| വിമാനങ്ങൾ ✈പറക്കുന്നതെങ്ങനെ ? പൈലറ്റ് എന്ന സ്വപ്നത്തിൻ്റെ ആദ്യ കാൽവയ്പ്പ് | How Aircraft Fly? |

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 263

  • @manjusaji9683
    @manjusaji9683 4 года назад +36

    Good class.... nannaayi manassilaakki.... പ്രിത്യേകിച്ച് *_മല്ലൻ & മാദേവൻ_*

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад +2

      Thank you🙏🙂✈ 😊

    • @manjusaji9683
      @manjusaji9683 4 года назад +3

      @@AircraftTechMalayalam താങ്കൾ ഒരു pilot ആണോ??

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад +3

      ഞങ്ങൾ Aircraft Maintenance engineering മേഖലയിൽ ജോലിചെയ്യുന്ന കുറച്ച് പേർ ചേർന്ന് തുടങ്ങിയ youtube ചാനലാണ് 🙂

    • @__x-kr8rt
      @__x-kr8rt 2 года назад +2

      Aaa

    • @minnu1553
      @minnu1553 22 дня назад

      Aeronautical communication patti oru video cheyyumooo plzzz

  • @salutekumarkt5055
    @salutekumarkt5055 Год назад +9

    ഹോസിന്റ ഒറ്റ ഉദാഹരണം മതി ഏകദേശം പിടികിട്ടാൻ എന്തയാലും ഇതൊക്കെ കണ്ടുപിടിച്ചത് വലിയ കാര്യമായി പോയി കണ്ടുപിടിച്ചു ആ വലിയ റൈറ്റ് brothers നെ സ്മരിക്കുന്നു 🙏

  • @shaheerpmr2594
    @shaheerpmr2594 3 года назад +3

    wow എന്റമ്മോ Super നല്ല class 👍👍👍❤️❤️❤️❤️❤️❤️❤️❤️❤️
    വിവിധ തരം ചാനലുകളിലെ വീഡിയോകൾ കണ്ടിരുന്നു പക്ഷേ അതിൽ നിന്നൊന്നും എനിക്ക് ഇതു പോലെ വ്യക്തമായിരുന്നില്ല
    പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വ്യക്തമായി മനസ്സിലായി👍❤️ thank you വളരെയധികം സന്തോഷമായി കാരണം എനിക്ക് ഇഷ്ടമുള്ള മേഘല ഇതാണ്👍👍❤️❤️❤️
    *My dream is to become a pilot not just a pilot but the captain of air bus a 380👍❤️

  • @abupk8617
    @abupk8617 2 года назад +2

    Thank you for your well explanation.
    ഒരു സാമാന്യ അറിവ് കിട്ടി.

  • @sudhihelena
    @sudhihelena 3 года назад +13

    അവതരണം നന്നായിട്ടുണ്ട്.ATC യും പൈലറ്റും തമ്മിൽ പൊതുവെ പറയാറുള്ളത് ഒന്ന് മലയാളത്തിൽ പറഞ്ഞുതരുമോ

  • @roadsandtravelvideos2011
    @roadsandtravelvideos2011 4 года назад +3

    Bro.. ഒരു സംശയമാണ്...
    വിമാനത്തിൻ്റെ കോക്പിറ്റിൽ ഒരു പാട് സ്വിച്ചുകളും അനലോഗ് മീറ്ററുകളും കാണാം. ഈ നാനോ ടെക്നോജിയുടെ കാലത്ത് എല്ലാ വാഹനങ്ങളിലും ടെക്നോളജിയിൽ മാറ്റങ്ങൾ വന്നു.(ടെസ് ലാ സ്ക്രീൻ ) കാറുകളിലും, ബസ്സുകളിലും ഒരു പാട് മീറ്ററുകളും സ്വിച്ചുകളും ഉണ്ടായിരുന്നിടത്ത് ചിലതെല്ലാം ഓട്ടോമാറ്റിക്കായി,ചിലതെല്ലാം വാണിംഗ് ലൈറ്റുകളായി, ചിലത് LED screen നുകളും ആയി മാറി. പക്ഷേ ഒരു സാധാരണ ആളുകളുടെ നോട്ടത്തിൽ ഫ്ലൈറ്റിൻ്റെ കോക്പിറ്റിൽ കാര്യമായ മാറ്റമൊന്നും കാണുന്നില്ല. ഇപ്പോഴും നൂറിൽ പരം സ്വിച്ചു കളും മീറ്ററുകളും തന്നെ . അതെന്ത് കൊണ്ടാണ്...?. ഫ്ലൈറ്റ് പറപ്പിക്കൽ അത്ര ഈസിയായ ജോബ് ആവണ്ട എന്ന ഉദ്ദേശം നിർമ്മാതാക്കൾക്ക് ഉള്ളത് കൊണ്ടാണോ..?

