Carburetor working & Tuning Explained in Detail | Malayalam

Поделиться
HTML-код
  • Опубликовано: 26 авг 2024
  • കാർബുറേറ്ററും അതിന്റെ ട്യൂണിംഗും ഒക്കെ ഭയങ്കര കോംപ്ലിക്കേറ്റഡ് ആണെന്നാണോ നിങൾ വിശ്വസിക്കുന്നത്. എങ്കിൽ ഈ വീഡിയോ നിങ്ങൾക്കുള്ളതാണ്. ഇതിൽ കാർബുറേറ്റർ വർക്കിങ്ങും, കാർബ്‌ ട്യൂണിംഗും പിന്നെ ചോക്ക് ന്റെ ഫങ്ക്ഷനും ഒക്കെ എക്സ്പ്ലെയിൻ ചെയ്യുന്നുണ്ട്.
    #CarburatorWorking #CarburatorTuning

Комментарии • 2,1 тыс.

  • @robyabraham972
    @robyabraham972 4 года назад +2131

    25 വർഷം experience ഉള്ള മെക്കാനിക്ക് ആണ് ഞാൻ. പക്ഷേ താങ്കളിൽ നിന്നും പലതും പഠിക്കുന്നുണ്ട്. Thanks ....

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 года назад +132

      Oh! 😊🙏🏻Thanks and welcome bro 💖

    • @user-ef9np8sk4l
      @user-ef9np8sk4l 4 года назад +31

      ആശാനേ എന്റെ വണ്ടിയിൽ ഒരു പ്രോബ്ലെം ഉണ്ട് കാർബ് ക്ലീൻ ചയ്തു സ്പർക്പ്ലഗ് മാറ്റി എന്നിട്ടും പ്രോബ്ലെം സ്റ്റാർട്ട് ചെയ്തു ഓടുമ്പോൾ പ്രേശ്നമില്ല പക്ഷെ ടൗണിൽ പോയി നിർത്തി start ചെയുമ്പോൾ kick അടിച്ചു ആക്സിലേർത്തൂ ചെയ്താൽ സ്റ്റാർട്ട് ആകുന്നില്ല പിന്നെ കുറെ നേരം സ്രെമിച്ചാൽ മാത്രമേ സ്റ്റാർട്ട് ആക്കു എന്തായിരിക്കും പ്രോബ്ലെം

    • @user-ef9np8sk4l
      @user-ef9np8sk4l 4 года назад +9

      @@robyabraham972 താങ്ക്സ് ആശാനേ ഇന്ന് ഒന്നു ഇഗ്നിഷൻ കോയിൽ എൻഡ് ലിലുള ഇഗ്നിഷൻ കോയിൽ wire അഴിച്ചു നോക്കി ഞെട്ടിപ്പോയി അവിടെ മുഴുവൻ klav പിടിച്ചിരിക്കുന്നു ഒരിക്കൽ ഇതു പോലെ വണ്ടി ഓടിക്കുമ്പോൾ ഓഫ് ആയതു ഓർക്കുന്നു അന്നും ക്ലാവ് ആയിരുന്നു വില്ലൻ അന്ന് പുതിയ കോയിൽ ഫിക്സ് ചെയ്തു പ്രോബ്ലെം സോളവ് ആയി പിന്നെ പഴയ കോയിൽ ക്ലാവ് പിടിച്ച wire cut ചെയ്തു അതു പ്രോബ്ലെം ഇല്ലെന്നു കണ്ടു വീണ്ടും പഴയ കോയിൽ ഫിക്സ് ചെയ്തു ചിലപ്പോൾ Idling ശരിയല്ല 20 വർഷം പഴക്കമുള്ള കോയിൽ പണി തരുന്നു എന്നാണ് തോന്നുണ്ടതു ഇഗ്നിഷൻ കോയിൽ spare ഉണ്ട് മാറ്റം

    • @Jasir12345
      @Jasir12345 4 года назад +7

      Bs 4 il ninn Bs6 lek marumbol endengilum problem...
      Carberater vandigal eth local work shopilum nannakikoode ..but bs6 vandigal service centril matramalle nannakkan pattu

    • @shroffofficial9916
      @shroffofficial9916 4 года назад +1

      @@AjithBuddyMalayalam bro engane cheythal top end kuduvo??? Allengill power, torque ethengilum kuduvo???

  • @MidhunMido
    @MidhunMido 4 года назад +668

    മലയാളത്തിൽ ഇത്ര ഡീറ്റൈൽ ആയി എല്ലാ കാര്യങ്ങളും പറയുന്ന ഒരു ചാനൽ ഇല്ല എന്ന് നിസംശയം പറയാം.. ബ്രോ കീപ് ഗോയിങ്..

  • @9837166
    @9837166 3 года назад +11

    ഏതു വിഷയവും ശരിയായി മനസിലാക്കാൻ ഒരു നല്ല വിദ്യാർത്ഥി ആകാനുള്ള ശ്രമം ഉണ്ടെങ്കിൽ മാത്രമേ സാധിക്കു. അങ്ങനെ ഉള്ളവർക്കേ ഏറ്റവും മികച്ച അധ്യാപകൻ ആകാൻ പറ്റു.. താങ്കൾ ഏറ്റവും മികച്ച ഒരു അധ്യാപകൻ ആണ്... അഭിനന്ദനങ്ങൾ..

