Motorcycle Gearbox Explained with Animation & Original Parts | Ajith Buddy Malayalam

Поделиться
HTML-код
  • Опубликовано: 5 дек 2024

Комментарии • 560

  • @sajanks8093
    @sajanks8093 2 года назад +157

    കുട്ടികാലം മുതലേ ഉള്ള ആഗ്രഹം ആയിരുന്നു യന്ത്രങ്ങളുടെ പ്രവർത്തനം അത് അജിത് buddi യുടെ ചാനെൽ വഴിയായതിൽ സന്തോഷം 🌹😃

  • @noushadmohammedunni981
    @noushadmohammedunni981 Год назад +8

    19 മിനിറ്റുള്ള വീഡിയോ ഞാൻ നിർത്തി നിർത്തി വിശദമായി സംശയം തീർത്തു കാണാൻ ഒരു മണിക്കൂർ എടുത്തു. ഗീറുകളുടെ പ്രവർത്തനം എനിക്ക് ഏകദേശം ഒരു ഐഡിയ ഉണ്ടായിരുന്നു. പക്ഷേ അതിന്റെ ഗിയറുകൾ തമ്മിൽ മാറുന്നതും അങ്ങനെ ഒരുപാട് സംശയങ്ങൾ താങ്കളുടെ വീഡിയോയിൽ നിന്ന് ഞാൻ നിർത്തി നിർത്തിവിശദമായി കണ്ടു മനസ്സിലാക്കി. വളരെ വ്യക്തതയും കൃത്യവുമായുള്ള വിശദീകരണം. ഗിയർ ബോക്സിന്റെ വേറെ വീഡിയോ പലതും കണ്ടിട്ടുള്ള എനിക്ക് ഏറ്റവും പ്രയോജനപ്പെട്ടത് താങ്കളുടെ വീഡിയോ ആണ്. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ. താങ്കൾക്ക് ക്യാമറയുടെ മുന്നിൽ ഒന്ന് വരണമെന്ന് ഒരു അഭിപ്രായം ഉണ്ട്.

  • @yoonusnrg
    @yoonusnrg 2 года назад +158

    ഇതുപോലൊരു ഐറ്റം ലോകത്തിൽ ഒന്നേ കാണൂ😎
    അജിത്ത് ബഡ്‌ഡി ഫാൻസ് കേരള😍😍

    • @rajasekharanpillaivg3617
      @rajasekharanpillaivg3617 2 года назад +4

      അങ്ങയുടെ അറിവിനെയും അത് പറഞ്ഞു തരുന്ന രീതിയും മഹത്തരമാണ്

    • @rajasekharanpillaivg3617
      @rajasekharanpillaivg3617 2 года назад +5

      അങ്ങ് ക്യാമറയ്ക്ക് മുൻപിൽ ഒന്നു വരുമോ 72 വയസ്സുള്ള ഒരു ആരാധകൻ

    • @vipinappukuttan6906
      @vipinappukuttan6906 2 года назад +2

      @@rajasekharanpillaivg3617 Chettan-dey aagraham, kurrey perkkum undu, ennu Ende Manasu parayunnu....But nammakku Ajith-Buddy-yude privacy-ye respect cheithu, athinu Ajith-Buddy-dey ishttathinu vidaam....

  • @avstarbijith
    @avstarbijith 2 года назад +10

    അവതരണകലയിൽ മലയാളികളുടെ ഇടയിൽ താങ്കളെ കഴിഞ്ഞേ ഉള്ളു ഇനി ആരും. അഭിനന്ദനങ്ങൾ

  • @Virgin_mojito777
    @Virgin_mojito777 2 года назад +65

    2:03 ഈ പ്രായത്തിൽ fridge അടക്കുമ്പോൾ light അണയുന്നതും തുറക്കുമ്പോൾ കത്തുന്നതും നോക്കി ഇരുന്നു അത്ഭുതപ്പെട്ട ഞാൻ 😌😌

    • @naseef9742
      @naseef9742 2 года назад +1

      Athil switch und

    • @nidhindas4208
      @nidhindas4208 2 года назад +1

      chilathil switch aanu , kurach koodiya fridge il door il manget aanu athu adakkubol ulillil ulla switchnte aduth vannu switch ne magnetically close aakum