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад +7

      ഏതൊരു പുതിയ Technology യും ആദ്യം implement ചെയ്യുന്നത് സാധാരണ Aviation ൽ ആണ് പക്ഷേ safety യുടെ കാര്യത്തിൽ ഒട്ടും compromise ചെയ്യാനും കഴിയില്ല
      പണ്ട് കാലത്തെ വലിയ വിമാനങ്ങൾ നിയന്ത്രിച്ചിരുന്നത് Pilot, copilot (First officer), Flight engineer, navigator എന്നിവർ ചേർന്നായിരുന്നു (ചില Russian നിർമ്മിത വിമാനങ്ങളിൽ ഇപ്പോഴും തുടരുന്നു.) അവയുടെയൊക്കെ cockpit കണ്ടാൽ ചിലപ്പോൾ തലകറക്കം വരാം മുഴുവൻ Analog displays യും ആയിരക്കണക്കിന് switches ഉം circuit breakers ഉം
      ഇപ്പോൾ കാലം മാറി പല ആധുനിക വിമാനങ്ങളിലും digital computers തീരുമാനമെടുക്കാൻ തുടങ്ങി. (Auto flight/Auto pilot, Autoland,Auto Throttle, Autobrake എന്നിവ കൂടാതെ Aircondition, Anti icing എന്നിവയും automatic ആയി ) Pilot വെറും മേൽനോട്ടക്കാരൻ മാത്രമായി ഒട്ടുമിക്ക എല്ലാ വിമാനങ്ങളും flybywire technology ആണ് ഉപയോഗിക്കുന്നത് pilot കൊടുക്കുന്ന input, Digital signals ആക്കി Flight Management computers ന് കൊടുക്കുന്നു വിമാനത്തിന്റെ വേഗത, പറക്കുന്ന ഉയരം എന്നിവ അനുസരിച്ച് computers ആണ് തീരുമാനിക്കുന്നത് എങ്ങനെ നിയന്ത്രിക്കണമെന്നും എത്ര നിയന്ത്രിക്കണമെന്നും അത് അനുസരിച്ച് കിട്ടുന്ന out put ന് ആനുപാതികമായി Flight control surfaces move ആകുന്നു (hydraulic power ഉപയോഗിച്ച്)
      പക്ഷേ computers നെ പൂർണമായി വിശ്വസിക്കാൻ കഴിയില്ല Boeing 737 max ന്റെ കഥ നമ്മൾ കണ്ടതാണ് അതിനാൽ ഓരോ system design ചെയ്യുമ്പോഴും അതിന്റെ stand by system കൂടെ ഉൾപ്പെടുത്തും
      Display യുടെയും switches ന്റെയും കാര്യത്തിൽ കുറച്ച് കൂടെ ശ്രദ്ധകൊടുത്തിട്ടുണ്ട് normal operation ൽ pilot നു work load വളരെ കുറവാണ് പണ്ട് കാലത്തുള്ള analog ൽ നിന്നും glass cockpit എന്ന രീതിയിൽ ആയി CRT display അതിന് ശേഷം LCD , LED എന്നിവ വരെ എത്തി(പുതിയതായി ഇറങ്ങാൻ പോകുന്ന BOEING 777X ൽ touch screen display വരുന്നുണ്ട്),
      Manufacturers സത്യത്തിൽ പേടിയാണ് Display യിലേക്കുള്ള മുഴുവൻ power supply യും ഇല്ലാതാകാൻ ഇടയായാൽ കാര്യങ്ങൾ കൈവിട്ട് പോകും അതിനാൽ Primary flight display യ്ക്ക് stand by display കാണും അവയ്ക്ക് power കൊടുക്കാൻ പ്രത്യേക battery യും കാണും ദിശയറിയാനുള്ള compass നും stand by ആയിട്ട് ഒരു direct reading compassപിടിപ്പിച്ചിട്ടുണ്ടാകും
      Cockpit ൽ smoke വന്ന് ഒന്നും കാണാൻ കഴിയാതെ വന്നാലും ചില switch കൾ തൊട്ട് നോക്കുമ്പോൾ മനസ്സിലാകുന്ന വിധം ക്രമീകരിച്ചിരിക്കും (pilot ന് ഇത്തരത്തിൽ training കൊടുക്കാറുണ്ട്)
      പിന്നെ ഉള്ളവയാണ് guard switches എന്നത് fire extinguisher switch, fuel dumbing,അങ്ങനെ യുള്ള switch കൾ അബദ്ധത്തിൽ operate ആകാത്ത വിധം design ചെയ്തിട്ടുള്ളവയാണ്.(ഇവ touch screen ഇൽ ഉൾപ്പെടുത്താൻ ബുദ്ധിമുട്ട് ഉണ്ട് )
      സാധാരണ വാഹനങ്ങളെക്കാലും കൂടുതൽ systems ഉം components ഉം ഉള്ളതിനാൽ switches ന്റെ എണ്ണത്തിൽ വലിയ കുറവൊന്നും വന്നിട്ടില്ല എങ്കിലും simple cockpit എന്ന concept ലേക്ക് പല Manufacturers ഉം മാറി ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട് നൂതനമായ cockpit designs ഉം layout ഉം പ്രതീക്ഷിക്കാം
      താങ്കളുടെ സംശയം സത്യത്തിൽ ഞങ്ങൾക്ക് അടുത്ത topic ലേക്കുള്ള വഴിയാണ് തുറന്ന് തന്നത് ഞങ്ങൾ ഇത്തരം ഒരു subject ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല കുറച്ച് പ്രധാന topic കളെപ്പറ്റി വീഡിയോ ചെയ്ത ശേഷം ഉറപ്പായും ഈ topic ഉം consider ചെയ്യാം
      Once again thank you for your support and sorry for the late reply
      -Team Aircraft Tech Malayalam ✈

    • @roadsandtravelvideos2011
      @roadsandtravelvideos2011 4 года назад +1

      @@AircraftTechMalayalam thank you very much..❤

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад

      Welcome bro 😊

  • @ammas3208
    @ammas3208 Год назад +1

    To be honest with you… u r really a good teacher… and thanks for the explanations

  • @neetumukundan3020
    @neetumukundan3020 3 года назад +10

    How badly i wanted to become a pilot..always fascinated ❤️ nicely explained

  • @informationtechnology739
    @informationtechnology739 4 года назад +7

    Happy to see my company’s flyt engine
    Njaan GE il aaanu work cheyyunnnath. Nangalude engine aaanu world le powerful engine. I am proud of.
    Thanks for the videos

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад +2

      ഞങ്ങളും GE fans ആണ് especially GE90

    • @informationtechnology739
      @informationtechnology739 4 года назад +1

      Aircraft Tech Malayalam
      Thanks Dear
      Njaan GE de IT department il aaanu.
      Njaan ipol last 6 years aaayi GE il work cheyyunnu. Dubai il aaanu ipol ulllath.
      Njaan oru french firm (Alstom) nte IT analyser aaayirunnu. Pinne globally alstom and GE merge aayathu ariyaamallo. Angane luckily GE il ethi pettu.
      Since march nangal ellam work from home aaanu. Entire 2020 nangal work from home aaanu follow cheyyunnath. Jan 2021 il company decide cheyyum office resume cheyyunnath.
      Bro naattil evide aaanu ? Njaan thrissur Guruvayur area aanu.

