എൻ്റെ വീട്ടിൽ ഇൻവെർട്ടർ വെച്ചിരുന്ന സമയം 1800 രൂപയോളം കറൻറ്ബില്ലു വന്നിരുന്നു ഇൻവെർട്ടറും ബാറ്ററിയും ഒഴിവാക്കിയപ്പോൾ850, അല്ലെങ്കിൽ 900 രൂപ എന്നിങ്ങിനെയാണ് കരണ്ട് ബില്ല് വരുന്നത് ആകയാൽ ഞാൻ ഇപ്പോൾ ഇൻവെർട്ടറും ബാറ്ററിയും ഒഴിവാക്കുകയും, കറൻറ് പോയാൽ കത്തുന്ന 4 ബൾബുകൾ വാങ്ങി വെച്ചു് ഉപയോഗിക്കുകയാണ് ആകയാൽ ഇൻവെർട്ടറും, ബാറ്ററിയും ഒഴിവാക്കിയാൽ സാബത്തികനേട്ടം ലഭിക്കുന്നതാണ് എന്നാണ് എനിക്ക് പറയാനുള്ളത്
പക്ഷേ കറന്‍റ് പോയാല്‍ ഫാനും ട്യൂബ്ലൈറ്റുംവാട്ടര്‍പംപും ഗ്രൈന്‍ഡറും ഒന്നും പ്രവര്‍ത്തിക്കില്ലല്ലോ. ഞാനും ആ പറഞ്ഞ ബാക് അപ് ബള്‍ബ് അഞ്ചാറെണ്ണം ഉപയോഗിക്കുന്നു.
This is not because of inverter alone. Your batteries might be old too. Old batteries wil not reach max voltage level and will always be charging. causing current leak.
കമ്പനിക്കു പറ്റിയ തെറ്റ് ഇദ്ദേഹത്തെ ഇത് ഏൽപ്പിച്ചു എന്നതാണ് full charge ഇല്ലാത്ത Battary വെച്ച് ഇങ്ങനെ ഒരു vidio ചെയ്യരുതായിരുന്നു വർഷങ്ങളായി ഞാൻ ഇത് ചെയ്യുന്നു ... ഒരെണ്ണം പോലും തിരിച്ച് വന്നിട്ടില്ല എന്നതാണ് സത്യം എവിടയാണ് തെറ്റ് പറ്റിയതെന്ന് അദ്ദേഹം തന്നെ വിലയിരുത്തട്ടെ
രണ്ട് 200 watt ബൾബ് കണക്ട് ചെയ്തപ്പോൾ 400 watt കിട്ടാത്തത് ബാൽബിന്റെ കുഴപ്പമാണെന്ന് ഇദ്ദേഹം പറയുന്നു. 240 വോൾട്ട് ഉണ്ടെങ്കിൽ മാത്രമേ ratedwattage കിട്ടൂ.
@@smartweatherdubaiuae3961Inductive load ആണെങ്കിൽ bro പറഞ്ഞത് ശെരി ആണ് , filament lamp എന്നത് Resistive load ആണ്, അതിൻ്റെ rated wattage പറഞ്ഞിരിക്കുന്നത് 240VAC യിൽ ആണ്. അപ്പൊൾ അത് 220V കൊടുക്കുമ്പോൾ power കുറച്ച് മാത്രമേ എടുക്കു..
Correct me if I am wrong You measured the discharge current from a brand new battery You haven't checked if it was full before starting this experiment?
Multi meter വെച്ച് ബാറ്ററിയുടെ voltage check ചെയ്തില്ല... ലോഡ് കൊടുക്കുന്നതിനു മുൻപും ലോഡിൽ ഉം work അത് നോക്കിയിരുന്നെങ്കിൽ actual backup അറിയാമല്ലോ... ഇതിൽ വീഡിയോയിൽ നിന്നും മനസ്സിലായത് താങ്കളുടെ ഉദ്ദേശം അവസാനം പറഞ്ഞ താങ്കളുടെ ബാറ്ററി വിൽക്കാൻ വേണ്ടി ആയിരുന്നു ഇങ്ങനെ ഒരു വീഡിയോ ചെയ്തത്.