    • @stebincleetus7393
      @stebincleetus7393 2 года назад

      @@naseef9742 😳😳അയോ

    • @Thejosh999000
      @Thejosh999000 2 года назад

      limit switch

  • @ആണിയുംതുരുമ്പും

    LKG യിൽ പഠിക്കുമ്പോൾ ഞാൻ കൂട്ടുകാരോടു പറഞ്ഞു ഞാൻ മൂന്നു വീലുള്ള ഒരു വണ്ടിയുണ്ടാക്കിയെന്നെ പക്ഷെ പിന്നീടെ അവർ എൻ്റെ കള്ളം കണ്ടു പിടിച്ചു ഇപ്പോൾ ഞാൻ മൂന്ന് പേർക്കു സഞ്ചരിക്കാവുന്ന ഒരു കാർ ഉണ്ടാക്കി അങ്ങനെ പഴയ ആ നാണക്കേടുമാറി

  • @devarajanss678
    @devarajanss678 2 года назад +42

    ❤️❤️❤️👍❤️❤️💯💯🦚🦚🦚🌼🌼🌞
    യന്ത്രങ്ങളുടെ പ്രവർത്തനങ്ങൾ ആകാംക്ഷയോടെ വീക്ഷിക്കുന്നതു് കുട്ടിക്കാലം മുതൽ തുടരുന്നു.❤️❤️❤️

  • @That_POV_Engineer
    @That_POV_Engineer 2 года назад +33

    Being a mechanical engineer and an automotive enthusiast,i could say this is the best ever presentation i have seen..! The animation,your presentation and those practical stuffs give a clear cut idea about the topic..! Hats off to the effort..! Keep going❤️

  • @shibusadanandan9006
    @shibusadanandan9006 2 года назад +5

    Ajith buddi അഭിനന്ദിക്കുവാൻ സത്യത്തിൽ വാക്കുകൾ കിട്ടുന്നില്ല. ഇത്രയും ഗഹനമായ വിഷയം അതി സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു. ഭാഷയും ശൈലിയും എല്ലാം പ്രശംസിനീയം തന്നെ.

  • @VJ-ee5ez
    @VJ-ee5ez 2 года назад +52

    This is the beat 2 wheeler Animated channels in the whole of 🇮🇳. Best wishes to you Ajith. VJ from Bangalore

  • @sonaljoseph6266
    @sonaljoseph6266 2 года назад +3

    ഗിയർ ബോക്സ്‌ പൊളിച്ചു ഒരു പാട് കഷ്ടപ്പെട്ടട്ടു എങ്കിലും അതിന്റെ ഗുണം വീഡിയോ യിൽ കാണാം. നന്നായിട്ടുണ്ട് explanation

  • @shelbinthomas9093
    @shelbinthomas9093 2 года назад +11

    ആശാൻ പൊളിച്ചു.. കുറെ നാളായി അന്വേഷിക്കുന്ന വീഡിയോ ഇപ്പൊൾ കിട്ടി💕👌

  • @funda321
    @funda321 2 года назад +44

    This is the best video I ever seen in this topic. After watching so many videos, today only I was able to completely understand this. Also request you to explain on final reduction and also what is the difference in synchromesh gear box seen in cars compared to what is explained here. Also request you to post an English version of this video which will help a lot more people. None of the English videos I have seen provides this level of details and explanations.

  • @bineeshb91
    @bineeshb91 Год назад +1

    Gear box കണ്ട് പിടിച്ചവനെ ഈ നിമിഷത്തിൽ ഞാൻ തൊഴുന്നു.....അപാര ബുദ്ധി...അത് മനസിലാകും വിധം പറഞ്ഞു തന്നെ ബ്രോ യും കിടു❤

  • @vishnupm95
    @vishnupm95 8 месяцев назад +1

    നിങ്ങളുടെ അഅവതരണം അതാണ് pwoli

  • @arsvacuum
    @arsvacuum 2 года назад +15

    Very informative 👍 thank you buddy ❤️
    Gear wheel കൾ ഒരോ Pair ആയി വരുമ്പോൾ വൃത്യസ്ഥ speed ഉം torque ഉം കിട്ടും എന്നറിയാമായിരുന്നു But അത് എങ്ങനെ സംഭവിക്കുന്നു എന്നുള്ളതിന്റെ practical വശം അറിയില്ലായിരുന്നു അത് മാറിക്കിട്ടി👍.

  • @Nithin.Prasanan
    @Nithin.Prasanan 2 года назад +2

    ഗംഭീരം. കൃത്യമായ അവതരണം. വളരെ വ്യക്തമായി മനസ്സിലാവുന്ന ഭാഷ. അനിമേഷൻ first ക്ലാസ്സ്. അങ്ങയുടെ ചിന്താശേഷിയും പറഞ്ഞു കൊടുക്കാൻ ഉള്ള കഴിവും വർണിക്കാൻ വാക്കുകൾ പോര. ശാസ്ത്രജ്ഞൻ A ഗ്രേഡ്.