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад +2

      'Waiting for GE9X mass entry '
      ഞങ്ങൾ കുറച്ച് പേർ ചേർന്ന് തുടങ്ങിയ ചാനലാണ് bro #Aircrafttechmalayalam
      ഞങ്ങൾ രണ്ട് പേർ trivandrum ബാക്കി ഉള്ളവർ മലപ്പുറം കൊല്ലം ഒന്ന് രണ്ട് North Indians ഉം editing ലൊക്കെ help ചെയ്യുന്നുണ്ട് എല്ലാപേരും Aircraft Maintenance engineering field ൽ ഉള്ളവരാണ്

    • @manjusaji9683
      @manjusaji9683 4 года назад +2

      എന്താ ഈ GE?? 😊

    • @Hari-rx3sh
      @Hari-rx3sh 3 года назад +2

      @@manjusaji9683 General Electric...Engine manufacturing company aahn

  • @shaheerpmr2594
    @shaheerpmr2594 3 года назад +7

    * ഇനി Cockpit ലെ സ്വിച്ചുകളെക്കുറിച്ചും ഗീറുകളെക്കുറിച്ചും Screen കളെക്കുറിച്ചും etc.. ഏതൊക്കെ എന്തിനൊക്കെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് വിശദമായി ഇതു പോലെ ഒരു video ചെയ്യുമോ Please👍👍👍👍👍👍👍❤️❤️
    * അതുപോലെATC യും pilot ഉം തമ്മിലുള്ള സംഭാഷണം, എന്തൊക്കെയാണ് പറയു ന്നതെന്ന് മലയാളത്തിൽ , തുടക്കം മുതൽ അവസാനം വരെ അതിനെക്കുറിച്ചും ഒരു video ചെയ്യുമോ👍👍👍👍👍❤️❤️❤️
    Please👍👍👍👍👍👍❤️❤️❤️❤️
    മറുപടി പ്രതീക്ഷിക്കുന്നു ഞാൻ അതിനായി waiting ൽ ആണ് .👍👍👍👍👍👍👍

    • @Ymee234
      @Ymee234 Год назад +3

      Adhum koode ayaal nammal pailet ayyiii

    • @aswinep285
      @aswinep285 Год назад +1

      😂

  • @lotsoflove3919
    @lotsoflove3919 4 года назад +3

    Sajine... kidukki... thimirthu😄👌👌

  • @bhabinsikha
    @bhabinsikha Год назад +1

    Nalla Video... 👍👍👍
    Flight ✈️ Oru Sambhavam Thannea... 😍😍😍

  • @athulkumarm6945
    @athulkumarm6945 4 года назад +6

    Wooowww....i would like to learn more....

  • @shamsuddinhyder5717
    @shamsuddinhyder5717 Год назад +2

    Well presented information ❤
    Thank you for sharing the details.

  • @Ayishaanithaa08
    @Ayishaanithaa08 3 года назад +1

    This vedio is good for me because my ambition was pilot.......💓

  • @arift4899
    @arift4899 4 года назад +3

    Nice aliya... useful video to everyone👍👍

  • @suryalakshmislal495
    @suryalakshmislal495 2 года назад +1

    Thank's for the explanation 😍.. Ariyan agrahichu searcheythu vannathanu.. Am realy happy.. Thankyou so much.. Full team✨️

  • @ajimon1334
    @ajimon1334 3 года назад +4

    ATCye kurich video cheyumo

  • @MrJustinbruno
    @MrJustinbruno 4 года назад +3

    Nice sajin..simple explanation..great work..

  • @vishnurdz9183
    @vishnurdz9183 3 года назад +2

    One of the best cls in u tube 🤗thanks 💖

  • @georgevarghese238
    @georgevarghese238 2 года назад +2

    Wonderfully explained. Thanks for your detailed video.

  • @arunchandran6520
    @arunchandran6520 4 года назад +3

    All d best brother

  • @ajay5023
    @ajay5023 Год назад +1

    Vimanam oodikanam enna childhood dream . Engananennu nokan eduthapol malayalathil kitiya kidilan video!orupad karyagal manasilakan kazhinju.Thanks for the video

    • @AircraftTechMalayalam
      @AircraftTechMalayalam  Год назад

      താങ്കളുടെ സ്വപ്നം സഫലമാകാൻ പ്രാർഥിക്കുന്നു 🙏✈️✈️

    • @AircraftTechMalayalam
      @AircraftTechMalayalam  Год назад +1

      Aeroplane കൾക്ക് പുറമേ അടുത്തിടെ ഞങ്ങൾ helicopter കളെക്കുറിച്ച് video ചെയ്തിരുന്നു 👇
      ruclips.net/video/J-gAKXZMEr0/видео.html
      അതും കണ്ട ശേഷം താങ്കളുടെ വിലയേറിയ അഭിപ്രായം രേപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു

    • @ajay5023
      @ajay5023 Год назад +1

      @@AircraftTechMalayalam theerchayayum

    • @AircraftTechMalayalam
      @AircraftTechMalayalam  Год назад

      Thank you so much bro 🙏😊✈️✈️❤️

  • @Anuanas1
    @Anuanas1 4 года назад +2

    useful for my job..mass waiting for next video brother...

  • @renjuayyappanedamannel2561
    @renjuayyappanedamannel2561 4 года назад +6

    Great ..
    Thank you brother..
    ❤️

  • @ambilichandran7496
    @ambilichandran7496 4 года назад +1

    chetta valare nannayi..neat presentation😊😊good luck

  • @kasimkasim1079
    @kasimkasim1079 4 года назад +5

    I am also an aircraft lover if corona vanishes next year I will join in an flying academy to become a pilot. It's my childhood dream. The people like me who aviation and aircraft this video is so informative

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад +1

      Thank you Brother, for your support 😊😀😊
      All the best for your future, and we will upload cleary about all aircraft components and systems which will be useful and will give you a basic idea about aircraft

    • @kasimkasim1079
      @kasimkasim1079 4 года назад +2

      Sir i know a little knowledge of aircraft but your uploading videos are another level. Good keep it up. Pleas upload more videos. God bless you

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад +1

      Thank you bro 😊🙂✈🙏

    • @anoopvijayamohanan
      @anoopvijayamohanan 2 года назад

      All the best

  • @nithincs1545
    @nithincs1545 4 года назад +3

    Good & simple narration.. waiting for more videos

  • @aswinsanthosh3515
    @aswinsanthosh3515 4 года назад +3

    Thank you bro for this great information ✌🏻...

