Rocket Engines Working Explained in Detail & in a Simple Way | Ajith Buddy Malayalam

Поделиться
HTML-код
  • Опубликовано: 21 сен 2023
  • മനുഷ്യൻ നിർമിച്ച ഏറ്റവും ശക്തിയേറിയ എൻജിനാണത്. ആയിരക്കണക്കിന് ടൺ ഭാരമുള്ള റോക്കറ്റ്കളെ നമ്മളൊരു പൂവെടുത്തു എറിയുന്നതിനേക്കാൾ ഈസിയായി അത് ഭൂമിക്ക് മുകളിലേക്ക്; ആകാശത്തേയ്ക്ക്, സ്പേസിലേക്ക് എത്തിക്കും. അപ്പൊ അതെങ്ങനെയാണ് പ്രവർത്തിക്കുന്നത്, അതിൻറെ power എത്രയാണ്, അതിലുപയോഗിക്കുന്ന ഇന്ധനം എന്താണ് എന്നതൊക്കെ ഈ വിഡിയോയിൽ explain ചെയ്യാം. റോക്കറ്റ് സയൻസ് എന്ന് കേൾക്കുമ്പോ തന്നെ Extreme സയൻസ്, extreme ടെക്നോളജി എന്നൊക്കെയാണ് മനസിലേക്ക് വരുക. അപ്പൊ അതിനെ ഒന്ന് simplify ചെയ്ത് നമുക്ക് മനസിലാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രം, ആ രീതിയിൽ മാത്രം ഇതിൽ പറയാൻ ശ്രമിക്കാം.
    How Chandrayaan-3 Communicate with ISRO: • How Chandrayaan-3 Comm...
    Why Chandrayaan-3 Took 40 Days to Land: • Why Chandrayaan 3 Took...
    Some products I use and recommend:
    Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
  • Авто/МотоАвто/Мото

Комментарии • 324

  • @globaltech4834
    @globaltech4834 9 месяцев назад +191

    സാറ് ബൈജു ആപ്പിനെ പോലെ ഒന്ന് തുടങ്ങണം കാരണം താങ്കളുടെ അവതരണം അഭിനന്ദനം അർഹിക്കുന്നു👍👍

    • @vkambani2437
      @vkambani2437 9 месяцев назад +19

      അജിത്ത്
      അജിത്തിന്റെ പണിയും, ബൈജു
      ബൈജുവിന്റെ എടുക്കട്ടെ

    • @jijus5205
      @jijus5205 9 месяцев назад +12

      നല്ല രീതിയിൽ പോകുന്നത് കണ്ടിട്ട് സുഖിക്കുന്നില്ലന്ന് തോന്നുന്നു... 🤔

    • @entertainmentmedia1802
      @entertainmentmedia1802 9 месяцев назад

      😂

    • @globaltech4834
      @globaltech4834 9 месяцев назад +1

      @@vkambani2437നന്നായി പണി യറിയുനവർ പണി എടുക്കട്ടെ ആളെ പറ്റിക്കുന്നവർ പൂട്ടിപ്പോവട്ടെ

    • @jerinjohn-vr5ei
      @jerinjohn-vr5ei 9 месяцев назад

      Baijus nte oru divasatte nashtam etra kodikal aanennu ariyo..

  • @amal___369
    @amal___369 9 месяцев назад +57

    കത്തെടെയ്.... Tiger Ka Hukum😂....
    Funny Moment in serious subject 😅
    Hats off Mahn.. Keep going ❤

  • @anishmukkam7322
    @anishmukkam7322 9 месяцев назад +22

    എത്ര മനോഹരമായി കൊച്ചു കുട്ടികൾക്കും പോലും സിമ്പിൾ ആയി മനസിൽ ആകുന്ന രീതിയിൽ ഉള്ള അങ്ങയുടെ അവതരണം എത്ര അഭിനന്ദിച്ചാലും മതിയാകില്ല...... Big സല്യൂട്ട് ❤❤❤