  • @MohdAshraf-en8iy
    @MohdAshraf-en8iy 3 года назад +13

    കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുംവിദം പറഞ്ഞും കാണിച്ചു അവതരിപ്പിച്ച ആ ശൈലിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😍

  • @thesignatur8264
    @thesignatur8264 4 года назад +199

    ഇത്രയേറെ അറിവ് ഒരു പോളി ടെക്‌നിക്കിലും പോയി പഠിച്ചാൽ കിട്ടുമെന്ന് തോന്നുന്നില്ല, അസ്സൽ വിവരണം 👍👍👍

    • @muhammedkabeerk.a.9699
      @muhammedkabeerk.a.9699 3 года назад

      👌👌👌👍👍👍👍🙋🙋

    • @hamzakunju3052
      @hamzakunju3052 Год назад

      ❤️❤️❤️👍🏻👍🏻👍🏻👍🏻

    • @josephnadathara1178
      @josephnadathara1178 11 месяцев назад

      ഐഡിലിങ് കൂട്ടിവെച്ചിട്ട് എയർപോർട്ടിൽ അഡ്സ്റ്റ് ചെയ്യുന്നത് നല്ലതാണ് പിന്നെ ഐഡിലിങ് കുറച്ചാൽ മതി

  • @renjusoman4391
    @renjusoman4391 4 года назад +115

    Super. ഇത്ര നല്ല എഡിറ്റിങ്ങും വിവരണവും വേറേ ഞാൻ കണ്ടിട്ടില്ല Excellent. keep it up.

  • @gireeshkumar2416
    @gireeshkumar2416 3 года назад +2

    താങ്ക്സ് ബ്രോ,, ചോക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച് തെറ്റിദ്ധാരണ എനിക്കു മുണ്ടായിരുന്നു അതിപ്പോൾ മാറി Thank you very much

  • @ramachandraraogopalakrishn3543
    @ramachandraraogopalakrishn3543 Год назад +2

    പ്രിയ സുഹൃത്തേ..താങ്കളുടെ വീഡിയോ വളരെ useful ആയിരുന്നു..ഞാൻ ഒരു വാഹന പുക പരിശോധന സെൻ്റർ നടത്തുന്ന ആൾ ആണ്..ഇവിടെ പുക പരിശോധനക്ക് വരുന്ന വാഹനങ്ങൾ സർവീസ് ചെയ്ത് കൊണ്ട് വന്നാലും ഉയർന്ന കാർബൺ monoxide level കാണിക്കാറുണ്ട്..പ്രത്യേകിച്ചും ഈ സ്ഥിതി ആക്ടീവ ..ബുള്ളറ്റ് ..Bajaj ബൈക്ക്.. എന്നീ പെട്രോൾ വാഹനങ്ങളിൽ ആണ് കണ്ട് വരുന്നത്..പെട്രോൾ വാഹനങ്ങളിൽ പുകയിലെ കാർബൺ monoxide അളവിൽ കൂടുതൽ ഉണ്ടാകാൻ കാരണങ്ങളും..ഇതിൻ്റെ പ്രതിവിധിയും ഇത് പോലെ ഒരു വീഡിയോ ചെയ്താൽ ഞങ്ങൾക്ക് വളരെ ഉപകാര പ്രദമായിരിക്കും..thanks

  • @shamseern9237
    @shamseern9237 4 года назад +55

    RUclips ൽ ഒരുവിധം എല്ലാ കാർബൊറേറ്റർ ട്യൂണിങ് വീഡിയോസ് കണ്ടിട്ടുണ്ട് ഇത് പോലെ ഇത്ര detailed ആയി ആരും ചെയ്തില്ല. അടിപൊളി Good job
    All the best......

  • @DJ_Talks
    @DJ_Talks 4 года назад +65

    മലയാളത്തിൽ ഇത്തരം ഒരു വീഡിയോ ഇത് ആദ്യം... 👏👏👏

  • @sarathkm3997
    @sarathkm3997 7 месяцев назад +1

    വളരെ നല്ല വിശതികരണം.
    ഞാൻ എന്റെ wego വണ്ടിയുടെ കാർബുറേറ്റർ ഫുൾ ക്ലീൻ ചെയ്തു, ടൂൺ ചെയ്തു. സ്മൂത്ത്‌ ആയി ഇപ്പൊ വർക്കിംഗ്‌,
    കൂടെ നല്ല മൈലേജും കിട്ടുന്നു 👌
    നന്നായി വിജയം കണ്ടു.
    മറ്റുള്ള വീഡിയോയിൽ നിന്നും വളരെ വളരെ നല്ല വീഡിയോ ആണ് തങ്ങളുടെ 🙏

  • @bineeshppbini8669
    @bineeshppbini8669 Месяц назад

    ഇത്രയും ഡീറ്റയിൽ ആയി ഏത് ഒരാൾക്കും മനസ്സിലാവും വിധം പറഞ്ഞും വീഡിയോയിൽ കാണിച്ചും തന്ന താങ്ങൾക്കിരിക്കട്ടെ big സല്യൂട്ട് 🌹🌹👏👏

  • @aadhilirfan6442
    @aadhilirfan6442 4 года назад +58

    കാര്യങ്ങൾ വലിച്ചു നീട്ടാതെ മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു വളരെ ഉപകാരം

