How to convert existing inverter into Solar Power | സോളാർ ചെയ്യാൻ ലക്ഷങ്ങൾ വേണ്ട | Energy24by7

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 1,7 тыс.

  • @MalluDiscoveryTV
    @MalluDiscoveryTV  2 года назад +117

    Tel: 0476-2847700. Press 1 for sales
    Whatsapp : wa.me/message/ZVDE6CJQVD2RC1
    Energy24by7 is a company based in Kerala focusing on the renewable energy domain. Their flagship product iCON converts any existing inverter/UPS to solar power at the lowest cost to customers and is offered in residential and commercial variants.
    This video details about their second product iCUBE, a high-efficiency smart solar UPS, with all the features of iCON built-in. Both the products are Wi-Fi enabled and the customer gets a mobile App/ Web UI to monitor their energy savings and battery status.
    If you are interested to know more about the product/scheduling a site visit, please contact at the IVR number provided below,
    *Tel: 0476-2847700. Press 1 for all sales enquiries*
    Overseas customers who prefer to use Whatsapp may please contact using the link provided below,
    wa.me/message/ZVDE6CJQVD2RC1
    Customers can also reach out us via the contact details provided in our website www.energy24by7.com
    Energy24by7 Facebook Page: facebook.com/Energy24by7
    Instagram Channel: instagram.com/energy24by7/
    സോളാർ ബില്ല് വന്നു (ICON) : ruclips.net/video/OD3uMzWAfXM/видео.html

    • @rishinpk9143
      @rishinpk9143 2 года назад +4

      Inverter ആകുമ്പോൾ full time use ചെയ്യണ്ടേ savings കിട്ടാൻ?
      അപ്പോൾ Motor, Ac, fridge, washing മെഷീൻ, water heater ഒക്കെ എങ്ങനെ use ചെയ്യും? അപ്പോൾ ഈ solar inverter കൊണ്ട് എന്തു കാര്യം?

    • @MalluDiscoveryTV
      @MalluDiscoveryTV  2 года назад +5

      Athoke KSEB il run cheyyum. Athukondaan upto 50% savings enn paranjadh.

    • @rishinpk9143
      @rishinpk9143 2 года назад +1

      @@MalluDiscoveryTV അപ്പോ അതാണ് കാര്യം 👍🏻

    • @jaigurufan2079
      @jaigurufan2079 2 года назад

      🔥

    • @akhilalexg
      @akhilalexg 2 года назад +1

      Tv pattuvo @@MalluDiscoveryTV

  • @santhoshp.c2528
    @santhoshp.c2528 2 года назад +72

    ഇൗ ചെറുപ്പക്കാരുടെ നല്ല സംരഭത്തിന് കൂടുതൽ പ്രചാരം ഉണ്ടാകട്ടെ,All the best

  • @sebincjose9474
    @sebincjose9474 2 года назад +158

    ഞാൻ ഒരു എൻജിനീയറിംഗ് സ്റ്റുഡൻ്റ് ആണ്. എല്ലാവരും ജോലി തേടി ഓടുന്ന സമയത്ത് നമ്മടെ നാട്ടിൽ തന്നെ ഒരു സ്റ്റാർട്ട്അപ് തൊടങ്ങി വിജയിപ്പിക്കാൻ പറ്റുന്ന കാണിച്ചതിന് ഒരു വല്യ കാര്യം ആണ്. 👌👌

    • @vinod4680
      @vinod4680 2 года назад +6

      Dear Sebin, Thank you for your encouragement. everyone in energy24by7 is experienced in renewable energy in their previous job and has designed and installed similar products for Tier 1 corporations including apple. Once that experience is gained, you can negotiate the startup journey better. All the best with your career.

    • @vinodareekara7457
      @vinodareekara7457 2 года назад

      ആശംസകൾ😍😍

  • @padmakumar6677
    @padmakumar6677 2 года назад +28

    ഇതു പോലുള്ള ചെറുപ്പക്കാർ വരട്ടെ ഇന്ത്യ വളരട്ടെ🙏🙏🙏. വളരെ ഉയരത്തിൽ എത്തട്ടെ.

    • @harshmohan9514
      @harshmohan9514 2 года назад

      Thank you Sir for your kind words of appreciation

    • @sidhiq6674
      @sidhiq6674 2 года назад

      @@harshmohan9514 nmbr pls

    • @VishnuVishnu-kz6om
      @VishnuVishnu-kz6om 2 года назад +2

      @@harshmohan9514 അവരൊക്കെ മടിയൻമാർ ആണ്. ഞാൻ പലതവണ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു. ഒരു തവണ മാത്രം ആണ് ഫോൺ എടുത്തത്. പിന്നെ ഒരു വിവരവും ഇല്ല. അതോടെ വേണ്ടെന്ന് വച്ചു. എടുക്കുന്നതിന് മുന്നേ ഇതാണ് അവസ്ഥ എങ്കിൽ വാങ്ങിയതിന് ശേഷം എന്താകുമെന്ന് ചിന്തിച്ചു.

  • @sainanac852
    @sainanac852 2 года назад +30

    ഈ ചെറുപ്പക്കാരുടെ ഉദ്യശ്യ ലക്ഷ്യങ്ങൾ സഫലമാകട്ടെ ....ഇനിയും ഉയരങ്ങൾ താണ്ടട്ടെ ....

  • @MarshallMatherzzz
    @MarshallMatherzzz 2 года назад +14

    ചോദിച്ച എല്ലാ ചോദ്യത്തിനും വ്യക്തമായ ഉത്തരം തരുന്നുണ്ടല്ലോ

  • @kpanandannair
    @kpanandannair 2 года назад +1

    വിവരണം പ്രശംസനീയം തന്നെ. ആദ്യം തന്നെ ഇങ്ങനെ ഒരു സംരംഭം തുടങ്ങുകയും അത് നല്ലരീതിയിൽ കൊണ്ട് പോകുന്നതിനും അഭിനന്ദനങ്ങൾ. ഞാൻ നാട്ടിൽ വരുമ്പോൾ contact ചെയ്യണമെന്ന് വിചാരിക്കുന്നു. പുതിയ വീടാണ്. പണികൾ ഓരോന്നായി തീരുന്നെ ഉള്ളൂ.

    • @vinod4680
      @vinod4680 2 года назад +1

      Thank you Sir. Please do contact when time is appropriate.

