Wankel Rotary Engine Explained in Malayalam | Mazda RX7/RX8 Engine | How it Works | Future Engine?

Поделиться
HTML-код
  • Опубликовано: 8 дек 2024

Комментарии • 603

  • @KrishnaKumar-tx4gy
    @KrishnaKumar-tx4gy 3 года назад +61

    അനിമേഷൻ എന്ന് പറഞ്ഞാൽ ഇതൊക്കെ ആണ്.... 👌👌

    • @amjadkpnkl
      @amjadkpnkl 3 года назад +3

      S vere level multi talanted and explanations

  • @abhisheklogan8762
    @abhisheklogan8762 3 года назад +62

    Iti ലെ പിള്ളേർക്ക് സാറുമ്മാര് വരെ recommend ചെയ്യുന്നു. ചേട്ടാ നിങ്ങൾ ഒരു കില്ലാടി തന്നെ.❤

    • @conqueror1509
      @conqueror1509 3 года назад +2

      Allapnne

    • @shyamjilv3552
      @shyamjilv3552 3 года назад +2

      True 💯

    • @camelexam4796
      @camelexam4796 3 года назад +5

      Athe bro nan technical schoolil aan padichukondirunnath. Nangalkk general engineering enn paranja oru subject ind athill 2 stroke engine working and 4 stroke engine working kanikkan veendi sir ajith buddy tech inte videos aan nangalkk kanichu thannath😍💯

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 года назад +9

      💖

    • @demonkiller6646
      @demonkiller6646 3 года назад

      @@camelexam4796 pever

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 3 года назад +2

    ശരിയായി...' പഠനം ' എന്ന കാര്യം നടക്കുന്നത്.... ലക്ചറിങ്ങിന് ഒപ്പം പഠിതാക്കൾക്ക്.... ചിന്തിയ്ക്കാനുള്ള സമയവും അവസരവും കിട്ടുമ്പോഴാണ്..
    ഇദ്ദേഹത്തിന്റെ വിവരണങ്ങൾക്ക് ഒപ്പം ചിന്തിയ്ക്കാനും ഭാവനയിൽ കാര്യങ്ങൾ വിശദമായി കാണാനും കഴിയുന്നു... കൂടുതൽ വ്യക്തതയോടെ ആഴത്തിൽ കാര്യങ്ങൾ മനസ്സിലാകുന്നു.

  • @_Arjunrs_
    @_Arjunrs_ 3 года назад +13

    ആദ്യമായിട്ടാണ് ഈ എഞ്ചിനെ പറ്റി കേൾക്കുന്നത് 😍. ഒരുപാട് അറിയാൻ സാധിച്ചു ഈ വീഡിയോയിലൂടെ 💞. Thanks buddy🔥

  • @sujithks823
    @sujithks823 3 года назад +1

    ബഡ്ഡി, എനിക്ക് ഈ എൻജിൻ ടെക്നോളജി ഒരു പുതിയ അറിവാണ്. ഞാൻ ഒരു പാട് ആലോചിച്ചിട്ടുണ്ട്, പിസ്ടണും സിലിണ്ടറും ഇല്ലാത്ത ഒരു എൻജിനെ കുറിച്ച്. ഇത് രൂപകൽപ്പന ചെയ്ത മനുഷ്യന്റെ സങ്കൽപ്പന ശക്തിയെ നമിക്കുന്നു. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് എൻജിൻ പ്രവർത്തനം ടീച്ചർ പറഞ്ഞു തരുമ്പോൾ എൻറെ സങ്കൽപ്പത്തിൽ ഉണ്ടായിരുന്ന വാൽവുകൾ അല്ലായിരുന്നു യഥാർത്ഥ വാൽവുകൾ. ബഡ്ഡി യുടെ ഗ്രാഫിക്സുകൾ ഒരു പാട് വിദ്യാർത്ഥികൾക്ക് സഹായകരമാകും.

  • @demonkiller6646
    @demonkiller6646 3 года назад +82

    Explanation and dedication king
    Ajith buddy ❤️👍

  • @Aashikibrahim
    @Aashikibrahim 3 года назад +7

    വിഷയം എത്ര സങ്കീർണമായിക്കോട്ടെ അജിത് ഏട്ടൻ അത് പുഷ്പം പോലെ പറഞ്ഞുതരും ❤️❤️❤️

  • @techyrideexplorer6704
    @techyrideexplorer6704 3 года назад +5

    ട്യൂഷൻ എടുക്കുന്നത് പോലെ പഠിപ്പിച്ച തന്നെ സർ നു നന്ദി... ഇനിയും അറിവ് വേണം.. ഫുൾ സപ്പോർട്ട്...