Hamsakka, take care of your life and health. Don't touch the battery terminals barehanded ; use an insulated spanner to tight the battery terminals avoiding direct touch. You are a selfless great experimenter and we need you all the time.
Sir,new battery orikkalum full charged alla,first u will charged full then check,sir use chetha ,, beacon brand inverter aluminium windings anu 20%power loss anu, branded inverter il Exide gqp1125 matram ollu copper,
I am from Inverter service side. It's a partial truth, your current bill can be more. Reason 1. The quality of the Inverter. Inverter works full day, so it require small power to work. If you select a good branded inverter, it saves power. Sine wave inverter better performance to run fan and all appliances, but efficiency is less, means take more current. Decide you want an inverter or not. A good sine wave inverter may take 20% more electricity. My advice, decide to eliminate Fridge air conditioner like?? It's a gadget for life. Francis, Bangalore.
What he told is correct.I installed an off grid 1KW solar system and happily seeing it generates nearly 1.2 KW day time and automatically changeover to grid by 18.00 when the battery power downs to 12.5. One day I checked the charging current used by the inverter for grid charging the battery from 12.5 to 13.5, the set upper voltage of invertor charging. It was drawing 2 Amps for 2 hours in the evening for fully charging the battery after the load automatically shifts grom Solar to Grid. This means what I saved during day is fully eaten by the inverter to charge the battery from 12.5 volt to 13.5 volt. Now I manually shift the load in the morning and evening there by what I save in the day time gets reduced from my current bill.
ഈ കമ്പനിയുടെ 40Ah ന്റ ബാറ്ററി എന്റെ സുഹൃത്തിന്റെ അടുത്ത് ഉണ്ട് അത് ഒരു വർഷം കഴിഞ്ഞപ്പോഴെ ഡൗൺ ആയി തുടങ്ങി. ഇനി ആർക്കെങ്കിലും ശുപാർശ ചെയ്യുന്നുണ്ടെങ്കിൽ എക്സൈഡേ റക്കമെന്റ് ചെയ്യൂ
എന്റ വീട്ടിൽ ഞാൻ vegaurd tubler battery165 u p s 1450 രണ്ടും വേഗർഡ് ആണ് ഉപയോഗിക്കുന്നത് 3വർഷം ആയി k s e b bill വരുന്നത് 1250 വരെ വരുന്നത് കഴിഞ്ഞ ബിൽ അല്പം കൂടി പോയി 1555 അതു നിങ്ങൾക്കു അറിയാമല്ലോ ഇപ്പോൾ ചൂടിന്റ അല്ലാതെ invertor എടുത്തു ആദ്യമായിട്ടാണ് 1555ആവുന്നത് 3വർഷം കൊണ്ട് ഞാൻ ഉപയോഗിക്കുന്നത് എന്റ അനുഫവം
Iverter ഒരു standby device ആണല്ലോ. അതുവെച്ചു വീട്ടിൽ power supply ഉപേയാഗിക്കുമ്പോൾ കഴിയുന്നത്ര electricity കുറച്ചു ഉപയോഗിക്കുക എന്നതാണ് അഭികമ്യം...ഏതൊരു ഉപകരണത്തിനും അതിന്റെതായ merits ആൻഡ് demerits ഉണ്ട്. അത് മനസ്സിലാക്കിവേണം അതുപയോഗിക്കാൻ. അല്ലെങ്കിൽ അതിന്റെ consiquences ഫേസ് ചെയ്യേണ്ടി വരും. ഇത്രയധികം power interruption ഉള്ള കേരളത്തിൽ inverter വളരെ ഒഴിച്ചുകൂടാനാവാത്ത ഒരു device തന്നെയാണ്.