  • @fromsreekumar001
    @fromsreekumar001 2 года назад +19

    വളരെ നാളായി ഇങ്ങനെ ഒരു സംഭവം അനേഷിച്ചു നടക്കുന്നു ഇപ്പോൾ കണ്ടു സന്തോഷം അടുത്തു തന്നെ ഞാനും ഇവരുടെ ഒരു കസ്റ്റമർ ആകും

    • @vinod4680
      @vinod4680 2 года назад +1

      Thank you, Sir

    • @musthfakv6246
      @musthfakv6246 2 года назад

      hello bro Number Pls

    • @hashimhashim2120
      @hashimhashim2120 2 года назад

      ഹലോ ബ്രോ നിങ്ങൾ ഈ സിസ്റ്റം ഇൻറ്റാൾ ചെയ്തോ?

    • @SS-bu5ys
      @SS-bu5ys 2 года назад

      @@vinod4680 sir നമ്പർ തരാമോ

  • @sajinvkmsajin8037
    @sajinvkmsajin8037 2 года назад +11

    ഈ പരിപാടി എന്തായാലും കൊള്ളാം ഇത് വിജയിക്കും ഉറപ്പ്

    • @vinod4680
      @vinod4680 2 года назад

      Dear Sir, Thank you for the encouragement

  • @sibin143Rytbe
    @sibin143Rytbe 2 года назад +24

    That Harsh is Mech. Engr. and my classmate..and we r from Amrita Engineering College, Kollam..
    All the best for my frnd's new endeavor..👏👍

  • @arunaneesh1390
    @arunaneesh1390 2 года назад +6

    വളരെ നല്ല ഒരു പ്രോഡക്റ്റ് ആണ് യൂസർ ഫ്രണ്ട്‌ലി ആയിട്ട് തോന്നി ഇപ്പൊ മിക്ക വീടുകളിലും ഇലക്ട്രിക് സ്കൂട്ടർ ഉണ്ട്‌ സോളറിൽ നിന്നും അത് ചാർജ് ചെയ്യാൻ പറ്റുന്നത് സാധാരണക്കാർക്ക് വളരെ ഉപകാരമുള്ള ഒരു കാര്യമാണ് all the best👍

  • @ganeshvalsalasanal4337
    @ganeshvalsalasanal4337 2 года назад +497

    പൊളിയായിട്ടുണ്ട്. ഞാൻ ഒരു electrical എഞ്ചിനീയർ ആണ്‌. എന്റെ വീട്ടിൽ സാധാരണ ഇൻവെർട്ടർ വെച്ച ശേഷം ഒരുപാട് കറന്റ്‌ ബില്ല് കൂടിയിരുന്നു. അങ്ങനെയാണ് ഈ ഇൻവെർട്ടറിന്റെ technolgy പറ്റി പഠിച്ചത് . ഇവര് പറഞ്ഞ കാര്യങ്ങൾ ഒക്കെ നടന്നാൽ നല്ല രീതിയിൽ ലാഭം വരുന്ന സംഭവം ആണ്. എന്നാലും നമ്മടെ കുഞ്ഞു കേരളത്തിലും hardware design ചെയ്യാനും, manufacture ചെയ്യാനും പിള്ളേർ ഉണ്ടെന്നു അറിഞ്ഞപ്പോ ഒരു സന്തോഷം. സാധനത്തിന്റെ look കണ്ടിട്ട്, പഴയ star wars പടങ്ങളിലെ ഒരു ഒറ്റ കണ്ണൻ storm trooper പോലെ ഉണ്ട്‌. നല്ല വീഡിയോ ഇക്ക. ഞാൻ തീർച്ചയായും ഇവരെ വിളിക്കുന്നുണ്ട്.

    • @MalluDiscoveryTV
      @MalluDiscoveryTV  2 года назад +33

      Haha. Athe. Design adipoli anu. Just like a jelly fish. And thanks for the comment ☺️❤️

    • @techwin8891
      @techwin8891 2 года назад +20

      ഇപ്പോൾ ഉള്ളത് സോളാർ ടൈപ്പ് ബാറ്ററി ആയിരിക്കണം എന്ന് മാത്രം പറയുന്നില്ല..സാധാരണ ട്യുബുലാർ ബാറ്ററി ആണെങ്കിൽ ബാറ്ററി പെട്ടെന്ന് കേടായിപ്പോകും..ഈ വിഡിയോയിൽ കാണിക്കുന്നത്
      Exide Solatubular ബാറ്ററി ആണ് ..സാധാരണ ഇൻവെർട്ടർ ന് ഇത് എങ്ങിനെ വന്നു എന്ന് പറയുന്നില്ല

    • @haneefauhaneef7680
      @haneefauhaneef7680 2 года назад +3

      @@MalluDiscoveryTVഞാനും വിളിക്കുന്നുണ്ട്

    • @ursaju492
      @ursaju492 2 года назад +7

      ഇവരുടെ കോൺടാക്റ്റ് നമ്പർ തരുമോ

    • @vishnuvsvishnu7011
      @vishnuvsvishnu7011 2 года назад

      Contact no

  • @adarshadarsh1557
    @adarshadarsh1557 2 года назад +10

    ആദ്യമായാണ് ഞാൻ ഒരു യൂട്യൂബ് ചാനലിന് കമെന്റ് ചെയ്യുന്നത്.... കൃത്യമായി വിശദീകരിച്ചു തന്നു... മൂന്നുപേരുടെയും നിഷ്കളങ്കമായ മുഖം ..എല്ലാവർക്കും നല്ലത് വരട്ടെ....

  • @Im_Sharan
    @Im_Sharan 2 года назад +14

    Engg.oke padichu pass avunnel eganne pass avanam. Kidilan Project, Kidilan result ⚡ Superb.
    I'm also looking forward to install.
    Super bro for this video ⚡

    • @vinod4680
      @vinod4680 2 года назад +5

      Thank you, Sir. all three guys you see in the video are master graduates and with around 6 years of experience. Two of them in renewable energy and Sreekumar in electronics. They declined to take up an IT job after their graduation and masters.

  • @AnilKumar-ur1xy
    @AnilKumar-ur1xy 2 года назад +31

    As an existing customer, I am very happy to have iCon installed at my home. Backed with the required technical knowledge, skills and commitment, time and again, these dynamic young chaps have been proving to be of great support!
    For the readers info: I currently have ICON supporting a 12V battery and inverter system. Because of this device, I have able to utilise at least 1-1.5 Unit (1 Unit = 1kWh) worth of solar energy per day, which also means that I have reduced my consumption from the grid by about 1-1.5 unit. This has significantly lowered my bi-monthly bill.

    • @vinod4680
      @vinod4680 2 года назад +1

      Sir, thank you for sharing your experience. Can you please mention the size of your solar modules in Watts?

