Engine Reboring Explained | ഓയിൽ കത്തിപോകുമ്പോ അറിഞ്ഞിരിക്കേണ്ടത് | കാരണവും പ്രതിവിധിയും |AjithBuddy

Поделиться
HTML-код
  • Опубликовано: 4 окт 2024
  • സിലിണ്ടറിനുളിൽ അത്യാവശ്യം tight ആയിരിക്കേണ്ട piston ലൂസ് ആയിപോകുമ്പോൾ ആണ് oil കത്തുന്നതും, പുക വരുന്നതും, power കുറയുന്നതും എല്ലാം. അപ്പൊ അതിനെ വീണ്ടും ശരിയാക്കി പുതിയത് പോലെ ആക്കുന്ന പരിപാടിയെ കുറിച്ചാണ് ഈ വീഡിയോ. നിങ്ങളിൽ കുറെ പേർക്ക് ഇക്കാര്യങ്ങൾ അറിയാം എന്നെനിക്കറിയാം, പക്ഷെ അറിയാത്തവർ ഉണ്ടല്ലോ അവർക്ക് വേണ്ടിയാണ് പ്രധാനമായും ഈ വീഡിയോ. എങ്കിലും അറിയാവുന്നവർക്കും എന്തെങ്കിലും ഒക്കെ കൂടുതൽ ആയി കിട്ടിയേക്കാം അത്കൊണ്ട് നിങ്ങളും കാണുക.
    Some products I use and recommend:
    Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Комментарии • 628

  • @tsk100m4
    @tsk100m4 Год назад +375

    കൊടുക്കുംതോറും കൂടുന്ന ഒന്നേ ഉള്ളു ഈ ലോകത്ത്..അത് അറിവാണ്..you are my teacher bro🥰🤝

    • @AjithBuddyMalayalam
      @AjithBuddyMalayalam  Год назад +22

      🙏🏻💝

    • @noufalm902
      @noufalm902 Год назад +6

      @@AjithBuddyMalayalam ശെരിക്കും

    • @bijuonatt1052
      @bijuonatt1052 Год назад +4

      മറ്റൊന്ന് "സ്നേഹം"

    • @noufalm902
      @noufalm902 Год назад +1

      @@bijuonatt1052 അതികം കൊടുക്കുമ്പോൾ ചിലർക്ക് പിന്നെ നമ്മൾ ഒരു ഭാരമാവും

    • @arunajay7096
      @arunajay7096 Год назад +3

      👍👍

  • @DEEKSHIDPK
    @DEEKSHIDPK Год назад +61

    ലക്ഷത്തിൽ ഒന്നേ കാണൂ ഇത് പോലൊരു ഐറ്റം. 🎉❤

  • @njansanjaristreaming
    @njansanjaristreaming Год назад +75

    എന്നാൽ തുടങ്ങാം 🔥

  • @vishnugpillai54
    @vishnugpillai54 Год назад +28

    വരഷങ്ങളായിട്ട് അറിയാൻ ആഗ്രഹിച് നടന്ന ഒരു വിഷയമാണ്.... ഇത്ര വ്യക്തമായിട്ട് ഇനി വേറെ എങ് നിന്നും മനസിലാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല... 👍🏻👍🏻👍🏻

  • @Minsa316
    @Minsa316 Год назад +18

    എൻെറ ബൈക്കിൻെറ ഇപ്പോഴത്തെ അവസ്ഥ ഇത് തന്നെ..... 😆😆 താങ്കളുടെ വിവരണം വളരെ പ്രയോജനപ്പെട്ടു....താങ്കസ് അജിത് ബ്രോ♥️♥️♥️

  • @lostking1606
    @lostking1606 Год назад +23

    ഞാൻ കുറച്ചു ദിവസമായി ഈ പ്രശ്നം അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. കൃത്യ സമയത്ത് വീഡിയോ കിട്ടി. Thank you! 👍🥰

    • @vaishnavatholi1353
      @vaishnavatholi1353 Год назад

      ശരി ആക്കിയോ
      Cost engana

    • @lostking1606
      @lostking1606 Год назад

      @@vaishnavatholi1353including labour 6000/-

    • @Akshay-xs1wf
      @Akshay-xs1wf Год назад

      @@lostking1606 vandi eetha bro? ipo engane und overall engine?

    • @lostking1606
      @lostking1606 Год назад +1

      @@Akshay-xs1wf fz v1.
      Ippo ok aan bro. No issues

    • @amalbabu224
      @amalbabu224 Год назад

      സിലിണ്ടർ kit ആണോ മാറിയത്

  • @sukurmenon1735
    @sukurmenon1735 2 месяца назад +1

    ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ
    ഇതിനെക്കുറിച്ച് അറിവില്ലാത്തവർക്ക് പോലും നന്നായിട്ട് മനസ്സിലാകുന്ന രീതി
    വളരെ സന്തോഷം വളരെ നന്നായിരുന്നു 🙏🙏👍

  • @noufalm902
    @noufalm902 Год назад +23

    അടുത്ത ഇറങ്ങാൻ പോകുന്ന വണ്ടിയുടെ പാഡ്സ് നെപ്പറ്റി ഇപ്പോഴേ പഠിച്ചു തുടങ്ങിക്കോ
    Buddy ചേട്ടാ grite grite grite 🙏🙏🙏

