സോളാർ ☀️ വേണ്ട ☀️ ഇതു വെച്ചാൽ കറൻ്റ് ബിൽ പകുതിയാകും

Поделиться
HTML-код
  • Опубликовано: 12 окт 2024
  • Karimkunnam solar
    #karimkunnamsolar
    #battery
    #inverter
    #solar
    karimkunnamsolar@gmail.com
  • НаукаНаука

Комментарии • 24

  • @shihabhabeebful
    @shihabhabeebful 2 дня назад +14

    എക്സിബിഷൻ നടക്കുമ്പോൾ ഒരു സ്റ്റാൾ എടുത്ത് ഈ സാദനം വിൽക്കുന്നത് കണ്ടിരുന്നു
    ധാരാളം വിഡ്ഢികൾ വാങ്ങുന്നുമുണ്ട്
    അവസാനം ഞാനും കുറച്ച് പേരും ബഹളം വെച്ച് ഇത് വിൽപന നിർത്തിച്ചു
    ചിലർ ഇങ്ങനെയാണ് പറ്റിച്ച് തിന്നാലെ ഇറങ്ങത്തൊള്ളൂ
    😊😊😊

    • @vinodareekara7457
      @vinodareekara7457 2 дня назад +5

      അതെ...ബ്രോ..ഞാൻ ബാംഗ്ലൂരിൽ ഒരു എക്സിബിഷനിൽ...ഇതേ പോലെ ഒരു സാധനം കണ്ടു... എന്റെ ചോദ്യത്തിന് മറുപടി തരാതെ അവർ ഒഴിഞ്ഞു മാറി...😂

    • @deys62
      @deys62 5 часов назад

      ഇത് 2013 ആർഎംപി എന്ന തട്ടിപ്പ് വിറ്റിരുന്നു , ഞാൻ വീട്ടിൽ പ്ലഗിൽ കുത്തിയപ്പോൾ സ്ഫോടനവും പുകയും വന്നു, തുടർന്ന് പൊളിച്ചു നോക്കിയപ്പോൾ ഇദ്ദേഹം കാണിച്ച അതേ സാധനം തന്നെ, ആരും ഈ തട്ടിപ്പിൽ പെടരുത്

  • @ammadcm2931
    @ammadcm2931 2 дня назад +8

    ഹലോ ചേട്ടാ windmill അതായത് കാറ്റാടിയന്ത്രം നെ പറ്റി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ
    ഇതിനെപ്പറ്റി കൂടുതൽ അറിയാൻ താല്പര്യമുണ്ട്

  • @rajeshnb8177
    @rajeshnb8177 День назад +2

    ചെറിയ കാറ്റാടി യന്ത്രം വീഡിയോ ചെയ്യാമോ ചേട്ടാ 🙋‍♂️

  • @shajuvarghese6147
    @shajuvarghese6147 4 часа назад

    Exhaust fan Speed കുറക്കാൻ 4.5 mfd capacitor Series ആയി ഫിറ്റ് ചെയ്യുന്നത് സുരക്ഷിതമാണോ?

  • @muhammadp6934
    @muhammadp6934 День назад +2

    പറ്റിക്ക പെടാതിരിക്കാനുള്ള വീഡിയോസ് ഇനിയും plz👍

  • @fhameen
    @fhameen День назад +2

    അടുത്ത 🤣 ഞാൻ ഇതേപോലെ ഒന്ന് ഓൺലൈൻ മേടിച്ചു പെട്ട് ഒന്നും വേണ്ട എന്റെ ബില്ല് ഇന്ന് പകുതി ആണ് കാരണം (എന്റെ വീട്ടിൽ എട്ടു ഫാൻ bldc ആക്കി, 06pm to 11pm ഫ്രിഡ്ജ് ഓഫ്‌ ചെയ്തിടും ഈ സമയം ഇസ്തിരി, മോട്ടോർ, മിക്സി ഇതെല്ലാം ഉപയോഗിക്കില്ല. Led ബൾബ് ട്യൂബ് ലൈറ്റ് ആക്കി 👍ഞാൻ ഹാപ്പി 🙏

  • @ismailribu
    @ismailribu 2 дня назад +3

    ഇപ്പോൾ ചില കമ്പനികൾ സോളാർ ഇൻവർട്ടറിൽ ലിഥിയം അയൺ ബാറ്ററി ഫിറ്റാക്കുന്നു.
    ഇത് ഇപ്പോൾ നല്ലതല്ല എന്ന് താങ്കളുടെ മുൻ വീഡിയോയിൽ കണ്ടു ഇതിൻ്റെ യാഥാർത്ഥ്യം വിശദീകരിക്കാമോ..

