Timing Chain Problems and Solutions Explained in Malayalam | Ajith Buddy Malayalam

Поделиться
HTML-код
  • Опубликовано: 10 июн 2021
  • ടൈമിംഗ് ചെയിൻ, ഒരു സിമ്പിൾ സംഗതിയല്ലേ എന്ന് കരുതി തള്ളിക്കളയേണ്ടത് അല്ല. ശ്രദ്ധിച്ചില്ലെങ്കിൽ Crank Shaft തന്നെ മാറ്റേണ്ടി വരാവുന്ന പ്രശ്നങ്ങൾ അതുകൊണ്ട് ഉണ്ടാവും. എൻജിനിൽ നിന്ന് ഒരു പതിവില്ലാത്ത സൗണ്ട് കേട്ട് തുടങ്ങും വരെ ചിന്തിക്കേണ്ട ആവശ്യമേ ഇല്ലാത്ത part. പക്ഷെ സൗണ്ട് ഉണ്ടായി തുടങ്ങിയാൽ പരിഹാരം ഉടനെ ചെയ്തില്ലെങ്കിൽ, അല്ലെങ്കിൽ ഒരു shortcut solution എടുത്താൽ വലിയ പണി തരാൻ കഴിയുന്ന part. അപ്പൊ ഇന്ന് ഇതിൻ്റ കൂടെയുള്ള parts ഉം, വർക്കിങ്ങും, പ്രശ്നങ്ങളും, പരിഹാരങ്ങളും എല്ലാം deep ആയിട്ട് നമുക്ക് മനസ്സിലാക്കാം.
    Please check out some products I use and recommend:
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3s14fx9
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
  • Авто/МотоАвто/Мото

Комментарии • 877

  • @lukmanasharaf2056
    @lukmanasharaf2056 3 года назад +349

    ഇങ്ങെനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്ന വേറൊരു വിഡിയോ മലയാളത്തിൽ ഞാൻ കണ്ടിട്ടില്ല...... നിങ്ങൾ പൊളിയാണ് ബ്രോ...ബൈക്ക് ഭ്രാന്തൻമാർ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു.... ഗുഡ് ലക്ക്.... ❤

  • @aswanth7627
    @aswanth7627 3 года назад +123

    എന്റെ ഓൺലൈൻ ക്ലാസ്സ്‌ പോലും ഞാൻ ഇത്ര ശ്രെദ്ധേയോടെ കണ്ടിട്ടില്ല 👌

  • @praveenk.r7820
    @praveenk.r7820 3 года назад +111

    ഇത്രയും നന്നായി വിശദികരിക്കുന്ന, സാദാരണക്കാരന് മനസിലാകുന്ന രീതിയിൽ വിശദികരിക്കുന്ന വേറൊരു channal ഇല്ല, thank u ajith bro🥰

  • @sinojideal2839
    @sinojideal2839 3 года назад +62

    നിങ്ങളിൽ ഒരു നല്ല മെക്കാനിക്കും നല്ലൊരു ടീച്ചറും ഉണ്ട്.. Buddy i like your voice and കമ്മ്യൂണിക്കേഷൻ സ്റ്റൈൽ

  • @dreamcatcher1753
    @dreamcatcher1753 3 года назад +41

    What a video, company പോലും ഇത്രേം ഡീറ്റൈൽ ആയി പറയില്ല

  • @hafis_saifudeen
    @hafis_saifudeen 3 года назад +7

    ഓട്ടോമൊബൈൽ ക്ലാസിന് കൂടുതലും അജിത്ത് ഏട്ടൻ്റെ വീഡിയോസ് ആണു സാറന്മാർ റെഫർ ചെയ്യാനായി തരുന്നത്... അത് കാണുമ്പോ ഉണ്ടല്ലോ... യാ മോനേ...🔥🔥🔥thank you so much

