Very accidentally I came across one of your videos today. I never ever found such perfectly taken videos with this much minute details in RUclips especially in Malayalam. Then I searched who are you. You yourself explained who you are and how you do all this videos with such a mind blowing explanation. I can’t even imagine you don’t even have a degree in any discipline.I am an engineer, but in my whole life I never experienced such a tutorial backed by thorough knowledge,research and passion You teach even better than a PhD holder. Had our teaching staffs be with such talents and enthusiasm, our education system would have been at a another level. Still I wish, you could have been one of the best teachers the world has ever produced. Hats off you sir.
വളരെ പുതിയ അറിവാണ്.... എത്രയോ നാളായി പല വാഹനങ്ങൾ ഉപയോഗിക്കുന്നു...പക്ഷേ ഇത്രെയും ഒന്നും ഇതുവരെ ചിന്തിച്ചിട്ടില്ല. ടയറുകൾ മാറുമ്പോൾ ശ്രെഡിക്കേണ്ട ഒരു വീഡിയോ കണ്ടിരുന്നു, ശെരിക്കും അത് കണ്ടതിനു ശേഷം ആണ് അങ്ങനൊരു സിസ്റ്റം ഉണ്ടെന്ന് തന്നെ അറിയുന്നത്. ഇതൊക്കെ സ്വയം പഠിച്ച് പിന്നെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ എടുക്കുന്ന effort നു അഭിനന്ദനങ്ങൾ.
ഞാൻ ആലോചിക്കുകയായിരുന്നു... ആശാൻ ഇങ്ങനെ ഒരു യൂട്യൂബ് ചാനൽ തുടങ്ങാനും ഇത്തരം കാര്യങ്ങൾ വിശദമായി പഠനം നടത്തി പറഞ്ഞു തരാനും മനസ്സ് കാണിച്ചില്ലായിരുന്നുവെങ്കിൽ നമ്മളൊക്കെ ഇത്തരം വിഷയങ്ങളിൽ തികച്ചും അജ്ഞതയുള്ളവർ ആയി പോയേനെ...😣 Keep going well👍
കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്, ചേട്ടന്റെ വീഡിയോകൾ കാണാറുണ്ട്, ഇത് കാണണ്ടാ എന്ന് വിചാരിച്ചതാണ് , നഷ്ട്ടം ആയേനെ , ഒരറിവും ചെറുതല്ല😍😀👍, അറിയാം എന്ന് വിചാരിക്കുന്ന പല കാര്യങ്ങളും മുഴുവനായും അറിയില്ല 😌😌😌, ഈ വീഡിയോ കാണാൻ കാരണം ചേട്ടന്റെ സൗണ്ട് തന്നെ 😍👍
👍👍 Neatly explained.. ഇതുപോലെ ഏതെങ്കിലും ഒരു ടെക്‌നിക് ഉപയോഗിച്ച് നമ്മുടെ നാട്ടിലെ ആരാധനാലയങ്ങളിൽ നിന്നുവരുന്ന ശബ്ദമലിനികരണം തടയാനായെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
sir ഞാൻ എട്ടാം ക്ലാസിലാണ് പഠിക്കുന്നത് ഞാൻ sir വീഡിയോ എന്നും കാണും ഈ വീഡിയോ എനിക്ക് ഭയങ്കരമായി ഉപകാരപ്പെടും because എട്ടാം ക്ലാസിലെ ഫിസിക്സ് chapter sound ആണ് ഞാൻ ഇപ്പോൾ പഠിക്കുന്ന ചാപ്റ്റർ sound ആണ് സൗണ്ട് നെ പറ്റി ഉള്ള സംസാരം എനിക്ക് എനിക്ക് വളരെ ഉപകാരപ്പെട്ടു പിന്നെ ബൈക്കിനെ സൈലൻസർ പ്രവർത്തനം എന്താണെന്ന് മനസ്സിലായി
