സ്വിച്ച് ഓഫ് ചെയ്താലും LED ലൈറ്റുകൾ മങ്ങി കത്തുന്നുണ്ടോ ? | LED Lights | VMC TECH

Поделиться
HTML-код
  • Опубликовано: 18 окт 2024
  • JP (Jayaprasad) .. 9349617964.

Комментарии • 786

  • @vmctech
    @vmctech  Год назад +32

    ഈ വീഡിയോ കാണുമ്പോൾ ഉണ്ടാകുന്ന സംശയങ്ങൾക്കുള്ള മറുപടി ഇതിന്റെ രണ്ടാം ഭാഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
    ruclips.net/video/3SOJMWP7c2E/видео.html

    • @vijayankk5786
      @vijayankk5786 8 месяцев назад +8

      അപ്പോ ഒരു വീട്ടിൽ എത്ര എൽഇഡി ബൾബ് ഉണ്ടോ അത്രയും ടൂവേ സ്വിച്ച് തന്നെ വെക്കണ്ടേ എൽഇഡി ബൾബിന്റെ നിർമ്മാതാക്കൾ അല്ലേ അതിനു പരിഹാരം കാണേണ്ടത് കാണേണ്ടത്!

    • @shortstories3426
      @shortstories3426 8 месяцев назад

      Ok

    • @C4PTECH
      @C4PTECH 7 месяцев назад

      Appoll (N) Erthakoole

    • @ArunKumar-wi4zb
      @ArunKumar-wi4zb 3 месяца назад +2

      ഇത് bulb ന്റെ കുഴപ്പം അല്ല വയറിങ് കുഴപ്പമാണ് ,നല്ല വയറ് ഉപയോഗിച്ചു വയറിങ് ചെയ്യുക,,phase lekage ആണ് ഇതിന് കാരണം ,വളരെ ചെറിയ power ഇലും led വർക്ക് ചെയുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്‌, ഇത് വലിയ ഒരു പ്രശ്നം ഒന്നും അല്ല,

    • @vikasvijayan555
      @vikasvijayan555 2 месяца назад

      എനിക്ക് Two Way സ്വിച്ചിലാണ് പ്രോബ്ലം. അപ്പോൾ എന്തു ചെയ്യും....?

  • @shamseerali5296
    @shamseerali5296 8 месяцев назад +73

    ഓഫ് ചെയ്താലും ചെറിയ രീതിയിൽ പ്രകാശിച്ചു നിൽക്കുന്നത് വളരെ ഉപകാരം.... സീറോ ബൽബിന് പകരം യൂസ് ചെയ്യാമല്ലോ😅

    • @reji2740
      @reji2740 2 месяца назад +1

      😂

    • @badbad-cat
      @badbad-cat 2 месяца назад +1

      സത്യം 😹

    • @philipthomas9777
      @philipthomas9777 20 дней назад +1

      ബുൽബിന്റെ ആയുസ് കുറയും 😌

  • @Alchemist337
    @Alchemist337 2 месяца назад +84

    ഞാൻ ഇത് സത്യം പറഞ്ഞാല് വീട്ടിൽ ഈ പ്രശ്നം വന്നപ്പോ സേർച്ച് ചെയ്യാൻ നോക്കിയതാണ്...പക്ഷെ തേടിയ വള്ളി കാലിൽ ചുറ്റി

  • @thomaskumbukkal
    @thomaskumbukkal Год назад +18

    ഞാൻ ഇതേ പ്രശ്നം ഫേസ് ചെയ്യുന്നുണ്ട്
    പ്രശ്നം തീർന്നു
    ഇലക്ട്രീഷൻ ഒക്കെ വിളിച്ചു ചെക്ക് ചെയ്യിപ്പിച്ചതാണ്
    ബൾബ് മാറ്റിയപ്പോൾ പ്രശ്നം തീർന്നു
    ഇപ്പോൾ വരുന്ന എൽഇഡി ബൾബിനൊന്നും ഒരു ക്വാളിറ്റിയും ഇല്ല

  • @mohammedibrahim7677
    @mohammedibrahim7677 Год назад +53

    എല്ലാവർക്കും എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ പറഞ്ഞ് തന്നതിന് വളരെയധികം നന്ദിയുണ്ട്. ❤️👍👍

  • @pmnowshad
    @pmnowshad 6 месяцев назад +18

    നല്ല ശബ്ദം
    നല്ല ഭാഷ
    അഭിനന്ദനങ്ങൾ

    • @vmctech
      @vmctech  6 месяцев назад +1

      Thanks

  • @Abs33206
    @Abs33206 19 дней назад +11

    പുതിയ ബൾബുകൾക്ക് ആണ് പ്രശ്നം പഴയ ബൾബിന് പ്രശ്നമില്ല

  • @JBElectroMedia
    @JBElectroMedia Год назад +25

    സംഭവം വർക്കിംഗ് ആണ്. പക്ഷേ ഇത് അത്ര Proper Methode അല്ല വയറിന്റെ insulation proper അല്ലാതിരുന്നാലും ഈ പ്രശ്നം വരും. നല്ല ക്വാളിറ്റിയുള്ള വയറുകൾ ഉപയോഗിച്ചു ചെയ്ത വീടുകളിൽ ഈ പ്രശ്നം കാണുന്നില്ല. LED Bulb കൾ വളരെ Low induction കിട്ടിയാലും ഇതുപോലെ Dim ആയി കത്തും.

    • @shijeshard9177
      @shijeshard9177 11 месяцев назад

      ഇത് ഒഴിവാക്കാൻ എന്താ ഒരു മാർഗം

    • @thankachanmr4413
      @thankachanmr4413 9 месяцев назад

      Stirp ലൈറ്റ് ന്റെ drive വെച്ചാൽ നട്രൽ phase. ലും cureent വരുന്നു

    • @mufeedashfu1599
      @mufeedashfu1599 3 дня назад

      ഞാൻ നല്ല വയർ ആണ് ഉപയോഗിച്ചിട്ടും ഇങ്ങനെ തന്നെ. വയർമാൻ പറഞ്ഞത് ഇപ്പൊ എല്ലാ ബൾബും ഇങ്ങനെ ഉണ്ട് എന്ന് 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️🙆🏻‍♂️

  • @reji2740
    @reji2740 2 месяца назад +2

    2 way switch connect ചെയ്യുമ്പൊ off posission ൽ ബൾബിലൂടെ neutral ഉം earth ഉം short ആവില്ലേ.അപ്പൊ erth leackage സംഭവിക്കുമോ.?erth wire ഉം neutral wire ഉം short ചെയ്യുമ്പൊ trip ആവമ്പോലെ. meeter reeding ന് എന്തെങ്കിലും വ്യത്യാസം വരുമോ?

