ഇത് കറക്റ്റ് അവതരണം. ഞാൻ കുറേക്കാലമായി ആലോചിക്കുകയാണ് നിങ്ങൾ എന്തുകൊണ്ടാണ് ഇതേ പറ്റി ഒരു വീഡിയോ ചെയ്യാത്തത് എന്ന്.യൂട്യൂബ് സൈന്റിസ്റ്റായ ഒരു വേട്ടാവളിയൻ എങ്ങുമെത്താത്ത ചില നിഗമനങ്ങൾ മാത്രം അവശേഷിപ്പിക്കുന്ന വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. ഇതിന്റെ ശാസ്ത്രീയ വശങ്ങൾ അറിയില്ലെങ്കിലും ഒരിക്കൽ ഞാൻ ഫിറോസിന്റെ വീട്ടിൽ പോയി. അദ്ദേഹവുമായി സംസാരിച്ച് എന്റെ ബൈക്കിൽ ഉപയോഗിച്ചിട്ടുണ്ട്.വീഡിയോയുടെ അവസാനം പറയുന്നതുപോലെ അദ്ദേഹം നല്ല ഒരു വ്യക്തി കൂടിയാണ്.
നിങ്ങൾ പറയുന്നത് ചിത്ര സഹിതവും മികച്ച വെക്തതയുള്ള ശബ്‌ദവും എല്ലാവർക്കും വ്യക്തമാകും വിധം. പണ്ട് വല്ല മാഷും ആയിട്ട് എന്റെ സ്കൂൾ സാർ ആയെങ്കിൽ ഞാൻ പഠിച്ച് വേറെ ലെവലായേനെ 😃
ഞാൻ കഴിഞ്ഞ മാസം ഒരു സെക്കന്റ് ഹാൻഡ് ബൈക്ക് എടുത്തു ശേഷം ബൈക്കിന്റെ ഓരോ പ്രത്തെകതകളും പ്രവർത്തനങ്ങളും സേർച്ച് ചെയ്യാൻ തുടങ്ങി.. ഇപ്പോൾ അജിത് bauddy യുടെ വീഡിയോ മാത്രം ആണ് കാണുന്നത്. കുറെ ഡൌൺലോഡ് ചെയ്തു വെച്ചു.. ഇത്രയും കൃത്യമായി വിവരിക്കുന്ന വേറെ ഒരാളും കേരളത്തിൽ ഉണ്ടാകില്ല All the best ചേട്ടാ 🥰🥰
ഒരുപാട് ചാനലിൽ തപ്പി നടന്ന വിഷയം ആണ്. പക്ഷെ എല്ലാവരെയും കണ്ടിട്ടും ഒന്നും മനസിലായില്ലായിരുന്നു.. നിങ്ങളുടെ അവതരണം അടിപൊളി ആയിരുന്നു.. ഇത്രേം കൃത്യമായി ആരും പറഞ്ഞു തന്നിട്ടില്ല.
വളരെ നല്ല വീഡിയോ thank you Ajith..നാനോ ലുബിനെ പറ്റി ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും വാങ്ങി ഉപയോഗിക്കാൻ തോന്നിയത് ഈ വീഡിയോ കണ്ടതിനു ശേഷമാണു ..അതാണ് നിങ്ങളുടെ content quality ..ഇതിന്റെ അനുബന്ധ വിഡിയോകൾ പ്രതീക്ഷിക്കുന്നു..
അജിത് ബഡിക്ക് ആശംസകൾ .വിശദീകരണം വളരെ നന്നായി. ലോംഗ് ടേം സൈഡ് ഇഫക്ട്നെ കുറിചുള്ള ആശങ്കയും മറ്റ് പല യൂടൂബർ മാരുടെ ഒരു ധാരണയുമില്ലാത്ത വീഡിയോ കളുമാണ് ഈ ഓയിൽ ഉപയോകത്തിൽനിന്ന് പിന്തിരിപ്പിക്കുന്നത്.
വീഡിയോ ചെയ്യുന്നെങ്കിൽ ഇങ്ങനെ ചെയ്യണം 🙏🙏🙏കുബുദ്ധികൾക്കു ദഹിക്കില്ല , അവർക്കു വിമർശനം മാത്രമേ ഉണ്ടാകൂ ദ്രവ്യാഗ്രഹികൾക്കും. താങ്ക്സ് ബ്രോ 🙏വിജയി ഭവ : 💪💪💪💪💪💪💪💪💪💪💪
എന്നത്തേയും [എപ്പോളും എന്നെന്നും] പോലെ ഓരോ കാര്യവും സാദാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിശദീകരിക്കാൻ buddy കഴിഞ്ഞെ വേറെ ആരും ഉള്ളൂ. (Technically,Theoretically,Good animation Great research and much more ) I really appreciate your efforts ഈ ചാനൽ ഇനിയും ഒരുപാട് ഉയരകളിലേകെത്തെട്ടെ ഇവരുടെ തന്നെ Compression booster nte video explanation expect ചെയ്യുന്നു
Buddy, ബൈക്ക് ഡ്രൈവിങ്ങിനെ കുറച്ച് ഒരു വീഡിയോ ചെയ്യാമോ. ബ്രേക്കിങ്(sudden ബ്രേക്കിങ്, വണ്ടി just സ്ലോ ചെയ്യാൻ മാത്രം ചെയേണ്ട ബ്രേക്കിങ് etc...), സ്പീഡിന് അനുസരിച്ചു ഗിയർ ഷിഫ്റ്റിംഗ്,വണ്ടി ട്രാഫിക്കിൽ എങ്ങനെ ഓടിക്കണം, വണ്ടിക്കു പ്രോബ്ലം വരാത്ത രീതിയിൽ ഉള്ള റൈഡിങ്, റൈഡിങ് posture etc...., വിവിധ റോഡുകളിൽ എങ്ങനെ ഓടിക്കണം (ചരൽ നിറഞ്ഞ റോഡ്, കയറ്റം, ഇറക്കം, ഹമ്പ്, കുഴി etc....) ഓവർടേക്കിങ്, കോർനീറിങ്, റെവ് മാച്ചിങ് അല്ലാതെ വണ്ടി സ്ലോ ഡൌൺ ചെയുന്നത് etc... (ഇതിനെ കുറച്ചു വീഡിയോ ചെയ്യുകയാണെങ്കിൽ BMW യിൽ അല്ലാതെ വേറെ ബൈക്കിൽ ചെയ്യുകയാണെങ്കിൽ സന്തോഷം ) മലയാളത്തിൽ ഇതിനെ പറ്റി "buddy" വീഡിയോ ചെയ്താൽ കുറെയാളുകൾക്കു ഉപകാരമായിരുന്നേനെ, കൂടാതെ buddy ബൈക്ക് റൈഡ് ചെയ്യുന്നത് ഹെൽമെറ്റ് ക്യാമറയിൽ കൂടി കാണുമ്പോൾ ഒരു perfect ഫീൽ തോന്നുന്നു ഇതിനെ പറ്റി വീഡിയോ വേണ്ടവർ ലൈക്ക് അടിക്കു പ്ലീസ്
I used in my both cars, On my noticing it, it is effectively work as sound, engine smoothness, temparature, milage, and pickuping. When i discus with Mr. Firoz he decided to don't change nanolub added engine oil on 10K kilometers, it can use 3K additional kilometers without any problems. Ok, Now my one car engine reaches such kilometers as 13K. Change as same. Im very happy in my driving time. Thank you Nanolub and Firoz. Best of luck.