  • @joeljoseph3242
    @joeljoseph3242 3 года назад +22

    അതിശയകരമായ വിവരണം 🔥 bro, പറഞ്ഞ ഒരു കാര്യം പോലും ഞാൻ ജീവിതത്തിൽ മറക്കാൻ പോകുന്നില്ല. വെറുതെ പറഞ്ഞതല്ല. ശരിക്കും ഞാൻ ഞെട്ടി😎

  • @raindrops7710
    @raindrops7710 3 года назад +45

    എന്റെ ബൈക്ക് മരിക്കും 😂😇...ഇത് കാണുമ്പോ ചുമ്മാ എങ്കിലും അഴിക്കാൻ ഒരു കോൺഫിഡൻസ്

  • @noufalnoufi3717
    @noufalnoufi3717 3 года назад +74

    Tapet sound ൻ്റെ ഒരു വീഡിയോ ഇടുമോ

    • @yoonusnrg
      @yoonusnrg 3 года назад +13

      ഇടം വലം നോക്കാതെ ബഡ്ഡി ചെയ്തിരിക്കും. ഇപ്പൊ തന്നെ ബഡ്ഡി അങ്ങേരുടെ ഡയറിയിൽ എഴുതി വെച്ച് കാണും. പോരാത്തതിന് ഞാനൊന്ന് തിരുവനന്തപുരതത്തേക്കൊന്നു വിളിച്ച് നോക്കട്ടെ.😜

    • @razick3869
      @razick3869 3 года назад +14

      Normal sound ഉം Tapet അടിയും..
      അതുപോലെ Tapet sound VS timing chain sound എങ്ങനെ തിരിച്ചറിയാം.. ഇതും കൂടെ ഉൾപെടുത്തിയാൽ Very useful...

    • @rahulkumar.p5461
      @rahulkumar.p5461 3 года назад +1

      @@yoonusnrg 😂

    • @baijuts1562
      @baijuts1562 3 года назад +1

      @@yoonusnrg 🤣🤣🤣

    • @baijuts1562
      @baijuts1562 3 года назад +2

      @@yoonusnrg 🤣🤣🤣

  • @lineeshts5967
    @lineeshts5967 3 года назад +82

    ആശാന്റെ ക്ലാസുണ്ട് മക്കളേ വേഗം വാ യോ

  • @devarajanss678
    @devarajanss678 3 года назад +25

    Time space എവിടെയും കൃത്യമാകണം എന്ന ശാസ്ത്രസത്യം നന്നായി വിശദീകരിച്ചതിന് നന്ദി❤️❤️👍 സുഖാശംസകളോടെ

  • @nikhilesh2850
    @nikhilesh2850 3 года назад +5

    Pulsar ന് ഈ സൗണ്ട് കൂടുതലും കാണുന്നുണ്ട്..... ഷോറുമിൽ പോലും ഇത് നേരെ ആക്കിതരില്ല...... അത് മാറാൻ എന്തെങ്കിലും വഴി ഉണ്ടോ....

  • @abhinavtm2434
    @abhinavtm2434 3 года назад +4

    ചേട്ടാ ഗിയർ ബോക്സ് explane ചെയ്. അതിന്നെ പറ്റി ഒരു വീഡിയോ ചെയ്

  • @mr.melloboy_3682
    @mr.melloboy_3682 3 года назад +11

    ഓരോ video വരുമ്പോഴും അതിന്റെ presentation ഒന്നൂടെ പവർ ആയി വരുന്നുണ്ട് 😍✨

  • @VM_WORLD_VLOGS
    @VM_WORLD_VLOGS 3 года назад +11

    അവസനം like പ്രധിക്ഷിക്കുന്നു എന്ന് പറഞ്ഞത് നന്നായി. അല്ലെങ്കിൽ like മറന്നു പോയെനെ

  • @iamaibin9464
    @iamaibin9464 3 года назад +10

    ഇത് ഒന്ന് കാണാൻ ഒത്തിരി ആയിട്ട് കാത്തിരിക്കുവാരുന്നു... എന്തായാലും സൂപ്പർ വീഡിയോ... എല്ലാം മനസിലായി.. താങ്ക്സ് അജിത്തേട്ട.. 😍

  • @muhammedsaad5952
    @muhammedsaad5952 3 года назад +1

    എല്ലാ വീഡിയോയ്ക്ക് പറയും പോലെ കൊള്ളാം പോളി സാനം.അജിത്ത് buddy കൂടുതൽ videos പണി പുരയിൽ ready ആക്കിക്കോ.ഞങൾ ready.

