ജെറ്റ് എഞ്ചിന്‍ പ്രവര്‍ത്തനവും നിയന്ത്രണവും | Jet Engines, How it Works? |

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 469

  • @roadsandtravelvideos2011
    @roadsandtravelvideos2011 4 года назад +57

    ഇത്ര ഹെവി വെയ്റ്റ് ഉള്ള വിമാന എഞ്ചിനുകൾ എങ്ങിനെയാണ് ഇത്ര സിമ്പിളായി പുറമേക്ക് കാണുമ്പോൾ വലിയ സപ്പോർട്ട് ഒന്നും കാണാത്ത രീതിയിൽ എന്നാൽ ടേയ്ക്ഓഫിലും, ലാൻഡിങ്ങിലും വലിയ രീതിയിൽ എയർ പ്രഷറും ജെർക്കിങ്ങും ഉണ്ടാവാൻ സാധ്യത ഉണ്ടായിട്ടും എഞ്ചിനുകൾ ഇത്ര ഭദ്രമായി, സ്ട്രോങ്ങായി ഒരു അനക്കവും തട്ടാതെ ചിറകുകളിൽ ഉറപ്പിച്ചിരിക്കുന്നത്...?.

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад +26

      Engine നും ചിറകിനും ഇടയിൽ (പുറകിലാണ് engine mount ചെയ്തിരിക്കുന്നതെങ്കിൽ fuselage ന് ഇടയിൽ) വരുന്ന ഭാഗമാണ് engine pylon
      patents.google.com/patent/US20110204179A1/en
      Engine mount ചെയ്യുന്നത് pylon ലേക്കാണ്, കൂടുതൽ വിമാനങ്ങളിലും മുന്നിൽ(forward) 4 എണ്ണം, പുറകിൽ(aft) 4 എണ്ണം (aft bolt കൾക്ക് വലിപ്പം കൂടുതലായിരിക്കും) എന്ന ക്രമത്തിൽ മൊത്തം 8 mounting bolt കൾ ഉണ്ടാകും ഇവ thrust bolt എന്നും അറിയപ്പെടുന്നു (അത്ഭുതം തോന്നാം എങ്കിലും വെറും 8 bolt കളാണ്. Engines താങ്ങി നിർത്തുന്നത്) vibrations കുറയ്ക്കാനും മറ്റുമായി രണ്ട് thrust link കൾ വഴിയാണ് aft mounting bolts പിടിപ്പിച്ച് ഇരിക്കുന്നത്
      patents.google.com/patent/US7021585B2/en
      വിമാനത്തിൽ ഇരുന്ന് നല്ല turbulance ഉള്ളപ്പോൾ നോക്കിയാൽ engine നന്നായി കുലുങ്ങുന്നതായി കാണാം ചിലപ്പോൾ തോന്നും ഇപ്പോ ഇളകി വീഴുമെന്ന് ഈ movement സാദ്ധ്യമാക്കുന്നത് thrust link കളാണ് അതുപോലെ engine vibrations ഉം ഒരു പരിധിവരെ aircraft ന്റെ structure ലേക്ക് വരാതെ damping ചെയ്ത് വിടുന്നുണ്ട്
      NB: ആ 08 Thrust Bolt കളെ കുറിച്ച് എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുള്ള കാര്യം ഒരുപാട് ക്രൂരത അവർ അനുഭവിക്കുന്നുണ്ട് engine ന്റെ ഭാരം , Thrust force , Thrust reversor operate ചെയ്യുമ്പോൾ ഉള്ള load, air turbulance വന്നാലുള്ള load ,heavy landing ആണെങ്കിൽ അപ്പോഴുള്ള structural load ,പോരാഞ്ഞിട്ട് engine work ചെയ്യുമ്പോഴുള്ള ചൂട് (titanium alloys കൊണ്ടാണ് bolts നിർമ്മിച്ചിരിക്കുന്നത്) ഇതെല്ലാം ഇവർ സഹിക്കുന്നുണ്ട്

    • @roadsandtravelvideos2011
      @roadsandtravelvideos2011 4 года назад +2

      @@AircraftTechMalayalam 👏

    • @prabhakaranvasu6672
      @prabhakaranvasu6672 3 года назад

      7

    • @jinoyjohny311
      @jinoyjohny311 3 года назад

      @@prabhakaranvasu6672 . On
      ,

    • @jinoyjohny311
      @jinoyjohny311 3 года назад

      M.

  • @babumottammal2584
    @babumottammal2584 Год назад +9

    കാണാൻ ഇത്തിരി വൈകിപ്പോയി. ❤👍. ലാൻ്റിങ്ങ് സമയത്ത് ചിറകുകൾ ചലിപ്പിക്കുന്നത് കാണാം. അതെന്തിനാണ്. അത്പോലെ അതിന്റെ ഡോർ പോലുള്ള ഭാഗം പൊങ്ങി വരുന്നതും കണ്ടും. അത് സ്പീഡ് കുറക്കാൻ ആണെന്ന് തോന്നുന്നു. കുറെ തവണ യാത്ര ചെയ്യാൻ ഉള്ള അവസരം ഉണ്ടായ ഒരു Equipment mechanic.. 🙋

    • @AircraftTechMalayalam
      @AircraftTechMalayalam  Год назад +4

      Dear @babumottammal2584 താങ്കളുടെ ചോദ്യത്തിന് മറുപടി തരാൻ വൈകിയതിൽ ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു 🙏 ഈ ചോദ്യത്തിനുള്ള മറുപടി ചിത്രങ്ങളുടെ സഹായത്തോടെ explain ചെയ്താൽ തീർച്ചായും ഇതേ സംശയമുള്ള മറ്റു പലർക്കും അത് ഉപകാരപ്രദമാകുകയും ചെയ്യും 😊 ഞങ്ങളുടെ കമ്മ്യൂണിറ്റി tab ലൂടെ അത് വ്യക്തമാക്കാം

  • @sreeharis6333
    @sreeharis6333 4 года назад +13

    മികച്ച അവതരണം, എല്ലാം വളരെ ലളിതമായി സാധാരണ ആളുകൾക്ക് മനസിലാക്കി കൊടുക്കുന്നു. Good bro 👌

