Problems of Aftermarket Exhaust | Role of Exhaust In Engine Working Explained | AjithBuddy Malayalam

Поделиться
HTML-код
  • Опубликовано: 8 май 2022
  • Aftermarket exhaust എൻജിൻ ന് എന്തെങ്കിലും ദോഷം വരുത്തുമോ, mileage കുറയുമോ, പവർ കൂടുമോ, സൗണ്ട് ബെറ്റർ ആവും ചിലപ്പോ bitter ആവും, കേൾക്കുന്നവർക്ക് എന്നതല്ലാതെ മറ്റെന്തെങ്കിലും ഗുണമോ ദോഷമോ ഉണ്ടാകുമോ എന്ന ഒരു വലിയ സംശയം പലരുടെയും മനസ്സിലുണ്ട്. പ്രത്യേകിച്ച് റോയൽ എൻഫീൽഡ് owners ന്. സൗണ്ട് തന്നെയാണ് എല്ലാവരുടെയും ആകർഷണം. അപ്പൊ അത് എൻജിന് കേട് വരുത്തുമോ, എന്തൊക്കെയാണ് drawbacks എന്ന സംശയങ്ങൾ നമ്മളിന്ന് clear ചെയ്യും. അതിനൊപ്പം exhaust flow യുമായി ബന്ധപ്പെട്ട് നിങ്ങൽ കേട്ടിട്ടുള്ള, അല്ലെങ്കിൽ അറിഞ്ഞിരിക്കേണ്ട, Back pressure, Exhaust velocity, Scavenging എന്നിവയൊക്കെ എന്താണ് എന്ന്കൂടി മനസ്സിലാക്കും. അപ്പോ തുടങ്ങാം.
    Silencer or Muffler Explained: • Silencer or Muffler Ex...
    Some products I use and recommend:
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
  • Авто/МотоАвто/Мото

Комментарии • 237

  • @yoonusnrg
    @yoonusnrg 2 года назад +71

    ഇതിലും മികച്ച അവതരണം ഇനി സ്വപ്നങ്ങളിൽ മാത്രം.
    അജിത് ബഡ്ഡി ഫാൻസ് കേരള😎

  • @adarshkgopidas1099
    @adarshkgopidas1099 5 месяцев назад +2

    Video കാണും മുമ്പേ like അടിച്ചിട്ട് കാണുന്ന videos.... Excellent Quality of content, Presentation, Animation, Way of talking and explaining 🦜

  • @ananthakrishna7864
    @ananthakrishna7864 2 года назад +92

    Air filter ne kurich oru video cheyyaamo?. Normal air filter maatti corn type vachaal kollaam enn ond.....

    • @vinayvp7658
      @vinayvp7658 2 года назад +4

      Fuelling tune cheyyanam bro.allel over air intake ayi over heat avum. Again vayicha ariv anu

    • @heyou_toxic
      @heyou_toxic 2 года назад +2

      Go for stock replacement aftermarket air filters

    • @maneeshem5496
      @maneeshem5496 2 года назад +1

      Filter matti vechal air filter cheyunath kurayum dust cylinderil varum engine life kurayum eee oru complaint kore kanditund power okke indavum

    • @pavis7834
      @pavis7834 2 года назад

      @@vinayvp7658 Fuelling engane tune cheyum bro...??? Fi ahnel obd port vazhi scan okke cheyd cheyaallo...carb il enganeyaahn???