    • @vmctech
      @vmctech  2 месяца назад

      ഈ വീഡിയോയുടെ രണ്ടാം ഭാഗത്തിൽ വിശദമായി പറയുന്നുണ്ട്.
      ruclips.net/video/3SOJMWP7c2E/видео.html

  • @sivanandankannanchalil7393
    @sivanandankannanchalil7393 11 месяцев назад +2

    ഇതിൽ നിങ്ങൾ പറഞ്ഞ പോലെ off ചെയ്താൽ Dim ആയി കത്തുന്നത് ഒഴിവാക്കാൻ പറ്റുമായിരിക്കാം എന്നാൽ ലൈറ്റിലൂടെ റിട്ടേണായി വരുന്ന വൈദ്യുതി എർത്ത് ലേക്ക് പോകുമ്പോൾ Bill കൂടുമോ എന്ന് നോക്കണം

    • @vmctech
      @vmctech  11 месяцев назад

      ബില്ല് കൂടുമോ എന്നറിയുവാൻ ഈ വീഡിയോ കാണുക.
      ruclips.net/video/3SOJMWP7c2E/видео.html

  • @mithun238
    @mithun238 4 дня назад +1

    Current leakage aano issue. Infane cheythal energy consumption koodille

    • @vmctech
      @vmctech  3 дня назад

      ഈ വീഡിയോയുടെ രണ്ടാം ഭാഗം കൂടി കാണുക.
      ruclips.net/video/3SOJMWP7c2E/видео.html

  • @GIREESHKUMAR-be1gv
    @GIREESHKUMAR-be1gv Год назад +8

    ക്വാളിറ്റി കുറഞ്ഞ വയരുകളും കാലപ്പഴക്കം ചെന്ന വൈറിംഗുകളും തിക്കായും വയർ വലിക്കുന്നതുമാണ് പ്രശ്നം കൂടാതെ rccb ഉള്ളിടത്തു 2 വേ സ്വിച്ച് പിടിപ്പിക്കുകയും erth നു പകരം ന്യൂട്രൽ കണക്ട് ചെയ്യുന്നതാണ് നല്ലത്. സ്വിച്ച് ഏതുപോസിഷനിലേക്ക് വന്നാലും ഒരു പോൾ ഓട്ടോമെറ്റിക്കായി കാട്ടാവുന്നതാണ് വിവരങ്ങൾ നൽകുമ്പോൾ തെറ്റുപറ്റാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ സർ

    • @vmctech
      @vmctech  Год назад +1

      2 way സ്വിച്ചിൽ ന്യൂട്രലിന് പകരം എർത്ത് ലൈനാണ് കൊടുക്കേണ്ടത്. ഇങ്ങനെ കൊടുത്താൽ RCCB ട്രിപ്പ് ആവില്ല. വിശദമായി അറിയുവാൻ ഈ വീഡിയോ കാണുക.
      ruclips.net/video/3SOJMWP7c2E/видео.html

  • @Poulosevijilapoulosesundaran
    @Poulosevijilapoulosesundaran 2 дня назад

    Oru LED kathikan 1000 rupes nu copper vangano chetta,yethu thiyaryilanu swichil earth kodukendathu.LED lambu lockal quality.pakaram nalla brand upayogichal mathi.chaina circuits upayogikathirikuka.

  • @sunilkumartv1513
    @sunilkumartv1513 4 месяца назад +19

    അന്വേഷിച്ചിരുന്ന ഒരു വീഡിയോ👍

  • @apchandran712
    @apchandran712 Год назад +11

    this can be also because the switch is connected in nuter line / or the neuter has some voltage. in such case, this idia will cause problem. check the voltage in neuter to earth. also see the switch is in the phace

  • @brightsides9400
    @brightsides9400 25 дней назад +3

    Bldc fan ഇടുമ്പോൾ 10 watt led bulb ചെറുതായി കത്തി കിടക്കുന്നുണ്ട്. Fan off ചെയ്യുമ്പോൾ കെടുകയും ചെയ്യുന്നു. പരിഹാരമുണ്ടോ?

    • @vmctech
      @vmctech  25 дней назад

      വാട്ട്സ് കൂടിയ ബൾബ് ഇട്ടു നോക്കുക

  • @Nusrathbntzubair
    @Nusrathbntzubair 5 месяцев назад +30

    ലോക്കൽ ടൈപ്പ് ബൾബ് ഉപയോഗിക്കുമ്പോൾ മാത്രമേ എൻെറ വീട്ടിൽ ഈ പ്രശ്നം ഉണ്ടാകുന്നുള്ളു. കുറഞ്ഞ വിലയ്ക്ക് വാങ്ങിയ രണ്ടു ബൾബുകൾ ഈ രീതിയിൽ വർക്ക് ചെയ്യുമ്പോൾ കൂടിയ വിലക്ക് വാങ്ങിയ പതിമൂന്ന് ബൾബുകൾ പെർഫെക്റ്റ് വർക്കിംഗ് ആണ്.

    • @sunurspanayara5297
      @sunurspanayara5297 3 месяца назад +3

      ആ ബൾബ് നു കത്താൻ ഉള്ള പവർ വരുന്നില്ല ബ്രോ അതാണ് കാരണം 😄 അവിടെ നടക്കുന്ന പ്രക്രിയ അവിടെ തന്നെ നടക്കുന്നുണ്ട് . കത്തുന്നില്ല എന്ന് മാത്രം

    • @sslover9465
      @sslover9465 3 месяца назад +2

      GM...Local bulb anoo... same problem annaloo

    • @ameenroshan8428
      @ameenroshan8428 2 месяца назад +1

      Philips bulbinum ee broblm und

    • @ambadiambadi4021
      @ambadiambadi4021 2 месяца назад

      Brand വാങ്ങിയാലും വയറിങ് set അല്ലെ ഇങ്ങനെ ഉണ്ടാവും അനുഭവം 👍🏻

    • @Wedpixphoto
      @Wedpixphoto 2 месяца назад

      Ss​@@sunurspanayara5297

  • @judewilson101
    @judewilson101 Год назад +12

    വളരെ വിലപ്പെട്ട മെസ്സേജ്. നന്ദി സർ.

  • @Knowyourelectricity
    @Knowyourelectricity 24 дня назад +4

    ഇങ്ങനെ ചെയ്യുമ്പോൾ കറണ്ട് നഷ്ടം ഉണ്ടായി കൊണ്ടിരിക്കും.മീറ്റർ റീഡ് ചെയ്യും.,.. അതിലും നല്ലത് നല്ല കമ്പനിയുടെ ബൾബ് വാങ്ങി ഉപയോഗിക്കുക

  • @TheSanalrajan
    @TheSanalrajan 6 дней назад +1

    ഒരു doubt ആണ്....Phase ന്റെയും neutral ന്റെ യും ഇടയിൽ നല്ല കട്ടിയുള്ള ഒരു പ്ലാസ്റ്റിക് പീസ് വെച്ചാൽ ഇത് ready ആകുമോ?

    • @vmctech
      @vmctech  6 дней назад +1

      ഇല്ല.

  • @kumarvr1695
    @kumarvr1695 13 дней назад +1

    എൻ്റെ അനുഭവത്തിൽ ഹോൾഡറാണ് വില്ലൻ. ഇപ്പോൾ ഒരു വിധം എല്ലാ സ്ഥലത്തും നല്ല വോൾട്ടേജ് കിട്ടുന്നുണ്ട്. ഹോൾഡറിലെ പിന്നുകൾക്ക് വയർ കണക്റ്റ് ചെയ്യുന ഭാഗത്ത് വേണ്ടത്ര ഗ്യാപ് ഇല്ലെങ്കിൽ ഇൻഡക്ഷൻ മൂലം ഇങ്ങനെ സംഭവിക്കും. ആ ഭാഗത്ത് ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് കട്ടിയിൽ കവർ ചെയ്യുക ടേപ്പ് രണ്ടു പിന്നുകളിലും വെവ്വേറെ ചുറ്റണം.