  • @romariol2672
    @romariol2672 Год назад

    ഇത്രയും ഭംഗിയായി മനസിലാക്കിതന്ന നിങ്ങൾ മുത്താണ്....

  • @arshadkhan-vu5dn
    @arshadkhan-vu5dn 2 месяца назад

    എന്റെ മോനെ ഇതൊക്കെ കണ്ടുപിടിച്ചവൻ…ഓ ഗോഡ് നീ എത്ര വലിയവൻ

  • @shnsolorider7322
    @shnsolorider7322 3 месяца назад

    വീണ്ടും പറയുന്നു ബ്രോ, നിങ്ങളൊരു സംഭവല്ല, ഒര് പ്രസ്ഥാനം തന്നെയാണ്. എത്ര വ്യക്തമായിട്ടാണ് കാര്യങ്ങൾ മലയാളത്തിൽ പറഞ്ഞ് തരുന്നത്.
    എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
    ❤❤❤❤❤❤❤❤

  • @shinuaaa4939
    @shinuaaa4939 2 года назад

    Oro kaaryavum parayumbozum ath mattullavarkk upakarappedanm enna udhesathodukoodi paranju tharunna oru best teacher.... 🙏🙏🙏🙏

  • @rajeshrajeshpt2325
    @rajeshrajeshpt2325 2 года назад +1

    ഗിയർ ഷിഫ്റ്റിംഗും , അതിനോടനുബന്ധിച്ച കാര്യങ്ങളും ഇനി ഇതിൽ കൂടുതൽ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും ? സ്വപ്നങ്ങളിൽ മാത്രം.! Thank you for the valueable Knoledge

  • @rameshanmp4681
    @rameshanmp4681 2 года назад +2

    കാലങ്ങളയുള്ള ഒരാഗ്രഹമായിരുന്നു..... ഇപ്പോൾ നല്ലോണം മനസ്സിലായി.. ❤👌👍🥰

  • @jithinvm3686
    @jithinvm3686 6 месяцев назад

    ഗിയർ ബോസ് എക്സ്പ്ലനേഷന്റെ പല വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ ഈ വീഡിയോ കണ്ടപ്പോഴാണ് ഗിയർ പ്രവർത്തനം എന്താണെന്ന് മനസ്സിലായത് 🔥🔥🔥🔥🔥🔥🔥

  • @vishnuakku3055
    @vishnuakku3055 2 года назад +1

    ഇതൊക്കെ കണ്ട് പിടിച്ചവൻ്റെ തല 🙄🤯 നമിച്ചു......🙌🏻🙌🏻🙌🏻

  • @vineetnair2899
    @vineetnair2899 2 года назад +2

    Never I have I ever understood the concept of gearbox until this one. This is perhaps the best explanation of the gearbox I've come across on any platform. Never thought i would learn about working of the gearbox within 20 mins. Thanks a lot!

  • @sunilKumar-oj1lr
    @sunilKumar-oj1lr 2 года назад

    നന്നായിട്ടുണ്ട് അജിത്ത് .
    ഗീയർ ഫോർക്കുകൾ ഗ്രൂവിലൂടെ ഫ്രിക്ഷൻ ഫ്രീ ആയി മൂവ് ചെയ്യാൻ സ്ലൈഡ് പിന്നുകളിൽ മൂവിങ്ങ് സ്ലീവുകൾ
    ഫിയറോ പൾസർ എന്നിവയുടെ ഗിയർ ഷിഫ്റ്റ് ഡ്രം മെക്കാനിസത്തിൽ ഉൾപെടുത്തിയിട്ടുണ്ട്

  • @royalstar6125
    @royalstar6125 2 года назад +36

    വൈദുതി ചൂടാണെന്ന് കരുതി നീളമുള്ള വയറെടുത്തു മഴുവിമേൽ'കോടാലി' ചുറ്റി അടുപ്പിലിട്ട് കത്തിച് ബൾബും കണക്റ്റ്ചെയ്ത് കറണ്ട് വരുന്നതും പ്രതീക്ഷിച്ചു കാത്തിരുന്ന ഞാൻ!!!😂