കുറെ ക്ലാസ് കേട്ടു sailancar നെ പറ്റി പക്ഷെ ഒന്നും മനസിലായില്ല 🥴 പക്ഷെ ajitheettan പറഞ്ഞാൽ Vidio ആയുന്നതിന് മുൻപ് ഞാൻ പോലും അറിയാതെ മനസിലായിപ്പോകും Tnx ♥️♥️♥️♥️♥️♥️
*ഇത് ഞാൻ* 2 *കൊല്ലം മുമ്പേ* *ആവശ്യപ്പെട്ട വീഡിയോ ആണ്* . ആവശ്യപ്പെട്ടത് ;-"" *പെർഫോമൻസ് exhost വച്ചാൽ പവർ കൂടും എന്ന് പറയുന്നത് ശരിയാണോ എങ്ങനെ* ?."" *ഉണ്ടെങ്കിൽ* , *Exhaust സിലെൻസെർ* *ഇല്ലാതെ direct pipe മാത്രം വെക്കുന്നത് അല്ലെ കൂടുതൽ pewer* .. *അത് പോലെ സിലെൻസെർ മൈലേജ് നെ ബാധിക്കുന്ന എന്നുള്ള പൊതു ആപിപ്രായം ഉണ്ടല്ലോ .അത് ശരിയാണോ. ..?* ഇതിനൊക്കെ അടുത്ത വിഡിയോയിൽ ഒരു ഉത്തരം ലഭിക്കുമെന്ന് പ്രധീഷിക്കുന്നു
5:24 Dedicated to all Kannapis Ente veed inte aduth oru Harley kannapi und , odukathe shalyam annu ,every week e oola varum ,MVD okke enth edukavano entho
Very much useful vdo. Thanks bro for marking thease types of informative vdos. We are not only needs bike reviews and riding experience. Want to know what inside it too
KALLAM MARI EPOL ELLAVARUM ELLAM SIRIYAYI MANSILAKUNU....KALATHINTTE ORE KALLIKAL.....NEW GENERATIONS GUYS ARE LUCKEY AND THANK TO AJITH BUDDY ALSO....
Ajith etta.. Sound ine കുറിച് മാത്രം പറയാതെ അതിലെ exhaust gas ഓരോ chamber വെച്ച catalytic convertor വഴി അതിനെ poison koranjaa gas ആയിട്ട് ആണ് പുറത്തേക് പോകുന്നേ... കൂടെ കാണിച്ചാൽ നന്നായിരുന്നു. എന്തായാലും adipoli video❣️🥳 ഇനിയു ഇതുപോലെ നല്ല അറിവുകൾ കിട്ടുന്നെ വീഡിയോ ചെയുക ❣️
Bruhhh😍😍😍 ന്തായാലും free flow exhaust ne കുറിച് video ചെയ്യണേ And also Stock silencer modify cheyyunna Kariyangalum.. Eg. Himalayante silencer ulbagath cut cheyth cheyyunna poley Nalla base sound kittan Thanks for this video😍😁
രണ്ടു മാസം കൊണ്ട് ITI യിൽ പഠിപ്പിച്ചത് വെറും 15 മിനുട്ട് കൊണ്ട് പറഞ്ഞു മനസ്സിലാക്കി തന്നു 😄
😂🔥
10 വര്‍ഷം വർക്ക് shopill നിന്നാൽ മേസ്തിരി മാരു പോലും ഒന്നും പറഞ്ഞ് തരില്ല നമ്മള്‍ കണ്ടും കേട്ടും പഠിക്കണം
ഒന്നും പറയാനില്ല. താങ്കൾ വളരെ ലളിതമായി കാരൃങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നു. കേൾക്കാൻ ഇമ്പമുള്ള ഒരു കഥ പോലെ. 🎉അഭിനന്ദനങ്ങൾ🎉
അടിപൊളി explain 👍
ഇനി performance exhust വെക്കുമ്പോൾ എങ്ങനെ ആണ് വണ്ടിക് പവർ കൂടുന്നത് എന്നതിനെ കുറച്ചു ഒരു explained വീഡിയോ വേണം 😊
ഓരോ വീഡിയോയ്ക്കും വേണ്ടി കട്ട വെയ്റ്റിംഗ് ആണ്
💖🙏🏻
കഴിയുന്നതും വേഗത്തിൽ വീഡിയോസ് ചെയ്യണേ bro. Bro explain ചെയ്യുമ്പോൾ ഏതു കടുകട്ടി വിഷയവും വളരെ വേഗം മനസിലാക്കാൻ കഴിയുന്നുണ്ട്. Thank u so much. 🙏🏻
അതെ. കട്ട വെയ്റ്റിംഗ്
വേറെ ജോലി ഒന്നും ഇല്ലാത്തത് കൊണ്ടല്ലേ ഇതൊക്കെ നോക്കുന്നത്...