  • @Days_with_sanaah
    @Days_with_sanaah 2 дня назад

    Good information Thank you sir
    Power fact നെ സംബന്ധിച്ച് ഒരു വീഡിയോ ചെയ്യുമോ sir

  • @HamzaA-r2p
    @HamzaA-r2p 2 дня назад

    ഇതുപോലെതന്നെ റെഡ് കളറിൽ ഒരു സാധനം ഒന്ന് വാങ്ങിയാൽ ഒന്ന് ഫ്രീ എന്നുപറഞ്ഞു വിൽക്കുന്നുണ്ട് അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @jayaprakashnarayanan5435
    @jayaprakashnarayanan5435 2 дня назад

    Good information

  • @josephvmathew4250
    @josephvmathew4250 День назад +1

    സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ഒരു സാധനം, പറ്റിക്കപെടാതിരിക്കാൻ സൂക്ഷിക്കുക, ഹെഡിങ് (thumbnail ) കൊടുക്കുന്നത് ഇത്തരം വേണ്ട 🤔🙄

  • @sijianeesh5236
    @sijianeesh5236 День назад

    good ❤

  • @monipilli5425
    @monipilli5425 2 дня назад

    എന്തായാലും ഇങ്ങിനെ ഒരു വീഡിയോ ചെയ്തത് നന്നായി ..ഒരുപാട് ആളുകൾ ഇതുപോലുള്ള തട്ടിപ്പുകളിൽ ചെന്ന് വീഴുന്നുണ്ട് ...ഒരു കുപ്പിയിൽ നിന്നും വെള്ളം എടുത്താൽ കുപ്പിയിൽ എടുത്ത അത്രയും വെള്ളം കുറയും ..അത് പരിഹരിക്കുവാൻ കുപ്പിയിൽ വീണ്ടും വെള്ളം ഒഴിച്ച് കൊടുക്കണം ..അല്ലെങ്കിൽ കുപ്പിയിൽ നിന്നും വെള്ളം എടുക്കാതിരിക്കണം ...ഇത് തന്നെയാണ് വൈദ്യുതിയുടെ കാര്യത്തിലും ...

    • @phalgunanmk9191
      @phalgunanmk9191 День назад

      കൊള്ളാം ഒരു പുതിയ അറിവ് ആണ് ഇത്‌ 😮😢

  • @k.ooommen5879
    @k.ooommen5879 День назад

    സോഭവം

  • @krishnankuttykrishnankutty9143
    @krishnankuttykrishnankutty9143 2 дня назад

    വേസ്റ്റ്

  • @vijilgeorge5418
    @vijilgeorge5418 2 дня назад

    Helps to correct power factor to unity

  • @MCKannan1
    @MCKannan1 День назад +1

    അതിന്റെ ബോക്സ്‌ 'റിബേറ്റ് ' അടിച്ചതാണ് എന്ന് പറഞ്ഞ താങ്കളുടെ വിവരം സമ്മതിച്ചിരിക്കുന്നു.

    • @karimkunnamsolar
      @karimkunnamsolar  День назад +2

      Rivet gun എന്നു കേട്ടിട്ടുണ്ടോ ഇലെങ്കിൽ ഇങ്ങോട്ടു പോരെ കണ്ടിട്ടുപോകാം

    • @vijoshbabu8329
      @vijoshbabu8329 13 часов назад

      റിവേറ്റ് അടിക്കാൻ പറ്റും മിസ്റ്റർ 😂