ഞാൻ എന്റെ dio bs6 ൽ മൂന്നാമത്തെ പ്രാവശ്യം ഉപയോഗിച്ച് കഴിഞ്ഞു. ഞാൻ വണ്ടി വാങ്ങിയിട്ട് 3.5 വർഷം ആയി. വണ്ടി എടുക്കുമ്പോൾ 50 mileage ആയിരുന്നത് ഇപ്പോൾ 65 mileage ൽ ആണ് 👌🏿👍 smooth ആണ്.. Powerfull ആണ്..,. കഴിഞ ആഴ്ച ആണ് last nano change ചെയ്തത് ...70 km. mileage ഞാൻ പ്രതീക്ഷിക്കുന്നു.
ഞാന്‍ എന്റെ 2019 enfield bullet ഇല്‍ nano lube try ചെയ്തു നോക്കി.. രണ്ടു ദിവസം കൊണ്ട് sound & vibration നന്നായിട്ട് reduce ആയി . Engine braking കുറഞ്ഞു.. Slow സ്പീഡിൽ ride smooth ആയി, Rear view mirror ഇല്‍ ഉണ്ടായിരുന്ന vibration ഇല്ലാതായി.
ethu oru 5 years mumpe vannirunundegile nanayirunenne inne 5 years okke kayniji feedback okke kiite nokkumbole electric aakum ooke enthayalum furturile use undakkum
I used NULON in my 135 long back in the recommended proportion. I ended up with skipping clutch, clogged carburetor and performance drop from the clutch slip. Later i found in the owners manual, Yamaha warns not to use any oil additives as they'd impact clutch performance. You can distinguish this by yourself by using Motul synthetic and showroom selling 20-40 oil(which is so thin compared to motul)
Why are so many you tubers suddenly promoting this product... Kerala and Tamilnadu youtubers. Manufacturer is the best person to decide what oil grade for his car. Imagine if this product is that great, all oems would have recommended... I'm not against this brand. I have huge respect for Ajith bro
This is not a just information its research info tanks man for upload this kind of such a valuable info. And this info helped for common people. Moreover u need more appreciation because of u done great job👏👏
Ajith sir....നല്ല അവതരണം 👌👌👌 പല bike കളിലും സ്റ്റാർട്ട് ചെയ്യാൻ self സ്റ്റാർട്ട് ബട്ടൺ ആണ് കമ്പനി നൽകുന്നത്...എന്ത് കൊണ്ടാണ് avenger 220cc പോലുള്ള ബൈക്ക് കളിൽ ക്വിക്കർ ഇല്ലാത്തത്... അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ....?
Enta zen 2001 mpfi. Pollution kittanilla. 1.Air filter Oil filter Oil Okke change akki. 2. Vandikk missing agne onnum illa well maintained vandi. 3. Smoke onnum illa. Workshop il kond poyi Avr rev limit adich race chythppo. Kaal kodth vidmbo cheriya black smoke Vann. Ath agne kaanan pattilla shredich nokkiya kaanam only in rev limiting time 4. Pinne spark plug aych nokkiypo athil cheriya kari ndrnn ath. 5. Also exhaust gas n oru petroleum smell pole thonunnund. 6. Air filter nn throttle body ilot pona aa pipe innala azhch nokkiyppo throttle body il kari undrnn 7. Allathe drivability ilo missing o onnum illa. Engine responsive aan. Nthrann ariyan vayya. Enth kond aarkm Pinna innala oil change akki. Maruti Suzuki genuine Shell 20w40 aan use akkiya. Kozhpm undo?? Ini next oil change il vere grade use akkavo?? Reply asap. Ownership maattan pattnilla .puc illathe.
അയാളുടെ പ്രോടെക്റ്റ്ന് ഏത് meterials നാനോ particals ആണ് എന്ന് വെളിപ്പെടുത്തില്ല എങ്കിൽ അതിൽ ഒരു പന്തികേട് ഉണ്ട് കാരണം ഇത് മറ്റു ഇൻ്റർ നാഷണൽ ബ്രാൻ്റ് കൾ പോലും അവരുടെ metterial പറയുന്നുണ്ട് മാത്രമല്ല അത് മറ്റേതോ കമ്പനിയുടെ പ്രോടെക്റ്റ് വിലകൂട്ടി വിൽക്കുന്നത് അകാനും സാധ്യത ഉണ്ട് ഇത് ഒക്കെ ഗവേഷണം നടത്താൻ കഴിയുന്ന അത്യാധുനിക ലാബോ അതിന് ഉള്ള പണമോ സവാധീനമോ ഇല്ലാത്ത ആൾ എന്ത് പരീക്ഷണം നടത്തി എന്ന്ത് ഒന്നും വിശ്യസനിയം അല്ല എന്നതാണു് എൻ്റെ അഭിപ്രായം
International brands ന്റെ engine oils ന്റെ ingredients എവിടെയെങ്കിലും disclose ചെയ്തിരിക്കുന്നത് കാണിച്ചു തരാമോ? എന്തുകൊണ്ട് disclose ചെയ്യുന്നില്ല? എന്തുകൊണ്ട് pears ന്റെ quality ആർക്കും ഇതുവരെ copy ചെയ്യാൻ സാധികാത്തത്? ഇതൊക്കെ കൂട്ടി ആലോചിച്ചാൽ പിടികിട്ടും എന്തുകൊണ്ട് Nano lube ന്റെ ingredients disclose ചെയ്യുന്നില്ല എന്നുള്ളത് നിങ്ങൾ പറയുന്നപോലെ വെറും repacking ആണെങ്കിൽ original വളരെ cheap ആയിരിക്കുമല്ലോ Cheap ആയിട്ടുള്ള ഏതെങ്കിലും product Nano lube നോളം result തരുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തുകൊണ്ട് market ഇൽ success ആകുന്നില്ല? അങ്ങനെ successful product already ഉണ്ടെങ്കിൽ ആർക്കെങ്കിലും വിലകൂട്ടി ഇറക്കാൻ സാധിക്കുമോ? സാധിച്ചാൽ തന്നെ ആരെങ്കിലും വാങ്ങുമോ? ചിന്ദിക്കു!
