ഇതിപ്പോ വന്നു വന്നു ഫിസിക്സ് ക്ലാസ് ആയല്ലോ ചേട്ടാ നമ്മൾ ഒക്കെ ഓടിക്കുന്ന വണ്ടിക് ഇത്രെയും വർക്കിങ് ഉണ്ട് എന് മനസിലായത് ചേട്ടന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തുതു മുതൽ ആണ് .ചേട്ടാ ചേട്ടൻ supra superrrr
നമ്മള് ഇൗ പോളി ടെക്നിക് പോയി പഠിച്ചത് കൊണ്ട് ഇതൊക്കെ മനസ്സിലാകും... മാമുക്കോയ പക്ഷേ ....😉.. വളരെ വളരെ നന്നായി പറഞ്ഞു...എല്ലായ്പ്പോഴും പ്പോലെ... നന്ദി...നമസ്കാരം... ❤️🙏
എന്റെ പൊന്നോ.. നമിച്ചു... ഓരോ വീഡിയോ കഴിയുമ്പോഴും കൂടുതൽ ഇന്റർസ്റ് ആയി വരുവാണല്ലോ.... എല്ലാ വിഡിയോസും ഒന്നിനൊന്നിന് മെച്ചം..👌👌👌... ഈ വീഡിയോ ഒരു രക്ഷയുമില്ല..👌👌... നല്ല ക്ലിയർ interesting video
Sir വളരെ നന്ദി യുണ്ട് ഇത്രയും സിമ്പിൾ ആയി സ്പാർക്കിങ് പ്ലഗ് work ചെയ്യുന്ന വിവിധതരം മെത്തേഡ് പറഞ്ഞു തന്ന തി ന്. ഇനിയും ഇതു പോലുള്ള അറിവുകൾ അങ്ങയിൽ നിന്നും പ്രതീക്ഷി ക്കുന്നു. 👍💓💓💓
ഹായ് അജിത് , താങ്കളുടെ മിക്കവാറും ഉള്ള വിഡിയോസ് കാണാറുണ്ട് . എല്ലാം സാദാരണകാരന് മനസിലാകുന്ന തരത്തിൽ വളരെ ലളിതമായി വിശദീകരിച്ചിരിക്കുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ . എല്ലാ വിഡിയോസും ഒരിച്ചിരി കൗതുകത്തോടെ തന്നെ ആരും കൊണ്ടുപോകുന്ന തരത്തിലുള്ള പ്രേസേന്റ്റേഷനും കൂടെ ആണ് താങ്കളുടെ വീഡിയോസ് . മോട്ടോർ ബൈക്കിലെ എലെക്ട്രിക്കൽ സിസ്റ്റം , ഇങ്ങിനിഷൻ സിസ്റ്റം എന്നിവയെ കുറിച്ച് ഉള്ള വീഡിയോസ് കാണുകയുണ്ടായി. നന്നായിരുന്നു. അത് കണ്ടപ്പോഴാണ് എനിക്കുണ്ടായ സംശയം തങ്ങളൂടെ തന്നെ ഒന്ന് ചോദിച്ചു മനസിലാകാൻ എന്ന് കരുതുന്നത്. ഞാൻഒരു ബുള്ളറ്റ് 2010 മോഡൽ electra ഉപയോഗിക്കുന്ന ആൾ ആണ് . അതിന്റെ വയറിങ്ങുമായി ബന്ധപ്പെട്ടതാണ് സംശയം. വണ്ടി ഓടുമ്പോൾ , ഹെഡ്‍ലൈറ്റിനു ചെറിയ ഒരു ഫ്ലിക്കറിങ് ഉള്ളതായി കണ്ടെത്തി . ഇത് എല്ലാ മേചചിക്‌ളേയും കാണിച്ചെങ്കിലും ആരും അത്ര കാര്യമാകാത്തതു കൊണ്ടാണോ എന്നറിയില്ല ഇതുവരെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല . മെക്കാനിക്കുകളുടെ ഉപദേശത്താൽ, വിരിയിങ് കിറ്റ് പരിശോദിച്ചു, പുതിയ ബാറ്ററി മാറ്റിയിട്ട്. എന്നിട്ടും ഇപ്പഴും പ്രോബ്ലം തന്നെ, നേരിയത് തോതിൽ ആണ് ഈ ഫ്ലിക്കറിങ് എന്നുളളതിനാൽ ആരും അത്ര കാര്യമാക്കിയിട്ടില്ല . പക്ഷെ എനിക്കൊരു അസ്വസ്‌തതയാണ് ഇത് കാണുമ്പോൾ. മറ്റൊരു problem , എല്ലാ പുതിയ ബാറ്റെറിയയും 1 വര്ഷം ആവുമ്പോൾ തന്നെ കേടാവും എന്നുള്ളതാണ്. അവർ പറയുന്നത് ഇത് ബുള്ളറ്റിനു സാദാരണമാണത്രെ . താങ്കളുടെ അഭിപ്രായത്തിൽ എന്തായിരികം ഇതിന്റെ പ്രശ്നം? ഒന്ന് സഹായിക്കാമോ മറുപടി പ്രതീക്ഷിക്കുന്നു വിപിൻ