  • @okey1317
    @okey1317 2 года назад +2

    Oh maan perfect timing.. I was watching gear box working videos since yesterday

  • @vaisakhe.v.1383
    @vaisakhe.v.1383 2 года назад +2

    പതിവുപോലെ ഇത്തവണയും കിടുക്കി
    Thanks alot buddy 🥰🥰🥰

  • @vishnupm95
    @vishnupm95 8 месяцев назад

    ഇതിൽ കൂടുതൽ മനസിലാക്കി തരാൻ ആർക്കും പറ്റില്ല... 💥

  • @viswan9092
    @viswan9092 2 года назад

    ശരിയാണ് bro കഷ്ടപ്പെട്ടത് വെറുതെയായില്ല... നന്ദി 🙏

  • @arjunmr5568
    @arjunmr5568 2 года назад +1

    സൂപ്പർ വീഡിയോ🔥🔥
    പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു

  • @saheerks1868
    @saheerks1868 2 года назад

    എത്ര മനോഹരമായിട്ടാണ് വിഷയം അവതരിപ്പിച്ചത്.. 🥰💖👌👍

  • @kannanr5481
    @kannanr5481 2 года назад

    Waah👌🏻, epozhum ente ചിന്തയിലൂടെ കടന്നുപോകുന്ന സംശയങ്ങളാണ്,

  • @kevinthomasmathew2201
    @kevinthomasmathew2201 2 года назад +1

    Ithreyum karyanagal sadharanakaranu polum manasilavunna reethiyil create cheytha effort nu big salute❤️

  • @goldenvloge1369
    @goldenvloge1369 2 года назад +1

    Ajith buddy nte എല്ലാ വീഡിയോ കാണാറുണ്ട് ഇതു വരെ അജിത് buddy യെ കണ്ടിട്ടില്ല ഒരു വിഡിയോ യിൽ Ajith budy വരണം കാണാൻ wait cheiuvaa 🤩

  • @surajpawar7724
    @surajpawar7724 2 года назад +7

    I don't understand MALAYALAM, but i can say this is the GREATEST VIDEO ON RUclips on GEARBOX Topic.
    Best Regards,

    • @prakashdev6008
      @prakashdev6008 2 года назад +2

      Yes dude, the best on any language in youtube

  • @muhammedsahad1269
    @muhammedsahad1269 2 года назад +1

    Hats off 👏👏👏 nalla reethil manassilaaki thannu💖💖 4 gear ulla bike aan kayyil ullath ath kond nalla eluppam aayi manassilaakan😁

  • @a2ultechz
    @a2ultechz 2 года назад +3

    First കഥ എനിക്കിഷ്ടപ്പെട്ടു 🤣😍 പണ്ട് ഞാനും ഇങ്ങനെ അർന്നു 😌💥

  • @KRajvis
    @KRajvis 2 года назад

    അവതരണം നന്നായി അത്‌ കൊണ്ട് നല്ല ഒരു അറിവ് പെട്ടന്നു മനസിലാക്കാൻ കഴിഞ്ഞു tjanks

  • @sagars6190
    @sagars6190 2 года назад +1

    ente bro oru rakshayumilla ijjathi explanation....
    Puthiya oru bike design cheyth irakkan ulla ella arivum bro ivide share cheyyunund...🔥🔥🔥🔥

  • @hameedavdavd8569
    @hameedavdavd8569 2 года назад

    Very good boy വളരെ അധികം വെക്തമാകി തന്നു 👍

  • @jishnugopi6897
    @jishnugopi6897 2 года назад +1

    Thank you bro.... ഈ ഒരു video ആണ് ഞാൻ wait ചെയ്ത് നിന്നത് 😍😍😍😘😘😘😘😘

  • @prasanthgnair5323
    @prasanthgnair5323 2 года назад

    എന്റെ പൊന്നു ചേട്ടാ ഞാൻ കഴിഞ്ഞ 6 വർഷം കൊണ്ട് mc field നിൽക്കുന്നു എന്റെ ആശാൻ പോലും ഇങ്ങനെ പറഞ്ഞു തന്നിട്ട് ഇല്ല ഒരു കാര്യം ഉറപ്പ് ആണ് ഇത് ചേട്ടാ നിങ്ങൾ അത്രെയും മനസ് അറിഞ്ഞു ആണ് ഓരോ വിഡിയോ ചെയുന്നത് അത് കൊണ്ട് ആവും എന്നെ പോലെ ഉള്ള പയ്യൻ മാര് യൂട്യൂബ് എടുത്തു നോക്കുമ്പോ ഫസ്റ്റ് വരുന്നത് അജിത്ത് ബഡി 🏍️🥰 ഒരുപാട് ഇഷ്ടം ഒരിക്കൽ എങ്കിലും കാണണം 💞 ഈ ആശാനെ 💓

