How to solve carburetor problem നമുക്ക് എങ്ങനെ കാർബേറ്റർ കംപ്ലൈന്റ് ശരിയാക്കാം

Поделиться
HTML-код
  • Опубликовано: 7 сен 2024
  • How to solve carburetor problem
    ar moto care video link
    • carburettor model bike...
    NCS no copyright background music link
    • Elektronomia - Limitle...
    നമുക്ക് എങ്ങനെ കംപ്ലൈന്റ് ആയ ഒരു കാർബറേറ്റർ നെ ശരിയാക്കി എടുക്കാവുന്ന ഒരു ചെറിയ ഒരു ട്രിക്ക് ആണ് വീഡിയോയിലൂടെ ഉൾപ്പെടുത്തിയിരിക്കുന്നത് വീഡിയോ ഇടപെട്ടാൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത് നിങ്ങൾക്ക് വീഡിയോ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞങ്ങളുടെ കമന്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ്

Комментарии • 487

  • @alikoyapalliveed306
    @alikoyapalliveed306 11 месяцев назад +153

    മെക്കാനിക്കായാലും ഇലക്ട്രിഷനായാലും മറ്റു ആരായാലും മനുഷ്യരെ പറ്റിച്ച് പണം ഉണ്ടാക്കിയത് അവന്‍ ഏതെങ്കിലും ഹോസ്പിറ്റലിലോ അല്ലെങ്കിൽ ബാങ്കില്‍ പലിശയും കൊണ്ട് പോയി കൊടുക്കും .അത്രമാത്രം. പറ്റി ക്കപ്പെടുന്നവന് നഷ്ടമല്ല ലാഭമാണ്. എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലത്.

    • @koyamoideen5765
      @koyamoideen5765 11 месяцев назад +17

      പച്ചയായ ഒരു നഗ്നസത്യം.

    • @manojjosephmanjakunnel
      @manojjosephmanjakunnel 11 месяцев назад

      രാഷ്ട്രീയക്കാര് കേരളത്തെ മെത്തം ഊബിച്ച് പണം ഉണ്ടാക്കുന്നു

    • @jom4u268
      @jom4u268 10 месяцев назад +8

      എല്ലാ കാർബുറേറ്ററും ഇങ്ങിനെ ശരിയാകുമെന്ന് പറയുന്നത് വലിയ അബദ്ധo തന്നെ.

    • @taimtravalmalabari6956
      @taimtravalmalabari6956 10 месяцев назад

      ഇവൻ വെറും മണ്ടൻ എല്ലാവരും കാർബേട്ടർ പ്രോബ്ലം വന്നാൽ ഇവനെ ബന്ധപെടുക

    • @shoukathktshoukath8109
      @shoukathktshoukath8109 10 месяцев назад +2

      ഒരുത്തൻ എന്നെയും ഇന്നലെ പറ്റിച്ചു

  • @jillrajan451
    @jillrajan451 9 месяцев назад +62

    എന്റെ അടുത്ത് ഒരു മെക്കാനിക് ഉണ്ട്. പുള്ളിക്ക് ഒന്നും ശരിയാക്കാൻ ടൈമില്ല. എന്ത് കംപ്ലയിന്റ് പറഞ്ഞാലും ചെക്ക് ചെയ്യുന്നതിന് മുൻപ് അത് മാറണം, ഇത് മാറണം എന്ന് പറഞ്ഞു ആളുകളെ പറ്റിക്കും. പക്ഷെ പുള്ളിക്ക് ഹോസ്പിറ്റലിൽ നിന്ന് ഉറങ്ങാൻ ടൈം ഇല്ല ഇപ്പോൾ. എന്നും ഓരോ അസുഖങ്ങൾ

    • @tintuthomas107
      @tintuthomas107 4 месяца назад +1

      🤣🤣🤣🤣

    • @princethomas431
      @princethomas431 2 месяца назад

      ആ മെക്കാനിക്ക് നോട് ഡോക്ടർമാരും പറയുന്നത് ഇതുതന്നെയായിരിക്കും​@@tintuthomas107

    • @narendransivaramannair368
      @narendransivaramannair368 2 месяца назад

      😂

    • @unnikrishnanunnikrishnan93
      @unnikrishnanunnikrishnan93 2 месяца назад +4

      മൂപ്പർക്ക് അത്യാവശ്യമായി ഹോസ്പിറ്റലിൽ പോകണം,, അതുകൊണ്ടാ നിങ്ങൾ വണ്ടീകൊണ്ട് ചെല്ലുമ്പോൾ അയാൾ ടൈമില്ല എന്ന് പറയുന്നത്... 😃😃😃😃😃😃😃😃😃

    • @NizarKarimbanangottu
      @NizarKarimbanangottu Месяц назад

      Super

  • @devadarshm5798
    @devadarshm5798 2 месяца назад +5

    Carbatoril ഒരു ചെറിയ pin ഉണ്ട് അതു തിരിഞ്ഞു പോയാൽ പണി കിട്ടും അതു
    വ്യക്തായി ഇടുന്നത് കാണിച്ചില്ല അതു കൂടാതെ
    അതിൽ ജെറ്റ് പിന്ന് ചെറിയ
    നൂൽ കമ്പി കൊണ്ട് ക്ലിയർ
    ചെയ്യണം എന്നാലേ ഫുൾ വർക്ക്‌ ആവൂ 😊

  • @nikhilreghu15
    @nikhilreghu15 Месяц назад +3

    പുറത്തുള്ള 𝕨𝕠𝕣𝕜𝕤𝕙𝕠𝕡 80 ശതമാനം പേരും തേപ്പാണ് ... Labour charges almost double in local workshops.