രണ്ടായിരം രൂപ വന്നിരുന്ന എന്റെ കറന്റ് ബില്ല് ഇൻവെർട്ടർ പകൽ ഓഫ് ചെയ്തപ്പോൾ കഴിഞ്ഞ മാസം വന്നത് 1300രൂപ. ഇതിൽ രണ്ട് AC കൂടി രാത്രിയിൽ വർക്ക് ചെയ്യുന്നുണ്ട്
@@cvmohamed AC നമ്മൾ സൂക്ഷിച്ചു ഉപയോഗിച്ചാൽ വരുന്ന എന്റെ അനുഭവത്തിൽ ഉള്ള കാര്യമാണ് ഞാൻ പറഞ്ഞത്. കഴിഞ്ഞ മസം ഇത്രയും തുക വന്നു. അതിന് മുൻപ് രണ്ടായിരത്തിൽ പരം രൂപ വന്നു. അപ്പോൾ ഞാൻ ഇൻവെർട്ടർ ഓഫ് ചെയ്തു. നമ്മുടെ വീടുകളിൽ കറന്റ് ബില്ല് കൂടുന്നതിന് ഒരു കാരണക്കാരൻ ഇൻവെർട്ടർ ആണ്. അടുത്ത മസം എത്ര വരും എന്ന് വരുമ്പോൾ അറിയാം
ബാറ്ററിയുടെ ചാർജിങ് സ്റ്റാറ്റസ് കൂടി നോക്കണ്ടേ 150AH Battery ഔട്ട് ഓഫ് ത ബോക്സ് ഒരു പക്ഷെ ഫുൾ ചാർജ്ഡ് അല്ലങ്കിലോ. ഫുൾ ചാർജ് ചെയ്തിട്ട് ഈ ടെസ്റ്റ് ഒന്നുകൂടി ചെയ്യണം.അപ്പോൾ ശരിക്കും ബേക്കപ്പ് മനസിലാവും.
ബാറ്ററിയുടെ സെല്ല് ഡൌൺ ആയിട്ട് ഉണ്ടെങ്കിൽ പിന്നെ ഓട്ടോമാറ്റിക് ഇൻവെർട്ടർ ഒരു കാര്യവുമില്ല കാരണം 12 വോൾട്ട് ബാറ്ററിയിൽ 13.5 v ആയാൽ മാത്രമേ ഇൻവെർട്ടർ കട്ട് ഓഫ് ആവുകയുള്ളൂ അല്ലാത്തപക്ഷം ഇൻവെർട്ടറിൽ ചാർജിങ് തുടർന്നുകൊണ്ടേയിരിക്കും
ഹംസക്ക. നിങ്ങൾ ചെയ്ത ടെസ്റ്റിൽ എവിടെയോ കുഴപ്പമുണ്ട്. ഒന്നുകിൽ ബാറ്ററി ഫുൾ ചാർജ് ഉണ്ടായിരുന്നില്ലായിക്കും. 150 ah ബാറ്ററി ഫുൾ ചാർജ് ചെയ്ത് 400 വാട്ട് ലോഡിൽ 3.5മണിക്കൂർ തുടർച്ചയായി ഇൻവെർട്ടർ പ്രവർത്തിപ്പിച്ച് എനിക്ക് ബാക്കപ്പ് കിട്ടിയിട്ടുണ്ട് Approximat 1400.watts Powerzon battery
@@mujeebekkaparambu2894150 ah battery ഉപയോഗിച്ച് 100 വാട്ടിന്റെ 4 ബൾബ് ഒരുമിച്ച് ഇൻവെർട്ടറിൽ പ്രവർത്തിപ്പിച്ചു.3.5 മണിക്കൂർ ആയപ്പോൾ battery low ആയി ഇൻവെർട്ടർ ഓഫായി.. 400×3.5=1400 വാട്ട് കറണ്ടാണ് എനിക്ക് ബാറ്ററിൽ നിന്ന് ഉപയോഗിക്കാൻ കിട്ടിയത് (1.4 യൂണിറ്റ് )
