എഞ്ചിൻ തകരാറായാൽ വിമാനത്തിന് എന്ത് സംഭവിക്കും ?

Поделиться
HTML-код
  • Опубликовано: 24 авг 2021
  • #EngineFailure #AircraftEngine #DivyasAviation
    Turbine engines in use on today's turbine-powered aircraft are very reliable. Engines operate efficiently with regularly scheduled inspections and maintenance. These units can have lives ranging in the thousands of hours of operation. However, engine malfunctions or failures occasionally occur that require an engine to be shut down in flight. Since multi-engine airplanes are designed to fly with one engine inoperative and flight crews are trained to fly with one engine inoperative, the in-flight shutdown of an engine typically does not constitute a serious safety of flight issue.
    Facebook
    / divyasaviation
    Instagram
    / divyasaviation
    Buy Me A Coffee
    www.buymeacoffee.com/divyasud...
    Email: divyasaviation@gmail.com
  • РазвлеченияРазвлечения

Комментарии • 562

  • @sasiachikulath8715
    @sasiachikulath8715 2 года назад +142

    വിമാനയാത്ര നടത്തിയിട്ടുള്ള ഏതൊരാൾക്കും ഒരിക്കലെങ്കിലും മനസ്സിൽ തോന്നിയ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ എപ്പിസോഡ്. 👍

    • @monsptha
      @monsptha 2 года назад

      yes

    • @robinskaira6137
      @robinskaira6137 2 года назад

      Same pitch

    • @vishnuv4566
      @vishnuv4566 2 года назад

      വിമാനയാത്ര ചെയ്യാത്തവർക്കും ഇത് തോന്നാം 🤪

  • @devarajanss678
    @devarajanss678 2 года назад +102

    ജോലി ചെയ്യുന്ന മേഖലയിലെ തന്നെ പ്രധാനപ്പെട്ട വിഷയങ്ങൾ നേരിട്ട് കൈകാര്യം ചെയ്യുന്നതല്ലെങ്കിൽ കൂടി പഠിച്ച് മറ്റുള്ളവർക്ക് അറിവുകൾ പങ്കു വയ്ക്കുന്ന നിസ്വാർത്ഥതയ്ക്ക് അഭിനന്ദനങ്ങൾ 👍👍❤️❤️👍👍

    • @evpnambiar7719
      @evpnambiar7719 2 года назад

      Your initiative to learn the things for which u r not directly involved, is appreciated. Your explanation is quite interesting. Well done. Keep it up. God bless you.

    • @DivyasAviation
      @DivyasAviation  2 года назад +3

      Thank You Both 😊

    • @mhskmr6531
      @mhskmr6531 2 года назад +1

      Devarajan s S എല്ലാവരും അറിവ് സാമ്പത്തിക്കുന്നത് മറ്റുള്ളവരിലൂടെയും ബുക്ക്കളിലൂടെയും കണ്ടും കേട്ടും മറ്റുമാണ് ഭൂമിയിൽ എല്ലാം അറിഞ്ഞവരില്ല 😊😌

  • @bsrvisualmedia8468
    @bsrvisualmedia8468 2 года назад +27

    എൻജിൻ തകരാറിലായാൽ
    എന്ത് സംഭവിക്കും എന്നതിൻ്റെ
    സാങ്കേതിക വശങ്ങളെ കുറിച്ച്
    വിശദമായ് പറഞ്ഞ് തരികയും അതോടൊപ്പം രക്ഷപെടാനുള്ള സാദ്ധ്യതകളെ മുൻനിർത്തി ധൈര്യം പകർന്ന് തരികയും ചെയ്ത ദിവ്യയ്ക്ക് നന്ദി.

  • @hassanarakkal4648
    @hassanarakkal4648 2 года назад +30

    നല്ല അവതരണം ഗുണനിലവാരമുള്ള അറിവ് ഫ്‌ളൈറ്റ് യാത്രയിലെ കുറെ ഭയപ്പാട് ലാളിത്വത്തോടെ അകറ്റി തന്നു ,,ദൈവാനുഗ്രമുണ്ടാവട്ടെ ...

