എന്റെ പ്രിയ സഹോദര. മറ്റുള്ളവരുടെ വീഡിയോ, ജനത്തിന് മനസ്സിലാവുകയെ ഇല്ല. അതിൽ നിങ്ങൾ വിജയിച്ചു. Big Salute. നിങ്ങൾ നല്ല വർക്കർ ആണ്. ആത്മാർഥത ഉണ്ട്. നന്ദി.
വളരെ നന്ദി സഹോ 🙏🏼. ഇലക്ട്രോണിക്സ് അറിയാത്ത, താല്പര്യമുള്ള എന്നെപോലുള്ളവർക്ക് വളരെ ഉപകാരമാണ്.... താങ്കളുടെ ആദ്യം പറഞ്ഞ circute led പോയ ശേഷം, മാറ്റാൻ വേണ്ടി ബൾബ് അഴിച്ചു.... Led എല്ലാം സീരിയൽ ആയി കൊടുത്തു... എന്നാൽ ഈ circutil എവിടെ കൊടുക്കണമെന്ന് അറിയില്ല... Vdo കണ്ടു... കൊടുത്തു... Ok ആയി thanks.... ഇതുപോലെ ഉള്ള ഐറ്റംസ് ഇനിയും അയക്കൂ...
474k 400v Brightness kuravarikum.. ഞാൻ ട്രാൻസ്ഫോർമർലെസ് പവർ സപ്ലൈ കുറേ നിർമിച്ച് നൽകാറുണ്ട്.ഞാൻ ഉപയോഗിക്കുന്ന പോളിസ്റ്റർ കപ്പാസിറ്റർ വാല്യു 105j400v ആണ് അല്ലെങ്കിൽ ഈസിയായി ചെയ്യാവുന്നത് ഒരു ഫാൻ കപ്പാസിറ്റർ കൊടുത്താലും മതി oru MOV koodi kodukam . Bridge cheyyumbol 6A diode kodukam.10mfd 250v electrolytic capacitor outil kodukanam 450 ohm to 1k resistor cherth illengil led complaint agum
Very informative video ആണ്. ഇങ്ങനെ ഞാൻ ചെയ്തു 50 led കത്തിക്കുമ്പോൾ first led light work ആകുന്നില്ല അത് ഫ്യൂസ് ആയി പോകുന്നു. 3 തവണ work ചെയ്യുന്ന ലെഡ് fix ചെയ്തിട്ടും അത് ഫ്യൂസ് ആയി പോയി. കാരണം എന്താണെന്ന് ഒന്ന് പറഞ്ഞു തരാമോ
ബ്രദർ നന്നായിട്ടുണ്ട് താങ്ക്സ് പിന്നെ ഒരു കാര്യം കൂടി പറഞ്ഞു തരുമോ l e d bulb എത്ര വാട്ട്സ് ആണ് പല കളർ ആയതുകൊണ്ട് ബൾബ് ന്റെ പേരുകുടി പറയുമോ reply പ്രേതിഷിക്കുന്നു
After connecting 10 or more LEDs connection when i test with power supply for some time it ewill light.after some time ifwe are testing it will not light. All the LED fused. Under what circum stances this hapens
Eg:- When 50 LEDs are checked , voltage in the power supply will be 150-160 . This voltage is likely to remain charged on the output capacitor (2.2 uf ) . Then if this is connected to 10 LEDs the charging voltage on the capacitor will enter the LEDs and they will fuse . 1) If this power supply is used for testing purpose a resistor (1M -1/4W ) should be connected in parallel to the out put capacitor 2.2 uf . 2) Do not connect the LEDs while the power supply is on . 3) After making sure that the LEDs are connected to the power supply, turn on the supply 4) Remember the output of this power supply is high when no load is connected Thank you
This same power supply is enough for 80 led mala. But if the LED is a higher watts the brightness in the LED will be less. So if you are using a high watts LED, you have to change the capacitor and resistance in the power supply. Change in this order- Capacitor - 105K or 225k instead of 474k Resistance- 100 ohm 1W instead of 220 ohm 1W
Thank you Ee circuitil kodukkunna loadinu anusarichu capacitor charge aavukayum aa loadinu anusarichulla voltage mathram out put ayi kittukayum cheyyum .ithil ninnulla out put ampere valare kuravanu
എന്റെ പ്രിയ സഹോദര. മറ്റുള്ളവരുടെ വീഡിയോ, ജനത്തിന് മനസ്സിലാവുകയെ ഇല്ല. അതിൽ നിങ്ങൾ വിജയിച്ചു. Big Salute. നിങ്ങൾ നല്ല വർക്കർ ആണ്. ആത്മാർഥത ഉണ്ട്. നന്ദി.