  • @sathiank1650
    @sathiank1650 2 месяца назад +4

    നല്ല post.ഒരു 2 wheelerനും കാർബുറേറ്റർ ഒരിക്കലും മാറ്റേണ്ടി വരില്ല. Vacuum piston ഒഴികെ ഒരു spare ഉം ഒരിക്കലും മാറ്റേണ്ടതില്ല. പണിയിൽ വരുന്ന mistake കൊണ്ടു മാത്രമേ parts കേടാവുകയുള്ളൂ. cleaning മാത്രമേ വേണ്ടി വരൂ. വളരെക്കാലം ശ്രദ്ധയില്ലാത്തിടത്ത് വെറുതെ വണ്ടി വച്ചിരുന്നാൽ തുരുമ്പു ക്ലാവ് മറ്റും പിടിച്ച് ഉറച്ചു പോയാൽ മാത്രമേ പ്രശ്നമാവുകയുള്ളൂ.

    • @sulaimanbichu
      @sulaimanbichu 2 месяца назад

      താങ്കളുടെ ഷോപ്പ് എവിടെയാണ് - Phone നമ്പറും കിട്ടിയാൽ നന്നായിരുന്നു.

  • @media3645
    @media3645 7 дней назад +1

    Very useful information
    I will try this for my access 125❤❤❤

  • @AbdulAzeezKazzy
    @AbdulAzeezKazzy 11 месяцев назад +18

    അപ്പൊ Broടെ കിച്ചണിൽ മൊട്ടയും കപ്പയും മാത്രമല്ല പുഴുങ്ങുന്നത് അല്ലെ? അടിപൊളി

  • @sajithm.s3563
    @sajithm.s3563 2 месяца назад +2

    ഇദ്ദേഹം പറയുന്നത് ശരിയാണ്.. എന്റെ discover വണ്ടിയുടെ കാർബുറേറ്റർ ഞാൻ തനിയെ ശരി ആക്കി.. എന്നിട്ട് engine മെക്കാനികിനെ കൊണ്ട് നന്നായി ട്യൂൺ ചെയ്തു... ഇപ്പൊ ഓക്കേ ആണ്..

  • @user-io5cz3ou5o
    @user-io5cz3ou5o Месяц назад +2

    നല്ല ഉപകാരപ്രദമായ വിഡിയോ...പറ്റിക്കലി ൽ നിന്നു രക്ഷിച്ചു...❤👍👍

  • @silumon2415
    @silumon2415 11 месяцев назад +26

    എന്റെ സ്കൂട്ടറിന് രാവിലെ ok വല്ലാത്ത മിസ്സിംഗ്‌ 2 day എടുക്കാതെ പിന്നെ എടുക്കാൻ ചെല്ലുമ്പോ സ്റ്റാർട്ട്‌ ആവാൻ വല്യ പാടാരുന്നു. വർക്ക്‌ ഷോപ്പിലെ ചേട്ടൻ പറഞ്ഞു കാർബുറേറ്റർ പോയത് ആണെന്ന്. എന്റെ ഫ്രണ്ട് പറഞ്ഞ പ്രകാരം air filter മാറ്റി.. ഇപ്പൊ ഒരു പ്രശ്നവും ഇല്ല..

  • @onebyone874
    @onebyone874 3 года назад +34

    After and before കണ്ടപ്പോൾ മനസ്സിലായി വർക്കിംഗ് ആണ് ❤️❤️❤️

  • @ekautoworkshop5223
    @ekautoworkshop5223 11 месяцев назад +8

    ഞാൻ ഇങ്ങനേ ചെയ്യാറുണ്ട് നല്ല വീഡിയോ ഇനി വീഡിയോ ചെയ്യുമ്പോൾ പുറത്ത് നിന്നുള്ള ശബ്ദം പരമാവധി കുറക്കാൻ ശ്രമിക്കുക ഹെഡ് സെറ്റ് വെച്ച് കേൾക്കുമ്പോൾ ബുദ്ധിമുട്ട് ഉള്ളതു കൊണ്ടാണ്

  • @visakh.m5909
    @visakh.m5909 3 года назад +13

    തുടക്കം കണ്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല

  • @LeomessimessiLeo
    @LeomessimessiLeo 10 месяцев назад +8

    Carburator mattan paraj aa paisa motham workshop karu pokatil idualla cheyyunath ath spare kadayil kodukanam fiting kooli mathrame edukarulu....., matikazhinjal pinne ee problem varilla nanayikote ennu vachanu avar matan parayunath egane pathu vattom ayich clean cheyyunath kalum matunathanu nallath... Work shop karu sapre nte paisa ellam minuguka yanenanu ellavarudeyum vijaram.....

