SpaceX റോക്കറ്റ് ഇൻഡസ്ട്രിയെ മാറ്റി മറിച്ചതെങ്ങിനെ. How SpaceX Reinvented Rocket?

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 218

  • @aruncnarayanan3793
    @aruncnarayanan3793 28 дней назад +19

    അറിവ് അറിവിൽ തന്നെ പൂർണമാണ് ❤️

  • @josoottan
    @josoottan 29 дней назад +54

    മസ്കിനെ പോലെ മുന്നും പിന്നും നോക്കാത്ത ഒറ്റ ബുദ്ധികളെ ക്കൊണ്ടെ ലോകത്ത് എന്തെങ്കിലുമൊക്കെ പുതിയ കാര്യങ്ങൾ നടക്കൂ!
    ആളുകൾ കാത്തിരുന്ന വീഡിയോ!
    ❤️❤️❤️❤️

    • @Yours_faithfully1991
      @Yours_faithfully1991 29 дней назад

      മസ്ക് ഒറ്റ ബുദ്ധിയോ😂😂😂

    • @josoottan
      @josoottan 29 дней назад +8

      @@Yours_faithfully1991 ഒറ്റ ബുദ്ധി എന്ന് ബുദ്ധിക്ക് നമ്പരിട്ട് റാങ്ക് ചെയ്തതല്ല ബ്രോ! ഇടം വലം നോക്കാതെ വച്ച കാൽ മുന്നോട്ട് തന്നെ എന്ന രീതിയിൽ ആരെന്ത് നെഗറ്റീവ് പറഞ്ഞാലും മൈൻഡ് ചെയ്യാത്തവരെ ഞങ്ങളുടെ നാട്ടിലൊക്കെ അവനോട് മുട്ടാൻ നിൽക്കണ്ട ആളൊരു ഒറ്റബുദ്ധിയാണ് എന്ന് പറയാറുണ്ട്! ഞാനൊരു കോoപ്ളിമെൻ്റാണ് ഉദ്ദേശിച്ചത്!

  • @teslamyhero8581
    @teslamyhero8581 29 дней назад +26

    ELON MUSK 💪💪💪🔥🔥🔥

  • @Dileepkumar-zt8ur
    @Dileepkumar-zt8ur 27 дней назад +4

    ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ സാധാരണക്കാർക്കും
    മനസിലാക്കാൻ കഴിയുന്ന തരത്തിലെ വിവരണത്തിന് വളരെ നന്ദി സാർ 🙏🏿👏🏿👏🏿👍🏿

    • @bettypurayidam5645
      @bettypurayidam5645 21 день назад

      പെട്ടെന്ന് മനസ്സിലാവുന്നുണ്ട് 👍

  • @Deepscs
    @Deepscs 29 дней назад +25

    ഇവിടുള്ള മാധ്യമങ്ങൾ ഒക്കെ ഇതിൻ്റെ ആദ്യ test fail ആയി എന്ന് റിപ്പോർട്ട് ചെയ്യുന്നത് കാണാം. ഒട്ടും വിവരം ഇല്ലാത്ത ആളുകൾ ആണു റിപ്പോർട്ട് ചെയ്യുന്നത്. നമ്മൾ കണ്ട് ശീലിച്ച പോലെ ആല്ല spacex വർക്ക് ചെയ്യുന്നത്. Elon software develop ചെയ്യുന്ന പോലെ ആണു ഇത് ചെയ്യ്ന്നത് അതാത് മറ്റ് റോക്കറ്റ് പോലെ എല്ലാ ടെസ്റ് ചെയ്ത് അവസാനം ഒരു ലോഞ്ച് ചെയ്യുന്ന പോലെ ആല്ല, continuous rapid development, take feedback, redesign, re deploy.