@@AjithBuddyMalayalam bikinte shock preload adjustment ne patti oru video cheyumo
You are a textbook for automobile enthusiasts bro🥰
💖
ഇത്ര നല്ല രീതിയിൽ പറഞ്ഞു തരാൻ ആർക്കും പറ്റില്ല. super...
Very accidentally I came across one of your videos today. I never ever found such perfectly taken videos with this much minute details in RUclips especially in Malayalam. Then I searched who are you. You yourself explained who you are and how you do all this videos with such a mind blowing explanation. I can’t even imagine you don’t even have a degree in any discipline.I am an engineer, but in my whole life I never experienced such a tutorial backed by thorough knowledge,research and passion You teach even better than a PhD holder. Had our teaching staffs be with such talents and enthusiasm, our education system would have been at a another level. Still I wish, you could have been one of the best teachers the world has ever produced. Hats off you sir.
Thank you so much 🙏🏻💖
Good comment, we should appreciate him for his research and time.
I am a medico,recently visited your videos,your way of presentation is mind blowing
വളരെ പുതിയ അറിവാണ്.... എത്രയോ നാളായി പല വാഹനങ്ങൾ ഉപയോഗിക്കുന്നു...പക്ഷേ ഇത്രെയും ഒന്നും ഇതുവരെ ചിന്തിച്ചിട്ടില്ല.
ടയറുകൾ മാറുമ്പോൾ ശ്രെഡിക്കേണ്ട ഒരു വീഡിയോ കണ്ടിരുന്നു, ശെരിക്കും അത് കണ്ടതിനു ശേഷം ആണ് അങ്ങനൊരു സിസ്റ്റം ഉണ്ടെന്ന് തന്നെ അറിയുന്നത്.
ഇതൊക്കെ സ്വയം പഠിച്ച് പിന്നെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ എടുക്കുന്ന effort നു അഭിനന്ദനങ്ങൾ.
💖🙏🏻
സൈലൻസറിൻ്റെ അകത്ത് എന്താണ് സംഭവിക്കുന്നതെന്ന് വളരെ വ്യക്തമായി ക്ലാസെടുത്ത താങ്കൾക്ക് ഒരു പാട്, നന്ദി
അറിയാൻ ആഗ്രഹിക്കുന്ന വിവരങ്ങൾ വളരെ വ്യക്തമായി മനസിലാക്കി തന്നു. Thanks 👍
Explained in detail...in simple language with practical animation...Hats off...and thank u for this valuable information 👍👍🙏
ദീകര explanation aanu.. Perfection എന്നൊക്കെ പറഞ്ഞാൽ ഇതാണ്. Thanks Ajith അണ്ണാ... 😍
ഞാൻ ആലോചിക്കുകയായിരുന്നു... ആശാൻ ഇങ്ങനെ ഒരു യൂട്യൂബ് ചാനൽ തുടങ്ങാനും ഇത്തരം കാര്യങ്ങൾ വിശദമായി പഠനം നടത്തി പറഞ്ഞു തരാനും മനസ്സ് കാണിച്ചില്ലായിരുന്നുവെങ്കിൽ നമ്മളൊക്കെ ഇത്തരം വിഷയങ്ങളിൽ തികച്ചും അജ്ഞതയുള്ളവർ ആയി പോയേനെ...😣
Keep going well👍
ഓരോ വീഡിയോ യും ഒന്നിനൊന്നു മെച്ചവും ഉപകാരപ്രദവും
കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്, ചേട്ടന്റെ വീഡിയോകൾ കാണാറുണ്ട്, ഇത് കാണണ്ടാ എന്ന് വിചാരിച്ചതാണ് , നഷ്ട്ടം ആയേനെ , ഒരറിവും ചെറുതല്ല😍😀👍, അറിയാം എന്ന് വിചാരിക്കുന്ന പല കാര്യങ്ങളും മുഴുവനായും അറിയില്ല 😌😌😌, ഈ വീഡിയോ കാണാൻ കാരണം ചേട്ടന്റെ സൗണ്ട് തന്നെ 😍👍
👍👍 Neatly explained..