  • @AKHILRAVI100
    @AKHILRAVI100 Год назад +3

    ഞാൻ നിങ്ങളുടെ ജോലിയുമായി യാതൊരു ബന്ധവും ഇല്ലാത്ത ആളാണ് , പക്ഷെ എന്റെ ബൈക്കിനു ഈ അടുത്ത് വന്ന ഇലക്ട്രിക്ക് സംബന്ധിച്ച റിപ്പയറിങ് വന്നപ്പോഴാണ് നിങ്ങളുടെ വീഡിയോ കാണുവാൻ തുടങ്ങിയത് .
    സ്റ്റാർട്ടിങ് TROUBLE ആയിരുന്നു പ്രശ്നം, വർക്ഷോപ്പിലെ ആൾ ആദ്യം സ്പാര്ക് പ്ളഗ് മാറ്റി , പിന്നീട് CDI യൂണിറ്റ് മാറ്റി എന്നിട്ടും സ്റ്റാർട്ടിങ് കംപ്ലൈന്റ്റ് വന്നു , വണ്ടി ഓടി എങ്ങിനെ ചൂടാകുമ്പോൾ ആണ് വണ്ടി ഓഫ് ആയി പോകുന്നതെന്നും സ്റ്റാർട്ട് ആ സമയത്താണ് സ്റ്റാർട്ട് ആകാത്തതെന്നും ഞാൻ മനസിലാക്കി .
    അപ്പൊ മെക്കാനിക്ക് പൾസർ കോയിൽ മാറ്റാം എന്ന് പറഞ്ഞു അങ്ങിനെ അതും മാറ്റി . ഇപ്പൊ സ്റ്റാർട്ടിങ് TROUBLE ഇല്ല.
    ഇത്നു ശേഷം ഞാൻ ഇതുമായി ബന്ധപ്പെട്ട വീഡിയോസ് കാണാൻ തുടങ്ങി . നിങ്ങളുടെ വീഡിയോസ് എനിക്ക് ഇഷ്ടമാണ് ഞാൻ അറിയണമെന്ന് വിചാരിക്കുന്നത് നിങ്ങളുടെ ചാനലിൽ ഉണ്ട് .

  • @trueroutescafe547
    @trueroutescafe547 3 месяца назад +1

    Engine pani enn kekkumbol undayirunna pedi maarikkitti great explanation ❤

  • @unmp8481
    @unmp8481 Год назад +2

    നല്ല വീഡിയോ
    V HSE പഠിച്ചത് ഇപ്പോ കൂടുതൽ മനസിലാക്കാൻ സാധിച്ചു

  • @sajeevsaji6196
    @sajeevsaji6196 Год назад +3

    കിടിലൻ വിശദീകരണം..അടിപൊളി ശബ്ദം 👏🏻👏🏻👏🏻👏🏻👏🏻🤝🏻👍🏻

  • @shajikoombara
    @shajikoombara Год назад +1

    ഈ അറിവ് പകർന്ന് തരുന്ന തിരി എന്നും ശോഭിച്ച് തന്നെ നിൽക്കെട്ടെ👌

  • @MenofCourage
    @MenofCourage Год назад +16

    Superb video man🔥as an 2 stroke enthusiast these are common thing for us like piston upsize , rebore nd runnin period .Awsome explanation 👍

    • @AjithBuddyMalayalam
      @AjithBuddyMalayalam  Год назад +2

      💖

    • @psyops3652
      @psyops3652 Год назад +1

      Never do piston upsize..never bore cylinder... vibration occurs at higher rpm ....just replace cylinder and piston ..butter smooth experience as a brand new vehicle...

    • @torc_hector
      @torc_hector Год назад +1

      Igane cheyyumbo.. Valiya piston ayatinal power koodile.. 👀

    • @user-uy1pi6go2y
      @user-uy1pi6go2y 10 месяцев назад

      ഞാൻ bs3ബജാജ് pulser 180 ആണ് ഉപയോഗിക്കുന്നത് .വണ്ടി സ്റ്റാർട്ട് ചെയ്തു നന്നായി റൈസ് ആക്കുന്പോള് നല്ല കറുത്ത പുക വരുന്നു .നോർമൽ ഓടിക്കൊണ്ടിരിക്കുമ്പോ പുക കാണുന്നില്ല എന്താ കാരണം പറയാവോ .engine പ്രോബ്ലം ഉള്ളത് കൊണ്ടാണോ. വർക്ക് ഷോപ് കാണിക്കേണ്ടതുണ്ടോ .വലിയ ചെലവ് വരുന്ന പണിയാണോ .പ്ളീസ് ഹെല്പ് .ജോലിക്കു പോകുന്ന വണ്ടി ആണ്. ദിവസവും 25KM ആണ് മൊത്തം ഓടുന്നത് .
      @@AjithBuddyMalayalam

  • @spikerztraveller
    @spikerztraveller Год назад +11

    I was eagerly waiting for a motorcycle information video... Finally got. 😍👍

  • @r.keerthivasana.ramachandr4895
    @r.keerthivasana.ramachandr4895 Год назад +9