    • @vmctech
      @vmctech  12 дней назад +1

      ഹോൾഡറിന്റെ പ്രശ്നം കൊണ്ട് വരുന്നതല്ല

  • @AmeerVibes
    @AmeerVibes Год назад +7

    ഇതു എർത് പ്രശ്നം ആണ് വേറെ സ്ഥലത്ത് ഇട്ടു നോക്കൂ ok ആവും... Bulb change ചെയ്തു നോക്കിയാൽ മതി 👍👍

    • @ambroeliason9563
      @ambroeliason9563 4 месяца назад

      Bulb nte kuzhapamall. Wire conjugated anengil induction kanikkum

  • @vijayaneciyyad4951
    @vijayaneciyyad4951 Год назад +12

    ഇതൊരു തെറ്റായ സഹ്നേഹമാണ് ! ഇത് * പരിഹരിക്കേണ്ടത് മറ്റ് മാ൪ഗങ്ങളിലൂടെയാണ് !

    • @PrasobhM-pq2gg
      @PrasobhM-pq2gg 2 месяца назад

      എങ്ങനെ

    • @ajeeshkumar9366
      @ajeeshkumar9366 20 дней назад +2

      ബൾബ് ഊരി മാറ്റുക😂

    • @dreamsha4413
      @dreamsha4413 19 дней назад

      First neutral short undo eann nokanam
      Neutral phase line ayitt connected ano eann nokanam
      Veetile full time work cheyyounna ealla machine um check cheyyanam

  • @mohammedbasheer2133
    @mohammedbasheer2133 Год назад +5

    പുതിയ ഡിജിറ്റൽ മീറ്റർ വെച്ച വീടുകളിൽ ഇത്തരത്തിൽ എർത്തിങ് ചെയ്താൽ മീറ്റർ റീഡിങ് കൂടാൻ സാധ്യത ഇല്ലേ??

    • @vmctech
      @vmctech  Год назад

      കണക്കു കൂട്ടുവാൻ പറ്റുന്ന അളവിനേക്കാൾ കുറഞ്ഞ കറണ്ട് ആണ് ഈ രീതിയിൽ കണക്ട് ചെയ്യുമ്പോൾ വരുന്നത്.വിശദമായി അറിയുവാൻ ഈ വീഡിയോയുടെ രണ്ടാം ഭാഗം കാണുക.
      ruclips.net/video/3SOJMWP7c2E/видео.html

  • @shortstories3426
    @shortstories3426 8 месяцев назад +2

    എന്റെ വീട്ടിൽ ഉണ്ട്‌ ഇതേ പ്രശ്നം, ഇങ്ങനെ ഉണ്ടായാൽ കറന്റ്‌ ബില്ല് കൂടുമോ?

    • @vmctech
      @vmctech  8 месяцев назад

      ഈ വീഡിയോയുടെ രണ്ടാം ഭാഗത്തിൽ അത് വിശദീകരിക്കുന്നുണ്ട്.
      ruclips.net/video/3SOJMWP7c2E/видео.html

  • @Abs33206
    @Abs33206 19 дней назад +2

    ഞാനൊരു പഴയ വീട് വാങ്ങിയിട്ട് അതിൽ ബൾബ് ഇല്ലാത്ത സ്ഥലങ്ങളിൽ പുതിയ ബൾബ് ഇട്ടു പുതിയ ബൾബുകൾ എല്ലാം ഓഫ് ചെയ്താലും തെളിഞ്ഞുനിൽക്കുന്നു ചെറുതായിട്ട് പഴയ ബൾബ് കിടന്നത് തെളിയുന്നില്ല അപ്പോൾ പുതിയ ബൾബ് കമ്പനികൾ ഇറക്കുന്നതിന് പ്രശ്നമാണെന്ന് തോന്നുന്നു

  • @ratheesh100100
    @ratheesh100100 Год назад +1

    ഞാൻ എറണാകുളം ജില്ലയിൽ ചെറായിൽ ആണ് ഇവിടെ emf കൂടുതൽ ആണ് ബീച്ച് ഏരിയാ ആയത് കൊണ്ട് പ്രെശ്നം ആണ് ഡയോഡ് ഉപയോഗിച്ച് ആണ് ഇപ്പൊ പരിഹാരം

  • @gafoortharayil2840
    @gafoortharayil2840 8 месяцев назад +1

    ഇങ്ങനെ എർത്ത് ചെയ്താൽ പവർ കൺസംപ്ഷൻ കൂടില്ലേ?
    ഇലക്ട്രിസിറ്റി ബില്ല് വർദ്ധിക്കില്ലേ?

    • @vmctech
      @vmctech  8 месяцев назад

      ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ വീഡിയോയുടെ രണ്ടാം ഭാഗത്തിൽ വിശദീകരിക്കുന്നുണ്ട്.
      ruclips.net/video/3SOJMWP7c2E/видео.html

  • @palakizh
    @palakizh 6 месяцев назад +2

    Useful information

    • @vmctech
      @vmctech  6 месяцев назад

      Glad you think so!

  • @SreekumarBalabhadran
    @SreekumarBalabhadran 4 месяца назад +1

    റീച്ചാർജ്ബൾ ഇൻവെർട്ടർ എൽ ഈഡീ ബൾബിലും ഈ പ്രശ്നം ഉണ്ട്. ഇതേ രീതിയിൽ ചെയ്താൽ മാറുമോ?
    കറൻ്റ് പോയാൽ സ്വച്ച് ഓഫായി കിടന്നാലും ബൾബ് കത്തുന്നു.

    • @vmctech
      @vmctech  4 месяца назад

      ഇൻവർട്ടർ ബൾബിൽ ഇങ്ങനെ ചെയ്താൽ മാറില്ല.

  • @Abs33206
    @Abs33206 19 дней назад +2

    ഞാൻ ഇപ്പോൾ ഒരു വർഷമായി വാങ്ങുന്ന ബൾബുകൾക്ക് ആണ് ഈ പ്രശ്നം ഉള്ളത് ഫിലിപ്സ് ബൾബ് ഇക്കഴിഞ്ഞ മാസം ഇട്ടത് എല്ലാം ഓഫ് ചെയ്താലും തെളിഞ്ഞു നിൽക്കുന്നു ഞാൻ ബെഡ്റൂമിലെ ഒരു ബൾബ് പഴയ തരുന്ന ഇട്ടു നോക്കി അത് ഇടുമ്പോൾ തെളിയുന്നില്ല അതും ഫിലിപ്സ് ബൾബ് തന്നെയാണ് പുതിയ മോഡൽ ബൾബുകളുടെ താണ് പ്രശ്നം

    • @pranavmm9205
      @pranavmm9205 9 дней назад +1

      Yes...njan ippol GM bub vangi same problem und.

  • @enoopelias-zd3sx
    @enoopelias-zd3sx Год назад +36

    എന്റെ വീട്ടിൽ ഉണ്ടായിരുന്നു... ബൾബ് മാറി വേറെ ഇടത് ഇട്ടപ്പോൾ കുഴപ്പം ഇല്ല

  • @harikumarharikeralam4716
    @harikumarharikeralam4716 Год назад +20

    എനിക്കിത് വളരെ വലിയൊരു
    അറിവാണ് നന്ദി സാർ 🙏

  • @pradeepg6477
    @pradeepg6477 Год назад +73

    നല്ലൊരു PCB ഉള്ള ബ്രാന്റ് LED വാങ്ങിയിട്ടാൽ തീരാവുന്നതെ ഉള്ളു 👍

    • @aoufaa2
      @aoufaa2 Год назад +4

      അതാണ്

    • @jominbaburockzzz1363
      @jominbaburockzzz1363 9 месяцев назад +5

      eadh brand aanu sugest cheyyu

    • @pradeepg6477
      @pradeepg6477 9 месяцев назад

      @@jominbaburockzzz1363 Wipro, Crompton, Havells,

    • @sukumarankv9301
      @sukumarankv9301 8 месяцев назад +9

      Which is good brand- my SYSCA brand has this problem for several months, still going smooth

    • @pradeepg6477
      @pradeepg6477 8 месяцев назад

      @@sukumarankv9301 ഇപ്പോൾ LED വിലകുറച്ചു വിൽക്കുന്നതിന്റെ ഭകമായി ബ്രാണ്ടുകൾ തനെ PCB ചിപാക്കി. Havells, Crompton, Bajaj, lukar എന്നിവ ഓരോന്നും മാറ്റി ഉപയോഗിച്ച് നോക്കണം.