Thank you so much 😊
തലമുതൽ വെക്തമാക്കിയതിന്ന് വളരേ നന്ദി ആദ്യമായിട്ടാണ് നല്ല ഒരറിവ് കിട്ടിയത്
Thankyou😊
ആദ്യമായിട്ടാണ് ഒരു യൂടൂബ് വിഡിയോ skip ചെയ്യാതെ കാണുന്നത്..fantastic
വിശാലമായ മനസ്സിന്റെ ഉടമ തീർച്ചയായും നിങ്ങൾ ഉയരങ്ങളിൽ എത്തും God bless u
Thank you🙏🙏
വളരെ നല്ല വിവരണം. വളരെക്കാലും അന്വേഷിച്ച ഒരു വിവരം കിട്ടിയതിൽ സന്തോഷം
welcome
ഞാൻ ആദ്യമായിട്ടാണ് ഇതുപോലെ വളരെ വ്യക്തതയോടെയുള്ള വീഡിയോ കാണുന്നത് ഇത്രയും വിശതമാക്കിയതിന് നന്ദി സഹോദരാ
Thank you
എന്റെ ജീവിതത്തിൽ പലപ്പോഴും അറിയാൻ കൊതിച്ചതാണിത് thanks
Welcome
ruclips.net/video/63b6_fzL1Xs/видео.html
ഈ വീഡിയോ കൂടി കണ്ടു നോക്കൂ
വളരെ നന്ദി സഹോ 🙏🏼. ഇലക്ട്രോണിക്സ് അറിയാത്ത, താല്പര്യമുള്ള എന്നെപോലുള്ളവർക്ക് വളരെ ഉപകാരമാണ്.... താങ്കളുടെ ആദ്യം പറഞ്ഞ circute led പോയ ശേഷം, മാറ്റാൻ വേണ്ടി ബൾബ് അഴിച്ചു.... Led എല്ലാം സീരിയൽ ആയി കൊടുത്തു... എന്നാൽ ഈ circutil എവിടെ കൊടുക്കണമെന്ന് അറിയില്ല... Vdo കണ്ടു... കൊടുത്തു... Ok ആയി thanks.... ഇതുപോലെ ഉള്ള ഐറ്റംസ് ഇനിയും അയക്കൂ...
Theerchayayum
വളരെ നന്ദി Bro ഇത്രയും വ്യക്തമായി വിവരിച്ചു തന്ന തിന്
😊 Thankyou
ചെയ്തു നോക്കി അടിപൊളി circuit ആണ് ❤️❤️👍👍👍🙏🙏🙏
Thanks🤝🤝
മനസിലാകുന്ന രീതിയിൽ ചെയ്തതിന് നന്ദി.