  • @comradevijayan2930
    @comradevijayan2930 4 года назад +5

    എനിക്ക് ഇതിനെ പറ്റി ഏകദേശം അറിയാമായിരുന്നു,. കാരണം എന്നിലും ഒരു പെട്രോൾ ടു സ്ട്രോക്ക് വണ്ടി ഉണ്ടായിരുന്നു... നിങ്ങളുടെ ഒരു വീഡിയോ കണ്ടതിനു ശേഷം നിങ്ങളുടെ സംസാര ശൈലി വല്ലാണ്ട് ഇഷ്ടപ്പെട്ടു,. സബ്സ്ക്രൈബ് ഉം ചെയ്തു... അറിയുന്ന കാര്യങ്ങളാണെങ്കിലും നിങ്ങളുടെ വായീന് കേൾക്കാൻ... അതൊരു രസമാ... 👍👍👍👍👍👍👍👍

  • @kuttutinu8605
    @kuttutinu8605 3 года назад +5

    ഇതുപോലെ oru ചാനൽ എന്റെ ഓർമയിൽ ഇല്ല ❤❤❤

  • @abdulbasithm4228
    @abdulbasithm4228 3 года назад +1

    Hi സർ
    ഞാന് ITI കഴിഞ്ഞ ഒരു ട്രെയിനി ആണ് .ഇപ്പൊ ഒരു ടു വീലർ വർക്ക് ഷോപ്പിൽ ആണ് വർക്ക് ചെയ്യുന്നത്‌ .ഇതുവരെ എനിക്ക് ഇതുപോലെ ആരും എനിക്ക് ക്ലാസ് എടുത്തു തന്നിട്ടില്ല .ഒരുപാട്‌ tnx .

  • @machinist4385
    @machinist4385 4 года назад +67

    ചാനൽ ആദ്യമായാണ് കാണുന്നത് ഇത്രേം detail ആയി ഉള്ള വിവരണം
    . ഞാൻ സബ്സ്ക്രൈബ് ചെയ്തു😘

  • @TheMediaPlus
    @TheMediaPlus 4 года назад +39

    Wow.. മലയാളത്തിൽ ഇത്രയും നല്ല അറിവുകൾ നൽകുന്ന video ആദ്യമായിട്ടാണ് കാണുന്നത്.. അഭിനന്ദനങ്ങൾ..

  • @nikeshmohan7668
    @nikeshmohan7668 4 года назад +6

    വളരെ ഹെല്പ് ഫുൾ ആണ് നിങ്ങളുടെ വീഡിയോ.. ഇത്രയും നല്ല വിവരണം സ്വപ്നങ്ങളിൽ മാത്രം....

  • @sajeevsayur
    @sajeevsayur 4 года назад +6

    എൻ്റെ ഒരു വലിയ സംശയമായിരുന്നു കാർബുറേറ്ററിൻ്റെ പ്രവർത്തനം, പല യുട്യൂബ് വീഡിയോ കണ്ടിട്ടും ഒന്നും മനസ്സിലായില്ലായിരുന്നു, പക്ഷേ താങ്കളുടെ വീഡിയോ കണ്ടതോടെ ക്ലിയർ ആയി, സങ്കീർണ്ണമായ ഒരു കാര്യം ലളിതമായി പറഞ്ഞു തരാനുള്ള താങ്കളുടെ കഴിവ് അപാരം തന്നെ, നല്ലൊരു അധ്യാപകനാനുള്ള യോഗ്യത ആണത് !🙏🙏

  • @dileepmohan86
    @dileepmohan86 4 года назад +57

    ബ്രോ... നിങ്ങള്‍ കിടുവാണ്...എല്ലാ വീഡിയോകളും പൊളി സാധനം
    ഇത്തരമൊരു വ്യെക്തതയുള്ള ചാനല്‍ വേറെയില്ല

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 года назад +4

      😊🙏🏻Thank you bro 💖

    • @MMavin-fb9hk
      @MMavin-fb9hk 4 года назад

      @@AjithBuddyMalayalam how the videos are making? is they are animated by you?

  • @dineshsoman7737
    @dineshsoman7737 11 месяцев назад

    വണ്ടിയെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കുറച്ചൊക്കെ അറിയുന്ന ഒരാൾക്ക് താങ്കളുടെ ഈ വീഡിയോ വളരെ ഉപകാരപ്പെടുന്ന ഒന്നാണ്... ശരിക്കും ഒരു ക്ലാസ്സിൽ എന്നപോലെ തോന്നി.... thanks 🙏 ഇത്രയും ഡീറ്റെയിലായി ആരും പറഞ്ഞു തരില്ല സൂപ്പർ 👍👍👍

  • @jacksonjoy1707
    @jacksonjoy1707 10 месяцев назад +1

    എനിക്ക് ഈ വീഡിയോ കാണാന്‍ ആവശ്യം ഇല്ലാരുന്നു...പക്ഷേ അവതരണം കണ്ടപ്പോള്‍ കണ്ടിരുന്നു പോയി...well done brother ❤

  • @mohammedmurshid434
    @mohammedmurshid434 4 года назад +11

    കുറച്ച് ദിവസമായി ഞാൻ അന്വേഷിച്ച് നടക്കുന്ന ഒരു കാര്യം ആണ്.
    എല്ലാം മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിൽ ഉള്ള ഒരു വീഡിയോ പോലും കാണാൻ കഴിഞ്ഞില്ല!.
    ഇപ്പോഴിതാ അത് കിട്ടിയിരിക്കുന്നു.വളരെ നന്ദി ബ്രോ.
    ഇനി എൻജിൻ ഓയിൽ നേ കുറിച്ചുള്ള വീഡിയോസ് കൂടി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
    *ഇങ്ങളും TheSportzTourer തമ്മിൽ വല്ല ബന്ധവും ഉണ്ടോ 🤣,രണ്ടു പേരും RTR 200 പിന്നെ Renault കാർ*
    ചുമ്മാ😛

  • @RKR1978
    @RKR1978 4 года назад +7

    താങ്കളുടെ അത്രയും നന്നായി ഇത്തരം വീഡിയോ ചെയ്യുന്നവർ ഇല്ല. നിങ്ങൾ ഇതിൻ്റെ ഇംഗ്ലീഷ് വെർഷനോ ഹിന്ദി വെർഷനോ കൂടി ഇട്ടാൽ 50 ലക്ഷം സബ്സ്ക്രൈബേഴ്സിന് ഒരു താമസവും ഇല്ല.