    • @antonyrodrix1574
      @antonyrodrix1574 2 года назад

      @@ameerahsan9199 slab കുറയുന്നതനുസരിച്ചു rate ഓഫ് unit കുറയും

    • @AnilKumar-ur1xy
      @AnilKumar-ur1xy 2 года назад

      I have two panels of 150 Watt capacity, adding to a total of 300Watt or 0.3KW. For battery, I have 150AH Battery connected to a normal 800VA Inverter.

    • @surajkumar07
      @surajkumar07 2 года назад

      @@AnilKumar-ur1xy Amount Please.

    • @ullas1thomas
      @ullas1thomas 2 года назад

      Are you using a c20 battery?

  • @sreesankar400
    @sreesankar400 2 года назад +12

    I installed the product. Nala product ane. and Highly reliable service

    • @harshmohan9514
      @harshmohan9514 2 года назад +5

      Hello Sir, thank you for giving your feedback on the product. Appreciate your support

    • @princeg9861
      @princeg9861 2 года назад +1

      എത്ര മാസമായി.. KSEB ബില്ലിൽ എത്ര കുറവ് വന്നു?

    • @haritb
      @haritb 2 года назад

      Mixie , water motor okke engane aanu work ചെയ്യുക , ഡയറക്ട് ലൈൻ നിന്നാണോ, invertor connected മാത്രമാണോ icon ഉപയോഗിച്ച് work ചെയ്യുന്നത്

    • @kunjimonkp8916
      @kunjimonkp8916 7 месяцев назад +1

      Namaskaram ntel amaron nte invertger und enk oru ac mathram kityal mathy apo detais para

  • @shafimohammed9365
    @shafimohammed9365 4 месяца назад +2

    ഈ വീഡിയോ കണ്ടു ഞാനും എൻ്റെ വീട്ടിൽ ഇത് വെച്ചു.എൻ്റെ വീട്ടിൽ എട്ടു വർഷത്തിലധികം പഴക്കമുള്ള ഇൻവെർട്ടറു ബാറ്ററിയു ആണ് ഉള്ളത്.ആദ്യത്തെ kseb ബില്ല് 15/6/24 ന് വന്നു.ബില്ല് പ്രതീക്ഷിച്ചതിലും കുറവായിരുന്നു.ഫിറ്റുചെയ്യാൻ ആകെ ചിലവ് വന്നത് 37000/=

  • @nibujohn6040
    @nibujohn6040 2 года назад +19

    Design അടിപൊളി രണ്ടും 👌👌

  • @santhoshinvent
    @santhoshinvent 2 года назад

    Bro സൂപ്പർ , നല്ലൊരു ഇൻഫർമേഷൻ ആണ് ഈ വീഡിയോ വഴി കിട്ടിയത്.

  • @binu8811
    @binu8811 Год назад +3

    Oh I called them for the said requirement on Oct 2023. They told me 38,500.00rs + ( except Batter & Inverter) is the expense as per the Vedio. At the same time other suppliers offered rs 25,000.00 with current standered equipments.

  • @eldhobaby7388
    @eldhobaby7388 2 года назад

    നല്ല സംരംഭം👍👍👍.
    ഈ വീഡിയോയിൽ പറയുന്ന പല ഫീച്ചറുകളും നിലവിൽ മാർക്കറ്റിൽ ലഭ്യമായ സോളാർ ചാർജ് കണ്ട്രോളറുകളിൽ ഇല്ല. പഠന കാലത്തെ പ്രോജക്ട്, സ്റ്റാർട്ടപ്പ് ആക്കി വിജയിപ്പിച്ചവർക്ക് all the best.
    ( ഞാൻ സ്വന്തമായി സോളാർ പാനൽ സ്ഥാപിച്ച് ഇൻവെർട്ടറും ബാറ്ററിയും പ്രവർത്തിപ്പിച്ച് 1-1.5 യുണിറ്റ് പ്രതിദിനം ഉൽപാദിപ്പിക്കുന്നു. പക്ഷേ പലതും പല സമയത്ത് പല ഓൺലൈൻ സ്റ്റോറുകളിൽ നിന്നും വാങ്ങിയതിനാൽ മോണിറ്റർ ചെയ്യാൻ ആപ്പ് ലഭ്യമല്ല❗)

  • @mithranm.p
    @mithranm.p 2 года назад +10

    This is a good start up.We can get a competition to KSEB's monopoly in solar set up

    • @vinod4680
      @vinod4680 2 года назад +1

      Thank you for the encouragement, Sir

  • @umerkuttypp2781
    @umerkuttypp2781 2 года назад +1

    നല്ലൊരു പ്രൊടക്ടാണെന്ന് തോന്നുന്നു. എന്റെ വീട്ടിൽ ചെയ്യണമെന്നുണ്ട് ബന്ധപ്പെടാൻ നമ്പർ തന്നാൽ ഉപകാരമായിരുന്നു

  • @vydyuthi
    @vydyuthi 2 года назад +12

    This is an incredible solution. However, evaluating the harmonics on your electrical system would add more safety precautions for all equipment connected to the system after having such inverters with battery solutions.

  • @PN_Neril
    @PN_Neril 2 года назад +1

    Complete unit with bty and inverter is for 50K is OK. Must buy.

  • @dhipin.v.v
    @dhipin.v.v 2 года назад +4

    Whatever they said sounds really genuine & possible.

  • @ibrahimkuttyali6330
    @ibrahimkuttyali6330 2 года назад +1

    കണ്ടട്ട് മറ്റുള്ളതിലും വിത്യാസം തോന്നുന്നു എന്തായാലും ഭാവിയിൽ ആലോചിക്കാം ദൈവം അനുഗ്രഹിച്ചാൽ🙏🏽

    • @harshmohan9514
      @harshmohan9514 2 года назад

      Thank you Sir. Request you to fill in your details in the google form shared in the video description. Our team will contact you

  • @travelfoodwithmadhumadasse4726
    @travelfoodwithmadhumadasse4726 2 года назад +7

    സംഭവം സൂപ്പർ 👍👍👍

  • @ajithoneiro
    @ajithoneiro 9 месяцев назад +1

    ഒരു നല്ല അനുഭവം ....

  • @KrishnaKumar-tf9ew
    @KrishnaKumar-tf9ew Год назад +5

    Will this reduce battery life as the recharging cycle is increased frequently, possibly daily?

  • @prakashanthaivalappil3591
    @prakashanthaivalappil3591 7 месяцев назад

    Very good initiative and attempt by these youngsters. Good luck.