There is cappilary holes for oil rise, especially in between piston and cylinder wall . The product will increase the manufacture designed viscosity and will ultimately damage with loss of lubrication in cold start . The man behind nano lube is doing testing in his own lab and not a qualified auto design engineer. In very short term Toyota, Nissan, Suzuki, Tata engineers are not fools to forsee if there is some products like this.
Nano lube/ engine oil രണ്ടും ചെയ്യുന്നത് lubrication തന്നെയല്ലേ? പിന്നെ ഈ nano lube ന് എന്താ ഒരു പ്രത്യേഗതാ എന്നൊരു സംശയം ഉണ്ടായിരുന്നു എന്റെ മനസ്സിൽ what's the difference between nano lube and engine oil എന്ന് ഞാൻ യൂട്യൂബിൽ നോക്കിയിട്ടും എനിക് കിട്ടിയ videosൽ എനിക് ഒന്നുംതന്നെ മനസ്സിലായിരുന്നില്ല Ajith Buddy Your Great എന്റെ എല്ലാ സംശയങ്ങളും തീർന്നു നിങ്ങളുടെ ആ presentation I proud of you Buddy.
ഇത്തരം technical ആയ കാര്യങ്ങൾ എല്ലാം അറിയുന്ന ആളുകൾ ആകണമെന്നില്ല പല വാഹന owners. ചിലർക്ക് പണം ഒരുപാടുണ്ട്. പക്ഷേ അത്യാവശ്യം വണ്ടിയുടെ ഓയിൽ മാറണം, ബ്രേക്ക് ഷൂ മാറണം, എയർ ഫിൽറ്റർ മാറണം, എന്നതൊക്കെ മാത്രമാണ് കൂടുതലായ് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ. വാഹനം ഉപയോക്താക്കളുടെ technical ignorance ബിസിനസ് മുതലാക്കുന്ന automobile companies/service centres ഉണ്ട്. അങ്ങനെ പല വാഹനങ്ങളും പണിമുടക്കുന്ന അനുഭവങ്ങൾ കൂടുതലാണ്. അതായത്, വാഹനം ഉടമയുടെ technical knowledge കുറവ് മുതലാക്കുന്ന ഓട്ടോമൊബൈൽ വർക്ക്ഷോപ്പുകൾ. അത് authorized സർവ്വീസ് സെന്റർ ആയാൽ പോലും. ബിസിനസ്, അതല്ലേ എല്ലാം.
Lique molly yokke varshagal ayi Market il und ath kond eppo vanna eth enjin ozikkan വിശ്വാസം illa കുറച്ച് കൂടി yrs കഴിയട്ടെ R&D ഇനിയും മെച്ചപ്പെടാൻ ഉണ്ടാവും
I was so dissapointed about all the false informations and marketing videos vloggers put in theor channel regarding nano lube. I have done hours of research and tey to educate ppl in the commnet sections. But i found thag it was all togethwr a different type of audience they marketing all those stuff for I can guarentee you that you are the number one educational channel on automobile technology in kerala. And quality wise international too.. All the hardwork will definitely repay ✌️
If you are using a costly cars and that have no engine issues, should not try new materials without company's advice. You may not get warranty on your engine.
Room temperature ഇൽ നല്ല thick ആണല്ലോ, അപ്പോൾ oil ൻ്റെ thickness ഉം കൂടും, cold startil oil circulation slow ആയിരിക്കും. 2 ദിവസം വണ്ടി ഒടാതെ കിടക്കുകയോ നല്ല തണുപ്പ് ഉള്ള സ്ഥലത്ത് ഓടാതെ കിടക്കുമ്പോൾ ഇത് oilinte thickness കൂട്ടില്ലെ? അപ്പോ oil ഒഴുകുന്ന ടുബുകളില്ലും ഫിൽറ്ററിലും ഇത് പറ്റിപ്പിടിക്കാൻ സാധ്യത ഇല്ലെ. പുതിയ വണ്ടികളിൽ ഇത്ര thicknesses ഉള്ള product ഒഴിവാക്കുന്നതഅല്ലേ നല്ലത്.
ഇതു ഉപയോഗിച്ചതിന് ശേശം എന്റെ ബൈക്കിന്റെ പിസ്റ്റൺ മാറ്റേണ്ടിവന്നു .... യാതൊരു പഠനത്തിന്റെയും പിമ്പലം ഇല്ലാത്ത പ്രോഡക്ട്കൽ ഉപയോഗിക്കുന്നതിനു മുന്നേ രണ്ടുവട്ടം ആലോചിക്കുന്നത് നന്നായിരിക്കും .
There is cappilary holes for oil rise, especially in between piston and cylinder wall . The product will increase the manufacture designed viscosity and will ultimately damage with loss of lubrication in cold start . The man behind nano lube is doing testing in his own lab and not a qualified auto design engineer. In very short term Toyota, Nissan, Suzuki, Tata engineers are not fools to forsee if there is some products like this.
വളരെ നന്ദി ഈ അറിവിന് . പലരും ചെയ്യുന്നതുപോലെ വെറുതെ ഒരു വീഡിയോ അല്ല ഇത്. എത്ര പഠനം നടത്തി വിശദമായി ചെയ്തു . അതില്‍ എന്റെ പ്രത്യേകം അഭിനന്ദനം .
🙏🏻💝
Contact number please
ഇത് കറക്റ്റ് അവതരണം. ഞാൻ കുറേക്കാലമായി ആലോചിക്കുകയാണ് നിങ്ങൾ എന്തുകൊണ്ടാണ് ഇതേ പറ്റി ഒരു വീഡിയോ ചെയ്യാത്തത് എന്ന്.യൂട്യൂബ് സൈന്റിസ്റ്റായ ഒരു വേട്ടാവളിയൻ എങ്ങുമെത്താത്ത ചില നിഗമനങ്ങൾ മാത്രം അവശേഷിപ്പിക്കുന്ന വീഡിയോ ഞാൻ കണ്ടിട്ടുണ്ട്.
ഇതിന്റെ ശാസ്ത്രീയ വശങ്ങൾ അറിയില്ലെങ്കിലും ഒരിക്കൽ ഞാൻ ഫിറോസിന്റെ വീട്ടിൽ പോയി. അദ്ദേഹവുമായി സംസാരിച്ച് എന്റെ ബൈക്കിൽ ഉപയോഗിച്ചിട്ടുണ്ട്.വീഡിയോയുടെ അവസാനം പറയുന്നതുപോലെ അദ്ദേഹം നല്ല ഒരു വ്യക്തി കൂടിയാണ്.