    • @vinayvp7658
      @vinayvp7658 2 года назад

      @@pavis7834 velya knowledge illa man. Njn stock condition modify cheyyan thalparyam illatha aala. So athikam research cheythilla. Maybe map enthelum change cheyyal avum

  • @devarajanss678
    @devarajanss678 2 года назад +9

    👍❤️❤️❤️❤️👍
    15.38 മിനുട്ട്സിൽ തിയറിയും പ്രാക്ടിക്കലും ഇതിലുമധികം വിശദീകരിക്കാൻ ആകുകയില്ല.☀️🎆

  • @moi_dear8286
    @moi_dear8286 2 года назад +9

    thank you for the first clip "LIGHT" it just made my day 😁😁😁🤣🤣🤣😂😂😂

  • @midhunawilson
    @midhunawilson 2 года назад +4

    Ethoke keetu eppo ulla pani kalanju workshopil poyi pani edukan thonunnu.
    A big salute for you bro.🙏👏👏👏

  • @pk.5670
    @pk.5670 2 года назад +23

    എന്റെ മോനെഹ്.....
    എന്റെ ഒരു വർഷത്തിൽ അതികമായുള്ള അഭ്യർത്ഥന ആയിരുന്നു ഈ വിശയം
    Finally വന്നു..😀
    Ajith etta 👍❤️
    Edit:പക്ഷെ വീഡിയോ തീർത്തും തൃപ്തികരമല്ല..
    ശബ്ദത്തിന് വേണ്ടി മാത്രമാണ് exhost മറ്റുന്നത് എന്ന രീതിയിൽ ആണ് വിഡിയോ ഇട്ടത്. മെയിൻ ആയും റോയൽ എൻഫീൽഡ് യൂസേഴ്സിന് വേണ്ടി എന്ന പോലെ.
    തെക്കോട്ടൊക്കെ യൂത്തമാർ ആണ് കൂടുതലും RE ഉപയോഗിക്കുന്നത് എന്നു തോന്നുന്നു.. എല്ലായിടത്തും അങ്ങനെ അല്ല.. പലയിടത്തും RE ഒരു അമ്മാവൻ വണ്ടി,അല്ലെങ്കിൽ ഒരു ഫാമിലി മാൻ വണ്ടി ആണ് അവർക്ക് എന്ത് exhost .അങ്ങനെ മാറ്റി വെക്കുന്നവൻ ആണെങ്കിൽ തന്നെ bent പൈപ്പ് മാറ്റി വെക്കുന്നതും ഇല്ല. അത്കൊണ്ട് വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ഇങ്ങനെ എക്സ്ഹോസ്റ്റ് മാത്രം മാറ്റി വെക്കുന്നവർക്ക് ബാധിക്കുന്നില്ല..
    പിന്നെ Performance exhaust വെക്കുന്ന വലിയ കൂട്ടം ആൾക്കാരെ മറന്നു ..
    വിഡിയോയിൽ കൂടുതലും സ്റ്റോക്ക് എക്‌സ്ഹോസ്റ്റ് നെ മാത്രം (നല്ല വശം മാത്രം) എസ്‌പ്ലൈൻ ചെയ്‌തു.. അതൊക്കെ നല്ലത് തന്നെ..
    പക്ഷെ അതിന്റെ പോരായ്മയും അത് ഓവർക്കം ചെയുന്ന പെർഫോമൻസ് എക്സ്‌ഹോസ്റ്റുകളെ കാര്യമായി പറഞ്ഞില്ല.
    Just സ്റ്റോക്ക് exhost മായി balenced മാത്രം ആക്കി.

  • @bibints
    @bibints 2 года назад +2

    അധികവും വെറൈറ്റി മാത്രമേ ഈ ചാനലിൽ കണ്ടിട്ടുള്ളൂ.... Very informative 👌

  • @sangeethsuresh9320
    @sangeethsuresh9320 2 года назад +7

    The video about exhaust systems was very useful 👍👍👍😍😍.

  • @a_human_on_earth
    @a_human_on_earth Год назад

    What a presentation bro...❤ Marvelous..

  • @binithpr
    @binithpr 2 года назад

    Buddy thanks, waiting for Air filter video 👍👍👍👍

  • @vijayam1
    @vijayam1 2 года назад

    Beautifully explained.

  • @kuttalu
    @kuttalu 2 года назад +1

    I have been waiting for this. 🍿🍿

  • @jfjacob
    @jfjacob 2 года назад +3

    Hello Bro, this video was useful about changing the muffler. Can you please explain about pros and cons of removing catalectic convertor from header pipe, so that bike will be loaded with full free flow exhaust system.