  • @BadushBalakrishan
    @BadushBalakrishan 10 месяцев назад +88

    ചേട്ടാ najanum ഒരു മെക്കാനിക് ആണ്. ഇന്നലെ ഒരു വണ്ടിയുടെ ചെയിൻ സ്പോക്കറ്റ് ബ്രേക്ക് ഷൂ 2 set മാറ്റി, മൊത്തം ബില്ല് 2150 രൂപ ആയിരുന്നു. കസ്റ്റമർ തന്നത് 1700 രൂപ. എന്റെ പണിക്കൂലി 300 രൂപ ആണ്. എന്റെ പണി കൂലിയും പോയി എക്സ്ട്രാ 100 പോയി. നല്ല കസ്റ്റമർ ഉണ്ടെങ്കിൽ നല്ല മെക്കാനിക് ഉണ്ടാകും.എല്ലാ മെക്കാനിക് വർക്കേഴ്സും ഒരേ പോലെ കാണരുത്.

    • @sreealwaystrue
      @sreealwaystrue 9 месяцев назад +11

      കാശ് തരാതെ വണ്ടി കൊടുക്കാതെ ഇരുന്നാൽ പോരെ

    • @sreethulip1859
      @sreethulip1859 9 месяцев назад +5

      Royal Enfield work shop nadathuna alanu njan, owner and. Worker njanum partner um . Ith polula customer vanal mugath noki parayua patylanu. Avarude munil nalla pila njamanjit onum kitanila. Straight forward. Nashtam sahichit matulavark undakum kodukanda avashyam onum ila. Ath poyal vere 100 customer varum.

    • @A2world
      @A2world 4 месяца назад +1

      Ath engane pani kazhinjal rate parayum, ath koduthalle vandi kodukku

    • @user-sw5vo5kt4l
      @user-sw5vo5kt4l 2 месяца назад +1

      Spare medichondu varan parenom.

    • @ManiMani-fc8bz
      @ManiMani-fc8bz 2 месяца назад

      Only way..to solve..problem is ev..Vandi any😊

  • @SssSs-jf1xq
    @SssSs-jf1xq 11 месяцев назад +24

    ടു വീലർ വർക്ക്‌ ഷോപ്പ് കാർ 90%ആളുകൾ നല്ല അറവാണ്

  • @Reju8135
    @Reju8135 10 месяцев назад +10

    ഒരു അഞ്ചാറു share കൊടുക്കട്ടെ കുഴപ്പം വല്ലതും ഉണ്ടോ ഉണ്ടേലും കൊടുത്തു കേട്ടോ ❤❤❤❤

  • @onebyone874
    @onebyone874 3 года назад +34

    കാർബറേറ്റർ പുഴുങ്ങി എടുക്കുന്നത് ആദ്യമായി കാണുകയാണ്.

    • @kanansrank7569
      @kanansrank7569 11 месяцев назад +1

      ഇത് പണ്ടത്തെ രീതിയാണ് ഇപ്പോൾ കാർബേറ്റർ ക്ലീനർ സ്പ്രേ കിട്ടു ഇതിനകത്ത് തങ്ങിരിക്കുന്ന എല്ല അഴുക്കും പത്തഞ്ഞുവരും

    • @kashisvlogs9357
      @kashisvlogs9357 11 месяцев назад

      Edukkam

    • @sevenstar775
      @sevenstar775 11 месяцев назад +2

      ആളെ പറ്റിച്ചുകൊണ്ടിരിക്കുന്ന മെക്കാനിക്ക് ആണെന്ന് തോന്നുന്നു😂😂😂

    • @FaarizzRahmaan-yt2mu
      @FaarizzRahmaan-yt2mu 11 месяцев назад

      Ith Aadyamaayittalla

  • @nithin.tchakkara56
    @nithin.tchakkara56 3 года назад +12

    അണ്ണൻ വേറെ ലെവൽ

  • @vethathiriskyyogamotivatio7786
    @vethathiriskyyogamotivatio7786 9 месяцев назад +19

    ഇത് നല്ല ഒരു മെക്കാനിക്കിന് മാത്രമേ ചെയ്യാൻ കഴിയൂ. സാധാരണക്കാർ ഈ പണി ചെയ്യാൻ പോയാൽ കുഴപ്പം ആകും. നല്ല വിവരണം 👌🙏❤️

  • @sangeethss8204
    @sangeethss8204 3 года назад +12

    Ee channel parayunna karyangal ellam sheri aanu... Jayaprakash my friend aanu... ❣️ muthe polikk

    • @armotocare717
      @armotocare717  3 года назад +2

      Thank you for the support

    • @Adam_Moncy_David
      @Adam_Moncy_David 21 день назад

      ​@@armotocare717bro passion pro yude carburetor ( tp sensor ulath ) passion 2002 model il work aavumo