നിങ്ങൾ പറയുന്നത് ചിത്ര സഹിതവും മികച്ച വെക്തതയുള്ള ശബ്‌ദവും എല്ലാവർക്കും വ്യക്തമാകും വിധം.
പണ്ട് വല്ല മാഷും ആയിട്ട് എന്റെ സ്കൂൾ സാർ ആയെങ്കിൽ ഞാൻ പഠിച്ച് വേറെ ലെവലായേനെ 😃
🙏🏻💝
😂
ഞാൻ ഉപയോഗിച്ചു ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. ഇപ്പോൾ കേൾക്കേണ്ട സ്ഥലത്തുനിന്നും കേട്ടപ്പോൾ സമാദാനം ആയി. 👍
നിങ്ങള് പൊളിയാണ് ബ്രോ.. ഞാൻ ഒരു മെക്കാനിക് ആണ്. എന്റെ എല്ലാ അറിവുകളിലും ഞാൻ നന്ദി പറയേണ്ടവരിൽ ഏറ്റവും പ്രധാനപെട്ട ഒരാളാണ് താങ്കൾ 🥰
ഞാൻ കഴിഞ്ഞ മാസം ഒരു സെക്കന്റ് ഹാൻഡ് ബൈക്ക് എടുത്തു
ശേഷം ബൈക്കിന്റെ ഓരോ പ്രത്തെകതകളും പ്രവർത്തനങ്ങളും സേർച്ച് ചെയ്യാൻ തുടങ്ങി.. ഇപ്പോൾ
അജിത് bauddy യുടെ വീഡിയോ മാത്രം ആണ് കാണുന്നത്. കുറെ ഡൌൺലോഡ് ചെയ്തു വെച്ചു..
ഇത്രയും കൃത്യമായി വിവരിക്കുന്ന വേറെ ഒരാളും കേരളത്തിൽ ഉണ്ടാകില്ല
All the best ചേട്ടാ 🥰🥰
💝🙏🏻
എത്ര നന്നായി താങ്കൾ ഈ ടെക്നോളജി വിസദമയി വിവരിച്ച് തന്നു...a big salute..👌👏👍❤️
🙏🏻💝
🙏 സമ്മതിച്ചിരിക്കുന്നു നിങ്ങളെ ദൈവം എന്നും നിങ്ങളുടെ ഈ കഴിവിനെ നിലനിർത്തട്ടെ....എളുപ്പത്തിൽ മനസ്സിലാക്കിത്തന്നു.
🙏🏻💝
ഒരുപാട് ചാനലിൽ തപ്പി നടന്ന വിഷയം ആണ്. പക്ഷെ എല്ലാവരെയും കണ്ടിട്ടും ഒന്നും മനസിലായില്ലായിരുന്നു.. നിങ്ങളുടെ അവതരണം അടിപൊളി ആയിരുന്നു.. ഇത്രേം കൃത്യമായി ആരും പറഞ്ഞു തന്നിട്ടില്ല.
💝
അപ്പോ ഇനി എനിക്ക് ധൈര്യമായി നാനോ ലൂബ് use ചെയ്യാം. താങ്കൾ പറഞ്ഞാല് പിന്നെ ഒട്ടും സംശയം ഇല്ല നാനോ ലുബിൻ്റെ പെർഫോമൻസ്നെ. Thank you buddy 👍👍👍👍👍👍🔥🔥🔥🔥🔥
👏👏
ഞാൻ ഇത് ഉപയോഗിക്കുന്നു..... വണ്ടി മൊത്തത്തിൽ ഒന്ന് അയഞ്ഞു.... വണ്ടി ഇപ്പൊ ഒഴുകുകയാണ്... നല്ല പ്രോഡക്റ്റ് ആണ്... വൈബ്രേഷൻ കുറഞ്ഞു.
വളരെ നല്ല വീഡിയോ thank you Ajith..നാനോ ലുബിനെ പറ്റി ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും വാങ്ങി ഉപയോഗിക്കാൻ തോന്നിയത് ഈ വീഡിയോ കണ്ടതിനു ശേഷമാണു ..അതാണ് നിങ്ങളുടെ content quality ..ഇതിന്റെ അനുബന്ധ വിഡിയോകൾ പ്രതീക്ഷിക്കുന്നു..
🙏🏻💝
❤@@AjithBuddyMalayalam
Genuine informations
Highly technical
Free of cost
One and only Ajith Buddy🔥🔥
🙏🏻💝
I apprentice your efferts, keep it up, wish all the best.
അജിത് ബഡിക്ക് ആശംസകൾ .വിശദീകരണം വളരെ നന്നായി. ലോംഗ് ടേം സൈഡ് ഇഫക്ട്നെ കുറിചുള്ള ആശങ്കയും മറ്റ് പല യൂടൂബർ മാരുടെ ഒരു ധാരണയുമില്ലാത്ത വീഡിയോ കളുമാണ് ഈ ഓയിൽ ഉപയോകത്തിൽനിന്ന് പിന്തിരിപ്പിക്കുന്നത്.
🙏🏻
ഇതിനെ പറ്റി കേട്ടെങ്കിലും ഉപയോഗിക്കുന്നത്കൊണ്ട് എന്തെങ്കിലും ഉപയോഗം ഉണ്ടാവുമോ എന്നുള്ള സംശയം ഉണ്ടയിരുന്നു.
ഇപ്പൊ അത് തീർന്നു കിട്ടി
Gud job buddy 👍🤩
ടെക്നോളജി സംബന്ധമായ
ഇത്തരം കാര്യങ്ങൾ ഇത്രയും വിശദമായി മലയാളത്തിൽ അവതരിപ്പിക്കുന്ന ഈ ചാനൽ മലയാളികൾക്ക് ഒരു മുതൽകൂട്ട് തന്നെയാണ്.
Gob bless you
💝🙏🏻
വ്യത്യസ്ത അറിവുകൾ പകരുന്നത് ഈ ചാനലിലൂടെയാണ്, ഉയർന്ന നിലവാരമുള്ള ഒരു കോളിറ്റി യൂട്യൂബ് ചാനൽ ആണ് ഇത്..keep going 💯
വീഡിയോ ചെയ്യുന്നെങ്കിൽ ഇങ്ങനെ ചെയ്യണം 🙏🙏🙏കുബുദ്ധികൾക്കു ദഹിക്കില്ല , അവർക്കു വിമർശനം മാത്രമേ ഉണ്ടാകൂ ദ്രവ്യാഗ്രഹികൾക്കും. താങ്ക്സ് ബ്രോ 🙏വിജയി ഭവ : 💪💪💪💪💪💪💪💪💪💪💪
ഏറ്റവും ടെക്നിക്കൽ ആയി സാദാരണ ആൾക്കാർക്ക് പോലും മനസിലാകുന്ന അവതരണ രീതി.
