വാഹനമുള്ളവർ ഉറപ്പായും കാണുക. Catalytic Converter Explained in malayalam | Queen on wheels

Поделиться
HTML-код
  • Опубликовано: 28 авг 2024
  • Catalytic converter is an essential part of a vehicle's exhaust system.It helps to lower the number of toxic pollutants emitted into the air by converting hazardous combustion gases into less harmful substances like water vapour ,carbon dioxide etc.
    The exhaust from the engine contains harmful pollutants like hydrocarbon , carbon monoxide and Nitrogen oxides (NOx).Inorder to reduce hydrocarbon and carbon monoxide a process called oxidation takes place inside the catalytic converter.A two way catalytic converter or oxycar only reduces these emissions.Inorder to reduce the nox a reduction process is needed.This type of catalytic converter that allows the reduction of nox , carbon monoxide and hydrocarbons are known as three way cat or redox cat.
    The whole process happens by two stages.The catalysts used in cats are platinum, palladium and rhodium.A catalyst is a substance that causes or accelerate a chemical process ,and participate in that reaction without being affected that is a catalyst is neither a reactant nor a byproduct.The first stage is reduction ,in this stage oxygen is removed form nox thus leaving nitrogen and oxygen seperately.The catalyst in this stage are platinum and rhodium.
    In the second stage carbon monoxide and the hydrocarbons are reduced by oxidation.Platinum and palladium are the catalyst used at the oxidation stage. To effectively manage this the gases have to go through a wider contact area.Thus each stages have a honeycomb structure made of ceramic, inorder to expand the surface area.The catalyst are only coated to the surfes thus reducing the cost cause these catalysts are very expensive.
    Oxygen plays a vital role in the cat.A lean mixture and a rich mixture affects the reducing of the emission of one or the other pollutant.So as to creat a balance Oxygen sensor is placed before the cat, called upstream or pre cat oxygen sensor.This shows high voltage if the mixture is rich and vice versa.Also another oxygen sensor is used before the cat called downstream or post cat sensor.This helps to monitor the working of catalytic converter.
    A fault cat and or oxygen sensor can be a reason for the failure in pollution test and it will reduce the mileage of vehicle.
    To know more about catalytic converter and Oxygen sensor watch the video till the end
    for paid promotions 9746050966

Комментарии • 281

  • @forest7113
    @forest7113 11 месяцев назад +23

    ഈ Field ൽ കൊറേ മോഴ ആണുങ്ങൾ ഉണ്ട്. ഇത് അവരുടെ കുത്തക പോലെ . മറ്റുള്ള ആണുങ്ങൾക്ക് മനസ്സിലാവരുത് എന്ന പോലെ ...എന്തെങ്കിലും അറിയാൻ ചോദിച്ചാൽ വലിയ ഭാവവും . പക്ഷേ ചേച്ചി പൊളിച്ചു ഇതാണ് പെണ്ണ് വന്നാൽ ഉള ഉ ഗുണം. നമ്മക്ക് മനസ്സിലാവും. പൊളിക്ക് ചേച്ചി ....

  • @gold4450
    @gold4450 11 месяцев назад +28

    മോൾ എന്തായാലും മിടുക്കി കുട്ടിയാണ്. നല്ല കഴിവുണ്ട്. ഈ കഴിവുകൾ പൊതുസമൂഹത്തിന് ഉപയോഗപ്രദമാകട്ടെ.

    • @QueenOnWheels
      @QueenOnWheels  11 месяцев назад +1

      നന്ദി ❤️

    • @mohandaskanangatte7283
      @mohandaskanangatte7283 11 месяцев назад +1

      എന്തായാലും നല്ല കാര്യം വാഹന ഉപദേക്താക്കൾക്ക് മുഴുവനായും മനസ്സിലാവുകയില്ല എന്നാല അതിന്റെ പൊരുൾ മനസ്സിലാക്കും. വെരി വെരി ഗുഡ്

  • @sharafsimla985
    @sharafsimla985 11 месяцев назад +13

    പൊതു സമൂഹത്തിനു വേണ്ടി ഇത്രയും മനോഹരമായി ടെക്നിക്കൽ ഇൻഫർമേഷൻ.. ക്ലാസ്സ്‌... കൊടുക്കുന്ന മോൾക്
    ദീര്ഗായുസ് ഉണ്ടാവട്ടെ... 🌹🌹🌹
    👍👍👍