    • @anilanil2420
      @anilanil2420 29 дней назад +2

      നമ്മുടെ മാധ്യമങ്ങൾ 😂😂
      കൂത്തി ഏതാ... കുണ്ടാണം ഏതാ എന്നറിയാത്ത വർ ആണ്..
      കുറച്ചു ദിവസം മുൻപ്.. അവർ.... ആകാശത്തു.. ഫ്ലൈറ്റ് ബെല്ലി ഡാൻസ് 😂😂
      ചെയ്യുന്നത് റിപ്പോർട്ട്‌ ചെയ്തു.
      എന്ത് വിഷയവുമാകട്ടെ...
      അതിനെ പറ്റി ഒരു അടിസ്ഥാന വിവരവും ഇല്ലാതെ..... ചുമ്മാ കുരക്കുന്ന .. തെരുവ് പട്ടികൾ ആണ്... മലയാള മാധ്യമങ്ങൾ.

    • @jeesonjames3298
      @jeesonjames3298 27 дней назад +1

      എത്ര പരാജയങ്ങൾ താണ്ടി അവസാനം പുള്ളി ലക്ഷ്യത്തിൽ എത്തിച്ചേർന്നു 🔥🔥🥰🥰

    • @mithranm.p
      @mithranm.p 9 дней назад +1

      Here is corrupt mafia.They are supporting Ambani&Airtel chief

    • @Deepscs
      @Deepscs 9 дней назад

      @mithranm.p mafia മാത്രം അല്ല ഒന്നിനും ഒരു വിവരം ഇല്ല. Individual youtubers ഇതിലും നന്നായി detailefd വീഡിയോസ് ഇടും.

    • @HappyWorldMalayalam
      @HappyWorldMalayalam 3 дня назад

      ലക്ഷ്യം mars ആണ്. ആ ലക്ഷ്യത്തിലേക്കുള്ള ചവിട്ട് പടികൾ ആയിട്ടേ ഉള്ളു ​@@jeesonjames3298

  • @mithunkumarkumar1231
    @mithunkumarkumar1231 29 дней назад +17

    സ്പേസ് ഷട്ടിൽ ഒരു അത്ഭുതം ആണ്.

    • @petername2608
      @petername2608 28 дней назад +1

      😂 USA have already reversed engineer ufo,in 90's ,their advance Tr 3b uses antigravity 😂

    • @akhileairinjalakuda5871
      @akhileairinjalakuda5871 28 дней назад

      ​@@petername2608 Antigravity? How?

  • @bettypurayidam5645
    @bettypurayidam5645 21 день назад

    Spacexന്റെ ചരിത്രം നന്നായി മനസ്സിലാക്കിത്തന്നു Sir. Convay my Great Thanks to you Sir.

  • @gtecwadakkanchery
    @gtecwadakkanchery 28 дней назад +11

    നല്ല അവവതരണം ...🎉 ഇലോൺ മസ്ക്കിൻ്റെ , സ്റ്റാർ ലിങ്ക്, ന്യൂറോ ലിങ്ക്, AI റോബോട്ട് തുടങ്ങി ലോകത്തെ മറ്റി മറിക്കാവുന്ന മറ്റ് സംരംഭങ്ങളെ കുറിച്ചുള്ള ഡീറ്റയിൽഡ് വീഡിയോയും പ്രതീക്ഷിക്കുന്നൂ...

  • @varunsasi9422
    @varunsasi9422 29 дней назад +8

    Thanks for the video...

  • @unnivellat
    @unnivellat 28 дней назад +4

    SpsceX' s success is also due to the innovation and risk appetite ! We must encourage it !

  • @Slayer123-g6v
    @Slayer123-g6v 29 дней назад +6

    ISRO പുതിയ മിഷനുകളെക്കുറിച്ചു ഒര് വിഡിയോ ചെയ്യാമോ ചേട്ടാ🙏🙏🙏 NGLV , venus mission, Chandrayaan 4 etc

  • @teslamyhero8581
    @teslamyhero8581 29 дней назад +29

    മിടുക്കന്മാരെ അമേരിക്ക അകമഴിഞ്ഞ് സഹായിക്കും... 👍👍

    • @AjithKumarn-x4m
      @AjithKumarn-x4m 28 дней назад +3

      Coppa America.😂

    • @jo44444
      @jo44444 28 дней назад +2

      Ayinu ninak oru kindyiyum aryiilall

    • @wake_for_go-ug8ol
      @wake_for_go-ug8ol 9 дней назад

      That's capitalism❤
      Socialism ത്തിൽ മിടുക്കന്മാരെ വെട്ടിനിരത്തി normal ആൾ ആക്കും.

