ഇലട്രോണിക് സർക്യൂട്ട് ബോർഡുകൾ സർവീസ് ചെയ്യാൻ പഠിക്കാം!!

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 704

  • @sreenathharipad272
    @sreenathharipad272 2 года назад +106

    👏👏👏👏👏👏 പറയാൻ വാക്കുകൾ ഇല്ല ഇത്രയും നല്ല രീതിയിൽ ഒരു വീഡിയോ യൂട്യൂബിൽ കണ്ടിട്ടില്ല സാർ ഇനിയും ഇതുപോലെ ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙂

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +10

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു വളരെയധികം നന്ദി😍ഇലട്രോണിക്സിൽ താൽപര്യം ഉള്ള താങ്കളുടെ കൂട്ടുകാരിലേക്കും ഈ വീഡിയോ എത്തിക്കുക,👍
      More practical videos link👇 ruclips.net/p/PLF-zMRgZLBQ1xknAZ9tVyveRFvkHeh529

    • @travelflagshipshorts7713
      @travelflagshipshorts7713 Год назад

      Super class sir...

    • @suniltm2512
      @suniltm2512 Год назад

      ഒരു ഇൻവർട്ടർ AC യിലെ PCB യുടെ പ്രവർത്തനവും അതിൻറെ ട്രബിൾ ഷൂട്ടിംഗ് കുറിച്ചും ഒരു ഫുൾ വീഡിയോ ചെയ്യാൻ പറ്റുമോ?

    • @AbdulRazak-cf8cw
      @AbdulRazak-cf8cw Год назад +1

      ​@@ANANTHASANKAR_UA ❤❤❤❤😂😂😊yrbnfkd

    • @mohamedmuzammilp6057
      @mohamedmuzammilp6057 Год назад

      Super👌

  • @mytips2459
    @mytips2459 2 года назад +86

    ഇത് ആരൊക്കെ ഭീഷണിപെടുത്തിയാലും നിർത്തി പോകാതെ ഇരിക്കുക അറിവ് എല്ലാവർക്കും അവകാശപെട്ടതാണ് വളരെ കഷ്ടപെട്ടാണ് ഇത് ചെയ്യുന്നത് എന്നറിയാം അതിനുള്ള ഗുണം ലഭിക്കുകതന്നെ ചെയ്യട്ടെ....❤️😊

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +12

      Thank you for great support! Definitely i will continue ✌️

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +13

      @Rahmath Electro world തീർച്ചയായും🤗അറിവ് അജ്ഞതയെ അകറ്റുന്നു

    • @jkj1459
      @jkj1459 Год назад

      Aaru bheeshani ?? Innu google search cheythal MIKKA information um kittum
      Athupole Search cheythappol anello Sir ne nammal kandathu , 😅

    • @jkj1459
      @jkj1459 Год назад

      One leg open cheyyathe continuity check cheythal vere parallel path vazhy continuity kittumallo!

    • @anwarozr82
      @anwarozr82 Месяц назад

      എന്ത്‌ ഭീഷണി? 😐🤔

  • @muhammadshaheem6569
    @muhammadshaheem6569 2 года назад +87

    നിങ്ങളുടെ ഇലക്ട്രോണിക്സ് ലാബിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. താല്പര്യമുള്ളവർ ലൈക് അടി

  • @maheshmnaiir
    @maheshmnaiir Месяц назад +6

    വളരെ ഉപകാരം തന്നെ.. പഠിച്ചു ഇറങ്ങി എന്നല്ലാതെ അണ്ടി ഏതാ മാങ്ങാ ഏതാ എന്ന് അറിയാത്ത ഞങ്ങളെ പോലെ ഉള്ളവർക്ക് പോലും വളരെ കൃത്യമായി പറഞ്ഞു മനസ്സിലാക്കി തന്ന്.. ഇങ്ങനെ ഉള്ളവർ ആണ് അധ്യാപനം ചെയ്യേണ്ടത്.. ❤❤❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Месяц назад +3

      വളരെ സന്തോഷം സഹോദരാ 🥰

  • @rmk8017
    @rmk8017 2 года назад +32

    വളരെ ഉപകാരമുള്ള വീഡിയോ. ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു.👍👍

  • @mohanms2086
    @mohanms2086 2 года назад +26

    കൃത്യവും, വ്യക്തവുമായ വിവരണം .. വളരെയധികം നന്ദി.