  • @unnikrishnankallumadathil707
    @unnikrishnankallumadathil707 11 месяцев назад +12

    ഒരു കോളേജിൽ ക്ലാസ് എടുക്കുന്നതുപോലെ വളെരെ നല്ലപോലെ മനസ്സിലാകുന്നരീതിയിൽ അവതരിപ്പിച്ചു. സൂപ്പർ ❤. അഭിനന്ദനങ്ങൾ

    • @QueenOnWheels
      @QueenOnWheels  11 месяцев назад +1

      നന്ദി ❤️

    • @krishnankutty121
      @krishnankutty121 11 месяцев назад +1

      ​@@QueenOnWheels🎉🎉🎉❤❤❤👌👌👌👍👍👍🙏🙏🙏🌹🌹🌹👏👏👏🌹🌹🌹🌹🌹

  • @padmakumarsoman7118
    @padmakumarsoman7118 11 месяцев назад +14

    Catalytic converter എന്താണ് ഉപയോഗം എന്നറിയാമായിരുന്നു.. പക്ഷെ ഇത്രയും നല്ലൊരു explanation.... Super. അറിയാത്തതും ഇന്നറിഞ്ഞു 👌

    • @QueenOnWheels
      @QueenOnWheels  11 месяцев назад

      നന്ദി ❤️

    • @padmakumarg3132
      @padmakumarg3132 10 месяцев назад

      എന്റെ ഹുണ്ടായ് eon കാർ നെ കാർ start ആക്കി കുറച്ചു
      ദൂരം ഓടുബോൾ ഒരു j

  • @jamesphilip7599
    @jamesphilip7599 11 месяцев назад +9

    നല്ല രീതിയിൽ വിവരങ്ങൾ അറിഞ്ഞും പഠിച്ചും തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഈ പറഞ്ഞ കാര്യങ്ങൾ നന്നായി മനസ്സിലാക്കാൻ കഴിയുന്നത് വളരെ കുറച്ച് ആളുകൾക്കു മാത്രമാണ്. Queen നന്നായി Science പഠിച്ച് തന്നെയാണ് ഈ field ൽ എത്തിയത്. ഇത് അറിയാനാഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടും. അഭിനന്ദനങ്ങൾ.

  • @abdullahkarpatha2337
    @abdullahkarpatha2337 11 месяцев назад +8

    ഔട്ടോമൊബൈൽ ക്ലാസ്സിഞ്ഞു പോയിട്ട് പോലും ഇത്രയും നല്ല ക്ലാസ് കിട്ടിയിരുന്നില്ല Thank you.

  • @kesavanv3404
    @kesavanv3404 11 месяцев назад +8

    വണ്ടിയെപ്പറ്റി ഏതു കാര്യവും വിശദമായി പറഞ്ഞുതരുന്ന ടീച്ചർ

  • @johnmathews6723
    @johnmathews6723 11 месяцев назад +4

    മിടുക്കി കുട്ടി ! നല്ല ഒന്നാന്തരം അവതരണം !!
    അഭിനന്ദനങ്ങൾ !!!

  • @user-qh8yl9ln1x
    @user-qh8yl9ln1x 11 месяцев назад +4

    മോൾ ശരിക്കും ഒരു ടീച്ചർ ആവണമായിരുന്നു, ആർക്കും മനസ്സിലാകുന്ന എക്സ്പ്ലെനേഷൻ,കൂടാ തെ ഡെഡിക്കേഷനും, work hard ,a bright future is awaiting..... ഒരു പെൺ മക്കളുടെ അച്ഛൻ

  • @thomasjoy
    @thomasjoy 11 месяцев назад +10

    Class is taken with deep knowledge in the subject. Keep it up👍👍👍

  • @unnikrishnantp3156
    @unnikrishnantp3156 11 месяцев назад +5

    വളരെ നല്ല Explanation. Best wishes മോളൂട്ടി.

  • @bossautos5172
    @bossautos5172 11 месяцев назад +8

    Good information hat's off for your efforts all the best keep going

  • @DhanushMadathil-oz4li
    @DhanushMadathil-oz4li 11 месяцев назад +5

    Best explanation like a automobile teacher.