  • @denzphilip8477
    @denzphilip8477 29 дней назад +4

    Hi, Blood Group, Blood Group Inheritance, and Blood Group Incompatibility ne kurich oru detailed video cheyyamo?

  • @joynicholas2121
    @joynicholas2121 14 дней назад

    Superaayittundu explanation sir ❤❤❤❤

  • @Abdulnasserabdul
    @Abdulnasserabdul 4 дня назад

    Very well explained
    Thank you

  • @m.j.thomas1033
    @m.j.thomas1033 29 дней назад +6

    Very interesting

  • @mathewjohn4431
    @mathewjohn4431 8 дней назад +1

    💪🏼💪🏼💪🏼

  • @freethinker3323
    @freethinker3323 29 дней назад +1

    Thanks for the very informative video

  • @ChadEstateGuy77
    @ChadEstateGuy77 26 дней назад +2

    Elon Musk is the most influential individual of the 21st century

  • @Jayarajdreams
    @Jayarajdreams 29 дней назад +82

    സംശയം വേണ്ട അല്പ കാലത്തിനുള്ളില് ഐഎസ്ആർഓയും ഇത് പോലുള്ള മിഷൻ വിജയകരമായി പൂർത്തിയാക്കുന്നത് കണ്ടു ലോകം അൽഭുതപ്പെടും

    • @teslamyhero8581
      @teslamyhero8581 29 дней назад +13

      Dreams 👌👌👌💪💪💪🫶🫶

    • @jamespfrancis776
      @jamespfrancis776 29 дней назад +11

      😂😂😂

    • @ranjithmenon7047
      @ranjithmenon7047 29 дней назад +1

      😂😂😂

    • @zillionaire23
      @zillionaire23 29 дней назад +20

      അതെയതെ. ഉടനെ No.1 കേരളവും KSRTC വഴി റോക്കറ്റ് വിടും😅

    • @ClearExplain
      @ClearExplain 29 дней назад +5

      Funds are required, and a research department is also necessary.

  • @valsalanms2353
    @valsalanms2353 27 дней назад

    Superb Superb 👏👏👏
    I love it 🥰💞
    Wonderful explanation that gives knowledge ordinary people like me, 👏👏👏🥰

  • @spacex9099
    @spacex9099 26 дней назад

    The best part is no part. Ithe varan karnam Raptor 1 and 2 oke use cheiythe athil ninum alla data veche maximum parts kurakuka. Ennayirnnu. Merlin ippa sea level
    engine um, vaccum engine um
    ane ippa ullathe . Falcon heavy oru 65 ton payload LEO il aathikan pattum. Starship v2 ane next varan pokunnathe 150 mtr undavum. Raptor inte sea level engine inte nose cone cheruthe ane vaccum engine inte nose cone valuthum ane. Methane use cheiyan karnam mars inte atmosphere il carbon dioxide veche methane undakan pattum so futureil mars mission il avarke fuel problem varilla. Next month 11ine thotte 16 varyum date koduthatunde IFT 6 launch ine FAA allam ok aayal 6 launch nov thanne undavum

  • @NelsJames-c1p
    @NelsJames-c1p 28 дней назад

    Elon is taking space missions into another level .
    If everything goes well we can see people colonizing Mars in 30 years ..that will be a great achievement

  • @Deepscs
    @Deepscs 29 дней назад +4

    Everyday astronaut, primal space പോലുള്ള ചാനലുകൾ മലയാളത്തിലും വരണം. സയൻ്റിഫിക് temper നമുക്കിടയിൽ കൂടേണ്ട കാലം ആണു ഇത്. 6ആം നോട്ടണ്ടും, 2000 നൂറ്റാൻഡും പറഞ്ഞു തല്ല് കൂടുന്ന ആളുകളെ ആല്ല നമുക്ക് വേണ്ടത്