  • @angel-81..
    @angel-81.. 2 года назад +7

    Project yennokke പറഞ്ഞാൽ ഇതാണ്. നാടിനും നാട്ടുകാർക്കും ഇവരെ പോലെ ഉള്ളവർ ഒരു മുതൽ കൂട്ട് ആണ്. ഞാനും ചെയ്തിട്ടിട്ടുണ്ട് പ്രൊജക്റ്റ്‌. നാട്ടുകാർക്ക് പോയിട്ട് എനിക്ക് പോലും ഉപകാരം ഉണ്ടായിട്ടില്ല 🙏🙏.
    ഇത് പോലെ ഉള്ള നമുക്ക് ആവശ്യം ഉള്ള പുതിയ ടെക്നോളജി ഇനിയും പരിചയപെടുത്തണം. ഞാനും ഒരു വർഷത്തിനുള്ളിൽ ഒരു സോളാർ വെക്കൻ പ്ലാൻ ഉണ്ട്. അപ്പോളേക്കും നിങ്ങളുടെ ടെക്നോളജി ഒന്നും കൂടി അപ്ഡേറ്റ് ഇപ്പോൾ ഉള്ളതിനേക്കാൾ ക്വാളിറ്റി കൂട്ടി ചിലവ് കുറച്ചു വരുമെന്ന് പ്രധീക്ഷിക്കുന്നു.
    എല്ലാവർക്കും അഭിനന്ദനങ്ങൾ.

    • @vinod4680
      @vinod4680 2 года назад

      Dear Sir, Thank you for your encouragement. Well appreciated.

    • @narayanankuttey8231
      @narayanankuttey8231 2 года назад

      kaeb പൂട്ടി പോവും

  • @pratheeshsyama8097
    @pratheeshsyama8097 2 года назад +1

    എനിക്ക് ആവശ്യം ഉണ്ട്. വീടിന്റെ പണി കഴിഞ്ഞിട്ടില്ല... 👌👌👌

  • @habibkhansp
    @habibkhansp 2 года назад +21

    സൂര്യപ്രകാശം ഉണ്ടെങ്കിൽ മാത്രമേ സോളാർ പാനൽ വർക്ക്‌ ചെയ്യുകയുള്ളോ...?
    കേരളത്തിൽ ഇപ്പോൾ മഴക്കാലം (4-6) മാസം അതും മൂടിക്കെട്ടി തകർത്തുപെയ്യുന്നുണ്ട്‌...
    ആ സമയത്ത്‌ ഇതിന്റെ പ്രവർത്തനം എങ്ങനെ ആയിരിക്കും എന്നും അറിയേണ്ടതുണ്ട്‌...
    എന്തായാലും ഇത്തരം സംരംഭങൾക്ക്‌ അഭിനന്തനങ്ങൾ...👍

    • @vinod4680
      @vinod4680 2 года назад +2

      Sir, Find below solar data for South Indian states. State, Minimum/Maximum average Global Horizontal Irradiance (kWh/m^2)
      Kerala 4.82/5.93
      Tamilnadu 4.82/6.05
      Karnataka 5.08/6.02
      Telengana 5.44/5.99
      Andhra Pradesh 5.14/6.03
      In rainy seasons it will be less yield, of course. But more profound effect is in April, May as the temperature is high. solar module power has a negative temperature co-efficient and drops about 10% in extreme hot ambient temperature.

    • @niyaskhankhan6454
      @niyaskhankhan6454 2 года назад +2

      6മാസം മഴയോ 🤣

    • @vinod4680
      @vinod4680 2 года назад +1

      @@niyaskhankhan6454 Sir, Rain is no issue. Only clouds. We have seen panels producing 905 output in rains. and cooling the panel will increase its output. shade and high temperature is the worst enemy of solar.

    • @habibkhansp
      @habibkhansp 2 года назад +2

      @@niyaskhankhan6454 (4-6) മാസം... പിന്നെ ആകാശത്തുന്നു വെള്ളം വീണു ചെറിയ പ്രളയങ്ങളും... 😂

    • @ASTROLOGYliving
      @ASTROLOGYliving 2 года назад +2

      മഴയൊന്നും നല്ല പാനലിനെ കാര്യമായി ബാധിച്ചു കാണുന്നില്ല. എന്റെ വീട്ടിൽ ചെറിയ പാനലുകൾ ഉണ്ട്. ഈ മഴക്കാലത്ത് ചാർജ്ജിൽഒരു കുറവും വന്നിട്ടില്ല.

  • @PWOLIOFTHEINDIAtravelvlog
    @PWOLIOFTHEINDIAtravelvlog 2 года назад +2

    ഇതെന്തായാലും പൊളിക്കും... 🔥

  • @rakeshram1658
    @rakeshram1658 2 года назад +4

    Congratulations Harsh... All the best

  • @sudhisuku3134
    @sudhisuku3134 2 года назад +1

    നല്ല ഒരു വിശദീകരണം ആയിരുന്നു

  • @user-vh9df5tk1r
    @user-vh9df5tk1r 2 года назад +4

    God bless you and the company

    • @vinod4680
      @vinod4680 2 года назад +1

      Thank you for your wishes and prayers. Appreciated

  • @shajanjacob1576
    @shajanjacob1576 Год назад

    Hearing this, I find itsworld class technology! Hope you will go great heights. I want to install your product.

  • @rahulmohan1052
    @rahulmohan1052 2 года назад +24

    Great :) These guys are so genuine... Go for it if possible.

  • @talesoftravelsbysj
    @talesoftravelsbysj 2 года назад +1

    superb... next month install cheyyanam ..

    • @talesoftravelsbysj
      @talesoftravelsbysj 2 года назад

      @@salesenergy24by75 contacted..no stocks they replied.

  • @pradeepcp8825
    @pradeepcp8825 2 года назад +4

    What about lighting time...any lighting safety providing 🤔

  • @1969R
    @1969R 2 года назад +1

    Ongrid solar ഇപ്പോൾ എന്റെ വീട്ടിൽ ചെയ്തു കൊണ്ടിരിക്കുന്നു. KSEB യുടെ സബ് സിഡി കഴിച്ച് 1,30,000 rs ആയി. വീടിന്റെ മുകളിൽ tress ഉള്ളതു കൊണ്ട് അതിന് മുകളിൽ ചെയ്യാനുള്ള extra പൈസ കൂടി നമുക്ക് എടുക്കേണ്ടി വന്നു. അത് 33000rs ആയി. ഇനി പാനൽ ഫിറ്റ് ചെയ്യണം. 3 k v യുടെ ആണ് എടുത്തീട്ടുള്ളത് -... ഇവിടെ 9 പേനൽ ഉണ്ട്...