  • @sebastianaj728
    @sebastianaj728 9 месяцев назад +9

    വളരെ നല്ല അവതരണം കൊച്ചു കുട്ടികൾക്ക് പോലും മനസിലാവും സബ്സ്ക്രൈബ് ചെയ്തുകഴിഞ്ഞു

  • @prajilkk9184
    @prajilkk9184 9 месяцев назад +28

    As usual Good presentation Buddy❤ you are a very good teacher. Keep going🫡

  • @technotrivia
    @technotrivia 9 месяцев назад +30

    ഇത് rocket science അല്ലേ... വേറൊന്നും അല്ലലോ... എന്ന് ഇനി മുതൽ പറയാം..❤

  • @AnaxMp4
    @AnaxMp4 9 месяцев назад +7

    ഒരുപാട് കാലത്തെ സംശയം ആയിരുന്നു... Thakzz buddy ☺️❤️‍🩹

  • @frijofrijo6477
    @frijofrijo6477 9 месяцев назад +6

    Thanks for explaining Cryogenic technology . 👌

  • @stspacetime609
    @stspacetime609 9 месяцев назад +19

    Need more space and rocket videos

  • @binithpr
    @binithpr 9 месяцев назад +7

    You are a great man ബഡ്ഡി. Thank you ❤❤❤❤❤

  • @sunilkumarcg9420
    @sunilkumarcg9420 9 месяцев назад +4

    👌👌👌👌സാറിന്റെ വിഡിയോ എല്ലാം കാണാറുണ്ട്... സൂപ്പർ!!!!അടിപൊളി അവതരണം..... എല്ലാം സിംപിൾ ആയി അവതരിപ്പിച്ചു 👏👏👏👏👏👏

  • @KL05kottayamkaran
    @KL05kottayamkaran 9 месяцев назад

    വളരെ മികച്ച വീഡിയോ🎉❤

  • @manikuttana.t8888
    @manikuttana.t8888 9 месяцев назад

    അറിവിന്‌ നന്ദി നല്ല്ല അവതരണം

  • @Sanju__Sebastian
    @Sanju__Sebastian 4 месяца назад

    Thank you sir for explaining so clearly

  • @magicman003
    @magicman003 9 месяцев назад +3

    Great video sir!❤

  • @rasheedrashi8540
    @rasheedrashi8540 8 месяцев назад

    നല്ല അവതരണം ❤❤❤❤

  • @aadinath9451
    @aadinath9451 9 месяцев назад +2

    Thank you buddy... ❤.

  • @sinojsk1610
    @sinojsk1610 9 месяцев назад

    കൊള്ളാം, super and simple. Congrats

  • @Apjggisps
    @Apjggisps 9 месяцев назад

    thank you very much for your amazing explanation....keep going....

  • @ajcombines
    @ajcombines 9 месяцев назад +4

    Thank you buddy.. keep going ❤❤❤

  • @nitheeshputhur5368
    @nitheeshputhur5368 16 дней назад

    aadyayitanu ee channel kanunnathu .nalla avatharanam .adipoli ayi manasilayi .

  • @sukeshnairtm4056
    @sukeshnairtm4056 9 месяцев назад +3

    Nice topic bro... I was thinking about this...❤ thanks

  • @byjucs4431
    @byjucs4431 9 месяцев назад

    ❤❤❤നല്ല അവതരണം

  • @sarathraj94
    @sarathraj94 9 месяцев назад

    ഒരു പുതിയ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 😌😍

  • @praveendavid1883
    @praveendavid1883 9 месяцев назад +3

    Good presentation❤

  • @sudeeps2456
    @sudeeps2456 9 месяцев назад

    Love & respect.. Dear... ❤

  • @unaiseali7635
    @unaiseali7635 9 месяцев назад

    Perfect presentation

  • @abdulbasith1212
    @abdulbasith1212 6 месяцев назад

    Ejjaaathi manushyanaado bro thaaan...namichanna namichu...ellaa kaaryathilum ijjathi knowledge evdennopkkunnu...alogchitu thanne thala karangunnu...oh..hats off bro..

  • @QueenOnWheels
    @QueenOnWheels 9 месяцев назад +2

    ഉഫ് ഗുരുവേ 🔥🔥❤️ തീ അവതരണം

  • @amalrajms6950
    @amalrajms6950 9 месяцев назад

    Great😢. Thank u so much...