Welcome
ഇതിനെ കുറിച്ചി അറിയുകയും നിർമിക്കുകയും ചെയ്യുന്ന ആളാണങ്കിലും ഇത്ര വെക്തമായി explain ചെയ്യുന്ന വീഡിയോ ആദ്യമായാണ് കാണുന്നത്
Thank you for your valuable feedback 😊
Ariyanamengil electronics kurachu ariyanam ok
Ithil chaser വെക്കുകയാണെങ്കിൽ എങ്ങനെയാണ് വെക്കേണ്ടത്
Comments are your lifeline. So my comment. Very good explanation for a normal electronics enthusiast. Thank you🎉🎉🎉
Thank you 🙏🥰
പറയുന്നതും, ചെയ്യുന്നതും , നന്നായി മനസ്സിലാവും. 🙏🙏🙏❤️
Thank you
Excellent presentation. Thank you
Welcome ☺
ഒരുപാട് നാൾ ആയി തപ്പി നടന്ന ഒരു video ആ ചേട്ടാ... thanks ❤❤❤
Welcome
ഇന്നാണ് കാണുന്നത് ഒരുപാട് ആഗ്രഹിച്ച വീഡിയോ ❤❤
Welcome
വളരെ വ്യക്തമായി പറയുകയും പ്രവർത്തിപ്പിച്ചു കാണിക്കുകയും ചെയ്തു. നന്ദി.
Thank you
👌👍 വളരെ വ്യക്തമായ demonstration.🙏
Thank you 🙂
Your video is very useful & The explanation is very important so nice 👌
Thank you 🤝🤝
നന്നായി മനസിലായി അടിപൊളി❤❤❤❤
Thank you
സൂപ്പർ വളരെ നന്നായിപറഞ്ഞു തന്നു
Thank you😊
Thanks for thanking this effect...well explained
Thank you 😊
Super presentation ❤ thank you bro ..
Perfect narrator 👏🏻💪🏻❤️👍🏻
Thank you! 😃
Very good information and well explained 💯
Thank you
വളരെ നല്ല explanation 👍🥰
Thank you
ഞാൻ ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത്. കണ്ടപ്പോൾ ഹരമായി ' ഇനിയും നല്ല നല്ല വീഡിയോകൾക്ക് Subcribe ഉം ചെയ്തു. താങ്ക് യു.
Thank you
Super Anna 👌 Thank you so much 💓
Thank you
Awesome explanation
Thank you☺
Very Impressive
Thank you
Adipoli❤❤❤
Thank you☺☺
Very intrested vedio
Thank you ☺
Good Job, Appreciate the hard work.
Thankyou ☺
എല്ലാവർക്കും ഗുണമുള്ളതാണ്.
കാരണം, 5- 80 ledകൾ വരെ
കത്തിക്കാൻ പറ്റുന്ന സർക്യൂട്ട്
പരിചയപ്പെടുത്തി.
😊 Thankyou
വളരെ നല്ലേ വീഡിയോ
Thank you 😊
Good explanation with diagram.
Thankyou ☺
Very good presantation
Thank you
Good
Nicely explained.
Thank you 😊
🎉👏🏻👍🙏
Output എത്ര volt DC ആണ് ?
ruclips.net/video/63b6_fzL1Xs/видео.html
ee video kandu nokkuu
Super,Soo super
Thank you
Easy to learn 👍
Thank you
Good explain 🎉
Thankyou ☺
സൂപ്പർ
Thank you
നല്ല അവതരണം .വളരെ ഉഷാറായിട്ടുണ്ട്
Thank you 😊
Super avatharanam❤
Thank you🥰
Excellent, what is the output volt, watts and ampere etc. Is output dc?
ruclips.net/video/63b6_fzL1Xs/видео.html
please watch the video
Thank you
Super... Brother, u not left any information about this matter. Plz tell me that... These led's watts??????.....
Good explanation👍
Thank you 😊
Thank you sir 🇮🇳💐🙏👌
welcome
Super ❤❤
Thank you
Tks bro
Supper
welcome ☺
Bro 8mm big chip 50 led series set power enganeyanu. Pls replay. 🙏❤
athu njan cheythittilla
Oru better ayittulla vettile using vendi oru high bright Ulla top light making video idumo
ശ്രെമിക്കാം bro
വെരി good വീഡിയോ അതിൽ ഉപയോഗിച്ചിരിക്കുന്ന led ബൽബിന്റെ കപ്പാസിറ്റി പറയാമോ
Thank you ,
0.5 W LED
Very good
Thank you
Good information 💛👌
Thank you 😊
Super video
Thank you
Great, Thanks
You are welcome!