  • @iqbalpanniyankara4918
    @iqbalpanniyankara4918 11 месяцев назад +2

    ഞാൻ പുതിയ ബജാജ് ഡിസ്കവർ 125 DT SI Mono സസ്പെൻഷൻ
    വാങ്ങി 10 വർഷം ഓടിച്ചു
    പിന്നെ ഫുൾ എഞ്ചിൻ ഓവറോളിങ്ങ് (സിലിണ്ടർ പിസ്റ്റൺ, ക്ലച്ച് ടൈമിംഗ് ചെയിൻ , ഹെഡ് വർക്ക് ടാപ്പറ്റ്, ബേറിങ്ങ് , അങ്ങിനെ മുഴുവൻ ചെയ്തിട്ടും
    മുൻപ് ഒരു പ്രാവശ്യം മാത്രം കണ്ടിരുന്ന
    കംപ്രഷൻ ഔട്ട് ആകുന്ന കംപ്ലയിന്റ്
    വണ്ടി എഞ്ചിൻ ഫുൾ പണി എടുപ്പിച്ചിട്ടും
    ഒരു ആഴ്ച പൂർത്തിയാകുന്ന മുൻപേ
    വീണ്ടും കംപ്രഷൻ ഔട്ട് ആകുന്നു
    പിന്നെ കുറച്ച് 20 w 40 തുള്ളികൾ പ്ലഗിൽ ഒഴിച്ച് ആണ് സ്റ്റാർട്ട് ആവുന്നത്
    ഈ അസുഖം മാറാത്തത് എന്താണ് എന്ന് പറഞ്ഞ് തരാമോ?

    • @armotocare717
      @armotocare717  11 месяцев назад +1

      കംപ്രഷൻ ഔട്ട് വരുമ്പോൾ കിക്കർ ഫ്രീ ആയിട്ട് പോകുന്ന കാണാം കംപ്രഷൻ ഔട്ട് വരുന്നെങ്കിൽ പിസ്റ്റൺ വീക്ക് വരികയോ വാൽവ് കമ്പ്ലൈന്റ് ആവുകയോ അല്ലെങ്കിൽ ഹെഡിന്റെ പാക്കിങ് ലീക്ക് വരികയോ ചെയ്യുന്നുണ്ടായിരിക്കും വാൽവ് ഓവർ ടൈറ്റായാലും കംപ്രഷൻ ഔട്ട് ആവും ഇത്രയും ഒന്ന് ചെക്ക് ചെയ്തു നോക്കൂ

    • @iqbalpanniyankara4918
      @iqbalpanniyankara4918 11 месяцев назад +1

      @@armotocare717
      Thankyou
      അങ്ങിനെ ഒന്ന് ചെയ്ത് നോക്കട്ടെ

  • @MukeshBrothers-kh3ft
    @MukeshBrothers-kh3ft 11 месяцев назад +41

    വാക്യും പിസ്റ്റൺ കംപ്ലയിന്റ് ആയ കാർബാറ്ററിനു ഇങ്ങനെ ചെയ്തിട്ട് എന്താണ് ഗുണം 🤔🤔🤔

    • @manoopmanu8169
      @manoopmanu8169 9 месяцев назад

      Corect. Ithilonum menkdan pattulla. Pulli parnjthu ithinte tearoticl vasam matrama

  • @user-yl3sg1rx6k
    @user-yl3sg1rx6k 2 месяца назад +1

    നല്ല പരീക്ഷണം അഭിനന്ദനം നന്ദി

  • @MohammedAli-pl2bn
    @MohammedAli-pl2bn 10 месяцев назад +11

    വളരെ ഉപകാരപ്പെട്ടു. നന്ദി

  • @mohanthampi9687
    @mohanthampi9687 11 месяцев назад +23

    ഇതിന് കാർബുറേറ്റർ ക്ലീൻ ചെയ്തു എന്ന് പറഞ്ഞാൽ പോരെ വയറിളക്കത്തിന് കോണകം മുറുക്കിയുടുത്താൽ പരീഹാരമാകുമൊ
    ചെയ്ഞ്ച് ചെയ്യേണ്ട പാർട്സ് മാറ്റുക തന്നെ വേണം

    • @ROY-wu2cq
      @ROY-wu2cq 2 месяца назад

      ഉപമ കലക്കി

  • @rijuantony1561
    @rijuantony1561 3 месяца назад +1

    സൂപ്പർ വീഡിയോ നന്ദി, പക്ഷേ മെക്കാനിക്ക് മാത്രമേ ഇത് ചെയ്യൂ, ഞാൻ ഇത് ചെയ്താൽ, സ്ക്രൂകൾ ബാലൻസും ബൈക്കും ഷോറൂമിൽ ഉണ്ടാകും എങ്കിലും നല്ല വീഡിയോ നന്ദി

  • @shajishaji-hd6vh
    @shajishaji-hd6vh 11 месяцев назад +2

    Carbureter blockundenkil puzhungenda kaaryamilla tinner vaanguka athil ettu vachathinu sesham air adichu clean cheyyuka pakka

  • @Mohammedshafi-js1xw
    @Mohammedshafi-js1xw 11 месяцев назад +7

    ഫസ്റ്റ് വെള്ളത്തിൽ കഴുകി ഉപ്പിട്ട് ചൂടാക്കി പിന്നെ പെട്രോളിൽ കഴുകി ചൂടാക്കാതിരുന്നത് നന്നായി

  • @aneeshani4400
    @aneeshani4400 10 месяцев назад +10

    നല്ല കാര്യം ബ്രോ but എല്ലാം ഇതുപോലെ ചെയ്താൽ റെഡിയാവില്ല മാറ്റേണ്ടത് മറ്റാതെ വഴിയില്ല

    • @thahir.ap786thahir7
      @thahir.ap786thahir7 Месяц назад +1

      എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് കാർബറേറ്റർ മാറ്റേണ്ടി വരുന്നത് 😊?? പറയാമൊ