Every single doubt I've ever had on Ignition systems was explained perfectly Ajith. Especially how AC is converted to DC and DC to AC inside the CDI that was a big headache for me as to how it worked. Superb!
Again, Jonathan here. You are the very few that give proper explanation technically correct on the social media. I always recommend your channel to many aspirants, who wanted to constantly learn.
Chip illaathe ignition timing advance cheyyuna tech ( centrifugal advancing) ann old cast iron bulletil ( cb point).just new information 👍🏻😀 Simplicity and relevant content makes your channel stand out from the rest.good luck
Hi Ajith! This is Jonathan from Bangalore, I like the way you explain and your graphics are next level. I can understand Malayalam but it would be nice if you can have subtitles in English. Best wishes for your future videos.
ഇത്പോലൊരു സാർ ഇലക്ട്രോണിക്സ് പഠിപിച്ചാർന്നേൽ ,ഞാനൊക്കെ btech സപ്പ്ളി ഇല്ലാതെ പാസ്സ് ആയേനെ❤️
Supply illathe btech kazhinjal orijkalum nannavilla bro
🙏🙏💪💪😍😍
അഭിനന്ദനങ്ങൾ❤️.
ഒരുപാട് കഷ്ടപ്പെട്ട് എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ആധികാരികമായി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്..👍
ഒരു സമയം വരെ എല്ലാം മനസിലാവും പിന്നെ കയ്യിന്നു പോവും എന്നാലും കണ്ടിരിക്കും.. ചേട്ടന്റെ വോയിസ് അവിടെ പിടിച്ചിരുത്തും
Enik thyristor nte bagam ethyappo thanne kili poyi
😊 saramilla, manasilakathath veendum kandal mathi..
😂
👌👌👌
correct
Brilliant, ഒരുപാട് effort എടുത്തു ഇത് പോലുള്ള വീഡിയോ ചെയ്ത ബ്രോ ക്കു സല്യൂട്ട്
ഇതിപ്പോ വന്നു വന്നു ഫിസിക്സ് ക്ലാസ് ആയല്ലോ ചേട്ടാ നമ്മൾ ഒക്കെ ഓടിക്കുന്ന വണ്ടിക് ഇത്രെയും വർക്കിങ് ഉണ്ട് എന് മനസിലായത് ചേട്ടന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തുതു മുതൽ ആണ് .ചേട്ടാ ചേട്ടൻ supra superrrr
Ningalkku valla engineeringum padippikkan pokkoode.. adipoli class.. truly professional..
- an electrical engineer
ആ dislike ചെയ്തവർ എന്തിനു ചെയ്തു എന്നാണ് ഞാനോർക്കുന്നത് അത്രക്കും detailed ആയിട്ടു വൃത്തിയായി മനസ്സിലാക്കി തന്നു വളരെ നന്ദി
Malayalathil itharam adhikarikamaya video aadyam, hats off cheta❤️
നമ്മള് ഇൗ പോളി ടെക്നിക് പോയി പഠിച്ചത് കൊണ്ട് ഇതൊക്കെ മനസ്സിലാകും... മാമുക്കോയ പക്ഷേ ....😉..
