Sir please reply.rcd value ആദ്യം 35.2ma yum പിന്നെ 34.7 ma yum കാണിച്ചത് എന്ത്കൊണ്ടാണ് . ഈ ടെസ്റ്റർ ഉണ്ടാക്കുന്ന ലീകേജ് അല്ലേ 35.2..അത് മാറിക്കൊണ്ട് ഇരിക്കുമോ .
Sir, ve gard main line voltege stebilicer കുറിച്ച് കേട്ടിരുന്നോ,, എന്റെ വീട്ടിൽ വോൾട്ടേജ് shortege ആണ്, അതിന് ഇതു വെച്ചാൽ ശരിയാകുമോ എല്ലാ ഉപകരണത്തിന് പ്രൊട്ടക്ഷൻ കിട്ടും എന്നും കേട്ടു,, സാറിന്റെ അഭിപ്രായം, എന്താണ്?
ചേട്ടാ എന്റെ വീട്ടിലെ കമ്പ്യൂട്ടർ കുറച്ചു ആയി പവർ പോവുമ്പോ restart ആവുന്നു 750w ആണ് ( ഇൻവെർട്ടർ ഉണ്ട് )- ഈ ഇഷ്യൂ എപ്പോഴും കറൻറ് പോവുമ്പോൾ ഇല്ല എപ്പോഴോ ചില സമയങ്ങങ്ങളിൽ ഇങ്ങനെ സംഭവിക്കുന്നു അത് എന്ത് കൊണ്ട് ആണ് - smps മാറ്റിയപ്പോ issue ഇല്ലായിരുന്നു ഇത് എന്ത് കൊണ്ട് ആവും , വീട്ടിലെ ചില ഇടത്തെ led ബൾബുകൾ എപ്പോഴും ചെറുതായി മിന്നി കത്തുന്നുണ്ട് ചിലപ്പോൾ ഫാൻ ഒകെ ഇടുമ്പോൾ പ്രകാശം കുറച്ചു കൂടെ കൂടുന്നു
ഇൻവെർട്ടർ UPS മോഡിൽ പ്രവർത്തിപ്പിച്ചാൽ പവർ പോവുമ്പോൾ കമ്പ്യൂട്ടർ റീസ്റ്റാർട്ട് ആവില്ല. LED ബൾബുകൾ മങ്ങി പ്രകാശിക്കുന്നതിന്റെ കാരണവും അത് പരിഹരിക്കേണ്ട മാർഗവും ഈ വീഡിയോയിൽ ഉണ്ട്. ruclips.net/video/jELzOJM9zWI/видео.html
Eirth and phase revers എന്നു കാണുന്നു.. പക്ഷെ phasil തന്നെയാണ് phase ഉള്ളത്.. Eirth eirthil തന്നെയാണ് എന്നിട്ടും എന്ത് കൊണ്ടാണ് riversed എന്നു കാണുന്നത്... Eirth and phase ഇൻഡിക്കേറ്റർ ഫ്ലാഷ് ആകുന്നുമുണ്ട്... റിപ്ലൈ പ്ലീസ്..
ഇൻവെർട്ടറിന്റെ ഔട്ട്പുട്ടിൽ പ്രത്യേകം റസിസിബി കണക്ട് ചെയ്തിട്ടില്ല എങ്കിൽ കറണ്ട് ഇല്ലാത്ത സമയത്ത് ഇൻവർട്ടർ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ ഇൻവർട്ടർ ലൈനിൽ ഈ ടെസ്റ്റർ വെച്ച് Rcd ബട്ടൺ പ്രസ് ചെയ്യരുത്.
Sir, വീട്ടിൽ ഇൻവെർട്ടർ ഉപയോഗിക്കുമ്പോൾ , ഈ മീറ്ററിന്റെ ഡിസ്പ്ലേ എപ്പോഴും red ആണ് , എല്ലാ പോയിന്റിലും .... Athu എന്താണ്? അതേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??