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 8 часов назад +2

    സൂപ്പർ ❤️❤️❤️🔥🔥🔥👌👌👌

  • @anshadashraf96
    @anshadashraf96 4 года назад +6

    വിശദമായിട്ട് മനസ്സിലാക്കാൻ പറ്റില്ലെങ്കിലും സായിപ്പന്മാരുടെ വീഡിയോസ് കാണുമായിരുന്നു. ഇപ്പോൾ ഇതിൽ വിശദമായി സിംപിൾ ആയിട്ട് കണ്ടപ്പോ കിടുക്കി 👌👌

  • @sheejamachamppilli226
    @sheejamachamppilli226 Год назад +6

    വിമാനവുമായി ഒരു ബന്ധവുമില്ലാത്ത ആളാണ്‌ ഞാൻ..... എങ്കിലും നിങ്ങളുടെ ഈ വീഡിയോ അവസാനം വരെ കണ്ടിരുന്നു.... തമാശ അതല്ലാട്ടോ ആദ്യമായാണ് ഞാൻ ഈ ചാനൽ കാണുന്നത്....

    • @AircraftTechMalayalam
      @AircraftTechMalayalam  Год назад +1

      Thank you Ma'am reply വൈകിയതിൽ ക്ഷമ ചോദിക്കുന്നു.

  • @ratheeshkumar1095
    @ratheeshkumar1095 3 года назад +3

    ഞാൻ പല എവിഷൻ ചനലുകളും കണ്ടിട്ടുണ്ട് അവരോക്കെ ടർബോ ഫാൻ എഞ്ചിനെ പറ്റി വിശദികരിച്ചിട്ടുണ്ടങ്കിലും അതോ ന്നും പൂർണമയി ഉള്ള വിഡിയോസ് അല്ലയിരുന്നു . പക്ഷേ എന്റെ മനസിൽ ഉണ്ടായിരുന്ന ചോദ്യ ത്തിന്നുള്ള ഉത്തരം ഇതിലുണ്ട്
    എങ്ങനെ യാണ് ഇക് നേറ്റർ ഓൺ അക്കുന്നതിന്നു മുൻപ്പ് ഫാൻ റോട്ടെറ്റ് ചെയ്യുന്നത് എന്ന് ആരും പറഞ്ഞില്ല ? വളരെ ഡിറ്റെൽഡ് വിഡിയോ സൂപ്പർ👍👌👌👌👌

    • @AircraftTechMalayalam
      @AircraftTechMalayalam  3 года назад +1

      Thank you 🙏🙂✈️😊 for your support
      Jet engine starting നെ കുറിച്ച് ഒരു വീഡിയോ ചെയ്യുന്നുണ്ട്‌ അതിൽ step by step കുറച്ചുകൂടെ വ്യക്തമായി പറയാം 😃

  • @ahamedahamed9808
    @ahamedahamed9808 4 года назад +14

    ആശംസകളോടെ എഴുതുന്നു, വളരെ കാലമായി ജെറ്റ് എഞ്ചിൻ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു അത് ഇന്നത്തോടെ സാതിച്ചു വളരെ നന്ദി

  • @salvinkariyattil8723
    @salvinkariyattil8723 8 месяцев назад +2

    വിമാനത്തെയും അതിന്റെ എൻജിൻ പ്രവർത്തനത്തെയും കുറിച്ച് സമഗ്രമായ ഒരു അറിവ് വളരെ നന്നായി തന്നെ അവതരിപ്പിച്ച താങ്കൾക്ക്
    ഒത്തിരി നന്ദി.
    🙏🙏🙏🙏

    • @AircraftTechMalayalam
      @AircraftTechMalayalam  8 месяцев назад +1

      Always welcome sir and thank You so much for your sincere support 🙏

  • @abhisankar263
    @abhisankar263 4 года назад +11

    വളരെ ലളിതമായി പറഞ്ഞു തന്നു. വീഡിയോ ചെയ്യാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് എന്ന് മനസ്സിലായി.മുൻപോട്ടുള്ള യാത്രയ്ക് എല്ലാ ആശംസകളും നേരുന്നു

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад

      @AbhiNair Thank you Sir😊🙏✈

    • @abhisankar263
      @abhisankar263 4 года назад +1

      @@AircraftTechMalayalam sir എന്ന് വിളിയ്കേണ്ട ചേട്ടാ എന്ന് വിളിച്ചു കുറച്ചു കൂടി സോഷ്യൽ ആകാം

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад +1

      ശരി ചേട്ടാ ,comment കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 🙂

  • @janeeshkp8461
    @janeeshkp8461 4 года назад +5

    Bro സൂപ്പർ അവതരണം സാധാരണക്കാർണ് മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം ആണ് നിങ്ങളുടേത് എനിക്കരുപാട് ഇഷ്ടമായി

  • @arunsankar5601
    @arunsankar5601 4 года назад +8

    Bro എല്ലാ വീഡിയോയും നന്നായിട്ടുണ്ട്. നല്ല അവതരണം ആണ്. മലയാളത്തിൽ ഇങ്ങനെ ഒരു ചാനൽ ഉള്ളത് വളരെ ഉപകാരം ആണ്. വീഡിയോ നല്ല സമയം എടുത്തു ചെയ്താൽ മതി. ഇത് പോലെ എല്ലാവർക്കും മനസിലാകുന്ന തരത്തിൽ ചെയ്യുന്നതാണ് പ്രധാനം. എല്ലാവിധ സപ്പോർട്ടും ഉണ്ടാവും. സംശയങ്ങൾ ഞാൻ ചോദിക്കും. വല്ല മണ്ടൻ സംശയങ്ങൾ ചോതിച്ചാൽ പറഞ്ഞു മനസിലാക്കി തരണം 😘😘🥰🥰.

