ഇൻഡക്റ്റർ എങ്ങനെ പ്രവർത്തിക്കുന്നു? അവയുടെ ഉപയോഗങ്ങൾ, ടെസ്റ്റിംഗ് ഇവ ഏറ്റവും ലളിതമായി മലയാളത്തിൽ !

Поделиться
HTML-код
  • Опубликовано: 17 июл 2021
  • Air core inductor design
    daycounter.com/Calculators/Ai...
    Checkout my other videos
    All about capacitors
    • കപ്പാസിറ്റർ - എത്ര തരം...
    Capacitor Testing
    • കപ്പാസിറ്റർ വളരെ എളുപ്...
    All about Resistors
    • RESISTOR TO IGBT ഇനി ട...

Комментарии • 305

  • @nishadsulaiman1983
    @nishadsulaiman1983 3 года назад +51

    നിങ്ങളുടെ channel subscribe ചെയ്യാൻ വൈകി പോയല്ലോ ബ്രോ,വളരെ നല്ല അവതരണം

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад +8

      സാരമില്ല Bro😊ഇപ്പോൾ കാണാൻ പറ്റിയല്ലോ, വളരെ സന്തോഷം🤗. ഇലട്രോണിക്സ് ഇഷ്ടപ്പെടുന്ന താങ്കളുടെ കൂട്ടുകാരിലേക്കും ഈ അറിവുകൾ എത്തിക്കുക

    • @LORRYKKARAN
      @LORRYKKARAN 3 года назад +2

      Hello bro

    • @KGopidas
      @KGopidas 3 года назад +3

      Honesty and sincerity appreciated

    • @sarathkumar1757
      @sarathkumar1757 3 года назад

      സത്യം

    • @vishakhh3676
      @vishakhh3676 Год назад

      @@ANANTHASANKAR_UA Bluetooth headphone electromagnetic induction aanoo working process

  • @rmk8017
    @rmk8017 3 года назад +15

    അടിപൊളി വിവരണം.ആർക്കും മനസ്സിലാകുo. ഇനിയും പ്രതീക്ഷിക്കുന്നു ഇതു പോലുള്ള ക്ലാസ്സുകൾ

  • @sureshkj7637
    @sureshkj7637 3 года назад +1

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഡിയോ കാണുന്നതെ മനസിനു വളരെ അധികം സന്തോഷം തോന്നി. താങ്കള്‍ക്ക് വളരെ അധികം നന്ദി. കാരണം കോയിലുകളും ട്രാസ്ഫോര്‍മറുകളും മറ്റും ഉണ്ടാക്കുന്ന company-ല്‍ 14 വര്‍ഷം ജോലിചെയ്തതാണ്. Chocke Coil, Lenirity Coil, Line Filter, Toried Coil, SMPS Trx, Line Trx, Degusing Coil etc. ഇവയെല്ലാം ഉണ്ടാക്കാനും ചെക്കുകെയ്യാനും എനിക്കറിയ്യാം.
    (Sony, LG, Onida, Panasonic, APC) ഇവര്‍ക്കു സപ്ലേ ചെയ്തിരുന്നു.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад +1

      താങ്കളുടെ പോലെ Technical field ൽ നിന്നുള്ള ഒരു വ്യക്തി ഈ വീഡിയോ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം😊താങ്കളുടെ കൂട്ടുകാരിലേക്കും share ചെയ്യുക!!

  • @rathishkpr257
    @rathishkpr257 3 года назад +3

    ഒരു കമ്പി ചുരുളിൽ ഇത്രയധികം കാര്യങ്ങൾ ഉണ്ടെന്ന് ഇപ്പോളാണു മനസ്സിലായത്‌ thank u broo

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад

      Thank you bro ! for your feedback. Also share to your friends!!

  • @jyothypulikkottil8154
    @jyothypulikkottil8154 3 года назад +12

    അധികം വൈകാതെ ഇനിയും നല്ലൊരു ക്ലാസിനുവേണ്ടി കാത്തിരിക്കുന്നു.....

  • @faisalkt7801
    @faisalkt7801 3 года назад +4

    ഏത് സാധാരണക്കാരനും മനസ്സിലാകുന്ന വിശദീകരണം ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад +1

      Thank you so much for your feedback! Also share to your friends those who are interested in practical electronics!