സാർ , വീട്ടിലെ ഒരു സ്വിച് ബോർഡിൽ മാത്രം എർത്തും ന്യൂട്രലും 4 വോൾട്ട് കാണിക്കുന്നു . മറ്റുള്ള എല്ലാ സോക്കറ്റിലും എയർത്തും ന്യൂട്രലും 11 വോൾട്ട് കാണിക്കുന്നു , സത്യത്തിൽ എർത്ത് പ്രോപ്പർ ആണെങ്ക്കിൽ എർത്തും ന്യൂട്രലും എത്ര വോൾട്ട് കാണിക്കും ? എന്തായിരിക്കും ഒന്നിൽ മാത്രം 4 വോൾട്ടും മറ്റുള്ളതിൽ 11 ഉംകാണിക്കാൻ കാരണം?
Sir oru വീട്ടിൽ ദിവസം 8 യൂണിറ്റ് കരണ്ടിൽ കൂടുതൽ ഉപയോഗിക്കുമ്പോൾ ഓട്ടോമാറ്റിക് ആയി കറണ്ട് കട്ട് ആകാൻ എന്ധെങ്കിലും ഉപകരണം ഉണ്ടോ (ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ )
യൂണിറ്റ് ഒരു നിശ്ചിത അളവിൽ എത്തുമ്പോൾ ഓട്ടോമാറ്റിക് ആയി ഓഫാക്കാനുള്ള സംവിധാനം എന്റെ അറിവിൽ ഇല്ല. എന്നാൽ കറണ്ട് ഒരു പ്രത്യേക അളവിൽ കൂടുതൽ എടുത്താൽ ഓഫ് ആക്കാനുള്ള ഉപകരണം ഉണ്ട്.
prepaid meter vekkam illenkil, btech karanode oru digital meter undakkan parayanam esp32 vechu, athil ithra unit kazyumbol relay off aakan command koduthal mathi
വീട്ടിലെ Plug ൽ ഇത് connect ചെയ്താൽ Connectio ശരിയാണെങ്കിലും trip ആവില്ല. ഒരു ലോഡിൽ മാത്രം RCCB onnect ചെയ്താൽ trip ആകും. വീട്ടിലെ plug socket കൾ അങ്ങനെ test ചെയ്യാനാവില്ലല്ലോ. RCCB യുടെ തകരാറാണെന്നു കരുതി പുതിയതു വാങ്ങി കാശു പോയെന്നു മാത്രം.
HTC സോക്കറ്റ് ടെസ്റ്ററിന്റെ വിതരണക്കാർ
Guru Agencies. 8136978571, 9895115098.
എവിടെ യാണ് സ്ഥലം
Ernakulam near southbus tand
എനിക്ക് ഒരണ്ണം വേണം
Eranakulam. Near KSRTC bus stand
Ethraya vila..
ഉപകാരപ്രധമായ ഒരു Tester പരിചയപെടുത്തിയതിന് നന്ദി.
വീണ്ടും ഇതേപോലുള്ള ഉപകാരപ്രദമായ വീഡിയോ ഈ ചാനലിലൂടെ പ്രതീക്ഷിക്കാം. 🙏🏻
ഇതുപോലുള്ള ഒരു പുതിയ tster പരിചയപ്പെടുത്തിയതി നു വളരെ നന്ദി.. ഇനിയും പ്രീതിക്ഷിക്കുന്നു.. പുതിയ അറിവിലേക്ക്..
Thanks alot
നന്ദി സാർ ഇതുപോലുള്ള വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ❤
താങ്കളെപ്പോലുള്ളവരുടെ സപ്പോർട്ട് ആണ് പുതിയ വിഷയങ്ങൾ കണ്ടെത്തി വീഡിയോ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. 🙏🏻
നല്ലൊരു video... ഒരുപാട് ഉപകാരപെടുന്ന ഒരു video ❤❤❤
Thanks a lot
ഉപകാരപ്രദമായ വീഡിയോ... Thank you sir
Most welcome
നല്ലൊരു ഇൻഫോർമേഷൻ. ഒരെണ്ണം വാങ്ങാൻ ഉദ്ദേശിക്കുന്നു.
വളരെ അത്യാവശ്യമായി വീടുകളിൽ വേണ്ട ഒരു ടെസ്റ്റർ ആണിത്.
ഞാനിപ്പോൾ തന്നെ order ചെയ്തു. കട്ട waiting!!!
Very good.
Thanks, very well explained
You are welcome!