    • @josejohn8634
      @josejohn8634 2 года назад

      Hi, how is your ongrid system going? Your views will help us a lot. Thank you.

    • @1969R
      @1969R 2 года назад

      @@josejohn8634 Hi രണ്ടാഴ്ച കഴിഞ്ഞു ongrid Solar ഉപയോഗിക്കാൻ തുടങ്ങിയിട്ട് : Phone ൽ app install ചെയ്തീട്ടുണ്ട്. അതിൽ 131.3KW എന്ന് കാണിക്കുന്നുണ്ട്.. എനിക്ക് ഇതിനേ പറ്റി മുഴുവൻ അറിയില്ല. എല്ലാം മകൾ ആണ് നോക്കുന്നത്. അവൾ MTech electronics കഴിഞ്ഞ് ജോലി ചെയ്യുന്നു. KSEB മീറ്റർ മാറ്റിവെച്ചത് നോക്കിയാൽ അറിയാമെന്ന് മോൾ പറഞ്ഞു. but അത് എനിക്ക് അറിയില്ല.

  • @prethekshthomas7777
    @prethekshthomas7777 2 года назад +9

    Can the Solar Panels be mounted on Aluminum roofing?
    Will the team support installation for roofed houses

    • @vinod4680
      @vinod4680 2 года назад +2

      Yes Sir, we do

    • @marydas1000
      @marydas1000 2 года назад +1

      A/C work ചെയ്യുമൊ

  • @shajutp5481
    @shajutp5481 Год назад

    കൂടുതൽ എന്തായാലും അറിയണം. 2 Kv ഓൺഗ്രിഡ് ഇപ്പോൾ ഉണ്ട്. ഇതിപ്പോൾ ഹൈബ്രിഡ് ആയി പ്രവൃത്തിക്കും. ഇൻവെർട്ടറും ഉണ്ട്. 1100 watt ൻ്റെ.

  • @aswanthlalkp282
    @aswanthlalkp282 2 года назад +3

    All the best team Nyquist❤️

    • @vinod4680
      @vinod4680 2 года назад

      Thank you for your wishes, Sir

  • @mercyfinny5267
    @mercyfinny5267 Год назад

    Good
    Our younger generation are so talented. Appreciate to guys

  • @laijugeorgh6348
    @laijugeorgh6348 2 года назад +6

    Omega phero phosphate battery invertor ഇൽ ഇത് വെക്കാൻ പറ്റുമോ?

    • @harshmohan9514
      @harshmohan9514 2 года назад

      Hello Sir, this is Harsh from Energy24by7. Thanks for showing interest in our product. Using iCON, you can connect Lithium ion or any other advanced battery chemistry to your existing UPS. Batteries are connected to UPS through iCON and with an OverTheAir update, we can make it work with new generation batteries. Please reach out to us via the contact numbers provided in the description to know more about the products and its features. Thank you

  • @praveenkappad1235
    @praveenkappad1235 2 года назад +1

    Nice vedio
    വളരെ പ്രകാരപ്രദം.

  • @arunk2621
    @arunk2621 2 года назад +10

    Happy to see this product.. All the best team NyQuest👍

  • @kakkadathasok
    @kakkadathasok 2 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ.

  • @habeebmohammednalupurappat7051
    @habeebmohammednalupurappat7051 2 года назад +3

    For using a/c and fridge which is best

    • @babugeorge984
      @babugeorge984 Год назад

      Ongrid solar is best. Battery is expensive.

  • @cpbimal
    @cpbimal 2 года назад +1

    Intresting...but will it flawlessly work as described and how you handle warrenty

  • @powerplusinnovationtechnol876
    @powerplusinnovationtechnol876 2 года назад +4

    Congratulations team 👍👌

  • @rizraihan780
    @rizraihan780 2 года назад +1

    ഇങ്ങനെയുള്ളവർ കേറി വരട്ടെ

  • @habeebrahmankk
    @habeebrahmankk 2 года назад +7

    Appriciate the team.👍🔥🌹

  • @sebastianthomas6763
    @sebastianthomas6763 2 года назад +2

    നൈസ്. can do the work Kattappana in Idikki dt.

  • @johge02
    @johge02 2 года назад +3

    Good to known about new solar product. Congratulations 😘😘

  • @abdurahmankutty7294
    @abdurahmankutty7294 2 года назад +1

    വീട്ടിലെ എന്തെല്ലാം ഉപകരണങ്ങൾ ഇതിൽ വർക്ക്‌ ചെയ്യിക്കൻ കഴിയും

  • @amvidhcreations1344
    @amvidhcreations1344 2 года назад +3

    It's very innovative, congratulations team.👍

  • @Sauhardam
    @Sauhardam 2 года назад

    Certain facts are misleading. 400W solar panel can produce under best conditions 1.6 KWH per day. Even if you give 90% efficiency to the MPPT charge controller, the benefit boils down to 1.44KWH. For a month this unit can give you 43.2 units of power and the savings can only be 43 X 3.5 = 150 rupees per moth. This is the best. Now coming to the price, UTL solar panels are available at Rs 25000 per kilowatt. UTL solar SMU will cost 3000. A bit of effort from your side and you can get 120 units benefit per month. Going solar should be own your own for small budgets up to 50K. Need professionals for Grid Tie systems. Good luck. Informative video.

    • @Sauhardam
      @Sauhardam 2 года назад

      SMU will reduce the battery life by 50% due to periodic repeated charging and discharging there by negating all benefits. I have tried all these arrangements and realised that the option for going solar cannot be an economic benefit one but a social benefit one. Only a grid tied inverter can give benefit, that too if invested for commercial self use where you are paying 9 rupees per unit. I have installed a 10 KW grid tied unit which makes my electricity bill zero. I exported 5000units last year after my consumption of about 7000 units and got a paltry 15000 this year. Either consume all that you produce or install for commercial purpose. I also have a one kilowatt off grid system on which I have connected a 3.5KW inverter. Batteries are four 200AH with a system voltage of 48. I addition I have a wind turbine1500W also operating at 48V. These off-grid systems are for back up. These systems will not save you from reducing electricity bills to the extent of investment unless done on a large scale. Subsidies must increase and if possible invest 130K for a 3KW grid tied system. Good luck!!