    • @spacex9099
      @spacex9099 26 дней назад +1

      Sathyam

    • @HappyWorldMalayalam
      @HappyWorldMalayalam 3 дня назад

      ആദ്യം മലയാളം ശരിയായി എഴുതാൻ പഠിക്ക് സഹോ

  • @ed.0145
    @ed.0145 29 дней назад +2

    🥰😍🤩kidu....🥰😍🤩

  • @syamambaram5907
    @syamambaram5907 28 дней назад

    ആറ്റങ്ങൾക്കുള്ളിലെ നിഗൂഢതകളെ കുറിച്ച് കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @lisymolviveen3075
    @lisymolviveen3075 20 дней назад +2

    Space നെ കുറിച്ച് വിശദമായി പറഞ്ഞു തന്നു ok thanks 👍👍❤️❤️❤️❤️❤️🥰

  • @user-fb2mw9vh4y
    @user-fb2mw9vh4y 29 дней назад

    Sir rocket engine upyogikkunna meterials ne pattioru video cheyyumo

  • @sumeshcheloor5965
    @sumeshcheloor5965 29 дней назад +1

    kidu kidu

  • @sreenathg326
    @sreenathg326 7 дней назад

    Nice video sir❤

  • @mansoormohammed5895
    @mansoormohammed5895 29 дней назад

    Thank you anoop sir ❤

  • @jamesmanjaly7097
    @jamesmanjaly7097 28 дней назад +4

    Thanks

  • @freencoolife8772
    @freencoolife8772 18 дней назад

    GREAT VIDEO

  • @scigen4411
    @scigen4411 28 дней назад

    I have a doubt regarding the single phase generator. If the current comes from alternator is changing it's polarity(direction)as well as the voltage and current then how we can specifically say that the supply from the switch board is neutral at the right side and phase at the left side?. Normally in our house its from 3 phase system and I've no doubt regarding that scenario. My question is how it will be when connected to a "single phase alternator"?. Pls reply or pls do a video about it.

  • @shafeerv9609
    @shafeerv9609 29 дней назад

    100% informative video

  • @shibujoseph9902
    @shibujoseph9902 28 дней назад +2

    Thanks!

  • @laluperumbavoor7811
    @laluperumbavoor7811 27 дней назад +2

    ഇനി കുറച്ചുകഴിയുമ്പോൾ കേൾക്കാം.... സിംഗിൾ ഓണർ നല്ല കണ്ടിഷനിലുള്ള ഒരു ലക്ഷം കെഎം ഓടിയ റോക്കറ്റ് വില്പനക്ക് 😂😂😂

  • @Sinan-z2j
    @Sinan-z2j 22 дня назад

    atom, smashing particle, accelerator patti video cheyyo

    • @Science4Mass
      @Science4Mass  22 дня назад

      ചെയ്തിട്ടുണ്ടല്ലോ ruclips.net/video/21RpGczszhU/видео.html

  • @gopakumaril
    @gopakumaril 28 дней назад

    Raptor engine base chayth oru video veenam please

  • @lijojose1264
    @lijojose1264 28 дней назад

    Super explanation

  • @gopankumar7785
    @gopankumar7785 27 дней назад

    ക്രൂഡ് ഓയിൽ പ്രൊസ്സസ് ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ ചേട്ടാ

  • @Johaan-ui1zs
    @Johaan-ui1zs 23 дня назад

    Sir please make videos of this content all this type of rocket content , space content

  • @sandeep.s.rohith121
    @sandeep.s.rohith121 29 дней назад +4

    Raptor engine nte seperate video cheyyaane sir❤

  • @jamshupilakkal4279
    @jamshupilakkal4279 26 дней назад

    Cosmic relativity theory
    Video cheyyumo

  • @rineensh6240
    @rineensh6240 24 дня назад

    Raptor engine video cheyyane...

  • @teslamyhero8581
    @teslamyhero8581 29 дней назад +3

    💪💪💪❤❤❤

  • @thinker4191
    @thinker4191 29 дней назад +1

    Poli 🎉🎉🎉🎉

  • @Kerala220
    @Kerala220 28 дней назад

    Excellent

  • @ArunKumar-de9qy
    @ArunKumar-de9qy 28 дней назад +7

    അത് വായുവിൽ നിന്ന് പിടിച്ചെടുത്തു എന്ന് പറയുന്നത് ശരിയല്ല. Trusters controlled ആയി ഉപയോഗിച്ച് ലോഞ്ചിംഗ് പടിൽ എത്തിച്ചു

    • @aneesk7990
      @aneesk7990 27 дней назад +1

      വായുവിൽ വെച്ച് പിടിച്ചെടുക്കുന്നുണ്ട് കാരണം Arm movement ഉണ്ട്..