    • @goldenstarfishing7182
      @goldenstarfishing7182 25 дней назад

      ​@@thahir.ap786thahir7കാർബാരെറ്ററിൽ മാറ്റേണ്ടതായിട്ട് അധികമൊന്നും ഇല്ലല്ലോ

  • @Ytd359
    @Ytd359 5 месяцев назад +1

    പുല്ല് നല്ല മെക്കാനിക് ആണ്‌, കുറ്റം ആയിട്ട് പറയുക അല്ല, ഉപ്പ് ഇട്ടാല്‍ ചിലപ്പോൾ പിന്നീട് തുരുമ്പ് അടിക്കും

  • @sivadaspallippurath1081
    @sivadaspallippurath1081 11 месяцев назад +7

    Excellent💯👍👏👏👏

  • @manojtj2546
    @manojtj2546 10 месяцев назад +2

    കാർബുറേറ്ററിന്റേ സ്ക്രൂ ഫിറ്റിംഗ് ചെയ്യുന്ന വിധം കൂടി പറഞ്ഞു തരുമായിരുന്നെങ്കിൽ വളരെ ഉപകാരമായിരിക്കും

  • @user-bp5uk8mm2y
    @user-bp5uk8mm2y 2 месяца назад

    എൻ്റെ ആക്ടീവ പതിരണ്ട് വർഷമായി ഉപയോഗിക്കുന്നു. ഏതാനും ദിവസം ഉപയോഗിച്ചില്ലെങ്കിൽ വണ്ടി സ്റ്റാർട്ട് ആകുന്നില്ല. കമ്പനി മെക്കാനിക് നെ വിളിച്ചു ചോദിച്ചപ്പോൾ പറഞ്ഞത്. പെട്രോൾ ടാങ്ക് ഒന്ന് തുറന്നു വെച്ചു സ്റ്റാർട്ട് ചെയ്താൽ ഒക്കെ ആകും എന്നു പറഞ്ഞു അങ്ങനെ ചെയ്ത്പ്പോൾ വണ്ടി സ്റ്റാർട്ട് ആയി. നല്ല മെക്കാനിക് ഉള്ളതു കൊണ്ട് അധികപണചിലവ് വന്നില്ല.

  • @roshanpjoseph2118
    @roshanpjoseph2118 10 месяцев назад +2

    നന്നായി.. എല്ലാർക്കും Useful

  • @m.rafi.bava.m
    @m.rafi.bava.m 11 месяцев назад +11

    ജെറ്റ് കംപ്ലയിന്റ് വരാം 🤔നീഡിൽ തെയ്മാനം വരാം 🤣മാറേണ്ട സാധനങ്ങൾ മാറണം ok 🤔

  • @sijuvkmsijuvkm6699
    @sijuvkmsijuvkm6699 11 месяцев назад +7

    സഹോദര നിങ്ങളുടെ വർക്ഷോപ് എവിടെ ആണെന്ന് ഒന്ന് പറയാമോ,, ente😄karizma വണ്ടി ഒന്ന് റെഡി ആക്കി തരണം,, plz

  • @Saju.Nayanam.
    @Saju.Nayanam. 11 месяцев назад +3

    എന്റെ വണ്ടി ഇതേ കംമ്പ്ലയിന്റ് ആണ് ഞാൻ കാബുറേറ്റർ മാറാനിരിക്കുകയായിരുന്നു എന്തായാലും ചെയ്തു നോക്കാം

    • @rakeshvr8220
      @rakeshvr8220 10 месяцев назад

      Nthayi

    • @Saju.Nayanam.
      @Saju.Nayanam. 10 месяцев назад

      @@rakeshvr8220 Njan naattil illa naattil poyittu pareekshikkanam

  • @cbichava
    @cbichava 10 месяцев назад +1

    Vellam thilappikkumbol Soda karam koodi cherthaal nallathaanu

  • @mox399
    @mox399 7 месяцев назад +2

    Today's special carburettor puzhigiyata

  • @vijayankv2043
    @vijayankv2043 Месяц назад +1

    Super

  • @abijithmaarikkal503
    @abijithmaarikkal503 11 месяцев назад +4

    Karburattor maatunnath kond work shop kaaranu oru labavum illa suhruthe...

    • @user-lw4qc6gh2f
      @user-lw4qc6gh2f 10 месяцев назад

      അതരിയഞിട്ട് അല്ല
      വീഡിയോ ...ക്ക് ക്യാപ്ഷൻ. ഇതയൊണ്ട് അല്ലെ. പലരുംകേറി നോക്കിയത്..
      അതിനു വേണ്ടി. അങ്ങനെ. ഇട്ടത് ... ആണ്

  • @ranjeevanramesan796
    @ranjeevanramesan796 7 месяцев назад +2

    air screw 'o' ring remove cheythu kaanichal upakara maayene.

  • @manafmk3194
    @manafmk3194 11 месяцев назад +6

    ഞാൻ 5000, രൂപ കൊടുത്താണ് Yamaha carborator ഈ അടുത്ത് മാറ്റിയത് കഷ്ട്ടം 😢

    • @flash3944
      @flash3944 11 месяцев назад

      നിങ്ങളുടെ കാർബുറേറ്റർ എന്തായിരുന്നു പ്രോബ്ലം.