  • @Arjun_krishna97
    @Arjun_krishna97 9 месяцев назад

    thanks for valuable information ❤

  • @AKM93
    @AKM93 9 месяцев назад +1

    ❤ wondeful video Buddy ❤

  • @devanshiju6888
    @devanshiju6888 9 месяцев назад

    എല്ലാര്ക്കും മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു.. 👌👌

  • @thomasmt6829
    @thomasmt6829 9 месяцев назад

    Exlent explanation.. 👍👍👍

  • @mz_captor9459
    @mz_captor9459 9 месяцев назад +1

    My doubt for a decade is cleared now!!👍❤️❤️❤️

  • @SalaaaSalaaa-td8de
    @SalaaaSalaaa-td8de 9 месяцев назад +2

    Ende ponne idokkeyan ariv,maasha allah, Ajith bro,full support ❤

  • @sreekanthkmkl9426
    @sreekanthkmkl9426 9 месяцев назад

    വീഡിയോ നന്നായിട്ടുണ്ട്.

  • @muhammedsaad5952
    @muhammedsaad5952 9 месяцев назад

    താങ്കൾക്ക് ഇനിയും ഇതുപോലെ videos ചെയ്യാൻ സാധിക്കട്ടെ.....ഒരുപാട് അറിവ് nedatte എന്നും ആശംസിക്കുന്നു....ഇനിയും ഇതുപോലെ ഉള്ള videos പ്രതീക്ഷിക്കുന്നു...❤അജിത്ത് buddy😊❤

  • @lijojoseph33
    @lijojoseph33 9 месяцев назад

    Very nice video bro thank you 😊

  • @RaneeshKiran
    @RaneeshKiran 9 месяцев назад

    Explanation very well 💥🔥🔥💝💝

  • @anishmukkam7322
    @anishmukkam7322 9 месяцев назад

    Double സൂപ്പർ video

  • @gopalakrishnapillali2867
    @gopalakrishnapillali2867 9 месяцев назад

    Bike engine il ninn rocket engine ilekk .full support anna.ningal vere level aan

  • @vishnuvm3530
    @vishnuvm3530 9 месяцев назад

    great effort bro

  • @aloki751
    @aloki751 8 месяцев назад +1

    Good presentation ❤️❤️❤️❤️

  • @JourneyJunkiesVlog
    @JourneyJunkiesVlog 9 месяцев назад

    Tipper weight comparison pwolichu, sadarana karanu polum manasilkum.. super da

  • @Udayippworks
    @Udayippworks 9 месяцев назад

    Iniyum kooduthal videosumayi varanam ❤❤

  • @rajeshkrishnan5480
    @rajeshkrishnan5480 9 месяцев назад

    Excellent explanation bro🥰
    Moreover, Animations um Graphics um aanu pwoli💪🔥

  • @satheeshkumar-cf2nr
    @satheeshkumar-cf2nr 9 месяцев назад

    Waiting for next vdo😍

  • @Rahul-iu7jl
    @Rahul-iu7jl 8 месяцев назад

    പൊളി 👌👌👌

  • @Jobilsebastian007
    @Jobilsebastian007 9 месяцев назад

    Waiting for more 👍👍

  • @VV-ev5ht
    @VV-ev5ht 9 месяцев назад

    Super explanation🎉❤❤

  • @mowgly8899
    @mowgly8899 9 месяцев назад

    Buddy ഇഷ്ട്ടം ❤

  • @DeepuAmalan
    @DeepuAmalan 9 месяцев назад

    Excellent technology 👏 😊

  • @3dmenyea578
    @3dmenyea578 8 месяцев назад

    Enthu mathram vyakthamaayi
    Sadharakaranu manassilakunna reethiyil udhaharana sahitham paranju tharunnu...aa weightinte yokke examples....gun bulletinte speed exampls....ella udharananangalum.....great...salute❤❤

  • @no-one7570
    @no-one7570 9 месяцев назад

    ❤ your vedio is more informative bro

  • @midhunsankar7976
    @midhunsankar7976 9 месяцев назад

    Chetta Need more videos on this topic... Waiting❤

  • @giginmathew1
    @giginmathew1 9 месяцев назад

    Super explaination

  • @vimalmani259
    @vimalmani259 9 месяцев назад

    Good presentation

  • @starandstar1337
    @starandstar1337 8 месяцев назад

    അജിത്. ബ്രോയുടെ എല്ലാ വിഡിയോയും.. അവതരണം 👍👍👍👍നമ്പർ one.. മറ്റുള്ളവർ. ഇടക്ക് ആാാ എന്താ പറയാ... എന്നൊക്കെ ആണ്