  • @cryptic_criminal
    @cryptic_criminal Год назад +1

    എനിക്കു ഉണ്ട് ഇത്പോലെ ഒരു അനുഭവം അത് എന്നെ കൊണ്ട് എത്തിച്ചത് Aircraft Maintenance Engineering ( Aviation) എന്ന സ്വപ്നത്തിലേക്ക് ആണ്. ഞാൻ ഒരു 8th ക്ലാസ്സിൽ എത്തുന്ന വരെ കരുതിയിരുന്നത് വിമാനം കാറുകൾ പോലെ ആണെന്നും കാറിന് ചിറകു വച്ച് സ്പീഡിൽ ഓടിച്ചാൽ പറന്നു പോകാൻ കഴിയും എന്നായിരുന്നു എന്നാല് 8th ക്ലാസ്സിൽ ഫ്രിക്ഷൻ എന്ന ഒരു ടോപ്പിക്ക് ആദ്യമായി കേട്ട് അന്ന് തോന്നിയ സംശയം തറയിൽ നിന്ന് പൊങ്ങി കഴിഞ്ഞാൽ വിമാനം എങ്ങനെ പറക്കും എന്ന് എൻ്റെ ഭാഗ്യത്തിന് എന്ന് ഗൂഗിൾ ഒക്കെ ഉണ്ടായത് കൊണ്ട് എന്ന് തൊട്ട് അതിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു അങ്ങനെ പഠിച്ച് പഠിച്ച് ഇപ്പൊ aircraft maintenance engineering training ചെയ്തു കൊണ്ടിരിക്കുന്നു. Pilot അവണം എന്നായിരുന്നു ആഗ്രഹം എന്നാല് വീട്ടിലെ അവസ്ഥ അതിന് അനുവദിച്ചില്ല . അവസാനം education loan വേണ്ടി ഒരുപാട് ബാങ്ക് കേറി ഇറങ്ങി ഒരു ബാങ്കിൽ നിന്ന് ലോൺ തരാം എന്ന് സമ്മധിച്ചപ്പോ pilot ആയിട്ടും വിമാനം ആയിട്ടും വളരെ ക്ലോസ് ആയിട്ടുള്ള Aircraft Maintenance Engineering തന്നെ തിരഞ്ഞ് എടുത്തു പഠിക്കുന്നു. ചേട്ടൻ ഈ വീഡിയോ തുടക്കം പറഞ്ഞപ്പോൾ എനിക്ക് ഓർമ വന്നത് എൻ്റെ ഈ ഒരു അനുഭവം ആണ്!

  • @praveenkm882
    @praveenkm882 2 года назад

    Chetta chettante videos njan kaanaarund... Enthra manoharamaayaanu karyangal abatharippikkunnathu njan bike okke fix cheyyunna aalaanu..... Enkilum chettanil ninnulla arivu athum animation nodoppam ithra nannaayi explain cheythu tharunnathu valare vijithramaayi thonunnu....😍😍.... Iniyum videos pratheekshikkunnu.... Thaks a lot 🥰🥰

  • @sanil7698
    @sanil7698 2 года назад

    Bro ippozhanu enikku gearbox inte working manasilayathu. Thank you🤝

  • @Raju_RJ3
    @Raju_RJ3 2 года назад

    അറിയാൻ നല്ല ആഗ്രഹമുണ്ടായിരുന്ന വീഡിയോ 👍🥰

  • @lukmanasharaf2056
    @lukmanasharaf2056 2 года назад +1

    Ajith ബായ്...... കഥ സൂപ്പർ...... 😀😀
    ഇങ്ങള് പോളിയാണ് മച്ചാനെ.....

  • @anand.r970
    @anand.r970 5 месяцев назад +1

    In my childhood, I thought steering wheel used to Increase Vechile speed😅. Now, I remember that while hear your childhood memories.

  • @dinkannub4624
    @dinkannub4624 Год назад

    bro valare vyaekthamaayitt explain chydattond... thank you bro for clearing my doubt.. ithream nannayitt idh explan cheyyan vere aarkkum pattum enn polm tonunnilla
    btw it's an awesome informative video bro..❤🫂👍

  • @noushadr6920
    @noushadr6920 Год назад

    നല്ല അവതരണം... Technical കാര്യങ്ങൾ കൃത്യമായി പറഞ്ഞു

  • @lithinkbabu27
    @lithinkbabu27 2 года назад +3

    Iti യിൽപടിക്കുമ്പോ സാറ് പോലും ഇത്രക്കും deatil ആയി പറഞ്ഞു തന്നട്ടില്ല ..
    💥💥

  • @anwarozr82
    @anwarozr82 11 месяцев назад

    ചെറുപ്പത്തിലെ നല്ല കണ്ടുപിടുത്തം 😂👍🏻

  • @rahulraju1997
    @rahulraju1997 2 года назад +5

    Gear box ലെ shaftകൾ
    1. Clutch shaft ( top gear shaft)
    2. Counter shaft
    3. Main Shaft ( output shaft)