  • @haridas4676
    @haridas4676 2 года назад +5

    എല്ലാ adoptors ഉം മുൻപ് തുറന്നു വച്ചിരു ന്നു,അതിനാൽ easy ആയി തുറക്കുന്നതായി കാണിച്ചു മിടുക്കൻ

  • @ignouamigo8922
    @ignouamigo8922 2 года назад +25

    I am interested in electronics. But Graduated physics , Post graduated Sociology & Now a state Govt Employee. Till now i don't get any practical knowledge about the electronics and components . Your channel is slight different from most of the channels as your way of presentation is really OWSM.
    KEEP GOING & TC 😀

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +2

      Thank you so much sir for your valuable feedback!! Also share to your friends & family members those who are interested in practical electronics 🤗

    • @noushadka7853
      @noushadka7853 Месяц назад

      Pls.No​@@ANANTHASANKAR_UA

  • @sasikvsasi83
    @sasikvsasi83 2 года назад +4

    കൊള്ളാം പഠിക്കാൻ താല്പര്യം ഉള്ള ആളുകൾക്ക് നല്ലൊരു ക്ലാസ് ആയിരുന്നു ഇതുപോലെ നല്ല ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു താങ്ക്യൂ

  • @ajiaji5696
    @ajiaji5696 2 года назад +2

    നല്ല വിവരണം. 1979 - 80 കാലഘട്ടത്തിൽ പഠിച്ച ഇലക്ട്രോണിക്സ് കുറച്ചൊക്കെ ചെയ്തു വരാറുണ്ടെങ്കിലും പുതിയ സർക്യൂട്ടുകളെക്കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ചെറിയ പ്രശ്നങ്ങളൊക്ക ശരിയാക്കാറുമുണ്ട്. ഈ ക്ലാസ്സിൽ ലഭിച്ച വിവരങ്ങൾ വച്ച് വീണ്ടും ഇലക്ട്രോണിക്സ് റിപ്പേറിംഗ് ഞാൻ ആരംഭിച്ചിക്കുന്നു. പ്രൊഫഷനായല്ലെങ്കിലും .

  • @pradeepkumark6796
    @pradeepkumark6796 2 года назад +4

    വളരെ നല്ല അറിവാണ് സർ പറഞ്ഞ് തന്നത് ..ഇനിയും ഒരുപാട് മനസ്സിലാക്കേണ്ട കുറെ കര്യങ്ങൾ സാറിൽ നിന്നും പ്രതീക്ഷിക്കുന്നു.....thank u........

  • @arunrajpalathinkal5602
    @arunrajpalathinkal5602 2 года назад +2

    ഈ ചാനൽ suscribe ചെയ്യത് കാത്തിരുന്നത് ഇതു പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിച്ചാണ് thank you പഠിച്ചത് പ്രാക്ടീസ് ചെയ്യാൻ കഴിയാതെ എല്ലാം മറന്ന് പോയവർക്ക് വളരെ ഉപകാരപ്പെടും ആദ്യമായി പഠിക്കേണ്ടതും പവർ സോഴ്സ് സർക്യൂട്ടുകൾ തന്നെയാണ്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      തീർച്ചയായും!! കൂട്ടുകാർക്ക് കൂടെ ഷെയർ ചെയ്യണേ!👍

  • @kunhahammedhammed2978
    @kunhahammedhammed2978 Год назад +2

    താങ്കളുടെ വീഡിയോ കണ്ടു ഒരുപാടു അറിവുകൾ നേടാനായി തുടർന്നുംസർവീസ് ചെയ്യുന്ന വീഡിയോ പ്രതീക്ഷിക്കുന്നു നന്ദി. ദയ്‌വം സഹായിക്കട്ടെ

  • @haridas4676
    @haridas4676 2 года назад +3

    ഒരു electronics interested വ്യക്തികൾക്കു(beginner) നിങ്ങളുടെ ഈ adoptor-simple SMPS എന്നിവ reppairing മതിയാകും.എന്നാൽ professional servicing അത് ഒന്ന് വേറെയാണ്‌.