  • @entecraft1563
    @entecraft1563 4 года назад +2

    Very very useful
    Ellam nannayittundu avatharippichu
    Njan ethi
    Enneyum video kandittu kootamo

  • @manaz666
    @manaz666 4 года назад +2

    Neat and informative.. awaiting new videos..👌👌

  • @rafeekkh6288
    @rafeekkh6288 2 года назад +1

    Flight നിർമ്മാണം നടക്കുന്നത് എവിടെയാണ്?
    Air bridge എന്ന് പറയുന്നത് ഏതാണ്?
    Please reply

  • @bessythomas5335
    @bessythomas5335 4 года назад +2

    Nice video.very informative and good explanation

  • @sajinvkmsajin8037
    @sajinvkmsajin8037 Год назад +1

    അടിപൊളി എല്ലാം വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട് ഇതിൽ ഒരായിരം സ്വിച്ചുകൾ ഉണ്ട് അത് എന്തോന്ന് വിശദമായി തന്നെ പറയുമെന്ന് പ്രതീക്ഷിക്കുന്നു

    • @AircraftTechMalayalam
      @AircraftTechMalayalam  Год назад

      Thank you very much for your support ബ്രോ 🙏😊😊✈️✈️ കോക്പിറ്റ് നേക്കുറിച്ച് ഒരു വീഡിയോ ചെയ്യാം ബ്രോ അതിൽ maximum കാര്യങ്ങൾ ഉൾപ്പെടുത്താം 👍👍

    • @sajinvkmsajin8037
      @sajinvkmsajin8037 Год назад +1

      ആ വീഡിയോ എപ്പോഴാണ് റിലീസ് ചെയ്യുന്നത്

    • @AircraftTechMalayalam
      @AircraftTechMalayalam  Год назад

      Sorry bro കുറച്ചു സമയം എടുക്കും ഇപ്പോൾ മറ്റൊരു വീഡിയോ യുടെ പണിപ്പുരയിൽ ആണ് 😔

  • @arjunvv1171
    @arjunvv1171 3 года назад +1

    വൗ എനിക്ക് വിമാനം വളരെ ഇഷ്ടം മാണ്

  • @laibujhonjhon6728
    @laibujhonjhon6728 2 года назад +1

    നല്ല അവതരണം 👍

  • @samuelalex8596
    @samuelalex8596 3 года назад +1

    Fantastic extraordinary mind blowing sir

  • @marykuttyxavier177
    @marykuttyxavier177 Год назад +2

    Wounderful 👌👌👍👍

  • @foxtrot3707
    @foxtrot3707 4 года назад +3

    Kunjii kollaaammmm.. polichand

  • @NeymarPk
    @NeymarPk 2 месяца назад

    Sir ame module class youtube il upload cheyyan pattumo

  • @suhailaashraf328
    @suhailaashraf328 2 года назад +1

    Thanku💫.. For this video 💫💫

  • @rohitkrishna5009
    @rohitkrishna5009 2 года назад +1

    Nyc Presentation... Well Bro... Keep it up...😊

  • @mohammedk2635
    @mohammedk2635 Год назад +1

    Gyrocopter നെ സംബന്ധിച്ചു ഒരു വീഡിയോ ചെയ്യാമോ?

    • @AircraftTechMalayalam
      @AircraftTechMalayalam  Год назад

      തീർച്ചയായും ബ്രോ Autorotation നേക്കുറിച്ച് video ചെയ്യുമ്പോൾ അതിൽ reference ആയിട്ട് gyrocopter നെയും ഉൾപ്പെടുത്താം

  • @jayakumarn
    @jayakumarn 2 года назад +1

    A nice and informational video presented in an interesting way.

  • @najeebck-e2n
    @najeebck-e2n 7 дней назад

    Please explain speed of craft effect to lift

  • @bennorbel4321
    @bennorbel4321 4 года назад +1

    Simple explanation....Good work...👏👏👌👌

  • @rashilmalapuram725
    @rashilmalapuram725 3 года назад +1

    Plz make a video with shock wave and wave drag and mach number

  • @shijuvs5285
    @shijuvs5285 2 года назад +1

    Adipoli video

  • @ec-tech_5.072
    @ec-tech_5.072 Год назад +1

    Nice explenation

  • @sreekuttysreenivasansreeku985
    @sreekuttysreenivasansreeku985 4 года назад +1

    കിടിലം വീഡിയോ

  • @shaheerpmr2594
    @shaheerpmr2594 3 года назад +1

    I am waiting 👍👍❤️❤️❤️

  • @Nelson_Cochin
    @Nelson_Cochin 4 месяца назад +1

    Thanks Bro ❤

  • @jcb1259
    @jcb1259 2 года назад +1

    Nannaitundu thanks👌🙏

  • @winnersvlog3464
    @winnersvlog3464 3 года назад +1

    Nice explenation... Self explanatory 🥰

  • @avstarbijith
    @avstarbijith 4 года назад +1

    Intresting video, thanks dear

  • @AjithKumar-mn8zj
    @AjithKumar-mn8zj 4 года назад +1

    Super information 🤝💗🥀

  • @rashilmalapuram725
    @rashilmalapuram725 3 года назад +1

    Thanks good classs

  • @aimsonlinework7277
    @aimsonlinework7277 2 года назад +1

    Hard work💐

  • @shangraj85
    @shangraj85 4 года назад +2

    nice explanation

  • @ajithsalini7526
    @ajithsalini7526 4 года назад +2

    Congrats

  • @siji7013
    @siji7013 3 года назад +1

    👍❤️ well explained

  • @ec-tech_5.072
    @ec-tech_5.072 Год назад +1

    Good video

  • @qmsarge
    @qmsarge 3 года назад +1

    Is the air craft mentioned in the start a ficticious one? VT-?AJ ??