  • @SN143VLOG
    @SN143VLOG 2 года назад

    Ningalude sound video pidich nirthum😍

  • @syamss337
    @syamss337 5 месяцев назад

    Superb presentation brother

  • @josephjomy8375
    @josephjomy8375 Год назад

    Adipwoli video chettoi

  • @halfsoul1193
    @halfsoul1193 2 года назад

    Ee video enne varunne nokkiirikkarnu 😍😘

  • @sudhamansudhaman8639
    @sudhamansudhaman8639 2 года назад

    Njaan kathiruna video thanks brother

  • @melvinmichael2987
    @melvinmichael2987 Год назад +1

    Bro ningal oru trip pona ride vlog id. Ningahl set aan macha 🥰🥰🥰

  • @naushadnizamudien3449
    @naushadnizamudien3449 2 года назад +6

    More than the detailed explanation, you ride very well.. Rev match down shifts and the line you keep on corners are perfect..

  • @thedreamer0165
    @thedreamer0165 2 года назад +1

    Brake padsine kurichu oru vdo cheyyo
    1.ceramic brake pads
    2.long lasting brake pads
    3.ethu brake pad aanu nallath....

  • @blackmalley_
    @blackmalley_ 2 года назад +5

    Very useful video.Thankyou so much for making this video
    Please make a small video for advantages of swingle side swingams and double sided swingams and typees of swingams

  • @NikhilNikhil-gl5iu
    @NikhilNikhil-gl5iu 2 года назад +5

    Ajith bro ride by wire throttle na kurichum GS ന്റെ engin features one video Pzzzzzzzz

  • @febilki
    @febilki 2 года назад +3

    Ajith Bro, it would be nice if you can add some RAW videos of your rides, the ending portion of this video is super good.

  • @dcatalyzt
    @dcatalyzt 2 года назад +2

    Hybrid vehicles mechanism...oru video cheyyamo

  • @ameerkp5538
    @ameerkp5538 2 года назад

    Ajith bro.... GS Nte capability onnu kaanan . Oru POV video idumo. Ethupole ulla ghtas road okke sure aanu ❣️🙌

  • @ratheeshpanicker3652
    @ratheeshpanicker3652 6 месяцев назад

    Good one.

  • @Traveling_with_jk
    @Traveling_with_jk 2 года назад +1

    ന്റെ പൊന്നോ 😍😍
    കമ്പനി ക്ക് അറിയോ ആവോ ഇതൊക്കെ 😜😜😜

  • @rijupk5762
    @rijupk5762 2 года назад

    Bro can you suggest some branded silencer for royal Enfield classic 350☺?
    Explanation is very detailed.
    Thank you...

  • @shahiro.n5161
    @shahiro.n5161 2 года назад

    useful information thank you

  • @geesmongeorge3639
    @geesmongeorge3639 2 года назад

    Kindly post a video about ducati desmotronic valve system

  • @mowgly8899
    @mowgly8899 2 года назад

    Buddy ഇഷ്ട്ടം 🔥

  • @ansum
    @ansum 2 года назад +1

    Yamaha യുടെ പുതിയ hybrid technology യെ കുറിച്ച് video ചെയ്യാമോ?

  • @Krishnnan2079
    @Krishnnan2079 2 года назад

    Thank you

  • @thefreakingguy8068
    @thefreakingguy8068 2 года назад +1

    Bro puthiya Ray-zr bs6 hybrid working explain cheyyo please🙏

  • @happy._guy._
    @happy._guy._ Год назад

    Amboo seen explanation ❤

  • @cocusnucifera5232
    @cocusnucifera5232 2 года назад +1

    എന്റെ ഹീറോ ഹോണ്ട glamour ബൈക്കിന്റെ silencer accidentil പൊട്ടി പോയപ്പോൾ ഞാൻ ഹോണ്ട shine silencer ആണ് വച്ചത് ഇപ്പൊ വണ്ടി നല്ല സൈലന്റ് ആയി.like honda shine