എന്റെ അഭിപ്രായം പവർ കണ്ടിന്യു വർക്ക് ചെയ്യുന്നു കറണ്ട് പോകുമ്പോൾ ആട്ടോമാറ്റിക്ക് ലൈറ്റ് കത്തും കറണ്ട് വരുമ്പോൾ ഇൻവർട്ട് കറണ്ട് വലിക്കും കണ്ടിന്യു വർക്കിങ്ങിനു ബില്ല് അടക്കേണ്ടി വരും
പുതിയ വീടിനു പണിക്കഴിഞ്ഞു കണക്ഷൻ മാറ്റി സിംഗിൾ ഫേസ് ആക്കി തരാൻ 2 മാസം കഴിഞ്ഞു അവർ തരുന്നില്ല 3 ഫേസ് എടുക്കാൻ പറയുന്നു ..വീട് വലുതാണ് 3 ഫേസ് എസുതാൽ എന്താ എന്നൊക്കെ ആണ് അവർ ചോദിക്കുന്നെ 4600 ആണ് വയറിങ് ചെയ്ത ആള് കാണിച്ചത് പേപ്പറിൽ..ഞാൻ സോളാർ എടുക്കാൻ ഉദ്ദേശിക്കുണ്ട് ..സിംഗിൾ ഫേസ് ആയി കിട്ടാൻ എന്തു ചെയ്യണം അറിയാവുന്നവർ പറഞ്ഞു തരുമോ
3 phase aayalum bill 150 oke koodullu... 400 units use cheythaal, single phase 2500 3 phase 2650... approximate ahnutto....engilum 3 phase vendel single phase tharanm
നല്ല വീഡിയോ, dr sir എന്റെ വീട്ടിൽ new ഇൻവെർട്ടറും ബാറ്ററിയും വെച്ചിട്ട് 9 മാസത്തോളമായി. അതിന്റെ മെയിന്റനൻസിന് സമയമായോ എന്താണ് മെയിന്റനൻസ് എന്ന് പറയാമോ.?
ഒരു ദിവസം ഒരു യൂണിറ്റ് കരണ്ട് ഒരു ഇൻവെർട്ടർ നഷ്ടപ്പെടുത്തുന്നു എന്ന് ഹംസക്ക പറയുന്നു. എന്തുകൊണ്ട് ? എന്തടിസ്ഥാനത്തിലാണ് ഇയാൾ അങ്ങനെ പറയുന്നത് ? ഇയാൾ എന്ത് പൊട്ടത്തരം പറഞ്ഞാലും അതിനും സപ്പോർട്ട് ചെയ്യാനും ലൈക് അടിക്കാനും കുറച്ച് ആളുകളുണ്ട്.. സപ്പോർട്ട് ചെയ്യുന്നവർ അല്ലെങ്കിൽ കാരണം അറിയുന്നവർ വിശദീകരിക്കുക എങ്ങനെ ഒരു യൂണിറ്റ് കരട് എടുക്കുന്നത് എന്ന്
Common sense ഉപയോഗിച്ചാൽ ഇതിന് മറുപടി കിട്ടും.കറണ്ട് പോകുന്ന ദിവസം നമ്മുടെ മീറ്റർ ഓടുന്നില്ല.inverter ഉണ്ടെങ്കിൽ അതിൽ നമ്മുടെ ഉപയോഗം നടക്കുന്നു.കറണ്ട് വരുമ്പോൾ ഇൻവെർട്ടർ അത്രയും അളവ് ലൈനിൽ നിന്നും സ്വീകരിക്കുന്നു.10 ദിവസം കറണ്ട് ഇല്ലെങ്കിൽ അത്രയും ചാർജ് കുറയുന്നത് സ്വാഭാവികം.