    Wow! wonderful explanation. Useful information for every bike users.Thankyou 💯❤

  • @uservyds
    @uservyds Год назад +2

    പണ്ടൊക്കെ സിലിണ്ടർ ബോർ ചെയ്യുമായിരുന്നു.. ഇപ്പോൾ നല്ലതു പോലെ ചെയ്യുന്നവർ ഇല്ല പൂട്ടി.. ആയതിനാൽ കിറ്റ് അങ്ങ് മാറും

  • @renjithbs7331
    @renjithbs7331 3 месяца назад

    വണ്ടിപ്പണി അറിയാത്തതുകൊണ്ട് സാദാരനാകരുടെ വാഹനങ്ങൾ ഒരുപാടു വർഷോപ്പുകളിൽ കിസ്മത് പണിചെയ്തു പൈസ ഒരുപാടുകൂട്ടി വാങ്ങിക്കുന്ന പഹയന്മാരുള്ള നാട്ടിൽ.. വളരെ ഉപകാരപ്രദമാണ് നിങ്ങൾ തരുന്ന ഈ അറിവ് 🔥

  • @kuttappanbeneasseril5
    @kuttappanbeneasseril5 Год назад +6

    അറിവിന് 100 നന്ദി

  • @pshabeer
    @pshabeer Год назад +10

    ആകാംക്ഷക്ക് അല്പം ആശ്വാസം.😍🥰

  • @sajanks8093
    @sajanks8093 Год назад +5

    Dear bro
    Your teaching is at its best 👍

  • @Island_of_loneliness
    @Island_of_loneliness Год назад +3

    കഴിഞ്ഞ കുറേ മാസങ്ങളായി എന്റെ Aviator ന് ഈ ഒരു പ്രശ്നം ഉണ്ടായിരുന്നു. വണ്ടിക്ക് തീരെ പവർ കുറഞ്ഞു. മൈലേജ് 30-33/ Ltr ആയി. കയറ്റങ്ങളിൽ ബ്രേക്ക് ചെയ്തതിന് ശേഷം മുന്നോട്ടുള്ള യാത്ര എന്നത് പ്രയാസമുള്ളതായിരുന്നു. പുക പ്രശ്നം കാണാത്തതിനാൽ എഞ്ചിന്റെ തകരാറാണെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.2500 km ൽ കൃത്യമായി oil മാറുമായിരിന്നു. oil Shortage വന്നപ്പോ ശ്രദ്ധിച്ചു. പിന്നീട് മറ്റൊരു വർക്ക്ഷോപ്പിൽ കാണിച്ചപ്പോഴാണ് അദ്ദേഹം പറഞ്ഞത് Cylinder Wall തേഞ്ഞ് ഒരു ഭാഗത്ത് Step പോലെ ആയിട്ടുണ്ട്, oil മുഴുവൻ കത്തിപ്പോവുകയാണെന്ന്. അങ്ങനെ Rebore ചെയ്തു Piston ഉം മാറി. ഇപ്പോ നല്ല Condition ആയി 45-47 km/Ltr മൈലേജും കിട്ടുന്നുണ്ട്.

  • @bionlife6017
    @bionlife6017 Год назад +17

    Tough times never last
    but tough people do.
    -Robert H. Schuller

  • @സുറകുഞ്ഞിമോൻ

    എന്റെ വണ്ടിക്ക് എന്ത് കമ്ബ്ലൈൻഡ് ഉണ്ടെങ്കിൽ ആദ്യം ഇയാളുടെ വീഡിയോ ആണ് ഞാൻ നോക്കാർ 🥰🥰👌👌
    അത് കാർ ആയാലും ബൈക്ക് ആയാലും 👌👌👌

  • @ncmphotography
    @ncmphotography Год назад +6

    All videos are very informative ❤️❤️✌️
    Thanks bro ❤️👍

  • @merabharathmahan909
    @merabharathmahan909 Год назад

    വളരേ വ്യക്തമായി മനസ്സിലാക്കിത്തന്നതിന് വളരേ നന്ദി bro

  • @aghineshmv1128
    @aghineshmv1128 Год назад

    💕... ഞാൻ 6 വർഷമായി use ചെയുന്ന Activa 4g മോഡൽ വണ്ടി... കഴിഞ്ഞ 3 month ആയി... Oil issue burn issue കാണിക്കുന്നു. കൃത്യമായി identify ചെയ്യ്തത് 3 month എടുത്താണ്.
    Pollution സർട്ടിഫിക്കറ്റ് പോലും ഇത് കാരണം കിട്ടില്ല.

  • @vishakh3719
    @vishakh3719 Год назад +2

    ഞാൻ ഒരു ബോറിംഗ് technician ആണ്.
    (Bike ഒന്നും ചെയ്യാറില്ല.
    കാർ മുതൽ മേലോട്ട് മാത്രേ ഉള്ളൂ.)
    Oversize ചെയ്യൽ ഒക്കെ വളരെ കുറവ് ആണ്.
    മൈലേജ് തന്നെ പ്രശ്നം.
    കൂടുതലും സ്ലീവ് അടിച്ച് std ആക്കുകയാണ് പതിവ്.
    Glad that you did a video on re-boring.