വളരെ നന്ദി ബ്രോ
ഈ Nano Lube ഉണ്ടാക്കിയ Firoz എൻ്റെ കൊച്ചാപ്പ ആണ് 😇... Really Proud of Him....💪🤗🥰
💝👍🏻
നാനോ ലൂബ് വിദേശരാജ്യങ്ങളിൽ ഇറങ്ങിയിട്ട് കുറെ നാളായി പിന്നെ എങ്ങനെയാണ് അത് കണ്ടുപിടിച്ചത് നിങ്ങളുടെ ബന്ധുവാണ് എന്ന് പറയുന്നത് 🤣
ബൈക്കിൽ ഒഴിച്ചോ ഒമർ
എങ്ങനുണ്ട്
എന്നത്തേയും [എപ്പോളും എന്നെന്നും] പോലെ ഓരോ കാര്യവും സാദാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിശദീകരിക്കാൻ buddy കഴിഞ്ഞെ വേറെ ആരും ഉള്ളൂ. (Technically,Theoretically,Good animation Great research and much more )
I really appreciate your efforts
ഈ ചാനൽ ഇനിയും ഒരുപാട് ഉയരകളിലേകെത്തെട്ടെ
ഇവരുടെ തന്നെ
Compression booster nte video explanation expect ചെയ്യുന്നു
ഇപ്പോഴാണ് കാര്യങ്ങൾക്ക് ഒരു വ്യക്തത കിട്ടിയത് ✌️ താങ്കളുടെ Graphics um Examples um ഒരു രക്ഷയുമില്ല 👌👍
💝
@@AjithBuddyMalayalam bike il upyogikn pttuvo🙄?? Ithinte rate ethr vrum?? Ethra kaalam kalavahdi ond
ഇത്രയും കാലം ഇത് പരീക്ഷിക്കണോ വേണ്ടയോ എന്ന കൺഫ്യൂഷൻ ഉണ്ടായിരുന്നു അത് മാറിക്കിട്ടി 👍. Hatsoff for ur effort Buddy.🙂. Keep going.......
🙏🏻
നാനോ ലൂബിനെ പറ്റി വേറെ ആരും എത്ര വിവരണവും മനോഹരമായും വീഡിയോ ചെയ്തിട്ടില്ല👍🥰🛺
💝
ഞാൻ 3 ആഴ്ച മുമ്പ് ബുള്ളറ്റിൽ നാനോലൂബ് use chithu.
വണ്ടി വളരെ സ്മൂത്ത് ആയി.
ടൗണിൽ 30 km. ഹൈവേ 35. ആയിരുന്നു മൈലേജ്. ഇന്ന് ഹൈവേയിൽ 46 km കിട്ടി.
Thanks
കഴിഞ്ഞ 2 വർഷമായി എന്റെ സ്കൂട്ടറിലും, കാറിലും ഉപയോഗിക്കുന്നു. സൂപ്പർ
ഇത് ഉപയോഗിച്ചാൽ എൻജിൻ ലൈഫ് കുറയും 101%👌🏻
Buddy,
ബൈക്ക് ഡ്രൈവിങ്ങിനെ കുറച്ച് ഒരു വീഡിയോ ചെയ്യാമോ.
ബ്രേക്കിങ്(sudden ബ്രേക്കിങ്, വണ്ടി just സ്ലോ ചെയ്യാൻ മാത്രം ചെയേണ്ട ബ്രേക്കിങ് etc...), സ്പീഡിന് അനുസരിച്ചു ഗിയർ ഷിഫ്റ്റിംഗ്,വണ്ടി ട്രാഫിക്കിൽ എങ്ങനെ ഓടിക്കണം, വണ്ടിക്കു പ്രോബ്ലം വരാത്ത രീതിയിൽ ഉള്ള റൈഡിങ്, റൈഡിങ് posture etc....,
വിവിധ റോഡുകളിൽ എങ്ങനെ ഓടിക്കണം (ചരൽ നിറഞ്ഞ റോഡ്, കയറ്റം, ഇറക്കം, ഹമ്പ്, കുഴി etc....) ഓവർടേക്കിങ്, കോർനീറിങ്, റെവ് മാച്ചിങ് അല്ലാതെ വണ്ടി സ്ലോ ഡൌൺ ചെയുന്നത് etc... (ഇതിനെ കുറച്ചു വീഡിയോ ചെയ്യുകയാണെങ്കിൽ BMW യിൽ അല്ലാതെ വേറെ ബൈക്കിൽ ചെയ്യുകയാണെങ്കിൽ സന്തോഷം )
മലയാളത്തിൽ ഇതിനെ പറ്റി "buddy" വീഡിയോ ചെയ്താൽ കുറെയാളുകൾക്കു ഉപകാരമായിരുന്നേനെ,
കൂടാതെ buddy ബൈക്ക് റൈഡ് ചെയ്യുന്നത് ഹെൽമെറ്റ് ക്യാമറയിൽ കൂടി കാണുമ്പോൾ ഒരു perfect ഫീൽ തോന്നുന്നു
ഇതിനെ പറ്റി വീഡിയോ വേണ്ടവർ ലൈക്ക് അടിക്കു പ്ലീസ്
Cheyyam
@@AjithBuddyMalayalam Thanks Thanks buddy god bless❤️
I used in my both cars, On my noticing it, it is effectively work as sound, engine smoothness, temparature, milage, and pickuping. When i discus with Mr. Firoz he decided to don't change nanolub added engine oil on 10K kilometers, it can use 3K additional kilometers without any problems. Ok, Now my one car engine reaches such kilometers as 13K. Change as same. Im very happy in my driving time. Thank you Nanolub and Firoz. Best of luck.