  • @rajesht.r5341
    @rajesht.r5341 2 года назад

    Thanks bro 👍

  • @ArundevOnline
    @ArundevOnline 2 года назад +5

    3 lakh subscribers. 🔥🔥🔥 Congratulations Buddy 🥰🥰🥰

  • @bionlife6017
    @bionlife6017 2 года назад +5

    "Before anything else, preparation is the key to success."
    -Alexander Graham Bell

  • @manukm4781
    @manukm4781 2 года назад

    Bro aftermarket airfilterine kurich oru video cheyyumo plz

  • @nithinmanu4999
    @nithinmanu4999 Год назад

    അടിപൊളി 👌🤝

  • @Iam_Aswinmedayil
    @Iam_Aswinmedayil 2 года назад

    Bro chilar exhoust change akkumbol bikel o2sensor connect akkunilla ath nthelum issue varumo.
    Allengil after marcket bendpipe use cheyth exhoust fitte cheyumbol athil o2 sensor position illenkil nut cheyth hole ittal proper working akuvo sensor

  • @nandakishorpv3982
    @nandakishorpv3982 2 года назад

    ബ്രോ പുതിയ ഇലക്ട്രിക് സ്കൂട്ടർ കളെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം. ഓലയുടെ സ്കൂട്ടറിനെ കുറച്ചൊക്കെ ഒരുപാട് കംപ്ലൈന്റ് കേൾക്കുന്നുണ്ട്. ഒരു വീഡിയോ ചെയ്താൽ നല്ല റസ്പോൺസ് ഉണ്ടാവും ❤

  • @jithinthomas5665
    @jithinthomas5665 2 года назад +1

    Throttle clamp detail aayetti oru video chyamoo

  • @ahmedshanid7809
    @ahmedshanid7809 2 года назад

    വണ്ടിയുടെ self start and kicker start vedio ചെയ്യുമോ

  • @sreejithdot6
    @sreejithdot6 2 года назад +2

    Air Filter കൂടി ചെയ്യണേ.

  • @shorts-up3ug
    @shorts-up3ug 2 года назад +4

    ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലത്തെ ഒരാൾ

  • @vishnuachu2101
    @vishnuachu2101 2 года назад

    Machane ❤️❤️

  • @shafimkparakkadavu1053
    @shafimkparakkadavu1053 2 года назад

    Please do a video on Tappet sound

  • @ansaft5732
    @ansaft5732 2 года назад

    Transmission നെ കുറിച്ച് ഒരു video ചെയ്യുമോ please

  • @arunsai6838
    @arunsai6838 2 года назад

    ആശാനേ ❤👌🏻

  • @sreejithps9572
    @sreejithps9572 2 года назад

    Automobile engg. advanced text ( written by Ajith Buddy) koodi publish cheythirunnengil....❤️

  • @iamjimnyman
    @iamjimnyman 2 года назад

    Two wheeler ഇൽ ഉപയോഗിക്കുന്ന DCT ട്രാൻസ്മിഷനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ?

  • @yamahakiller1645
    @yamahakiller1645 2 года назад +2

    2 stroke chamber ntw vedio cheyo bro

  • @Sudheeshsssr
    @Sudheeshsssr 2 года назад +16

    Bro please upload those ride videos through ghat sections, corners everything's and your valuable riding advice's.
    It will be fun, just watching 310GS cornering with nice exhaust note as music.

  • @muhammedyazeen2243
    @muhammedyazeen2243 2 года назад

    Can you suggest some good quality after market exhausts for bullet new model standard 350 ks

  • @haroonsha6247
    @haroonsha6247 2 года назад

    Need video about airfilter

  • @33TridenT33
    @33TridenT33 2 года назад

    Role of exhaust is explained but the first part is not at all covered. What are the problems that an aftermarket exhaust will cause.