  • @sunilab8454
    @sunilab8454 3 года назад

    കാർബറേറ്ററിൻ്റെ A മുതൽ Z വരെ ഉള്ള കാര്യങ്ങൾ വളരെ വ്യക്തമാകുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കിത്തരുകയും പ്രവർത്തന രീതികൾ പറഞ്ഞു തരികയും ചെയ്ത സുഹൃത്തേ നിങ്ങൾ മെഗാ സൂപ്പർ ആണ് ആയിരമായിരം അഭിനന്ദനങ്ങൾ

  • @muhammedkabeerk.a.9699
    @muhammedkabeerk.a.9699 3 года назад

    എത്ര കൃതതയാണ് ഈ അവതരണത്തിന്.
    വളരെ വളരെ നന്ദി.
    ഞാൻ ബൈക് മെകാണിക്കൊന്നുംഅല്ല. എനിക് ഇലട്രിക് ; ഇലക്ട്രോണിക് റിപ്പർ&മെയിന്റനൻസ് ആണ് ജോലി ഞാനാണ് എന്റ ബൈക്ക് അത്യാവശ്യം സർവീസ് ചെയ്യുന്നത്
    ഞാൻ എന്റെ സ്കൂട്ടർ lpg യിൽ ആണ് ഓടിക്കുന്നത്. 1kg മിന് 67km ലോക്കൽ മൈലേജ്.
    84 km ലോങ് മായലേജ്.

  • @sayoojshyam5116
    @sayoojshyam5116 4 года назад +7

    ഏതൊരു സാധാരണക്കാരനും മനസിലാകുന്ന തരത്തിലുള്ള വീഡിയോ . അടിപൊളി

  • @alltechchannelansarkp5173
    @alltechchannelansarkp5173 4 года назад +21

    കാർബോർഡ് ട്യൂണിംഗ് പറ്റി പല വീഡിയോകളും കണ്ടിട്ടുണ്ട് ഇത്ര നിലവാരമുള്ള വീഡിയോ ആദ്യമായാണ് കാണുന്നത്

  • @rajeshmr623
    @rajeshmr623 3 года назад

    താങ്കൾ ഒരു രക്ഷയുമില്ലാട്ടോ. സമ്മതിച്ചു. പത്ത് കൊല്ലമായി യമഹ sz എടുത്തിട്ടു. താങ്കളുടെ വീഡിയോ കാണുമ്പോൾ ആണ് ഇത് ഇങ്ങനെയൊക്കെ ആണല്ലോ എന്നു മനസിലാകുന്നത്. Keep going

  • @user-gf6cq8de9w
    @user-gf6cq8de9w 2 месяца назад

    സൂപ്പർ....ഏതൊരാൾക്കും സിമ്പിൾ ആയി മനസിലാക്കാം.....ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല വിവരണം... എല്ലാവർക്കും ഉപകാരപ്പെടട്ടെ..... Excellent job

  • @EASTON_TRIPP
    @EASTON_TRIPP 4 года назад +54

    ❤️nalla video...oru show yum ellathe nere content athu annu nigalude videos ishttapedan kariyam...

  • @madhav.a.r
    @madhav.a.r 4 года назад +84

    മലയാളത്തിൽ പ്രമുഖൻമ്മാർ അല്ലാതെ ഇത്ര നല്ല ഒരു അവതരണം ഇതാദ്യമായാണ് കാണുന്നത്..

    • @attitude9824
      @attitude9824 3 года назад

      Ingerum oramukhan tanneya.... ☺️ 2025!

  • @deepumon.d3148
    @deepumon.d3148 2 года назад

    ആദ്യം ആയിട്ടാണ് ഈ ചാനലിലെ വീഡിയോ കാണുന്നത്. കണ്ടു തീർന്നതും subscribe ചെയ്തു.
    - ആവശ്യത്തിനുള്ള സംസാരം മാത്രം.
    - വ്യക്തമായ അവതരണ ശൈലി.
    - സംശയം ബാക്കി നിൽക്കാൻ ഇടയില്ലാത്ത അവതരണം.
    - അനിമേഷൻ ഉപയോഗിച്ച് ആർക്കും മനസിലാക്കാൻ പറ്റുന്ന വിധം ഉള്ള visual.
    - ക്ലിയർ വോയിസ് etc .

  • @vdiaries3835
    @vdiaries3835 Год назад

    ഞാൻ ഒരു ഓട്ടോമൊബൈൽ സ്റ്റുഡന്റ് ആണ് അജിത് ചേട്ടന്റെ ചാനലിൽ നിന്ന് എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റുന്നുണ്ട് thanks..❤❤

  • @rajeshpb5332
    @rajeshpb5332 4 года назад +5

    ആദ്യമായിട്ടാണ് ഈ ചാനലിൽ വീഡിയോ കാണുന്നത്. വ്യക്തത യോടെ എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നു ( with visual ) .കണ്ടു കഴിഞ്ഞു , ചാനൽ subscribe ചെയ്തു . Thanks

  • @akhil.m.sagar992
    @akhil.m.sagar992 4 года назад +14

    മലയാളത്തിലെന്നല്ല ഇത്രയും detail ആയി വേറെ ആരും ഈ വീഡിയോ ചെയത് കണ്ടിട്ടില്ല......