അത് പൂർണ്ണമായും ശരി... ഇൻവെർട്ടർ ഇല്ലെങ്കിൽ കറന്റ് ഇല്ല... കറന്റ് ഇല്ലാത്ത കൊണ്ട് ലാഭം.. ബാറ്ററി ചാർജ് ചെയ്യാത്ത കൊണ്ടും ലാഭം.. ഇൻവെർട്ടർ വെച്ചാൽ ഇത് രണ്ടും ഉണ്ടാവില്ല.. 😂
Actual loss is not the above, fully charged battery connected to the inverter without any discharge what energy will be consumed will be the point to be considered.
മാ സ്റ്റേ നിങ്ങൾ ഉപയോഗിച്ച ബാററി ക്ക് പ്രശ്നം ഉണ്ട് 650 വാട്ട്സ് എന്നാൽ 55 ആ ബിയർ കിട്ടിയിട്ടള്ളൂ 150 AH ബാറ്ററി 120 A H കിട്ടും ഇതൊക്കെ വളരെ കൃത്യമായി നോക്കി മനസിലാക്കുന്ന വർ പലരും ണ്ടു പിന്നെ സിസ് ചാർജ് കുടിയാൽ അൽപം Los കുടുമെന്നു മാത്രം
ബാറ്ററി ചാർജ് ഫുൾ ആണെങ്കിലും,ഇൻവെർട്ടറിന്റെ കപ്പാസിറ്റി വച്ചു 10,15 20,25,30 വാട്ട് കറന്റ് വെറുതെ ഉപയോഗിക്കും.0.5 യൂണിറ്റ് ഡെയിലി, രണ്ടു മാസം 30യൂണിറ്റ് പാഴാക്കും
ആദ്യം പുതിയ ബാറ്ററി full ചാർജ് ചെയ്യുക... എന്നിട്ട് ലോഡ് ചെക്ക് ചെയ്യുക.. വീണ്ടും ബാറ്ററി ചാർജ് ചെയുക... അപ്പോഴല്ലേ യഥാർത്ഥ കണക്കു കിട്ടു.. നിങ്ങൾ ചെയ്തത് മണ്ടത്തരം അല്ലേ ബായ്
എത്ര വലിയ ആധുനിക നൂതന സാങ്കേതിക വിദ്യാ ഉപയോഗിച്ച കറണ്ടിൽ റീചാർജ് ചെയ്യുന്ന ഇൻവെർട്ടർ വച്ചാലും കറണ്ട് ബില്ലു കൂടി തന്നെ വരും അത് ഈ ഞാൻ കുറെ ചെക്ക് ചെയ്തതാണ് ഇല്ല എന്ന് ആർക്കും പറയാൻ പറ്റില്ല me challenging 😃👍👍👍🤝🔥
ഒരു ദിവസം ഒരു യൂണിറ്റ് എങ്ങനെ നഷ്ടം വരും ഇത് കൊണ്ട് ആ കണക്ക് ആയില്ല താങ്കൾ ആദ്യം ബാറ്ററി ഫുൾ ചാർജ് ആണ് എന്ന് പരിശോധിക്കണം ഇത് ഞാൻ പറയുന്നു ഫുൾ ചാർജ് അല്ലായിരുന്നു ബാറ്ററി. തിരിച്ച് ചാർജ് ചെയ്തപ്പോൾ ഫുൾ ചാർജ് ആവുകയും ചെയ്തു പിന്നെ എല്ലാ ദിവസവും ഒരു ചർഗിജിങ് & ഡിസ്ചാർജ് നടക്കില്ല ലെഡ് ആസിഡ് ബാറ്ററി കറൻ്റ് ബില്ല് കൂട്ടും എങ്കിലും താങ്കളുടെ കണക്ക് തെറ്റ് ആണ്
നിങ്ങളുടെ ഇൻവെർട്ടർ ഔട്ട്പുട് 217വോൾട്ടാണ് ഉള്ളത്. അതൊരു 240/250വോൾട്ടിൽ ചെയ്തനോക്കൂ 400വാട്ട് കിട്ടും. ചാർജിങ്ങ് സമയത്ത് ഉള്ള കറന്റ് ചിലവ് എല്ലാ സമയത്തും ഉണ്ടാവില്ല.എല്ലാദിവസവും നിങ്ങൾ പറഞ്ഞപോലെ സമയം കറന്റ് പോയാലെ അത്ര സമയം എടുക്കുകയുള്ളു. ബാറ്ററി എത്ര ദിവസം എത്ര സമയം ഡിസ്ചാർജ് ആയോ അതിനസരിച്ചേ ചാർജിങ്ങ് സമയം എടുക്കൂ.