  • @rinu737
    @rinu737 2 года назад

    Super

  • @sudhiradhamadhav9538
    @sudhiradhamadhav9538 2 года назад

    Poliyee💥💥💥

  • @anvershakeeb8220
    @anvershakeeb8220 2 года назад +7

    Most awaited vedio 😍. Namuk choose cheyyan pattiya silencers onn suggest cheyyuo plzzz... ( for Royal Enfield)

    • @ckshabeeh
      @ckshabeeh 2 года назад +1

      Royal Enfield thanne ippo silencer irakkunnund. Showroomil kittum. Njan vangi classic 350 yil vachu. Kuzhappamillaatha soundund. vibration Kuranju power koodi.

    • @anvershakeeb8220
      @anvershakeeb8220 2 года назад

      @@ckshabeeh etha showroom? Bro de vandi etha model? Ethraya rate? Plz rply

    • @ckshabeeh
      @ckshabeeh 2 года назад +1

      @@anvershakeeb8220 ente vandi bs4 aan. Ella Royal Enfield showroomilum kittum. Orupad models und. 3500, 3600 price varum.

    • @sidharthsidhu6947
      @sidharthsidhu6947 2 года назад

      classic 500 inte exhaustinu ethra aavum cost?

    • @ckshabeeh
      @ckshabeeh 2 года назад

      @@sidharthsidhu6947 ariyilla bro. Royal Enfield showroomil onnu anneshich nokk bro.

  • @sachinsadan1828
    @sachinsadan1828 2 года назад

    Chetta appo DB killer remove chaidal kuzhappam onnum ella alle(Mahindra MOJO)

  • @akhilnair4464
    @akhilnair4464 2 года назад

    ബഡ്ഡി നിങ്ങൾ വീഡിയോ അപ് ലോഡ് ചെയ്യുന്നത് ആഴ്ചയിൽ കുറഞ്ഞത് 2 എണ്ണം എങ്കിലും വേണം, നിങ്ങളുടെ വീഡിയോയ്ക്ക് കട്ട വെയ്റ്റിങ് ആണ് ഞാൻ

  • @technotrivia
    @technotrivia 2 года назад

    Present..😀

  • @hridhikprasad3780
    @hridhikprasad3780 2 года назад

    When pressure increase velocity will decrease and when velocity increase pressure decrease alle

  • @mohdramshad932
    @mohdramshad932 2 года назад

    Filters ulla silencer nalla brand aavanam ennundo???

  • @startech5436
    @startech5436 Год назад

    Bro v3 company provide cheyyunna Daytona exhaust vacha scene indavo

  • @rinshadpr4856
    @rinshadpr4856 2 года назад

    Valve sound varunude enta standard 350 il heat aykumbole Varum sound
    Njan oru aftermarket exhaust use chaiyunude
    e video kanicha ktm bike polai Ula silencer structure different anu but same inside Ula pipe pin glaaswool ulath
    Silencer enta Vandi ulath ath kozhpam undo

  • @anurooprozario3603
    @anurooprozario3603 Год назад

    2 stroke engine il silencer flute cut cheythal mileage kurayumo?

  • @charusanthosh299
    @charusanthosh299 Год назад

    Bro classic 350 full exhaust system ait mattathe athinte muffler mathram oru free flow muffler vechal engine damage akuvo engine valve issue verumo

  • @KINGUKITCHEN
    @KINGUKITCHEN 2 года назад

    Chetta twostroke exhaust um same working aano??

  • @Vaisakhchandragiri
    @Vaisakhchandragiri Год назад

    Indori silencer old bulletinu vechirund...any problem varumo?