Bro positive positive,negative negative portionil alle capacitor connect cheyyan ulla
അതെ
സൂപ്പർ 😍🥰
Thankyou😊
474k 400v Brightness kuravarikum.. ഞാൻ ട്രാൻസ്ഫോർമർലെസ് പവർ സപ്ലൈ കുറേ നിർമിച്ച് നൽകാറുണ്ട്.ഞാൻ ഉപയോഗിക്കുന്ന പോളിസ്റ്റർ കപ്പാസിറ്റർ വാല്യു 105j400v ആണ് അല്ലെങ്കിൽ ഈസിയായി ചെയ്യാവുന്നത് ഒരു ഫാൻ കപ്പാസിറ്റർ കൊടുത്താലും മതി oru MOV koodi kodukam .
Bridge cheyyumbol 6A diode kodukam.10mfd 250v electrolytic capacitor outil kodukanam 450 ohm to 1k resistor cherth illengil led complaint agum
Welcome
ruclips.net/video/63b6_fzL1Xs/видео.html
ഈ വീഡിയോ കൂടി കണ്ടു നോക്കൂ
Nice,video,sir,tanks
Thank you😊😊
Serial set light pala methodil kathikkanulla oru circuit cheyyamo
ശ്രെമിക്കാം
Broo ithu led ku pakaram mini moter I'll connect cheyan patto
ithinte out put ampier valare kuravanu .athu kondu pattilla
Very informative video ആണ്. ഇങ്ങനെ ഞാൻ ചെയ്തു 50 led കത്തിക്കുമ്പോൾ first led light work ആകുന്നില്ല അത് ഫ്യൂസ് ആയി പോകുന്നു. 3 തവണ work ചെയ്യുന്ന ലെഡ് fix ചെയ്തിട്ടും അത് ഫ്യൂസ് ആയി പോയി. കാരണം എന്താണെന്ന് ഒന്ന് പറഞ്ഞു തരാമോ
ruclips.net/video/63b6_fzL1Xs/видео.html
ഈ വീഡിയോ കണ്ടു നോക്കൂ
👌👌.. 👍👍
Thankyou ☺
Ithoru circuit boardil aakiyal adipoli ayene
ruclips.net/video/TnaSoFW0b2k/видео.html pls watch this video
Can we connect pxl led to the power supply we made for led serial ligjt
Sorry, I am just learning about pixel LEDs
Super👍👍
Thankyou
Vattapara evidaya chettan
ഒരു led bulb മാത്രം connect cheithu test ചെയ്താൽ കുഴപ്പം ഉണ്ടോ?
8mm 50led single series chaise circuit details.
ruclips.net/video/ayU4na0PEew/видео.html
നല്ല അവതര ണം
Thank you
ബ്രദർ നന്നായിട്ടുണ്ട് താങ്ക്സ് പിന്നെ ഒരു കാര്യം കൂടി പറഞ്ഞു തരുമോ l e d bulb എത്ര വാട്ട്സ് ആണ് പല കളർ ആയതുകൊണ്ട് ബൾബ് ന്റെ പേരുകുടി പറയുമോ reply പ്രേതിഷിക്കുന്നു
Thank you, ഉപയോഗിച്ചിരിക്കുന്നത് 0.50 W LED ആണ് . 0.75 W , 1W LED കൾ marketil available ആണ് . multi-colour LED
@@techniquesofcreationsi താങ്ക്സ് ബ്രദർ താങ്ക്സ്🙏 🙏
welcome☺
Nice
Thank you
Oru 200 led bulb orumichu connect cheyavunna circuit paranju tharamo
100-105 led കൾ വീതം 2 സെറ്റ് ആക്കുക 2 സെറ്റിലും 220 ohm 1 w resistor കണക്റ്റ് ചെയ്യുക ശേഷം 2 സെറ്റുകളെയും parallel ആക്കുക videoyil കാണിച്ചിരിക്കുന്നപോലെ diodukal യോജിപ്പിക്കുക polister capaitor ഒഴിവാക്കുക റെസിസ്റ്റർ 56 ohm 1W ഉപയോഗിക്കുക
How many voltage is the output of this circuit plz rply
ruclips.net/video/63b6_fzL1Xs/видео.html
ഈ വീഡിയോ കണ്ടുനോക്കൂ
After connecting 10 or more LEDs connection when i test with power supply for some time it ewill light.after some time ifwe are testing it will not light. All the LED fused. Under what circum stances this hapens
Eg:- When 50 LEDs are checked , voltage in the power supply will be 150-160 . This voltage is likely to remain charged on the output capacitor (2.2 uf ) . Then if this is connected to 10 LEDs the charging voltage on the capacitor will enter the LEDs and they will fuse .