  • @nadesanpillai1139
    @nadesanpillai1139 11 месяцев назад +5

    Appreciate your way of speech.and knowledge collection.❤

  • @rohilvlogs3632
    @rohilvlogs3632 10 месяцев назад +1

    Ente ponoo mechanical eduthamathiyarunu athupole ee teacherine kitiya exam pass urapuu etrayum non stop ayii parajatjinuu big fan njanum oru vandipranthananu supr video eniyum nalayitu video cheyyan daivam anugrahikatee

  • @krishnankutty8109
    @krishnankutty8109 11 месяцев назад +2

    ഇത്ര നന്നായി ഇക്കാര്യം വേറെ ആരാണ് പറയുക കൊള്ളാം നന്നായി ഉപകാരപ്രദം

  • @mamamary5509
    @mamamary5509 11 месяцев назад +2

    Best wishes,very valuable information for automobile mechanics and vehicle owners .Thank you👍

  • @sunillalm3311
    @sunillalm3311 11 месяцев назад +1

    നല്ല രീതിയിൽ വിശദമായ അവതരണം. സംസാര ത്തിന്റെ വേഗത കുറച്ചാൽ ഏവർക്കും മനസ്സിലാക്കാം.

  • @SamThomasss
    @SamThomasss 2 месяца назад +1

    കാര്യങ്ങൾ നന്നായി പഠിച്ച് വ്യക്തമായി പറഞ്ഞു തരുന്ന മിടുക്കി കുട്ടി. ദൈവം അനുഗ്രഹിക്കട്ടെ. പിന്നെ പെട്രോളിയം പ്രോഡക്റ്റ്സിനെ പൊതുവേ പറയുന്ന പേരാണ് ഹൈഡ്രോകാർബൺ എന്നത്.😊😊

  • @devarajankochayyappan
    @devarajankochayyappan 2 месяца назад +1

    You are not less than equal to a brilliant teacher. God bless you.

  • @ponnammajohnson6358
    @ponnammajohnson6358 11 месяцев назад +4

    ഗുഡ് നല്ല വിശദീകരണം 🌹🌹🌹❤❤🎉🎉🎉

  • @dijeshkundathil4083
    @dijeshkundathil4083 2 месяца назад +1

    Super, Keep it up Expecting more videos about Automobiles

  • @anishkumali9366
    @anishkumali9366 11 месяцев назад +1

    ഹായ് ഞാൻ ആത്യമായ നിങ്ങളുടെ വീഡിയോ കാണുന്നെ അടിപൊളി ആയിട്ടുണ്ട് 👍

  • @rajendransukumaran5896
    @rajendransukumaran5896 11 месяцев назад +1

    Brilliant girl ! She has thorough knowledge about the catalytic converter and well explained the functioning of it. Keep it up !

  • @sumo890
    @sumo890 11 месяцев назад +5

    Brilliant girl. Keep it up

  • @ayyappanpp8618
    @ayyappanpp8618 11 месяцев назад +1

    Vedio വളരെ ലോംഗ് ആയി. മിടുക്കിയാണ്. ഇത്രയും പ്രവർത്തനങ്ങൾ ഒരു വാഹനത്തിൽ നടക്കുന്നുണ്ടോ? ആദ്യത്തെ അറിവാണ്.

    • @QueenOnWheels
      @QueenOnWheels  11 месяцев назад

      ഇതിൽ കൂടുതൽ ഉണ്ട് 🔥

  • @jibindas..8432
    @jibindas..8432 11 месяцев назад +3

    Iniyum ithupolulla videos idanam..👍

  • @royabrahamgcl
    @royabrahamgcl 11 месяцев назад +3

    super. She is having real deep knowledge in this subject. Classic Presentation.

  • @nishadup3146
    @nishadup3146 11 месяцев назад +4

    Well explained.. kudos to the channel

  • @premsatishkumar5339
    @premsatishkumar5339 11 месяцев назад +1

    Excellent performance great great great miduki God bless you makale

    • @QueenOnWheels
      @QueenOnWheels  11 месяцев назад

      താങ്ക്സ് ❤️

  • @gopakumara6210
    @gopakumara6210 2 месяца назад +1

    Super.well studied.
    Wish you every success.
    👏👏👏👏👏👍

  • @shibucr4182
    @shibucr4182 11 месяцев назад +3

    ഹായ് ക്വീൻ മുത്തേ സൂപ്പർ

    • @QueenOnWheels
      @QueenOnWheels  11 месяцев назад

      നന്ദി ❤️ ഷെയർ ചെയ്യണേ ❤️

  • @sreekumar961
    @sreekumar961 11 месяцев назад +1

    You have studied well
    Good class. I realized the secret of catalystic converter. ThAnks