    • @samshanker5753
      @samshanker5753 Год назад +1

      Hey std enda

    • @vishakh3719
      @vishakh3719 Год назад +2

      @@samshanker5753 'Standard',
      It means the default size defined by makers.

    • @samshanker5753
      @samshanker5753 Год назад +1

      @@vishakh3719 oo tnx bro for the information. but സ്ലീവ് അടിച്ചു std size എങ്ങനെയാണ് ആക്കുക....?!

    • @vishakh3719
      @vishakh3719 Год назад +1

      @@samshanker5753 ഉദാ: സ്വിഫ്റ്റ് ഡീസൽ(SD) nte piston 69.56mm ആണ് ക്ലിയറൻസ് 0.04mm. so std bore size will be 69.6mm.
      Once the Bore and pistons burns out, നമുക്ക് ഒന്നുകിൽ വീഡിയോൽ പറഞ്ഞപോലെ oversize ചെയ്യാം. അല്ലെങ്കിൽ ,
      Sleeve കിട്ടും, SD ടെ സ്ലീവ് ഔട്ടർ dia. 72.48mm ആണ്,(Inner dia will always lesser than std bore size,here it's 69mm)
      ആ സൈസ് ൽ ബോർ ചെയ്ത് അതിൽ aa സ്ലീവ് hydraulic press വച്ച് ഇറക്കും.
      എന്നിട്ട് 69mm നെ ബോർ ചെയ്ത് 69.6mm ലേക്ക് ആക്കും.
      Now the bore size is reset to std.🤗

    • @samshanker5753
      @samshanker5753 Год назад +1

      @@vishakh3719 oo woky
      But ithe bike il pattolalo 😅

  • @mathewsjoy3170
    @mathewsjoy3170 Год назад +2

    ഒരു രക്ഷയുമില്ല... സൂപ്പർ..👏👏👌❤️

  • @Physicsnotebook0
    @Physicsnotebook0 Год назад +3

    കേരളത്തിൽ ഓടി കൊണ്ടിരിക്കുന്ന കാറുകൾക് തീ പിടിക്കുന്നത് നിത്യ സംഭവം ആണ്..അതിനുള്ള കാരണങ്ങൾ വിവരിച്ചു അജിത് ചേട്ടൻ ഒരു വീഡിയോ ചെയ്യുമോ...

  • @_lone_w6lf_
    @_lone_w6lf_ Год назад +2

    The Teacher with master class ❤️

  • @msm0073
    @msm0073 Год назад +4

    Timing chain കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @Perfomencelab
    @Perfomencelab Год назад

    നല്ല വീഡിയോ 😍😍😍😍 .വാൾവ് ഓയിൽ സീൽ നെ പറ്റിയും കൂടി പറയായിരുന്നു

  • @Vishnucpk
    @Vishnucpk Год назад +1

    വളരെ വ്യകത മായ വീഡിയോ ♥️

  • @josephbastian1692
    @josephbastian1692 Месяц назад

    എന്റെ വണ്ടിക്ക് വല്ലാത്ത ശബ്ദമാണ് എൻജിൻ ഭാഗത്തു നിന്ന് വരുന്നത് ( അരിമില്ല് ഓഫ്‌ ചെയ്യുമ്പോൾ ഉള്ള മൂളൽ pole) പ്രതേകിച്ചു ത്രോട്ടിൽ വിടുമ്പോൾ ആണ് അത് ശരിക്ക് കേൾക്കുന്നത്.... വണ്ടി hero glamour 78000 km ആയി

  • @AjithSurya-go7xi
    @AjithSurya-go7xi Месяц назад

    വളരെ നല്ല വിവരണം keep it up

  • @Man_46
    @Man_46 Год назад

    അജിത് ബ്രോ എന്റെ സ്പ്ലണ്ടറിലും പുക വന്നു തുടങ്ങി. മെക്കാനിക് പറഞ്ഞത് എൻജിൻ പണിയണം എന്നാണ്. ഒന്നികിൽ പുതിയ സിലിണ്ടർ കിറ്റും നിലവിലെ ഹെഡ് പണിയുകയും ചെയ്താൽ റെഡി ആവുമെന്ന് പറഞ്ഞു അല്ലേൽ സിലിണ്ടർ ബോർ ചെയ്ത് നിലവിലെ ഹെഡ് പണിഞ്ഞെടുത്താലും മതിയെന്ന് പറഞ്ഞു. രണ്ടാമത്തെ രീതിയിൽ ഇഷ്ടം പോലെ വണ്ടികൾ പണിയുന്നുണ്ടെങ്കിലും നല്ലത് എപ്പോഴും പുതിയത് മാറിയിടുന്നതാണ് എന്നാണ് പുള്ളി പറഞ്ഞത്. പക്ഷേ പഴയ വണ്ടി ആയ കാരണം ക്രാങ്കിന്റെ ബയറിങ്ങും പോയിക്കാണും, അഴിക്കുമ്പോൾ ആയിരിക്കും ഇതെല്ലാം അറിയുക അതിനാൽ എല്ലാം ചേർത്ത് 10K okke വരുമെന്ന് പറഞ്ഞു. ക്രാങ്കിന്റെ പ്രശ്നം പരിഹരിക്കാതെ പുക മാത്രം തൽക്കാലം പരിഹരിക്കാൻ 3500 മാത്രം മതിയാകും. അങ്ങനെ ചെയ്താൽ പ്രശനമാകുമോ? പുകയുടെ കൂടെ ക്രാങ്കിന്റെ പ്രശ്നങ്ങൾ കൂടെ ഉൾപ്പെടുത്തി വീഡിയോ തയാറാക്കാമോ?