വളരെ വളരെ നന്നായി പറഞ്ഞു...എല്ലായ്പ്പോഴും പ്പോലെ... നന്ദി...നമസ്കാരം... ❤️🙏
Ajith bro നിങ്ങൾക് നന്നായി ഒരു electriacal ക്ലാസ്സ് എടുക്കാൻ പറ്റും 😌
സത്യത്തിൽ നിങ്ങൾ ആരാണ് .. ?👌 മെക്കാനിക്കൽ ..ഓട്ടോമൊബൈൽ .. ഇലക്ട്രോണിക്സ് .. എല്ലാ ഭാഗവും അടിപൊളി
❤️❤️👍👍👍
ബൈക്കുകളിലെ വൈദ്യുതി കളികൾ ലളിതമായി ചിത്രീകരിച്ച് വിശദീകരിച്ചതിന്.🌄🌄👍👍
ഞാൻ കുറച്ച് മാസങ്ങൾക്ക് മുന്നേ ചെയ്യാൻ ആവശ്യപ്പെട്ട video യാ കുറച്ച് താമസിച്ചിട്ടാണങ്കിലും ചെയ്തല്ലോ Thanks
എല്ലാ മേഖലയിലും ഉള്ള അറിവ് താങ്കളുടെ വീഡിയോ മൂല്യമേറിയതാക്കുന്നു Electrical, electronics. Automobile. ❤
Brilliance level, അപാരം 💯💯💯💯⚡
Thangale pole oru krithyathayulla mechanical detailor ne njan ethuvare kandittilla thangal sarikkum genius 👍
ഇത്രയും വിശദമായി പറഞ്ഞു തരാൻ താങ്കൾ എടുത്ത അധ്വാനത്തെ അഭിനന്ദിക്കുന്നു. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.
എന്റെ പൊന്നോ.. നമിച്ചു... ഓരോ വീഡിയോ കഴിയുമ്പോഴും കൂടുതൽ ഇന്റർസ്റ് ആയി വരുവാണല്ലോ.... എല്ലാ വിഡിയോസും ഒന്നിനൊന്നിന് മെച്ചം..👌👌👌... ഈ വീഡിയോ ഒരു രക്ഷയുമില്ല..👌👌... നല്ല ക്ലിയർ interesting video
🙏🏻
ചില വീഡിയോസ് കാണുമ്പോൾ അറിയാവുന്ന കാര്യങ്ങൾ ആണെകിൽ പിന്നെ ബാക്കി കാണില്ല പക്ഷെ ചേട്ടൻ വേറെ ലെവൽ ആണ് ഇ വോയിസ് ഞങ്ങളെ ഇവിടെ പിടിച്ചു ഇരുത്തും
Very informative video.ഇതിൻ്റെ പണി പുരയിൽ aayirunnalle ഇത്രയും നാൾ.എന്തായാലും വീഡിയോ കലക്കി .🙏❤️
മനുഷ്യന്റെ കണ്ടുപിടിത്തം ഭയങ്കരം 😱😱😱
വളരെ ഡീറ്റെയിൽട് ആയിട്ടുള്ള നല്ല കലക്കൻ വീഡിയോ. വേറെ ലെവൽ 💗💗💗
സാറുമാർ പഠിപ്പിച്ചത് ഒന്നു മനസ്സിലായില്ലേൽ എന്താ ഇവിടെ ഈ ചാനലിലൂടെ മനസ്സിലായി. Thank u ചേട്ടാ. നിങ്ങൾ വെറും മാസ്സല്ല മരണമാസ്സ് തന്നെയാണ്. ❤️👌👍
Sir വളരെ നന്ദി യുണ്ട് ഇത്രയും സിമ്പിൾ ആയി സ്പാർക്കിങ് പ്ലഗ് work ചെയ്യുന്ന വിവിധതരം മെത്തേഡ് പറഞ്ഞു തന്ന തി ന്. ഇനിയും ഇതു പോലുള്ള അറിവുകൾ അങ്ങയിൽ നിന്നും പ്രതീക്ഷി ക്കുന്നു. 👍💓💓💓
ഹായ് അജിത് ,
താങ്കളുടെ മിക്കവാറും ഉള്ള വിഡിയോസ് കാണാറുണ്ട് . എല്ലാം സാദാരണകാരന് മനസിലാകുന്ന തരത്തിൽ വളരെ ലളിതമായി വിശദീകരിച്ചിരിക്കുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ . എല്ലാ വിഡിയോസും ഒരിച്ചിരി കൗതുകത്തോടെ തന്നെ ആരും കൊണ്ടുപോകുന്ന തരത്തിലുള്ള പ്രേസേന്റ്റേഷനും കൂടെ ആണ് താങ്കളുടെ വീഡിയോസ് .
