Diesel Engine Working | 4 Stroke & 2 Stroke | DI & IDI | Malayalam

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 805

  • @rashidrashi4497
    @rashidrashi4497 4 года назад +291

    മലയാളത്തിൽ എൻജിൻ പ്രവർത്തനം ഇത്ര വ്യക്തമായി മനസ്സിൽ ആകുന്നു രീതിയിൽ പറയുന്നത് നിങ്ങൾ മാത്രം ആണ് 👌 ഇനിയും ഇതു പോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍

    • @sallusebastian5302
      @sallusebastian5302 4 года назад +6

      അതിന് ഇങ്ങനെ ഉള്ള വീഡിയോ ഇടുന്ന വേറെ ചാനൽ ഉണ്ടോ.. (കമന്റ്‌)

    • @best5677
      @best5677 4 года назад +1

      Superb.!!! Video

    • @irfanoruvil8962
      @irfanoruvil8962 3 года назад

      സത്യം,

    • @manipjpj
      @manipjpj Год назад

      ​@@sallusebastian5302 888888⁸9
      0:54 7

    • @manipjpj
      @manipjpj Год назад

      ​@@best5677 😊😅😮😢😂

  • @vikvlogs
    @vikvlogs 4 года назад +90

    No one can explain simple than this...buddy heavy🤗

    • @dreamfilter8452
      @dreamfilter8452 4 года назад

      Throttlersnoob channel kollam clarity und Ivare oke venam support Chayan usefull 👌

  • @Avengers_47
    @Avengers_47 4 года назад +41

    ഒരുപാട് ഡീസൽ engine മെക്കാനിസം വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇത്ര സിമ്പിൾ ആയി ഒരാൾക്കു പെട്ടെന്നു മനസിലാകുന്ന രീതിയിൽ ഉള്ളഒരു വീഡിയോ കണ്ടത് ഇപ്പ്പോഴാണ് weldone bro.. ഇനിയും ഇതുപോലുള്ള വീഡിയോ എന്നെപ്പോലുള്ള വണ്ടിപ്രാന്തൻമാർ wait ചെയ്യുന്നു... 👌👌👌👌

  • @y.mekkuth
    @y.mekkuth 4 года назад +30

    ലവൻ ഒരു പുലിയയാണ് കേട്ടോ ..
    Explain ചെയ്യാനുപയോഗിക്കുന്ന Graphics ...👌🏻👍🏻

  • @vishnuvinod607
    @vishnuvinod607 4 года назад +41

    Brother പറയാൻ വാക്കുകൾ ഇല്ല😍.. അടിപൊളി. എത്ര മനോഹരമായാണ് അവതരിപ്പിച്ചത്..എല്ലാ കാര്യങ്ങളും മനസിലായി.. വളരെ ഉപകാരപ്രദമായ video. 👍👍