  • @kiranpallickal6541
    @kiranpallickal6541 3 года назад +1

    മച്ചാനെ നിങ്ങൾ ഒരു സംഭവമാണ് ഞാനും ഒരു ബൈക്ക് മെക്കാനിക്ക് ആണ് പതിനഞ്ചാമത്തെ വയസ്സുമുതൽ ബൈക്കിലെ പണി തുടങ്ങിയതും ആണ് എങ്കിലും എനിക്ക് അറിയാത്ത പല കാര്യങ്ങളും നിങ്ങളുടെ വീഡിയോയിലൂടെ ഞാൻ മനസ്സിലാക്കി ഇപ്പോൾ എനിക്ക് ഒരു ഡൗട്ട് വന്നാൽ ഉടനെ ഞാൻ നിങ്ങളുടെ വീഡിയോ സെർച്ച് ചെയ്തു നോക്കും മറ്റുള്ളവർക്ക് കൃത്യമായി പറഞ്ഞു കൊടുക്കുന്നതിന് ഒരു നന്ദിയുണ്ട്

  • @sinojideal2839
    @sinojideal2839 3 года назад +3

    ഇത്ര വിശദമായി ക്ലീയറായി കാര്യങ്ങൾ വിശദീകരിക്കുന്ന നിങ്ങൾ ഒരു നല്ല വാഹനപ്രേമിയും നല്ലൊരു മെക്കാനിക്കും ആയിരിക്കും sure 👍❤❤ ഒരുപാട് thanks...

  • @britonas4747
    @britonas4747 3 года назад +17

    ഷാജിയേട്ടാ നമ്മൾ അറിയാത്തന്നെ ajith buddy ഫാൻസ്‌ ആയെന്നാ തോന്നുന്നത്

    • @aamir8630
      @aamir8630 3 года назад +3

      കണ്ട് പഠിക്കാൻ നോക്ക്, ഫാൻസ് എന്ന് പറഞ്ഞു ജീവിതം തീർക്കാതെ

  • @railfacts3195
    @railfacts3195 3 года назад +1

    ഈ youtube ചാനൽ കാണുമ്പോഴാണ് വേറെ ചില youtubers നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ.. 😁
    എന്ത് കിടു ആയിട്ടാണ് explain ചെയ്യുന്നേ.....

  • @frednick6426
    @frednick6426 3 года назад +2

    വണ്ടിയുടെ mechanism ത്തെ പ്പറ്റി നല്ല അറിവും experience ഉള്ള വ്യക്തിയാണ് താങ്കൾ...

  • @rofinroy1244
    @rofinroy1244 3 года назад +3

    സൂപ്പർ,,,,,,,താങ്ങളുടെ ക്ലാസ്സ് ,,,,,പറയുവാൻ വാക്കുകൾ ഇല്ല

  • @abduljabbaria8839
    @abduljabbaria8839 3 года назад +1

    Chettanu thannillel pinnark kodukkana Like...Super brother....May God bless U..

  • @manojus6592
    @manojus6592 3 года назад +2

    ഹായ് അജിത് 👍
    സുഖം തന്നെ എന്ന് വിശ്വസിക്കുന്നു 👍
    വളരെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ 👍. എങ്ങനെ എന്ന് വച്ചാൽ ഒരു ഓട്ടോമൊബൈൽ വിദ്യാർത്ഥിക്ക് (എഞ്ചിനീയറിംഗ് /പോളിടെക്‌നിക് /ഐടിഐ ) കൂടുതൽ മനസ്സിലാക്കാനും, ഒരു സാധാരണക്കാരന് പ്രവർത്തനം മനസ്സിലാക്കാനും ഒരേ പോലെ സാധിക്കുന്നു. 👍
    STAY SAFE & STAY IN YOUR HOME 👍💖👍