  • @jkj1459
    @jkj1459 Год назад +1

    Valare admarthatha ulla oru teacher allankil oru engineer 👌👌👌

  • @MrtechElectronics
    @MrtechElectronics 2 года назад +9

    വളരെ നല്ല class ആയിരുന്നു. Thank you for these valuable informations ❤❤❤❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +1

      Thanks bro for your valuable feedback ✌️ 🤗🤗

  • @pradeeptholanur81
    @pradeeptholanur81 2 года назад +4

    ഒരുപാട് ഉപകാരപ്രദമായ വിഡിയോ!!Thank you so much!!

  • @sreerajd3966
    @sreerajd3966 2 года назад +8

    90% rectification is included in this your lesson thanku...sir

  • @gopalannp1881
    @gopalannp1881 2 года назад +6

    Yes, you said it. Planned Obsolescence is prevalent these days more particularly in home appliances like a/cs, washig machines, dish washers, tvs etc. Your video is really to the point, and deserves a like.

  • @swasrayamissionindia5140
    @swasrayamissionindia5140 2 года назад +1

    നല്ല അറിവ് പകരുന്ന വീഡിയോ....തൊഴിൽ കണ്ടെത്തുന്നവർക്ക് അവസരം നല്കുന്നൂണ്ട് .Subscribe ചെയ്തു

  • @banuk4220
    @banuk4220 2 года назад +4

    വളരെ ഉപകാരപ്രദമായ വീഡിയോ ❤❤❤👍👍👍👍👍

  • @dileepanmp1598
    @dileepanmp1598 4 месяца назад

    നല്ല വിവരണം ആർക്കുംവ്യക്തമായി മനസിലാക്കാൻ കഴിയും Very good.

  • @vpvarghese2607
    @vpvarghese2607 2 года назад +1

    നല്ല electronics അറിവുകൾ നല്ല രീതിയിൽ പറഞ്ഞു തരുന്നതിനു thanks a lot🙏🏼🙏🏼🙏🏼

  • @JayaPrakash-kn5re
    @JayaPrakash-kn5re Год назад

    . സാറിന്റെ അഭിപ്രായങ്ങൾ100% ശരി ആണന്ന് അഭിപ്രായം

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Happy to hear that ☺️ video estapettal max friends groups um share chyane

  • @edisrehtoeht1426
    @edisrehtoeht1426 Год назад +1

    നല്ല വീഡിയോ ആണ് beginners ന് വളരെ useful ആണ് 👍 resistors very low value and very high value eg. 100 K and above ആണ് കൂടുതൽ damage സാധാരണയായി കാണുന്നത്.അതുപോലെ capacitors 160 volts and above കൂടുതൽ ആയി dry ആകുന്നതും കാണാം.components lead scratch ചെയ്താൽ വീണ്ടും flux ഉപയോഗിച്ച് lead tin ചെയ്യുക ശേഷം clean ചെയ്തു solder ചെയ്താൽ copper exposure വഴിയുള്ള corrosion ഒഴിവാക്കാം .അതുപോലെ components body യോട് ചേർത്ത് ഒരിക്കലും scratch ചെയ്യരുത് 2 d( 2 times the diameter of the lead)വിട്ടു മാത്രം ചെയ്യുക.യഥാർത്ഥത്തിൽ recommended method rubber eraser ഉപയോഗിക്കുക എന്നതാണ്. വലി യ technical knowledge ഇല്ലാത്ത ആൾക്കും മനസ്സിലാകത്തക്ക രീതിയിൽ ഉള്ള ഇത്തരം വീഡിയോകൾ ഇനിയും uploaded ചെയ്യുക 👍👍👍👍💅