  • @shaheerpmr2594
    @shaheerpmr2594 4 года назад +3

    പൊളിച്ചു.... സൂപ്പർ
    അടിപൊളി അവതരണം👍👍❤️
    പിന്നെ decription ഉഷാറായി
    Aviation നുമായി ബന്ധപ്പെട്ട എല്ലാം
    എനിക്ക് വളരെ ഇഷ്ടമാണ്, എന്നല്ല
    ഭ്രാന്താണ്❤️❤️

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад

      Thank you bro🙂😊✈🙏
      കൂടെ കൂടിക്കോളൂ..ദത്തെടുത്തിരിക്കുന്നു👍🛫✈

  • @sajikakkuzhiyil5753
    @sajikakkuzhiyil5753 Год назад +2

    ഹോ അപാരം. ഇത്രയും കാര്യങ്ങൾ മനസിലാക്കാൻ പറ്റിയല്ലോ യൂറ്റൂബിലുടെ👏👍

  • @Hari-rx3sh
    @Hari-rx3sh 4 года назад +4

    Adipoli.. Othiri ishtam..ellarum nallonam effort eduthathinte result und videoyil..all the best chettaa....ini ulla vdoyil almost systems ellaam kondvarane... Hydraulic , pneumatic ,flight control...

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад +1

      @Hari thank you bro 🙂🙏 എല്ലാം one by one ആയി ഉറപ്പായും ചെയ്യാം

  • @nakshathravinod1385
    @nakshathravinod1385 4 года назад +7

    Great video!!😍✈️
    #feltthepower💪🔥

  • @rajankskattakampal6620
    @rajankskattakampal6620 4 года назад +25

    നല്ല അവതരണം,, വളരെ,, വിജ്ഞാനപ്രതമായ,, വിഷയം,, പറഞ്ഞതെല്ലാം,, real ആണ്,,, പലർക്കും അറിയാത്ത കാര്യങ്ങൾ,, എവിയേഷന് പടിക്കുകയാണോ,, അതോ ജോലിചെയ്യുകയാണോ,, ഒരു എവിയേഷൻ ടെക്നിഷ്യന്റെ ചാരുത മനസിലാകുന്നുണ്ട്,, എല്ലാ ഭാവുകങ്ങളും നേരുന്നു,,

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад +14

      ഞങ്ങൾ Aircraft Maintenance field ൽ ജോലി ചെയ്യുന്ന കുറച്ച് പേർ ചേർന്ന് തുടങ്ങിയ ചാനലാണ്.
      ഞങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ ലളിതമായി അവതരിപ്പിച്ച് സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള എളിയ ശ്രമം ,താങ്കളെപ്പോലുള്ളവരുടെ comments കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട് തുടർന്നും support പ്രതീക്ഷിക്കുന്നു.🙏🙂✈

    • @rajankskattakampal6620
      @rajankskattakampal6620 4 года назад +6

      @@AircraftTechMalayalam തീർച്ചയായും സപ്പോർട് ഉണ്ടാകും,, കാരണം നിങ്ങൾ ചെയുന്നത് ഒരു നല്ല കാര്യം തന്നെയാണ്,,, വിമാനത്തിന്റെ സങ്കേതികതയെ കുറിച്,, മുതിർന്നവർക്കും പ്രതേകിച്ചു കുട്ടികൾക്കും ഒരവബോധം,, ഉണ്ടാകാൻ വളരെ നല്ലതാണ്,,, പക്ഷെ ആളുകൾ അത് വേണ്ടത്ര ഉൾകൊള്ളുമോ എന്നകാര്യത്തിൽ സംശയമുണ്ട്,, കാരണം,, മലയാളികൾ വിദ്യ സമ്പന്നരാണെങ്കിലും,,പൊതുവെ ശാസ്ത്രിയ അവബോധത്തിന്റെ കാര്യത്തിൽ വളരെ പിന്നിലാണ്,,, വര്ഷങ്ങളായി കാർ ഓടിക്കുന്ന പലർക്കും,, വണ്ടി വഴിയിൽ നിന്നുപോയതിന്റെ കാരണം അറിയില്ല പിന്നല്ലേ വിമാനത്തിന്റെ,,, നമ്മൾക്ക്‌ താല്പര്യം,, വിവാദങ്ങളും,, വിശ്വാസവും,, പ്രാർത്ഥനയുമാണ്,, സയൻസ്,, വെറുമൊരു ടൂൾ,,, like a toilet tissue,, അതിന്റെ അനന്ത സാധ്യതയെ ഉൾകൊള്ളാൻ കഴിയുന്നില്ല പലർക്കും,, എനിക്ക്,, air craft,, വളരെ ഇഷ്ടമാണ്,, ചെറുപ്പത്തിൽ ഒരു വിമാനത്തിന്റെ ഇരമ്പം കേട്ടാൽ,, തൊട്ടടുത്ത വയലിലേക് ഓടുകയാണ്,, പിന്നെ അത് കൺ മറയുന്നത് വരെ നോക്കി നില്കും,, ഒരു കോപ്റ്റർ എങ്ങാനും താണു പറന്നാൽ,, അന്നത്തെ,, ചർച്ച മുഴുവൻ അതിനെപ്പറ്റിയായിരിക്കും,,,,, സ്കൂളിൽ പടിക്കുമ്പോൾ,, സയൻസ് ഫെയർ നു,, ഒരു കോപ്റ്ററിന്റെ മോഡൽ ഉണ്ടാക്കി,, ഒരു ടോയ് മോട്ടോർ ഒകെ ഫിറ് ചെയ്ത് നിലത്തുനിന്ന് പൊക്കാൻ ശ്രമിച്ചു നടന്നില്ല,, 3, v മോട്ടോറിൽ, 6വോൾട് വരെ കൊടുത്തു നോക്കി,, രക്ഷയില്ല,, ( 1977, 78, കാലഘട്ടം )അന്ന് അച്ഛന്റെ ടോർച്ചിൽ,, 3 ബാറ്ററിയെ ഉള്ളൂ,, ഒന്നുകൂടി വാങ്ങിച്ചാണ് 4 എണ്ണം തികച്ചത്,,അന്നറിയില്ലായിരുന്നു,, airo ഡിനമിക്ക് ,, റൊട്ടറിന്റെ,, ഷേപ്പ്, എന്നതൊക്കെ,, ഇന്ന് യൂട്യൂബിൽ നിന്ന്,, air ക്രാഫ്റ്റിന്റെ എല്ലാ കാര്യങ്ങളും മനസിലാക്കി,,rotary vain, മുതൽ,, റോക്കറ് എൻജിൻ,, വരെ,, ഒരു സമയത്തു,,,, NTSB യുടെ air, ആക്സിഡന്റിന്റെ,, വീഡിയോ കാണലായിരുന്നു മെയിൻ ഹോബി,, പലതു മനസിലാക്കാനുണ്ട് അതിൽ നിന്ന്,, ഇനിയും പറയാനുണ്ട്,, ബോറടിക്കുമെന്ന് തോന്നുന്നു,, നിര്ത്തുന്നു,, സലാം,,,

    • @muhammedsabith1218
      @muhammedsabith1218 4 года назад +1

      @@rajankskattakampal6620 9999%

    • @suhailcp5135
      @suhailcp5135 3 года назад +2

      njn etihad engineeringil work cheyunnu ninghal evdeya work cheyunne?