  • @SUDHEERKUMAR-sv2yo
    @SUDHEERKUMAR-sv2yo 3 года назад +1

    ഒരു സംശയത്തിനും പഴുത്തില്ലാത്ത കൃത്യമായ വിവരണം.. Realy great

  • @yathrikan4270
    @yathrikan4270 3 года назад +1

    ഒരു mechanic എന്ന നിലയിൽ പറയാം...നിങ്ങൾ ഈ വിഡിയോ തയ്യാറാക്കൻ ഒത്തിരി ബുദ്ധിമുട്ടി 😍😍😍😍😍😍

  • @muzmil6406
    @muzmil6406 3 года назад +37

    Automobile ഡിപ്ലോമ പഠിക്കുന്ന എനിക്ക് ഇത്തരം കാര്യങ്ങൾ പറഞ്ഞു തരുന്ന ajith budy oru automobile sir താനെ

  • @philips_eye
    @philips_eye 3 года назад +1

    ചെറുപ്പത്തിൽ wankel engine നെ പറ്റി കേട്ടിട്ടുണ്ടെങ്കിലും ഇത്രമാത്രം നന്നായി മനസ്സിലാക്കുന്നത് ഈ വീഡിയോ കണ്ടതിനു ശേഷമാണ്.
    Keep going brother. Great effort.

  • @vtrancehd597
    @vtrancehd597 3 года назад +4

    മാസങ്ങൾ എടുത്ത് പഠിക്കേണ്ട കര്യങ്ങൾ just മിനുട്ടുകൾ കൊണ്ട് പഠിക്കാൻ സഹായിക്കുന്നു ... അജിത്ത് sir ൻ്റ videos....😍🙌🙌🙌🙌

  • @polichadukkalmedia3597
    @polichadukkalmedia3597 3 года назад +6

    നിങ്ങൾ legend ആണ് 😍😍😍 വേറെ എവിടെയോ എത്തണ്ട ആൾ ആണ് 💞

  • @shinojkm6117
    @shinojkm6117 3 года назад +2

    ഈ അനിമേഷൻ ഉണ്ടാക്കിയ അജിത്ത് ബ്രോക്ക് ബിഗ് സല്യൂട്ട് .....

  • @sreelalbs
    @sreelalbs 3 года назад +3

    Etra effort itt undakkiya video aanenn manasilakan adikam onnum aloojekkendatilla....
    Hatss off to you buddy.
    Explained far better than mechanical professors

  • @pshabeer
    @pshabeer 3 года назад +1

    അനിമേഷനും,വിവരണവും.ലാ ജവാബ്...ഒരു രക്ഷയുമില്ല.

  • @aswinpnair1548
    @aswinpnair1548 3 года назад +317

    സത്യം പറ നിങ്ങൾ മെക്കാനിക്കൽ എഞ്ചിനീയർ പഠിപ്പിക്കുന്ന പ്രൊഫസർ ആണോ 🤔

  • @mahmoodabdurahman8559
    @mahmoodabdurahman8559 3 года назад +49

    opposed piston engine എന്ന ഒരു പുതിയ സാങ്കേതിക വിദ്യ വാഹനനിർമാതാക്കൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും.

    • @basheer.bsp03
      @basheer.bsp03 3 года назад +3

      Athe

    • @techyrideexplorer6704
      @techyrideexplorer6704 3 года назад +2

      Yes അത് വേണം

    • @_deepak_b_raj_
      @_deepak_b_raj_ 3 года назад +1

      Boxer engine aano?

    • @mahmoodabdurahman8559
      @mahmoodabdurahman8559 3 года назад +4

      @@_deepak_b_raj_ ബോക്സർ എഞ്ചിൻ അല്ല. ഒരു സിലിണ്ടറിൽ തന്നെ രണ്ട് പിസ്റ്റൺ മുഖമുഖം വരുന്ന രീതിയിൽ. വാൽവുകളോ കാം ഷാഫ്റ്റോ ഇല്ലാത്ത തരം പുതിയ ടെക്‌നോളജി. പവറും ഇന്ധനക്ഷമതയും ഇൻലൈൻ സിലിണ്ടർ എഞ്ചിനേക്കാൾ ഇരട്ടി ലഭിക്കും എന്നാണ് മനസിലാകുന്നത്.