  • @sajeevansajeevantk2671
    @sajeevansajeevantk2671 2 года назад +1

    നല്ല വീഡിയോ ഇനിയും ഇതുപോലെ എളുപ്പംഉള്ളവീഡിയോ കാണിക്കേണെ 👍

  • @PramodKumar-si2gb
    @PramodKumar-si2gb 2 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ സർ 'ഒരു വർഷം ക്ലാസ്സിലിരുന്നു പഠിച്ചാൽ പോലും ഇതു പോലെ വ്യക്തമായി മനസ്സില്ലാവില്ല ഒരു പാട് നന്ദി സർ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      Thanks for watching brother 😊 Also share to your friends those who are interested science and technology 👍👍

    • @PramodKumar-si2gb
      @PramodKumar-si2gb 2 года назад

      👍

  • @sabareesh58
    @sabareesh58 2 года назад +1

    പ്രാക്ടിക്കൽ ക്ലാസ്സ്‌ വളരെ ഉപകാരമായിരുന്നു thank yo

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +1

      Thank you Sabareesh!! Also share to your friends ⚡👍

  • @shahbantirur4973
    @shahbantirur4973 2 года назад

    ഈ വീഡിയോ തികച്ചും ഉപകാപ്രതമായിരുന്നു പുതിയ അറിവുകൾ നേടാൻ സാധിച്ചു ഇത്തരത്തിലുള്ള വിഡിയോകൾ ഇനിയും പ്രേതിഷിക്കുന്നു
    Thank you 🥰

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      Happy to hear that 🤗 Also share to your friends those who are interested in practical Electronics 👍

  • @SOMETHING-h-9i
    @SOMETHING-h-9i Год назад

    ഞാനിവിടെ എത്താൻ അല്പം ലേറ്റായിപ്പോയി....❤❤❤ ഏതായാലും വളരെ വളരെ ഉപകാരപ്രദം

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching and also share with your friends 😃💪

  • @sreejithshankark2012
    @sreejithshankark2012 2 года назад

    വളരെ കാലം ഉണ്ടായിരുന്ന സംശയങ്ങൾ... എല്ലാറ്റിനും ഉത്തരം കിട്ടി... 👍🏻👍🏻👍🏻❤️❤️❤️

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      Thanks dr Brother 😀 Also share to your friends 👍

  • @damodharansatheesh4973
    @damodharansatheesh4973 Год назад +2

    5 watt ബ്ലൂടൂത്ത് ഐസി ഇവിടെ മേടിക്കാൻ കിട്ടുമോ

  • @malusnandhus6393
    @malusnandhus6393 2 года назад +1

    നന്നായിട്ടുണ്ട് സഹോ, ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു. 👍👍👍

  • @blessanbaby1315
    @blessanbaby1315 Год назад

    നല്ല ക്ലാസ്സ് ഞാൻ ഒരുപാട് നാൾ തിരഞ്ഞിട്ട് കിട്ടിയ ക്ലാസ്സ്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks brother 🤗 also share to your friends groups those who are interested in practical Electronics 👍

  • @rajucherian
    @rajucherian 2 года назад +6

    best example for planned obsolescence is washing machines, they breakdown exactly after the warranty period with drum complaint. The reason for this drum complaint is an aluminium arm holding the stainless steel drum. aluminium arm degrades with soap and breaks from the drum/motor rod. Some repairing shops takes the drum and weld a stainless steel arm to connect to the rod to motor. Once if you do this your washing machine will never ever have drum complaints

  • @abduljaleel5024
    @abduljaleel5024 2 года назад +1

    നല്ല വിവരണം താങ്ക്സ്

  • @ANILKUMAR-cc9yh
    @ANILKUMAR-cc9yh 2 года назад +2

    You are great.... You are genius.,. Thank you for this video....