    • @faisalkt7801
      @faisalkt7801 3 года назад

      @@ANANTHASANKAR_UA Sure

  • @allinonebysk9793
    @allinonebysk9793 Год назад

    ഇത്ര നന്നായി കാര്യങ്ങൾ വിവരിച്ചു മനസിലാക്കിത്തരുന്ന ഒരു ടൂട്ടോറിയലും ഞാൻ ഇതുവരെ കണ്ടിട്ടില്ല, നന്ദി സാർ, കൂടുതൽ വീഡി യോകൾ പ്രതീക്ഷിക്കുന്നു, താങ്കളുടെ വീഡിയോകൾ വളരെ ഉപയോഗപ്രദമാണ്, ഒത്തിരി നന്ദി🙏🙏

  • @umasankarprasadm5245
    @umasankarprasadm5245 3 года назад +9

    Very simple and crystal clear presentation!

  • @bijymathews8228
    @bijymathews8228 Год назад

    after graduating as Bsc engg elect . i started refreshing the subject from basics , hats off

  • @spdmoon7332
    @spdmoon7332 3 года назад +6

    Smd ട്രാൻസ്‌ഫോർമറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. അത് ചെക്ക് ചെയ്യാനും. ഉപയോഗങ്ങളും പറഞ്ഞു തന്നാൽ nannayairunnu

  • @Shm991
    @Shm991 2 года назад +1

    അടിപൊളി ക്ലാസ്സ്‌ ഏതൊരു ആൾക്കും വളെരെ നന്നായി മനസ്സിലാവുന്ന വീഡിയോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +1

      Thank you so much ❤️Also share to your friends!!

    • @Shm991
      @Shm991 2 года назад

      @@ANANTHASANKAR_UA സർ digital electronics ന്റെ ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു
      Thanks

  • @abuselectronics
    @abuselectronics 3 года назад +4

    സൂപ്പർ ക്ലാസ്സ് ,വളരെ നന്ദി

  • @akhilmohammed1232
    @akhilmohammed1232 2 месяца назад

    Radio reciver ethe polathe aircore coil kanduttund number of turns kuttuvangil reciving frequency kurayuvo? Apo coil turns kuracha radio frequency kuduvo ???

  • @prakashcp4561
    @prakashcp4561 3 года назад +3

    സാധാരണക്കാർക്ക് മനസിലാകുന്ന അവതരണം. ബെയിസിക്ക് കംപോണന്റ്കളെ പറ്റിയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.👌

  • @sreejithshankark2012
    @sreejithshankark2012 Год назад +1

    സൂപ്പർ അവതരണം ❤️❤️❤️.. നന്ദി

  • @Indian-ri4ry
    @Indian-ri4ry 3 года назад +1

    Superb.
    Inductance, functions, testing, and a application.
    Capacitor,
    DC /AC current

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад

      Thank you so much for your feedback! Also share to your friends those who are interested in practical electronics

  • @babusouzasouza7819
    @babusouzasouza7819 2 года назад

    Bldc ceiling fan circuit board yengane pravarthikunnu yenna video cheyyumo?

  • @SureshKumar-gl3gs
    @SureshKumar-gl3gs 2 года назад

    വളരെ നല്ല വിശദീകരണം താങ്ക്സ്

  • @vasum.c.3059
    @vasum.c.3059 3 года назад

    എല്ലാം വ്യക്തമായ ചിത്രങ്ങളോടെ പറഞ്ഞുതരുന്നതു ഒരുപാട് ഇഷ്ടമായി.നന്ദി.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад

      Thank you so much for your valuable feedback☺️I believe that One interactive practical picture about electronic circuit is more powerful than hundreds of equations & derivations

  • @madhavankolathur4997
    @madhavankolathur4997 3 года назад +1

    Simple; but very very usefull.Good presentation without laging.Thank you.