  • @harikrishnanchampakkara7199
    @harikrishnanchampakkara7199 4 года назад +54

    അറിവ് പകർന്നുകൊടുക്കുവാനുള്ള മനസ്സ് ഉണ്ടാകുക എന്നത് ഉപമിക്കാൻ പറ്റാത്ത വ്യക്തിത്വത്തെ സൂചിപ്പിക്കുന്ന ഒന്നാണ് പക്ഷെ അതിലും കൂടുതൽ എന്നെ അതിശയിപ്പിച്ചത് വളരെ വലിയകാര്യങ്ങൾ അതിലും വളരെ ചുരുങ്ങിയ സമയം കൊണ്ട് ഏതൊരാളെയും എളുപ്പത്തിൽ മനസിലാക്കിക്കുവാനും പഠിപ്പിക്കുവാനുമുള്ള താങ്കളുടെ കഴിവാണ് ഞാൻ താങ്കളുടെ എല്ലാ അവതരണങ്ങളും കാണാറുണ്ട് പക്ഷെ ലൈക് ചെയ്യുകയോ കമന്റ് ചെയ്യുകയോ ചെയ്തിട്ടില്ല
    സത്യം പറഞ്ഞാൽ കണ്ട് കണ്ട് പോകുന്നതല്ലാതെ അക്കാര്യം മറന്നു പോകും അങ്ങനെ ഞാൻ മാത്രമല്ല ഒത്തിരിപ്പേരും ഇതുപോലെ കണ്ടിട്ട് ആഹാ സംഭവം കൊള്ളാമല്ലോ എന്ന് മനസ്സുനിറഞ്ഞു തോന്നിയാലും ലൈക് ചെയ്യാനും കമന്റ് ചെയ്യാനും മറന്നു പോകും അതുകൊണ്ടാണ് അല്ലാതെ കൊള്ളാഞ്ഞിട്ടല്ല
    ഞാൻ എന്റെ കുട്ടികാലം മുതൽക്കേ കാണുന്ന വണ്ടിയുടെ ഒക്കെ അടിയിൽ പോയി നോക്കും ഇതെങ്ങനാ ഓടുന്നതെന്നറിയാൻ ഹ ഹ്ഹ ഹഹഹഹ
    എന്നെ പോലുള്ളവർ വേറെയും ഉണ്ടായിരിക്കുംമെന്നു തോനുന്നു...... എന്തായാലും
    ഞങ്ങളെ പോലുള്ളവർക്കുവേണ്ടി നിങ്ങളെപോലുള്ളവർ
    തീർച്ചയായും സമയങ്ങൾ കണ്ടെത്തി ഇതേപോലുള്ള ടെക്ക്നിക്കൽ കാര്യങ്ങളെക്കുറിച്ചു
    പറഞ്ഞു തരണം ഞങ്ങൾ പ്രതീക്ഷിച്ചിരിക്കും താങ്ക്സ് ചങ്ങാതി വളരെ സന്തോഷമുണ്ട്
    ഇനിയുള്ള വീഡിയോകളും ഉറപ്പായിട്ടും കണ്ടിരിക്കും 👍
    എല്ലാവർക്കും നമസ്ക്കാരം 🙏

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 года назад +4

      Thank you ചങ്ങാതി, ഇത്രയും നീണ്ട comment ഇട്ടതിനു🙏🏻💖😊

  • @RajeshA
    @RajeshA 4 года назад +10

    ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും...അതേ സമയം തലച്ചോറിന്റെ അഗാധമായ അറിവ് ആഗ്രഹിക്കുന്ന സ്ഥലത്ത് നിന്നും നന്ദി...
    നിങ്ങളുടെ അവതരിപ്പിക്കാൻ ഉള്ള കഴിവ് അപാരം...
    തികച്ചും അഭിമാനിക്കുന്നു.... എല്ലാ ഭാവുകങ്ങളും.. നന്ദി നന്ദി നന്ദി...

  • @amaljosebabu337
    @amaljosebabu337 4 года назад +17

    ഒന്നുകൊണ്ടു പേടിക്കണ്ട എന്റെ full support 👍

  • @ordinaryvlogssubhash
    @ordinaryvlogssubhash 4 года назад +23

    വളരെ നല്ല അവതരണം ഉടൻതന്നെ അടുത്ത ഭാഗം പ്രതീഷിക്കുന്നു

  • @hareeshkumar9224
    @hareeshkumar9224 4 года назад +10

    I'm a diesel engine lover. Few years back proud owner of Fiat Uno diesel, still i remember that unforgettable performance.