  • @remeshnarayan2732
    @remeshnarayan2732 6 дней назад +1

    Best presentation with proper good words❤❤❤

    • @vmctech
      @vmctech  6 дней назад

      Thanks a lot 😊

  • @truthhunterindia
    @truthhunterindia Год назад +7

    very nicely explained...a big thumbs up for the way it is presented.

    • @vmctech
      @vmctech  Год назад

      Thank you so much 🙂

  • @hrithikeshg.s4597
    @hrithikeshg.s4597 8 месяцев назад +1

    ഇതിനു കാരണം ഇൻഡക്ഷൻ ആണോ അതോ ലോ ക്വാളിറ്റി LED യുടെ കുറഞ്ഞ റിവേഴ്സ് leakage current ആണോ..🤔🤔🤔

    • @vmctech
      @vmctech  8 месяцев назад

      ഇൻഡക്ഷൻ

  • @santhoshkv6829
    @santhoshkv6829 11 месяцев назад

    ഒരു ടെസ്റ്റ്‌ ലാമ്പ് ഹോൾഡറിൽ ബുൾബോ led യോ ഇട്ട് ന്യൂട്രല് earth wirukal കണക്ട് ചെയ്താൽ rccb trippakum അതുപോലെ തന്നെയല്ലേ 2wayswitchil earth കണക്ട് ചെയ്‌താൽ ഇത് തെറ്റായ ഇൻഫർമേഷൻ ആണ് ബ്രോ

    • @vmctech
      @vmctech  11 месяцев назад

      വിശദമായി അറിയുവാൻ ഈ വീഡിയോ കാണുക.
      ruclips.net/video/3SOJMWP7c2E/видео.html

  • @musthafaaz_techy
    @musthafaaz_techy Год назад +1

    Ee preshnam ndengil current bill koodo?

    • @vmctech
      @vmctech  Год назад

      വിശദമായി അറിയുവാൻ ഈ വീഡിയോ കാണുക.
      ruclips.net/video/3SOJMWP7c2E/видео.html

  • @ajmalaju9849
    @ajmalaju9849 4 месяца назад +1

    ഞാൻ ന്യൂട്രൽ ആണ് കൊടുത്തിരുന്നത് ഇനി മാറ്റണം thanks 👍🏻

  • @classicworld5693
    @classicworld5693 3 месяца назад +2

    നല്ല ബ്രാൻഡ് ബൾബുകൾ വാങ്ങിച്ചു ഇട്ടാൽ തീരാവുന്ന പ്രശ്നമേ ഒള്ളു... Two way terminalil earth link cheidhal switch keduvannaal valiya apakadam varaan chance und... Pinney earth leakage varaanum karanamaagum...

    • @vmctech
      @vmctech  3 месяца назад +1

      ഈ വീഡിയോയുടെ രണ്ടാം ഭാഗം കൂടി കാണുക.
      ruclips.net/video/3SOJMWP7c2E/видео.html

  • @anwarsadath4971
    @anwarsadath4971 11 месяцев назад +21

    2 way switch വരുന്ന കണക്ഷൻ എന്ത് ചെയ്യും.
    ബെഡ് റൂമിൽ ഇങ്ങനെ ഒരു പ്രോബ്ലം ഉണ്ട്.
    ഫാൻ സ്വിച്ച് ഓൺ ആകുമ്പോൾ ചെറുതായിട്ട് കത്തുന്നു

    • @vmctech
      @vmctech  11 месяцев назад

      ഇതിനുള്ള പരിഹാരം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

    • @harik4489
      @harik4489 7 месяцев назад

      Same here... Any solution?

    • @busharamt5464
      @busharamt5464 3 месяца назад

      Evideyum und aa prashnam

  • @gafjask4849
    @gafjask4849 Год назад +5

    ഉറുമ്പുകൾ സ്വിച്ച്‌ബോർഡ് ഉളിൽ കയറി damege ചെയ്യുന്നു. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ താത്പര്യപ്പെടുന്നു..
    ♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @vmctech
      @vmctech  Год назад +1

      ശ്രമിക്കാം.

    • @arathil1997
      @arathil1997 Год назад +1

      പഴക്കം ചെന്ന വീട്കളിലെ താണോ...

  • @RajeshPillai-g3q
    @RajeshPillai-g3q 6 месяцев назад +1

    ഇങ്ങനെ കൊടുക്കുമ്പോൾ rccb or elcb ട്രിപ്പ്‌ ആകില്ലേ?

    • @vmctech
      @vmctech  6 месяцев назад

      ട്രിപ്പ് ആകില്ല.വിശദമായ അറിയുവാൻ ഈ വീഡിയോ കാണുക
      ruclips.net/video/3SOJMWP7c2E/видео.html

  • @mammanv
    @mammanv 4 месяца назад +2

    Light control neutral switch വഴി കൊടുത്താലും പ്രശ്നമുണ്ടാകും.

  • @sumesht5394
    @sumesht5394 Год назад +3

    ഇങ്ങനെ വേണം കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തരാൻ... Good വിഡിയോ ❤❤❤❤❤❤

    • @vmctech
      @vmctech  Год назад

      വളരെ നന്ദി

  • @sreeleshpk3620
    @sreeleshpk3620 3 месяца назад +2

    എന്റെ വീട്ടിൽ എല്ലാം ബ്രാൻഡഡ് led ബൾബ് തന്നെ ആണ് but പുറത്തേക്കുള്ള ബൾബുകൾ എല്ലാം ഇങ്ങനെ ആണ്. അകത്തുള്ള ഒരു ബൾബിനും പ്രശ്നം ഇല്ല..
    എന്താ കാരണം അത്
    പുറത്തേക്ക് ഉള്ള മാസ്റ്റർ സ്വിച്ച് earth ചെയ്താൽ മതിയോ 🤔❓❓

    • @vmctech
      @vmctech  3 месяца назад

      പുറത്തേക്കുള്ള ലൈനിൽ ന്യൂട്രലും ഫെയ്സും തമ്മിൽ മാറി പോയിട്ടുണ്ടോ എന്ന് നോക്കുക.

    • @sreeleshpk3620
      @sreeleshpk3620 3 месяца назад

      @@vmctechok😊👍🏻
      ഇല്ല എങ്കിൽ 🤔❓❓

    • @prasannankadalimattom9880
      @prasannankadalimattom9880 5 дней назад

      എന്റെ വീട്ടിൽ മൂന്നു ബൾബുകൾ ഇങ്ങനെ കത്തി ആ ബൾബുകൾ മറ്റുള്ള മുറികളിൽ ഇട്ടപ്പോഴും അതുപോലെ തന്നെ. എന്നാൽ ബൾബു മാററിയിട്ടപ്പോൾ പ്രശ്നമില്ല.