    • @spacex9099
      @spacex9099 26 дней назад

      Thrusters movements matram athyathe pitch , yaw oke matram ane control cheiyolle. Ithinte first stage earth ine gravity pull konde ane reentry cheiyunnthe side thrusters athine pin point accuracy yil recovery ship il land cheiyikum

    • @aneesk7990
      @aneesk7990 26 дней назад

      0:56 Landing അല്ല. ഇത് പുതിയ testing ആണ്

    • @VIP-jr5iu
      @VIP-jr5iu 25 дней назад

      എണീറ്റു പോടെയ്

  • @faisalmelakath1982
    @faisalmelakath1982 27 дней назад

    Goodness ❤🎉❤❤❤

  • @sunilmohan538
    @sunilmohan538 29 дней назад

    Thanks ❤

  • @thewizard5842
    @thewizard5842 29 дней назад +1

    Sir please do a video about aliens

  • @ranjithmenon7047
    @ranjithmenon7047 29 дней назад

    Super 👌👌👌

  • @apsintegratedsolarpowersys3369
    @apsintegratedsolarpowersys3369 29 дней назад

    Excellent 🎉

  • @sarathkumar-c9j
    @sarathkumar-c9j 28 дней назад

    Thank sir

  • @99-josutomy33
    @99-josutomy33 29 дней назад +2

    👍👍👍

  • @MoosaCheriyath
    @MoosaCheriyath 12 дней назад

    👌👌

  • @HishamLa-lx9ef
    @HishamLa-lx9ef 29 дней назад +1

    💎💥

  • @kababudas4157
    @kababudas4157 29 дней назад

    Super

  • @rajanek6051
    @rajanek6051 28 дней назад

    Very good mesaj

  • @ktashukoor
    @ktashukoor 29 дней назад

    മുസ്‌ക് annan ഉയിർ

  • @subinkumarsamban2198
    @subinkumarsamban2198 29 дней назад +1

    👏👏👏👏👏👍❤

  • @ani563
    @ani563 29 дней назад

    Thank you❤️

  • @MohanMohan-dk7de
    @MohanMohan-dk7de 28 дней назад

    Sooparthankyou

  • @jaisnaturehunt1520
    @jaisnaturehunt1520 27 дней назад +1

    Space x rocket ഭൂമിയിലെ വെള്ളം ഇങ്ങനെ റോക്കറ്റ് പുറത്ത് condensate ചെയ്തു ബഹിരാകാശത്ത് കൊണ്ട് കളയുമ്പോൾ ലോക്ത് കുറെ കാലങ്ങൾക്ക് ശേഷം ജലക്ഷാമം വരില്ലേ😮

  • @nikhilchandran6200
    @nikhilchandran6200 29 дней назад +1

    ❤❤❤

  • @nithishmanu5751
    @nithishmanu5751 28 дней назад

    🎉🎉🎉🎉 well explained

  • @USA6rz
    @USA6rz 29 дней назад +1

    💛💛💛💛

  • @vincentchembakassery9967
    @vincentchembakassery9967 8 дней назад +1

    Very good Information.
    The Presentation Style should be improved. Currently you Sounds like. " CHAKKAYAR. KOOTHU ".
    A SCIENTIFIC SUBJECT MATTER SHOULD BE LIKE A SCIENTIFIC TEXTUAL STYLE. THANKS.

    • @Science4Mass
      @Science4Mass  8 дней назад

      That is the regional Language Barrier. 14 dialects for malayalam in Kerala Itself (or even more). Obviously Some of them will sound like Chakkyaar Koothu for someone else. Cross the barrier of Language and follow the content.