  • @vijayakumarkarikkamattathi1889
    @vijayakumarkarikkamattathi1889 11 месяцев назад +1

    Very good information and very good explanation

  • @nirmalbabu7799
    @nirmalbabu7799 11 месяцев назад +5

    Nice information 👌

  • @rmk8017
    @rmk8017 11 месяцев назад +4

    മിടുമിടുക്കി ...❤

  • @jagadeesh1842
    @jagadeesh1842 11 месяцев назад +1

    എന്താണ് എന്ന് ഇപ്പോഴാണു മനസ്സിലായത് thankyou so much 👍

  • @VIJESH100
    @VIJESH100 11 месяцев назад +3

    adi poli thakarthu ............keep going.............

  • @bbgf117
    @bbgf117 11 месяцев назад +3

    നല്ല വിവരണം 👍👍👍

  • @francise.v208
    @francise.v208 11 месяцев назад +1

    I love you r experience &explanation thank you dear.
    God bless you.

  • @georgevarghese1184
    @georgevarghese1184 10 месяцев назад +1

    Thanks for this highly informative
    video. Well done
    sweety.

  • @abdulmuneer123
    @abdulmuneer123 11 месяцев назад +5

    18 മിനിറ്റ് വീഡിയോ എടുക്കുമ്പോൾ ഇടയ്ക്ക് വെള്ളം കുടിക്കുന്നത് നല്ലതാണ്

    • @QueenOnWheels
      @QueenOnWheels  11 месяцев назад +1

      😃 എനിക്കും തോന്നാറുണ്ട്

  • @sijokjjose1
    @sijokjjose1 11 месяцев назад +2

    Very informative ✌️✌️very energetic ✌️✌️

  • @SablK.Mathew-nu7od
    @SablK.Mathew-nu7od 11 месяцев назад +4

    ഈ കുട്ടിയ്ക്കറിയാവുന്ന വാഹനത്തെപ്പറ്റിയുള്ള അറിവ് നമ്മുടെ വിദഗ്ധർക്ക് അറിയുമോ ?

    • @QueenOnWheels
      @QueenOnWheels  11 месяцев назад

      യ്യോ ഞാൻ അത്രയും വലിയ ആളൊന്നുമല്ല

  • @gopalakrishnawarrier8361
    @gopalakrishnawarrier8361 10 месяцев назад +1

    Deep knowledge.but simple presentation so that anybody can understand.mechanicl engineer ano.

  • @ratheeshsingerranni2352
    @ratheeshsingerranni2352 5 месяцев назад +1

    നല്ല ഒരു മെക്കാനിക്കൽ ടീച്ചർ 👍👍

  • @travelwithbijesh4001
    @travelwithbijesh4001 11 месяцев назад +2

    ഈ വീഡിയോയിക്ക് ഫുൾ മാർക്ക്

  • @sankeerthanajijuk3018
    @sankeerthanajijuk3018 7 месяцев назад +1

    Good explanation 🎉

  • @MrGopakumarkm
    @MrGopakumarkm 11 месяцев назад +1

    INFORMATIVE.......അഭിനന്ദനങ്ങൾ.....

  • @suvarnakumar1183
    @suvarnakumar1183 11 месяцев назад +1

    ഫസ്റ്റ് താങ്ക്യൂ മോൾ ലൈലാൻഡ് ലിൻസ് ആ ഓയിൽ ഫിൽറ്റർ ഡീസൽ ഫിൽട്ടർ അതുപോലെ ചെയ്തു കഴിഞ്ഞതാണ് വെള്ളപ്പൊക്ക കത്തുന്നു. വെള്ളപ്പൊക്ക ആയിട്ടാണ് വരുന്നേ സ്റ്റാർട്ട് ചെയ്യുമ്പോൾ നല്ല റെയ്സ് ചെയ്യുമ്പോൾ അത് കുറയുന്നുണ്ട് ചെറുതായിട്ട് ആക്സിഡന്റ് കൊടുക്കുമ്പോൾ വെള്ളപ്പൊക്കയാണ് വരുന്നത് സെൻസർ ഉള്ള വണ്ടിയാണ് ഇൻലെറ്റ് മാനി ഫോൾഡ് സെൻസർ അതുപോലെ വല്ല ഹൗസിംഗ് സെൻസർ സെൻസറിന്റെ കംപ്ലൈന്റ്റ് കൊണ്ടാണോ ഇങ്ങനെ വെള്ളപ്പൊക്കം വരുന്നത് അതൊന്നും മെൻഷൻ ചെയ്താൽ കൊള്ളാമായിരുന്നു

  • @olakarahussain375
    @olakarahussain375 11 месяцев назад +1

    Very smart mol god bless you.