ഇതുപോലെ ടീച്ചർ മാർ ക്ലാസ് എടുത്താൽ പാസ് ആണ്😀...അടിപൊളി ആയി അവതരിപ്പിച്ചു...👌
💝
Auto mobile's great lecturer mr Ajith buddy ,all people can easily can understand of your power of teaching...💯
🙏🏻💝
Videos എല്ലാം standard ആണ് 👍
ഇനിയും ഒരുപാട് videos പ്രതീക്ഷിക്കുന്നു 👍
ഇങ്ങള് പറഞ്ഞാൽ ഇമ്മക്ക് വിശ്വാസം ആണ് ഹേ... 😍😍😍😍👍👍👍👍👍👍👌🌹
മച്ചാൻ പറയുന്നത് കഥ കേൾക്കുന്നത് പോലെ കേട്ടിരുന്നു പോകും എന്നതാണ് സത്യം ❤️❤️
💝
international standard video men ❤
🙏🏻
Expected video thanku buddy sathyam romacham vannupoi iniyum atbine pathi kelkkan
താങ്ക്സ് ബ്രോ, ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണമെന്ന് കമൻറ് ഇടാൻ വിചാരിച്ചതാണ്
I was waiting for your video...🤩🤩🤩👍
ഈ വീഡിയോ യിലെ A To Z എനിക്ക് അറിയാത്തതാണ്..... Tnx👌👍
Ithilum nalla explanation swapnangalil mathram!soooper aayitund bro...💥💥
🙏🏻💝
😃സുഖംവും സേഫും നല്ലൊരു engine ഓയിൽ കൃത്യമായ ഇന്റർവെൽ നോക്കി മാറുന്നതാണ് അല്ലേ അജിത്തേട്ട.. 🥰
ഞാൻ 25000. Km ഓടിയ ബുള്ളറ്റിൽ use ചെയ്തു..
Start വളരെ ഈസി ആയി.
വൈബ്രേഷൻ ഇല്ലേ ഇല്ല.
മൈലേജ് കൂടിയെന്ന് തോനുന്നു..
സ്മൂത്ത്..സ്മൂത്ത്.. റണ്ണിംഗ്
Good for engine and ride?
I am working on a research paper on nano particles and bio lubricants this video has good basics in tribology .
കാര്യങ്ങൾ കുറച്ചുകൂടി മനസ്സിലാക്കാൻ കഴിഞ്ഞു. ഇനിയും റിസർച്ചുകൾ നടന്ന പ്രോഡക്റ്റ് ഗുണവും ദോഷവും വിശദീകരണം പറയുന്ന വീഡിയോ പ്രതീക്ഷിക്കുന്നു
ഞാൻ എന്റെ dio bs6 ൽ മൂന്നാമത്തെ പ്രാവശ്യം ഉപയോഗിച്ച് കഴിഞ്ഞു. ഞാൻ വണ്ടി വാങ്ങിയിട്ട് 3.5 വർഷം ആയി. വണ്ടി എടുക്കുമ്പോൾ 50 mileage ആയിരുന്നത് ഇപ്പോൾ 65 mileage ൽ ആണ് 👌🏿👍 smooth ആണ്.. Powerfull ആണ്..,. കഴിഞ ആഴ്ച ആണ് last nano change ചെയ്തത് ...70 km. mileage ഞാൻ പ്രതീക്ഷിക്കുന്നു.
എത് ഒയിലിന്റെ കൂടെ ആണ് ഉപയോഗിച്ചത്
നിങ്ങൾ ഒരു സംബവംതന്നെയാണ്👍👍👍👍👍❤️
🙏🏻
ബ്രോഡ് വീഡിയോ എല്ലാം ഒരു രക്ഷയില്ല ബ്രോ 🔥
Bike il poliyanu, nalla performance kittunnund, around 2 year aayi njan use cheyyunnund
അജിത്തേ കിടു പ്രസന്റേഷൻ ഒട്ടും ബോർ അടിപിക്കാത്ത വോയിസ് 👍🏻
ഞാന്‍ എന്റെ 2019 enfield bullet ഇല്‍ nano lube try ചെയ്തു നോക്കി.. രണ്ടു ദിവസം കൊണ്ട് sound & vibration നന്നായിട്ട് reduce ആയി . Engine braking കുറഞ്ഞു.. Slow സ്പീഡിൽ ride smooth ആയി, Rear view mirror ഇല്‍ ഉണ്ടായിരുന്ന vibration ഇല്ലാതായി.
thank you bro. njan liqui moly shooter ente meteor 350 yil upayoghichu. nalla result und. vibration okke nallonam kuranju. recomended product.
ethu oru 5 years mumpe vannirunundegile nanayirunenne inne 5 years okke kayniji feedback okke kiite nokkumbole electric aakum ooke enthayalum furturile use undakkum
I used NULON in my 135 long back in the recommended proportion. I ended up with skipping clutch, clogged carburetor and performance drop from the clutch slip. Later i found in the owners manual, Yamaha warns not to use any oil additives as they'd impact clutch performance. You can distinguish this by yourself by using Motul synthetic and showroom selling 20-40 oil(which is so thin compared to motul)
ബൈക്കില്‍ ഈ സാധനം use ചെയ്യരുത്
Used Nulon in fuel or in transmission case?
@@sanalkumarvg2602 Karanam ?
@@kannannair8185 Half clutch പിടുത്തം കുറയും ....കാരണം ബൈക്കില്‍ gear box oil and engine oil ഒന്നാണ് ..കാറില്‍ അങ്ങനെ അല്ല
@@sanalkumarvg2602 ith ozhichitt clutch slipping illalo .
ബൈകിനെ പറ്റി ശ്രദ്ധയോട് പറയാൻ അജിത് ബട്ടിക്. മാത്രമേ കഴിയൂ നമ്മൾ ചിന്തിച്ചതിലും കൂടുതൽ. ബിഗ്. Thanks
🙏🏻💝
ഇത്തരം പ്രോഡക്റ്റ് 1980 കളിൽ ന്യൂലോൺ എന്ന പേരിൽ മാർക്കറ്റിൽ വന്ന് പരാജയപ്പെട്ടിട്ടുണ്ട്. അക്കാലത്ത് ഞാൻ ഉപയോഗിച്ച് ഉപേക്ഷിച്ചതാണ്.
Using Nano Lube for more than 2 yrs.❤
Why are so many you tubers suddenly promoting this product... Kerala and Tamilnadu youtubers. Manufacturer is the best person to decide what oil grade for his car. Imagine if this product is that great, all oems would have recommended... I'm not against this brand. I have huge respect for Ajith bro
ഇനി ധൈര്യമായി മേടിച്ചു ഒഴിക്കാം 💕
Well explain.. Ajith sir,..ഞാൻ ഒരു nano lube oil sellaranu...... Ingane oru vedio cheythathil. Thnx❤
ഞനും ഇതിന് പറ്റി ആലോചിച്ചു നിക്കുമ്പോൾ ആണ് ഈ വീഡിയോ വന്നത് ❣️
This is not a just information its research info tanks man for upload this kind of such a valuable info. And this info helped for common people. Moreover u need more appreciation because of u done great job👏👏
🙏🏻💝 thank you
Enthine kurichanelum ajith buddyude channelil vannal pinne..thirychu pokumbolekum nammude dbt ellam marum..ithra detail ae parayunna channel vere illa..i like u..