  • @sanvyaa590
    @sanvyaa590 2 года назад +9

    RUclips guys... Pinne പാചക റാണികൾക്കുമിടയിൽ... ഒരു മികച്ച ചാനൽ 👏👏👏cool presentation 👍

  • @jaihind6208
    @jaihind6208 2 года назад +4

    ഒരുപാട് ആശ്വാസം...വിമാനം പൊങ്ങിയാൽ ഈ വക കാര്യങ്ങൾ ആലോചിച്ചു അസ്വസ്ഥത അനുഭവപ്പെടുന്ന ആളാണ് ഞാൻ.ഇത് കേട്ടപ്പോൾ ഒരുപാട് സമാധാനം.

  • @VinodKumar-df8vw
    @VinodKumar-df8vw 2 года назад +10

    നൂറിൽ കൂടുതൽ തവണ പല രാജ്യത്തും ആയി പല flights ഇലും യാത്ര ചെയ്ത് മടുത്ത ആൾ ആണ് , പക്ഷേ ഈ അറിവ് കൂടുതൽ panic ഒഴിവാക്കി, നന്ദി 🙏🙏🙏🙏

  • @JAYANMJN1
    @JAYANMJN1 2 года назад

    Superb divya... othiri ativu thannu many many thanks

  • @terleenm1
    @terleenm1 2 года назад +1

    Beautiful presentation. Thank you

  • @unifakadeeja10a67
    @unifakadeeja10a67 2 года назад

    Good information 👍👌
    Nice presentation divya chechi 🤗

  • @user-og6ud1wf1u
    @user-og6ud1wf1u 2 года назад +3

    ഇന്നത്തെ വീഡിയോ കൊള്ളാം പുതിയ അറിവുകൾ തന്നതിന് നന്ദി.

  • @mathewlookose3850
    @mathewlookose3850 2 года назад +4

    പുതിയ അറിവുകൾ ലഭിക്കുന്ന ഒരു വീഡിയോ ആണിത് വളരെ നന്ദി

  • @hdnairppm
    @hdnairppm 2 года назад +1

    നല്ല അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി 🌹🌹

  • @lijojoseph5212
    @lijojoseph5212 2 года назад

    Really informative!!!Thank you Divya.

  • @gopuskumar1826
    @gopuskumar1826 2 года назад

    ഇത് അറിയേണ്ട കാര്യം ആണ്.. Thanks mam

  • @vc.vijayanvc.vijayan8839
    @vc.vijayanvc.vijayan8839 2 года назад

    വളരെ നല്ല അറിവുകൾ നന്ദി 👍

  • @mobinsibichan4467
    @mobinsibichan4467 2 года назад

    കൊള്ളാം...നല്ല അവതരണം...
    Interesting subject...

  • @ARVVALLYEDATH
    @ARVVALLYEDATH 2 года назад

    Thank you very much for this very useful information.

  • @subashk2015
    @subashk2015 2 года назад

    Thanks.
    അങ്ങനെ കുറച്ച് അറിവുകൾ കൂടി കിട്ടി.

  • @ebye.s9162
    @ebye.s9162 2 года назад +1

    വലിയ ഒരു സംശയം ആണ് നിങ്ങൾ clear ആക്കി തന്നത്. Thank you so much

  • @hussainmoideenhussainmoide9318
    @hussainmoideenhussainmoide9318 2 года назад +1

    വളരെ പ്രയോജനപ്രദമായ വിവരങ്ങൾ, വിമാന യാത്ര നടത്തുന്ന ഏതൊരാളും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നല്ലൊരു വീഡിയോ .നന്ദി ദിവ്യാ.