  • @jacksonkj2260
    @jacksonkj2260 29 дней назад

    Musk ❤S4 mass ❤

  • @shamithkayyalakkath5918
    @shamithkayyalakkath5918 28 дней назад

    🚀🚀

  • @abdulmanaf3746
    @abdulmanaf3746 29 дней назад +1

    😮😮

  • @nikhilvijayanvs
    @nikhilvijayanvs 28 дней назад

    👍

  • @aue4168
    @aue4168 28 дней назад

    ⭐⭐⭐⭐⭐
    👍💐💐💐

  • @newyorkboyz8890
    @newyorkboyz8890 28 дней назад

    Elon the modern Einstein

  • @jaisnaturehunt1520
    @jaisnaturehunt1520 27 дней назад

    ലോകത്ത് എത്രയോ തലച്ചോറുകൾ തീവ്രവാദ ചിന്തകളും ശത്രുത ചിന്തകളും വളർന്നു പുഷ്ടിപെട്ട് waste ആയി പോകുന്നു😢. പ്രത്യേകിച്ച് ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യിലെ ബ്രെയിനുകൾ 😢

  • @anvarnoordeen4593
    @anvarnoordeen4593 28 дней назад

    2 ennam kitiyiruneelll Deepavalikku kattichu vidamayyirunuuuu 🤪

  • @jamespfrancis776
    @jamespfrancis776 29 дней назад

    👍❤🌷👍❤🌷👍

  • @sreejithomkaram
    @sreejithomkaram 28 дней назад

    🥰🥰🥰

  • @joby5072
    @joby5072 28 дней назад +2

    ഇവിടെ നമുക്ക് മസ്കിനെ വോട്ടിംഗ് യന്ത്രം ഉണ്ടാക്കാൻ😂 പഠിപ്പിക്കാമെന്ന് പറഞ്ഞ ഫുത്തിജീവികൾ 😂ഉണ്ട്.രാജീവ്😜

    • @neelanj6375
      @neelanj6375 28 дней назад

      താങ്കൾ വിചാരിക്കുന്നുണ്ടോ evm ഹാക്ക് ചെയ്താണ് ബിജെപി(അലെങ്കിൽ ഏതെങ്കിലും പാർട്ടി) ജയിക്കുന്നത് എന്നു

  • @jeesonjames3298
    @jeesonjames3298 27 дней назад

    Hydrogen vachu njaan onnu undakkunnndu

  • @davincicode1452
    @davincicode1452 28 дней назад

    Aiens ne patty oru video

  • @princecm1530
    @princecm1530 28 дней назад

    I am a huge fan of elone musk.

  • @imamdajjal6088
    @imamdajjal6088 28 дней назад

    ഇതിൽ രണ്ടെണ്ണം തരുമോ ദീപാവലി കഴിഞ്ഞിട്ട് തിരിച്ചുതരാം 😊

  • @rajankavumkudy3382
    @rajankavumkudy3382 28 дней назад

    ബോറടിയ്ക്കുമെങ്കിലും
    നല്ല വീഡിയോ ആണ്

    • @sujith9273
      @sujith9273 28 дней назад +1

      Bore adikkan thangalude kadhaprashangam aahno

  • @anoopchalil9539
    @anoopchalil9539 28 дней назад +1

    Bhoomi nashippichu chovvayil poyo thamasikkan nokkunna manushyan

    • @sujith9273
      @sujith9273 28 дней назад

      Aaru nashipichenna parayunnath ayal.. Enthoke cheythen ariyamo?

    • @ChadEstateGuy77
      @ChadEstateGuy77 26 дней назад

      Evide nashipichu? Ingane kore janmangal und. Enthenkilum parayan vendi parayum. Enthenkilum contribution kodukumo athumilla.
      Some people contribute nothing and then criticise people who make things happen. Paazh janmangal

  • @Irfanahammedp
    @Irfanahammedp 28 дней назад

    Parayam baki vechatokke mattoru videoyil parayanam

  • @krishnadask.b5251
    @krishnadask.b5251 25 дней назад

    C S UNNIKRISHNAN THEORY AGAINEST THEORY OF RELATIVITY BY ALBERT EINSTEIN

  • @srnkp
    @srnkp 29 дней назад +1

    But terrorist or fundamentalist will destroy everything shortly
    Example: veblioteca de Alexandria nalanda and taxila 😢😢😢😢 im a researcher but unhappy