  • @rajeevbaskar7516
    @rajeevbaskar7516 4 года назад +17

    വളരെ വ്യക്തമായ ശബ്ദവും അതു പറയുന്ന രീതിയും സൂപ്പർ .
    ഒരു വാക്കിൽ നിന്നും അടുത്ത വാക്കിലേക്കു പോകുമ്പോൾ ഉള്ള വാക്കുകളുടെ ഒഴുക്ക്‌ വീഡിയോ തീരും വരെ നില നിർത്താൻ കഴിയുന്നത് കൊണ്ടു ശ്രദ്ധ തെറ്റാതെ കേൾക്കാൻ കഴിയുന്നുണ്ട് പിന്നെ ഗ്രാഫിക്സ് അത് നിങ്ങളുടെ വീഡിയോയിലെ മാത്രം ഒരു പ്രത്യേകത ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടിട്ട് ഉള്ളത് ഇത്രയും നന്നായിട്ട് നിങ്ങൾ ഇടുന്ന വിഡിയോകൾ മനസിലാക്കാൻ പറ്റുന്നത് ഈ കൃത്യമായ ഗ്രാഫിക്സിന്റെ പിൻബലം ഉള്ളത് കൊണ്ട് കൂടിയാണ് .
    Thank you bro ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @godwinpboban6636
    @godwinpboban6636 4 года назад +2

    എന്റെ വീട്ടിലെ അംബാസഡർ സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് 10 സെക്കൻഡ് ഹീറ്റ് ചെയ്തിട്ടാണ് സ്റ്റാർട്ട് ആക്കുന്നത്,, അന്ന് അതിന്റെ പ്രവർത്തനം കറക്ടായി അറിയില്ലായിരുന്നു,,, ഈ വീഡിയോ കണ്ടപ്പോൾ അത് മനസിലായി,, താങ്ക്സ്...👌🤝

  • @hansond
    @hansond 4 года назад +3

    നിങ്ങൾ പൊളിയാണ് Bro. ഇത്ര അനിമേഷൻ ഒക്കെ കൊടുത്തു വീഡിയോ ചെയ്തു പൊളിക്കയാണല്ലോ. എന്ത് പറയാൻ. ഒന്നും പറയാനില്ല.
    കിടിലൻ 👍👍👍👍

  • @jesbinthomas1262
    @jesbinthomas1262 4 года назад +48

    *ഇതൊക്കെ കണ്ടു പിടിച്ച ആളുടെ തല.. സമ്മതിക്കണം... പതിവുപോലെ നല്ല Video*

  • @sangeethpn5551
    @sangeethpn5551 4 года назад +2

    ഒരു ചെറിയ കുട്ടിക്കുപോലും സംശയമില്ലാതെ നിങ്ങളുടെ അവതരണം മനസിലാക്കാൻ സാദിക്കുന്നുവെങ്കിൽ അതെ നിങ്ങൾ അത് കീറിമുറിച്ചു പഠിച്ചവനാണ്,You are a true useful blogger agit. A big fan.

  • @lyfofshabir
    @lyfofshabir 4 года назад +15

    വേറെ ഏത് യൂട്യൂബർ ഉണ്ട് ഇത്പോലെ 😍😍😍

    • @hotston_ai
      @hotston_ai 4 года назад +3

      #techzorba

    • @hotston_ai
      @hotston_ai 4 года назад +1

      Evaru randum poli aanu

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 года назад +2

      🙏🏻😊

    • @dreamfilter8452
      @dreamfilter8452 4 года назад +2

      Throttlersnoob channel kollam clarity und Ivare oke venam support Chayan usefull 👌 good work ajith

    • @ashinantony6226
      @ashinantony6226 4 года назад +1

      @@hotston_ai correct aanu.. simple aayitu malayalathil adipoli aayitu explain cheyyum.. randu perum.

  • @nikhiljose2877
    @nikhiljose2877 3 года назад

    സാധാരണക്കാരന്റെ ഇടയിൽ ചേട്ടന് വലിയ ഒരു സ്ഥാനം ഉണ്ടാകും ഈ വീഡിയോ കണ്ട് കഴിയുമ്പോ, അത്ര വെക്തമായി ആണ് ഓരോന്നും പറഞ്ഞു തരുന്നത് 👌👌👌

  • @arunak5157
    @arunak5157 4 года назад +2

    Njan ettavum ishtappedunna ... review aanu broyude... aduthathinu vendi kathirikkunnu... all the best...