    • @Sauhardam
      @Sauhardam 2 года назад

      After having said so much, I have the following recommendations. Single battery inverter systems be used only for back up lest they stop giving you back up after two years. Go in for a two battery 24V system so that you can run heavy duty appliances too for short while. If you want to save money, just buy one solar panel and a charge controller unit and use the inverter only for back up. Do not charge from mains unless necessary. Use C10 batteries for all solar applications. C20 batteries will get spoilt very fast. Hope interested ones are taking note. Others will take note after a while. Good luck.

  • @BinsonPaulMenachery
    @BinsonPaulMenachery 2 года назад +4

    All good. Nicely presented as well. But with all input already coming into icon being the central control, I did not quite understand why about power supply input going to icon.

    • @vinod4680
      @vinod4680 2 года назад +1

      Sir, this is to cut the mains and evacuate solar energy through the inverter. also to make sure that battery charging from mains is inhibited during normal operation to reduce the consumption from mains

    • @BinsonPaulMenachery
      @BinsonPaulMenachery 2 года назад

      @@vinod4680 Thanks for your response. I could assume that much. But my point was that the line is already coming into the icon module, why another point connection

    • @vinod4680
      @vinod4680 2 года назад +1

      @@BinsonPaulMenachery Sir, there is only a single AC incomer and it goes out to the inverter's existing AC in through the inbuilt moulded socket on the right side of iCON. Only a single connection for AC in and out.

    • @BinsonPaulMenachery
      @BinsonPaulMenachery 2 года назад

      @@vinod4680 Thanks for the clarification 🙏 Much appreciated🙂

    • @Sauhardam
      @Sauhardam 2 года назад

      The logic built into the SMU, in this case Icon , will decide at what point the system should charge from battery, from grid, or cut grid altogether etc. Hence the SMU takes the input AC connection and switches between various options!

  • @UnniKrishnan-fx3ux
    @UnniKrishnan-fx3ux 2 года назад +1

    The programme is good but on call no one is approachable

  • @Cricloverjerseyno19
    @Cricloverjerseyno19 2 года назад +4

    Ithu fit cheytha shesham bill ethravannu ennu parayamo

  • @Anil-md2hd
    @Anil-md2hd 4 месяца назад

    Am not staying I have the following items
    Mixi
    Itection cooker
    3 water heater small type
    3 ac
    Fan 6 nos
    Water pump
    And am planing to buy a good fridge and a washing machine
    So how much I have to spend, any subidy is there I think wiring all there for fixing inverter

  • @iyerparameswarnarayanan2993
    @iyerparameswarnarayanan2993 2 года назад +10

    First of all kudos to the presentation..App interface is a good concept ..
    I am from a Solar Field,we call thi type of unit as SMU ..Solar Management Unit which is available in markets also with MPPT technology..existing inverters can be easily converted to solar inverter with those SMUs.....

  • @rashm4768
    @rashm4768 9 месяцев назад +1

    ഇത് കൊണ്ട് വീട്ടിലെ എന്തെല്ലാം ഉപയോഗിക്കാം

  • @jojojohn2384
    @jojojohn2384 2 года назад +3

    Bro Latest update about this device?After installation what about your current bill?

    • @mammoottymc6542
      @mammoottymc6542 2 года назад

      കണ്ണൂർലെ വീട്ടിൽ നിർമിച്ചു തരുമോ

  • @KaviHridayam
    @KaviHridayam 6 месяцев назад

    AC Fridge ഒക്കെ ഇതിൽ പ്രവർത്തിക്കുമോ

  • @harindranvalappil7067
    @harindranvalappil7067 2 года назад +5

    Really liked the video and the content.
    My inverter is having normal 12v/150ah/C10 tubular battery.
    I am planning to adopt this idea if their service is available in Kannur.

    • @kesavdas3599
      @kesavdas3599 2 года назад +1

      Whether available at Calicut also.

    • @harshmohan9514
      @harshmohan9514 2 года назад

      @@kesavdas3599 Yes Sir, our service is available in Calicut as well. Request you to add your contact details in the google form provided in the video description if not done. Our team will contact you soon. Thank you

    • @harshmohan9514
      @harshmohan9514 2 года назад

      Thank you Sir. Yes, we do service customers in all parts of Kerala. However, as explained in earlier comments, there has been delays in responding to enquiries due to sheer volume of calls we attended. We are establishing proper lead chase mechanisms so that we cater to the demand generated properly. Request you to add your contact details in the google form provided in the video description. Our team will surely get in touch with you soon. Thank you for your patience

  • @kuthubudheenv
    @kuthubudheenv 2 года назад +1

    Updated video pradheekshikkunnu

  • @yazz_in
    @yazz_in 2 года назад +3

    Please share your post usage review of this product, I would to buy this one

  • @shaji7482
    @shaji7482 2 года назад +2

    സംഭവം കൊള്ളാം👍👍

  • @mohammedanwar8299
    @mohammedanwar8299 2 года назад +3

    Congratulations 👏👏👏

  • @Richu-rayyu
    @Richu-rayyu 2 года назад +1

    Unbelievable Suuuuper💯👍

  • @mr_marvelholic_6954
    @mr_marvelholic_6954 2 года назад +6

    Waiting for the next video ❤️. Great video . Nice details too 💯

  • @abumazinaval7077
    @abumazinaval7077 2 года назад +1

    product നെ കുറിച്ച് അറിഞ്ഞു... കണ്ണൂർ install ചെയ്യുമോ....

  • @Ramnambiarcc
    @Ramnambiarcc 2 года назад +4

    Indeed very cost effective. How many ACs can be run at a time during summer seasons, with this system?

    • @vinod4680
      @vinod4680 2 года назад +1

      Sadly, None, Sir. ACs, Geysers, power plugs and Microwave ovens are generally connected to a different circuit in the house and not through the inverter or UPS

  • @shajulazar686
    @shajulazar686 2 года назад +1

    Please do advise, would like to install solar for my residential purpose

  • @vijayakumarp7593
    @vijayakumarp7593 2 года назад +4

    Well done friends.
    Like to get a feed back
    My monthly consumption,( in Bangalore) including use of a 1 ton AC in Summer months about 3- 4 months a year is about Rs2500/- and units 335- 350.
    Other months it is units 200-230 Units and Rs1300/- Rs1600/
    I have an inverter of APC,make 1 KW.
    My major consumers
    1. 1 ton AC summer use only
    2. Submersible pump 2 HP
    3. Mixy, fridge 420 lit. And microwave
    With these what is your suggestion for a solar.
    Cost and ROI. Ingrid option etc
    Do you have service in Bangalore.
    Regards