  • @anoopp.t8293
    @anoopp.t8293 Год назад +1

    അടിപൊളി അവതരണം. കൊച്ചു കുട്ടികൾക്ക് പോലും മനസിലാക്കി പറഞ്ഞു കൊടുത്തു അത് മനസിലായി എന്ന് കൂടി ഉറപ്പു വരുത്തുന്ന രീതിയിൽ ഉള്ള presentation 🙏. Hats off

  • @TRUE-INFO-KL
    @TRUE-INFO-KL 3 года назад +1

    എനിക്ക് താങ്കളുസ് video വളരെ ഷ്ടമായി.അവതരണ മികവ് അത് തങ്ങൾക്കു മാത്രം ഉള്ളതാണ്

  • @_Arjunrs_
    @_Arjunrs_ 3 года назад +5

    Gearbox അഴിച്ചുള്ള video venam❤️ Gears നെ പറ്റി അറിയണമെന്നുണ്ട് 😍💞

  • @iam.adarsh.
    @iam.adarsh. 3 года назад +1

    Tapet sound ne patti oru video....

  • @Theblackqueen-ew8op
    @Theblackqueen-ew8op 3 года назад +8

    waiting ആയിരിന്നു അജിത്ത് bro 💋

  • @Natural4015
    @Natural4015 Год назад +1

    കറക്റ്റ് ആയിട്ട് കാര്യം പറയുന്ന ഒറ്റ ചാനൽ ഞാൻ കണ്ടതിൽ വെച്ച് 😘

  • @rashidap1
    @rashidap1 3 года назад +1

    ആശാനേ നിങ്ങൾ ഒരു ഉഗ്രൻ മെക്കാനിക്‌ മോട്ടിവേറ്റർ ആണ്‌...
    അവതരണത്തേക്കുറിച്ച്‌ പറഞ്ഞു മടുത്തത്‌ കൊണ്ട്‌ ഒന്നും പറയുന്നില്ല..
    നിങ്ങൾ പൊളിക്ക്‌ മച്ചാനേ....
    ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു...
    സ്കൂട്ടറുകളെയും പരിഗണിക്കണം..

  • @rishalrichu4400
    @rishalrichu4400 2 года назад +2

    എല്ലാവരും പറയുന്നു ഞാൻ
    എൻ്റെ യതാർത്ഥ ക്ലാസ്സിൽ
    പോലും ഇങ്ങനെ ശ്രദ്ധിക്കാറില്ല
    എന്ന് സത്യത്തിൽ ഞങ്ങൾ ഓട്ടോമൊബൈൽകാരുടെ ഭാഗ്യമാണ് ഇചാനൽ
    എല്ലാ ഓട്ടോമൊബൈൽ കാരും ഇവിടെ ലൈക് അടി

  • @Mr_John_Wick.
    @Mr_John_Wick. 5 месяцев назад

    എന്റെ വണ്ടിക്ക് നല്ല സൗണ്ട് ഉണ്ട്... ഈ വീഡിയോ കണ്ടപ്പോൾ ഏതാണ്ട് ഒക്കെ മനസിലായി 😝... നിങ്ങൾ വല്ല physics professior എങ്ങാനും ആണോ... പൊളി വീഡിയോ

  • @peushchettikulangara3891
    @peushchettikulangara3891 3 года назад +1

    Chettante video okke kandu njan ente bike vettil erinnu thanne annu sheri akkunne eppol paze pole oru pedi ella azikkanum sheri akkanum
    Thanks chetta 🥰🥰

  • @ambarishopr
    @ambarishopr 3 года назад +2

    നിങ്ങള് പുലിയാണ് ...
    എല്ലാം നല്ല നല്ല അറിവുകളാ തരുന്നത്...
    😍😍😍😍

  • @sreejithekm1808
    @sreejithekm1808 2 года назад

    ബ്രോ, എല്ലാ വിഡിയോസും കാണും...ബൈക്ക് ഉണ്ടെങ്കിലും ഇതിനെ കുറിച്ചു ഒന്നും അറിയാത്ത ഞാൻ, ഒരുപ്പാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു...Tnkz bro💓