  • @Jazee_777
    @Jazee_777 3 года назад +1

    Keep going👍

  • @My-travel-world
    @My-travel-world 4 года назад +1

    Nice explanation..

  • @finanek
    @finanek 3 года назад +2

    ഞാൻ ഇതു physics class ആണ് എന്ന് പറഞ്ഞാ ഞ്ഞിങ്ങളുടെ വീഡിയോ കാണാറുള്ളദ്

  • @speedcar901
    @speedcar901 2 года назад +1

    very good

  • @YuvalNoahHarri
    @YuvalNoahHarri 3 года назад +1

    Its informative

    • @AircraftTechMalayalam
      @AircraftTechMalayalam  3 года назад +1

      Thank You 😀🔧✈Happy Onam

    • @YuvalNoahHarri
      @YuvalNoahHarri 3 года назад +1

      @@AircraftTechMalayalam happy onam,,, well explained continue keep going

  • @ThachusDishes
    @ThachusDishes 4 года назад +2

    Good info

  • @shahanad2742
    @shahanad2742 Год назад +1

    1). പക്ഷി അടിച്ചാൽ പൊട്ടിത്തെറിക്കുമോ
    2). വിമാനം പറക്കുന്ന ആകാശ പാതയിൽ oxigen ഉണ്ടോ
    3. ആകാശത്തു വെച്ച് door തുറന്നാൽ?
    4. Speed എത്രയാണ്? Km

    • @AircraftTechMalayalam
      @AircraftTechMalayalam  Год назад

      1.) പക്ഷി ഇടിച്ചാൽ സംഭവിക്കുന്നത് (മലയാളത്തിൽ)
      ruclips.net/video/ed5FsMA8t3A/видео.html

    • @AircraftTechMalayalam
      @AircraftTechMalayalam  Год назад

      (2.) വിമാനം പറക്കുന്ന cruise altitude 40000 അടിയോളം വരും (സമുദ്ര നരപ്പിൽ നിന്നുള്ള ഉയരം) ആ ഉയരത്തിൽ Oxygen ഉണ്ട് പക്ഷേ അതിൻ്റെ dencity വളരെ കുറവാണ് നമുക്ക് ശ്വസിക്കാൻ പകതിലുള്ളതല്ല അതിനാൽ പുറത്ത് നിന്നും എയർ എടുത്ത് കുറച്ച് കമ്പ്രസ് ചെയ്ത് (pressurization എന്ന് പറയും) അതിനെ വീണ്ടും തണുപ്പിച്ച് humidity ഒക്കെ അഡ്ജസ്റ്റ് ചെയ്തകും ക്യാബിനിൽ കൊടുക്കുന്നത്.
      3. ആകാശത്ത് വച്ച് അതായത് നല്ല ഉയരത്തിൽ പറക്കുംപോൾ pressurised ആയിട്ടുള്ള വിമാനത്തിൻ്റെ door തുറക്കാൻ പറ്റില്ല അതിലുള്ള സെൻസർ കളും safty മേകനിസവും ഒരിക്കലും അത് അനുവദിക്കില്ല പിന്നെ എന്തെങ്കിലും ടെക്നിക്കൽ പ്രശ്നം കൊണ്ട് തുറന്നു പോയാൽ അകത്തുള്ള എല്ലാം ശക്തിയായി പുറത്തേക്ക് എടുത്തെറിയപ്പെടും
      4.) സ്പീഡ് km ഇൽ nokkuvanel turbo fan engine പിടിപ്പിച്ചി ട്ടുള്ള വിമാനങ്ങൾ 1000 km ന് അടുത്ത് വേഗതയിൽ വരെ സഞ്ചരിക്കും (cruize flight ഇൽ) tail wind ൻ്റെ സഹായമുണ്ടെങ്കിൽ അത് ചിലപ്പോൾ വീണ്ടും കൂടം

    • @shahanad2742
      @shahanad2742 Год назад +1

      @@AircraftTechMalayalam thanks for all

    • @AircraftTechMalayalam
      @AircraftTechMalayalam  Год назад

      You are always welcome 😊

  • @sacred_hope
    @sacred_hope Год назад +1

    Thank you

  • @prasanthn3814
    @prasanthn3814 3 года назад +1

    appol flight inde middle portion il olla air foil aano lift ondaagaan olla reason adho back il olla elevators inde position change kaaranam aano lift undaagunnadhu? pls reply

    • @AircraftTechMalayalam
      @AircraftTechMalayalam  3 года назад

      Normal level flight ഇൽ (നേർ രേഖയിൽ മുന്നോട്ട് പോകുമ്പോൾ) ചിറകുകളാണ് പ്രധാനമായും വിമാനത്തെ വായുവിൽ താങ്ങി നിർത്തുന്ന lift ഉണ്ടാക്കുന്നത് ഈ സമയത്ത് വിമനത്തിനെ ബാലൻസ് ചെയ്തു നിർത്തുന്നത് സ്റ്റബിലൈസേഴ്‌സ് ആണ്‌ അതിൽ horizontal stabilizer ഇൽ പിടിപ്പിച്ചിരിക്കുന്ന ഒരു കണ്ട്രോൾ surface ആണ് elevator വിമാനത്തിന്റെ nose(മുൻഭാഗം) up-down ചെയ്യാനുള്ള ഒരു control surface . (Elevator up ആകുമ്പോൾ ഒരു നെഗറ്റീവ് ലിഫ്റ്റ് ഉണ്ടാകുന്നുണ്ട് down ആകുമ്പോൾ ഒരു പോസിറ്റീവ് ലിഫ്റ്റ് ഉം ഉണ്ടാകുന്നുണ്ട് പക്ഷേ അത് horizontal stabilizer നെ മാത്രമേ ചലിപ്പിക്കുന്നുള്ളൂ) വിമാനത്തിന്റെ മുൻഭാഗം ഉയരുമ്പോൾ ലിഫ്റ്റ്‌ ന്റെ പ്രധാന ഉറവിടമായ ചിറകുകളുടെ anckle ഓഫ് attack വർധിക്കും കൂടുതൽ ലിഫ്റ്റ് ലഭിക്കും elevator neutral position (level flight )ഇൽ ഇരിക്കുമ്പോൾ horizontal stabilizer സിമിട്രിക്കൽ aerofoil ആയി ഇരിക്കുന്നതിനാൽ ലിഫ്റ്റ് ഉണ്ടാക്കില്ല

  • @sajijacob1110
    @sajijacob1110 3 года назад +1

    Thank you brother

  • @mohammedrafi8150
    @mohammedrafi8150 2 года назад +1

    Thanks

  • @ashokanashokkumar6482
    @ashokanashokkumar6482 4 года назад +1

    വിമാനത്തിന്റെ കണ്ട് പിടിത്തത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമൊ?