Above video fully understand, because you want to introduce your product into the market. (Atlest you can cover the example battery while you recording ),
സോളാർ പാനൽ വച്ചുള്ള പരീക്ഷണം.. അതെനിക്ക് ഇഷ്ട്ടപ്പെട്ടു.. ന്യൂസ്‌പേപ്പർ കത്തിച്ചു അതിന്റെ പ്രകാശം സോളാർ പാനലിൽ എത്തിച്ചു രാത്രിയും ബൾബ് കത്തിക്കുന്ന ഒരു വീഡിയോ കണ്ടിരുന്നു..
ഈ വീഡിയോ 5 minute കൊണ്ട് കാണിക്കാമായിരുന്നു. ഏറ്റവും പ്രധാന ഭാഗം അവസാനം ആണ്. Charging losses. ഇത് പെട്ടെന്ന് ആദ്യം തന്നെ അങ്ങ് പറഞ്ഞിരുന്നു എങ്കിൽ എത്ര നന്നായേനെ.
കമ്പനിയുടെ പേര് പറയണ്ട കാരണം ഇത് താങ്കളെ ഏൽപിച്ചതേ അബദ്ധം ആയിന്ന് അവർക്ക് മനസിലായി മോശം സാധനം ആണെങ്കിലും വെറുതെ തന്നാൽ വാങ്ങും എന്ന് ആദ്യമേ പറഞ്ഞത് നന്നായി ഇനി അവർ തരില്ല 😅
വെറും തള്ള് മാത്രം വളരെ മോശം സർവ്വീസ് ആണ് വിലയും കൂടുതലാണ് ഞാൻ ഈ കമ്പനി വാങ്ങി അനുഭവിച്ചു ഫിറ്റ്ചൈത് ഒരു ദിവസം പോലും വർക്ക് ചൈതില്ല രണ്ട് ദിവസം കോണ്ട് മാറ്റിത്തരാം എന്ന് പറഞ്ഞ് കോണ്ട്പോയിട്ട് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും കിട്ടിയിട്ടില്ല
ടെസ്റ്റ് വെറും മണ്ടത്തരമാണ് ഇൻവെർട്ടർ ചാർജിങും ബാറ്ററിയും തമ്മിൽ മാച്ച് ആവാത്തത് കൊണ്ടാണ് കറണ്ട് ബിൽ കൂടുന്നത് അതിന് പരിഹാരവുമുണ്ട് എൻറെ വീട്ടിൽ ഇൻവെർട്ടർ ഉപയോഗിച്ചിട്ടും കറണ്ട് ബിൽ 600 രൂപയേ ഉള്ളൂ
ഇൻവർട്ട് വാങ്ങി വെക്കുന്നത് വെറുതെയാണ് കറന്റ് ബില്ല് കൂടുതലായി അല്ലാതെ അത് ഉപയോഗത്തിന് ഒന്നും കിട്ടില്ല ഒരു മണിക്കൂർ കത്തൂല്ല ഒരു ഇൻവെർട്ടർ വർക്ക് ചെയ്താൽ ചാർജ് ആണെങ്കിലും ഒരുപാട് വെറുതെ 2000 3000 5000 10000 രൂപ കൊല്ലം ഈ പരസ്യം കാണണമായിരുന്നു അത് ഉപയോഗത്തിന് കൊള്ളൂല