    • @_deepak_b_raj_
      @_deepak_b_raj_ 3 года назад +1

      @@mahmoodabdurahman8559 ipozhaa oorma vannadu

  • @ashmilmattil3663
    @ashmilmattil3663 3 года назад +5

    Ajith buddy ningal engineer aano. malayalam youtube channelil ithrakku perfect aayit theory explain cheithu karyangal manassilakki tharunna vere oru channelum njan ithu vare kandittilla.ningal pwoliyan.valiya karyangal valare simple aayi paranju tharunnu.you deserve more subscribers.keep going bro.full support❣️😍

  • @vaisakhe.v.1383
    @vaisakhe.v.1383 3 года назад +1

    കിടിലൻ വീഡിയോ.
    മോട്ടോർ സൈക്കിൾ ന്യൂസ് എന്താ ഈ ആഴ്ച കാണാഞ്ഞത് എന്നു ആലോചിച്ചിരുന്നു. പക്ഷെ ഇത് വേറെ ലെവൽ.
    പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാ 😉.
    പതിവുപോലെ ഇത്രയും ഡീറ്റൈൽ ആയി ഞങ്ങളുടെ കോളേജിൽ പോലും പറഞ്ഞുതന്നിട്ടില്ല

  • @dheerajkrishnab2779
    @dheerajkrishnab2779 3 года назад +2

    Njaan kore thiranju avasaanam padichu but malayaalathil ithupole rotary enginte nalla vedio ilaa
    I was waiting for this in malayalam
    Thank you so much ❤️

  • @aswanth7627
    @aswanth7627 3 года назад +1

    Uff! Ejjathi explanation powli 😍👌
    ഇത് കണ്ടിട്ട് തന്നെ എന്റെ തല ഒരുപാട് പുകഞ്ഞു 🤯

  • @praveens9469
    @praveens9469 3 года назад +1

    25 മിനിറ്റ് പോയത് അറിഞ്ഞില്ല.... തകർത്തു buddy.

  • @shamjithc3845
    @shamjithc3845 3 года назад +1

    Amazing .... അതിശയപ്പിച്ചു കളഞ്ഞു.🙏🏻🙏🏻🙏🏻🙏🏻

  • @georgejoshy6440
    @georgejoshy6440 3 года назад

    എന്റെ പൊന്നു ബഡ്ഡി... നിങ്ങൾ ഒരു വല്ലാത്ത സംഭവം തന്നെ... ബഡ്ഡി ഇഷ്ടം....❤❤❤

  • @athulaneesh2853
    @athulaneesh2853 3 года назад +4

    Most awaited video 🔥 thanks buddy
    Waiting for next video ❤️

  • @thedreamer0165
    @thedreamer0165 3 года назад +2

    Buddy ഈ വീഡിയോ ചെയ്യാൻ എടുത്ത effort ന് ഒരു ബിഗ് സല്യൂട്ട്........ 🤩🤩🤩🤩🤩🤩🤩

  • @sujithks823
    @sujithks823 3 года назад +1

    ഒന്നുകൂടി കാണാൻ പോവുകയാണ്,😍

  • @abunujoom1606
    @abunujoom1606 3 года назад +2

    RUclipsil koree video kandengilum manassilavunna pole paranjuthannath buddy mathram anu ❤

  • @jetheeshchandran6020
    @jetheeshchandran6020 3 года назад

    ഞാൻ വളരെ കാത്തിരുന്ന വീഡിയോ.. ഇതിനു പിന്നിലെ ഹാർഡ് വർക്കിനെ എത്ര പ്രശംസിച്ചാലും അധികമാകില്ല... Hats off to you bro.. 🙏🙏🙏

  • @radhakrishnant.g5977
    @radhakrishnant.g5977 3 года назад +2

    Wankel engine നേപ്പറ്റിയുള്ള എല്ലാ സംശയങ്ങളും മാറി Thanks

  • @itsmejk912
    @itsmejk912 3 года назад +9

    പടച്ചോനെ..ഇങ്ങനേം ഒരു എൻജിൻ ഉണ്ടല്ലേ..
    എന്നെ പോലെ ഈ മോഡൽ ഇപ്പൊ കാണുന്ന ആരേലും ഉണ്ടോ