  • @maheshmohan4942
    @maheshmohan4942 11 месяцев назад +2

    Nice video mole...

  • @sajick7314
    @sajick7314 11 месяцев назад +1

    Well explained. Congratulations mole

  • @soorajpanikkasseril2398
    @soorajpanikkasseril2398 11 месяцев назад +1

    Good presentation and explanation...

  • @RajeevKumar-nf7hk
    @RajeevKumar-nf7hk 11 месяцев назад +2

    സൂപ്പർ വീഡിയോ 👍👍👍👍👍

  • @SureshKumar-pq8xq
    @SureshKumar-pq8xq 11 месяцев назад +1

    well explained 💪💪💪

  • @jollyjoseph5423
    @jollyjoseph5423 11 месяцев назад +1

    Very nice. Information thanks😊

  • @thesupreme3185
    @thesupreme3185 11 месяцев назад +3

    Nice video 👍

  • @mohamedrasheed46
    @mohamedrasheed46 Месяц назад +1

    Super

  • @user-yh9bo9fj7u
    @user-yh9bo9fj7u 11 месяцев назад +1

    👍👍Greatmol very nice.keepit up. All the best. God bless U.

  • @valsant6984
    @valsant6984 10 месяцев назад +1

    Good briefing.. 🌹

  • @biju575
    @biju575 11 месяцев назад +1

    Good explanation mol

  • @sureshr5282
    @sureshr5282 Месяц назад

    Car push start ചെയ്താൽ കാറ്റലിറ്റിക്ക് കൺവർട്ടറിന് എന്തു സംഭവിക്കും.

  • @unnipillai5859
    @unnipillai5859 11 месяцев назад +1

    Well explained, thanks

  • @dicroosgaming34
    @dicroosgaming34 11 месяцев назад +1

    😹kuthi polichu kannikku

  • @firozp6901
    @firozp6901 11 месяцев назад +1

    Ithrem vilayulla catalytic converter polotha partukal service centeril ninnu namme ariyaathe mati repaire ullathu fit cheythal ariyaan valla margavum undo. Computeril avar check cheyyunnathinde printed copy enthengilum chodhichal kittan sadhyadayundo.

    • @QueenOnWheels
      @QueenOnWheels  11 месяцев назад

      cat cover pottichal athinte welding nokkiyal ariyan pattum.

  • @samuelandrous1
    @samuelandrous1 11 месяцев назад +1

    Super ❤❤ good luck

  • @reghunadhs
    @reghunadhs 11 месяцев назад +1

    Good information

  • @abdullatheef-oy5bw
    @abdullatheef-oy5bw 11 месяцев назад +1

    Nice explanation

  • @DrGopakumarb
    @DrGopakumarb Месяц назад +1

    Many mechanics don't know what a catalytic converter is.

  • @subhashgopinathan3334
    @subhashgopinathan3334 11 месяцев назад +1

    Super explanation

  • @pvjaleel9031
    @pvjaleel9031 10 месяцев назад +1

    good class 👍

  • @sarathmd1510
    @sarathmd1510 10 месяцев назад

    sensor working അല്ലെങ്കിൽ RPM കുറയാതെ കൂടി ഇരിക്കുമോ? എങ്ങനെ മലസിലാക്കാം ?🤔ഇരുചക്ര വാഹനങ്ങളിൽ ഉണ്ടോ?

  • @dominicvilangadan4755
    @dominicvilangadan4755 11 месяцев назад +1

    Very good 👍🏻

  • @sangicalicut
    @sangicalicut 11 месяцев назад +1

    Superb.... Thank u dear...

  • @kamalkuttan4942
    @kamalkuttan4942 11 месяцев назад +2

    Ithu million adikkum. Ngan ella groupilum share cheytu

  • @abhinavn.s1938
    @abhinavn.s1938 11 месяцев назад +1

    2006 modl wagonr catlet converter full holes aane.. Puthiyathinu ethra varum..