  • @binulalstephan1592
    @binulalstephan1592 9 месяцев назад

    അമ്പോ.. ഇങ്ങനെയൊക്കെ ആയിരുന്നോ..?
    അവതരണം. അടിപൊളി ആയിട്ടുണ്ട്..
    വളരെ ലളിതമായ അവതരണം.. 👌

  • @rajeshrajeshpt2325
    @rajeshrajeshpt2325 9 месяцев назад

    എത്ര അഭിനന്ദിച്ചാലും മതിയാവില്ല bro താങ്കൾ ഒരു ജീനിയസ്സ്തന്നെ.❤❤ പിന്നെ ബാർബി ഡോളിന്റെ ഫ്രോക്ക് എന്ന ഉദാഹരണം.. അത് പൊളിച്ചു.😅😅

  • @anoops3745
    @anoops3745 9 месяцев назад

    Kidu❤

  • @jinesh3276
    @jinesh3276 9 месяцев назад

    Rocket engine നെ കുറിച്ചുള്ള വീഡിയോ ഇനിയും വേണം

  • @nsctechvlog
    @nsctechvlog 9 месяцев назад

    സൂപ്പർ 👌👍

  • @AdithyanKNair
    @AdithyanKNair 9 месяцев назад

    Future vedioa venam.ithinte Continuations...
    🔥

  • @karthikkumar9616
    @karthikkumar9616 9 месяцев назад +2

    அருமை ❤

  • @lineeshts5967
    @lineeshts5967 9 месяцев назад

    Super vidio bro 👍👍🙏🙏🚀🚀🚀

  • @greengame5115
    @greengame5115 9 месяцев назад

    അജിത്ത് ആശാൻ 👌

  • @HeeraBinu-yn7qh
    @HeeraBinu-yn7qh 2 месяца назад

    Thankyou

  • @abdurahim3114
    @abdurahim3114 9 месяцев назад

    അഭിനന്ദനങ്ങൾ സാറിൻറെ ഓരോ വീഡിയോയും ഞാൻ ഒരു പ്രാവശ്യം കണ്ടു കഴിഞ്ഞാൽ ഉടനെ തന്നെ എന്റെ മക്കൾക്കാണ് ഞാൻ അത് ഫോർവേഡ് ചെയ്തു കൊടുക്കുന്നത്. Congratulation ❤❤❤❤❤❤

  • @gibikrishnan
    @gibikrishnan 9 месяцев назад +5

    3 varsham munne bike nte chain adjst cheyunnath enganeaan ariyan keriya channel aa pinne pine... car aai..train aaai...ipo rocket science il vann ethiii❤❤
    Awaiting similar contents❤
    #SkyistheLimit💪
    Thankyou for your contribution and presentation abilities.
    #HardcoreFan😍😍

  • @blackmalley_
    @blackmalley_ 9 месяцев назад

    Super 😊

  • @shervinm9557
    @shervinm9557 9 месяцев назад

    Hello Buddy please do a video on Trail breaking. How to practice it.
    How to ride safer at corners.
    Riding tips etc

  • @RahulSimon27
    @RahulSimon27 9 месяцев назад

    Wowe😍❤️❤️ super 👌

  • @Naveenjotron
    @Naveenjotron 9 месяцев назад +2

    Do a video about rocket engine nozzle, their cooling technology and how they did the complicated machining technique of nozzle.

  • @roopesh18
    @roopesh18 9 месяцев назад +12

    Expecting more scientific videos 🤎 Good luck

  • @thahirch76niya85
    @thahirch76niya85 9 месяцев назад

    Super...

  • @prasaddp8771
    @prasaddp8771 9 месяцев назад

    Super 👍

  • @nithinraj5143
    @nithinraj5143 9 месяцев назад

    Super 👏👏👍

  • @creatgram
    @creatgram 9 месяцев назад +1

    Well explained 👍 eniyum rocket engine and rocket technology videos varatte. Rocketil eganeyaanu cryogenic fuels store cheyth vekinhenhille oru video cheyyumo.