  • @babujoseph5945
    @babujoseph5945 3 года назад

    ഈ ഒരു വീഡിയോ ഇതിലും നന്നായും വ്യക്തമായും ഇനി മറ്റാർക്കും ചെയ്യാൻ സാധിക്കില്ല. വളരെ മനോഹരായ അവതരണം. വ്യക്തതയുള്ളതും ആർക്കും മനസിലാകുന്നതുമായ ഗ്രാഫിക്സും കൂടി ആയപ്പോൾ പൊന്നിൻ കുടത്തിന് പൊട്ട് എന്നതു പോലായി! എല്ലാ ആശംസകളും !!!

  • @jothishvijayan3282
    @jothishvijayan3282 4 года назад +1

    ഇത്ര detail ആയി അതും മലയാളത്തിൽ വേറെ ഒരു വിഡിയോയും കണ്ടിട്ടില്ല keep it up ബ്രോ ❤️👌

  • @noufalm2640
    @noufalm2640 4 года назад +25

    ഇത്ര ഡീറ്റെയിൽസ് ആയി കേൾക്കുന്നത് ആദ്യം ആണ്
    Super👍👍

  • @Saneshchirakkal
    @Saneshchirakkal 4 года назад +4

    നല്ല അവതരണം ,മലയാളത്തിൽ ഇത്രയും വ്യക്തമായി ആരും വീഡിയൊ ചെയ്ത് കാണില്ല.....

  • @anoopp.t8293
    @anoopp.t8293 Год назад

    Aji bhyaa... നമ്മളുടെ video മുഴുവനും കാണുക എന്ന് പ്രത്യേകം പറയേണ്ട കാര്യം ഇല്ല. ഒന്ന് തുടങ്ങി വെച്ച പിന്നെ മുഴുവനും കാണാതിരിക്കാൻ പറ്റില്ല.. Awesome presentation 🙏

  • @Rudhran2000
    @Rudhran2000 3 года назад +7

    Though language is a barrier to me, I understood the concepts with the animations. Excellent. Thanks bro.

  • @GeekyMsN
    @GeekyMsN 4 года назад +12

    Brooo thanks for the video 👍👍👍
    താങ്കളുടെ അവതരണരീതി വളരെ മികച്ചതാണ് .
    ❤️

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 года назад

      Thank you 💖

    • @hamzakunju4656
      @hamzakunju4656 3 года назад

      സൂപ്പർ

    • @hamzakunju4656
      @hamzakunju4656 3 года назад

      ഹോണ്ട ഷൈൻ rpm മീറ്റർ സറ്റിംഗ് ചെയ്യാമോ ബ്രോ പ്ലീസ് വെയിറ്റ്

  • @devarajanss678
    @devarajanss678 4 года назад +3

    Excellent 👍👍
    ലളിതവും വ്യക്തതയുള്ളതുമായ വിശദീകരണം,,,,, നന്ദി
    ഒരു സംശയം ,,, ചിലപ്പോൾ 60 km ൽ കൂടുതൽ വേഗതയെടുക്കുമ്പോൾ pulling back അനുഭവപ്പെടുകയും ആക്സിലേറ്റർ ക്ലോസ് ചെയ്തു വീണ്ടും ആക്സിലേറ്റർ കൊടുത്താൽ മാത്രം മുന്നോട്ട് പോകും ഇതിനു കാരണമെന്താണു് മറുപടി പ്രതീക്ഷിക്കട്ടെ,,,,,

    • @nilavinte_kamukan
      @nilavinte_kamukan 4 года назад +1

      എനിക്കും ഉണ്ട് ബ്രോ ഇതുപോലെ ഉള്ള പ്രശ്നം.
      പക്ഷെ.,80km ന് മുകളിൽ പോകുമ്പോഴാണ് അങ്ങനെ ഉണ്ടാവാറുള്ളത്.

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 года назад +2

      Thank you 💖 petrol kooduthal varunnath aanennu thonnunnu. Aadyam onnu tune cheythu nokkanam, mariyillengil Mainjet size cheruthakkukayo, slide pin adjust cheyyaan kazhiyumengil thazhthukayo venam

    • @royaltechmalayalam4909
      @royaltechmalayalam4909 4 года назад +1

      Enikum und

    • @devarajanss678
      @devarajanss678 4 года назад

      @@AjithBuddyMalayalam thanks for relevant advise

    • @PRASANTHMK012
      @PRASANTHMK012 4 года назад +1

      വണ്ടി ഏത് മോഡൽ ആണ്.?

  • @vgcreations7599
    @vgcreations7599 4 года назад

    എത്ര വ്യക്തതയോടെ എത്ര സിംപിൾ ആയാണ് bro ഓരോ കാര്യങ്ങൾ മനസ്സിലാക്കി തരുന്നത്.. 👌👌😍😍😍😍👍👍👍

  • @samueljohn4095
    @samueljohn4095 3 года назад +15

    Excellent presentation, Theorically and practically, I have done in my bike Successfully, thank you Mr . Buddy👍👍👍👍

    • @maheshj1880
      @maheshj1880 Год назад

      This is actual education.we need this type education in school, college classes.