    • @AircraftTechMalayalam
      @AircraftTechMalayalam  3 года назад +2

      ഞങ്ങളുടെ ടീം members പലരും പല സ്‌ഥലത്ത്‌ work ചെയ്യുന്നു ഞാൻ Airindia Engineering Services ltd ബാക്കിയുള്ളവർ indigo ,vistara and go Air

  • @harikrishnandpillai
    @harikrishnandpillai 4 года назад +9

    My Boeing 737ng
    1. Switch on battery and check the voltage
    2. Check the fuel quantity gauges
    3. Run the APU
    4. Check the APU voltage
    5. Turn off the Packs L&R
    6. Isolation valve AUTO
    7. Recirculation fans Off
    8. APU bleed on
    9. Check the duct pressure L&R
    10. Now start the left engine starter to GRD
    11. Check the N2 rpm
    12. At 10% turn on the left engine start lever
    12. Monitor the Fuel flow
    13. Monitor the EGT
    14. Any abnormal sound or overshoot EGT immediately turn off engine
    15. If normal enjoy the engine humming.
    16. Now check the N1 rpm..
    17. If everything alright then starter now automatically turnoff and it's spooling..
    18. Do the same for right engine..
    and do the rest little things..
    19. Now clear from ATC.. line up runway.. Throttle to full.. TO/GA...V1.. V2...Rotate..Pull the stick...my god you are flying.....All the best..happy journey..Have a safe landing.😎😎😎

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад +1

      Thank you Sir🙂🙏 point number 15.😎❤💯👍

    • @royalcreations
      @royalcreations 2 года назад

      Step# 1 - make sure “parking brakes are set”.

  • @ranjitht3655
    @ranjitht3655 Год назад +2

    അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളും ചോദിക്കാൻ ആഗ്രഹിക്കുന്ന കമെന്റ്സും പൊളി

  • @ashokanashokkumar6482
    @ashokanashokkumar6482 4 года назад +1

    നല്ല വിഞാന പ്രധമായ വീഡിയോ ആണ് തീർച്ചയായും ഫുൾ സപോർട്ട്

  • @sahadevanachary6919
    @sahadevanachary6919 Год назад +2

    Good 🙏 theory and practical information nobody can teaching like this way respected Sir 👍🙏

  • @anwarozr82
    @anwarozr82 4 года назад +7

    Proud to be A Flight Enthusiasist🥰👍💪

  • @SangeethSajeevan1
    @SangeethSajeevan1 3 года назад +4

    Thank you so much ...keep posting

  • @MrJustinbruno
    @MrJustinbruno 4 года назад +10

    Detailed and simplified way of explaining the Jet engine.

  • @Avengers_47
    @Avengers_47 4 года назад +1

    Kidu.. kure kalamayi anweshichu nadana karyam ipo pidikitty

  • @dasdastr562
    @dasdastr562 3 года назад +1

    എത്ര കണ്ടാലും അറിഞ്ഞാലും അത്ബുദം മാറുന്നില്ല

  • @ashokanashokkumar6482
    @ashokanashokkumar6482 4 года назад +1

    നല്ല അവതരണം, ഒത്തിരി മനസ്സിലാവുന്നുണ്ട്, താങ്ക്സ്

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад

      വളരെ നന്ദി ഉണ്ട് തുടർന്നും ഇത്തരം വീഡിയോ കൾ ചെയ്യാൻ താങ്കളെപ്പോലുള്ളവരുടെ ആത്മാർത്ഥമായ വാക്കുകളാണ് ഞങ്ങളുടെ ഊർജ്ജം 🙂

  • @sooryagayathri3360
    @sooryagayathri3360 4 года назад +7

    Simple but powerful explanation🔥

  • @manilkr4255
    @manilkr4255 3 года назад +2

    Scram jet engine nea kurichu oru vidio chayamo ?

  • @captainmike5480
    @captainmike5480 4 года назад +4

    Super channel.the main thing is .u know what you are taking about.well done

  • @binumohan6194
    @binumohan6194 Год назад +1

    ദുബായ് മസ്കറ്റ് എന്നിവിടങ്ങളിൽ ഈ അടുത്തൊരു വിസിറ്റിംഗ് നടത്തി,, ലൈഫിൽ ആദ്യത്തെ വിമാന യാത്ര,, അതിനു ശേഷം വിമാനം ഒരു അത്ഭുതം ആയി തോന്നി ചാനൽ സബ്സ്ക്രൈബ് ചെയ്ത ഞാൻ 😇🙏🏻thank you for your valuable informations

    • @AircraftTechMalayalam
      @AircraftTechMalayalam  Год назад

      Always welcome പുതിയ പുതിയ അറിവുകൾ അത് അറിയുവാൻ ആഗ്രഹിക്കുന്നവരിലേക്ക് എത്തിച്ചു തരുംപോൾ അവരത് അംഗീകരിച്ചു എന്ന് കേൾക്കുമ്പോൾ കിട്ടുന്ന സന്തോഷം അത് പറഞ്ഞ് അറിയിക്കാൻ കഴിയാത്തതാണ്.
      ഇനിയും മനോഹരമായ ധാരാളം വിമാനയാത്രകൾ ജീവിതത്തിൽ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏✈️✈️✈️😊😊❤️❤️

  • @smrs7890
    @smrs7890 4 года назад +2

    Really informative. Many questions got answered..
    Thanks a lot.