  • @dubai7825
    @dubai7825 Год назад

    Bike engine cylinder reboring cheyyaruth ennu njan parayum ingane cheyyathal
    engine power kurayum ...
    Mileage kurayum ......
    50 km mileage kittunna vandik 40km avumm...
    Power um kurayum ...
    Oil leakage chance..
    .🎉🎉🎉
    Athil undkkunna therding correct allengil. ....
    Bikil engine cc kanakkakunnath pistion round athu nokit aaaa.
    .
    🎉🎉🎉🎉🎉🎉🎉🎉🎉

  • @vigneshs4559
    @vigneshs4559 Год назад

    @Ajithbuddymalayalam bro u are my automobile teacher 🙏🙏 with love Vignesh from Attingal

  • @abhilashck5639
    @abhilashck5639 Год назад +4

    Very good explanation, enikk clear aayitt manssilaayi...ente pazhe victor ithupole re boaring cheythathanu..ann pakshe ith entha sangathi ennu manssilayilla...ippo CBR use cheyyunnu engine oil company paryunnathilum quality ullathanu use cheyyunne 10W40 fully synthetic

    • @iam_amall
      @iam_amall Год назад

      ethu oil aah use chayyune ?

    • @abhilashck5639
      @abhilashck5639 Год назад

      @@iam_amall motul 10w40 bro. Ippo 6000k aayi colour change onnum illa. Smooth anu. Yearly once mattiya mathinna showrooom nn paranje😅🤗❣️

    • @iam_amall
      @iam_amall Год назад

      @@abhilashck5639 showroom nuu thanne ano service chayyune.
      appol oil purathuninnu vagi koduthall avar athuu change chaythu tharuvoo ?

    • @abhilashck5639
      @abhilashck5639 Год назад

      @@iam_amall service ellam showroom only.. Vere oil vangiyalum avaru matti tharum.. Elladathum anagne anonn ariyilla..pinne enne ariyavunnavaranu avde ullavarokke.. So..

  • @induraj8558
    @induraj8558 3 месяца назад

    Congratulations Dear Ajith Buddy...
    Very nice description indeed

  • @apv-js6ee
    @apv-js6ee 4 месяца назад

    🙏🏻🙏🏻🙏🏻❤️❤️super. ഇങ്ങനെ വേണം അവതരണം. ഫന്റാസ്റ്റിക് 🎉

  • @sajithm3631
    @sajithm3631 Год назад +8

    👍
    Petrol engine to electric motor conversion...... Can you explain?
    Isit worthy?

  • @thomasmt6829
    @thomasmt6829 Месяц назад

    നമിച്ചു സഹോദരാ... 🙏💐

  • @Hammer-w3e
    @Hammer-w3e 7 месяцев назад

    ജ്ജി മുത്താണ് ❤ എന്റെ ബൈക്ക് പുക വരുന്നുണ്ട് ..കറക്റ്റ് സമയം വിഡിയോ കിട്ടി

  • @mowgly8899
    @mowgly8899 Год назад +2

    Buddy ⚡️
    ഇഷ്ട്ടം 🔥🔥

  • @SIPBITETRIP
    @SIPBITETRIP Год назад +1

    10/10 for this video... Superb👏👏👏

  • @XTorquecom
    @XTorquecom Год назад

    നിങ്ങൾ വേറെ ലെവൽ ആണ്.... Big ഫാൻ.....

  • @spotlight1978
    @spotlight1978 Год назад +1

    നിങ്ങൾ ഒരു രക്ഷയുമില്ല ഭായ്.... സൂപ്പർ 👌🏻

  • @salman5335
    @salman5335 Год назад +4

    Chetta modern aayitulla carukalile petrol engine fuel system,Diesel engine fuel system,ignition system ivaye kurich oru animated detailed video cheyyanam🙏

  • @glenzycs6020
    @glenzycs6020 Год назад

    Superb ,bro vekthamayi .. valare detail ayitt paranj thanthine thx ❤️🤝

  • @Hari_The_Throtler
    @Hari_The_Throtler Год назад

    Explain cheythu thannathinu thanks bro Ninglade videos ellam valare informative anu🙌

  • @thebiketripsinger
    @thebiketripsinger Год назад +2

    എന്റെ അഭിപ്രായത്തിൽ ഒരു engine പുതു പുത്തനാക്കി നിലനിർത്താൻ കറക്റ്റ് time ഇന് മുന്നേ engine ഓയിൽ replce ചെയ്യുകയും, രാവിലെ idling ഇൽ 2 മിനിറ്റ് വണ്ടി റൈസ് ചെയ്യാതെ ഉപയോഗിക്കുന്നതും, അങ്ങനെ കൃത്യമായ സർവീസ് ചെയ്യുന്നതും ഒരു നല്ല engine പുതു പുത്തനാക്കി നില നിർത്താൻ കഴിയില്ലേ... അങ്ങനെ ആണെകിൽ ഒരിക്കലും എൻജിൻ പണി വരില്ലല്ലോ 😮