വളരെ ഉപകാരപ്ര ദമസ്സായിരുന്നു വീഡിയോ Thankyou sir. 👍
Most welcome
വളരെ informative.... 👏👏🙏
Thanks a lot
വളരെ ഉപയോഗം ഉള്ള ഒരു വീഡിയോ
Thanks a lot
Thanks sir നല്ല അറിവ്...
Welcome. 🙏🏻
Good one....Thanks
Most welcome!
ഈ വീഡിയോ കണ്ട് ഉടൻ തന്നെ ഞാൻ ഓർഡർ ചെയ്തു 👍🏻
Very good.
വളരെ നന്ദി
Welcome
Very essential tester.❤
Yes, thanks
Very good information bro. 🎉🎉
Thanks alot
Very informative video
Thanks
Good info...it is available in amazon.. price is Rs. 1099/-
Thanks for the info
@@vmctech11:58
അടിപൊളി....
Thanks
Thank you for this information
My pleasure
സൂപ്പർ ♥️
Thanks
Verygood sir chilappol 34allankil37,chilappol 38milli kanikkumnundu
ലൈൻ വോൾട്ടേജ് കുറയുന്നതിനനുസരിച്ച് ഈ മില്ലി ആമ്പിയർ റേറ്റിങ്ങിലും വ്യത്യാസം വരും
Thank you sir
All the best
Very good information 🥰
Thanks a lot
ഈ product 2പ്രാവശ്യം വാങ്ങി പക്ഷെ പലതരത്തിൽ ആണ് measurment കാണിക്കുന്നത് ഒരു സോക്കറ്റിൽ തന്നെ വ്യത്യസ്ത figure ആണ് കാണിക്കുന്നത്
മറ്റുള്ള സോക്കറ്റുകളിൽ കൂടി ടെസ്റ്റ് ചെയ്തു നോക്കുക
Thankyou sir
Welcome
Good Information sir
Thanks a lot
❤thankyou sir🙏🏻
Welcome
ഓർഡർ ചെയ്തു 🔥
Very good
Sir please reply.rcd value ആദ്യം 35.2ma yum പിന്നെ 34.7 ma yum കാണിച്ചത് എന്ത്കൊണ്ടാണ് . ഈ ടെസ്റ്റർ ഉണ്ടാക്കുന്ന ലീകേജ് അല്ലേ 35.2..അത് മാറിക്കൊണ്ട് ഇരിക്കുമോ .
Kude kude fan tube kedakunnathu voltage problamano.answer prayumo
ലൈനിലെ ലൂസ് കോൺടാക്ട് മൂലമോ, വോൾട്ടേജ് ഏറ്റക്കുറിച്ചുകൾ മൂലമോ ഇങ്ങനെ സംഭവിക്കാം.
Sir ഒരു സംശയം N - E voltage 3 വോൾട്ടിൽ കൂടുത്തലയാൽ എന്തു സംഭവിക്കുന്നു.. അതിനെക്കുറിച്ചു വീഡിയോ ചെയ്യാമോ..
തീർച്ചയായും വീഡിയോ ചെയ്യാം
@@vmctech11:58 11:58
Very valuable information ❤thanks dear sir
Most welcome 🙏🏻
Thanks
Welcome
Good meter and Nice presentation.
Thank you very much!
Good.
Thanks
Very good 👍
Thanks for the visit
R CD ടെസ്റ്റ് ചെയ്യുമ്പോൾ ELLB ടിപ്പ് ആയിക്കഴിഞ്ഞ് ഇൻവർട്ടർ DN ആ കുമ്പോൾ SCREEN RED കളർ ആകന്നു എന്താണ് അതിന് കാരണം
ഇൻവർട്ടർ ലൈൻ ഐസലേറ്റഡ് ആകുന്നതുകൊണ്ടാണ്
Polarity test video udumo
എന്തിന്റെ പൊളാരിറ്റി ആണ് ഉദ്ദേശിച്ചത്?
House wiringil polarity test chryunnath. Enganeyanu ath test cheyunnath
Thanks❤
You're welcome 😊
👍👍👍🙏⚘🌷
🙏🙏🙏
UPS wiring ടെസ്റ്റ് ചെയ്യുമ്പോൾ Red light കത്തുന്നു. ഒരു റീഡിങ്ങും കാണിക്കുന്നില്ല. എന്താവും കാരണം.