  • @jibinjames4474
    @jibinjames4474 4 года назад +2

    ഗുഡ് ഇൻഫർമേഷൻ. 😀👌👍👍👍👍

  • @abhaidevvs2456
    @abhaidevvs2456 3 года назад +1

    Oru req ondu airbus aircrafts le side stick uk pinney Boeing Aircrafts nte yoke nemyum patti oru vedio cheyyamo

  • @hisbuvlog1511
    @hisbuvlog1511 Год назад +1

    Engine motor ന്റെ സഹായത്തിൽ ആണോ വർക്ക്‌ ചെയ്യുന്നത് engine കറങ്ങാൻ motor ആണ് യൂസ് ചെയ്യുന്നത്

  • @kaleshkarunakar4381
    @kaleshkarunakar4381 4 года назад +2

    Awesome Explanation...!!! Thank uu... maan

  • @shinethottarath2893
    @shinethottarath2893 4 года назад +1

    തകർത്തു ബ്രോ

  • @samuelalex8596
    @samuelalex8596 3 года назад +2

    Extraordinary fantastic mind blowing sir

  • @shajikodiyatu161
    @shajikodiyatu161 17 дней назад +1

    Randu endum open aairikuna jet engine il air compressor aakunathu anghana?

  • @alfredthomas1154
    @alfredthomas1154 4 года назад +2

    Very informative description.

  • @mcachanal3551
    @mcachanal3551 4 года назад +2

    സൂപ്പർ
    ഇനിയും ഉണ്ട് പറയാൻ
    നദിപോലേ ആണ്

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад +1

      🙂🙏✈ തുടർന്നും താങ്കളുടെ support പ്രതീക്ഷിക്കുന്നു 😊

  • @shammaskv5939
    @shammaskv5939 4 года назад +3

    Indiakku swanthamati oru jet engine vijayippikkan ayilla
    Ee vivaram adyamayi ariyunnavar like adi

  • @iamhappy6721
    @iamhappy6721 2 года назад +2

    ഇന്നാണ് നിങ്ങളുടെ ചാനൽ കാണാൻ പറ്റിയത് ഒറ്റയിരിപ്പിൽ അഞ്ചു വീഡിയോസ് ആണ് കണ്ട് തീർത്തത്

  • @faisalmohamed9121
    @faisalmohamed9121 4 года назад +5

    Nalla explanation...could've mentioned about compressor bleed air..twin spool compressor..

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад +4

      Bleed Air included ആണ്, Twinspool കൂടെ ഉൾപ്പെടുത്തിയപ്പോൾ വീഡിയോയുടെ നീളം ഒരുപാട് കൂടി അതുകൊണ്ട് വിഷമത്തോടെ ഒഴിവാക്കിയതാ എന്തായാലും അടുത്ത ഒരു വീഡിയോ jet engine starting നെ കുറിച്ച് ചെയ്യുന്നുണ്ട് അതിൽ N1 & N2 basic തൊട്ട് തന്നെ വിശദീകരിക്കാം 🙂😊 thank you for your support and suggestions 🙏

  • @ABDULRASHEED-gx2xl
    @ABDULRASHEED-gx2xl 4 года назад +1

    വളരെ വളരെ നന്നായിരിക്കുന്നു

  • @antonymanuel9751
    @antonymanuel9751 2 года назад +1

    Simpe ayi paranju manasilakki 👍

  • @vijayakurup7317
    @vijayakurup7317 3 года назад +2

    I have 3 control line aero plane which are made by me with out engine. So the video's get very good knowledge . Thanks

  • @HariShankar-wz5gy
    @HariShankar-wz5gy 4 года назад +1

    Super muthe

  • @vinodkumarcv669
    @vinodkumarcv669 4 года назад +3

    Good and valuable video.Thank you.

  • @rajeshchandrasekharan3436
    @rajeshchandrasekharan3436 4 года назад +2

    Excellent video,sir

  • @shahnasnazimuddin8995
    @shahnasnazimuddin8995 4 года назад +1

    Dear friend , very usefull informations about Jet engines.

  • @aji.r.pillai9825
    @aji.r.pillai9825 2 года назад +1

    പഠിച്ചള്ള നല്ല അവതരണം

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 2 года назад +1

    Good good, go ahead.

  • @abhifi
    @abhifi 4 года назад +1

    കാത്തിരുന്ന.... ചാനൽ... 🙏🙏👌👌👌

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад +1

      ഇനിയും ഇത്തരം ഉപകാരപ്രദമായ വീഡിയോകൾ ലളിതമായി തന്നെ അവതരിപ്പിക്കാം stay tuned
      -team AIRCRAFT TECH MALAYALAM ✈😊

    • @abhifi
      @abhifi 4 года назад

      @@AircraftTechMalayalam 🙏🙏

  • @muhammedmusthafa9328
    @muhammedmusthafa9328 4 года назад +1

    നല്ല അവതരണം ....super

  • @sebastianaj728
    @sebastianaj728 Год назад +1

    ഈ മേഖലയിൽ ഉള്ളവർക്കു വളരെ ഉപകാരമുള്ള ചാനെൽ ആണിത്

    • @AircraftTechMalayalam
      @AircraftTechMalayalam  Год назад

      Thank you Sir ഒരുപാട് നന്ദി 🙏😊✈️✈️

  • @jinsonvummachan983
    @jinsonvummachan983 3 года назад +3

    ഏതു തരത്തിൽ ഉള്ള മെറ്റൽ ആണ് ജെറ്റ് എഞ്ചിനിൽ ഉപയോഗിക്കുന്നതു

    • @AircraftTechMalayalam
      @AircraftTechMalayalam  3 года назад +1

      കൂടുതൽ ചൂട് താങ്ങേണ്ടി വരുന്ന combustion chamber, turbine , exhaust (hot section) പോലുള്ള ഭാഗങ്ങൾ nickel ടൈറ്റാനിയം അലോയ്‌സ് (super alloys) ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് engine ന്റെ model മാറുന്നതിനനുസരിച്ച് materials ന്റെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം എന്നാലും nickel ഉം ടൈറ്റാനിയവും അഭിവാജ്യ ഘടകമാണ്.
      ഇവ കൂടാതെ അലുമിനിയം /കാർബൺ composite (fan blades)
      സ്റ്റൈൻലെസ് സ്റ്റീൽ, toungston,molybdinum അങ്ങനെ ധാരാളം materials ന്റെ കൂടിച്ചേരലാണ് jet engine

    • @arunakumartk4943
      @arunakumartk4943 Месяц назад +1

      ​@@AircraftTechMalayalamവളരെ നല്ല വിവരണം നന്ദി എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് സ്വന്തമായി അതിസങ്കീർണ്ണമായ ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ സാധിക്കാത്തതെന്തെന്ന് മനസ്സിലായി. മെറ്റലർജിയിൽ ഇന്ത്യ വേണ്ടത്ര പുരോഗതി പ്രാപിച്ചിട്ടില്ല.