  • @kalidasr492
    @kalidasr492 4 года назад +2

    Enda machane namichu, ningal oru valya engineer anu🙏, I respect you

  • @Midhun_T
    @Midhun_T 4 года назад +3

    Superb ..
    fav engine..
    Diesel 2 stroke engine puthiya arivaanu😊😊
    Thanks bro..|

  • @thansumonthankachan5747
    @thansumonthankachan5747 4 года назад +2

    Videos ellam kollammm, ratio okk ipozhanu sherikum manasilayathu.🙏🏻😬 pinne TDC okk ipozha pidikittiyathu thanks😊👍🏻

  • @naseebbasheer1119
    @naseebbasheer1119 4 года назад +2

    you tube kandu samayam kalanju ennu thonnarilla thankalude video kaanumbol. thank you.

  • @_Arjunrs_
    @_Arjunrs_ 4 года назад +4

    വളരെ സിമ്പിൾ ആയി പറഞ്ഞു തന്നു... thanks😍🤩💟💟💟

  • @georgectfrenchy
    @georgectfrenchy 4 года назад

    ഇതൊക്കെ അറിമായിരുന്നു എങ്കിലും പുതിയ മെത്തേഡ് കളും , റേഷ്യോ റെയ്റ്റ് ഒന്നും അറിയില്ലായിരുന്നു , നന്ദിയുണ്ട്

  • @fasalurahmanct4047
    @fasalurahmanct4047 4 года назад +4

    നൈസ് ആയിട്ടുണ്ട് 2സ്ട്രോക്ക് ഡീസൽ engines ഒരു സംഷയമാണ്. വീഡിയോ ഇഷ്ടമായി. റെയിൽവേയിൽ വർക്ക്‌ ചെയ്ത എനിക്ക് 2സ്ട്രോക്ക് നല്ലൊവണ്ണം അറിയണം ന്ന് ഉണ്ടായിരുന്നു. Thank you. ബാക്കി വിഡിയോ പ്രെധീക്ഷിക്കുന്നു.

  • @asishasokan6697
    @asishasokan6697 4 года назад +3

    Oru mechanical engineering classil irunna feel.. 😊 Awesome video bro🔥🔥

  • @thaj0074
    @thaj0074 3 года назад

    വളരെ വ്യക്തമായി മനസ്സിലാകുന്ന രീതിയിലും എന്നാൽ ടെക്‌നിക്കൽ words ഉപയോഗിച്ചും, വളരെ നല്ല informative വീഡിയോ. Thanx

  • @sebilthurakkal6531
    @sebilthurakkal6531 2 года назад

    വേറെ ലെവൽ മച്ചാനെ ഒരു രക്ഷേം ഇല്ലാത്ത അവതരണം 👍👍

  • @sreenathpv1654
    @sreenathpv1654 4 года назад +2

    ചേട്ടൻ ഇടുന്ന എല്ലാ വിഡിയോസും കണ്ടു വളരെ നല്ല അവതരണം ആണ് എല്ലാം മനസിലാക്കാൻ പറ്റുന്നുണ്ട്.ഒരു ബൈക്കിന്റെ വാൽവ് സീറ്റിങ് കാർബുറേറ്റർ ഇവയൊക്കെ എത്ര km ആകുമ്പോൾ ക്ലീൻ ചെയ്യുകയും അഡ്ജസ്റ് ചെയ്യുകയും വേണം.ഷോ റൂമിൽ പറഞ്ഞാലും ഇവർ ഇതൊന്നും ചെയ്യാറില്ല എന്നാൽ ഇതൊക്കെ സർവിസ് മന്വവലിൽ പറഞ്ഞിട്ടുള്ളതാണ്.