  • @angadikitchen3685
    @angadikitchen3685 2 года назад +1

    thanx bro

  • @shabeeba6245
    @shabeeba6245 3 года назад +1

    Good clss sir but I like to pilot my ambition also

  • @sarathnakulan7710
    @sarathnakulan7710 4 года назад

    Supperrbb...

  • @satheeshk9860
    @satheeshk9860 4 года назад +1

    വിമാനം എന്തുക്കൊണ്ടാണ് നിർമിച്ചിരിക്കുന്നത് പറയാമൊ.ഇടിമിന്നല്‍ ഏറ്റാൽ എന്തുസംഭവിക്കും.അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമൊ?

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад +1

      Aluminium alloys ആണ് വലിയ comercial വിമാനങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് ചിറക് fuselage മുതലായ ഭാഗങ്ങൾ നിർമ്മിക്കാൻ Aluminium Alloys തിരഞ്ഞെടുക്കാനുള്ള ഏറ്റവും പ്രധാന കാരണം അവയുടെ high strength to weight ratio ആണ് അത്യാവശ്യം നല്ല ബലമുണ്ടെങ്കിലും ഭാരം താരതമ്യേന കുറവാണ് അത് മാത്രമല്ല, ഏത് shape ലും എളുപ്പത്തിൽ നിർമ്മിച്ചെടുക്കാൻ കഴിയും എന്നതും അലുമിനിയത്തിന്റെ advantage ആണ്
      മറ്റ് ലോഹങ്ങളെ വച്ച് നോക്കുമ്പോൾ corrosion ബാധിക്കാനുള്ള സാധ്യതയും തീരെ ഇല്ലെന്ന് തന്നെ പറയാം
      ഇപ്പോൾ പുതിയതായി വന്ന Boeing 787 Dreamliner വിമാനങ്ങളിൽ കൂടുതലും composite ആണ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത് (carbon composite structure കൂടാതെ kevlar, aramid ,fiber glass എന്നിവയും പല ഭാഗങ്ങളിൽ ഉപയോഗിച്ച് ഇരിക്കുന്നു ) .dreamliner ൽ പറക്കുന്ന പലർക്കും അറിയില്ല അവർ പറക്കുന്നത് ഒരു plastic വിമാനത്തിൽ ആണെന്നുള്ള കാര്യം അലുമിനിയത്തിനെക്കാളും ഒരുപാട് ഗുണങ്ങൾ composite structure കൾക്കുണ്ട് Boeing 787 നെക്കുറിച്ചുള്ള വീഡിയോ ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ വ്യക്തമായി വിശദീകരിക്കാം
      വിമാനങ്ങളിൽ ഇടിമിന്നൽ ഏൽക്കാറുണ്ട് ആ സമയത്ത് ഉണ്ടാകുന്ന heavy electrostatic charges നെ വിമാനത്തിന്റെ airframe (പുറത്തെ skin) ൽ തുല്യമായി distribute ചെയ്ത ശേഷം(electro static shielding) static discharges ഉപയോഗിച്ച് discharge ചെയ്ത് കളയുന്നു
      Composite വിമാനങ്ങളിൽ Painting സമയത്ത് . Electro static shielding നായി അലുമിനിയത്തിന്റെ thin Layer coat ചെയ്യാറുണ്ട്
      ഇടിമിന്നൽ വിമാനത്തെ എങ്ങനെ ബാധിക്കും എന്നതിനെ പറ്റി ഉറപ്പായും വീഡിയോ ചെയ്യാം
      Extremely sorry for the late reply 🙏

    • @satheeshk9860
      @satheeshk9860 4 года назад +1

      Thank u..എൻ്റെ ചോദ്യത്തിന് മറുപടി തന്നതിന്.

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад

      Always welcome, 🙂❤

  • @adarshaniladarshanil5853
    @adarshaniladarshanil5853 3 года назад +1

    AIRPLANE YAATRAYAANO ETTA UM SURAKSHTHAMAYA YAATHRA? REPLY PRETHEEKSHIKUNNU

    • @AircraftTechMalayalam
      @AircraftTechMalayalam  3 года назад

      തീർച്ചയായും അതെ അപകടങ്ങളുടെ എണ്ണം വളരെ കുറവാണ്

  • @friendscyclemart-1955
    @friendscyclemart-1955 Год назад +1

    2 seater aircraft make cheyyan help cheyyamo

    • @AircraftTechMalayalam
      @AircraftTechMalayalam  Год назад

      തീർച്ചയായും സഹായിക്കാം ഇത് ഞങ്ങളുടെ instagram id ആണ്
      instagram.com/aircraft.tech_malayayalam?igshid=ZDdkNTZiNTM=
      ഒരു hai അയച്ചിരുന്നാൽ മതി will contact you

  • @lizza5042
    @lizza5042 Год назад +1

    Broo Aeroplane Ac technician agan Enth Eduth padikanam

    • @AircraftTechMalayalam
      @AircraftTechMalayalam  Год назад

      Aircraft maintenance engineering
      ജോലി സാധ്യത കുറവാണ് ബ്രോ
      👇
      ruclips.net/user/shortsuBD2lU5U8WM?si=94G9cMu9rJsmT_GB

  • @aswins9307
    @aswins9307 2 года назад +1

    Love it✨

  • @nakshathravinod1385
    @nakshathravinod1385 4 года назад +5

    Good presentation🙌

  • @faisalmohamed9121
    @faisalmohamed9121 4 года назад +1

    Could've mentioned about angle of incidence, critical AOA, purpose of flaps...Just an opinion... good work btw..