  • @rajeevks3313
    @rajeevks3313 4 года назад +1

    Hybrid electric aircraft കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
    ഫ്യൂച്ചറിൽ അതിന്റെ അവശ്യഗത കൂടി വരുകയല്ലെ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങൾ ഇപ്പോഴും അതിന്റെ കൂടുതൽ development നെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കു ന്നു
    Hybrid electric propulsion system is the future aviation scope
    Which is polution less system as compared with conventional mode of propulsion
    Plz make a video highlighting the difference between conventional and hybrid electric system s in aircrafts
    Must including components and structural differences

  • @chackokuru
    @chackokuru 18 дней назад +1

    Very simple presentation..

  • @craftmedia185
    @craftmedia185 4 года назад +2

    Polli bro good information

  • @avstarbijith
    @avstarbijith 4 года назад +1

    Super bro, continue

  • @manilkr4255
    @manilkr4255 4 года назад +2

    Jet Engine Reverse direction നിൽ Rotate ചെയ്യുന്നതിന്റെ Working എങ്ങനെ എന്ന് വിശദം മായ ഒരു Vidio ചെയ്യമോ?

  • @arjunsaju648
    @arjunsaju648 4 года назад +2

    Ame alle bro😂🙈
    Adipwoli presentation 💯

  • @ideaokl6031
    @ideaokl6031 2 года назад +1

    ഇങ്ങനെ ഉപാട് ഇളകി വന്നിരിക്കുന്ന എയറിനെ🤣👍👍👍👍👍👍👍👌👌👌👌👌👌👌🙋

  • @HeemsMiniatureWorld
    @HeemsMiniatureWorld 4 года назад +2

    Great channel, clear presentation. Good work....

  • @hellobibin
    @hellobibin 4 года назад +1

    Njan vicharichathu first enthayalum engine karakkividanamalllo athinu enthanu use cheyunnathu normal enginil starter motor use cheyum athupoley ithil enganeyanu ennal alley air intake Varu veruthey irunnal ithu karungullallo. kurachukoody vivarikkamo

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад +1

      ഒട്ടുമിക്ക എല്ലാ comercial വിമാനങ്ങളിൽ Air starter ആണ് ഉപയോഗിക്കുന്നത്, അത് engine ന്റെ Accessory gear box ഇൽ പിടിപ്പിച്ചിട്ടുണ്ടാകും engage ചെയ്യുവാനും disengage ചെയ്യുവാനും mechanism ഉണ്ട് starter പിടിച്ച് കറക്കുന്നതിനുള്ള bleed air (compressed Air) നമുക്ക് വിമാനത്തിൽ തന്നെയുള്ള Auxiliary power Unit (APU) ഇൽ നിന്നോ ,Jet starter(ground equipment) ൽ നിന്നോ already start ആയ engine ൽ നിന്ന് cross bleed. ആയോ ലഭിക്കും bleed air starter പിടിച്ച് കറക്കുമ്പോൾ drive Accessory gear box ൽ നിന്നും transverse gear box വഴി ഒരു radial drive shaft നു കൊടുക്കുന്നു അത് engine ന്റെ high pressure compressor ഉം turbine ഉം പിടിപ്പിച്ചിരിക്കുന്ന( N2) shaft പിടിച്ച് കറക്കിക്കൊണ്ടിരിക്കും ആ വരുന്ന Air Turbine ലൂടെ pass ചെയ്യുന്നത് കൊണ്ട് fan ഉൾപ്പെയുള്ള low pressure compressor പതിയെ കറങ്ങി തുടങ്ങും ആവശ്യത്തിന് air വന്ന് തുടങ്ങുമ്പോൾ ignition നും fuel ഉം കൊടുക്കും engine sustained RPM ആകുമ്പോൾ starter disengage ആകും

  • @gayathrivr6324
    @gayathrivr6324 4 года назад +2

    Informative👍

  • @mariashabna9750
    @mariashabna9750 4 года назад +1

    Good itreyum nannai paranjathil😚oru samshayam mazhayat eghaneyanu engine pravartikum?gas off aavule?

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад

      മഴയുള്ളപ്പോൾ തീർച്ചയായും engine ഉള്ളിൽ വെള്ളം കയറും പക്ഷേ compressor stages ഓരോന്നും കഴിയും തോറും വായുവിന്റെ മർദ്ദം വർദ്ധിക്കുന്നു അതിന്റെ ഫലമായി Temperature ഉം കൂടും. ഏകദേശം 250 മുതൽ 400 degree Celsius വരെയാകും 100 °C വെള്ളം തിളയ്ക്കും , 250 °C ആകുമ്പോൾ നീരാവി ആയിട്ടുണ്ടാകും
      Jet engine Manufacturing സമയത്തെ testing ൽ ശക്തിയായി വെള്ളം ചീറ്റിച്ച് performance നോക്കാറുണ്ട്
      ruclips.net/video/faDWFwDy8-U/видео.html
      NB: എന്നിരുന്നാലും stand by എന്നോണം engine ലെ തീ അണഞ്ഞ് പോകാതിരിക്കാൻ ചില engines ൽ ignition on ആക്കി ഇടാറുണ്ട് നല്ല പെരുമഴയൊക്കെ ഉള്ളപ്പോൾ 🙂

  • @pranavmahesh2741
    @pranavmahesh2741 4 года назад +2

    ബ്രോ വിമാനത്തിലെ കോക്പിറ്റി ലും പാസഞ്ചർ ക്യാബിനി ലും separate bleed air packs ആണോ ഉപയോഗിക്കുന്നത്?