ഇതുപോലെ ഏതെങ്കിലും ഒരു ടെക്‌നിക് ഉപയോഗിച്ച് നമ്മുടെ നാട്ടിലെ ആരാധനാലയങ്ങളിൽ നിന്നുവരുന്ന ശബ്ദമലിനികരണം തടയാനായെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
😆
sathyam
ആരാധനാലങ്ങളില്‍ നിന്ന് എന്ത് ശബ്ദമലിനീകരണമാണ് മുത്ത് മണിയേ ഉണ്ടാകുന്നത് ?!?
Enna ne കാട്ടിൽ പോയി ഇരുന്നോ
@@JUNAID.MA786 Athi ravile ulla nilavili.
കമന്റ് നെഗറ്റീവ് ആയാലും പോറ്റിവ് ആയാലും മറുപടി കൊടുക്കുന്ന് ❤
സാറിന്റെ അവതരണ ശൈലി 👌ഒരുറക്ഷയും ഇല്ല സൂപ്പർ
Uff 🔥 you are really a gem for automotive enthusiasts 😊🙂💯
💖
Very well explained, Thanks. Waiting for the video on exhaust back pressure.
വീഡിയോ കാണുന്നതിന് മുൻപേ ഓർക്കാതെ ലൈക് അടിച്ചുപോകും. കാരണം എന്തെങ്കിലും പുതിയ ഒരു അറിവ് കിട്ടും അത് ഉറപ്പാണ്. Thankyou dear🥰🥰👍🏻👍🏻👍🏻🙏🏻🙏🏻
Ente Physics teacher polum ee sound nte chapter nannayi padippichittilla, ur a good teacher
വളരെ informative ആയി videos ചെയ്യുന്നു. എല്ലാവർക്കും അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ ആണ്. Keep posting more videos
കാറിനൊക്കെ എന്താ ഇത്ര ശബ്ദക്കുറവെന്ന് എൻ്റെ ഏറെ കാലത്തെ സംശയമായിരുന്നു.. ഇപ്പൊ മാറിക്കിട്ടി...😊 thanks
sir ഞാൻ എട്ടാം ക്ലാസിലാണ് പഠിക്കുന്നത് ഞാൻ sir വീഡിയോ എന്നും കാണും ഈ വീഡിയോ എനിക്ക് ഭയങ്കരമായി ഉപകാരപ്പെടും because എട്ടാം ക്ലാസിലെ ഫിസിക്സ് chapter sound ആണ് ഞാൻ ഇപ്പോൾ പഠിക്കുന്ന ചാപ്റ്റർ sound ആണ് സൗണ്ട് നെ പറ്റി ഉള്ള സംസാരം എനിക്ക് എനിക്ക് വളരെ ഉപകാരപ്പെട്ടു പിന്നെ ബൈക്കിനെ സൈലൻസർ പ്രവർത്തനം എന്താണെന്ന് മനസ്സിലായി
കുറെ ക്ലാസ് കേട്ടു sailancar നെ പറ്റി പക്ഷെ ഒന്നും മനസിലായില്ല 🥴 പക്ഷെ ajitheettan പറഞ്ഞാൽ
Vidio ആയുന്നതിന് മുൻപ് ഞാൻ പോലും അറിയാതെ മനസിലായിപ്പോകും
Tnx ♥️♥️♥️♥️♥️♥️
Highly informative.. ആരും ചെയ്യാത്ത variety topic... എല്ലാം ആദ്യമായി ആണ് ഞാൻ കേക്കുന്നത്.. Hats off to the effort..!!! 👍👍🙏🙏😇
ചേട്ടോ... Iridium spark plug നെ കുറിച്ച് ഒരു കുഞ്ഞു വീഡിയോ ചെയ്യോ 🙋
വളരെ പ്രധാന്യമർഹിക്കുന്ന ഒരു കാര്യം. മനോഹരമായി പഠിപ്പിച്ചു തന്നതിന് ഒരായിരം നന്ദി