  • @sunilkumarpillaiarya
    @sunilkumarpillaiarya Год назад

    വളരെയേറെ മനസ്സിലാക്കി തരുന്ന വീഡിയോ thank you

  • @gurudasanr8823
    @gurudasanr8823 2 года назад +1

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു

  • @fyfyfyfyfy
    @fyfyfyfyfy 4 месяца назад

    Amazing bro ❤ I learned electronics in plus two.. never learned anything.. also didn’t have much interest. Now I feel I missed those years.. good teachers make the future.. you are a great teacher.. very sincere approach in explaining !

  • @msagu4809
    @msagu4809 Год назад

    താങ്കൾ വീഡിയോ ചെയ്യാൻ എടുക്കുന്ന effort എത്രമാത്രം ആണെന്ന് വിഡിയോയിൽ മനസ്സിലാവുന്നുണ്ട് 😍😍😍😍😍

  • @harshadep2007
    @harshadep2007 Год назад

    വളരെ ഉപകാരപ്രദമായ വീഡിയോസ് 👌👌👌👌👌, കമ്പ്യൂട്ടർ SMPS എങ്ങനെ WORK ചെയ്യുന്നത്,എങ്ങനെ TROUBLE SHOOTING നടത്താം എന്നതിന് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks brother 🤗 I will consider your suggestion👍👍Please share our videos to your friends group 👍

  • @swabirlabeebk2706
    @swabirlabeebk2706 2 года назад +1

    ഇനിയം ഇത് പോലെയുള്ള വീഡിയോ ക്കൾ പ്രതീക്ഷിക്കുന്നു നല്ല ഉപകാരമുള്ള അറിവ് 👍 trouble shoot ചെയ്യുമ്പോൾ അതിൻ circuit PdF ആയി താഴെ description nil കെടുത്താൽ ഒന്ന് നാന്നായിരുന്നു

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +1

      Sure Njn add chyam👍 Thanks for your feedback & also share to your friends!

  • @sujithms7536
    @sujithms7536 2 года назад +2

    Nigalu poliiyanu muthea.....good bless youuuu,❤️❤️❤️❤️❤️❤️

  • @easyelectrotech7743
    @easyelectrotech7743 2 года назад +1

    വളരെ കൃത്യവും വ്യക്തവുമായ വിവരണം. 👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      Thank you so much!! Also share to your friends and family members those who are interested in practical electronics !!

  • @akhilvijayan8481
    @akhilvijayan8481 7 месяцев назад

    ഞാനും ഒരു പരീക്ഷണം നടത്തും "ഗുരുവേ" ❤❤❤❤

  • @mohamedgaddafi5596
    @mohamedgaddafi5596 2 года назад +4

    Super explain and experience thanks sir.god bless you...

  • @Pmcreation2024
    @Pmcreation2024 Год назад

    മനോഹരവാക്കുകൾ ❤️👍കൃത്യമായി പറഞ്ഞു തന്നു 🥰

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thank you so much for watching ☺️ als also share with your friends groups maximum 👍

  • @GvegitablesG
    @GvegitablesG 2 года назад +1

    Anantha Krishna God may bless you
    Please other product service also give thank you

  • @rajuarts.rajeshvgovind4856
    @rajuarts.rajeshvgovind4856 2 года назад +2

    Nice

  • @psrjv
    @psrjv 2 года назад

    നല്ല രീതിയിൽ പറഞ്ഞു തന്നു, great sir

  • @MKTECHCASIO
    @MKTECHCASIO 2 года назад +2

    Hi Ananthasankar

  • @abiabinas5354
    @abiabinas5354 2 года назад +2

    ചേട്ടാ നല്ല അടിപൊളി അവതരണം
    എല്ലാം വളരെ വെക്തമായി പറഞ്ഞു തന്നു thanks
    പിന്നെ ഒരു സംശയം
    ഒരു സർക്യൂട്ടിൽ components കത്തി പോയതു കാരണം അതിൻ്റെ വാല്യൂ രേഖപ്പെടുത്തിയത് കാണാൻ പറ്റുന്നില്ലായെങ്കിൽ അതെങ്ങനെ കണ്ടെത്താൻ കഴിയുമെന്ന് ഒന്ന് പറഞ്ഞു തരുമോ ? ചേട്ടാ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      Thanks for your feedback!!!Damaged aayath resistor / capacitor aano??