അതിൽ ഫേസ് ലൈനോ ന്യൂട്രൽ ലൈനോ വന്നിട്ടില്ല അതുകൊണ്ടാണ്
Useful video sir❤❤️🥰
Keep watching 🙏🏻
@@vmctech Thank you so much, Of course, I sure will 🥰❤️
👍🏻
Have to buy
Good
GOOD
Thanks
Sir എല്ലാ സർക്യൂട്ടിലും34 മില്ലി ആമ്പിയർ കരണ്ട് തന്നെയാണോ ലീക്ക് ചെയ്യുന്നത് Elcb ടെസ്റ്റിന്
അല്ല. ലൈൻ വോൾട്ടേജ് വ്യത്യാസപ്പെടുന്നതിനുസരിച്ച് ലീക്കേജ് കറണ്ടിന്റെ മില്ലി ആമ്പിയറിലും വ്യത്യാസം വരും.
Good
Thanks
Sir, ve gard main line voltege stebilicer കുറിച്ച് കേട്ടിരുന്നോ,, എന്റെ വീട്ടിൽ വോൾട്ടേജ് shortege ആണ്, അതിന് ഇതു വെച്ചാൽ ശരിയാകുമോ എല്ലാ ഉപകരണത്തിന് പ്രൊട്ടക്ഷൻ കിട്ടും എന്നും കേട്ടു,, സാറിന്റെ അഭിപ്രായം, എന്താണ്?
ലൈൻ വോൾട്ടേജ് എത്രയുണ്ടെന്നും കണക്ട് ചെയ്തിരിക്കുന്ന ലോഡ് എത്രയുണ്ടെന്ന് ഒക്കെ വളരെ വിശദമായിട്ട് അറിയേണ്ടതുണ്ട് അതിനാൽ വിളിക്കുക.
9349617964.
Hai
🙏
👏🏻👏🏻🙏🏻🤝
3phasil ഉപയോഗിക്കാൻ പറ്റിയ ഇതുപോലെ ഉള്ള ടെസ്റ്റർ ഉണ്ടോ?
ഇല്ല
👍🏻
ചേട്ടാ എന്റെ വീട്ടിലെ കമ്പ്യൂട്ടർ കുറച്ചു ആയി പവർ പോവുമ്പോ restart ആവുന്നു 750w ആണ് ( ഇൻവെർട്ടർ ഉണ്ട് )- ഈ ഇഷ്യൂ എപ്പോഴും കറൻറ് പോവുമ്പോൾ ഇല്ല എപ്പോഴോ ചില സമയങ്ങങ്ങളിൽ ഇങ്ങനെ സംഭവിക്കുന്നു അത് എന്ത് കൊണ്ട് ആണ് - smps മാറ്റിയപ്പോ issue ഇല്ലായിരുന്നു ഇത് എന്ത് കൊണ്ട് ആവും , വീട്ടിലെ ചില ഇടത്തെ led ബൾബുകൾ എപ്പോഴും ചെറുതായി മിന്നി കത്തുന്നുണ്ട് ചിലപ്പോൾ ഫാൻ ഒകെ ഇടുമ്പോൾ പ്രകാശം കുറച്ചു കൂടെ കൂടുന്നു
ഇൻവെർട്ടർ UPS മോഡിൽ പ്രവർത്തിപ്പിച്ചാൽ പവർ പോവുമ്പോൾ കമ്പ്യൂട്ടർ റീസ്റ്റാർട്ട് ആവില്ല. LED ബൾബുകൾ മങ്ങി പ്രകാശിക്കുന്നതിന്റെ കാരണവും അത് പരിഹരിക്കേണ്ട മാർഗവും ഈ വീഡിയോയിൽ ഉണ്ട്.
ruclips.net/video/jELzOJM9zWI/видео.html
എന്റെ വീട്ടിൽ socket പ്ലഗിൽ check ചെയ്തപ്പോൾ neutrel earth കാണിക്കുന്നത് 4.5വേറെ ആണ്... വേറെ socket plugil 8 v ആണ് കാണിക്കുന്നത് അത് എന്തുകൊണ്ടാണ് സർ
4.5v ആണ്
രണ്ട് സോക്കറ്റിലേക്ക് പ്രത്യേകം പ്രത്യേകം എർത്ത് വയർ വന്നിരിക്കുന്നത് കൊണ്ടാണ്
Sir..