  • @ARJUNARJU01
    @ARJUNARJU01 2 года назад +1

    Nigalkk pattiya pani school teacher ann.
    Endhum paranj manassilakkunulla a kazhiv ente ponne seen ❤

  • @mrdude5471
    @mrdude5471 2 года назад

    സംഭവം ഏതാണ്ട് ഒക്കെ ക്ലിക്ക് ആയി 🥰 ഒന്നിൽ കൂടുതൽ കണ്ടാൽ എല്ലാം set 🤝❤️

  • @prasad.vishnu
    @prasad.vishnu 2 года назад

    താങ്ക്സ് ബ്രോ... വളരെ ലളിതമായി പറഞ്ഞു തന്നു. 🥰🥰🥰

  • @silvestermask5760
    @silvestermask5760 2 года назад +4

    ഇതൊക്കെ ആദ്യം കണ്ടു പിടിച്ചവനെ സമ്മദിക്കണം... തല...😮😮

  • @nandugp1743
    @nandugp1743 2 года назад

    Nta chetta onnum parayanilla. Poli explanation. Ithupolathe videos anu ee mechanicsine interesting aakunnath. 🤗🤗🤗

  • @naveenkesavk
    @naveenkesavk 2 года назад +1

    Kaathirunna Video..🥰🥰

  • @sarathup-n8i
    @sarathup-n8i Год назад

    വളരെ മനോഹരമായി Explain ചെയ്തു.

  • @Abcdefgh11111ha
    @Abcdefgh11111ha 2 года назад

    മച്ചാനെ താങ്കൾ പൊളിയാണ് 🌹🌹🌹👍👌👌

  • @jithinn6286
    @jithinn6286 2 года назад

    Veroru channal kandalum ingane padichedukkan kazhiyilla.🔥❤️

  • @prakashdev6008
    @prakashdev6008 2 года назад +2

    Sheikkum upakarapradamaya video, nicely explained and good animation and real life gear example.
    But kurachu doubts undu
    1. Enthu kondaanu upshift easy um downshift hard um aakunnathu
    2. Clutch apply cheyyathe gear ittal enthu sambhavikkum
    3. Clutchless upshift and downshift video kandirunnu, athu cheyyunnumundu real lifil, aa samayathu enthu kondanu without clutch gear change cheyyan pattunnathu?
    4. Engine oil old aakumbol gear shifting hard aakanulla kaaranam
    5. First gearil idumbol clutch full apply cheythalum vandi jerk aavanulla kaaranam
    6. Universal patternil neutral kittan chilappol paadanu, karanam
    7. Ist il ninnum 2nd idumpol neutral veezhathirikkan enthu cheyyanam
    Oru clutch and gear part2 video pratheekshikkunnu, ee samshayangalokke pariganichukondu
    Keep up the nice work, malayalathilethu maathramalla, ethoru bhashayileyum gear and shifting le ettavum mikacha video ithaanu.
    Cheers

  • @ramshadramshad4923
    @ramshadramshad4923 2 года назад

    വീഡിയോ എല്ലാം കാണാറുണ്ട് അടിപൊളി

  • @JtubeOne
    @JtubeOne Год назад

    ആദ്യം പറഞ്ഞ കഥ റിലേറ്റബിൾ ആണ്. അതിലെ കൂട്ടുകാരോട് പറത്തപ്പോൾ അവർക്ക് താത്പര്യമില്ലാതിരുന്നത് അതിലും റിലേറ്റബിൾ ആണ്❤

  • @appukuttan9795
    @appukuttan9795 2 года назад

    Nallathu pole explain cheythu thanna nalla video ayirunnu

  • @musicbytes3382
    @musicbytes3382 2 года назад +4

    മുഴുവനും മനസ്സിലായി , Thankyou So Much ഒരു സംശയം, ചില ബൈക്കുകൾ ഓട്ടം നിർത്തി കഴിയുമ്പോൾ ഗിയർ വീഴ്ത്താൻ കഴിയുന്നില്ല , ടൈറ്റ് feel ചെയ്യുന്നു. വാഹനം പിന്നോട്ടോ മുന്നോട്ടോ നീക്കുമ്പോൾ വീണ്ടും ഗിയർ മാറ്റാൻ കഴിയുന്നു. ഇതിന് കാരണമെന്താണ് ??
    Sliding gear dog കൾക്ക് Slide ചെയ്യാൻ shaftകൾ Rotate ചെയ്യണമെന്നുണ്ടോ? ഉണ്ടെങ്കിൽ ചില ബൈക്ക് കൾക്ക് മാത്രമേ ഈ Problem ഉള്ളല്ലോ ?
    അതോ ഇനി , Shifting drum ലുള്ള Groves ൽ smooth ആയിട്ട് fork കൾക്ക് Slide ചെയ്യാൻ പറ്റാഞ്ഞിട്ടാണോ ??
    Please reply. Thank you again