  • @vijithrajahamsam7437
    @vijithrajahamsam7437 Год назад +2

    ഞാൻ ഒരു ഇൻവെർട്ടർ ബൾബ് വാങ്ങി, ഇപ്പോൾ, സ്വിച് ഓഫ്‌ ചെയ്താലും ഊരി മാറ്റിയാലും കത്തി കിടക്കുന്നു, കാരണം പറഞ്ഞുതരാമോ

    • @vmctech
      @vmctech  Год назад

      അത് ബൾബിന്റെ പ്രശ്നമാണ്

  • @b.selectricalsolutions.4955
    @b.selectricalsolutions.4955 Год назад +33

    ഒന്നിൽകൂടുതൽ ബൾബ് കൾ ഇതുപോലെ connect ചെയ്യുമ്പോൾ ( ഉദാകരണത്തിന് 5 w ന്റെ 10 ബൾബ് ) 50w neutral to earth connect ചെയ്തതിനു തുല്യമാവുകയും ഇടക്കിടക്കുള്ള rccb tripping ന് കാരണമാകുകയും ചെയ്യും. അത് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുകയല്ലേ ചെയ്യുന്നത്.. 🥰

    • @vmctech
      @vmctech  Год назад +6

      50W LED bulb ന്യൂട്രൽ ടു എർത്ത് കണക്ട് ചെയ്താൽ RCCB ട്രിപ്പാവില്ല.അടുത്ത വീഡിയോയിൽ ഇത് വ്യക്തമാക്കാം.

    • @anilmavilayi1500
      @anilmavilayi1500 Год назад +5

      ഇവരുടെ വീഡിയോ കണ്ട് ആരും ചെയ്യരുത് ഈ ആൾ പറഞ്ഞ രണ്ടു കാര്യങ്ങൾ ചെയ്ത് ഞങ്ങൾ ഒരു പാട് കഷ്ടം നഷ്ടം അനുഭവിച്ചതാണ് 1 ഇവട്ടർ RCCB കണക്ഷൻ 2 LED എർത്ത് കണക്ഷൻ RCC B TRip ആയി എന്റെ സമയം പോയി ഇങ്ങേരുടെ mobile Nu കിട്ടുകയാണെങ്കിൽ ഒന്നു തരണം

    • @sunilsekher9455
      @sunilsekher9455 Год назад +1

      You're wrong don't do like that

    • @SreejithCh-hj2zg
      @SreejithCh-hj2zg Год назад +3

      ഈ ബൾബ് മാറ്റിയാൽ തീരുന്ന പ്രശ്നമേ ഉള്ളു.

    • @SreejithCh-hj2zg
      @SreejithCh-hj2zg Год назад +3

      ഞാൻ ഇങ്ങിനെ ഒന്നും ചെയ്യാറില്ല പലയിടത്തും ഉണ്ടായപ്പോൾ ഞാൻ ബൾബ് മാറ്റിയിട്ട് തകരാർ പരിഹരിച്ചു. ഇന്നലെ എൻ്റെ വീട്ടിലും ഒരു ബെഡ് റൂമിൽ ഇതേ പ്രശ്നം ഉണ്ടായിരുന്നു അത് ബൾബ് മാറ്റിയിട്ട് പരിഹരിച്ചു.

  • @usmanannooru1113
    @usmanannooru1113 7 месяцев назад +1

    എൻ്റെ വീട്ടിൽ ഇതേ പ്രശ്നം ഉള്ള ബൾബ് കണക്ട് ചെയ്തിരിക്കുന്നത് two way swichil ആണ് .ഇത് എങ്ങിനെ പരിഹരിക്കും

    • @vmctech
      @vmctech  7 месяцев назад

      പരിഹരിക്കുന്ന വിധം വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ.

  • @aneeskootteeri2594
    @aneeskootteeri2594 2 месяца назад +1

    പുതിയ വീട് പണി കഴിഞ്ഞതാ....രാത്രിയായാൽ പല ലൈറ്റുകളും മിന്നുകയാണ് ഇലക്ട്ശ്ന പറഞ്ഞപ്പോൾ വോൾട്ടേജ്ണെ പ്രശ്നം മാണ് എന്ന് പറഞ്ഞു എന്നാൽ അടുത്ത വീട്ടിൽ ഒന്നും ആ പ്രശ്നമില്ല ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ???

    • @vmctech
      @vmctech  2 месяца назад

      വിശദമായി പറയാം വിളിക്കുക
      9349617964

  • @gireeshrs2388
    @gireeshrs2388 3 месяца назад +1

    എനിക്കും ഇങ്ങനെ ഒരു പ്രോബ്ലം ഉണ്ടായി പക്ഷെ വയറിംഗ് ആളെ വിളിച്ചപ്പോൾ അവർ വേറെ ഒരു ബൾബ് കൊണ്ട് വന്നു ഇട്ടു അപ്പോൾ ഓക്കെ ആയി, ആ ബൾബ് തിരികെ ഇട്ടപ്പോൾ അതുപോലെ തന്നെ പ്രശ്നം വന്നു, എന്താണ് പ്രോബ്ലം എന്ന് പറയുമോ

    • @vmctech
      @vmctech  3 месяца назад

      ചില ബൾബുകളിൽ ബിൽറ്റ് ഇൻ ബൈപ്പാസ് കപ്പാസിറ്റർ ഉണ്ടാകും അങ്ങനെയുള്ള ബൾബുകളിൽ ഈ പ്രശ്നം കാണിക്കില്ല.

  • @vineeshsopanam
    @vineeshsopanam 2 месяца назад +2

    ഇത്തരത്തിൽ ചെയ്താൽ എർത്തായി കറണ്ട് നഷ്ടമാകുമോ.?

    • @vmctech
      @vmctech  2 месяца назад

      വിശദമായി അറിയുവാൻ ഈ വീഡിയോയുടെ രണ്ടാം ഭാഗം കൂടി കാണുക.
      ruclips.net/video/3SOJMWP7c2E/видео.html

  • @vinodvk9986
    @vinodvk9986 Месяц назад +1

    എങ്ങനെ ആണ് ഇത് ഉണ്ടാകുന്നത്, പരിഹാരം വീഡിയോ യിൽ ഉണ്ട് മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏

    • @vmctech
      @vmctech  Месяц назад

      ഇത് വിശദീകരിക്കുന്ന വീഡിയോ ഇടുന്നുണ്ട്

  • @Fidashaji2014
    @Fidashaji2014 8 месяцев назад +1

    ഇൻഡക്ഷൻ ഉണ്ടാകുന്നത് വയറിന്റെ കുഴപ്പംകൊണ്ടാണോ വേറെ എന്തെങ്കിലും കൊണ്ടാണോ

    • @vmctech
      @vmctech  8 месяцев назад +1

      വയറിന്റെ ഇൻസുലേഷൻ കുറഞ്ഞാൽ ഉണ്ടാകാം.
      ഒരു പൈപ്പിലൂടെ വളരെയധികം വയറുകൾ തിങ്ങി പോകുന്നതുകൊണ്ട് ഉണ്ടാകാം.

  • @evanichu2020
    @evanichu2020 4 месяца назад +1

    വീട്ടിലെയും പരിസരങ്ങളിലെയും വീടുകളിൽ ഉള്ള ലൈറ്റ്... മീൻസ് LED ബൾബുകൾക്ക് ഒക്കെ ഒരു വിറയൽ പോലെ ഉണ്ട്...ഒരു വൈബ്രേഷൻ പോലെ.. എന്താണ് കാരണം?

    • @vmctech
      @vmctech  4 месяца назад

      ലൈൻ വോൾട്ടേജ് വെരിയേഷൻ ഉണ്ടോ എന്ന് ചെക്ക് ചെയ്യുക.