ഇതാണോ..മുൻപ് ചെയ്ത മോഡലാണോ വാങ്ങാൻ നല്ലത്..
നോബ് തിരിക്കുന്ന മോഡൽ
ഇതിൽ വയറിങ്ങിലെ തകരാറുകൾ അറിയാൻ സാധിക്കും കൂടാതെ Rccb ടെസ്റ്റ് ചെയ്യാം.
Eirth and phase revers എന്നു കാണുന്നു..
പക്ഷെ phasil തന്നെയാണ് phase ഉള്ളത്.. Eirth eirthil തന്നെയാണ് എന്നിട്ടും എന്ത് കൊണ്ടാണ് riversed എന്നു കാണുന്നത്... Eirth and phase ഇൻഡിക്കേറ്റർ ഫ്ലാഷ് ആകുന്നുമുണ്ട്... റിപ്ലൈ പ്ലീസ്..
മറ്റൊരു 3pin സോക്കറ്റിൽ കണക്ട് ചെയ്തു നോക്കുക.
@@vmctech എല്ലാം സ്വകാട്ടിലും ഇതുപോലെ തന്നെയാ കാണിക്കുന്നേ.. Eirth ന്റെ എന്തെങ്കിലും പ്രോബ്ലം കൊണ്ടാണോ..
ഇത് മീറ്ററിന്റെ തകരാറുകൊണ്ട് സംഭവിക്കാം. അടുത്ത വീട്ടിലെ സൊക്കറ്റിൽ ഒന്ന് ടെസ്റ്റ് ചെയ്ത നോക്കുക.
👍❤👌
🙏🏻
ഈ tester ഗൾഫിൽ ഉപയോഗിക്കാൻ സാധിക്കുമോ
ഉപയോഗിക്കാം.
ഇൻവേർട്ടർ വെച്ചിട്ടുള്ള വീട്ടിൽ ഈ ടെസ്റ്റർ വെച്ച് ചെക്ക് ചെയ്യുമ്പോൾ 6:54 കൂടുതൽ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ?
ഇൻവെർട്ടറിന്റെ ഔട്ട്പുട്ടിൽ പ്രത്യേകം റസിസിബി കണക്ട് ചെയ്തിട്ടില്ല എങ്കിൽ കറണ്ട് ഇല്ലാത്ത സമയത്ത് ഇൻവർട്ടർ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ ഇൻവർട്ടർ ലൈനിൽ ഈ ടെസ്റ്റർ വെച്ച് Rcd ബട്ടൺ പ്രസ് ചെയ്യരുത്.
👍
🙏🏻
👍🏻👍🏻👍🏻
🙏🏻
Sir,
വീട്ടിൽ ഇൻവെർട്ടർ ഉപയോഗിക്കുമ്പോൾ , ഈ മീറ്ററിന്റെ ഡിസ്പ്ലേ എപ്പോഴും red ആണ് , എല്ലാ പോയിന്റിലും ....
Athu എന്താണ്? അതേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??
ഡിസ്പ്ലേ റെഡ് കളർ ആകുമ്പോൾ എന്താണ് ഇൻഡിക്കേഷൻ കാണിക്കുന്നത്. അതിന്റെ ഫോട്ടോ ഒന്ന് ഇടാമോ
🎉🎉🎉❤
🙏🏻
ഇതിനു വാടക കൊടുക്കേണ്ടി വരുമോ
ഈ ടെസ്റ്ററിൽ 34..,35... മില്ലി amps കാണിക്കുന്നു അത് എങ്ങനെ?
ലൈൻ വോൾട്ടേജ് കൂടുതലാണെങ്കിൽ അതിന് അനുപാതികമായി മില്ലി അമ്പിയറിന്റെ അളവും കൂടുതലായി കാണിക്കും
@@vmctech ആ കാണിക്കുന്ന MlliAmps ആ വീട്ടിലെ RCCB യുടെ ഔട്ടിൽ ഉണ്ടാകുന്ന Amps ആണോ? അതോ ആ ടെസ്റ്റിംഗ് മീറ്റർ എടുക്കുന്ന amps ആണോ?