  • @AbhijithSivakumar007
    @AbhijithSivakumar007 2 года назад

    bro ente scooterinte starter Relay complaint arunnu.njan ath sariyakki pakshe oru masam kashinj veendum starter relaykk athe complaint varunnu.. entharikkum ath

  • @carromenclub4182
    @carromenclub4182 2 года назад

    Hi ajith buddy

  • @azraeel2525
    @azraeel2525 2 года назад

    ഒരു ബൈക്ക് കമ്പനി തുടങ്ങാൻ ഉള്ള അറിവുകൾ കിട്ടി ഇനി സ്ഥലവു പണവും ബാക്കി 😎

  • @cjsanu2406
    @cjsanu2406 9 месяцев назад

    Ktmrc200 bs6 nu bs4 full system vechal vandi pani kito

  • @gladsonvarghese9722
    @gladsonvarghese9722 Месяц назад

    Bajaj exhaust tec patty parayumo??

  • @abdulrahman-fw4ep
    @abdulrahman-fw4ep 2 года назад

    Ente glamourinte silencer firt part hole veenu... Kurch naal kainapo engine damage aayi... Oil chilav koodi... Reason ethaayyirunule 😬😬

  • @pranav.r8335
    @pranav.r8335 Год назад

    Bro enik oru doubt nammal vere ethelm bikil unicorn silencer vachaal sound kurayumk

  • @deokarthik
    @deokarthik 2 года назад +1

    👍

  • @shadowgameing2042
    @shadowgameing2042 Год назад

    Moto torque ,redrooster ?

  • @samuelg7455
    @samuelg7455 2 года назад

    👌

  • @abeldaison4363
    @abeldaison4363 2 года назад

    Appo mileage engane related aavunnu. Exhaust maatubol mileage korayum ennu kettittunde..

  • @sinansmottohidden9483
    @sinansmottohidden9483 2 года назад +2

    ഈ കാറുകളിൽ ഉള്ള valtronic exoxst ഉപയോഗിച്ചാൽ വണ്ടിക്ക് എന്ധെങ്കിലും പ്രശ്നം ഉണ്ടോ

  • @Gear.Head_17
    @Gear.Head_17 4 месяца назад

    Naatil Kittunna Akra de copy exhaust pani tharuvo

  • @soorejsbabu
    @soorejsbabu 2 года назад +1

    Ee bullet karu otta oruthanmaru karanam anu ipo vandiyil oru sticker polum adikan pattatha avastha akiyath

  • @jagujaganathan1642
    @jagujaganathan1642 6 месяцев назад

    ഓൾഡ് മോഡൽ വണ്ടിയും BA6 മോഡൽ വണ്ടി സെൽഫ് മോട്ടോറിന്റെ വർക്കിംഗ് പറഞ്ഞുതരാമോ

  • @Rc_tooner_abura
    @Rc_tooner_abura 5 месяцев назад

    ചേട്ടാ marketil 2k 3k യിൽ കിട്ടുന്ന akrapovik vechal vandik കംപ്ലയിന്റ് വരുമോ plees reply

  • @parthip89
    @parthip89 2 года назад

    eghane explain cheyyane teacher indarel😹❤️

  • @kingsman045
    @kingsman045 2 года назад

    3 lakh🥰🥰🥰

  • @santhoshpjohn
    @santhoshpjohn 2 года назад

    Puthiya arivu, ee process nadakuna ettavum optimum rpm etha

  • @m.vaswin7353
    @m.vaswin7353 2 года назад

    flush cheyyunna virathe patti chodich ariyaan vendi message ittu reply thanninna.

  • @Rex-cn8re
    @Rex-cn8re 2 года назад

    310 le cruise control okke vachallo

  • @adhils9633
    @adhils9633 Год назад

    🔥

  • @kechusvlogs7774
    @kechusvlogs7774 2 года назад +1

    Nice💕💕💕💕love 😘u

  • @riderstech1909
    @riderstech1909 2 года назад

    bro use cheyyunna throttle grip/cruise control grip review cheyyumo.. please

  • @asckcreationz
    @asckcreationz 2 года назад +1

    ❤️

  • @Keerikkadan_josapp
    @Keerikkadan_josapp Год назад

    Db killer azhichaal scene indo..?