  • @basilgeorgemahindra
    @basilgeorgemahindra 9 месяцев назад

    Hats off

  • @akhilgreentech2250
    @akhilgreentech2250 9 месяцев назад

    Super bro ❤❤❤❤❤

  • @praveenraj8205
    @praveenraj8205 9 месяцев назад

    Plz upload more new modern automobile technology videos

  • @Ak_Hil-
    @Ak_Hil- 9 месяцев назад

    Negative ഇല്ലാത്ത ചാനൽ asual like the class ❣️

  • @avinash3975
    @avinash3975 9 месяцев назад

    Bro vizhinjam port, nirmanam onn vishadhikarich oru vedio cheyumo

  • @pradeepchandran255
    @pradeepchandran255 9 месяцев назад

    Awesome

  • @mohankumarkumar163
    @mohankumarkumar163 9 месяцев назад

    Super

  • @yoonusnrg
    @yoonusnrg 9 месяцев назад

    ഹമ്പട കേമാ... അജിത് കുട്ടാ....❤❤❤

  • @sureshvijay4251
    @sureshvijay4251 9 месяцев назад

    Super bro

  • @aravind1264
    @aravind1264 9 месяцев назад

    2 wheeler il thudangi innu rocket engines vare njangalkku padippich tharunna Ajith buddy ❤️
    All the best bro 🤗
    18:47 bro ath oru onnu onnara sadhanam ayirunnu 🔥😂😂😂

  • @valsalababu4326
    @valsalababu4326 9 месяцев назад

    Good ❤

  • @manilkr4255
    @manilkr4255 9 месяцев назад

    Second video udan prathishikunnu !

  • @arjunghosh4197
    @arjunghosh4197 9 месяцев назад +2

    ഈ പ്രപഞ്ചത്തിൽ ഇങ്ങനെ ഒരു മുതലേ ഉള്ളൂ...Ajith Buddy..അഭിമാനം❤

  • @shijuzamb8355
    @shijuzamb8355 9 месяцев назад

    Ithineppatti iniyum veedeo venam buddy, ithrayum simple aaayi manassilaakkkitharaan buddy allathe veare aaraa.???🎉🎉🎉

  • @itsfootball4949
    @itsfootball4949 9 месяцев назад

    Need a video on automatic car gearbox soon❤❤❤plz

  • @hasabuktr5953
    @hasabuktr5953 9 месяцев назад +1

    Bro jet engine video cheyyu

  • @ratheeshck858
    @ratheeshck858 9 месяцев назад

    Bro centrifugal oilfilter ne patti oru video cheyyumo

  • @anoopr3931
    @anoopr3931 9 месяцев назад

    Space x vertical landing booster നെ കുറിച്ച് വീഡിയോ ചെയ്യാമോ?

  • @jz3107
    @jz3107 9 месяцев назад

    Bro more motorcycle contents please.

  • @christincherian4315
    @christincherian4315 9 месяцев назад +3

    Brother you also add spacific Impulse, DV = 2.303 * K * log (M'/M) where M' mass of the fuel, M mass of exhaust. K is the K is isentropic equivalent exhaust velocity. To define the TD efficiency, we need to Consider DV. Eff = DV / DH. Or Eff (TD) =( Isp * g * 2.3030 * Log M' / M)/DH.
    Your presentation is beautiful and try to add some more to the Solid Rockets.
    I am a Gas turbine based jet propulsion system designer and metelergy research ( specialize in low density Inconel alloy for, Combustion liner, HPT, IPT, and LPT and also FOHE systems and its heat pipe design evaluation)
    I designed a solid propellant based on KNO3, fine grain Al, and Sucrose for my initial missile system. It is a medium range missile capable to carry 12T ammunitions. I worked with MTU and TUW space team.
    The nozzle is know as converging diverging nozzle and most of the reaction engines (Jet, and Rocket) use this for gas generation and brayton cycle based reaction generation.
    Nowadays Th based Nuclear properties are also use for high Isc.
    Kindly Regards
    Mr. Ing Christine Christine

    • @anandsai3588
      @anandsai3588 6 месяцев назад

      I did not understand one point . In the Diverging nozzle , Why does near sonic level particles accelerate as area increases , but in low level speed (bike carb level) , the speed can decrease on increase in area

    • @christincherian4315
      @christincherian4315 6 месяцев назад

      @@anandsai3588 Dear friend it's because the upstream and downstream fluid flow and BL are the function of temperature and Enthalpy. This is for compressible Newtonian fluids. For non Newtonian, their are some other BC factors to be considered. Just look at CFD analysis and Navier Stock equation for a basic information.
      FD, TD, and Mechanical analysis comes together during Jet emission from the CC