  • @prabhath0808
    @prabhath0808 3 года назад +1

    ശെരിക്കും felix wankel വന്നു മലയാളത്തിൽ explain ചെയ്തു തന്ന പോലെ ഉണ്ട്..👌🏻😍

  • @PRAVIxF5
    @PRAVIxF5 3 года назад

    njan automobile 2nd year ane online class ayathu kond ithe onnum manasil ayillarunnu ipol ane ellam clear ayath❤️ Thanks bro

  • @rishu9524
    @rishu9524 3 года назад +7

    Excellent presentation.
    You are working really hard for your passion and sharing your knowledge..
    Well done. You really deserve appreciation.. 👍

  • @mr.melloboy_3682
    @mr.melloboy_3682 3 года назад +7

    സംഭവം കളർ ആയി 😍🤞🏼

  • @RajeshChandran81
    @RajeshChandran81 3 года назад +1

    I have seen a dozen videos on Wankel engine. Nothing explains it better than this.. Thank you Bro

  • @ajithash
    @ajithash 3 года назад

    എന്റെ അപേക്ഷ പരിഗണിച്ചതിനു നന്ദി....

  • @devadasks6521
    @devadasks6521 3 года назад

    Video ഒരു രക്ഷ ഇല്ല.... എങ്ങനെ ഉഴപ്പി കണ്ടാലും... Full മനസ്സിലാവും... Nice

  • @Rayaangamer563
    @Rayaangamer563 3 года назад +3

    The king of Simple explaination....

  • @joelthankachan5428
    @joelthankachan5428 3 года назад +3

    Keep up the good work bro..Very good video. Very good explanation 🙂

  • @jinssojan8503
    @jinssojan8503 3 года назад +1

    പുതിയ ഒരു അറിവ് കൂടെ പകർന്നുതന്നതിന് ഒരുപാട് നന്ദി🙏

  • @vishnushaji1576
    @vishnushaji1576 3 года назад +5

    Uff explanation level +999 😍🤩🥳

  • @downer143
    @downer143 3 года назад +3

    Wow! What a presentation! Kudos!

  • @sibinsumesh9618
    @sibinsumesh9618 3 года назад

    Bro 25 minutes video yude munbil pidichiruthikkalanju . Polichu kidukki 👌👌👌👌👏👏👏

  • @vidumontv9147
    @vidumontv9147 3 года назад +14

    നിങ്ങൾ ഒരു പുലി ആണ്..

  • @aswinachu9584
    @aswinachu9584 3 года назад +8

    Bajaj Electronic Carburetorനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @techyrideexplorer6704
      @techyrideexplorer6704 3 года назад +1

      Yes.. Bajaj new technology... Electronic carburetor.. Pls explain that's thing 🥰

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 3 года назад +1

    ithra ere preshnangal indaayalum ith kandupidicha scientist ne namikunnu 🙏ith ingane edit cheith manasilaakithanna ningale samathikunnu 😘

  • @VK-ff6wb
    @VK-ff6wb 3 года назад +1

    Ajith broo as usual pwoli vodeo😍

  • @mithunr3757
    @mithunr3757 3 года назад

    Thanks for the video bro. Cheruppam muthale orupadu automotive contents follow cheyyarulla enik thankalude videokalilude orupadu karyanagl recall cheyyanum revise cheyyanum athinoppam thanne chila misconceptions thiruthanum upakarapedarund. Keep going buddy. All the Love and support.

  • @abooamna
    @abooamna 3 года назад +2

    How simply you explain the theories ! Superb sir💫

  • @arunsai6838
    @arunsai6838 3 года назад +1

    ആശാനേ വാങ്കൽ എൻജിൻ കലക്കിട്ടോ ❤

  • @joyalmelvinvarghese7765
    @joyalmelvinvarghese7765 3 года назад

    Super presentation... Chettan oru sir ayirunel padikkuna oro studentum nalla knowledge ullavarayi marum.

  • @sumodcn
    @sumodcn 3 года назад

    നിങ്ങൾ ആരാണ് ശരിക്കും...
    അതിശയിപ്പിക്കുന്ന വിവരണം..