  • @dynamicdd9446
    @dynamicdd9446 3 года назад +1

    Usefull...thanks👍👍👍👍👍

  • @shajihameed2347
    @shajihameed2347 3 года назад

    Thank u valare upakaraprathamayoru msg 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rajagopalg7789
    @rajagopalg7789 2 года назад

    🌷അതി മനോഹരമായ വിവരണം... 💐

  • @dhanasreeptdhanasree5241
    @dhanasreeptdhanasree5241 2 года назад

    Thanku ❤️❤️❤️❤️

  • @gurudasanr8823
    @gurudasanr8823 2 года назад

    വളരെ ഉപകാരപ്രദം

  • @sspk7776
    @sspk7776 3 года назад

    🤩You are great...thanks
    Electronic use full videos😍

  • @rajannarayanan2759
    @rajannarayanan2759 3 года назад

    Very good explain thanku

  • @miracleentertainy5619
    @miracleentertainy5619 2 месяца назад

    വളരെ ഭംഗിയായി അവതരിപ്പിച്ചു.. bro..😃❤️😍🙏🖐️👍 Super. .❤️😍👍

  • @georgegeorge7778
    @georgegeorge7778 2 года назад

    Very verg tanks

  • @jollyantony5993
    @jollyantony5993 3 года назад +1

    Varry varry good

  • @LORRYKKARAN
    @LORRYKKARAN 3 года назад +1

    നമസ്തേ🙏❤️

  • @Dinz4646
    @Dinz4646 3 года назад

    വളരെ അധികം ഉപകാരപ്രദമായ വീഡിയോ 👍

  • @OTNAESOLUOP
    @OTNAESOLUOP 4 месяца назад

    Thanks for sharing detailed and visual infornation

  • @manojvarghesevarghese2231
    @manojvarghesevarghese2231 3 года назад +5

    സൂപ്പർ ❤️❤️👍👍

  • @sreekumarpg765
    @sreekumarpg765 3 года назад +1

    Very good performance. Sir I wish to attend your class because it is very nice and simple.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад

      Happy to hear that🤗 Thanks lot....Also share to your friends those who are interested in practical electronics

  • @vijeeshvv471
    @vijeeshvv471 3 года назад

    നന്നായി മനസിലാക്കാൻ പറ്റുന്നു സൂപ്പർ അവതരണം

  • @rajuraghavan1779
    @rajuraghavan1779 2 года назад

    Very good class..... Thanks

  • @madathilcmkkl1046
    @madathilcmkkl1046 3 года назад

    Thank you sir

  • @santhoshmathew8656
    @santhoshmathew8656 3 года назад +1

    Excellent presentation..!!
    Simple explanation such that Anyone can understand easily..!!
    Wish you all the best...!!

  • @ignouamigo8922
    @ignouamigo8922 3 года назад

    Quality content man ..... thanks a lot

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад

      Thank you👍 also share to your friends those who are interested in practical electronics

  • @josechalissery5608
    @josechalissery5608 Год назад

    Best representation, touching basic theory. I can't get this knowledge from my college. Thanks very very very good

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching ❤️ Also share to your friends those who are interested in practical Electronics 👍

  • @besiljohnbesil1840
    @besiljohnbesil1840 2 года назад

    Very super class Tq..sir 👍👍👍

  • @sreejips9981
    @sreejips9981 3 года назад

    Verry good thanks ...your videos great...

  • @broadband4016
    @broadband4016 Месяц назад

    The direction of magnetic field around current carrying conducter is given by Ampere's Right. Hand rule .As you told south and north poles are not above and below since it is circular lines of force .where lines of force have anticlockwise direction will have northpole and the other side is south pole

  • @g-lite3690
    @g-lite3690 3 года назад

    nice video very good tuition

  • @Durwasav
    @Durwasav Год назад

    I'm a Senior Engineer in PLC design division in SIEMENS power solutions AG, best of luck Anantha sankar.

  • @subinmathai4700
    @subinmathai4700 Год назад

    Bro ഈ 4 ചാനെൽ transmitter and reciever cercuit ഉണ്ടാക്കാമോ ഈ റിമോട്ട് ടോയ് കാറിൽ ഉള്ള പോലെ..

  • @jayaprasad4899
    @jayaprasad4899 3 года назад +2

    Excellent narration ..... Teaching is an ability..... You had it....
    Also clear pronunciation.....