    • @Aryan1996....
      @Aryan1996.... 11 месяцев назад

      😮😢

    • @nidhinvariyath8534
      @nidhinvariyath8534 11 месяцев назад +1

      ഒരു നഷ്ടവും ഇല്ല ബ്രോ ഈ കാര്യം ഒന്നും ത്രോട്ടിൽ സെൻസർ ഉള്ള വണ്ടിയിൽ നടക്കില്ല

  • @jayakumarpvjayakumar3481
    @jayakumarpvjayakumar3481 11 месяцев назад +26

    നാളെ മുതൽ എല്ലാ വർഷോപ്പുകാരും മുറ്റത്ത് വലിയ ചെമ്പിൽ തീ കൂട്ടി
    കാർബേറ്ററുകൾ പുഴുങ്ങി കൊടുക്കുന്നതാണ് 😄

    • @sihassl7851
      @sihassl7851 10 месяцев назад

      😅😅😅

    • @bhasijohn5422
      @bhasijohn5422 10 месяцев назад +4

      പണി പഠിപ്പിച്ചു തന്നാലും പോരാ നാണം ഇല്ലേ

  • @VyshnavVr
    @VyshnavVr 2 месяца назад

    Orupaadu. Nallamansulla. Mekkanik. Work. Kollam

  • @achoozz1944
    @achoozz1944 3 года назад +5

    ചേട്ടാ fz യ്ക്കു pulser പോലുള്ള 150 cc മിക്ക വണ്ടികളുടെയു കറബ്രേറ്റർ സെയിം ആണ്

  • @ibmibmnachikunn9420
    @ibmibmnachikunn9420 11 месяцев назад +3

    സൂപ്പർ ബ്രോ അടിപൊളി

  • @shijumon7362
    @shijumon7362 Месяц назад +1

    Super 💯

  • @user-hx2hk6kh8s
    @user-hx2hk6kh8s 2 месяца назад +1

    ഞാൻ കാർബുറേറ്റർ അഴിച്ചു ക്ലീൻ ചെയ്തു റീഫിറ്റ് ചെയ്തിട്ടും കുറച്ച് സാദനം ബാക്കി വരുന്നു ഇനി എന്താ ചെയ്യാ ആരോടാ പറയ്യാ ഇങ്ങള് ഫിറ്റാക്കി തരുവോ?

  • @multitalent3804
    @multitalent3804 2 месяца назад

    4 s ചാപിയൻ കീ ഹിൻ കാർബറേറ്റർ ദ ങ്കര മിസ്സിങ്ങ് Air Srew കാൽ ഭാഗം ഓപ്പർ ചെയ്താൽ ചെറുതായി ok. സ്മൂത്ത് ഇല്ല ഇത്തരത്തിൽ ചൂടാക്കി ക്ലീൻ ചെയ്ത് നോക്കാം നോക്കാം

  • @babuck8329
    @babuck8329 11 месяцев назад +12

    ഞാൻ അഴിച്ചാൽ പാർട്ടസ് മിച്ചും വരും

    • @dileepk.n4287
      @dileepk.n4287 11 месяцев назад

      നന്നായി

    • @sanushgeorgegeorge3256
      @sanushgeorgegeorge3256 11 месяцев назад

      മിച്ചം വന്നാൽ പുറകിൽ കെട്ടിതുക്കിയാൽ മതി 😂😂😂

  • @vpa506
    @vpa506 10 месяцев назад

    എന്റെ വണ്ടിയിൽ power പെട്രോൾ ആണ് അടിക്കാറുള്ളത് 37900 km ആയി. ആദ്യമായി carburator 2 ദിവസം മുൻപ് അഴിച്ചു, ക്ലീൻ ആക്കേണ്ട ആവശ്യം വന്നില്ല. Power അതിന്റെ power കാണിച്ചു. ഒരു കരട് പോലും ഉള്ളിൽ ഇല്ല. Carburator ഇടയ്കിടയ്ക്ക് ക്ലീൻ ചെയ്യേണ്ടി വരുന്നവർ power പെട്രോൾ യൂസ് ചെയ്ത് നോക്ക്.

  • @sandeepkrishnan655
    @sandeepkrishnan655 11 месяцев назад +6

    Throttil position സെൻസർ ആൻഡ് vaccum piston ഉള്ള കാറ്റബുറേറ്റർ, eg- യമഹ ഗ്ലാഡിയേറ്റർ. ഇതുപോലെ തിളപ്പിച്ചാൽ പണികിട്ടില്ലേ??????

    • @armotocare717
      @armotocare717  11 месяцев назад +3

      സെൻസർ മാറ്റിയിട്ട് ചെയ്യുക

    • @manoopmanu8169
      @manoopmanu8169 9 месяцев назад

      100 above mukill heat ayal athile sylender expnd avum. Micro dimension 1 month upyokikm. Pine moonji irukum bro. Pullide liitile arivu. Ithonun mechnic articilile illa. Aluminium 1 timile expnd ayal athu angne tane irikum

  • @jaisworldofficial4617
    @jaisworldofficial4617 8 месяцев назад +3

    Workshop എവിടെ annu.