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 года назад

      Valve seating um decarbonizing um 30,000-40,000 timil cheyyanam ennanu. But power lum mileage lum valuya kurav illengil appo cheyyanam ennilla

  • @KL05kottayamkaran
    @KL05kottayamkaran 4 года назад +1

    *വളരെ നല്ല വിവരണം*

  • @rajeshr.r8737
    @rajeshr.r8737 4 года назад +1

    വളരെ സിമ്പിളായി മനസ്സിലാക്കി തന്നു..... സൂപ്പർ....

  • @arunka6858
    @arunka6858 4 года назад +1

    Valare simple aayi explain cheydu, sooper video, turbo cherger ne pattiyum, CRDI ne pattiyum oru video prateekshikkunnu

  • @vipink.s6917
    @vipink.s6917 4 года назад +3

    താങ്കൾ പുലിയാണ് കേട്ടോ. ആശംസകൾ

  • @moideenkuttythennala3094
    @moideenkuttythennala3094 4 года назад +3

    ഇപ്പോഴാണ് ശരിക്ക് കലങ്ങിയത്. Thanks

  • @rijoygneee
    @rijoygneee 4 года назад

    Ajith buddy....നല്ല അവതരണം ബ്രോ...എല്ലാർക്കും മനസിലാകുന്ന രീതിയിൽ.

  • @vishnuchandran2126
    @vishnuchandran2126 4 года назад +2

    Auto doctor......ningal poliyane mashee

  • @akhilakhil9325
    @akhilakhil9325 4 года назад +8

    maraka video aanu boss nigal chayyanunnathu, 😍

  • @visakhrajendran5087
    @visakhrajendran5087 4 года назад

    Powli 👌👌👌 Diesel Engine ന്റെ സ്പീഡ് പവർ കണ്ട്രോൾ ചെയ്യുന്നത് എനിക്ക് ഇപ്പഴാണ് correct മനസിലായത് ☺☺

  • @aravindkarukachal
    @aravindkarukachal 4 года назад +1

    എല്ലാം പെട്ടന്ന് മനസിലാകുന്ന അവതരണം, സാധാരണ ഒരാള്ക്കും പെട്ടന്ന് മനസിലാകും.ഡീസൽ engine കുറിച്ച് ഇത്രയും വിവരിക്കുന്ന ഒരു വീഡിയോ വേറെ കണ്ടിട്ടില്ല

    • @aravindkarukachal
      @aravindkarukachal 4 года назад

      ഒരു സംശയം ചോദിയ്ക്കാൻ ആണ് contact നമ്പർ തരുമോ? My watsup no -00971551369164

  • @manojcharidasportfolio4224
    @manojcharidasportfolio4224 4 года назад +3

    Eagerly waiting fr ur further videos....vandi pranthullavark vere evdekkum pokanda....thanks brother for making such awesome contents

  • @premgyvarghese8913
    @premgyvarghese8913 4 года назад +7

    Amazing clarity in explaining... Waiting for your video on common rail direct injection technology

    • @beesho9
      @beesho9 2 года назад

      Crdi & crde

  • @basilbabu9348
    @basilbabu9348 4 года назад +2

    Ajith sir... kidu explanation... 👏👏👏

  • @raghavsrinivas7214
    @raghavsrinivas7214 4 года назад +3

    Hi Buddy.. I don't get a single word of Malayalam.. I'm your subscriber from Chennai.. Your videos help me visualize the working of automobile engines.. You also help me learn basic Malayalam. Keep up the good work. I'm a fan of your simplistic explanations.. Cheers 😊👍🏼

  • @bersils4871
    @bersils4871 4 года назад +3

    വളരെ വളരെ നന്നായിട്ടുണ്ട്

  • @manojparameswarannair7069
    @manojparameswarannair7069 3 года назад

    simple and elegant.....nalla vivaranam.....ethrayum lalithamayi...adyam....congrats.......

  • @sonyalias505
    @sonyalias505 3 года назад +1

    Videos ellam adipoli aan cheata. Verevideyum enik ithrayum satisfying aayittulla explanations kittiyittilla. Explanations ellam malayalathil aayath kond aavaam ath. But subtitles cherthaal valiya reach kittenda videos aan ellaam.