  • @shanuvlog4108
    @shanuvlog4108 2 года назад +3

    My dream pilot
    Pls all pray my dream 😔😪

  • @rahultr6570
    @rahultr6570 Год назад

    🔥👏🏻

  • @shakeerhussain5630
    @shakeerhussain5630 4 года назад +2

    Chetta vimanathe patte padikkan ethu course annu edukande

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад +1

      Aircraft Maintenance Engineering ആണ് ഞങ്ങൾ പഠിച്ചത് അതൊരു 3 വർഷത്തെ കോഴ്സാണ് ,പിന്നെ 4 വർഷത്തെ കോഴ്സ് ആയ Aeronautical Engineering പഠിച്ചാലും Aviation Field ലേക്ക് വരാൻ പറ്റും പക്ഷേ ജോലി സാദ്ധ്യത ഉറപ്പു പറയാൻ പറ്റില്ല ഇപ്പോ കൊറോണ വന്നതിനു ശേഷം ഇന്ത്യയിലും വിദേശത്തും എല്ലാം Airlines ഉം Aircraft MRO( Maintenance Repair and Overhaul) കളും ഉള്ള Staff നെ തന്നെ കുറച്ച് കൊണ്ടിരിക്കുകയാണ് അതിനാൽ Course തിരിഞ്ഞെടുക്കുന്നതിന് മുൻപ് ജോലി സാദ്ധ്യത കൂടെ പരിഗണിക്കുക..

    • @shakeerhussain5630
      @shakeerhussain5630 4 года назад +1

      @@AircraftTechMalayalam chetta njan ame padicha enikoru jolle vangichu tharan pattumo?

    • @sajinraj4211
      @sajinraj4211 4 года назад +1

      @@shakeerhussain5630 സഹായിക്കാം

    • @ajmalbinabdulla6327
      @ajmalbinabdulla6327 4 года назад

      You better take core subjects like mechanical,electrical,EC.Then do masters in aerodynamics or aircraft structures or propulsion systems

  • @sujithks2561
    @sujithks2561 4 года назад +1

    Enginea kurich video cheyyavo

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад +1

      ഉറപ്പായും ചെയ്യാം bro വലിയ topic ആയതുകൊണ്ടാണ് കുറച്ച് സമയം എടുക്കുന്നത് please corporate and stay tuned..🙂😊🙏✈

    • @sujithks2561
      @sujithks2561 4 года назад +1

      Udane cheyyane

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад +1

      തീർച്ചയായും 🙂😊

    • @sujithks2561
      @sujithks2561 4 года назад +1

      Flightil engine work cheyyunna videosokke njan kandittund enikk ariyendath ethra battery use cheyyunnund ath evideyanu set cheyyunnath? Sadharana vehiclil ullath pole engine karangiyano battery charge aakunnath? Flight enginil oil enthenkilum use cheyyarundo inganeyulla kure kaaryangal ariyanam oru video pratheekshikkunnu

  • @snssssns140
    @snssssns140 3 года назад +1

    ക്യാപ്റ്റൻ വലത് സൈഡിലാണോ ഇടത് സൈഡിലാണോ ഇരിക്കുക?

    • @r3daff139
      @r3daff139 3 года назад

      Pilote backilaan iriilkka

    • @AircraftTechMalayalam
      @AircraftTechMalayalam  3 года назад

      വലിയ comercial വിമാനങ്ങളുടെ കാര്യം എടുത്താൽ കൂടുതൽ വിമാനങ്ങളിലും വിമാനത്തിന്റെ ഉള്ളിൽ നിന്നും നോക്കുമ്പോൾ ഇടതു വശത്തായിട്ടാണ് captain ഇരിക്കുന്നത് വലത് വശത്ത് co pilot അഥവാ First officer ആകും ഇരിക്കുക
      NB: ചില ചെറിയ Trainer വിമാനങ്ങളിൽ Student pilot ഇടതു വശത്തും flight instructor വലതു വശത്തുമായാണ് ഇരിക്കാറ്
      Helicopter കളുടെ കാര്യത്തിൽ ഒട്ടും ഉറപ്പ് പറയാൻ കഴിയില്ല Manufacturers ആണ് അന്തിമ തീരുമാനം എടുക്കാറ് captain വലതു ഭാഗത്തായി ഇരിക്കുന്ന ഒരുപാട് models ഉണ്ട്..
      ജോലി തിരക്ക് കാരണമാണ് Reply തരാൻ വൈകിയത് Sorry🙏

  • @LoVe-iu9rd
    @LoVe-iu9rd 4 года назад +1

    My dream is to take aleast a PPL. Are you a Pilot or flight Engineer?.
    Does we have flying clubs in Kerala?

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад

      I am an Aircraft Technician and our core members are working as Aircraft Maintenance Engineers,
      For pilot training in kerala you can Consider Rajiv Gandhi Academy for Aviation Technology located in THIRUVANANTHAPURAM
      www.rajivgandhiacademyforaviationtechnology.org/
      All the very best for your bright Future 🙂😊
      -team Aircraft Tech Malayalam ✈

    • @LoVe-iu9rd
      @LoVe-iu9rd 4 года назад +1

      @@AircraftTechMalayalam thank you bro

  • @tranceminder8934
    @tranceminder8934 3 года назад +24

    മഴ പെയ്താൽ വിമാനത്തിന്റ എൻജിന്റെ പ്രവർത്തനത്തെ ബാധിക്കാത്തത് എന്ത് കൊണ്ട്

    • @kinzshmz8909
      @kinzshmz8909 3 года назад +4

      Water proof ayirikkum

    • @shahulmj7487
      @shahulmj7487 2 года назад +2

      Kiduthal tapanila undayirikum ice oru prasnamallla compresuril ethumbozhekum heataayi kathum air