  • @nandakumarpn-ug7zm
    @nandakumarpn-ug7zm 7 месяцев назад

    😊2switch anegil ok... single switch anegil. connect cheyyaruth earthu pahase thammil short akum

  • @prasannankadampat8023
    @prasannankadampat8023 5 месяцев назад +2

    Ethu pole pottatharam parayathe.
    Two nos switch mathramulla boardil evidunnu kittum earth.
    Puthiyoru earth valikanonnum chettan paranjapole pattilla.
    Udayippu ayi sariyakunnathalla parayendathu.
    Sarikulla paniyanu parayendathu.
    Ariyille mindathiriku.

  • @muneerp7199
    @muneerp7199 8 месяцев назад +1

    ഈ പോയൻ്റ് 2 Way Line ആണെങ്കിൽ എന്താണ് പരിഹാരം

    • @vmctech
      @vmctech  8 месяцев назад

      ഇതിനുള്ള പരിഹാരം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

  • @aiswaryak.c1351
    @aiswaryak.c1351 2 месяца назад +4

    ഓഫ് ആകുമ്പോൾ ന്യൂട്ടർ എർത്ത് ആയി ലിംഗ് ആവും അപ്പോൾ ElCB കട്ട് ആവും.
    ElcB വക്കാത്ത വീട് ആണെങ്കിൽ കറൻ്റ്ബില്ല് കൂടും😅

    • @vmctech
      @vmctech  2 месяца назад +1

      ഇങ്ങനെ ചെയ്താൽ RCCB/ELCB ട്രിപ്പ് ആവില്ല. വിശദമായി അറിയുവാൻ ഈ വീഡിയോയുടെ രണ്ടാം ഭാഗം കൂടി കാണുക.
      ruclips.net/video/3SOJMWP7c2E/видео.html

  • @SaiKumar-wk4mk
    @SaiKumar-wk4mk Год назад +6

    Theoretically ok. But not a standard method. Use good quality wires and reduce the number of wires in the conduit as possible as you can. Then we can solve this problem without any risk. This method is absolutely against the rules and regulations and maybe create unnecessary tripping of the RCCB.

    • @vmctech
      @vmctech  Год назад

      പറഞ്ഞ രീതിയിൽ ചെയ്താൽ RCCB ട്രിപ്പ് ആവില്ല വിശദമായി ഈ വീഡിയോയിലൂടെ കാണാം.
      ruclips.net/video/3SOJMWP7c2E/видео.html

    • @thomasvarghese7736
      @thomasvarghese7736 Год назад

      Exactly

    • @chacko84
      @chacko84 Год назад

      Filament bulb ettal trip aakum.

  • @avinashmani7061
    @avinashmani7061 Год назад +2

    Engane cheydhal elcb trip avum thonunnu switch off positionil bulb leadil neutral keyriverum erthum neutralum contact ayi trip avum alle reply coment vayichavru

    • @vmctech
      @vmctech  Год назад

      LED ബൾബ് ഇങ്ങനെ കണക്ട് ചെയ്താൽ RCCB ട്രിപ്പാവില്ല. ഇത് വിശദമായി അറിയുവാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
      ruclips.net/video/3SOJMWP7c2E/видео.html

    • @ArunKumar-kt4fu
      @ArunKumar-kt4fu Год назад

      Elcb aanenkilo rccb alla appozhum trip aakumo?

  • @ibrahimkutty7302
    @ibrahimkutty7302 Год назад +2

    Oru dout und Erth link chaithal LED lambil ninnum Erth return warumbol Erth leekda prashna varumo

    • @vmctech
      @vmctech  Год назад

      ഇല്ല. അടുത്ത വീഡിയോയിൽ ഇത് കാണിക്കുന്നതാണ്.

  • @Anu-gy4yj
    @Anu-gy4yj 12 дней назад +1

    ഒരു സംശയം റിപ്ലൈ അറിയാവുന്നെഗിൽ തരണം
    ഒരു സാധാ filement bulbil 230 v alle support aavunne എന്നിട്ട് 415 വോൾട്ടിലും work ആവുന്നുണ്ടല്ലോ no പ്രോബ്ലം

    • @vmctech
      @vmctech  12 дней назад

      230v റേറ്റിംഗ് ഉള്ള ബൾബ് ആണെങ്കിൽ 415 v കൊടുത്താൽ ബൾബ് പോകും.

  • @yoosafvcsiydhalavi9735
    @yoosafvcsiydhalavi9735 Год назад +1

    2.bulb.engna.pragashikumo?

    • @vmctech
      @vmctech  Год назад

      കുറഞ്ഞ വാർട്സ് ഉള്ള എൽഇഡി ബൾബുകൾ ആണെങ്കിൽ ഇങ്ങനെ മങ്ങി പ്രകാശിക്കുവാൻ സാധ്യതയുണ്ട്

  • @ramisramis8700
    @ramisramis8700 2 месяца назад

    ലോക്കൽ ബൾബ് ഒഴിവാക്കി നല്ല കമ്പനി ബൾബ് ഉപയോഗിക്കുക, ഇന്റെ വീട്ടിലും അങ്ങനെ ഉണ്ടായിരുന്നു, ഞാൻ ബൾബ് മാറ്റി ഇപ്പൊ ഓക്കേ ആണ്

  • @VijeshViju-m1u
    @VijeshViju-m1u Месяц назад +1

    Curentchargekoodumo?

    • @vmctech
      @vmctech  Месяц назад

      ഈ വീഡിയോയുടെ രണ്ടാം ഭാഗം കൂടി കാണുക.
      ruclips.net/video/3SOJMWP7c2E/видео.html

  • @sidheeqakbar8779
    @sidheeqakbar8779 8 месяцев назад +1

    swich Off chaydal filment vazhi nootrel erth ayi povum rccb off avum alle ggi caeant bill koodum rccb trip ayillenggil

    • @vmctech
      @vmctech  8 месяцев назад

      ഈ വീഡിയോയുടെ രണ്ടാം ഭാഗം കൂടി കാണുക.
      ruclips.net/video/3SOJMWP7c2E/видео.html

  • @haridasan5269
    @haridasan5269 4 месяца назад +1

    RCCB CONNECT CHEYTHAL ENTHAKUM RESULT.....?

    • @vmctech
      @vmctech  4 месяца назад

      ഈ വീഡിയോയുടെ രണ്ടാം ഭാഗത്തിലത് വിശദീകരിക്കുന്നുണ്ട്.
      ruclips.net/video/3SOJMWP7c2E/видео.html

  • @abdulnazarabdu2275
    @abdulnazarabdu2275 4 месяца назад +1

    Twoway switchilum dim aayi kathunnundallo adnenanu maargam?

    • @vmctech
      @vmctech  4 месяца назад

      അതിന്റെ പരിഹാരം വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @muzammilahammed6736
    @muzammilahammed6736 Год назад +1

    Energy Bill koodumo erth vazi yavumbol

    • @vmctech
      @vmctech  Год назад

      ഈ വീഡിയോയുടെ രണ്ടാം ഭാഗം കാണുക.
      ruclips.net/video/3SOJMWP7c2E/видео.html

  • @RaJeeshKunduparamb
    @RaJeeshKunduparamb Год назад +2

    2way സ്വിച്ചിൽ വർക്ക്‌ ചെയ്യുന്ന led bulb എങ്ങനെ ചെയ്യും.. ( staircase )

    • @vmctech
      @vmctech  Год назад

      ഇതിനുള്ള പരിഹാരം വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്

    • @manuthomas388
      @manuthomas388 Год назад +3

      @@vmctech കണ്ടില്ലല്ലോ.... One way switch 2way switch ആയി change ആക്കുന്നത് മാത്രമേ വിഡിയോയിൽ കണ്ടോളൂ

  • @Nothingtosay2023
    @Nothingtosay2023 2 месяца назад +1

    Current leaking undelum eganae undaaikoodae?