🙏🏻💝
Ajith sir....നല്ല അവതരണം 👌👌👌
പല bike കളിലും സ്റ്റാർട്ട് ചെയ്യാൻ self സ്റ്റാർട്ട് ബട്ടൺ ആണ് കമ്പനി നൽകുന്നത്...എന്ത് കൊണ്ടാണ് avenger 220cc പോലുള്ള ബൈക്ക് കളിൽ ക്വിക്കർ ഇല്ലാത്തത്... അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ....?
Fuel injection bike il oil pump ullathu kondu athu work cheyyan battery venam .. locker adichu start cheytha oil piston il pump cheyyan thamasam undaavum ithu moolam engine damage varan chance undu.. ithanu enikku manasilayathu
@@AchayanIn 👍thnk u...
Enta zen 2001 mpfi. Pollution kittanilla.
1.Air filter
Oil filter
Oil
Okke change akki.
2. Vandikk missing agne onnum illa well maintained vandi.
3. Smoke onnum illa. Workshop il kond poyi Avr rev limit adich race chythppo. Kaal kodth vidmbo cheriya black smoke Vann. Ath agne kaanan pattilla shredich nokkiya kaanam only in rev limiting time
4. Pinne spark plug aych nokkiypo athil cheriya kari ndrnn ath.
5. Also exhaust gas n oru petroleum smell pole thonunnund.
6. Air filter nn throttle body ilot pona aa pipe innala azhch nokkiyppo throttle body il kari undrnn
7. Allathe drivability ilo missing o onnum illa. Engine responsive aan.
Nthrann ariyan vayya. Enth kond aarkm
Pinna innala oil change akki. Maruti Suzuki genuine Shell 20w40 aan use akkiya. Kozhpm undo?? Ini next oil change il vere grade use akkavo??
Reply asap. Ownership maattan pattnilla .puc illathe.
അയാളുടെ പ്രോടെക്റ്റ്ന് ഏത് meterials നാനോ particals ആണ് എന്ന് വെളിപ്പെടുത്തില്ല എങ്കിൽ അതിൽ ഒരു പന്തികേട് ഉണ്ട് കാരണം ഇത് മറ്റു ഇൻ്റർ നാഷണൽ ബ്രാൻ്റ് കൾ പോലും അവരുടെ metterial പറയുന്നുണ്ട് മാത്രമല്ല അത് മറ്റേതോ കമ്പനിയുടെ പ്രോടെക്റ്റ് വിലകൂട്ടി വിൽക്കുന്നത് അകാനും സാധ്യത ഉണ്ട് ഇത് ഒക്കെ ഗവേഷണം നടത്താൻ കഴിയുന്ന അത്യാധുനിക ലാബോ അതിന് ഉള്ള പണമോ സവാധീനമോ ഇല്ലാത്ത ആൾ എന്ത് പരീക്ഷണം നടത്തി എന്ന്ത് ഒന്നും വിശ്യസനിയം അല്ല എന്നതാണു് എൻ്റെ അഭിപ്രായം
International brands ന്റെ engine oils ന്റെ ingredients എവിടെയെങ്കിലും disclose ചെയ്തിരിക്കുന്നത് കാണിച്ചു തരാമോ?
എന്തുകൊണ്ട് disclose ചെയ്യുന്നില്ല?
എന്തുകൊണ്ട് pears ന്റെ quality ആർക്കും ഇതുവരെ copy ചെയ്യാൻ സാധികാത്തത്?
ഇതൊക്കെ കൂട്ടി ആലോചിച്ചാൽ പിടികിട്ടും എന്തുകൊണ്ട് Nano lube ന്റെ ingredients disclose ചെയ്യുന്നില്ല എന്നുള്ളത്
നിങ്ങൾ പറയുന്നപോലെ വെറും repacking ആണെങ്കിൽ original വളരെ cheap ആയിരിക്കുമല്ലോ
Cheap ആയിട്ടുള്ള ഏതെങ്കിലും product Nano lube നോളം result തരുന്നുണ്ടോ?
ഉണ്ടെങ്കിൽ എന്തുകൊണ്ട് market ഇൽ success ആകുന്നില്ല? അങ്ങനെ successful product already ഉണ്ടെങ്കിൽ ആർക്കെങ്കിലും വിലകൂട്ടി ഇറക്കാൻ സാധിക്കുമോ? സാധിച്ചാൽ തന്നെ ആരെങ്കിലും വാങ്ങുമോ?
ചിന്ദിക്കു!
🎉@@firozmusthafa
നിങ്ങൾ വേറെ level ആണ് bro... 👍😍❣️😇
🙏🏻
അജിയേട്ടൻ പൊളിയാ... എല്ലാ വിഡിയോസും കിടിലോൽകിടിലം ❤❤❤❤❤
🙏🏻💝
Ajith sir,
Can you please put an update video on your experience after using the Nanolube for this long time?
There is cappilary holes for oil rise, especially in between piston and cylinder wall . The product will increase the manufacture designed viscosity and will ultimately damage with loss of lubrication in cold start . The man behind nano lube is doing testing in his own lab and not a qualified auto design engineer.
In very short term Toyota, Nissan, Suzuki, Tata engineers are not fools to forsee if there is some products like this.
ഞാൻ ഇതു ഉപയോഗിച്ചിട്ടുണ്ട്
പക്ഷെ എനിക്ക് ഇതു ഒരു overhyped ആയി തോന്നി
Old engines viscosity കാരണം ലീക് നിൽക്കുന്നതായി തോന്നി.
👍🏻
Chettante ellam vedios super annu. ഓരോ ദിവസവും പുതിയ പുതിയ അറിവുകൾ annu ചേട്ടന് നൽകുന്നത്. ☺️
Nano lube/ engine oil രണ്ടും ചെയ്യുന്നത് lubrication തന്നെയല്ലേ? പിന്നെ ഈ nano lube ന് എന്താ ഒരു പ്രത്യേഗതാ എന്നൊരു സംശയം ഉണ്ടായിരുന്നു എന്റെ മനസ്സിൽ what's the difference between nano lube and engine oil എന്ന് ഞാൻ യൂട്യൂബിൽ നോക്കിയിട്ടും എനിക് കിട്ടിയ videosൽ എനിക് ഒന്നുംതന്നെ മനസ്സിലായിരുന്നില്ല Ajith Buddy Your Great എന്റെ എല്ലാ സംശയങ്ങളും തീർന്നു നിങ്ങളുടെ ആ presentation I proud of you Buddy.