  • @freedom-fr9jc
    @freedom-fr9jc 2 года назад

    പുതിയ അറിവ് thank you ചേച്ചി

  • @merwindavid1436
    @merwindavid1436 2 года назад

    Thanks for the information and good presentation... 🤝👌

  • @manumohan9938
    @manumohan9938 2 года назад

    Nice and informative vedio ❤️ thank you 🙏

  • @jyotisat
    @jyotisat 2 года назад

    Madam, You are very knowledgable and very nicely you have conveyed some of the important informations😍💐

  • @sujapo
    @sujapo 2 года назад

    Sure...Informative thanne aanu...no doubt

  • @althafsalim3475
    @althafsalim3475 2 года назад

    Informative Video,Nice presentation chechi👍☺️

  • @kaleshksekhar2304
    @kaleshksekhar2304 2 года назад

    Great information chechy nice keep going Thanks you 🎸🎸🤗🤗🤗🤗🤗🤗🤗🤗😍😍😍😍😍

  • @devikamenon767
    @devikamenon767 2 года назад

    Informative divya mam!❤️

  • @shajichacko4697
    @shajichacko4697 2 года назад

    Thank you Divya, Sister

  • @muralinair3311
    @muralinair3311 2 года назад

    Very good and useful information. Thanks a lot. 😀😀😀

  • @mohameddilipanzari210
    @mohameddilipanzari210 2 года назад

    Good info Divya. Thank you

  • @shahulhameedshahul8066
    @shahulhameedshahul8066 2 года назад +1

    ആദ്യമായി കിട്ടിയ വളരെ ഉപകാര പ്രദമായ വളരെ വിലപ്പെട്ട അറിവുകൾ. 🌹🌹🌹

  • @rajeshvazhavalappil5842
    @rajeshvazhavalappil5842 2 года назад

    വളരെ നന്നായി അവതരിപ്പിച്ചു.. 🌹👍

  • @vijaykr8335
    @vijaykr8335 2 года назад

    ദിവൃയുടെ ഇത്തരം ക്ളാസുകൾ പൊതുജനങ്ങൾക്ക് വളരെയേറെ പ്രയോജനം ചെയ്യുന്നതാണ് നല്ല അഭിപ്രായം ആണ് ഉള്ളത്
    ഫ്ളയിറ്റിൽ ഒര്പാട് പോകുന്നു എന്നല്ലാതെ വളരെ കൃത്യമായി ഈ വീഡിയോയിൽ കൂടി മനസ്സിൽ ആക്കാൻ കഴിഞതിൽ വളരെയധികം സൻതോഷം വീണ്ടും കൂടുതൽ വീഡിയോകൾ ഇടുമെനന് പ്രതീക്ഷിക്കുന്നു
    അഭിനന്ദനങ്ങൾ

  • @ShakeebVakkom
    @ShakeebVakkom 2 года назад +2

    Good Job, You said it. In the last twelve months, we have received only .016% of the engine shut down/ failure emegencies.

  • @unnikirishna9206
    @unnikirishna9206 2 года назад +1

    ഞാൻ സൗദിയിൽ ആണ് ഒരു പാട് പ്രാവശ്യം വിമാനയാത്ര ചെയ്തിട്ടുണ്ട് വിമാനംത്തെകുറിച്ച് അറിവ് ഇല്ലാത്ത കുറെ കാര്യങ്ങൾ മനസ്സിലാക്കി തന്ന മാഡത്തിന് താങ്ക്സ് ഉണ്ട് ട്ടോ

  • @gimsorange
    @gimsorange 2 года назад

    Good topic. You are Inspiration $ beautiful intro smile....

  • @arlindsilva3277
    @arlindsilva3277 2 года назад +2

    You videos are very informative and you are so good

  • @ismail7254
    @ismail7254 2 года назад

    Very informative , Really appreciate you

  • @unnikrishnanvv6874
    @unnikrishnanvv6874 2 года назад +1

    നല്ല അറിവ്

  • @kannurrajesh4243
    @kannurrajesh4243 2 года назад

    Very Good information Thank you Mam

  • @abdulsalam-iw8jv
    @abdulsalam-iw8jv 2 года назад

    അഭിനന്ദനങ്ങൾ സഹോദരി നല്ല അറിവുകൾ പങ്കു വൈകുന്നതിന്.

  • @bijoychandran2096
    @bijoychandran2096 2 года назад

    Thanks divya madm.