  • @devansv1648
    @devansv1648 7 месяцев назад +1

    Super technique....100 %"❤️

  • @SUDHEESHU-yj9lp
    @SUDHEESHU-yj9lp 9 месяцев назад +1

    E video mechnikkinullatho customerkkullatho randayalum ningalkku dosham cheyyum

  • @manjuhasanvc3540
    @manjuhasanvc3540 11 месяцев назад +3

    SZR Yamaha ithupole cheyyan patto?

  • @Aje6287
    @Aje6287 10 месяцев назад

    തക്കാളി ചെറു കഷണം യിട്ട് തിളപ്പിച്ചാൽ shining ഉം petrol ഇട്ട് ക്ലീൻ ചെയ്യേണ്ട

  • @mox399
    @mox399 7 месяцев назад +2

    Nice dish

  • @santhoshck9980
    @santhoshck9980 7 месяцев назад +1

    Tq... അഭിനന്ദനങ്ങൾ ❤❤❤

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 9 месяцев назад +2

    എന്റെ fz carburetor complaint aayi idle issue vaccum piston oke ane but no idle ithu munne video ittirunnekil njan 180 pulsar carburator vaghi idillayirunnu

    • @armotocare717
      @armotocare717  9 месяцев назад

      പൾസറിന്റെ കാർബറേറ്റർ വച്ച് കഴിഞ്ഞാൽ മിസ്സിംഗ് ഉണ്ടാകും

  • @bijumx9954
    @bijumx9954 11 месяцев назад +3

    സൂപ്പർ ബ്രോ 👍

  • @bejoyvarghese3214
    @bejoyvarghese3214 11 месяцев назад +4

    Butterfly Carberator piston boring size is increased , then f you boiling the carberator what is the use bro?, think about it, if minor problems are there you can use this solution.

  • @vishnumohandas5972
    @vishnumohandas5972 10 месяцев назад

    Chetta valiya manasika preshnamthil annu vandi oru masam ayi upayogikkadhey vechirunnu oru trip poyadha vannittu start cheydhsppool carburetor over flow akunnu vellil kondu poye clean cheydhittum ok ayilla last niddle marittu edakku odi vannittu pinneyum over flow .... Mechanic paranju odathadh kondu carburetor thurumbhu pidichu ennu kure paninju last carburetor maru ennu pulli parayunnu...pulser 150 aaannu vandiiii edhu varee paniyum allam koodi nalla pole potti eni new vangan paranjappol ndho polee

  • @mollybabu4095
    @mollybabu4095 3 месяца назад +1

    Super mone👌

  • @ska4036
    @ska4036 2 месяца назад

    പണ്ട് മുതൽ ചെയ്തത് വരുന്നതാണ് ഇളക്കി ക്ലീൻ ചെയ്യൽ. അത് വിജയിക്കാറൂമുണ്ട്. തിളപ്പിക്കാറില്ല, പെട്രോളിൽ മുക്കി വച്ചിട്ട് കുറച്ച് കഴിഞ്ഞ് ക്ലീൻ ചെയ്യും.🤔😱🤗

  • @arunparechirayil2167
    @arunparechirayil2167 11 месяцев назад +5

    Nice work bro 👍

  • @josephcf9801
    @josephcf9801 10 месяцев назад +1

    എന്റെ വണ്ടി മഹിന്ദ്ര centura ബൈക്ക് ആണ് വണ്ടി സ്റ്റാർട്ട്‌ ചെയുമ്പോൾ karutha പോകയ എന്താ ചെയുക

  • @munthazarv.u4341
    @munthazarv.u4341 11 месяцев назад +3

    bro ella complaintum ith pole set avvilaaa😊
    chelappo sheri akum chelappo sheri avvoola

  • @syamlalkpy8071
    @syamlalkpy8071 2 месяца назад

    Diaphram ulla vandii enth cheyyum .FZ vaccum piston und. Vaccum piston rate 2700 pulsar carberator 2500 rate ullu

  • @RajeshRaj-br9rz
    @RajeshRaj-br9rz 10 месяцев назад +1

    Super👌

  • @sujinsujins3939
    @sujinsujins3939 3 года назад +2

    JP Anna oru Suzuki Burgemen street enginu akathu oru kilukkam enth cheyyum

    • @armotocare717
      @armotocare717  3 года назад

      ടൈമിംഗ് ചെയിൻ ഒന്ന് ചെക്ക് ചെയ്തു നോക്കൂ ഓയിൽ പമ്പ് ഉണ്ടോ എന്നുകൂടി നോക്കണം

  • @raheesrahees2166
    @raheesrahees2166 9 месяцев назад +1

    Ethilum valoth namal cheyaronde
    Matendath matugathanne venam

  • @jithuzmedia2706
    @jithuzmedia2706 Месяц назад

    അടിപൊളി

  • @bibinm.p1130
    @bibinm.p1130 8 месяцев назад +1

    Good

  • @MyInitial
    @MyInitial 10 месяцев назад

    Jalam ellam sudhamakkum.bharatheeya darsanam.add solvent cleaning thats enough

  • @sunilkumararickattu1845
    @sunilkumararickattu1845 11 месяцев назад +7

    Baking soda is best for cleaning ❤

  • @babythomas2902
    @babythomas2902 11 месяцев назад +5

    ഒരു വെടിക്ക് മുയൽ ചത്തു എന്നു കരുതി എല്ലാ വെടിക്കും ചത്തു കൊള്ളണമെന്നില്ല.