ഇതൊന്നും മലയാളത്തിൽ ആരും ചെയ്തു കാണില്ല. 👍🏻👍🏻
give a heart buddy.......love u bro
കാത്തിരുന്ന് കിട്ടിയത് ഒരു കിടിലൻ വീഡിയോ. പൊളിച്ചു ബഡീ 👍👍👍👍👍🔥🔥🔥🔥❤️❤️❤️❤️❤️❤️
നിങ്ങളിൽ നല്ലൊരു അധ്യാപകനുണ്ട് മാഷേ👌🏻
Ajith ബ്രോയുടെ ഓരോ വീഡിയോക്കും വേണ്ടി കട്ട വെയ്റ്റിങ് ആണ്... 🥰🥰👍
💖🙏🏻
എന്‍റെ പൊന്നെടാവേ ഇയാള് ഓരോ വീഡിയോക്കും എടുക്കണ ഡെഡിക്കേഷനും ഹോംവര്‍ക്കും എഫേര്‍ട്ടും കിടു ആന്നേ..
നല്ല ഒരു അധ്യാപകൻ്റെ കഴിവ് ഉണ്ട് താങ്കൾക്ക്
കുഞ്ചകോ ബോബന്റെ സൗണ്ടിന്റെ പോലെ
നല്ല അവതരണമാണ് അജിത് buddy
Thanks bro, you give theoretical knowledge through practical explanations,and way of teaching is awesome, you deserve more subscribers
15:22
Super description style...... നന്നായി മനസിലാക്കാൻ കഴിയുന്നുണ്ട്. Keep going bro
Aaiwah Pwoli... 🔥💖😻
Sathyam paranjo chettan eath collageile sir aa... 😅😅ingane venam padipikan 💥😻
😊
ഇയാളൊരു ഒന്നൊന്നര സംഭവം തന്നെ 👍
ഈ ശബ്ദത്തേക്കാൾ ശല്യമാണ് ആരാധനാലയങ്ങളിൽ നിന്നുള്ള നിരോധിക്കപ്പെട്ട ഉച്ച ഭാഷിണികളിൽ നിന്നുള്ള ശബ്ദം
Athe 💯💯
Yes
@@jidujku_ff7westfalen13 👍👍🙏😊😊
🙏❤️❤️❤️❤️👍👍👍
ദിവസങ്ങളായി പ്രതീക്ഷിക്കുന്നു.
💖
This video is very very informaative, and explain crystal clear clarity for understanding "the principle of scilensing sound" ".Thanks very much.
കുറച്ചു ദിവസം kanddilla . വിഡിയോ ലേറ്റ് ആയി ... nice vdo
Explain the catalytic converter pls sir 😁
അപ്പൊ അതാണല്ലേ സൈലൻസറിന് ഇത്ര വണ്ണം വരാൻ കാരണം. എന്തിനാണ് ഒരു പുക പോകാൻ ഇത്ര വണ്ണമുള്ള പൈപ്പ് വെക്കുന്നതെന്ന് ചിന്തിച്ചതിന് ഉത്തരമായി 🤩
വളരെ ഭംഗിയായി അവതരിപ്പിച്ചു... നന്ദി 😊😊😊😊😊
S, cbrinta pentagon exhaust aanu athinta sweet soundinta karyam. Honda nalonam sound engh chythanu erakya ath. Inspired from vfr
Poli bro poli..ningal engineering colegile proffesor aakendathaayirunu..
*ഇത് ഞാൻ* 2 *കൊല്ലം മുമ്പേ* *ആവശ്യപ്പെട്ട വീഡിയോ ആണ്* .
ആവശ്യപ്പെട്ടത് ;-"" *പെർഫോമൻസ് exhost വച്ചാൽ പവർ കൂടും എന്ന് പറയുന്നത് ശരിയാണോ എങ്ങനെ* ?.""