  • @sumam612
    @sumam612 2 года назад

    കുറേ സംശയം തീർന്നുകിട്ടി. Thank you Divya ❤️❤️❤️

  • @bijupn7739
    @bijupn7739 2 года назад

    നല്ല അവതരണം 👍👍

  • @dilnaameer12
    @dilnaameer12 2 года назад

    Thanks chechi njan ningalod ithine kurich video cheyyaan paranjitt undayirunnu

  • @subramaniyanachary7956
    @subramaniyanachary7956 2 года назад +2

    ദിവ്യ വളരെ നല്ല ഒരു അറിവ് കൂടി കിട്ടി സന്തോഷം

    • @derinjose6276
      @derinjose6276 2 года назад

      ഗുഡ് മെസ്സേജ്

  • @MANJIMASWORLD
    @MANJIMASWORLD 2 года назад +7

    Thank u so much divyechiii🥰🥰🥰
    ഇതൊക്കെ ഒരുപാട് അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് . ഈ video ഒരുപാട് informative ആയി.❤️

    • @manu6301
      @manu6301 2 года назад +1

      Dp kidu aanallo, original aano dp, if ♥️♥️♥️♥️ u

  • @Neutral_tms
    @Neutral_tms 2 года назад

    You are brilliant. Keep the good work. Information is power. 🙏🙏

  • @sreehari8419
    @sreehari8419 2 года назад

    Ee background and allignment polichu mam

  • @ramachandrandamodaran9554
    @ramachandrandamodaran9554 2 года назад

    Superrrrrrrrrr.. explained nicely... Continue with new information...

  • @sujikumar792
    @sujikumar792 2 года назад

    Very good infermations..

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 2 года назад

    Hai mam aviation day technical issuesnay kurichum, athu tharanam cheyyanulla viakalum paranju thanna innathe video good.orupadu karyngal mamil ninnu ariyan patti.thankyou Divy madam.inium puthan videokayi kathirikkunnu.

  • @shijovr5186
    @shijovr5186 2 года назад +11

    വിമാനതെ കുറിച്ച് നമുക്ക് അറിയാത്ത കാര്യം പറഞ്ഞു തരുന്ന ചേച്ചി സൂപ്പർ ആണ് ഇനിയും ഇതു പോലെവീഡിയോ ഇടണം

  • @manojkm7018
    @manojkm7018 2 года назад

    ഷെയർ ചെയ്ത മനസ്സിന് വളരെ നന്ദി

  • @nakuldev8887
    @nakuldev8887 2 года назад

    Good info thank you👍👍

  • @AnandKumar-iv5wc
    @AnandKumar-iv5wc 2 года назад +3

    Wonderful explanation.....Well Done Divya

  • @abychacko1280
    @abychacko1280 2 года назад

    Informative video 👍

  • @prasadkt-jm7sn
    @prasadkt-jm7sn 2 года назад

    Good and important message, madam thanks

  • @mohammedkallingal9706
    @mohammedkallingal9706 Год назад

    Good information. Thanks....

  • @abrahamjebasingh9153
    @abrahamjebasingh9153 2 года назад

    Good information 👍sister 👏God bless you sister 💖

  • @proGamer-bc2el
    @proGamer-bc2el 2 года назад

    വിഡിയോ പൊളിച്ചു ട്ടോ😍😍

  • @bileenageorge2802
    @bileenageorge2802 2 года назад

    Video was very informative

  • @sumeshprasad8807
    @sumeshprasad8807 2 года назад

    Super nice viedo cheachi👌💐

  • @DUDEZoeH
    @DUDEZoeH 2 года назад

    അഭിനന്ദനങ്ങൾ

  • @vikasbaby6189
    @vikasbaby6189 2 года назад +1

    Hi, thank you for the information. Can you do a video on backtrack?
    So useful information.
    Thank you

  • @samsearching4u
    @samsearching4u 2 года назад

    Good Presentation.... 🎈👌

  • @aliasthomas9220
    @aliasthomas9220 2 года назад

    ദിവ്യ മാഡ ത്തിന്റെ ഓരോ വിവരണങ്ങളും ശ്രദ്ധാപൂർവം കേട്ടിരിക്കാറുണ്ട്. വളരെ informative ആണ് .