  • @gearbox87x
    @gearbox87x 3 года назад

    ROTARY Enginente മറ്റൊരു പ്രതേകത ആണ് അതിനെ സൌണ്ട്.. Mazda RX-7 sound

  • @16wheeldriver
    @16wheeldriver 3 года назад +4

    Thanks അജിത്ത് bro 💋💋

  • @raindrops7710
    @raindrops7710 3 года назад

    RUclipsr... Engineer... Video editor 🥰🥰.. Saghyathil aaara... 🥰

  • @amalindash
    @amalindash 3 года назад +1

    Adipoli explaination...bro,, 👍🙂 ithreyum simple aayittu ee video explain cheythu thannathinnu orayiram nandi...😊 ithinte part 2 nu vendi...katta waiting..❤️😁 Super channel aanu.. parayathirikaan vayya...Keep surprising us, bro🙏🙂

  • @jo2733
    @jo2733 3 года назад +5

    First comment😁

  • @niyasibnulatheef1987
    @niyasibnulatheef1987 3 года назад

    ഞാൻ ഇന്ന് മനസ്സിൽ വിചാരിച്ചതെ ഉള്ളു.. അജിത്ത് ബഡ്ഡിയുടെ വീഡിയോസ് ഒന്നും വന്നില്ലല്ലോ എന്ന്
    നെറ്റ് ഓണാക്കും നേരം ആധ്യം വന്നത് ഈ വീഡിയോയുടെ നോട്ടിഫിക്കേഷന😍☺️☺️☺️

  • @mechanicfriend5933
    @mechanicfriend5933 3 года назад +1

    പുതിയ അറിവ് താങ്ക്സ് അജി ഏട്ടാ

  • @fasalrafeeq7311
    @fasalrafeeq7311 3 года назад +1

    That Orange Rx7 in Tokyo drift is my fav❤️❤️

  • @jomonjohnson1442
    @jomonjohnson1442 3 года назад

    Oh നിങ്ങൾ ഒരു കില്ലാടി തന്നെ 👌👌👌

  • @Harismanniyil
    @Harismanniyil 3 года назад

    ബൈജുസ് ആപ്പ് വരെ തോറ്റു പോകും.. അത്രക്കും നല്ല explanation

  • @nabeel7123
    @nabeel7123 3 года назад

    Kurea naalukaludea kathirippayirunu rotary engine inea Patti ariyaan. Thank you 😙😍

  • @Lifenrid106
    @Lifenrid106 3 года назад +3

    Thaleivare... 🔥🔥🔥evde ethum pokum

  • @LM-gj4lp
    @LM-gj4lp 3 года назад +1

    Explanation സിംഹമെ...❤️❤️❤️

  • @dhinudas8292
    @dhinudas8292 3 года назад +1

    Wonderful.... Minnichu....👍🏻😃

  • @kiranp6679
    @kiranp6679 3 года назад +1

    Ee sadahnathintae working buddy paranjappolanu kathiyath 😂 ntho valya sambavam aanennanu vucharichirunnae ❤️🔥

  • @fawasak__1186
    @fawasak__1186 3 года назад +1

    കാത്തിരുന്ന ഒരു video 💗💗💗

  • @Midhun_T
    @Midhun_T 3 года назад +2

    Excellent presentation 🤩

  • @Josvin_George
    @Josvin_George 3 года назад

    Combustion ന്റെ സമയത്ത് rotor നെ opposite direction ലേക്ക് കറക്കാൻ ഉള്ള tendency ഉണ്ടാവില്ലേ ??? 🤔🤔
    അതോ ഇനി inetria കാരണം അങ്ങ് കറങ്ങനെ ആണോ??
    Pls reply

  • @ameen_kp9960
    @ameen_kp9960 3 года назад +1

    well explained, thanks brother 👍👍👍

  • @ramshadr6927
    @ramshadr6927 3 года назад +2

    Thank u so much for this wonderful information 💖

  • @meenakshiskitchenthuruthel3396
    @meenakshiskitchenthuruthel3396 3 года назад

    നിങ്ങൾ ഒരു ഭീകരനാണല്ലോ😍😍😍😍😍😍

  • @anoojnj8581
    @anoojnj8581 3 года назад +1

    Thanku so much for giving such a wonderful vedio and knowledge.❤️❤️

  • @ranjithalumullithody
    @ranjithalumullithody 3 года назад +1

    Good effort
    Good explanation
    👍🏻👍🏻👍🏻👍🏻

  • @AkshayKumar-cb7pf
    @AkshayKumar-cb7pf 3 года назад

    Ajith Buddy Ningal Entha Screenil Varathath...Ningale onnu On Screenil Kananam Ennund...Sabdham Maathram porallo..Really Amazing....