  • @KrishNakumAr-fk1ng
    @KrishNakumAr-fk1ng 3 года назад +2

    ചേട്ടാ😍 superreb👌👌😁
    എന്നത്തേയും പോലെ😍 ഇതേപോലെ തന്നെ gearbox ന്റെ problems ഉം solutions ഉം എല്ലാം ഉൾപ്പെടുത്തി ഒരു vdo ചെയ്യാമോ?

  • @ajithvm3225
    @ajithvm3225 2 года назад

    ഇത്ര ഭംഗി ആയി വൃത്തി ആയി മറ്റാരു പറഞ്ഞു തരും ....... Ajith ഏട്ടാ....👍👍👍🥰

  • @hasimkmhashim8308
    @hasimkmhashim8308 2 года назад

    ഞാൻ ഇന്നാണ് വന്നത് 👍 നന്നായി പറഞ്ഞു തന്നു, ഇഷ്ടപ്പെട്ടു 👍👍👍👍👍 ഇത് ഏ താ ബൈക്ക് എന്നു കൂടി പറയാമായിരുന്നു 😍😍😍

  • @ramshadr6927
    @ramshadr6927 3 года назад +5

    Aashane pwolichu ini oru engine rebuild series koodi ulpeduthiyirunnenkil adipoliyakum🔥

  • @abduljaise5584
    @abduljaise5584 3 года назад

    നിങ്ങൾക് ദീര്ഗായുസിനു വേണ്ടി പ്രര്തികുന്നു നിങൾ കാരണം കുറേ ആളുകൾക്ക് അറിവിനേടാൻ സാദിക്കുന്നു ഇ ഞാൻ അടക്കം സ്നേഹം മാത്രം ഇനിയും നല്ല നല്ല വീഡിയോസുമായി വരാൻ സാധിക്കട്ടെ ❤️

  • @sujithks823
    @sujithks823 3 года назад +3

    വളരെ വ്യക്തമായി മനസ്സിലായി. വളരെ നന്ദി ബഡ്ഡി

  • @josedhinu3309
    @josedhinu3309 3 года назад +1

    Pakka video.... Enthu pwoliyanu ningal... Itharayum pakka aayit aaru paranju tharum👍👍👍

  • @hi-vh5kz
    @hi-vh5kz 3 года назад +3

    4 side indicator set cheyunna video cheyoo?

  • @MechanicSajith
    @MechanicSajith 3 года назад

    പെട്രോൾ എഞ്ചിന്റെ വർക്ക്‌ എനിക്ക് അത്ര അറിയില്ല പക്ഷെ ഈ വീഡിയോ കണ്ടു ഒരു ബൈക്കിന്റ് ടൈമിംഗ് ചെയിനും pistone നു repalacement ചെയ്തത് .. .... ഈ ഒരു വീഡിയോ കൊണ്ടു എനിക്ക് നല്ലൊരു ഉപകാരം ഉണ്ടായി thanks 🙏

  • @NationalistVijay
    @NationalistVijay 3 года назад

    Nighalde videovinai waiting ann njan video kanunnadin mumban e comment katta fan cheta 😍

  • @elwincherianabraham4796
    @elwincherianabraham4796 2 года назад

    ente friend Sunil KJ anu enikku ee chanel Innu suggest chaythathuu... adhya video kandapol thanne enikku ishtamayii.. pinne onnum nokiyillaa.. keri angu sub chaythuu.. ❤️❤️ Impressed