*ഉണ്ടെങ്കിൽ* , *Exhaust സിലെൻസെർ* *ഇല്ലാതെ direct pipe മാത്രം വെക്കുന്നത് അല്ലെ കൂടുതൽ pewer* ..
*അത് പോലെ സിലെൻസെർ മൈലേജ് നെ ബാധിക്കുന്ന എന്നുള്ള പൊതു ആപിപ്രായം ഉണ്ടല്ലോ .അത് ശരിയാണോ. ..?*
ഇതിനൊക്കെ അടുത്ത വിഡിയോയിൽ ഒരു ഉത്തരം ലഭിക്കുമെന്ന് പ്രധീഷിക്കുന്നു
ഇത്രയും വിവരം ഉള്ള ഒരു bike reviewer നെ ഞാൻ വേറെ കണ്ടിട്ടില്ല
Broyude videos valare മികച്ച contents ആണ്... 👍👍👍.. Inium ithupole ulla pala scientific videosum prethikshikun... Automobiles mathramallathe vere fieldsum prethikshikunu👍👍
👍🏻
Your videos have been some of the most informative that I have come across for Indian audience .... Thank you!!!
Awesome man!
Pls do consider explaining how an expansion chamber works... Thank you n rock on!!!
Nigde..content quality....gambeeram anu..👏🏻👏🏻👏🏻👌🏻
പൊന്നു ബ്രോ നിങ്ങളൊരു മാരക ഐറ്റം ആണ്🥰🥰
'Myarakam' thanne.
5:24 Dedicated to all Kannapis
Ente veed inte aduth oru Harley kannapi und , odukathe shalyam annu ,every week e oola varum ,MVD okke enth edukavano entho
ഞാൻ ഒരു workshop തൊടങ്ങിയാൽ ചേട്ടൻ ആയിരിക്കും മാനേജർ🤝😌
എവിടെ നിന്നാണ് ബ്രോ ഈ അറിവുകൾ താങ്കൾക്ക് കിട്ടുന്നത്.., എന്തായാലും അടിപൊളി ആണ്...മിസ്സ് ചെയ്യാതെ കാണും എല്ലാ വീഡിയോകളും....thank you
Oru padu research und..atha video late ആവുന്നത്
അടിപൊളി അവതരണം. എല്ലാം മനസ്സിലായി. ഇനിയും ഇത് പോലുള്ള അറിവുകൾ തരിക..
My first video in ur channel is meaning of road lines now I'm am your regular viewer ..
ഈ അറിവ് വളരെ ലളിതമായി വിവരിച്ചു. Congrats
You deserve a million+ subs.... excellent video... 👍👍
നല്ല ഒരു വീഡിയോ
നല്ല ഒരു വിവരണം
നിങൾ ആളു സൂപ്പർ ആണ് കേട്ടോ
Very much useful vdo.
Thanks bro for marking thease types of informative vdos.
We are not only needs bike reviews and riding experience.
Want to know what inside it too
👍🏻
എന്നത്തേയും പോലെ സൂപ്പർ വീഡിയോയും അനിമേഷനും 👍👍💐💐
My ഫെവേറേറ്റ് യുട്യൂബ്ർ അജിത് ബഡ്‌ഡി മലയാളം 💕💕💕💕nice😜
💖
ചില സ്വകാര്യ ബസുകളുടെ സൈലൻസറിൽനിന്നും ഹോണിൽനിന്നും വളരെ വൃത്തികെട്ട ശബ്ദമാണ് പുറത്തേക്ക് വരുന്നത്.
Buddy.... നിങ്ങൾ ഒരു സംഭവം ആണ്..... 👏👏👏😎😎👍
KALLAM MARI EPOL ELLAVARUM ELLAM SIRIYAYI MANSILAKUNU....KALATHINTTE ORE KALLIKAL.....NEW GENERATIONS GUYS ARE LUCKEY AND THANK TO AJITH BUDDY ALSO....