വളരെ നല്ല ഉപകരണം ❤
എർത്ത് ലീക്കേജ് കണ്ട് പിടിക്കാൻ എളുപ്പ മാർഗ്ഗം വിവരിക്കുമോ
എർത്ത് പ്രോപ്പർ ആണോ എന്ന് എങ്ങിനെ ചെക്ക് ചെയ്യാം
ഇതിനെ കുറിച്ചുള്ള വീഡിയോ ചെയ്തിട്ടുള്ളതാണ്.
ruclips.net/video/lG17NIp7N1k/видео.html
@@vmctech
എൻ്റെ പക്കൽ ക്ലാമ്പ് ടെസ്റ്റ് മീറ്റർ ഇല്ല
Elcb യും ഇല്ല
മറ്റ് മാർഗ്ഗങ്ങൾ ഉണ്ടോ
സാർ , വീട്ടിലെ ഒരു സ്വിച് ബോർഡിൽ മാത്രം എർത്തും ന്യൂട്രലും 4 വോൾട്ട് കാണിക്കുന്നു .
മറ്റുള്ള എല്ലാ സോക്കറ്റിലും എയർത്തും ന്യൂട്രലും 11 വോൾട്ട് കാണിക്കുന്നു , സത്യത്തിൽ എർത്ത് പ്രോപ്പർ ആണെങ്ക്കിൽ എർത്തും ന്യൂട്രലും എത്ര വോൾട്ട് കാണിക്കും ? എന്തായിരിക്കും ഒന്നിൽ മാത്രം 4 വോൾട്ടും മറ്റുള്ളതിൽ 11 ഉംകാണിക്കാൻ കാരണം?
ഒന്നിൽ കൂടുതൽ എർത്ത്പിറ്റുകൾ ഉണ്ടെങ്കിൽ ഇങ്ങനെ വരാം. ന്യൂട്രലും എർത്തും തമ്മിൽ രണ്ട് വോൾട്ടിൽ കൂടാൻ പാടില്ല.
Onlinil kittumo ithu amazone,flipkart evideyenkilm namal kannur aanu🤔🤔🙏🥰
ആമസോൺ സൈറ്റിൽ കിട്ടും.
🙏👍
🙏🏻
Sir 5 മിനിറ്റിൽ കൂടുതൽ supply കൊടുത്തു വച്ചാൽ complaint വരാൻ സാധ്യത ഉണ്ടോ...
ഇതിന്റെ ബ്രോഷറിൽ പ്രത്യേകം അത് സൂചിപ്പിച്ചിട്ടുണ്ട്
അതിനുള്ളിലെ ബാറ്ററിയിലേക്ക് A C CURRENT ചെല്ലുവാൻ സാധ്യത ഉണ്ടോ
ബാറ്ററിയുടെ നെഗറ്റീവ് ലൈൻ AC ( ഒരു ലൈൻ മാത്രം)ലൈനുമായിട്ട് കണക്ഷൻ ഉണ്ട്.
Vedio isdamayi
സെരിക്കും @@chacko84
Ithupole earth leekeg eatra undanu ariyaanullath meeter undo vila kuranjath
ഈ വീഡിയോ കാണുക.
ruclips.net/video/lVxc6ccwZnc/видео.html
@@vmctech ee video njan kandukunu athilum Vila kuranjath undo
എന്റെ അറിവിൽ ഇല്ല.
Leakage 35mA undayittum entha trip avathath ?
ന്യൂട്രലും എത്തും തമ്മിൽ റിവേഴ്സ് ആണ് വരുന്നതെങ്കിൽ Rccb ട്രിപ്പ് ആവില്ല.
@@vmctech correct aypozhum trip avunnilalo.. diplayil starting muthal 35mA kanikkunundallo
ഇത് വാങ്ങുമ്പോൾ ഇതിൽ കാണിക്കുന്ന കൊൽ കൂടി
കിട്ടുമോ
കോൽ വില പുറമേവരും
ഇതാണോ amici sence rcd അതാണോ നല്ലത് plz relpay
റിപ്ലൈ... കിട്ടിയില്ല
Amicisense socket tester ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല. കൂടാതെ അതിൽ Rccb tripping time കാണിക്കില്ല.