  • @shaijuk9051
    @shaijuk9051 2 года назад

    അടിപൊളി അവതരണമാണ് ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു

  • @moonstar8084
    @moonstar8084 2 года назад

    Thank you brother, 2 ndu dvsam mumpu tanna ente honda cb unicorn 150 de engine njan full baring change cheitu gear box setting cheiyan ottri samaiyam pidichu oru metal washar missing ayathu kong 4 um 5 gear shifting akam putimut ai but last le washer kiti perfect fitting ayi, gear wheel te etenkilum wasker miss ayal gear maching akam gape korum athu kondu gear shifting hard akum 1st time gear system samtamai padichu, njanu brother ne pole KSRTC bus le driver te aduttu frond le poi erikarondu school time le yatra cheiumpol apz anu lufe le engine, vehicle le intrest vannu ipoz oru electric, electronic & mechanical techenician ayathu, brother te video excellent..

  • @nikhil_willington
    @nikhil_willington 2 года назад

    കുത്തനെ ഉള്ള ഇറക്കം എത്തിയപ്പോൾ 1st ഗിയർ ഇട്ടു 100km/h speed ഇൽ പോയ അംബാസിഡർ കാർ ഉള്ള friend എനിക്കും ഉണ്ടാരുന്നു 3rd-ൽ പഠിക്കുമ്പോൾ🥰

  • @sujeshsuj4684
    @sujeshsuj4684 2 года назад +1

    Maahn..This explanation is another level🔥🔥

  • @sreeduth
    @sreeduth 2 года назад

    Sherikyum...I was thinking exactly like you in my childhood

  • @gopirajm1595
    @gopirajm1595 2 года назад

    നന്നായി മനസ്സിലാക്കി തന്നു... thanks 👍

  • @justinjustinpagustin9861
    @justinjustinpagustin9861 2 года назад

    Adipoli ennuparanjal kuranjupokum suprmer explanation

  • @soorejsbabu
    @soorejsbabu 2 года назад +54

    Njan vijarichu kondirunnath gear valuth ital nalla speed il povum cheruthital kuranja speed um. Athukond njan vandi odikumbo 4th ilum 5th ilum mathre idulu, driver chetanu vandi odikan ariyilla enthina veruthe speed illatha 1st oke idunnath, ennokeyarnu cherupathile thallu. Pinne valuthayi vandi odikan thudangiyapozhanu manaassilayath “ithinganeyonnum alleda…” 😂😂

    • @Youtubechannel-tf3cq
      @Youtubechannel-tf3cq 2 года назад +5

      Gear valuth ittal speed kodum
      Ath correct aan
      Cheruth ittal kuranja speed um
      Torque kooduthal cheriya gear il aan
      1 st gear okke
      Speed koduthal higher gears il
      Vandi nirthiyathil ninn idukkumbo torque aan aavashyam athukond aan
      Vandi first gear il itt idukkunnath
      Oodi thudangi Speed kootaan vendi
      Higher gears ilek pokum

    • @rahulk2488
      @rahulk2488 2 года назад +2

      Njanum same aanu pand chindichirunnath

    • @soorejsbabu
      @soorejsbabu 2 года назад +2

      @@RUclipschannel-tf3cq Bro njan schoolil padikumbo chinthicha karyamanu paranje

    • @Youtubechannel-tf3cq
      @Youtubechannel-tf3cq 2 года назад

      @@soorejsbabu aah bro😁

  • @anwarozr82
    @anwarozr82 11 месяцев назад

    ചെമ്മൺ പാത കാണുമ്പോൾ പഴയ കാലം ഓർമ്മ വരുന്നു 🥰

  • @babukvarghese5568
    @babukvarghese5568 2 года назад

    'നല്ല അവതരണം... 50 വയസിനിടക്ക് ഉള്ള സംശയം മാറി..