  • @vipeeshvijayan8908
    @vipeeshvijayan8908 4 года назад +44

    Overall presentation is superb and easily understandable. Effective knowledge transfer is a God gifted skill 👍🏻

  • @samsheer1812
    @samsheer1812 4 года назад +7

    വളരെ നന്നായി മനസ്സിൽ ആവുന്ന അവതരണം. എല്ലാ അഭിനന്ദനങ്ങളും.

    • @shajipt4778
      @shajipt4778 3 года назад

      നല്ല അവതരണം👍

  • @anandhums6876
    @anandhums6876 2 года назад

    Njn oru 30 വർഷത്തെ എക്സ്പീരിയൻസ് എനിക്ക് ഉണ്ട് എങ്കിലും നിങ്ങളുടെ വീഡിയോ എന്നെ പോലുള്ള മെക്കാനിക്കിന്‌ കഞ്ഞിയിൽ പട്ടയിടുന്ന വിധത്തിലാണ്

  • @Nishi91s
    @Nishi91s 4 года назад +1

    താങ്കളുടെ അവതരണരീതി വളരെ സുതാര്യവും ലളിതവും ആണ്... അടിപൊളി

  • @lakshyatechnical1455
    @lakshyatechnical1455 4 года назад +5

    പഠിക്കുന്നവർക്കും ,പഠിക്കാനുദ്യേശിക്കുന്നവർക്കും ഉള്ള നല്ല ഒരു വീഡിയോ ,Goodluck Bro

  • @bijupailybiju
    @bijupailybiju 4 года назад +3

    വളരെ നല്ല വീഡിയോ ആയിരുന്നു. നല്ല അനിമേഷനും. എല്ലാം വ്യക്തം

  • @hafishafooz414
    @hafishafooz414 3 года назад

    Hatsoff bro, നിങ്ങൾക്ക് അറിയാവുന്ന കാര്യം മറ്റൊരാൾക്കു നന്നായി മനസിലാക്കി കൊടുക്കണം എന്ന mindset നാണ് ❤️❤️❤️🥰🥰🥰

  • @sonofsea2694
    @sonofsea2694 3 года назад

    താങ്കളുടെ അവതരണം പൊളിച്ചു വളരെ നാളായി ഇങ്ങനെയൊരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു ഇനിയും ധാരാളം ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു

  • @itsmetorque
    @itsmetorque 4 года назад +5

    Thank you thank you!!! Orupad tutorial kanditund cheythitum und!! But this is Superb! So detailed!! Thanks

  • @trivandrum3496
    @trivandrum3496 4 года назад +3

    2 minutes kandappozhe chanel subscribe cheythittund... superb 👌👌👍

  • @mithunkc5
    @mithunkc5 3 года назад

    വളരെ നല്ല അവതരണം.....കുറെ കാലമായി വീഡിയോ കാണുന്നു....ഇനീം ഒരു comment തന്നില്ലെങ്കിൽ അത് ഒരു അലമ്പ് ആയി പോകും....so....u r great

  • @snkchannel4573
    @snkchannel4573 Год назад

    അറിവുകൾ പകർന്നു നൽകുമ്പോൾ നമ്മുടെ അറിവ് കുറയുകയല്ല മറിച്ച് കൂടുകയാണ് 👍

  • @yasarmaithra6146
    @yasarmaithra6146 4 года назад +25

    ഞാൻ ഒരു ബൈക്ക് മെക്കാനിക്ക് ആണ്. കൂടുതൽ അടുത്തറിയാൻ പറ്റി

    • @vaishus5946
      @vaishus5946 3 года назад

      ചേട്ടാ എൻ്റെ പ്ലഷർ സ്കൂട്ടർ ഓടി ച്ചോണ്ടിരിക്കുമ്പോൾ ആക്സിലേറ്റർ ഡൗൺ ചെയ്ത് പിന്നെ കൊടുക്കുമ്പോൾ വണ്ടി പുറകോട്ടു വലിക്കുന്നു എന്താ പ്രോബ്ലം ?

    • @shibilshanhyder9348
      @shibilshanhyder9348 3 года назад +1

      @@vaishus5946 vandikk pranthaayi

    • @razeen8101
      @razeen8101 3 года назад

      @@shibilshanhyder9348 😂

  • @sree471
    @sree471 4 года назад +7

    ഒന്നുമറിയാത്തവർക്കു എളുപ്പം മനസിലാവും താങ്ക്സ് ചേട്ടാ

  • @sinojcherai5268
    @sinojcherai5268 4 года назад +4

    നല്ല ശബ്ദം, നല്ല വിവരണം thanks ചേട്ടാ

  • @albinjo23
    @albinjo23 3 года назад

    One of the most underrated മലയാളി RUclipsr. Ningal vere level ahnn bro ithrem detail ayitt ulla clean ayitt ulla ennal theerthum simple ayit oru explanation njn ente lifeil kanditt illa. Hope you get the attention you deserve.