    • @ambadisbapputvm1863
      @ambadisbapputvm1863 Год назад

      അത് വളരെ നല്ലതും Engine ൻ്റെ Life വളരെ അതികം കൂട്ടുന്നതുമാണ്. കുറേ നാൾ Engine പുതിയതുപോലെ നിലനിർത്താനും പറ്റും. പക്ഷെ Normal Running ൽ Engine ന് Normal ആയി ചെറിയ ഒരു തേയ്മാനം സംഭവിക്കുന്നുണ്ട്. അത് മൂലം വളരെ നാൾ കഴിഞ്ഞേ Engine Reboring അല്ലെങ്കിൽ Engine Overhauling ആവശ്യമായി വരു.

    • @thebiketripsinger
      @thebiketripsinger Год назад

      @@ambadisbapputvm1863 അപ്പൊ നാനോ lube ഉപയോഗിക്കേണ്ട ആവശ്യം ഉണ്ടോ

  • @wonderfulmoments2469
    @wonderfulmoments2469 Год назад

    Ith full um ariyaamayirunnu, bjt ariyaatha orupaadu perkk arivu kitti, thankq so much

  • @Sreerag1
    @Sreerag1 Год назад +3

    Nice explanation Ajith eata 😊👍

  • @sajeevperigodu
    @sajeevperigodu Год назад +6

    അജിത് ചേട്ടാ (Buddy).. Oru ഡൌട്ട് ബോർ ചെയ്യുമ്പോൾ ചെറിയ തോതിൽ engine cc കൂടില്ലേ... അപ്പൊ injector type വണ്ടികളിൽ പവർ,എമ്മിഷൻ വിത്യാസം വരില്ലേ..

    • @rabeehrabeeh8911
      @rabeehrabeeh8911 Год назад

      Cc koodilla bro piston boar size kuodum

    • @AjithBuddyMalayalam
      @AjithBuddyMalayalam  Год назад +4

      Valare cheriya vyathyasame cc yil varoo, 0.25mm koodumbol 150-200 cc kalil around 3cc mathrame koodoo. Athinu fi system adapt aavum

    • @perfectelectrical3260
      @perfectelectrical3260 Год назад

      @@AjithBuddyMalayalam മൈലേജ് ഷോർട് ആവുമോ 🤔

  • @ASLAMTC
    @ASLAMTC Год назад +1

    എന്റേത് unicorn 2018 ആണ് 60 K ക്ക് അടുത്ത് ഓടി 2500 - 3000 ഇടയിൽ കൃത്യമായി oil മാറ്റാറുണ്ട്. ഇപ്പോ മാറുമ്പോൾ 200 ml മാത്രമേ കിട്ടുന്നുള്ളൂ. വെള്ള പുകയോ സൈലൻസറിൽ ഓയിൽ മയമോ ഇല്ലതാനും. എവിടെയും oil leak ഉം ഇല്ല

    • @rabeehrabeeh8911
      @rabeehrabeeh8911 Год назад

      Hondayude oil upayokichu nokk

    • @AjithBuddyMalayalam
      @AjithBuddyMalayalam  Год назад +1

      Pakshe kathippokunnath thanneyaanu

    • @harisk5769
      @harisk5769 Год назад

      @@AjithBuddyMalayalam oru pravishyam oil change chayyann late ayyii.. 5 drop oil aa change chayyumboll kittiyydhh .. ethum vech daily 60 70 km pokkurunnd silencer air sound varrumayirunu... mechanic parrnu ninte luck aa piston panikkitattedh... oil change chaydhu korch divasam once in a two week running ill stop akkum.. ipppo no problem mileage ok running 2 or3 daily only... engine any complaint vannitundakuho?

  • @sandeepgecb1421
    @sandeepgecb1421 Год назад +4

    Maahn..You are a pack of knowledge❤️👍

  • @rendeeppunnilam7462
    @rendeeppunnilam7462 Год назад +3

    Ajith bro .. ❤️❤️❤️

  • @akhileshtk7200
    @akhileshtk7200 Год назад

    Bro 🥰വീഡിയോ ചെയ്തിനെങ്കിൽ അതിൽ endengilum അറിവ് കൂടുതൽ കിട്ടും 🔥🥰

  • @cnc_machinist5667
    @cnc_machinist5667 3 месяца назад

    Ajith bro 4 stroke engine il oil kathinnath cylinder piston problem kond maathram allalo maybe valve issue koode undallo athum explain cheyyamayirunnu...... anyway nice explanation thank you.

  • @soorajbhaskar3893
    @soorajbhaskar3893 Год назад

    Great video..keep going...enniyum interesting video prateekshikunu...