മോട്ടോർ ബൈക്കിലെ എലെക്ട്രിക്കൽ സിസ്റ്റം , ഇങ്ങിനിഷൻ സിസ്റ്റം എന്നിവയെ കുറിച്ച് ഉള്ള വീഡിയോസ് കാണുകയുണ്ടായി. നന്നായിരുന്നു.
അത് കണ്ടപ്പോഴാണ് എനിക്കുണ്ടായ സംശയം തങ്ങളൂടെ തന്നെ ഒന്ന് ചോദിച്ചു മനസിലാകാൻ എന്ന് കരുതുന്നത്.
ഞാൻഒരു ബുള്ളറ്റ് 2010 മോഡൽ electra ഉപയോഗിക്കുന്ന ആൾ ആണ് . അതിന്റെ വയറിങ്ങുമായി ബന്ധപ്പെട്ടതാണ് സംശയം. വണ്ടി ഓടുമ്പോൾ , ഹെഡ്‍ലൈറ്റിനു ചെറിയ ഒരു ഫ്ലിക്കറിങ് ഉള്ളതായി കണ്ടെത്തി . ഇത് എല്ലാ മേചചിക്‌ളേയും കാണിച്ചെങ്കിലും ആരും അത്ര കാര്യമാകാത്തതു കൊണ്ടാണോ എന്നറിയില്ല ഇതുവരെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല . മെക്കാനിക്കുകളുടെ ഉപദേശത്താൽ, വിരിയിങ് കിറ്റ് പരിശോദിച്ചു, പുതിയ ബാറ്ററി മാറ്റിയിട്ട്. എന്നിട്ടും ഇപ്പഴും പ്രോബ്ലം തന്നെ, നേരിയത് തോതിൽ ആണ് ഈ ഫ്ലിക്കറിങ് എന്നുളളതിനാൽ ആരും അത്ര കാര്യമാക്കിയിട്ടില്ല . പക്ഷെ എനിക്കൊരു അസ്വസ്‌തതയാണ് ഇത് കാണുമ്പോൾ.
മറ്റൊരു problem , എല്ലാ പുതിയ ബാറ്റെറിയയും 1 വര്ഷം ആവുമ്പോൾ തന്നെ കേടാവും എന്നുള്ളതാണ്. അവർ പറയുന്നത് ഇത് ബുള്ളറ്റിനു സാദാരണമാണത്രെ .
താങ്കളുടെ അഭിപ്രായത്തിൽ എന്തായിരികം ഇതിന്റെ പ്രശ്നം? ഒന്ന് സഹായിക്കാമോ
മറുപടി പ്രതീക്ഷിക്കുന്നു
വിപിൻ
Every single doubt I've ever had on Ignition systems was explained perfectly Ajith. Especially how AC is converted to DC and DC to AC inside the CDI that was a big headache for me as to how it worked. Superb!
Ajith, you have a natural skill for presenting complex topics in simple easy to understand language. Keep it up buddy!
കലക്കി college ലെ professor എടുക്കുമോ ഇത് പോലത്തെ അടിപൊളി class. 👌👌👌👌👌
കെമിസ്ട്രി ഫിസിക്സ് ഒരുമിച്ച്
പഠിച്ച പോലുണ്ട്
കൊള്ളാം👍👍👍👌👌👌👌🥰
You are really A very good Lecturer for students of Automobile Engeering.