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад +2

      അല്ല bro normal operations ഇൽ രണ്ട് pack ഉം on ആയിരിക്കും (747 ൽ മൂന്ന് pack ഉണ്ട്) Temperature pilot നു zone അനുസരിച്ച് set ചെയ്യാം cockpit seperate zone ആണെന്നു മാത്രം
      Aircondition system detailed video ചെയ്യുന്നുണ്ട്

    • @pranavmahesh2741
      @pranavmahesh2741 4 года назад +1

      ooh angananalle
      thanks broo✈️❤️✈️

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад

      Welcome bro❤🙏

  • @varunbose3300
    @varunbose3300 4 года назад

    സൂപ്പർ അവതരണം... bro..

  • @DARKSTERO267
    @DARKSTERO267 Год назад

    thanks for your explanation 😀

  • @abhinandk.s4096
    @abhinandk.s4096 4 года назад +1

    Chetta nanayi manasillavunund good

  • @prasanthyohannan8286
    @prasanthyohannan8286 3 месяца назад +1

    Good presentation 🎉

  • @varghesejinu6740
    @varghesejinu6740 6 месяцев назад +1

    First flight move cheyunnathu landindg gear rotate cheythano?

    • @AircraftTechMalayalam
      @AircraftTechMalayalam  6 месяцев назад

      ഒരിക്കലും അല്ല വീലുകളിലേക്ക് drive ഒന്നും തന്നെ പോകുന്നില്ല.

  • @muhammedniyas5744
    @muhammedniyas5744 3 года назад +1

    Polichu

  • @mtxjack
    @mtxjack 2 года назад +1

    super channel

  • @sebinmathew2274
    @sebinmathew2274 4 года назад +1

    Simple and scientific explanation

  • @kuttan99n
    @kuttan99n 4 года назад +1

    നല്ല അവതരണം

  • @sejojose9233
    @sejojose9233 4 года назад +2

    inbuilt starter undo normally innu kaanunna ella commercial flightinum?

    • @MrJustinbruno
      @MrJustinbruno 4 года назад +2

      Und..normally Air starter aanu use cheyyunnath..Electrical started generators m use cheyyunnund.

  • @AnuAnu-w5t7k
    @AnuAnu-w5t7k 5 месяцев назад +1

    ബ്രോ ജെറ്റ് എൻജിൻ manualy start ചെയ്യുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ 😊

  • @shaheerpmr2594
    @shaheerpmr2594 4 года назад +1

    ഇനിയും ഒരു പാട് വീഡിയോകൾ
    പ്രതീക്ഷിക്കുന്നു👍👍
    കട്ട വെയ്റ്റിംഗിലാണ് bro👍👍❤️❤️

  • @A.Rahman654
    @A.Rahman654 4 года назад +1

    അടിപൊളി

  • @LibinBabykannur
    @LibinBabykannur 4 года назад +1

    Very good information thanks

  • @pranavmahesh2741
    @pranavmahesh2741 4 года назад +2

    adipoli👍❤️

  • @sarathsp96
    @sarathsp96 4 года назад +1

    വളരെ വലിയ അറിവുകൾ.... 👍... തുടരുക

  • @radhakrishnanp1475
    @radhakrishnanp1475 2 года назад +1

    Good explanation.

  • @monsoon-explorer
    @monsoon-explorer Год назад +1

    Thank you

  • @mohammedrafeek3212
    @mohammedrafeek3212 Год назад +1

    Great 👍

  • @vcrajeev4488
    @vcrajeev4488 3 года назад +1

    Very good information

  • @കേരളവീഡിയോ
    @കേരളവീഡിയോ Год назад +1

    Poli 👍😄

  • @sachinjoseph8560
    @sachinjoseph8560 4 года назад +1

    Super video

  • @roydxb66
    @roydxb66 3 года назад +1

    കഴിഞ്ഞ ദിവസം വിമാന യാത്ര ചെയ്യാൻ സാധിച്ചു. വിമാനത്തിന്റ ഇന്ധനം നിറക്കുന്നത് സംബന്ധിച്ച്, വിങ്‌സിലാണല്ലോ ഇന്ധനം നിറക്കുന്നത്, വിശ്വസിക്കാൻ സാധിക്കുന്നില്ല ഇത്രയും ഇന്ധനം അതിനുള്ളിൽ കൊള്ളുമോ എന്ന്. വിമാനത്തിന്റെ ബാലൻസിങ്ങിനെ എങ്ങനെയാണ് ഇതു നിയന്ത്രിക്കുന്നത്. രണ്ടു വിങ്‌സിലും ഇന്ധനം feed ചെയ്യാൻ സാധിക്കുമോ?

    • @AircraftTechMalayalam
      @AircraftTechMalayalam  3 года назад

      വിമാനങ്ങളുടെ ഇന്ധന ടാങ്കുകളെ കുറിച്ചും ഞങ്ങൾ വീഡിയോ ചെയ്തിട്ടുണ്ട് bro വീഡിയോ ഇഷ്ടമായാൽ Share ചെയ്യണേ Please
      ruclips.net/video/HUzScEvymtc/видео.html

  • @renjithpr2082
    @renjithpr2082 4 года назад +1

    Super...

  • @ShebinlalIT
    @ShebinlalIT 4 года назад +1

    Good video bro👍

  • @manilkr4255
    @manilkr4255 4 года назад +1

    Turbo Fan Shaft ഉം Core Engine നിലെ compresser Shaft ഉം എങ്കിനെയാണ് വിപരിത ദിശയിൽ കറങ്ങുന്നത് എന്ന കാര്യത്തെ കുറിച്ച് വിശിദം മായ ഒരു video ചെയ്യമോ ?