    • @anshifaabdulla495
      @anshifaabdulla495 2 года назад +9

      എഞ്ചിനുള്ളിലെ ചൂട് 2400 ഡിഗ്രിയാണ് അത്രയും ചൂടിൽ കമ്ബ്രസ് ചെയ്ത എയർ കാത്തുകയാണ് അതിനുള്ളിൽ 100 ഡിഗ്രിയിൽ നീരാവികയാകുന്ന വെള്ളം എന്ത്‌ ചെയ്യാനാണ്

    • @AircraftTechMalayalam
      @AircraftTechMalayalam  2 года назад +1

      തീർച്ചയായും

    • @shahulmj7487
      @shahulmj7487 2 года назад +2

      @@AircraftTechMalayalam Very interested aircraft field

  • @riyaspk5236
    @riyaspk5236 3 года назад +1

    👍🏻👏

  • @vipinvipivipi8108
    @vipinvipivipi8108 Год назад +1

    വിമാനത്തിന് വായുവിൽ നിൽക്കാൻ സാധിക്കുമോ

    • @AircraftTechMalayalam
      @AircraftTechMalayalam  Год назад

      ഒരു സാധാരണ -വലിയ comercial aeroplane (Boeing അല്ലെങ്കിൽ airbus..etc) അവയ്ക്ക് വായുവിൽ തങ്ങി നിൽക്കുവാൻ lift force വേണം അതിന് അവ ഒരു നിശ്ചിത വേഗം നിലനിർത്തിയേ പറ്റൂ. ഇല്ലെങ്കിൽ അവ stall ആയി നിലത്തേക്ക് വീഴും ഇനി vertical take off അല്ലെങ്കിൽ landing ചെയ്യുവാൻ കഴിയുന്ന ചില fighter വിമാനങ്ങൾ ഉണ്ട് F35 , harrier പോലുള്ളവ അവയ്ക്ക് engine exhaust നെ ചില പ്രത്യേക രീതിയിൽ balance ചെയ്ത് വായുവിൽ അനങ്ങാതെ നിൽക്കുവാൻ കഴിയും. നിന്ന നില്പിൽ പറന്ന് പോങ്ങുവാനും ലാൻഡ് ചെയ്യുവാനും ആകും.
      ഇനി ഒരു വലിയ comercial വിമാനം അനങ്ങാതെ hower ചെയ്ത് വായുവിൽ നിൽക്കണമെങ്കിൽ അതിൻ്റെ ചിറകുകൾക്ക് lift generate ചെയ്യുവാനുള്ള അളവിൽ relative wind (എതിർദിശയിൽ നിന്നുള്ള കാറ്റ് ) നമ്മൾ ശക്തിയായി തുടർച്ചയായി അതിലേക്ക് അടിപ്പിച്ചു കൊണ്ടിരിക്കണം
      പലർക്കും വിമാനയാത്ര ചെയ്യുമ്പോൾ ഇപ്പോൾ നമ്മൾ മുന്നോട്ട് പോകാതെ വായുവിൽ തങ്ങി നിൽക്കുന്നത് പോലെ തോന്നും മരീചിക പൊലെ എന്നെ അതിനെ പറയുവാൻ കഴിയൂ 😊

  • @godwinjino2800
    @godwinjino2800 3 года назад +1

    Bro How to start flight ?

  • @AnandHelicsKalyani
    @AnandHelicsKalyani Год назад +1

    Sorry bro vere onnum koodiyund that is coanda effect
    The Coanda effect is the tendency of a fluid jet to stay attached to a convex surface. it as the tendency of a jet of fluid emerging from an orifice to follow an adjacent flat or curved surface and to entrain fluid from the surroundings so that a region of lower pressure develops.

    • @AircraftTechMalayalam
      @AircraftTechMalayalam  Год назад +1

      അതെ ബ്രോ വിട്ടു പോയതാണ് sorry പിന്നെ വീഡിയോയുടെ length അതുപോലെ complicated ആയ കാര്യങ്ങൾ വീണ്ടും വീണ്ടും പറഞ്ഞാൽ ഇത് കാണുന്ന സാധാരണക്കാർക്ക് ബോർ ആകും എന്നൊക്കെ വിചാരിച്ചു കുറെ കാര്യങ്ങൾ ഒഴിവാക്കിയിരുന്നു.
      ബ്രോ എവിടാ work ചെയ്യുന്നേ?

    • @AnandHelicsKalyani
      @AnandHelicsKalyani Год назад

      @@AircraftTechMalayalam yes i know

    • @sebastiancv2683
      @sebastiancv2683 Год назад

      കോണ്ടാ അല്ല കോൺട്രാ ആണ്. അതായത് condensation trail എന്നതിന്റെ ചുരുക്ക പേര് (contrail).

    • @AircraftTechMalayalam
      @AircraftTechMalayalam  Год назад

      Lift generation ഉം ആയി ഇതിന് ബന്ധം എങ്ങനാ വരുന്നത്

  • @sayanthsayanthtc3562
    @sayanthsayanthtc3562 3 года назад +1

    🔥❣️

  • @aliyarcholakkalcholakkalho2857
    @aliyarcholakkalcholakkalho2857 Год назад +1

    ഞാൻ ഇന്നും നോക്കി നിൽക്കും വിമാനം പറക്കുന്നത് കാണാൻ. ഞാൻ ഒരുപാട് പ്രാവശ്യം കയറിയ ആളു കൂടിയാണ്😂

    • @AircraftTechMalayalam
      @AircraftTechMalayalam  Год назад

      അതിപ്പോ എൻ്റെ അവസ്ഥയും അതു തന്നെയാ അതൊരു വികാരമാണ് ✈️✈️❤️❤️❤️

  • @viswamohanviswambharan6723
    @viswamohanviswambharan6723 Год назад +1

    👍

  • @asherstain2115
    @asherstain2115 4 года назад +1

    My wish is a pilot

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад

      All the best ..🙂✈️

    • @asherstain2115
      @asherstain2115 4 года назад +1

      എല്ലാ കുട്ടികളും പറയുന്നതുപോലെ ഉപേക്ഷിച്ചു കളയില ഞാൻ