1) If this power supply is used for testing purpose a resistor (1M -1/4W ) should be connected in parallel to the
out put capacitor 2.2 uf .
2) Do not connect the LEDs while the power supply is on .
3) After making sure that the LEDs are connected to the power supply, turn on the supply
4) Remember the output of this power supply is high when no load is connected
Thank you
Perfect job
Thank you😊
Bulb laek connecte cheyumbol Positive & negative mariyal enthenkilum problem unako
Positivum negativum mariyal LED kathukayilla vere problem illa
Ee circuit nte O/P voltage etra undakum
ruclips.net/video/63b6_fzL1Xs/видео.html
ഈ video കാണൂ
😢Boa nersinho. Gostei 😎😎
Please translate in English
atra volt led anu use cheyunaaa
ruclips.net/video/63b6_fzL1Xs/видео.html
ഈ വീഡിയോ കണ്ടുനോക്കൂ
vgood
Thank you
Thanks
Welcome 😊
Good 👌
Thank you 😊😊
I want to make 80 led mala. Can u say the required power supply materials
This same power supply is enough for 80 led mala. But if the LED is a higher watts the brightness in the LED will be less. So if you are using a high watts LED, you have to change the capacitor and resistance in the power supply. Change in this order-
Capacitor - 105K or 225k instead of 474k
Resistance- 100 ohm 1W instead of 220 ohm 1W
Ith steriyo yil kodukkan pattumo
പറ്റില്ല
VERY GOOD
Thank you 😊
12v output kittunna supply cheyyavo
cheyyan sremikkam bro
Nice Explanation.what is the outuput DC voltage?
Thank you
Ee circuitil kodukkunna loadinu anusarichu capacitor charge aavukayum aa loadinu anusarichulla voltage mathram out put ayi kittukayum cheyyum .ithil ninnulla out put ampere valare kuravanu
LED serial bulb kurachu naal upayogichu kazhinjapol vettam kuranju poyi, veendum pazhyapole nalla velicham labhikkan enthu cheyyanam?
polister കപ്പാസിറ്റർ മാറ്റി നോക്കുക
ruclips.net/video/63b6_fzL1Xs/видео.html ഈ വീഡിയോ കണ്ടു നോക്കൂ
24,30 watts led driver nthallam component veannam athindea video cheayo pls
video cheyyan sremikkam
ചേട്ട 220 ohm 1w Resistor chud undakunnu entha kunnu karanam ?
100 OHM 1W ഉപയോഗിച്ചു നോക്കൂ
Led strip ligtinte drive ഉണ്ടാകുന്നത് എങ്ങനെ ഒന്ന് ചെയ്യുമോ...
Try cheyyam
12 walt dc light kodukkan pattumo
Ee power supply yil ninnulla voltinu ampere kuravanu.12V out putinu 25 M.A mathramanu kittunnathu .Thankal parayunna 12v dc lightinu kooduthal ampere vendathanenkil ithu connect cheyyan pattilla
നന്ദി
Welcome ☺
400v maari 2.2uF 450V Electrolytic Capacitor aayaal kuzhappamundo capasitor?
Kuzhappamilla
Bro...simple power supply il 5 led koduthaal enthaayirikkum sambavikkuga?
5 led connect cheyyam athu kathum
@@techniquesofcreations thank you bro
Bri ith ethra vatt dc akum varunnee
ruclips.net/video/63b6_fzL1Xs/видео.html