    • @QueenOnWheels
      @QueenOnWheels  11 месяцев назад +1

      Puthiyath price ariyilla scrap nallath kittum

  • @habeebhabeeb7795
    @habeebhabeeb7795 11 месяцев назад +1

    Grand i10 petrol signal kathiyal ethra litter petrol undavum

    • @QueenOnWheels
      @QueenOnWheels  11 месяцев назад +1

      5 litters anu common ayit undavuka

  • @shijuzamb8355
    @shijuzamb8355 11 месяцев назад +1

    ഇതിന് കുറച്ചു അനിമേഷൻ കൂടി ഉണ്ടെങ്കിൽ നന്നായിരുന്നു, വിഡിയോ കൊളളാം നന്നായിട്ടുണ്ട്..

    • @QueenOnWheels
      @QueenOnWheels  11 месяцев назад

      അതിനുള്ള സെറ്റപ്പ് നമുക്കില്ല 🥲

    • @shijuzamb8355
      @shijuzamb8355 11 месяцев назад +1

      @@QueenOnWheels 😊

  • @najeebnajeeb692
    @najeebnajeeb692 10 месяцев назад +1

    God bless you ❤️

  • @sujithraj4704
    @sujithraj4704 11 месяцев назад +1

    Very good

  • @akhillakzz6817
    @akhillakzz6817 19 дней назад +1

    Ithin nthelum presnm indel polution kittand nilkkumo

  • @vishnudas5902
    @vishnudas5902 11 месяцев назад +2

    ഇതിന് ഇത്രയും വില ഉണ്ടോ ? ജോലി ഇല്ലാതെ നിൽക്കുകയായിരുന്നു നാളെ മുതൽ ജോലി ആയി നന്ദി 😂😂

  • @user-sz3iw7ut2u
    @user-sz3iw7ut2u 11 месяцев назад +1

    Nice talk

  • @amalshaji5469
    @amalshaji5469 11 месяцев назад +3

    👍👍👍

  • @josemm1530
    @josemm1530 11 месяцев назад +1

    Super hero

  • @alfredthomas1154
    @alfredthomas1154 11 месяцев назад +1

    Need to imprive audio,and speak slowly at normal phase.

  • @MD-ol9tt
    @MD-ol9tt 11 месяцев назад +1

    Good video

  • @dogcanel7027
    @dogcanel7027 8 месяцев назад

    Ithanu comblant ennu engana ariyan pattum

  • @hayahmeherish9388
    @hayahmeherish9388 8 дней назад +1

    Catalatic converter clan cheyan pattumo

    • @QueenOnWheels
      @QueenOnWheels  8 дней назад

      ചിലപ്പോൾ മാത്രം

  • @vineethpangode4981
    @vineethpangode4981 11 месяцев назад

    Pillediyem platinum glasol പഞ്ഞി എന്നിവ ആണ് ഇതിന്റെ അകത്തു ഉള്ളത്

  • @induraj8558
    @induraj8558 11 месяцев назад +1

    Dragging presentation.

  • @vinodchodan3182
    @vinodchodan3182 11 месяцев назад +1

    👍👍👍
    Good and attractive class by simple words

  • @rohanjoytech1885
    @rohanjoytech1885 11 месяцев назад +1

    👍

  • @shibuarayyampilly6203
    @shibuarayyampilly6203 10 месяцев назад

    hu & k value എന്നാൽ എന്താ..

  • @jibinpaulose1067
    @jibinpaulose1067 11 месяцев назад +1

    Nice 🤩👍

  • @stardust1533
    @stardust1533 11 месяцев назад +1

    New subscriber ❤❤

  • @lifeisspecial7664
    @lifeisspecial7664 11 месяцев назад +1

    Nice

  • @jayakumar-cy6ub
    @jayakumar-cy6ub 11 месяцев назад +1

    actually which section of people you targeted through this video. Lay man need not require all these details. However fully potential explanation aanu nalkiyathu it is quite good. But video is very lengthy.

    • @QueenOnWheels
      @QueenOnWheels  11 месяцев назад

      അല്പം എങ്കിലും ഇതിൽ താല്പര്യമുള്ളവർക്ക് വേണ്ടി ഉള്ള വീഡിയോ ആണ്. അല്ലാത്തവർ കണ്ടാൽ മനസിലാവാണം എന്നില്ല

    • @jayakumar-cy6ub
      @jayakumar-cy6ub 11 месяцев назад

      @@QueenOnWheels , may be , but acquiring knowledge cannot be barred by any one.