  • @sudheethefreethinker5206
    @sudheethefreethinker5206 3 года назад +1

    ചെയ്യണം എന്ന് പറയാൻ ഇരുന്ന video topic ❤️❤️❤️

  • @_Arjunrs_
    @_Arjunrs_ 3 года назад +4

    Wow!. ഇത്രയും detail ആയി വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരാൻ ഇതുപോലൊരു teacher എനിക്ക് ഉണ്ടായിരുന്നെങ്കിൽ..... 😍
    Timing chain tensioner നെ പറ്റി അറിയാൻ വല്ല്യ ആഗ്രഹമായിരുന്നു.. അത് ഈ വീഡിയോയിലൂടെ വ്യക്തമായി ajith buddy പറഞ്ഞു തന്നു.💞. Adipoli video. എനിക്ക് എത്ര വല്ല്യ തിരക്ക് ആണെങ്കിലും ajith buddy യുടെ video വന്നാൽ ആദ്യം കണ്ടിരിക്കും 😘❤️
    Very well explained💕

  • @manojmanu2361
    @manojmanu2361 3 года назад

    Njn oru twowheeler mechanica aanu but njn onnun onnun alla buddyyude munnil njn buddyude oru valiya fan aanu😍😍😍 ella videosum njn mudangathe kaanarund likum adikarund

  • @gautamks157
    @gautamks157 3 года назад +2

    Just 3 min into the vdo, I'm just giving it a like . I'm sure the rest will be 🔥🔥😎😎

  • @vaisakhe.v.1383
    @vaisakhe.v.1383 3 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ. ഞാനും ടൈമിംഗ് ചെയിൻ അഡ്ജസ്റ്റ് ചെയ്തു പോകുകയായിരുന്നു. ഇനി അപ്പൊ റിസ്ക് എടുക്കേണ്ട 😌

  • @shiner.v6455
    @shiner.v6455 2 года назад

    Super information... എന്റെ Bike ൽ Timing chain മാറുവാനുള്ള സമയമായി എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി.

  • @jomonjohnson1442
    @jomonjohnson1442 3 года назад +1

    Uff👌👌👌❤️❤️❤️
    കില്ലാടി തന്നെ 🥳🥳

  • @genereblast4504
    @genereblast4504 3 года назад +2

    Good video Ajith buddy. Informational. Simple to understand.👍👍

  • @anoopm6204
    @anoopm6204 3 года назад +2

    വ്യക്തമായ അവതരണം
    ആർക്കും simple ആയി മനസിലാക്കാം

  • @sreenathsreenivasan434
    @sreenathsreenivasan434 3 года назад

    Ajith Bhaii
    ഞാൻ നിങ്ങളുടെ വീഡിയോസ് യാദൃസികമായി കണ്ടതാണ്. മാക്സിമം 2വീക്സ്. നിങ്ങളുടെ അവതരണം എനിക്ക് ഇഷ്ടമായി. ഒന്നും അറിയാത്ത വർക്കുപോലും ഈ വിഡിയോ കണ്ടാൽ അത് മനസിലാക്കുവാൻ വളരെ പെട്ടന്ന് പറ്റും. ഒരു വർക്ഷോപ്പിൽ പോയി ചോദിച്ചാൽ അവർ എനിക്ക് അത് ഇത്ര ക്ലിയർ ആയി പറഞ്ഞു തന്നിട്ടില്ല. ജസ്റ്റ്‌ അവിടെയും എവിടെയും തട്ടി മുട്ടി പറയും. ഈ 2വീക്ക്‌ കൊണ്ട് ഞാൻ നിങ്ങളുടെ കൂറേ വീഡിയോസ് കണ്ടു. എല്ലാം തന്നെ വളരെ ഉപകാരപ്രദണ്. I like your video. Keep rocking

  • @shefinismail7728
    @shefinismail7728 2 года назад

    explanation level ഒരു രക്ഷ ഇല്ല. ഗംഭീരം.

  • @jestingrg
    @jestingrg 3 года назад +1

    Kure nalayi undayirunna doubt cleared... thanks buddy

  • @muhammedaflah7920
    @muhammedaflah7920 3 года назад

    ഇതുപോലെയുള്ള more വീഡിയോസ് വരട്ടെ. Repairing. Workshop തുടങ്ങാൻ ഇതിപോലെയുള്ള വീഡിയോസ് വരണം.