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад +3

      Jet engine നെ കുറിച്ച് detail ആയി ഒരു video കൂടെ ചെയ്യുന്നുണ്ട് അതിൽ ഈ കാര്യങ്ങളും ഉൾപ്പെടുത്താം🙂✈️

  • @safrin_0
    @safrin_0 4 года назад +2

    Bro AME patty oru video cheyooo

  • @jithinprabhakaran1438
    @jithinprabhakaran1438 Год назад +3

    ഇന്ത്യക്ക് എന്തുകൊണ്ട് ജെറ്റ് engine ഇല്ല.. കാവേരി engine എങ്ങനെ പരാജയം ആയി. ഗംഗ engine ന്റെ പുരോഗതി . ഇത്രെയും ചൂടിൽ പഴുത്തു ഉരുകി പോകാത്ത engine ന്റെ metalloid Titanium ത്തിന്റെ പ്രാധാന്യം ഇവയെ കുറിച്ച് പറയുമോ

    • @AircraftTechMalayalam
      @AircraftTechMalayalam  Год назад +3

      ജെറ്റ് എൻജിനുകൾ ഡെവലപ്പ് ചെയ്തു എടുക്കുന്നതിനുള്ള സാങ്കേതിക വിദ്യ വിദേശ രാജ്യങ്ങൾ കൈവരിച്ചത് ധാരാളം പണം ഇൻവെസ്റ്റ് ചെയ്തു അവിടെയുള്ള കഴിവുള്ള ശാസ്ത്രജ്ഞന്മാരുടെ കുറേ വർഷങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലമായിട്ടാണ് എൻജിൻ്റെ hot section അതായത് combustion chamber, Turbine blades, നോസിൽ ഗൈഡ് വ്വൈൻസ് അങ്ങനെയുള്ള ഭാഗങ്ങൾ നിർമ്മിക്കുന്ന സൂപ്പർ alloyes നിർമ്മിച്ച് എടുക്കുവാൻ സാധിച്ചത്.
      ഇനി ഇന്ത്യയുടെ കാര്യം പറയുകയാണെങ്കിൽ റിസർച്ച് and development എന്ന നിലയിൽ അധികം പണം മാറ്റി ഇരുത്തപ്പെടുന്നില്ല പിന്നെ HAL NAL മുതലായ കമ്പനികളിൽ നടക്കുന്ന നാറിയ പൊളിറ്റിക്സ് കഴിവുള്ളവർക്ക് ജോലി കൊടുക്കുന്നതിനു പകരം സ്വന്തം മക്കളെയും ബന്ധുക്കളെയും അവിടത്തെ ജോലിക്കാരാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ചില സീനിയർ ശാസ്ത്രജ്ഞന്മാരും ഒരു പ്രോജക്ട് ചെയ്യുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും പാര വച്ച് അത് കുളമാക്കുക എന്നത് അവരുടെ സ്ഥിരം പരിപാടിയാണ്
      കഴിവുള്ള പലരെയും അവിടെ ജോലിക്കെടുക്കാറില്ല അവരൊക്കെ ഇപ്പോഴും കുപ്പയിലെ മാണിക്യമായി അവശേഷിക്കുന്നു അതിൽ പലരെയും വിദേശ കമ്പനികൾ കൊണ്ട് പോയി അവരുടെ രാജ്യത്തിൻ്റെ പുരോഗതിക്കായി ഉപയോഗിക്കുന്നു.

    • @asifkareem15
      @asifkareem15 Месяц назад +3

      Pinne Metallurgy Engineers inte labhyatha illaymayum..njn ipo Germany il Metallurgy aahn cheyunnath.... metallurgy and structural integrity kk ennum evdem valiya scope aahn... India yil naariya politics um kuthi thiruppum. Joli edkunenulla cash um kitathond ennum ee valiya valiya university il padich irengunvr orikalum INDIA yilekk tirinju polum nokilla!! They give so much importance for Materials Science here ....and everywhere...i beleive as per my professor, one of the main problem in our Cauvery Engine, the project which was initiated by the Indira Gandhi Administration, still struggles because if the lack of Knowledge and research and development in MATERIAL SCIENCE!!!!! these Turbine Blades are being melted down due to the hot Gases in the Combustion Chamber...Still we aren't able to solve this problem, due to these factors which is BRAIN 🧠 DRAINNN....

    • @jithinprabhakaran1438
      @jithinprabhakaran1438 Месяц назад +2

      @@asifkareem15 thanks

    • @jithinprabhakaran1438
      @jithinprabhakaran1438 Месяц назад +1

      @@AircraftTechMalayalam thanks

    • @AircraftTechMalayalam
      @AircraftTechMalayalam  Месяц назад +1

      @jithinprabhakaran1438 always welcome bro 😊

  • @craftmedia185
    @craftmedia185 4 года назад +2

    Supper 🔥🔥🔥🔥

  • @arunsankar5601
    @arunsankar5601 4 года назад +2

    Bleed air വച്ചു എൻജിൻ സ്റ്റാർട്ട്‌ ചെയുമ്പോൾ air സ്റ്റാർട്ടറിൽ നിന്നുള്ള ഔട്ട്പുട്ട് shaft എൻജിനിൽ ഏത് ഭാഗത്താണ് കൊടുക്കുന്നത്? Fan കറങ്ങുന്ന shaft ൽ ആണോ അതോ lp,hp compressor ൽ ആണോ?

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад +3

      FAN free ആയിരിക്കും starter ൽ നിന്നും ഉള്ള drive Accessory gear box നിന്നും transverse gearbox, അവിടെ നിന്നും radial drive shaft വഴി HP (N2)മാത്രം പിടിച്ചിട്ട് കറക്കും

    • @arunsankar5601
      @arunsankar5601 4 года назад

      Thank you 🙏

    • @Hari-rx3sh
      @Hari-rx3sh 4 года назад +2

      N2 karangi specified rpm aavumpol aerodynamic coupling vazhi N1 connect aavum..Apo Fan karangi tudangum

    • @AircraftTechMalayalam
      @AircraftTechMalayalam  4 года назад +2

      @@Hari-rx3sh തീർച്ചയായും fan ന്റെയും കൂടെ laod starter നെക്കൊണ്ട് എടുക്കാൻ പറ്റില്ല

  • @nasar8693
    @nasar8693 4 года назад +1

    Good job guys..👌