  • @100kuttu
    @100kuttu 11 месяцев назад +10

    എൻജിൻ പ്രശ്നം ഉണ്ടെങ്കിൽ ഒരു വലിയ പാത്രവും രണ്ടു കിലോ ഉപ്പു പൊടിയും മതിയല്ലേ 🤔🤔

    • @aneeshani8544
      @aneeshani8544 11 месяцев назад +2

      😆😆😆😆

    • @moheshtm9122
      @moheshtm9122 11 месяцев назад +1

      ടയർ കംപ്ലയിന്റ് ആണെങ്കിലും ഇത് മതിയോ. 😄😄😄

    • @kasimibrahim218
      @kasimibrahim218 11 месяцев назад +2

      ഒരുവനെയും വെറുതെ വിടരുത്

  • @muhammadsalihkc1105
    @muhammadsalihkc1105 2 месяца назад

    Chetta ente bike passion plus orikkal enna theernnapol choke odit chock pidichu offakkan patunilla nalla press akiypol thaynnu ipo chock work cheyyunilla entha cheyya

  • @gopuswathy1288
    @gopuswathy1288 3 года назад +3

    Polichu muthe 👍

  • @scariathomas1460
    @scariathomas1460 11 месяцев назад +3

    Bro Ente starcity kkum cold start il race akkathila, pine kaytam kayran pada carburetor inte aano

    • @armotocare717
      @armotocare717  11 месяцев назад +1

      അതേ കാർബറേറ്റർ മാറ്റി നോക്കൂ പുതിയത് വയ്ക്കുന്നതാണ് നല്ലത്

  • @bennyphilip3503
    @bennyphilip3503 10 месяцев назад +1

    Honda shine nte carburater struck egane sare akkam..& over floew egane sare akkam..

  • @prakash-lb5zz
    @prakash-lb5zz Месяц назад

    Super👏👏👏

  • @vikramsav7147
    @vikramsav7147 11 месяцев назад +7

    Carbureter ട്യൂൺ ചെയ്തത് എപ്പോൾ കാണിച്ചില്ലല്ലോ. ഈവിഡിയോ കണ്ട് അറിയാൻ പാടില്ലാത്തവർക്കു പണികിട്ടും

  • @mechvlog
    @mechvlog 3 года назад +4

    👍

  • @sreejishnuambadi3813
    @sreejishnuambadi3813 11 месяцев назад +5

    കാർബുറേറ്റർ ഫ്രൈ റെഡി

  • @sujinsujins3939
    @sujinsujins3939 3 года назад +2

    JP Anna ningalu poliya

  • @yadhukrishnan7543
    @yadhukrishnan7543 10 месяцев назад +1

    എൻറെ hornet 160 ആണ് 35000 km ആയി ipo naല്ല മിസ്സിംഗ് ഉണ്ട് ഷോപ്പിൽ പോയി ചെക്ക് ചെയ്തപ്പോൾ കാർബറേറ്ററിന്‍റെ vaccum pistom പോയി athe സ്ഥലത്തു തന്നെ സ്ക്രാച്ച് ഉണ്ടെന്നു പറഞ്ഞു athu kondu carbrator mattanom ennannu paranjath mattandi varumo please reply 🙏🙏🙏

  • @dileepkp1886
    @dileepkp1886 2 месяца назад

    Nice👌👌👌

  • @dharmaraj3455
    @dharmaraj3455 Месяц назад

    Unicorn Honda എന്റെ വണ്ടിക്കുമുണ്ട് മിസ്സിംഗ് ബൈക്ക് മുന്നോട്ടു പോകുമ്പോൾ മിസ്സിംഗ് കാണിക്കുന്നുണ്ട്

  • @anitharoy28
    @anitharoy28 2 месяца назад

    Congrats 🎉🎉🎉

  • @VisakamStudio
    @VisakamStudio 9 месяцев назад +1

    Good experience share.

  • @_Hafif_ahmd_
    @_Hafif_ahmd_ 2 месяца назад

    Bro ente vandi carburetor clean cheyyan koduthathin shesham vandi missing aval thdangi mileage short aayi vandi accelator full kodukkumbol raise aavunilla petrol kathukayellathe pulling kittunnilla raavile edukkumbol vandi on aayi kittunnilla. Plug 2 thavana maatti. Engine work kazhinja vandi aayath kond puthiya air filter aan. Workshopil clean aakna koduthathin shesham vanna preshnam aan entha cheya😢

  • @sanalmohan4193
    @sanalmohan4193 Месяц назад

    Chetta bike vali kuravund ??

  • @user-og2mc3vo6h
    @user-og2mc3vo6h 2 месяца назад

    Verygood

  • @josephtv4981
    @josephtv4981 11 месяцев назад +1

    Kollam super bro

  • @narendransivaramannair368
    @narendransivaramannair368 2 месяца назад

    Good 🙏

  • @ABI-ji3pe
    @ABI-ji3pe 2 месяца назад

    Unicorn 160 (2016 model )യുടെ carburator ഇതേ പോലെ ചെയ്യാൻ പറ്റുമോ