    • @vmctech
      @vmctech  2 месяца назад

      കറണ്ട് ലീക്കേജിൽ ഇങ്ങനെ വരികയില്ല

  • @keyaar3393
    @keyaar3393 9 дней назад +1

    Ente LED 2 way aanu.... athinu enthu cheyyan pattum?

    • @vmctech
      @vmctech  8 дней назад

      അതിനുള്ള പരിഹാരം വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @njan1242
    @njan1242 20 дней назад +2

    Another solution is dicharge the capacitor using a resistor parallel to the capacitor by opening the bulb

  • @chandramohan7363
    @chandramohan7363 10 месяцев назад +1

    ee veettil rccb undo ?

    • @vmctech
      @vmctech  10 месяцев назад

      Rccb ഉണ്ട്. രീതിയിൽ ചെയ്താൽ Rccb ട്രിപ്പ് ആവില്ല. അതിന്റെ കാരണം അറിയുവാൻ ഈ വീഡിയോ കാണുക.
      ruclips.net/video/3SOJMWP7c2E/видео.html

  • @thevaruparambubabu9026
    @thevaruparambubabu9026 20 дней назад

    ഹോൾഡറിൽ നിന്നും ഊരി വെച്ചിട്ടും പ്രകാശിക്കുന്നതാണ് എന്റെ വീട്ടിലുള്ള സുബ്നാല് മാസം കഴിഞ്ഞു ഇപ്പഴും അത് മങ്ങി കത്തിക്കൊണ്ടിരിക്കുന്നു. ഇതിനെപ്പറ്റി താങ്കളുടെ കയ്യിൽ വല്ല പ്രതിവിധിയുമുണ്ടൊ?

  • @mohanank7115
    @mohanank7115 Год назад +2

    Sir, എന്റെ വീട്ടിൽ TV കണ്ടുകൊണ്ടിരിക്കുമ്പോൾ തൊട്ടടുത്ത ഏതെങ്കിലും ലൈറ്റ് ഓണോ /ഓഫോ ചെയ്താൽ ഒരു സെക്കന്റ്‌ സമയത്തേക്ക് TVഓഫ് ആയിപ്പോകുന്നു ഇത് എന്തു കൊണ്ടാണ് സാർ? TV യുടെ കുഴപ്പമാണോ? അതോ വേറെ വല്ല...

    • @vmctech
      @vmctech  Год назад +1

      HDMI cable ന്റെ പ്രശ്നം കൊണ്ടാണ് കൂടുതലായും ഇങ്ങനെ സംഭവിക്കുന്നത്. മറ്റൊരു കേബിൾ കണക്ട് ചെയ്തു നോക്കുക.

    • @rajeswarakumar6342
      @rajeswarakumar6342 19 дней назад

      The same problem happened in my house also. I changed high quality HDMI cable between setup box and TV .now the problem solved

  • @praveenvadakkumpadam995
    @praveenvadakkumpadam995 Год назад +1

    Earth aayippoyalum crnt bill koodumallo

    • @vmctech
      @vmctech  Год назад

      ഇലക്ട്രിസിറ്റി ബിൽ കൂടില്ല. വിശദമായി അറിയുവാൻ ഈ വീഡിയോ കാണുക.
      ruclips.net/video/3SOJMWP7c2E/видео.html

  • @ussainkp3017
    @ussainkp3017 4 месяца назад +2

    ലോക്കൽ ബൾബുകൾക്ക് ഇങ്ങിനെ കാണുന്നത് പറയാൻ സിംപിൾ

  • @irfamedia9965
    @irfamedia9965 Месяц назад +1

    ടൂ വേ ലൈനിലാണ് പ്രശ്നമെങ്കിൽ എന്തു ചെയ്യണം ഒന്നു പറയാമോ? ടു വേയിലെ ഫാൻസു ച്ച് ഓൺ ചെയ്യുമ്പോഴും ഓഫാക്കുമ്പോഴും ആണ് ഈ പ്രശ്നം

    • @vmctech
      @vmctech  Месяц назад

      വിശദമായ വീഡിയോ ഇടുന്നുണ്ട്

  • @madhun3349
    @madhun3349 Год назад +5

    Led ബൾബ് പ്രകാശികുന്ന ഇൻഡക്ഷൻ voltage erth ചെയ്‌താൽ ELCB off ആകുകയോ അല്ലെങ്കിൽ, മീറ്റർ റീഡിങ് കാണിക്കുമോ?

    • @vmctech
      @vmctech  Год назад

      ഇത് ELCB അല്ല RCCB ആണ്. ഇൻഡക്ഷൻ മൂലം ഉണ്ടാകുന്ന കറണ്ട് എർത്ത് ചെയ്താൽ RCCB ട്രിപ്പ് ആവില്ല. ഈ വീഡിയോയിൽ അത് വളരെ വ്യക്തമായി കാണിക്കുന്നുണ്ട്
      .ruclips.net/video/3SOJMWP7c2E/видео.html

    • @elec264
      @elec264 Год назад +1

      എന്താണ്‌ ഇൻ്റ ക്ഷൻ വോൾട്ടേജ്

    • @nisanthsagar9915
      @nisanthsagar9915 Год назад +4

      ഇങ്ങനെ മാറ്റിയില്ലെങ്കിൽ കറന്റ് ചാർജ് കൂടുമോ?

  • @rajagopalayyamperumal5200
    @rajagopalayyamperumal5200 6 месяцев назад +1

    താങ്ക്സ്

    • @vmctech
      @vmctech  6 месяцев назад

      Welcome

  • @manjushashijin3585
    @manjushashijin3585 3 месяца назад +1

    ഒരു പൈപ്പിലൂടെ ഒരു ബൾബിന്റെ രണ്ട് വയറുകൾ മാത്രം കടന്നു പോവുന്നു (ന്യൂട്രൽ &ലീഡ് )അങ്ങനെ എങ്കിൽ അവിടെ എവിടുന്ന് ഇന്റക്ഷൻ കിട്ടും അങ്ങനെ എങ്കിൽ അത് ബൾബിന്റെയോ അല്ലെങ്കിൽ സ്വിച്ചിന്റെയോ പ്രശനം ആവില്ലേ.....

    • @vmctech
      @vmctech  3 месяца назад

      ന്യൂട്രൽ ലൈൻ ബൾബ് വഴിയാണ് കൊടുത്തിരിക്കുന്നത് എങ്കിൽ ഇങ്ങനെ സംഭവിക്കും

  • @nithino.k4158
    @nithino.k4158 4 месяца назад

    Invertor bulb use cheythal mathi. Ee problem undakilla

    • @Cheeppan
      @Cheeppan 3 месяца назад

      ഉണ്ട്

  • @hijasahammed6306
    @hijasahammed6306 Год назад +1

    2way controlled light aanello??

    • @vmctech
      @vmctech  Год назад

      അതിന്റെ പരിഹാരം വീഡിയോയിൽ പറയുന്നുണ്ടല്ലോ!

  • @adipoliappuppankoya
    @adipoliappuppankoya 5 месяцев назад +1

    എന്തുകൊണ്ട് ആണ്‌ ഇങ്ങനെ light മങ്ങി കത്തുന്ന ത് എന്ന് വ്യക്തമാക്കുമോ

    • @vmctech
      @vmctech  5 месяцев назад +1

      ഈ വീഡിയോയുടെ രണ്ടാം ഭാഗം കൂടി കാണുക.
      ruclips.net/video/3SOJMWP7c2E/видео.html

  • @M19176
    @M19176 7 месяцев назад +1

    Thankyou very much 🙏

    • @vmctech
      @vmctech  7 месяцев назад

      Welcome!