  • @shameershameerzainudheen7167
    @shameershameerzainudheen7167 11 месяцев назад

    തങ്ങളുടെ വോയിസ്‌ എനിക്കു ഇഷ്ടമാണ്

  • @josoottan
    @josoottan Год назад

    ഭയങ്കര അടുക്കും ചിട്ടയുമായി ചെയ്യുന്നവരോട് എനിക്ക് കലിപ്പായിരുന്നു, താങ്കളുടെ ചാനൽ പരിചയപ്പെടുന്നതു വരെ! 🤓🤓🤓

  • @maheshvs_
    @maheshvs_ Год назад +1

    എൻ്റെ യമഹ റേയിൽ ഓയിൽ കുറയുന്നുണ്ട്, ഓയിൽ കത്തുന്ന മണവും ഉണ്ട് എന്നാൽ പുകയില്ല, 8 വർഷം പഴക്കമുള്ള വണ്ടിയാണ്

  • @roopeshkrishna34
    @roopeshkrishna34 Год назад +3

    ഞാൻ ബോർ ചെയ്ത് ഓവർസൈസ് പിസ്റ്റൺ ഇട്ടു കൊടുക്കാറില്ല.. ഒറിജിനൽ സിലിൻ്റർ പിസ്റ്റൺ കിറ്റ് റീപ്ലേസ് ചെയ്യും.. ഒപ്പം ശ്രദ്ധാപൂർവ്വം അസംബ്ലിങ്ങ് പൂർത്തിയാക്കും..

  • @harianymatter3552
    @harianymatter3552 9 месяцев назад

    Ningal oru. Sambavam anu explained really good

  • @Zyuooo
    @Zyuooo Год назад

    Bro ningade presentation super aane

  • @Prem.palakkad
    @Prem.palakkad Год назад +1

    1998 Model Hero Honda Splendor Engine പണിക്കു എത്ര റേറ്റ് ആവും. Engine oil പിന്നെ പുകയും ഉണ്ട്.

  • @amoworld2009
    @amoworld2009 Год назад +1

    New cylinder kit ittu but still troat kodukumbol smoke varunu enthu cheyyum

  • @aswanth7627
    @aswanth7627 Год назад +2

    Very much useful video 👍😊

  • @dcvlogs9656
    @dcvlogs9656 Год назад

    Bro valve kude onnu cheyii appol ellarkkum sherikkum kariyagal manasilakum

  • @abdularif90
    @abdularif90 Год назад

    ആദ്യമേ ലൈക് അടിച്ചു വീഡിയോ കാണുന്ന ഒരേ ഒരു ചാനൽ, ബഡ്ഡി സ് ചാനൽ

  • @SajithS-g6s
    @SajithS-g6s Месяц назад

    Thanks. Well explained.

  • @Mathew-su3nk
    @Mathew-su3nk 4 месяца назад +1

    Hlo ,ashane ente bike dscvr ahnu ,oill correct aytt mari but purakill alundengill kayattam kayarumboll oru sound vann bike off akuvanu,porathathin ravile kikrr adichu start cheythu kazhinjall aclltr race cheythukazhinjall puka varunnund. Endhanu parathividhii...

  • @Chanthuch90
    @Chanthuch90 3 месяца назад

    അഥവാ എൻജിൻ ബോർ ചെയ്താലും, അതിനുശേഷം സ്പീഡ് കുറച്ച് ഓടിക്കണം എന്നും എൻജിൻ ഓയിൽ ആദ്യത്തെ ആയിരം കിലോമീറ്ററിനുള്ളിൽ രണ്ടുതവണ മാറേണ്ടത് ഉണ്ട് എന്നും പറയുന്നു. മറ്റെന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.

  • @chikkutvmchikkutvm3458
    @chikkutvmchikkutvm3458 Год назад

    ഇപ്പൊ കാര്യം മനസിലായി thanks all

  • @Abhiraj369
    @Abhiraj369 11 месяцев назад +1

    കിക്കർ എത്ര ചവിട്ടിയാലും എന്റെ Ntorq ചിലപ്പോൾ start ആവില്ല😢. Service Centril കാണിക്കണോ

  • @vindhyapc3148
    @vindhyapc3148 Год назад

    Bro you are the best explainer in Malayalam...sir please reveal your face.

  • @sivaganga7463
    @sivaganga7463 Месяц назад +1

    വലവ് വഴി അകത്തേയ്ക് ഓയിൽ കയറി കത്തിയാൽ അത് എങ്ങനെ തിരിച്ചറിയാൻ സാധിക്കും അത് മാത്രമായി സോൾവ് ചെയ്യാൻ പറ്റുമോ, അതോ ഇതെല്ലാം മാറ്റി ഇതുപോലെ സിലിണ്ടർ ബോർ ചെയ്തു ഇടേണ്ടി വരുമോ

  • @vineeshvs8575
    @vineeshvs8575 4 месяца назад

    Muthe adipoli❤❤❤ rate koodi paranjaal ponthooval 😅😅❤❤aauene ningal

  • @androidandr8055
    @androidandr8055 Год назад +1

    Hai sir
    New topic for you
    OBD 1 & OBD 2
    On -board Diagnostics

  • @lumahs
    @lumahs Год назад +3

    ബോറിങ് ചെയ്തത്തിനു ശേഷം cc ക്ക്‌ മാറ്റം വരുമോ?