അജിത് ബഡ്ഡി യുടെ വീഡിയോ ഞാൻ കാണാൻ തുടങ്ങുമ്പോൾ 7 വയസു പോലും ആകാത്ത എന്റെ മകള് ഓടി വരും കാണാൻ ,തീരുന്നതു വരെ കൂടെ ഇരുന്നു കാണും.. അതാണ് ബഡ്ഡി മാജിക്
😊🙏🏻 pullikkaari nalathe engineer aanu👍🏻 avalkku aa "spark" und..
Again, Jonathan here. You are the very few that give proper explanation technically correct on the social media. I always recommend your channel to many aspirants, who wanted to constantly learn.
Ishtamaanu sirrr... Orupaad❤️
വെറുതെ ക്ലാസ്സിൽ പോയി സമയം കളഞ്ഞു .bro ❤️❤️❤️
Brilliant bro vallate onnum manasilayilankilum sambhavam poliche 🔥🔥🔥🔥
എന്ത് നന്നായിട്ടാണ് കാര്യങ്ങൾ വിശദമാക്കി തരുന്നത് പകുതിയിൽ കൂടുതൽ സംശയം മാറി വളരെ നന്ദി യുൺട്സാർ
സ്കൂളിൽ പോകാത്തതുകൊണ്ട് ഒന്നും മനസ്സിലായില്ല🙄🙄🙄
എന്തായാലും സംഗതി കൊള്ളാം👍👍
Ajith buddy oru thala thaneya
Vfx egane ready akunnu😇
Pwoli....ella samsayavum maari.❤️
Buddy de video kandal pinne samsayam onnum chothikkendi varilla. Ellathinum ulla utharam video l undakum👍
ഒരു രക്ഷയില്ല 👌👌 കിടിലൻ review 👌👌👌....
Hi ajith, you are doing great. I have a request to do more video about bike proper maintenance for more life. 👏👏💯💯💯❤️❤️
നിങ്ങൾ ഒരു ജിന്നാണ് ഭായ്.പെരുത്ത് ഇഷ്ട്ടം.
ന്റ ചെങ്ങായി ഇതൊക്കെ എവിടുന്ന് കിട്ടുന്നു.. സൂപ്പർ ആയിട്ടുണ്ട് 👍👍👍👍
Suuper Ajith
Eniku orupaad padikaan patty
Eniyum pratheekshikunnu🎊🎉
OK thank u sir for explaining it perfectly ❤my bike is bullet standard 2009 model right side gear with point system like to convert it to cdi system.
Detail video about ECU
A very very detailed description ❤️❤️❤️💥👍🤩
കുറച്ചു ഇലക്ട്രോണിക്സ് അറിയുന്നവർക്ക് എല്ലാം മനസ്സിലാവും
I am ok
അൽപ്പം ഇലക്ട്രോണിക്സ് പഠിച്ചത് കൊണ്ട് എനിക്ക് മനസ്സിലായി . thanks bro.
Unda manasilayi ninak 😂
Chip illaathe ignition timing advance cheyyuna tech ( centrifugal advancing) ann old cast iron bulletil ( cb point).just new information 👍🏻😀
Simplicity and relevant content makes your channel stand out from the rest.good luck
ബൈക്ക് എങ്ങനെ wash, wax തുടങ്ങിയ ഫിനിഷിങ്ങ് കാണിക്കുന്ന ഒരു വീഡിയോ ചെയ്യുമോ
അടിപൊളി ഇഷ്ട്ടമായി onnum പറയാനില്ല ഒരുപാട് പഠിച്ചു 🥰🥰🥰😍😍
Very informative video thanks,
Bro mileage Kurayunnatinte major causes ne patiyore detail video ittal valare useful arikm.
Informative, well explained in a very limited time with suitable animations, wonderful 👍🔥
Well explanation and Very well technical knowledge. Thank you brother
I really appreciate the effort you put onto make a video..
Congratulations sir
Circuit dygram very good Thank you
Super Buddy ,ഇതിനൊക്കെ ഡിസ് ലൈക്കടിച്ച മഹാൻമാർ എല്ലാം തികഞ്ഞവരാണെന്ന് തോന്നുന്നു .