  • @sinoj9487
    @sinoj9487 4 месяца назад

    എന്റെ വീട്ടിൽ രണ്ടാം നിലയിലെ എല്ലാ മുറികളിലും ഈ പ്രശ്നമുണ്ട്. എന്നാൽ താഴത്തെ നിലയിൽ ഇല്ലതാനും. ഇലക്ട്രീഷ്യന് വിളിക്കണമെന്ന് കരുതിയിരിക്കുകയായിരുന്നു. അപ്പോഴാണ് ഈ വീഡിയോ കാണുന്നത്. ഇലക്ട്രീഷ്യനെ വിളിക്കേണ്ടി വരുമെന്ന് ഉറപ്പിച്ചു. എന്നാൽ കമന്റ്സ് വായിച്ചു നോക്കിയപ്പോൾ തോന്നിയ ഒരു ആശയമാണ് ബൾബ് മാറ്റി ഇടുക എന്നത്. മുകളിൽ കിടന്ന sturlite led bulb എടുത്ത് മാറ്റി താഴത്തെ നിലയിൽ കിടന്ന panasonic led bulb എടുത്ത് ഇട്ടു. എന്താല്ലേ... സംഭവം ശരിയായി. ഇതിപ്പോ ഇനി ഇലക്ട്രീഷ്യന്റെ ആവശ്യമില്ല എനിക്ക് തന്നെ മാറ്റാവുന്ന തേയുള്ളൂ.. കമന്റ്സ് ഇട്ടവർക്ക് ഒരുപാട് നന്ദി അറിയിക്കുന്നു. 🎉🎉🎉❤

  • @unnikrishnakurup2159
    @unnikrishnakurup2159 Год назад +1

    താങ്കൾ പറഞ്ഞ കാരണം ശരിയാണെങ്കിൽ ആ ഹഓൾഡറഇൽ ഏതു ബൾബിട്ടാലും സ്വിച്ച് ഓഫാക്കുമ്പോൾ ബൾബ് മങ്ങി കത്തണമല്ലൊ?. എന്നാൽ ബൾബ് മാറ്റി മറ്റൊരു ബൾബിട്ടാലും മങ്ങി കത്തുന്നില്ലാ യങ്കിലോ ? സാൾട്ട് താങ്കൾ വിശദീകരിച്ചതല്ലോ.

  • @tsmohan5270
    @tsmohan5270 Год назад +2

    മിടുക്കൻ

  • @Abs33206
    @Abs33206 19 дней назад +3

    പൊട്ടത്തരം പറയാതെ പുതിയ ബൾബുകൾ ഇറക്കുന്ന കമ്പനിക്കാരുടെ മിസ്റ്റേക്ക് ആണ്

  • @muralimmuralim6162
    @muralimmuralim6162 3 месяца назад +4

    സുഹൃത്തെ ഇത് തെറ്റാണ്. 2 way switch off പൊസിഷനിൽ ആയിരിക്കുമ്പോൾ എർത്ത് ചെയ്തിരിക്കുന്ന പോളുമായി ലിങ്ക് ആകും. Bulb വഴി ന്യൂട്രലിൽ എത്തുകയും ELCB Trip ആകുകയും ചെയ്യും. ഇപ്പോൾ ELCB നിർബന്ധമാണെന്നോർക്കുക.

    • @vmctech
      @vmctech  3 месяца назад +1

      Rccb/elcb ട്രിപ്പ് ആവില്ല. വിശദമായി അറിയുവാൻ ഈ വീഡിയോയുടെ രണ്ടാം ഭാഗം കൂടി കാണുക.
      ruclips.net/video/3SOJMWP7c2E/видео.html

    • @MS.CALICUT
      @MS.CALICUT 2 месяца назад

      ഫിലമെൻറ് ബൾബ് ആണെങ്കിൽ താങ്കൾ പറഞ്ഞതുപോലെ പ്രവർത്തിക്കും

  • @unnimonk2161
    @unnimonk2161 5 месяцев назад +1

    നിങ്ങൾ ഒരു കില്ലാഡി തന്നെ

  • @hi-techservice7839
    @hi-techservice7839 6 месяцев назад

    ഇതിന്റെ കാരണം പറഞ്ഞത് വ്യക്തമായില്ല.
    വിശദമാക്കിയാൽ കൊള്ളാം.

  • @jayakumar-uk8ug
    @jayakumar-uk8ug 5 месяцев назад +1

    ന്യൂട്രൽ earth മായി connect ചെയ്യുമ്പോ elcb trip അവത്തില്ലേ

    • @vmctech
      @vmctech  5 месяцев назад

      ഈ വീഡിയോയുടെ രണ്ടാം ഭാഗം കൂടി കാണുക.
      ruclips.net/video/3SOJMWP7c2E/видео.html

  • @vipinec4818
    @vipinec4818 Год назад +8

    ന്യൂട്രൽ തന്നെ കണക്ട് ചെയ്യണം രണ്ടാമത് master സ്വിച്ച് ന്റെ കേസ് ഇൽ വന്നാൽ ലൈറ്റ് ലേക്ക് പോകുന്ന wire ഇൽ earth ചെയ്യുന്നത് പറയുന്നത് ശരിയല്ല RCCB നിക്കില്ല വയറിങ് ചെയ്യുമ്പോൾ പൈപ്പിങ് സമയത്ത് ആവശ്യത്തിന് പൈപ്പ് ഇടുക അല്ലാതെ ഒരു പൈപ്പിൽ കൂടി തിക്കിനിറച്ചു wire വലിച്ചാൽ ഇൻഡക്ഷൻ വരും

    • @vmctech
      @vmctech  Год назад

      ഇങ്ങനെ കണക്ട് ചെയ്താൽRCCB ട്രിപ്പ് ആവില്ല. ഈ വീഡിയോയിൽ അത് വിശദീകരിക്കുന്നുണ്ട്.
      ruclips.net/video/3SOJMWP7c2E/видео.html

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 Год назад

      ഒരു പൈ പിൽ എത്ര വയർ ഇടാം

  • @harrykumar7795
    @harrykumar7795 Год назад +5

    If earth connected as mentioned here,during off time earth and neutral come across led.so still there is a chance of leakage ,because neutral will be negative at some point and earth is zero.hence potential difference will come and again there will be slight reverse flow.led will not show light,but there will be slight reverse flow.but it is very negligible.hence better to connect neutral. But as you said if switch mal functions connecting neutral is risky .

    • @vmctech
      @vmctech  Год назад

      ഈ വീഡിയോയുടെ രണ്ടാം ഭാഗത്തിൽ ഇത് വിശദമായി കാണിക്കുന്നുണ്ട്.
      ruclips.net/video/3SOJMWP7c2E/видео.html

  • @anishthomas1000
    @anishthomas1000 2 месяца назад +1

    Very informative

    • @vmctech
      @vmctech  2 месяца назад

      Glad you liked it

  • @bichibichi5696
    @bichibichi5696 4 месяца назад +1

    ഈ പറഞ്ഞത് ഒക്കെ വൻ വെസു ച്ചിലുള്ള തകരാറ് തീർക്കലാണ് പറഞ്ഞത് ഇത് റ്റു വെയിൽ വന്നാൽ എന്താണ് ചെയ്യേണ്ടത്

    • @vmctech
      @vmctech  4 месяца назад

      അതിനുള്ള പരിഹാരം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്