  • @radhakrishnankrishnan6939
    @radhakrishnankrishnan6939 Месяц назад

    Great Great message madam 👍 👏 keep it up

  • @varghesesamuel4894
    @varghesesamuel4894 2 года назад

    Briefing excellent 👌

  • @Nellai_to_london_Tamizhan
    @Nellai_to_london_Tamizhan 2 года назад

    Soooooooooooooooooo great great great great explanation 🙏

  • @jeswin501
    @jeswin501 2 года назад

    Divya.. Very informative 👍👍👍

  • @ajikumar1590
    @ajikumar1590 2 года назад

    നല്ല അവതരണം 👌👌👌👌👍👍👍👍👍👍👍👍superb 👌

  • @rajaniyer6144
    @rajaniyer6144 2 года назад

    Very Good Information..

  • @rajuraghavan1779
    @rajuraghavan1779 2 года назад

    Good vedio.... Thanks.

  • @leenajasmin7072
    @leenajasmin7072 2 года назад

    Thank You maam.

  • @jitheshsathyan6024
    @jitheshsathyan6024 2 года назад

    Beautiful presentation God bless u
    Jitheshsathyan

  • @georgevarghese238
    @georgevarghese238 2 года назад

    Very good information about air craft.

  • @subin6851
    @subin6851 2 года назад

    Informative 👍🏻

  • @rajanpillai5475
    @rajanpillai5475 2 года назад

    Super adipoli

  • @Ski-2999
    @Ski-2999 2 года назад

    Video with positive energy 👍👍👍👍

  • @majeedp.k9602
    @majeedp.k9602 2 года назад

    Good information...

  • @mohanmenon446
    @mohanmenon446 2 года назад

    Informative 👍

  • @user-ec9xb1ns7x
    @user-ec9xb1ns7x 2 года назад

    Nice informations 🙏🎉🎉

  • @user-ry2bu9lq3w
    @user-ry2bu9lq3w 2 года назад

    Nice, good information

  • @aneeshs2497
    @aneeshs2497 2 года назад

    Very good information 👍

  • @yakkoobhassan
    @yakkoobhassan 2 года назад

    സിസ്റ്ററെ എല്ലാ വീഡിയോ നല്ല ഇഷ്ട്ടമാണ്

  • @vishnubabu7060
    @vishnubabu7060 2 года назад

    Divya chechi onam okke adichu policho..🥰🥰🥰🥰

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 2 года назад

    Beautiful presentation.....Divya

  • @rachelvarghese3236
    @rachelvarghese3236 2 года назад

    Very informative video

  • @noufalparammal6443
    @noufalparammal6443 2 года назад

    നല്ല ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള അറിവുകൾ നൽകുന്ന നല്ല ഒരു ചാനൽ.

  • @chitharanjenkg7706
    @chitharanjenkg7706 2 года назад

    Only and one divya in kerala for on the sky which we see in you tube.
    Congrats.😍😍😍.

  • @prasanthnalan9581
    @prasanthnalan9581 2 года назад

    Very informative.

  • @ganeshmurthi1445
    @ganeshmurthi1445 2 года назад

    Thanks 👍

  • @sudheer287
    @sudheer287 2 года назад +10

    It's glad to know that the pilots can safe land the aircraft even though both the engines are in trouble

    • @daicoloureee20
      @daicoloureee20 2 года назад

      Yep and that's called glide on the air . And pilots are trained for such scenarios .

  • @SMTT2023
    @SMTT2023 2 года назад

    സൂപ്പർ അടിപൊളി 👍👌❤🌹

  • @cubei4568
    @cubei4568 Год назад

    സൂപ്പർ.

  • @bijukurian2517
    @bijukurian2517 2 года назад

    Good information madam

  • @sreek4997
    @sreek4997 2 года назад

    Informative topic. In this video , you are sitting very relaxed, it seems.