    • @harshmohan9514
      @harshmohan9514 2 года назад

      Hello Sir,
      Thanks for sharing your energy consumption details. There are two options here,
      1. You can convert your existing 1 KVA APC UPS to Solar using iCON. Based on your energy usage, you can save around 75 to 90 units per month by connecting a 600 Wp solar power. The loads supported by your inverter will be powered by solar using this option. We already have a customer in Bangalore.'
      2. You can go for an on grid power plant for the total consumption. Considering the higher consumption of 350 units per month, a 3kW system should be fine for your usage.
      Please share your contact details in the google form included in the video description/pinned comment. Our team will get in touch with you and assist you in sizing a system based on your requirement. Thank you

    • @vijayakumarp7593
      @vijayakumarp7593 2 года назад

      @@harshmohan9514
      Thank you very much

  • @pradeepnair5462
    @pradeepnair5462 2 года назад +2

    Good innovated products
    Appriciting full team

  • @binumon1985
    @binumon1985 2 года назад +4

    I have Exide inverter 1050VA + 12V Exide tall tubular battery 200 AH. I'm normally getting a backup of upto 24 hrs on long power cut since all my lights are LED and fans are BLDC. I need to install icon so my questions are;
    1. how many panels are required for charging the 200Ah battery?
    2. how much will be the total installation cost for me?
    3. How the solar power is distributed to mains as AC when there is no charging happens? is icon converts the DC solar power to AC to distribute to the mains?

    • @harshmohan9514
      @harshmohan9514 2 года назад +2

      Sir, thanks for your questions. Pardon us for the delay in responding. Answering each of your queries below,
      1. If you are using a 200Ah battery, we suggest you use 3 Nos of 200Wp solar panels. That is, a total capacity of 600 watts.
      2. The total installation cost will be between 37,000 to 40,000 for your system. The variation is in length of cables used, the mounting structure to be used for solar panels etc. We can arrive at a final price once we complete a site inspection
      3. The inverter takes care of converting DC to AC. iCON just acts as an enabler for the solar power to be either used for charging the battery or powering the AC loads via inverter. This is dependent on the state of battery, the loads being consumed and the incoming solar power and is detailed in the video from 12:45'
      Request you to add your contact details in the google form shared in the video description to know more. Our team will get in touch with you soon. Thank you

    • @abstondsilva5681
      @abstondsilva5681 2 года назад

      Reply please.

  • @gafoorkadambot9165
    @gafoorkadambot9165 2 года назад

    Technology & team.... Super💐

  • @rahanraza2509
    @rahanraza2509 2 года назад +5

    Pls update your current bill situation after installing this...

  • @Walkplanner
    @Walkplanner 9 месяцев назад +1

    1500 rs electricity bill ullavarkk solar nashamaaanenn parayunnu. Sariyaano

  • @kochajose75
    @kochajose75 2 года назад +3

    With 2x 200W panel is it possible to power all high power appliance like Refrigerator ,motor etc .it is possible to reduce the current bill to half
    ...the advantage is that you can monitor the usage through APP.

    • @kochajose75
      @kochajose75 2 года назад

      @@ameerahsan9199 correct

    • @harshmohan9514
      @harshmohan9514 2 года назад

      Hello Sir, you are converting your existing inverter to solar power. Only the appliances connected to inverter wiring will be powered from solar. This system shown in video is a 700W 12V inverter and hence the solar panel capacity is 400 watt. If you have a higher power inverter with fridge and motor connected, we can convert that also into solar power with adequate panel capacity. Please contact us if you have any more queries. The numbers are included in the description and comments

    • @harshmohan9514
      @harshmohan9514 2 года назад

      @@ameerahsan9199 Sir, Thank you for being an active participant in this comments section. We value all the inputs and suggestions. However, we believe that you still have not understood the product working in detail even after the detailed responses to your earlier queries. Request you to contact us via the contact numbers provided in the description. We will be happy to answer all the queries you have. Thank you

    • @harshmohan9514
      @harshmohan9514 2 года назад

      @@ameerahsan9199 Request you to check the responses to your earlier queries. The fact that you mentioned ours is a charge controller similar to other MPPTs in the market validate that there is a lot more about the product working which we can discuss on. If you are interested, please contact us. Thank you Sir

  • @AnnieBMathaiOman
    @AnnieBMathaiOman 2 года назад

    Wow...I found that I was searching...Tq

  • @hashimnaina6630
    @hashimnaina6630 2 года назад +4

    1 ton AC വർക്ക്‌ ചെയ്യിക്കാൻ എത്ര രൂപയുടെ സോളാർ വേണ്ടിവരും?

  • @joseraj6832
    @joseraj6832 5 месяцев назад

    ഒരു ac ബാക്കി lights ഫാൻ മോട്ടോർ എല്ലാം കൂടി സോളാർ ആക്കാൻ എന്ത് ചിലവാകും for 2 bedroom small home

  • @anomaly...
    @anomaly... 2 года назад +4

    i have higher load equipment like heater , iron box etc which are not connected to inverter and also some plug points. this will not work when current is not there and inverter running .so when icon is connected how do this things work ? curious to know

    • @harshmohan9514
      @harshmohan9514 2 года назад +1

      Hello Sir, this is Harsh from Energy24by7. iCON is connected only to the inverter line and the KSEB supply to the inverter alone is tripped by iCON to evacuate from solar and battery according to load requirement. The high power appliances you mentioned will be wired separately and it's working is independent of iCON. As used now,if you have KSEB supply in your home, it will work at all time and If there is a power failure, you will not be able to use these equipment. Trust we have cleared your doubt. Please feel free to fill in your contact details in the google form provided in the video description if you want to discuss this further. Our team will get in touch with you. Thank you

    • @arunjohny6639
      @arunjohny6639 2 года назад +1

      @@harshmohan9514 ,bro, ഇതിൽ PWM based charge controller aano

  • @techandall4u51
    @techandall4u51 6 месяцев назад

    Mr vloger congrts bro

  • @moideenmanningal9674
    @moideenmanningal9674 2 года назад +7

    Can I upgrade 3kw solar panels already installed at home with this ICON system?. I am planning to buy EV car in future so consumption will be more

    • @vinod4680
      @vinod4680 2 года назад +1

      Sir, if you have an inverter in your home, you can add solar panels and iCON to use this product. Congratulations and Good luck with the EV car. It is a very good decision

    • @Ajaick87
      @Ajaick87 2 года назад

      This is not suitable for heavy capacity users. Its just a low capacity system for small uses. I think, u have 3kw ongrid, u can upgrade that to 5kw for the total usage.

    • @jishnua1865
      @jishnua1865 Месяц назад

      @@vinod4680

  • @abdulanees2037
    @abdulanees2037 3 месяца назад

    Bro 2 years aayit ithinte oru experience review cheyyaamo?