വേറെ ലെവൽ...!
Really you are brilliant bro..😍😍
Good information and good presentation 👍 keep going bro
നിങ്ങൾ ഒരു ജിന്നാണ് ഭായ്.പെരുത്ത് ഇഷ്ട്ടം.😍😍😍😍
Appreciate ur effort behind making of this video
അണ്ണാ.. പൊളിച്ചു..❤️❤️ അണ്ണൻ ആക്ച്വലി ആരാ.. എന്താ പരുപാടി..
Thank you bro. Ee spark engane indakumenu enodu oru interview il... chodichit enik correct answer cheyan patiyila.. ipo manasilayi ee video kandapol.
good presentation ....👍
torque converter ne kkurich oru video cheyyavo ....??
Wow amazing and easily understandable explanation
Wonderful basics...great work and animation for easy understanding 👍👍👍 keep it up..🙏
Sarikkum ninghal great sir
സത്യം... ഞാൻ ഈ ഇടെയാണ് താങ്കളുടെ ചാനൽ കാണാൻ തുടങ്ങിയത്,, വളരെ ഇഷ്ടപ്പെട്ടു
💖🙏🏻
എല്ലാം അറിവും ബെറ്റർ ആണ് ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
ഏറെ ആഗ്രഹിച്ച വീഡിയോ....ഒരുപാട് നന്ദി😍😍
You are a very good teacher.. Your kids are Very lucky... ha haaaa
എന്നത്തേയും പോലെ ❤️❤️❤️🥰
Njan diplomakku pokuvanel chettante aduth padikkan varum 🤩🤩😂👍
👌
Today's topic was little too technical one.. Can you please do one video on basics of electricity (current, volt, ampere, resistance, ac, dc) etc
Broo video kidillan aaytunde, ithill ithrayokke sambavangal undanne ipozan manasilayathe...👌👍
super ninga poliyaanu..
manasilayi thanks
എനിക്കി ഇപ്പോൾ ആണ് എലം സംശയം മാറിയത് നന്ദി ഇണ്ട് sir
ഒന്നും മനസിലായില്ല😎😎.... എന്നാലും നല്ല രസം കേട്ടിരിക്കാൻ...❤️
ഇതിലും നല്ല ഒരു വിവരണം സ്വപ്നങ്ങളിൽ മാത്രം
Mass buddy...
Video adipolyy.... Aarum paranj tharatha reethyil valare super aay.. simple aay...👏👍🥰💕
Full support..
SUGGESTION: bro oroonn parayumpol ath nthenkilum kond(eg: cursor point) thott kanichal koodthal pettann catch cheyan pattum..👏👍
👍🏻
Thank you നല്ല അവതരണം ചില പോയോകെ ഞാൻ ഇത് ആലോചിക്കാറുണ്ടായിരു അതിനൊരു തിരുമാനമായി
Full kanditund bro ,
But
Onninem kurichu oru idea illathondu onnum manasilaayilla
Bro ,paranjathinte kuzhapamallato
Yeniku arivillathondaanu
Simplicity aan evante main 😁
Excellent presentation 👌🏻
Brilliant work bro...❤️
കിടുവെ എല്ലാം വ്യക്തമായി മനസിലായി👏👏👏💞❣💓💓♥💚
Very informative❣️thank u so much.
Love u lotz.
Waiting for next video😍
Superb
Expecting more videos on bikes...
Gem of a content... Priceless.. Thanks for providing sir
Hi Ajith! This is Jonathan from Bangalore, I like the way you explain and your graphics are next level. I can understand Malayalam but it would be nice if you can have subtitles in English. Best wishes for your future videos.
What does the driver of PLZ Sir Silent starter work? What does the components look like, please make a little detailed video
Ashane namichirikkunnu👍
Poli ചേട്ടാ👏💖😍✌നിങ്ങൾ സൂപ്പറാണ് ഭായ്🎉🎉🎉👌👌💛❤
Pwoli 🔥🔥❤️❤️❤️ njn pand ee video chodichirunnu... Thanks 👍❤️
Salute for your efforts 🏅🏅👏
Ajith cheatta 😊 video super
👌👌👌very informative video bro...