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад +1

      Thank you so much!! Also share to your friends 👍

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo Год назад

    ഇലക്ട്രോണിക്സ് പഠിക്കുന്ന എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ക്ലാസുകൾ ആണ് താങ്കൾ ചെയ്യുന്നത് താങ്ക്സ് 👍👍👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching 😊👍Also share to your friends those who are interested in practical Electronics 👍

  • @vyshakhp8802
    @vyshakhp8802 3 года назад +2

    ❤❤great presentation

  • @rajagopalanmp5419
    @rajagopalanmp5419 3 года назад

    Very good explanation

  • @maheshkumartkmahesh
    @maheshkumartkmahesh 3 года назад

    Very interesting.

  • @jijeshkorothpoyil2697
    @jijeshkorothpoyil2697 Год назад

    Thank u for your efforts 👌 💪

  • @mafsal007
    @mafsal007 3 года назад +1

    Very good class

  • @Evangel1000
    @Evangel1000 3 года назад

    Thanks bro

  • @noufnouf9682
    @noufnouf9682 3 года назад

    usefull വീഡിയോ tnx ബ്രോ

  • @faisalanjukandi3951
    @faisalanjukandi3951 2 года назад

    അടിപൊളി

  • @sabucd6228
    @sabucd6228 2 года назад

    Well done, best class

  • @rajannarayanan2759
    @rajannarayanan2759 2 года назад

    Super class thanku.

  • @venugopalan1945
    @venugopalan1945 2 года назад

    വളരെ വളരെ നല്ല വിവരണം.

  • @colorsworld2124
    @colorsworld2124 3 года назад

    Very good 👌👌

  • @sebastianaj728
    @sebastianaj728 Год назад +2

    Electronics വിദ്യാഭ്യാസതിന്റെ വളർച്ചയിൽ താങ്കൾ വലിയ പങ്കു വഹിക്കുന്നു വളരെ നല്ല ടീച്ചിങ് , theory കൂടി ഉൾപ്പെടുത്തണം 👍🏻👍🏻

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching 🥰Also share to your friends those who are interested in practical electronics 👍

  • @sujithms7536
    @sujithms7536 2 года назад +1

    നിങ്ങൾ പൊളിയാണ് മുത്തെ❤️❤️❤️❤️❤️❤️❤️❤️❤️

  • @Aaron_nibin
    @Aaron_nibin 2 года назад

    Brilliant.

  • @cbksaleemyoutube4613
    @cbksaleemyoutube4613 Год назад

    Excellent

  • @ioi3019
    @ioi3019 2 года назад

    Extreme level 🔥🔥🔥presentation

  • @prasanthk2478
    @prasanthk2478 3 года назад

    Very Very Good
    Congratulations

  • @anwarvnr3577
    @anwarvnr3577 2 года назад

    Very good video sir

  • @readingsforyou..317
    @readingsforyou..317 2 года назад

    Thank you sir... Nalla class .... Clgile Teachers nu paranju tharan sadikatat thangaliloode nannai manasilakki tarunnathinu nandhii 🙏🙏🙏

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +1

      Thanks Reji 😊 Happy to hear that...Also share to your friends!

    • @readingsforyou..317
      @readingsforyou..317 2 года назад

      @@ANANTHASANKAR_UA sure sir 😊🙏❤️

  • @dhaneesht.p601
    @dhaneesht.p601 2 года назад

    Very good

  • @KFSongsworld
    @KFSongsworld 3 года назад

    Simple and powerful...

  • @vidyadharank2682
    @vidyadharank2682 3 года назад

    Great ... information

  • @manikolary98
    @manikolary98 2 года назад

    Very nice

  • @jkj1459
    @jkj1459 Год назад

    VERY GOOD REFRESHING COURSE

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching and also share with your friends WhatsApp groups👍👍

  • @josemonvarghese3324
    @josemonvarghese3324 2 года назад

    Hi sir, pazhaya crt tv circuit boardile inductor coilinu mukalil ayitt oru cheriya permanant magnet koodi vach, inductorum magnetum koodi oru plastic coating il seal cheythu vachirikkunnanth kandu. Ath enthinu vendiyanu?