    • @shafeeqvk3413
      @shafeeqvk3413 29 дней назад

      You mean saddist created by RSS

    • @ulvxxztverkiytx
      @ulvxxztverkiytx 28 дней назад

      ​@@shafeeqvk3413 മമ്മദോളജി പഠിച്ചാൽ ലോകം നശിക്കും

  • @mohamediqbal395
    @mohamediqbal395 25 дней назад

    പൊങ്ങുമ്പോൾ 33 എൻജിൻ്റെ സഹായം വേണം, താഴുബോൾ 3 എൻജിൻ്റെ സഹായം മതി... !!!
    21:04 >>> Rope landing ആണെന്ന് ഒറ്റനോട്ടത്തിൽ, വീഡിയോയിൽ നിന്ന് മനസ്സിലാക്കാം.
    Rope landing ഒറ്റ take ആയിട്ടല്ല ലോകം മുഴുവൻ telecast ചെയ്യുന്നത്.
    Cut & edit ചെയ്ത് കാഴ്ചക്കാർക്ക് വേണ്ടി കൃത്യത വരുത്തിയിട്ടുണ്ട്, സംശയം തോന്നുന്നത് cut ചെയ്ത remove ചെയ്തിട്ടുണ്ട്.
    എന്തിനാണ് ഒറ്റ Take-ൽ കാണിക്കാതെ, Cut ചെയ്ത് Edit ചെയ്ത് ലോകം മുഴുവൻ "ഒരേപോലെ" തന്നെ വിതരണം നടത്തുന്നത് ???
    കോടാനുകോടി മുതൽ മുടക്കി കഷ്ടപ്പെട്ട് കണ്ടുപിടിച്ച "കണ്ണുപൊട്ടൻസ് കല്ലേറ് ടെക്നോളജി" എന്തിനാണ് FREE-യായീ ലോകം മുഴുവൻ അടിച്ചേൽപ്പിക്കുന്നത് ???
    സ്ക്രീനിൽ നോക്കി അന്തം വിട്ടിരിക്കുന്നവരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്, ആരും ഒന്നും വിശ്വസിക്കാതെ ആയി, Musk-ൻറെ fraud പരിപാടി കാരണം...
    പടക്കം കത്തിച്ച് മുകളിലോട്ട് വിടാനും, കയറു കെട്ടി താഴോട്ട് തേങ്ങ ഇറക്കാനും എല്ലാവർക്കുമറിയാം... !!!

    • @MrShameemabdulla
      @MrShameemabdulla 20 дней назад

      ഇജ്ജാതി മണ്ടൻ! ! ആയിരക്കണക്കിന് പേർ ലൈവ് ആയി boca chica യുടെ ചുറ്റും നിന്ന് ഫോണിലും ക്യാമെറയിലും ടെൽഡസ്കോപ്പിലും ഒക്കെ പകർത്തിയിട്ടുണ്ട് ഇതു! യൂട്യൂബിൽ ഒരു മിനിറ്റ് തപ്പിയാൽ കിട്ടും! ! എന്തൊരു മണ്ടൻകുനാപ്പിയാടോ താൻ 😂😂😂😂

    • @MrShameemabdulla
      @MrShameemabdulla 20 дней назад

      ഇത്രയും ടൈപ്പ് ചെയ്യാനുള്ള ബുദ്ധിയൊക്കെ ആ തലയിൽ എങ്ങനെ വന്നു എന്നാണ് ഞാൻ ആലോചിക്കുന്നത് 😂😂😂