  • @Rayaangamer563
    @Rayaangamer563 3 года назад +1

    ഹെവി മുത്തേ... Nobuddy (nobody) can simplify like this....

  • @kiran-mr_moto_kid9351
    @kiran-mr_moto_kid9351 3 года назад

    Njn oru diesel mechanic aan.. Padikunna tymil e vdo kandinegil valare upakaram airunnu... Kurachu munbe e parupadi tudangamairnnu ajithetta💚😜

  • @rijup3121
    @rijup3121 4 года назад +1

    മച്ചാനേ പൊളി ഒന്നും പറയാൻ ഇല്ല...

  • @AbhijithPsiamspecial
    @AbhijithPsiamspecial 4 года назад +4

    Great effort ,those animations make the contents very easy to understand

  • @GetElectricVehicle
    @GetElectricVehicle 4 года назад +2

    The best explanation I have ever seen.. thanks a lot for this video. Wish you all the very best.

  • @creativeentertainmentfacto2505
    @creativeentertainmentfacto2505 4 года назад +3

    Thanks for uploading this...i was eagerly waiting for this concept...very good explanation👌👌👌

  • @hhyy4807
    @hhyy4807 3 года назад

    അടിപൊളി' അവതരണം വളരെയധികം ഇഷ്ഠപ്പെട്ടു

  • @coastaltube4750
    @coastaltube4750 Год назад

    എനിക്ക് ഒരുപാട് ഇഷ്ടം ഈ ചാനൽ 💖

  • @ashrafck7893
    @ashrafck7893 4 года назад +1

    എല്ലാവർക്കും പരമാവധി മനസ്സിലാക്കി കൊടുക്കാൻ ഉള്ള ആത്മാർത്ഥത ഓരോ വാക്കിലും തെളിയുന്നു.

  • @abriyaspgi
    @abriyaspgi 4 года назад +12

    ഇതിനൊന്നും ലൈക്കാതിരിക്കാൻ പറ്റില്ല.. ☺️

  • @dhos9886
    @dhos9886 4 года назад +1

    4 vidio lude kittiya karyam 1 vido kandappolu mansilayi.. 👍
    Tdi & indirect
    2strok lub
    Compression ratio
    Valv position & timing
    Disl engine always an air compressor
    Thanks for all these points

  • @arunmp4842
    @arunmp4842 3 года назад +1

    സൂപ്പർ ബ്രോ

  • @mohammedasifkn
    @mohammedasifkn 4 года назад +3

    ഇന്നത്തെ വീഡിയോ നന്നായി ഉപകാരപ്പെട്ടു.
    നിങ്ങൾക്ക് ഒരു OS Wankel engine (rotery engine)ന്റെ വീഡിയോ ചെയ്തൂടെ

  • @SuryaKumar-qb1vr
    @SuryaKumar-qb1vr 4 года назад +1

    സംഗതി സിംപിളായി പറഞ്ഞു തന്നു ..... അവസാനം കലക്കി💖🎺🍑🌺♥️♥️🌺🍑🍂💖

  • @rajeshunni3627
    @rajeshunni3627 3 года назад

    നല്ല രീതിയിൽ ഉള്ള വിവരണം. മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു പറഞ്ഞു തരിക എന്നത് പണി എടുക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ്. നിങ്ങൾ അത് അടിപൊളിയായി ചെയ്യുന്നു. പിന്നെ ടു സ്ട്രോക്ക് ഡീസൽ എൻജിൻ വാൽവ് ഇല്ലാത്തത് ഉണ്ട്. അതിൻറെ വർക്കിൽ ഞാൻ ഭാഗമായിട്ടുണ്ട്.

  • @abhijithck8867
    @abhijithck8867 4 года назад +1

    Awesome brother nothing to say.. athrem detail aytt. Animations ellam simple and easy to grasp

  • @sunilkumarcg9420
    @sunilkumarcg9420 4 года назад

    സാറിന്റെ വീഡിയോ എല്ലാം അടിപൊളി !!!!!