  • @user-fj6nh7wz7h
    @user-fj6nh7wz7h 3 года назад

    Good presentation

  • @athirakg4020
    @athirakg4020 3 года назад

    Good explanation! Vedio kanan vaikipoyi 👍

  • @rahulppillai5327
    @rahulppillai5327 3 года назад +2

    നല്ല അവതരണം😍😍😍😍

  • @sukunair9403
    @sukunair9403 10 месяцев назад

    Super class, thank you sir

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  9 месяцев назад

      വളരെ സന്തോഷം സഹോദരാ താങ്കളുടെ പ്രിയപ്പെട്ട കൂട്ടുകാർക്കും നമ്മുടെ ഈ ചാനൽ പരിചയപ്പെടുത്തി കൊടുക്കണേ☺️🙏

  • @rajeshnife123456
    @rajeshnife123456 Год назад

    Super video

  • @roythomas9699
    @roythomas9699 3 года назад +1

    Very good teaching.

  • @parasuramans1870
    @parasuramans1870 Год назад

    Excellent!

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching ❤️ Alao share to maximum 👍

  • @ElectronicMechanic
    @ElectronicMechanic 3 года назад

    Informative 👌

  • @khalifabasheer7634
    @khalifabasheer7634 3 года назад +1

    ട്രെയിനിങ് സെൻറ റിൽ പോലും ഇതുപോലെയുള്ള വിശദീകരണം കിട്ടില്ല . നന്ദി സുഹൃത്തേ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад +1

      വളരെ സന്തോഷം🤗വലിയ തീയ്യറികളിൽ നിന്നും മാറി ലളിതമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ ആണ് എനിക്കും ഇഷ്ടം... വീഡിയോ ഇഷ്ടപ്പെട്ടങ്കിൽ താങ്കളുടെ കൂട്ടുകാർക്കു കൂടി ഈ അറിവ് Share ചെയ്യണേ👍👍

    • @khalifabasheer7634
      @khalifabasheer7634 3 года назад

      @@ANANTHASANKAR_UA തീർച്ചയായും

  • @electropoint4093
    @electropoint4093 3 года назад

    Good presentation 👌👌👏👏

  • @biju.k.nair.7446
    @biju.k.nair.7446 3 года назад

    Good 👍...thanks

  • @sinojcs3043
    @sinojcs3043 3 года назад

    സൂപ്പർ 👍

  • @kmnairpalode3503
    @kmnairpalode3503 3 года назад

    Super,

  • @joymaniyan7911
    @joymaniyan7911 3 года назад +2

    അടിപൊളി സാറെ 🙏💕💕😘

  • @aravindakshanm2705
    @aravindakshanm2705 3 года назад +1

    വളരെ നന്നായിട്ടുണ്ട് ക്ലാസ്സ് മലയാളം അറിയാവുന്ന എല്ലാവർക്കും വേഗത്തിൽ മനസ്സിലാകുന്നത് പോലെ ഇൻഡക്ടർ എവിടെ എല്ലാം ഉപയോഗിക്കുന്നു എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു. കൂടുതൽ ടൈം എടുക്കാതെ തന്നെ.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад

      Thank u so much for your valuable feedback! Also share to your friends those who are interested in practical electronics

  • @binugnair9031
    @binugnair9031 3 года назад

    വളരെ നന്നായി സാർ....😍😍😍

  • @nizarnilambur
    @nizarnilambur 2 года назад

    👍👍

  • @lukhmanulhakeemck
    @lukhmanulhakeemck 3 года назад

    Super class 👍👍

  • @noorul-varanoorul-varaisla1599
    @noorul-varanoorul-varaisla1599 3 года назад

    നല്ല അവതരണം👍👍

  • @25Frames
    @25Frames Год назад

    goood

  • @Sunuchouhan
    @Sunuchouhan 2 года назад

    Wide explanation about electronic..really amazing..all electronics students should subscribe this channel..

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      Thank you so much 🥰 also share to your friends those who are interested in practical Electronics 👍

  • @rijuantony1561
    @rijuantony1561 Год назад

    Super class Sir

  • @jayaprakashk.k.2784
    @jayaprakashk.k.2784 11 месяцев назад

    Very informative 😄

  • @qwqw5060
    @qwqw5060 3 года назад

    സൂപ്പർ

  • @kalidasettumuriparambil3130
    @kalidasettumuriparambil3130 3 года назад

    Super presentation bro...