    • @mohamediqbal395
      @mohamediqbal395 20 дней назад

      @MrShameemabdulla
      *SCIENTIFIC FAKERY*
      BIG Bang, കെട്ടുകഥയാണോ ???
      Evolution, കെട്ടുകഥയാണോ ???
      Airless SPACE കെട്ടുകഥയാണോ ???
      James Webb Telescope, കെട്ടുകഥയാണോ ???
      Hubble Space Telescope, കെട്ടുകഥയാണോ ???
      Space Exploration, കെട്ടുകഥയാണോ ???
      Moon exploration, കെട്ടുകഥയാണോ ???
      Moon Dust Reflection, കെട്ടുകഥയാണോ ???
      Globe Earth, കെട്ടുകഥയാണോ ???
      Invisible Iron Dome Defence System, കെട്ടുകഥയാണോ ???
      DNA, കെട്ടുകഥയാണ് ???
      Virus, കെട്ടുകഥആണോ ???
      Vitamin Tablets, കെട്ടുകഥയാണോ ???
      Gravity, കെട്ടുകഥയാണോ ???
      Atom, കെട്ടുകഥയാണോ ???
      Dinosaur, കെട്ടുകയാണോ ???
      Fossil fuel, കെട്ടുകഥയാണോ ???
      Million year old Fossil, കെട്ടുകഥയാണോ ???
      ചാസ്ത്രം, കെട്ടുകഥയാണോ !
      Welcome to the FLAT EARTHERS SOCIETY.
      WELCOME TO THE TRUTH.
      WE DEBUNK EVERYTHING...

  • @mohamediqbal395
    @mohamediqbal395 28 дней назад

    17:51 >>> ഈ നിൽക്കുന്നവർ ആരും അതിൻറെ ഉള്ളിൽ അല്ല നിൽക്കുന്നത്.
    Zoom ചെയ്ത് നോക്കിയാലറിയാം, അവർ പുറത്തെവിടെയോ ആണ് നിൽക്കുകയാണ്.
    ആരുടെയും കാലുകൾ ഉള്ളിലല്ലാ.
    അവിടെ നിൽക്കുന്നവർക്ക് ഈ റോക്കറ്റുമായി യാതൊരുവിധ ബന്ധവുമില്ല, എന്ന രീതിയിലാണ് കാണപ്പെടുന്നത്.
    അവരിൽ എല്ലാവരും പല ദിശയിലേക്കാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.
    NASA വന്നതോടുകൂടി ശാസ്ത്രം ചാ-സ്ത്രമായി...
    തെളിവില്ലാത്തതെന്തോ അത് ഊഹിച്ച് ഏറ്റുപാടാൻ, കുറേ അശാസ്ത്രീയ ചാനലുകളും...
    *"Dream BIG, Lie BIG"*

    • @asmitaapardesi405
      @asmitaapardesi405 28 дней назад

      കണ്ടുപിടിച്ചുകളഞ്ഞല്ലോ, ഗൊച്ചുഗള്ളൻ!

    • @tiju4723
      @tiju4723 28 дней назад

      എടാ മണ്ടൻ സുഡാപ്പീ ഈ റോക്റ്റ്‌ ലോഞ്ച്‌ ഒക്കെ നൂറുകണക്കിന്‌ ആളുകൾ നേരിട്ട്‌ ലൈവ്‌ ആയി കാണുന്ന കാര്യമാണ്‌.

    • @mohamediqbal395
      @mohamediqbal395 28 дней назад

      ​​​@@tiju4723
      ശരിയാ... നൂറുകണക്കിന് നടന്മാരായിരിക്കും !!!
      നീ കണ്ടോ ???

    • @spacex9099
      @spacex9099 26 дней назад

      Nalla. Mandana

    • @mohamediqbal395
      @mohamediqbal395 26 дней назад

      @@spacex9099
      നീ കണ്ടായിരുന്നോ ???

  • @psvnambudiri
    @psvnambudiri 4 дня назад

    Very well explained.Thanks

  • @Sher-jq2sd
    @Sher-jq2sd 28 дней назад

    Good presentation. Thanks

  • @aneeshpm7868
    @aneeshpm7868 20 дней назад

    Thank you ❤👍🏻

  • @N76185
    @N76185 21 день назад

    Thanks!

  • @aneeshn.s6706
    @aneeshn.s6706 25 дней назад

    Super 👍

  • @jijothomas9015
    @jijothomas9015 28 дней назад

    Thanks ❤

  • @shaijansr5533
    @shaijansr5533 12 дней назад

    👍👍

  • @sidhiiquepallathkudy
    @sidhiiquepallathkudy 28 дней назад

    👍

  • @mansoormohammed5895
    @mansoormohammed5895 29 дней назад

    ❤❤❤