🙏🏻💝
Bike il nano lube ozhichadhin shesham ulla review vedio nu vendi waiting...💯
ithonnum use chayatha oil mathram use chaithettu 1.5lak k/m kayenju antha cbz
ഇത്തരം technical ആയ കാര്യങ്ങൾ എല്ലാം അറിയുന്ന ആളുകൾ ആകണമെന്നില്ല പല വാഹന owners. ചിലർക്ക് പണം ഒരുപാടുണ്ട്. പക്ഷേ അത്യാവശ്യം വണ്ടിയുടെ ഓയിൽ മാറണം, ബ്രേക്ക് ഷൂ മാറണം, എയർ ഫിൽറ്റർ മാറണം, എന്നതൊക്കെ മാത്രമാണ് കൂടുതലായ് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ.
വാഹനം ഉപയോക്താക്കളുടെ technical ignorance ബിസിനസ് മുതലാക്കുന്ന automobile companies/service centres ഉണ്ട്. അങ്ങനെ പല വാഹനങ്ങളും പണിമുടക്കുന്ന അനുഭവങ്ങൾ കൂടുതലാണ്. അതായത്, വാഹനം ഉടമയുടെ technical knowledge കുറവ് മുതലാക്കുന്ന ഓട്ടോമൊബൈൽ വർക്ക്ഷോപ്പുകൾ. അത് authorized സർവ്വീസ് സെന്റർ ആയാൽ പോലും. ബിസിനസ്, അതല്ലേ എല്ലാം.
Lique molly yokke varshagal ayi Market il und ath kond eppo vanna eth enjin ozikkan വിശ്വാസം illa കുറച്ച് കൂടി yrs കഴിയട്ടെ R&D ഇനിയും മെച്ചപ്പെടാൻ ഉണ്ടാവും
👍🏻
A video from my dream came true.
Thank you from the bottom of my heart
God bless you and your family
🙏🏻💝
ടീച്ചർ അതാണ് നിങ്ങൾ 🤘🏻🤘🏻🤘🏻
I was so dissapointed about all the false informations and marketing videos vloggers put in theor channel regarding nano lube. I have done hours of research and tey to educate ppl in the commnet sections. But i found thag it was all togethwr a different type of audience they marketing all those stuff for
I can guarentee you that you are the number one educational channel on automobile technology in kerala. And quality wise international too..
All the hardwork will definitely repay ✌️
Thanks a lot man🙏🏻💝
പുതിയ car Delivery എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം | Pre Delivery Check oru video cheyamo?
👍🏻
Very Informative Video 👍🏼👍🏼 Firoz Musthafa, Indian proud 🙏🏼
Can u post a long term used review of this product
Who is controlling ഇതിനെക്കുറിച്ച് ഒരു വീഡിയോ ഒരു ദിവസം ചെയ്യാമോ
Nano lube....oil change cheyumbol mathram ano use cheyyuka?.... Athoo epol venamengilum use cheyyamo?... Plss reply
ചേഞ്ച് chaybol ആണു
If you are using a costly cars and that have no engine issues, should not try new materials without company's advice.
You may not get warranty on your engine.
Bro your videos are very informative, like your way of explanation,
Looking forward for a video on headlights LED, HID, Projector, Halogen, headlamps.
Room temperature ഇൽ നല്ല thick ആണല്ലോ, അപ്പോൾ oil ൻ്റെ thickness ഉം കൂടും, cold startil oil circulation slow ആയിരിക്കും. 2 ദിവസം വണ്ടി ഒടാതെ കിടക്കുകയോ നല്ല തണുപ്പ് ഉള്ള സ്ഥലത്ത് ഓടാതെ കിടക്കുമ്പോൾ ഇത് oilinte thickness കൂട്ടില്ലെ? അപ്പോ oil ഒഴുകുന്ന ടുബുകളില്ലും ഫിൽറ്ററിലും ഇത് പറ്റിപ്പിടിക്കാൻ സാധ്യത ഇല്ലെ. പുതിയ വണ്ടികളിൽ ഇത്ര thicknesses ഉള്ള product ഒഴിവാക്കുന്നതഅല്ലേ നല്ലത്.
Ithine kurich oru video cheyyan parayanam parayanam ennu vachatha 😄. Njan use cheyyunnund ithuvare no issue
Thanku to ajith bro.... I am using nanolube in my 10 old Karizma.... can feel the different
ഞാൻ വേടിച്ചു അടുത്ത oil ചേഞ്ചിൽ ഒഴിക്കണം 👍👍
ഇതു ഉപയോഗിച്ചതിന് ശേശം എന്റെ ബൈക്കിന്റെ പിസ്റ്റൺ മാറ്റേണ്ടിവന്നു ....
യാതൊരു പഠനത്തിന്റെയും പിമ്പലം ഇല്ലാത്ത പ്രോഡക്ട്കൽ ഉപയോഗിക്കുന്നതിനു മുന്നേ രണ്ടുവട്ടം ആലോചിക്കുന്നത് നന്നായിരിക്കും .
ഞാൻ ഈ സാധനം ഉപയോഗിച്ചിരുന്നു പക്ഷെ എനിക്ക് ഇത് അത്രാ സുഖമുള്ളതായി തോന്നിയില്ല അത് കൊണ്ട് ഞാൻ വേഗം ഓയിൽ മാറ്റി
Ithu kandapo thooniyathu, ariyatha karyam veruthe experiment cheythu oru normal user vandi kedu varuthanda ennanu. Kayyil cash ullavar anel, nalla high spec vandi anel just try cheyyunne nannayirikkum.
Adipwolli content
Ajith buddy❤️
ഇൻജക്ടർ ക്ലീനെറുകളെ പറ്റി ഒരു വീഡിയോ ചെയ്യുമോ...
👍🏻
അജിത്ത് സാർ
എനിക്ക് തോന്നുന്നത് തൽക്കാലം ഇതൊന്നും പരീക്ഷിക്കാതെ നമ്മുടെ എൻജിൻ ഓയിലുകൾ ഉപയോഗിച്ച് വാഹനം റൺ ചെയ്യുന്നതാണ് നല്ലതെന്ന്
Rr 310 le ubayoghikavo nano lube?
There is cappilary holes for oil rise, especially in between piston and cylinder wall . The product will increase the manufacture designed viscosity and will ultimately damage with loss of lubrication in cold start . The man behind nano lube is doing testing in his own lab and not a qualified auto design engineer.
In very short term Toyota, Nissan, Suzuki, Tata engineers are not fools to forsee if there is some products like this.
Bike il use cheithittulla oru first impression expect cheyyunnu. Nammal ellam bike fans aanallo ivide kuduthal❤
Dharyayit use cheyam pros and cons und but pros anu kooduthal
Match drive Nano energizer കുറിച്ച് നോക്കിയിട്ട് പറയാമോ
👍🏻
പുതിയ ഓയിൽ മാറ്റുമ്പോൾ മാത്ര മാണോ ഇത് ഒയ്ക്കാൻ പറ്റുക. ഇത് പറഞ്ഞു തരുമോ