  • @Rudhran2000
    @Rudhran2000 3 года назад +2

    Nice explanation. A to Z of timing chain and it's fitting explained. Happy.

  • @satheeshsathee7255
    @satheeshsathee7255 3 года назад

    നല്ല വിവരണം ആദ്യമായാണ് ഇത്ര നന്നായി വിവരിച്ചു തരുന്ന വീഡിയോ കാണുന്നത് 👍

  • @VishnuKunnathully
    @VishnuKunnathully 3 года назад

    Orupad kalam ayi chodichiruna video. Adu valare nala reethiyil tanne detail ayi manasilaki tanadinu orupad nanni😇😇

  • @ajeshjohny8200
    @ajeshjohny8200 3 года назад +1

    Ningha adipwoli aaanu. Basic informations share cheyyan marakatha experience, attitude ne jhan respect cheyyunnu.👍💖

  • @anwarozr82
    @anwarozr82 3 года назад +1

    Chain tensionar എന്താണെന്ന് അറിയാത്ത ഞാൻ അതിന്റെ nut തിരിച്ച് പുറത്ത് എടുത്ത് നോക്കി തിരിച്ചും വെച്ച കാര്യമാണ് ഈ വീഡിയോ കണ്ടപ്പോ ആദ്യം ഓർമ്മ വന്നത്. 😂 (എന്റെ apache 2007 model ന്റെ )

  • @m.mushraf7865
    @m.mushraf7865 3 года назад

    Ituvare aarum parayatta karyanghal valare vyaktamakki thanna machaaneeeeeeeee
    Inghalu poliyaaa❤️

  • @rohithkb5578
    @rohithkb5578 3 года назад

    Machan poli aanu ithra super ayittu paranju tharan vere alkar illa poli

  • @autolinkz5808
    @autolinkz5808 3 года назад

    പൊളി Bro....
    വ്യക്തമായ അവതരണം.......
    പലപ്പോഴും ചെറിയ അശ്രദ്ധക്ക് വലിയ വില കോടുക്കേണ്ടി വരാറുണ്ട്

  • @sreekumark7019
    @sreekumark7019 8 дней назад

    Valuable information 👍And my bike is giving a sound of slacking timer chain now

  • @vijayam1
    @vijayam1 2 года назад

    Always a treat to hear you explain buddy.

  • @r.keerthivasana.ramachandr4895
    @r.keerthivasana.ramachandr4895 3 года назад +1

    Superb. Useful information and explanation ❤️

  • @mafsal007
    @mafsal007 3 года назад +2

    Ajith bro നിങ്ങൾ പുലിയാണ് കെട്ടാ,,,, 😄

  • @santhosh10469
    @santhosh10469 Год назад

    Thanks Ajith as usual very well explained

  • @mohamedriyasp6243
    @mohamedriyasp6243 3 года назад

    Adipoli presentation. Respect

  • @abhinavk4926
    @abhinavk4926 3 года назад +1

    Most awaited one💯💕

  • @paavammalayali3957
    @paavammalayali3957 2 года назад

    ലൈക്ക് എന്തിന് പ്രെദീക്ഷിക്കണം, ഒരെണ്ണം മാത്രമേ ചെയ്യാൻ കഴിയൂ എന്ന ഒരു പ്രശ്നം മാറ്റിവെച്ചാൽ തീരുന്ന കാര്യം.
    10 ലിക്കിന് ഉള്ള മുതൽ ഉണ്ട് ബ്രോ. വളരെ വിലപ്പെട്ട അറിവുകൾ ആണ് താങ്കൾ തരുന്നത് അഭിനന്ദനങ്ങൾ ❤️❤️❤️🌹

  • @shinodpr7024
    @shinodpr7024 3 года назад

    സൂപ്പർ ആയി... പൊളിച്ചു ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു 😍😍

  • @sreejith6203
    @sreejith6203 3 года назад

    Itrayum nannayi paranju tharunna oru video vere njan kandittilla...thank u so much.... 😀😀 Video theernnu pokumbola oru samgadam....