  • @SuperBenmat
    @SuperBenmat 2 года назад +4

    Hello, Appreciate your Team's great initiative to aid electricity consumers of Kerala with a low investment opton. It is evident from your responses that you posess not just half-baked knowledge but equipped with solid foundation. My query is this: I have a home inverter and battery which meets my low wattage requirements like fan, lights and TV. However, if I buy an electric car and need to charge it at home either at night or day, will iCon could aid me after installing a solar power production unit of any kwh?

    • @SuperBenmat
      @SuperBenmat 2 года назад

      Hi, I guess you did not get my point. Example: I install a 5 kwh solar power unit at my home in the near future. (Currently, I have a standard inverter + single battery). And I install iCon as well to convert my inverter to solar. Now, here my is query: After completing all these installations, will I be able to charge an electric car at home either at night or day?

    • @Sauhardam
      @Sauhardam 2 года назад +2

      One kilowatt panel will give you 4 KWH per day. One 12v 150 AH battery can store 1.8 KWH energy. You can draw 80%. Battery based systems are very expensive. 1KW system at 48V will cost approx 100K. Electric cars will take 30 to 40 units per charge. So it cannot be from stored energy but directly from grid. So the option for you would be a grid tied system. If you charge your car every alternate day, you will need 15 x 40 = 600 units for that alone. And chances are that you would be having one or two ACs and other gadgets. For getting 1000KWH every month, I use a 10KW system. Rest for you to calculate. Godd luck! Jai Green! Jai Hind!

    • @narayananpalakkaparambil2575
      @narayananpalakkaparambil2575 Год назад

      Contract no.?

  • @rajisvlogs2161
    @rajisvlogs2161 6 месяцев назад

    Ella districtilum chaithu kodukkuo kannur corentbill 5000varunavarke ithe cheyyandu enne prayuna kettu angaene ano appo corrent use cheyenedi varanda avasiyam ille

  • @vazhipokkaN1
    @vazhipokkaN1 2 года назад +3

    HI,, Veettil invertor ellathey pattumo? DIrect solar il ninnu power edukkamo?

    • @vinod4680
      @vinod4680 2 года назад

      Hello, Sir. You will need a battery based system (voltage source) or the energy has to be exported to the grid. You can use a solar inverter like iCUBE to utilize solar. But then you will have to buy solar panels, iCUBE and batteries.

    • @vazhipokkaN1
      @vazhipokkaN1 2 года назад

      @@vinod4680 thanks for the reply sir.

    • @ratheepraj
      @ratheepraj 2 года назад

      I have solar inverter. Battery 150ah.
      Solar pannel 180*2=360 mono perk.
      How will I convert to icube. How much it cost?

  • @abrahamjinish
    @abrahamjinish 9 месяцев назад +1

    Kidu

  • @ArunMadhulovableidiot
    @ArunMadhulovableidiot 2 года назад +4

    Great.. first of all thanks @mdt for giving us information about this icon.
    Dear Vinod, can you suggest apt one for me, my two months bill will be around 1600 to 1800. I don't have invester/battery/solar at my house. How much I have to spend to install icon system with inverter and solar at my Home (place neyyattinkara)

    • @vinod4680
      @vinod4680 2 года назад +6

      Dear Sir, Thank you for your enquiry. I am copying the answer given to Mr. Dinesh as it looks like, same systems will work for you.
      iCUBE 1000 can be used with a 12V 150AH battery and with 400W Mono PERC solar module. If the battery capacity is 200AH, 600W solar modules can be used. The price will start from around Rs.55K. All lights, fan, TV and small appliances like chargers, WiFi etc run on an iCUBE 1000.
      iCUBE 2000 can be used with 2*150AH batteries and with 520W or 780W Mono PERC solar modules. If 2*200AH battery is used, you can use upto 1040W solar modules. The price will start from Rs.75K. iCUBE 2000 can run a refrigerator, top load washing machine and even a small electric iron (all of these not together) and regular light, TV, small appliances and fan loads.
      Some customers are reporting that new generation BLDC water pumps also runs from iCUBE 2000. There are sites where 0.5HP water pumps run on it, but in most sites it will not run as the total pumping head is high and the locked rotor current during starting will trip the solar inverter. Hence we cannot guarantee it
      The batteries can be chosen by the user. Exide solar tubular with 5Yr warranty, Amaron with 4 year warranty
      Please contact the phone numbers or whatsapp those numbers for knowing more about these. Also please check the updated prices (i think MDTV customers are in for a special discount).
      Also you should be getting an output of 4 to 4.5 times the solar panel power daily depending on whether your load usage is there during the day or not. So a 1kW solar panel will yield 4 to 4.5 units daily and will equate to 120 to 135 units per month. You can choose the solar panels depending on the units used at your home per month.

    • @vinod4680
      @vinod4680 2 года назад +2

      Sir, As you do not have an inverter, iCUBE will be suitable as iCON converts existing inverters.

    • @roshanraj6854
      @roshanraj6854 2 года назад

      @@vinod4680 mob no pls

    • @mohammedanees9258
      @mohammedanees9258 2 года назад

      @@vinod4680 please share your number

  • @Fairoosnediyil
    @Fairoosnediyil 2 года назад

    Wow.. Interesting. Ithokke kand ivare contact cheyyumbozhum budjetum mattu kaaryangalellaam ingane thanne aayal mathiyaayrnnu.

  • @anasa4919
    @anasa4919 2 года назад +4

    Ithu MPPT technology alle?

    • @vinod4680
      @vinod4680 2 года назад

      Alla, Sir. For small capacity panels, we thought it is better to keep 20% extra panels than to increase the complexity. We do not use any fans or electrolytic capacitors (MPPT will need either or both) in the power train so that long term reliability is not affected. Also the extra panel wattage for small systems will cost similar to an MPPT. Hence we chose to not use MPPT in small capacity systems.

    • @Jithuuthaman
      @Jithuuthaman 2 года назад

      @@vinod4680 Full efficiency kitila mppt anengil pakka arikum

    • @vinod4680
      @vinod4680 2 года назад

      @@Jithuuthaman Sir, MPPT will require fans (high speed switching regulators)and electrolytic capacitors. Most of our customers are using below 1kW and we did not want to introduce such complexities. We have a MPPT which can be connected anywhere between the solar panel array and iCON. But we do not promote it as we think iCON can stay service free in the market for more than 25 years as it does not have fans or E caps in the energy path. Right pointed mentioned by you though. Well appreciated