    • @abiabinas5354
      @abiabinas5354 2 года назад

      @@ANANTHASANKAR_UA
      Transistor and resistor

  • @sibinthomas5531
    @sibinthomas5531 Год назад +1

    Very well 💯
    Keep going

  • @subhashrajvp8703
    @subhashrajvp8703 2 года назад +3

    Best class, Expect more ideas..Thankyou

  • @100anurag100
    @100anurag100 Месяц назад

    [ love u. u disclosed marketing strategy of companies who make use of ignorance of common customer

  • @SoorajSVofficial
    @SoorajSVofficial 2 года назад

    കാത്തിരുന്ന വീഡിയോ! എല്ലാം കൃത്യമായി മനസിലാകുന്നുണ്ട്.. ഇതുപോലത്തെ വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.. എല്ലാ സപ്പോർട്ടും ഉണ്ടാകും. മറ്റു ചാനലിലെ വിഡിയോകൾ കണ്ടിട്ടുണ്ടെകിലും അതിൽ ഇത്ര കൃത്യമായി പറയാറില്ല.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      വളരെ സന്തോഷം Bro🤗🤗വീഡിയോ ഇലട്രോണിക്സിൽ താൽപര്യം ഉള്ള കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യണേ👍

  • @Linilbabuck
    @Linilbabuck 2 года назад +2

    ഇപ്പോൾ ആരും സർവീസ് ചെയ്യാറില്ല വാങ്ങുന്ന ഉപകരണത്തിന് കാളും വിലകൾ കൂടുതലായതിനാൽ സർവീസ് ചെയ്യാറില്ല റിപ്പയറിങ് കോസ്റ്റ് കൂടുതലാണ് പകരം പുതിയത് വാങ്ങുന്നതാണ് ഉചിതം അതുതന്നെ കാരണത്തിന് പരമാവധി വില കുറച്ചാണ് കമ്പനി ഇറക്കുക അതു ബിസിനസ് തന്ത്രമാണ്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      Yes bro ippo ellam use and throw away....അതുകൊണ്ട് തന്നെ ഇപ്പോൾ സർവീസിങ്ങ് മേഖലയിൽ ഉള്ളവർക്ക് troubleshooting skillum കുറവായിരിക്കും... പണ്ട് ഒരു സർക്യൂട്ട് ബോർഡ് കേടായാൽ ആ കേട് കൃത്യമായി പരിഹരിച്ചു പോന്നിരുന്നു എങ്കിൽ ഇപ്പോൾ ആ ബോർഡ്/യൂണിറ്റ് തന്നെ മാറ്റുന്നതാണ് Trend

    • @pramodk1390
      @pramodk1390 Месяц назад

      നമ്മുടെ സ്കിൽസ് അവർ അടിച്ചെടുത്തു

  • @issace.p3734
    @issace.p3734 Месяц назад

    നല്ല ക്ലാസ്,, നന്ദി

  • @indiancitizen3408
    @indiancitizen3408 2 года назад +1

    Nandi

  • @dominicsebastian4671
    @dominicsebastian4671 2 года назад +1

    Very good presentation

  • @നിസാർ-ര8യ
    @നിസാർ-ര8യ Год назад +1

    ഒരു ഇൻ വക്ട്ടർ ബോട് സർവീസ് വിഷധമാക്കുമോ ?

  • @kalidasettumuriparambil3130
    @kalidasettumuriparambil3130 2 года назад +2

    Very good informative video. Thank you.

  • @velayudhanulliyeri2346
    @velayudhanulliyeri2346 2 года назад

    നല്ലവണ്ണം മനസ്സിലക്കുന്ന വിധം പറഞ്ഞു തന്നു. നി

  • @sanukumar105
    @sanukumar105 2 года назад +1

    Good class നന്ദി

  • @oldisgold_kerala
    @oldisgold_kerala 2 года назад +1

    It's a very informative video.

  • @sajank.s4910
    @sajank.s4910 2 года назад

    Great one . SAJAN AFIP INDIA ❤❤❤.