  • @shajivv9050
    @shajivv9050 4 года назад

    വളരെ നാളായി pre ചേംബർ എന്താണെന്ന് മനസ്സിലാക്കുന്നതിന് ശ്രമിക്കുന്നു സിമ്പിളായി പറഞ്ഞുതന്നതിന് നന്ദി

  • @manoharnair609
    @manoharnair609 3 года назад +1

    Excellent dear
    I have no words to appreciate you👍

  • @സഞ്ചാരപ്രിയൻ

    അജിത് ബഡി.....
    YOURE THE MAN

  • @devarajanss678
    @devarajanss678 4 года назад +1

    -- ഫലപ്രഥമായ വീഡിയോ ,, നന്ദി

  • @ztohvlogs4732
    @ztohvlogs4732 4 года назад

    ഇതു ഞാൻ പ്രെതീക്ഷിച്ചു വീഡിയോയ .Thanks

  • @dawoodibrahim3295
    @dawoodibrahim3295 4 года назад

    Sound adipoli aayind.pettannu manassilaakunnu.veruppikkanilla.thanks bro

  • @manojvarghesevarghese2231
    @manojvarghesevarghese2231 4 года назад

    വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @mashoodmlp5123
    @mashoodmlp5123 4 года назад +1

    👌👌👌👌 next ....... engine starting/ stopping m turbo chrging m pratheekshikkinnu

  • @vknair6389
    @vknair6389 4 года назад +2

    Simple and Nice .. thanks

  • @yedu8366
    @yedu8366 4 года назад +3

    Poli . 👌. Your videos are unique and you are a hardworking kind🤝👏

  • @frijofrijo6477
    @frijofrijo6477 4 года назад +2

    Super video, kaathirunna video, I want to know all types of diesel engine, old generation and new generation, autorikshaw diesel engine, bullet diesel engine, light medium heavy vehicle's diesel engine etc.

  • @rosephotocopy2992
    @rosephotocopy2992 Год назад

    very good demostration. you are the professiosal automobile engineer

  • @geevarghesejacob6152
    @geevarghesejacob6152 4 года назад

    നല്ല അവതരണം... സിംപിൾ ആയി മനസിലാക്കാം..

  • @rashidrashi4497
    @rashidrashi4497 4 года назад +14

    ഗിയർ പ്രവർത്തനം വീഡിയോ ചെയ്‌യുമോ

  • @pesevolutionofficial
    @pesevolutionofficial 3 года назад

    Respect chetta.....chettanthy videos oru rashayilla⚡😇

  • @nikhildas4189
    @nikhildas4189 4 года назад +1

    Nalla simple aayit explain cheytu. I'm a fan of all your videos. Motorcycle suspension explain cheyt oru video cheyyumo??

  • @sanand9099
    @sanand9099 3 года назад +1

    കിടിലൻ വീഡിയോ സൂപ്പർബ്....
    ❤❤❤👍👍👍

  • @jayakrishnant.b8313
    @jayakrishnant.b8313 4 года назад +1

    Thank you for this video . You explain much more than my tutor.

  • @sahildfc8972
    @sahildfc8972 3 года назад

    Diseal engine nte working lu enk arilarnu... Ippo manasilayi😍😍

  • @mohamedshareef3527
    @mohamedshareef3527 4 года назад +1

    Ningal satyatil enthan job...good work

  • @254muhsin
    @254muhsin 4 года назад +3

    ഡീസൽ എഞ്ചിനിൻ്റെ പ്രവർത്തനം ഞങ്ങൾക്ക് സിംപിൾ ആയി മനസ്സിലാവണം എന്നുള്ള നിങ്ങളുടെ ഉദ്ദേശം യാഥാർത്യമായി...🤗🤗

    • @santhoshsanthosh4858
      @santhoshsanthosh4858 3 года назад

      വണ്ടി സ്റ്റാർട്ടിംഗിൽ നിൽക്കുമ്പോൾ ആക്സിലേറ്റർ റെയ്സ് ചെയ്ത്(ക്രൂസർ സ്വിച്ച് റെയ്സ് ചെയ്ത് Rpm 5 വോ അതിന് മുകളിലോ) ഇടുന്നത് നല്ലതാണോ?