    • @bijeeshkb2999
      @bijeeshkb2999 Год назад

      Yes

    • @AjithBuddyMalayalam
      @AjithBuddyMalayalam  Год назад

      π × ½ bore² × stroke nokkiyal ariyam. 0.25mm koodumbol 150-200 cc kalil around 3cc yum, 500cc yil 6cc yum koodum.

  • @alanthomas4983
    @alanthomas4983 Год назад

    Best youtuber ever 🤟

  • @continentalcasino3190
    @continentalcasino3190 Год назад

    Bore cheyyunnathilym better puthiya assembly idunnathaan.... Lathe works are so expensive nowadays

  • @shafipk3848
    @shafipk3848 Год назад +2

    അജിത് ബ്രോ എന്റെ AUDI A4 Turbo എൻജിനിൽ ഓരോ 1600/1700 Km ഓടുമ്പോൾ 1 ലിറ്റർ ഓയിൽ കുറയുന്നു. ഒരുപാട് കാലമായിട്ട് ഞാൻ ആഡ് ചെയ്ത് കൊടുക്കുകയാണ് പതിവ്. എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ?? എഞ്ചിൻ fail ആകാൻ ചാൻസ് ഉണ്ടോ ?? Please reply

  • @abhijithjames3323
    @abhijithjames3323 Год назад +1

    Easy explanation 💫

  • @SajithS-g6s
    @SajithS-g6s Месяц назад

    Well explained. 👍

  • @radhakrishn_Vasudeva
    @radhakrishn_Vasudeva Год назад +1

    Explanation 💕👏 clarity

  • @midhunbaby1402
    @midhunbaby1402 Год назад +1

    Chettaa... engine nu better refinement kittunathu eppozhaa?? Cylinder kit change cheyyumbozho atho bore cheyyumbozhano??

  • @akhilakku3197
    @akhilakku3197 Год назад

    നല്ല അവതരണം 🙏

  • @joyaljoseph4244
    @joyaljoseph4244 10 месяцев назад +1

    പുക വരാൻ Piston cylinder മാത്രമല്ല
    കാരണം Head-ലെ valve, valve guide, oil seal എന്നിവ കംപ്ലയിന്റ് വന്നാലും പുക വരും.

    • @noorulhaque9027
      @noorulhaque9027 8 месяцев назад

      white puka aan varunne,but oil karyamai kurayunnila
      oru 10 to 15 km nte aduth continues odikazhiyumbol thodangum,ithum bore cheyyendi varumo,w/s il kaanichappo avar bore cheyynm ennan paranjekkunne,ith vare cheithitilla

  • @msbmaker7391
    @msbmaker7391 Год назад

    Bikinte wheelil upayogikkunna cheriya hub ano valiya hubano... Nallath... Hero honda splenderil front valiya hubum rearil cheriya hub anu... Ennal passion plusil randum valiya hubanu.... Ithine kurichu oru video cheyyo... Kure thappi answer kittiyilla... Chettante aduth ninnu kittum ennu pratheekshikkunnu😊😊😊

  • @aadinath9451
    @aadinath9451 Год назад

    അങ്ങനെ ആ സംശയം തീര്‍ത്തു കിട്ടി.. ❤❤

  • @techie587
    @techie587 Год назад

    Recommend a good workshop ....

  • @hashimky3703
    @hashimky3703 Год назад +1

    എന്റെ വണ്ടി ഹോണ്ട unicorn 150 cc 2009 model 64000 km ഇൽ engine oil കത്തുന്ന പ്രശ്നം കാരണം engine 1 st boring ചെയ്തു പിസ്റ്റൺ മാറ്റി , ശേഷം ഞാൻ ഒരു 200 km ഓടി അതും വെറും 50 km speed ഇൽ , ഇനി എത്ര കാലം ഈ വണ്ടി വീണ്ടും bore ചെയ്യാതെ ഉപയോഗിക്കാൻ പറ്റും , എത്ര km കഴിഞ്ഞാൽ 1 st സർവീസ് ചെയ്യണം എന്തൊക്കെ ശ്രദ്ധിക്കണം ഒന്ന് പറഞ്ഞു തരാമോ

  • @vaishnavatholi1353
    @vaishnavatholi1353 Год назад

    2015 Model Hero glamour FI Bike
    ഓയിൽ ലീക്ക് ഇല്ലെങ്കിലും ആക്സിലറേറ്റർ നന്നായി കൊടുക്കുമ്പോൾ നല്ല വൈറ്റ് കളർ പുക വരുന്നു

    • @coldstart4795
      @coldstart4795 Месяц назад

      എന്റെയും സെയിം.. Accelerator nannayi kodukumbol cheriya white puka varunu

  • @ajithkanhar9367
    @ajithkanhar9367 Год назад

    Smartcarb ne kurich oru video. tuning also

  • @santhoshck9980
    @santhoshck9980 Год назад

    Tq... അഭിനന്ദനങ്ങൾ

  • @gopalakrishnapillali2867
    @gopalakrishnapillali2867 Год назад

    Buddy ningalde eee vid inu vendiyulla kathiripparunnu