@@vmctech ok
Sir oru വീട്ടിൽ ദിവസം 8 യൂണിറ്റ് കരണ്ടിൽ കൂടുതൽ ഉപയോഗിക്കുമ്പോൾ ഓട്ടോമാറ്റിക് ആയി കറണ്ട് കട്ട് ആകാൻ എന്ധെങ്കിലും ഉപകരണം ഉണ്ടോ (ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ )
യൂണിറ്റ് ഒരു നിശ്ചിത അളവിൽ എത്തുമ്പോൾ ഓട്ടോമാറ്റിക് ആയി ഓഫാക്കാനുള്ള സംവിധാനം എന്റെ അറിവിൽ ഇല്ല. എന്നാൽ കറണ്ട് ഒരു പ്രത്യേക അളവിൽ കൂടുതൽ എടുത്താൽ ഓഫ് ആക്കാനുള്ള ഉപകരണം ഉണ്ട്.
പ്രീ paid metar വച്ചാൽ മതി
പ്രീപെയ്ഡ് എനർജി മീറ്റർ വാങ്ങാൻ കിട്ടും , ആമസോണിൽ ഉണ്ട്
prepaid meter vekkam illenkil, btech karanode oru digital meter undakkan parayanam esp32 vechu, athil ithra unit kazyumbol relay off aakan command koduthal mathi
ഇത് Amazone ഇല് വാങ്ങാൻ കിട്ടുമോ?
Yes
Flifkart ൽ ലഭ്ഭ്യമാണോ
Yes
How much
900/=.
എവിടെ വാങ്ങാൻകിട്ടും? എന്താവില?
ഗുരു ഏജൻസിസ്, 9895115098.
Rs. 1000/=.
എങ്ങനെയാണ് ഓഡർ ചെയ്യുന്നത്?
Call. 9895115098
ഇത് എവിടെ നിന്നാണ് കിട്ടുക വില എത്രയാണ്
Rs. 1000/-. 9895115098
1000/- rupees
എന്താണ് സാർ വില
വീഡിയോയിൽ വളരെ വ്യക്തമായി അതിന്റെ വില പറഞ്ഞിട്ടുണ്ട്.
1000/- including GST.
എന്താ വില?
Rs. 1000/-
L
ട്രിപ്പിങ് ടൈം 20മില്ലി second ആയിരിക്കില്ല.200milli sec. അതായത് 0.2സെക്കന്റ്,
30 mA ൽ 300 milli സെക്കൻഡ്,0.3sec ആണ് സ്റ്റാൻഡേർഡ് ടൈം
300ms നുള്ളിൽ30mA Rccb ട്രിപ്പ് ആയിരിക്കണം. കമ്പനികൾ മാറുന്നതിനനുസരിച്ച് ഇതിന്റെ ട്രിപ്പിംഗ് ടൈമിലും വ്യത്യാസം വരും
വീട്ടിലെ Plug ൽ ഇത് connect ചെയ്താൽ Connectio ശരിയാണെങ്കിലും trip ആവില്ല. ഒരു ലോഡിൽ മാത്രം RCCB onnect ചെയ്താൽ trip ആകും. വീട്ടിലെ plug socket കൾ അങ്ങനെ test ചെയ്യാനാവില്ലല്ലോ. RCCB യുടെ തകരാറാണെന്നു കരുതി പുതിയതു വാങ്ങി കാശു പോയെന്നു മാത്രം.
N to E വോൾട്ടേജ് ചെക്ക് ചെയ്യുക. എർത്ത് പ്രോപ്പർ അല്ലെങ്കിലും ഈ രീതിയിൽ Rccb ട്രിപ്പ്ആകാതെവരും
എനിക്കും ഒരെണം വേണം
Very good
ആദ്യം പോയി മലയാളം ശരിക് പഠിച്ചിട്ട് വാ അത്യാവിശ്യം എന്തൊന്നാടേ ഇത്
Nigalude number onne tharumo
9349617964
KSEBകൊള്ളക്കാരുടെ കേന്ദ്രം
Very good 👍🏻
Thanks
❤
GOOD
Thanks
Good
Thanks
👍
Very good.🎉
Thanks for the visit
Good
Thanks