Ajith etta.. Sound ine കുറിച് മാത്രം പറയാതെ അതിലെ exhaust gas ഓരോ chamber വെച്ച catalytic convertor വഴി അതിനെ poison koranjaa gas ആയിട്ട് ആണ് പുറത്തേക് പോകുന്നേ... കൂടെ കാണിച്ചാൽ നന്നായിരുന്നു. എന്തായാലും adipoli video❣️🥳 ഇനിയു ഇതുപോലെ നല്ല അറിവുകൾ കിട്ടുന്നെ വീഡിയോ ചെയുക ❣️
Nice bro.... Keep going💪🏻💪🏻💪🏻💪🏻 katta support 💞
Free ഫ്ലോ exhaustum അതിന്റെ പ്രശ്നങ്ങളും ഉപയോഗങ്ങളും എങ്ങനെ ഉപയോഗിക്കാം എന്നൊക്കെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Best detailed explanation. Edu mandha buddikkum manasilaakum. I am waiting for ur every videos
Link thazhe (discription) koduthathil valare athikam nanni.
🥰🥰🥰🥰
Waiting for next video... 🔥💙
അശോക് ലെയ്ലാൻഡ് ഇന്റെ സൗണ്ട് ആണ് ഏറ്റവും കേൾക്കാൻ സുഖം.. പിന്നെ യമഹ,.. പിന്നെ യൂറോ വൺ splendor
Bro oru after market exhaust vekubol enthoky noknm eath chose chynm enn oru video chyu 👍
നല്ല അറിവ് പകർന്നു നൽകിയതിന് നന്ദി 🙏🥰🙏
Super Ajith..., ide same video english illengil hindi cheyuvanongil koodudale aalkare idine nokum...
Bruhhh😍😍😍 ന്തായാലും free flow exhaust ne കുറിച് video ചെയ്യണേ
And also
Stock silencer modify cheyyunna
Kariyangalum..
Eg. Himalayante silencer ulbagath cut cheyth cheyyunna poley
Nalla base sound kittan
Thanks for this video😍😁
ക്യാതെലിക് കൺവെർട്ടർ ടെക്നോളജി explain ചെയ്യാവോ
Thank you for your valuable information 💗💗💗☺️
Very good Ajith bro. If sound damper sheet wrapped out side the silencer will the sound be?absorbed? In car or bike
Super bro!
Endanu ee catalytic converter ?
Silencer എങ്ങനെ വണ്ടിയുടെ performance നെ ബാധിക്കുന്നു എന്നതിന്റെ video കൂടി
സൈലൻസർ മാറ്റുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം, engine നെ എങ്ങനെ ബാധിക്കും എന്നൊരു video ചെയ്യുമോ
Etrayum.kaalam.wait cheytha doubts aayirunnu...thankuu bro..
NOS Engane work cheyynath ennoru video cheyy bro
Explain king🔥🤗 tnx buddy ❤️
Steering geometry യെ കുറിച് ഒരു വീഡിയോ ചെയ്യാമോ.. 🙏
Well explained great bro❤️👏🏻
And how did I miss this gem.. Amazing Ajith..
Bro how to increase bike milege enna oru video try cheyamo😇😇
Nice video bro.. thank for your kindly information..
Nmmade 2 stroke chaberukal dizine cheyyunnathu same technology use cheythuthanne aayirikkum..alle..
Kelakkan chevikku ottum arichakamaya nalla sweet sondnd like benely tnt polulla vandikalil ullathu..pinne thani worst aayittu freeflow cylender ipayogichhu mattullare maximum shyalyappedutthunna soundum..
Akrapovic polulla cylenserinte copy makil same mesurement thanne aani avar use cheythittullathu..
65 k okke ulla akarapovinte copy 10 k kkum 2 kkkum okke irangunnundalloo
Oru second hand bike edukkumbol engine condition check tutorial ne kurich oru video cheyyamo
Polichu machanea daily oro video kanunundu enikkum or channel undatto
Pever video 💥 CAT ne kurichum video waiting 💥
അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു
Bike petrol tank ന്റെ റിസർവ് & മെയിൻ ടാങ്കുകളുടെ ഘടന ഒന്ന് explain ചെയ്യാമോ