  • @roshansvideos
    @roshansvideos 2 года назад

    Very good videos. The clear screenplay (if I can call it that, and the perfect voice over, 👌). Very informative.

  • @Music_channel24
    @Music_channel24 3 года назад

    ബ്രോ വ്യക്തമായ് വിവരിച്ചു. കാര്യങ്ങൾ നന്നായി മനസ്സിലാക്കാൻ സാധിക്കന്നു. നല്ല വിവരണം നല്ല വിഷ്യലൈസേഷൻ .ഗുഡ് ജോബ് കീപ്‌ ഇറ്റ് അപ്പ്

  • @aadinath9451
    @aadinath9451 3 года назад

    അറിയാൻ ആഗ്രഹിച്ച കാര്യം ടൈമിങ് ചെയിന്‍... Thank you so much buddy... ❤❤❤

  • @kunnappillilunnikrishnan4241
    @kunnappillilunnikrishnan4241 Год назад

    Great, invaluable information buddy. Go ahead with your imparting of new knowledge. Thank you

  • @binithpr
    @binithpr 3 года назад +1

    ശരിക്കും പറഞ്ഞാൽ ടൈമിംഗ് ചെയിൻ പോബ്ലം സമയത്ത് പരിഹരിച്ചില്ലെങ്കിൽ വണ്ടി നമ്മുടെ ടൈമിംഗ് തെറ്റിക്കും എന്ന്! അല്ലെ ബഡി ? എന്തായാലും വളരെ പ്രയോജനമുള്ള വീഡിയോ ഇട്ടതിന് നന്ദി.

  • @hemanthrajan4549
    @hemanthrajan4549 3 года назад

    Adipoli....super explanation.thank u bro.

  • @ani563
    @ani563 2 месяца назад

    Nice presentation... Well done👌🏻

  • @chooyespr
    @chooyespr 3 года назад

    Good information... താങ്കള്‍ നല്ലോരു teacher ആണ് ട്ടോ 🙂

  • @Dileepdilu2255
    @Dileepdilu2255 3 года назад +3

    കിടു ബ്രോ ♥️♥️👌🔥

  • @abhilashar4285
    @abhilashar4285 3 года назад

    സാധാരണക്കാരന് മനസ്സിലാവുന്ന വിവരണം....... നന്നായിട്ടുണ്ട് ബ്രോ

  • @hareeshjeba8928
    @hareeshjeba8928 Год назад

    എത്ര വ്യക്തമായി പറഞ്ഞു തരുന്നു 👌👌👌👌👌👌

  • @ziyatechvlog1772
    @ziyatechvlog1772 3 года назад

    കൊള്ളാം ട്ടോ അജിത്ത് 👌👌

  • @anwarozr82
    @anwarozr82 3 года назад +1

    You so Great 👍🏻👍🏻👍🏻👍🏻 dear bro... 🥰🙏🏻🙏🏻🙏🏻🙏🏻

  • @muhammedshefeer9363
    @muhammedshefeer9363 Год назад

    Your explanation is really good ❤️

  • @jihasvk8932
    @jihasvk8932 3 года назад

    Waiting for a long time

  • @albinantony6783
    @albinantony6783 3 года назад

    Helpful🔥🔥🔥Ajith Buddy ❤️❤️

  • @devarajanpc158
    @devarajanpc158 3 года назад

    Super aanu buddy...keep it up

  • @thevideovlogs4088
    @thevideovlogs4088 2 года назад

    Fantastic explanation .
    Please upload inlet and outlet valves adjustment .
    Thank you .

  • @blackmalley_
    @blackmalley_ 3 года назад

    Thankyou so much for making this video
    Please make a small video for advantages of swingle side swingams and double sided swingams and typees of swingams

  • @taste540
    @taste540 3 года назад

    very super ajith chetta

  • @IronDOM400
    @IronDOM400 3 года назад

    adipoli ajith bro... nannayitund..