  • @siminhamza8529
    @siminhamza8529 4 года назад +2

    Ithraykk simple aayi manasilayath first time... Thank you sir...
    Sir oru request... RE history video kandu... Oru doubt und.. video aayi cheyaamo.. old cast iron model engine ile decompressive lever, ammeter athinte karyangal manasilaaki tharaamo... Thanks❣️

  • @Dileepdilu2255
    @Dileepdilu2255 4 года назад +4

    സൂപ്പർ ബ്രോ💖💪

  • @ghannu37
    @ghannu37 4 года назад +1

    Super ayat explain cheythu

  • @littlethinker3992
    @littlethinker3992 4 года назад +2

    Video very very super

  • @eliasmathew1509
    @eliasmathew1509 4 года назад +2

    Good explanation

  • @kpdesigns2057
    @kpdesigns2057 4 года назад

    ഇത്രയും മഹത്തായ വിവരങ്ങൾ💡 ഇത്ര നന്നായി വിവരിക്കുവാൻ🎷 സാധിക്കുന്നെങ്കിൽ അത് ദൈവാനുഗ്രഹമാണ് ചേട്ടാ....🙏. ഞങ്ങളുടെ ഭാഗത്തു നിന്ന് പൂർണ്ണ സപ്പോർട്ട് ഉണ്ടാകും. ഇനിയും വിഡിയോകൾ🎥 ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.... 👍👍

  • @husainmuqtharzain9848
    @husainmuqtharzain9848 3 года назад +1

    Hey bro... Wot an explanation... Addictive...❤️👍👍keep going

  • @arunnarayanan1992
    @arunnarayanan1992 4 года назад

    Ee editing um animation okke engine cheyyunnu. Adipoli ayittund.

  • @sreekumar7452
    @sreekumar7452 4 года назад +1

    Kuttikalok padich valaratte.. really you are doing good..
    Car bonnet open aakiyal nirasayode adakkaranu pathivu..kindly make all those setups familier for us.. compressor,radiator,gear box,battery all..

  • @manojus6592
    @manojus6592 3 года назад +1

    Thanks for give this video 👍👍👍

  • @mushthaqbinjabbar8680
    @mushthaqbinjabbar8680 4 года назад +1

    Ee video kku waiting aayirunnu enthe ee video cheyyaathenthennu vichaarikkukayaaayirunnu

  • @anthulancastor8671
    @anthulancastor8671 4 года назад +1

    Thanks bro a lot for an answer for which I have been waiting since a long time 👍👍👍👍🌷🌷🌷

  • @anilkumarshivasankarakurup8521
    @anilkumarshivasankarakurup8521 4 года назад +1

    Adipoli vedio adutha vedioil coodothal elaborate cheyyanee

  • @anoopravi947
    @anoopravi947 4 года назад +1

    👍❤️❤️ simple and splendid explantation.

  • @rejip1451
    @rejip1451 4 года назад +14

    Engine അങ്ങനെ ആണ് ഇങ്ങനെ ആണ് എന്നൊക്കെ വെറുതെ തള്ളി വിടുന്ന കൂട്ടുകാർ ഉണ്ടെങ്കിൽ അവർക്ക് send ചെയ്യാൻ പറ്റിയ വീഡിയോ 😁😁

  • @user-ls9ff4cu9x
    @user-ls9ff4cu9x 4 года назад +2

    Entinanu pazhaya ambassador caril heating switch enn ippo manasilayii.
    Thanks bro.
    Oru detailed diesel video ido.