  • @amaldev8716
    @amaldev8716 7 месяцев назад

    Uyyoo ithoke chinthich eduth ingane oke ondaki edutha manushyane sammathikkanam🔥🔥

  • @abhiramn9514
    @abhiramn9514 Год назад

    The best introduction.. ❤‍🔥

  • @abhinavabhiiii7029
    @abhinavabhiiii7029 2 года назад +4

    Well explained Ajith bro👍😍

  • @louisjoseph7404
    @louisjoseph7404 2 года назад

    വളരെ നല്ലവിശദീകരണം

  • @sukeshnairtm4056
    @sukeshnairtm4056 2 года назад +2

    Perfect one again....thanks bro...🤘🏻🖤👌

  • @jubimon981
    @jubimon981 2 года назад

    അജിത്ത് ബഡ്ഡി പറഞ്ഞ കഥ പോലെ എനിക്കും ഉണ്ടായിരുന്നു കുട്ടിക്കാലത്ത് ഒരു ചിന്ത അത് ബസ്സ് നിർത്താൻ തുടങ്ങുമ്പോൾ ഡ്രൈവർ ഇടത്ത് വശത്തെ പെടലും നടുവിലുള്ള പെഡലും ഒരുമിച്ച് കാൽ കൊണ്ട് അമർത്തുന്നത് കണ്ട് ഞാൻ കരുതിയത് ഇടത്ത് വശത്തത് ബാക്ക് ബ്രൈക്കും നടുവിൽ ഉളളത് ഫ്രണ്ട് ബ്രൈകും അനെന്നണ്.

  • @libusamuel2561
    @libusamuel2561 2 года назад +4

    Ajit bro, your videos are really appreciable especially "car loan chathikkuzhikal", could you do a video with animation about electric power staring workins verses hydraulic power steering. And Pros and cons. Great efforts each video dear. Am a automobile enthusiast.

  • @nithinkl49a206
    @nithinkl49a206 Год назад

    Nice... SLOW Injecting helped a lot. EASY FOR Students to watch and learn. Will Share with my students

  • @santhosh10469
    @santhosh10469 2 года назад +1

    Thankyou Ajith Very well explained

  • @leminthomas6387
    @leminthomas6387 2 года назад +2

    ബ്രോ കാർ എയർ കണ്ടീഷനെ കുറിച്ചു ഒരു വീഡിയോ ചെയ്യണേ ബ്രോ ആണേൽ അത് ഏറ്റവും perffect ആയിട്ട് വരും

  • @joyvarghese9252
    @joyvarghese9252 Год назад

    വിശ്വാസം അല്ല അതൊരു യാഥാർഥ്യം തന്നെ.

  • @ajovarghese6081
    @ajovarghese6081 2 года назад

    Explanation സിംഹമെ..😁😁

  • @akhiljith8977
    @akhiljith8977 2 года назад +1

    Your effort for this video makes it perfect .. hatsoff...👏👏👏

  • @elio2110
    @elio2110 Год назад

    കുഞ്ഞിലെ വണ്ടി ശ്വാസം വിടുന്നതാണ് എന്ന് വിചാരിച്ചോണ്ട് ഇരുന്ന ഞാൻ!!!
    So compared to me, you are good mate💀🗿

  • @giftthomas4465
    @giftthomas4465 2 года назад +1

    Ajith ചേട്ടാ.. വീഡിയോ വളരെ നന്നായിട്ടുണ്ട്.
    Great ❤ പിന്നെ ഈ ലൈസൻസ് എടുക്കുന്നതെങ്ങനെയെന്നും(കാർ, ബൈക്ക് ) അതിന്റെ procedures നേം പറ്റിയുമൊക്കെ ഉള്ള ഒരു വീഡിയോ ചെയ്യാമോ. ലൈസൻസ് എടുക്കാൻ ആദ്യം എന്താ ചെയ്യേണ്ടത്... അതിന്റെ ചെലവ് എത്രയാണ്... എന്നതിനെ പറ്റിയുള്ള vedio ഇടുവാണേൽ വളരെ നന്നായിരിക്കും.

  • @nikhilesh2850
    @nikhilesh2850 2 года назад +1

    Disc break നെ കുറിച് ഞാൻ വിചാരിച്ചുവച്ച കാര്യം പറഞ്ഞാൽ എന്നെ എല്ലാരും തല്ലും 😆😆😆

  • @Nadheem721
    @Nadheem721 2 года назад

    ente hammo ningaloru killadi thanne.... pinne one small suggestion animated videoyum diagramumokke label cheyth explain cheythal confusion undakilla...example 13:00 ivide output shaft input shaft ennu orupaadu vettam parayunund but ethanu output ethanu input ennu pettannu manassilakunilla

  • @RajaNaga49
    @RajaNaga49 2 года назад

    Veara veara level bro, thanks this video uploaded, very useful & clearly understand.

  • @kechusvlogs7774
    @kechusvlogs7774 2 года назад +2

    Buddy love യു സോമേച് 💕💕💕💕

  • @sonyjoseph8544
    @sonyjoseph8544 2 года назад

    Ajith bro you are a brilliant man