  • @deepak5297
    @deepak5297 4 года назад +3

    അജിത് ബ്രോ നിങ്ങൾ കിടു ആണ്, പൊളി ആണ്, വേറെ ലെവൽ ആണ്...👌👌👌

  • @sanu7644
    @sanu7644 4 года назад +22

    👌
    Carburetor cleaningine patti oru video cheyyyamo

  • @nikhilviyatnampadi
    @nikhilviyatnampadi 3 года назад

    അതിമനോഹരമായി എല്ലാം വിശദീകരിച്ചു തന്നു..
    ഒട്ടും മടുപ്പ് തോന്നിയില്ല..
    Thanks bro😍👌

  • @deepurnair3670
    @deepurnair3670 2 года назад

    Electronics ആണ് പഠിച്ചത് എങ്കിലും mechanical engineering വളരെ ഇഷ്ടമാണ് , good presentation thank you🌹

  • @radhagopi9556
    @radhagopi9556 4 года назад +3

    ഇതിലെഅവതാരകനെനമിക്കുന്നു.അച്ഛൻ മകനെപഠിപ്പിക്കുന്ന ആത്മാർത്ഥതഞാൻ ഇവിടെകണ്ടുതാങ്കളിൽമികച്ച ഒരു ഓട്ടോമോബൈൽസ്പെഷ്യലിസ്റ്റിനെകാണുന്നുവീണ്ടും പലതുംപ്രതീക്ഷിക്കുന്നു
    നന്ദിനമസ്കാരം
    Gopinath menon
    Instrument specialist

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 года назад +1

      Thank you Gopinath sir💖 സത്യം ആണ്, എനിക്കിത് പറഞ്ഞ് കളയാൻ അല്ല, എല്ലാർക്കും ഒരുപോലെ manassilavanam എന്നുണ്ട്. ഞാനിതു പോലത്തെ info othiri അന്വേഷിച്ച് നടന്നാണ് കിട്ടിയിട്ടുള്ളത്😊🙏🏻

    • @radhagopi9556
      @radhagopi9556 4 года назад +1

      @@AjithBuddyMalayalam ഒരുസംശയംഇഗ്നീഷ്യൻനോക്കിങ്ങ്എന്നസൗണ്ട്മൈലേജുള്ളകറക്റ്റ്ടൈമിങ്ങുള്ള ഇഞ്ചൻന്റെലക്ഷണമാണ്.ഈസൗണ്ട് ഉണ്ടാവുന്നത്എപ്രകാരമെന്ന്
      വ്യക്തമാക്കുമോ

  • @aswinprakash3372
    @aswinprakash3372 4 года назад +3

    FI video വേഗം വേണം.. 😍
    Choke ഇട്ടു സ്റ്റാർട്ട് ചെയ്യുന്നത് തെറ്റാണ് എന്ന് വിശ്വസിക്കുന്ന ഒരു ചങ്ങായി ഉണ്ട് എനിക്ക്.. 😋 അവന് ഇത് അയച്ചു കൊടുത്തിട്ടുണ്ട്.. 😄 ഇങ്ങളുടെ വല്ല്യ ഫാൻ ആണ് അവൻ. അവനാ എനിക്ക് ഇൗ ചാനൽ കാണിച്ച് തന്നത്..
    ഇങ്ങള് പൊളി ആണ് അജിത്തെട്ടാ.. ♥️😍

  • @skull3029
    @skull3029 3 года назад +1

    ഈ ചാനലിന് എന്റെ ഫുൾ സപ്പോർട്ട് ഉണ്ടാവും... അടിപൊളി അവതരണം

  • @ransomfromdarkness7236
    @ransomfromdarkness7236 3 года назад +1

    അവതരണം നന്നായിട്ടുണ്ട്.
    എനിക് ഇഷ്ടപ്പെട്ടത് സാധാരണ യുട്യൂബർ നെ പോലെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ, ഷെയർ ചെയ്യൂ, ബെൽ ചെയ്യൂ എന്ന് പറഞ്ഞു അതിന് importance കൊടുക്കുന്നില്ല.
    Content base... super

  • @amalms554
    @amalms554 4 года назад +12

    Nalla video
    Great and interesting subject
    15 mint പോയതു അറിഞ്ഞില്ല
    1 question : ശരിക്കും എന്താ പരിപാടി

  • @FlamingoGarage
    @FlamingoGarage 4 года назад +3

    Ingal oru sambavam aan ajitheta! Amakum ingane aavanam enha agraham😍😍

  • @prasannakumarchemattil9294
    @prasannakumarchemattil9294 3 года назад +1

    വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾത്തന്നെ എന്റെ കമന്റ്‌ ഞാൻ തീരുമാനിച്ചു കമന്റ്‌ ബോക്സ്‌ തുറന്നപ്പോൾ എന്റെ അഭിപ്രായം തന്നെ പലർക്കും 😂 👌

  • @libeeshaswathy272
    @libeeshaswathy272 3 года назад

    ഇതോടുകൂടി ഞാൻ ടൂണിങ് പഠിച്ചു തന്ന അറിവിന്‌ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sharathzash6282
    @sharathzash6282 4 года назад +6

    Great bro.. Proud to be a Malayalee & Engineer

  • @ranjithtm4865
    @ranjithtm4865 4 года назад +5

    Tanks ഏട്ടാ.. 👍എന്റെ വണ്ടി RTR160.4V ആണ് 🤩

  • @rajeshkc1749
    @rajeshkc1749 4 года назад

    എത്ര മനോഹരമായ അവതരണം. തായോ തായോ എന്നുള്ള നിലവിളിയുമില്ല. 🙏👍👍👍🌹🌹🌹😘😘😘

  • @hasimkmhashim8308
    @hasimkmhashim8308 2 года назад

    പുതിയ തുടക്കക്കാർക്ക്,,, അതുപോലെ പഴയ മെക്കാനിക്കുകൾക്കും ഒരുപാട് ആവശ്യമുള്ള വീഡിയോ 👍👍👍 thanks Brwo

  • @jijunarayanan1
    @jijunarayanan1 4 года назад +3

    എന്ത് നന്നായിട്ടാണ് താങ്കൾ explain ചെയ്യുന്നത്. ഈ അനിമേഷൻ എവിടെനിന്ന് കിട്ടുന്നു .. chain tightening ഒരു സാധാരണ ബൈക്കിൽ ചെയ്തുകാണിക്കാമോ? (മുൻപ് ചെയ്തിട്ടുണ്ടെന്നറിയാം )

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 года назад

      💖Animation njaan thanne cheyyunnathanu 👍🏻

    • @jijunarayanan1
      @jijunarayanan1 4 года назад

      @@AjithBuddyMalayalam അപ്പോൾ ഡബിൾ congrats.