  • @vishnupeedikathodi1964
    @vishnupeedikathodi1964 3 года назад

    തെറ്റു പറ്റിപോയി കുറച്ചു കാലം മുന്നേ subscribe ചെയ്യേണ്ടതായിരുന്നു .❣️🔥

  • @mohamedfayas.n2124
    @mohamedfayas.n2124 3 года назад

    Dedication buddy ❤️❤️ love youu

  • @rakeshk9300
    @rakeshk9300 3 года назад +1

    Explanation level brutal 💥💯

  • @georgevarghese238
    @georgevarghese238 3 года назад +1

    Very well explained. Thanks again for your time.

  • @mmanoo
    @mmanoo 2 года назад

    simply brilliant , salute your hard work and dedication

  • @sadiqv2559
    @sadiqv2559 3 года назад

    ningal sambavanu brooo perfect ❤️

  • @raneemrahman9166
    @raneemrahman9166 3 года назад +1

    Engane start cheyyum?🤔

  • @jibinkmathai3370
    @jibinkmathai3370 3 года назад +1

    Ellam manasilayi..😍😍😍😍😍😍😍😍😍😍😍😍.
    Serikhum ningal aara..???😵😵😵 Mechanical Engineer aano ??atho vere arenkilum...??😍😍😀😀

  • @joyal9085
    @joyal9085 3 года назад +1

    Bro plz onnu replay tharamo,
    എന്റെ വണ്ടി discover 125 st ആണ്
    അതിന്റെ carburetor complaint ആണ്, എന്റെ വണ്ടിക്ക് ചേരുന്ന വേറെ ഏതേലും carburetor undo?.
    Plz help.

  • @jayadeeps984
    @jayadeeps984 3 года назад

    ഇങ്ങനെയൊക്കെ നമ്മുടെ അദ്ധ്യാപകർ പഠിപ്പിച്ചിരുന്നെങ്കിൽ 😌😊👌

  • @shyamkumarvlr
    @shyamkumarvlr 3 года назад +1

    Bro bike vaibration na patte video chayyo

  • @aswanth7627
    @aswanth7627 3 года назад +1

    Inline4 V4 Crossplane
    ഇതിൽ ഏതിനാ Refinement, Reliability, Performance കൂടുതൽ
    ഒരു comparison video ചെയ്യോ 🤔

  • @nikhilesh2850
    @nikhilesh2850 3 года назад

    RTR 200 bs6 front suspension adjust video cheyyamo...🙏

  • @arjunkp5460
    @arjunkp5460 3 года назад +1

    Nte ponnoo vere level 💥

  • @JUNAID.MA786
    @JUNAID.MA786 3 года назад +1

    👍 Good Work Bro ❤️👌

  • @jithincherian6862
    @jithincherian6862 3 года назад +2

    Bro poli anelo🔥🙌

  • @jithinnatarajan4125
    @jithinnatarajan4125 3 года назад +4

    Idinde biggest disadvantage is apex seals.....adu thenju povum... Compression loss indavum

  • @januasukumaran6458
    @januasukumaran6458 3 года назад

    Your one of unique teacher I know ❤️ an awesome video maker , an inspiration to many ❤️❤️❤️

  • @Pranav_Prahladan
    @Pranav_Prahladan 3 года назад

    വേറെ level video.
    Thanks sir

  • @sreejithsri7702
    @sreejithsri7702 3 года назад +21

    ഈ വീഡിയോ റീച് ആയില്ലേലും ഇതിനെ പുട്ടുകുറ്റി, ചപ്പാത്തിക്കല്ല് എന്നൊക്കെ പറഞ്ഞു ഇത് തന്നെ പ്രമുഖർ ഇട്ടാൽ റീച് ആകും 😜

  • @abm95_
    @abm95_ 3 года назад +2

    The heart of mazda. The wankels❤️