  • @Asianmusicpvt
    @Asianmusicpvt 2 года назад

    വളരെ നല്ല വീഡിയോ. ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊😊😊

  • @rajannarayanan2759
    @rajannarayanan2759 2 года назад +1

    Very good explain thanku

  • @daagees3363
    @daagees3363 Месяц назад

    Thanks sir. Pls add servicing of cctv smps

  • @preethoo5
    @preethoo5 Месяц назад

    _valare nalla presentation. Nanni._

  • @abdurahimantm5018
    @abdurahimantm5018 2 года назад +1

    ഒരു IR ബ്ലാസ്റ്റർ ഉണ്ടാക്കുന്ന വീഡിയോ ഇടാമോ.

  • @arunlemboy4293
    @arunlemboy4293 11 месяцев назад

    Wow❤ super. Ingane arelum pand paranj thannirunnel service field thanne njn eduthene. Thank you so much

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  11 месяцев назад

      Thanks for watching and stay tuned for more videos

  • @nizarabubaker1511
    @nizarabubaker1511 2 года назад

    എത്ര ഉപകാരമാണ് നിങളുടെ class..

  • @sajeevkp5235
    @sajeevkp5235 2 года назад +1

    Very true sir and good experience

  • @valsanpallath
    @valsanpallath 2 года назад +1

    Very good information. Thank u.

  • @crusader6232
    @crusader6232 2 года назад

    ചേട്ടാ.... ശ്രീഹരി ആണെ.... 🙏🙏🙏

  • @anilkumaramarayil9839
    @anilkumaramarayil9839 2 года назад

    താങ്കളുടെ അവതരണം വളരെ വളരെ ഇഷ്ടപ്പെട്ടു സാധാരണക്കാരന് മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ അവതരിപ്പിച്ചതിനാൽ വീഡീയോ വളരെയധികം ഉപകാരപ്പെട്ടു
    താങ്കൾ ഏത് ജില്ലക്കാരൻ ആണ് എവിടെയാണ് സ്ഥലം

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      Thanks for watching ❤️🤗 ഇലക്ട്രോണിക്സിൻ്റെ സാധ്യതകൾ സാധാരണകാരിലും വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ എത്തിക്കുക എന്നതാണ് ഈ ചാനലിന്റെ ലക്ഷ്യം... വീഡിയോ ഇഷ്ടപെട്ടാൽ കൂട്ടുകാർക്ക് കൂടെ ഷെയർ ചെയ്യണേ 👍
      I'm from Kottayam

  • @bichibichi5696
    @bichibichi5696 2 года назад +2

    താങ്കളുടെ വാസപ്പനമ്പർ നൽകുമോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      My insta id for communication instagram.com/ananthasankar_ua/

  • @shajuky
    @shajuky 4 месяца назад +1

    Planned obsolescence ചെയ്താൽ അതു പരസ്യപ്പെടുത്താൻ നിയമം ഉണ്ടാക്കണം

  • @CoconutDiaries
    @CoconutDiaries 2 месяца назад

    ചേട്ടൻ പൊളിയാട്ടോ

  • @starrock7851
    @starrock7851 2 года назад +1

    Veri veri thanks😍😘😘😘😘😘😘😘

  • @noushad3410
    @noushad3410 2 года назад +1

    Led driver enganaya led kalk suitable aakkukaa ad pole dc amps volt idokkaa onnuda vishadamayi oru video cheyyavoo

  • @ramachandrannair1684
    @ramachandrannair1684 2 года назад

    Very good explanation. Highly useful to beginners.