  • @itinilambur6184
    @itinilambur6184 4 года назад +4

    Thank you for the first time watching such useful and informative videos

  • @sajeevanvc3300
    @sajeevanvc3300 2 года назад

    ചോക്കിനെ കുറിച്ചുള്ള ആ മിഥ്യ ധാരണ പൊളിച്ചതിന് വളരെ നന്ദി

  • @hansika8984
    @hansika8984 4 года назад

    Good adi poli ഞാൻ ഒരു മെക്കാനിക് anu നല്ലരീതിയിൽ പറഞ്ഞു കൊടുക്കുന്നു ഇനിയും നല്ല വീഡിയോ വരണം 😍😍

  • @sarathmohan1711
    @sarathmohan1711 4 года назад +6

    We dont need more bike reviews .we need to learn more about bikes & maintenances.. your videos are easy to understant.video length isn't a problem. Waiting for more videos..💕💕 #kattasupport

  • @Wildlifetravel46shorts
    @Wildlifetravel46shorts 4 года назад +7

    Sathyam paray nigal. പ്രോഫോസർ ഡിങ്കൻ അല്ല്ലെ...
    അറിവിന്റെ nirakuadamee 😁🤩🤩🤟🤟🤟🤟well said bro

  • @sreelalsreekumar352
    @sreelalsreekumar352 3 года назад

    എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ഉള്ള വിവരണം.സൂപ്പർ ബ്രോ..........

  • @abdulazeez4883
    @abdulazeez4883 3 года назад

    സുബ്ക്രൈബ്ഴ്സിനെകാളും വ്യൂവേഴ്സ് ആണ് ഉള്ളത്, normally ഞാൻ വീഡിയോ കണ്ടു പോകാറാൻ പതിവ്, but നിങ്ങളുടെ വീഡിയോ എനിക്ക് ഇഷ്ടമാണ് അതുകൊണ്ട് തന്നേ ഞാൻ ലൈക്കിയിട്ടുണ്ട് and സബ്സ്ക്രൈബ് ചെയ്തിട്ടുമുണ്ട്.

  • @amalkrishnap.b3629
    @amalkrishnap.b3629 4 года назад +3

    Great vdo bro.. etrayum nalla explanation ee topic il kittanilla.vere

  • @manojvarghesevarghese2231
    @manojvarghesevarghese2231 4 года назад +9

    സൂപ്പർ ആയീട്ടോ അഭിനന്ദനങ്ങൾ

  • @user-vu7em9bb5z
    @user-vu7em9bb5z 3 года назад

    ദൈവം അനുഗ്രഹിക്കട്ടെ, കഴിവുകൾ ദൈവീകം ആണ്, നന്ദി ഈ നല്ല വിവരം തന്നതിന്...

  • @roshanbaig1487
    @roshanbaig1487 3 года назад +1

    Malayalathil inganathe oru channel vere njan kanditilla.. ❤️🔥

  • @adwaithadhu1016
    @adwaithadhu1016 4 года назад +5

    Ajith ettan ishtammm. ...Rtr athilere ishtam 🥰🥰😍😍😍

  • @Wannabeanangel7
    @Wannabeanangel7 4 года назад +3

    Bro poli video... Nalla clarityode explain cheyyinnu simple ayi... 😇👌 subbed

  • @vinodkumarcv669
    @vinodkumarcv669 4 года назад

    Super. പഠിപ്പിച്ചേ അടങ്ങു എന്ന ഒരു വാശി എല്ലാ video യിലും കാണാം. good attitude.

  • @jobyanto5864
    @jobyanto5864 4 года назад

    വളരെ പ്രയോജനപ്രദം ബൈക്കിൻ്റെ തിയറി അറിയാത്തവർക്ക് വളരെ ഉപകാരപ്രദം ഇതിൻ്റെ വർക്കിംഗ് രിതികൾ

  • @abdulnazerkolleni9166
    @abdulnazerkolleni9166 4 года назад +3

    നന്നായിട്ടുണ്ട് നല്ല .ക്ലാസ്സ് നല്ല അറിവിലേക്ക് താങ്ക്സ്

  • @abindas003
    @abindas003 4 года назад +3

    Nalla video aane chettaa..

  • @afsal4369
    @afsal4369 3 года назад

    ഇയാൾ സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞിട്ടില്ല നല്ല അവതരണം എനിക്കിഷ്ടപ്പെട്ടു അതുകൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @praveen2330
    @praveen2330 2 года назад

    Pwoli vdo
    ഇത്രെയും മനസ്സിലാകുന്ന വീഡിയോ വേറെ ആരും ചെയ്തിട്ടില്ല

  • @sharonpk4573
    @sharonpk4573 4 года назад +3

    Ente ponnoooo
    Chettaaaa adipolyyyyy
    Iniyum pratheekshikunnu😍😍