  • @nidalmansoor-hw8fk
    @nidalmansoor-hw8fk 27 дней назад

    Valllare nalla avatharannam 🎉🎉🎉

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  25 дней назад

      Thanks for watching and also share with your friends groups maximum

  • @sounddreamprofessionalamp8921
    @sounddreamprofessionalamp8921 2 года назад

    ബ്രോ. നല്ല ക്ലാസ്സ്. ഒരു ക്ലാസ് AB amplifier എങ്ങനെ ആണ് ട്രൗബിൾ ഷൂട്ട്‌ ചെയ്യുന്നത് എന്ന് ഒരു വീഡിയോ ഇടാമോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      Thanks for watching my video!! Will do it, Also share to your friends those who are interested in practical Electronics 👍

  • @hamzahamza6115
    @hamzahamza6115 Год назад

    ഉത്തമമായ ക്ലാസ്സ് 👍👍👍👍

  • @mohanakumar.p.r9182
    @mohanakumar.p.r9182 2 года назад

    എതൊരാൾക്കും മനസ്സിലാകുംവിധം എത്ര ലളിതമായിട്ടാണ് സർ താങ്കള്‍ ഓരോരോ കംബോണൻസിനേയും അവയുടെ പ്രവര്‍ത്തനത്തേയുമോക്കേപ്പറ്റി വിശദീകരിക്കുന്നത്. ഇതുവരെയാരും ഇത്തരത്തിലൊരു വീഡിയോ ചെയ്തിട്ടുണ്ടാവില്ല. അഭിനന്ദനങ്ങൾ സർ!. 💐Stabiliser, Ups&Inverter ഇവയും ഉൾപ്പെടുത്താമോ?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      വളരെ നന്ദി 🤗🤗 താങ്കളേപ്പോലുള്ള ഇലക്ട്രോണിക്സിൽ പ്രായോഗിക കാര്യങ്ങളിൽ താത്പര്യം ഉള്ളവരാണ് നമ്മുടെ ഏറ്റവും വലിയ സപ്പോർട്ട് ⚡.... വീഡിയോ താങ്കളുടെ ഇലക്ട്രോണിക്സ് ഇഷ്ടപ്പെടുന്ന കൂട്ടുകാർക്ക് കൂടെ ഷെയർ ചെയ്യണേ 🤗

  • @anoopakkas
    @anoopakkas 2 года назад +2

    Enikku oru dought undu resitencinte value detect cheithu relay activation cheyyan ethu componants upayogikkam 24 dc

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +1

      We can use opamp comparator circuit

    • @anoopakkas
      @anoopakkas 2 года назад

      @@ANANTHASANKAR_UA can u explaint that in vedio

  • @hamzach3993
    @hamzach3993 2 года назад

    വളരെ ഉപകാര പ്രതമായി..

  • @jksounds6015
    @jksounds6015 2 года назад +1

    നല്ല വീഡിയോ 😍😍😍....ഒരു ഓഡിയോ amplifier circuite explain ചെയ്യുമോ..

  • @mansoorali6020
    @mansoorali6020 2 года назад +2

    Awesome..informative...👍
    Can u expln dc dc power supply

  • @rainbowtechmalayalamchanne3122
    @rainbowtechmalayalamchanne3122 10 месяцев назад

    You are absolutely correct

  • @reghunathanp4578
    @reghunathanp4578 2 года назад +1

    Good class thanks

  • @syamkumar3482
    @syamkumar3482 2 года назад +1

    mosfet nu shesham varunna complaints enthokkeyanu? feedback section engane check cheyyum?complete checking video cheyyamo?

  • @reghunathankp5213
    @reghunathankp5213 2 года назад

    വളെരെ നന്ദി വീഡിയോ നന്നായിരുന്നു 👍👍👍

  • @georgekuriyakko175
    @georgekuriyakko175 Год назад

    പറഞ്ഞത് ശരിയാണ്

  • @rejirajr.s.4293
    @rejirajr.s.4293 2 года назад

    മണ്ണിനു പകരം പ്ളാസ്റ്റിക്കുപയോഗിച്ചു കുടമുണ്ടാക്കാനുള്ള ടെക്നിക്കല്‍ നോ ഹൗ ആയിരിക്കും ദൈവം കൊടുത്ത വരം!

  • @sreerajd3966
    @sreerajd3966 2 года назад +1

    Good class sir

  • @rameshkp7860
    @rameshkp7860 Год назад

    Good morning. Very nice, interesting .👍👍