വെറുതെ കൂടി പോകുന്നു നേക്കാൾ നല്ലത് ഇപ്പോൾ കറണ്ട് പോയ ബൾബ് ഉണ്ട് 300 350 കൊടുത്താൽ വാങ്ങി എങ്ങനെ രണ്ടുമൂന്നു മണിക്കൂർ കറണ്ട് ലൈറ്റ് കുറഞ്ഞാലും കറണ്ട് പോയി ചാറ് ലൈറ്റ് കുറഞ്ഞാലും കരണ്ട് കത്തി കൊണ്ടിരുന്നു രണ്ടുമൂന്നു മണിക്കൂർ ലൈറ്റ് എങ്കിലും കിട്ടും ഇൻവെർട്ടർ വെറുതെ പൈസ കൊടുക്കണം ഉപയോഗത്തിന് പറ്റുകയുമില്ല
പരീക്ഷണത്തിലൂടെ അവതരിപ്പിച്ച് കാണിച്ചു തന്നതിന് നന്ദി
എൻ്റെ വീട്ടിൽ ഇൻവെർട്ടർ വെച്ചിരുന്ന സമയം 1800 രൂപയോളം കറൻറ്ബില്ലു വന്നിരുന്നു ഇൻവെർട്ടറും ബാറ്ററിയും ഒഴിവാക്കിയപ്പോൾ850, അല്ലെങ്കിൽ 900 രൂപ എന്നിങ്ങിനെയാണ് കരണ്ട് ബില്ല് വരുന്നത് ആകയാൽ ഞാൻ ഇപ്പോൾ ഇൻവെർട്ടറും ബാറ്ററിയും ഒഴിവാക്കുകയും, കറൻറ് പോയാൽ കത്തുന്ന 4 ബൾബുകൾ വാങ്ങി വെച്ചു് ഉപയോഗിക്കുകയാണ് ആകയാൽ ഇൻവെർട്ടറും, ബാറ്ററിയും ഒഴിവാക്കിയാൽ സാബത്തികനേട്ടം ലഭിക്കുന്നതാണ് എന്നാണ് എനിക്ക് പറയാനുള്ളത്
Me same
പക്ഷേ കറന്‍റ് പോയാല്‍ ഫാനും ട്യൂബ്ലൈറ്റുംവാട്ടര്‍പംപും ഗ്രൈന്‍ഡറും ഒന്നും പ്രവര്‍ത്തിക്കില്ലല്ലോ. ഞാനും
ആ പറഞ്ഞ ബാക് അപ് ബള്‍ബ് അഞ്ചാറെണ്ണം ഉപയോഗിക്കുന്നു.
ഇൻവെർട്ടർ നല്ലത് മാത്രം തിരയുക
❤🎉
This is not because of inverter alone. Your batteries might be old too. Old batteries wil not reach max voltage level and will always be charging. causing current leak.
കമ്പനിക്കു പറ്റിയ തെറ്റ് ഇദ്ദേഹത്തെ ഇത് ഏൽപ്പിച്ചു എന്നതാണ് full charge ഇല്ലാത്ത Battary വെച്ച് ഇങ്ങനെ ഒരു vidio ചെയ്യരുതായിരുന്നു വർഷങ്ങളായി ഞാൻ ഇത് ചെയ്യുന്നു ... ഒരെണ്ണം പോലും തിരിച്ച് വന്നിട്ടില്ല എന്നതാണ് സത്യം എവിടയാണ് തെറ്റ് പറ്റിയതെന്ന് അദ്ദേഹം തന്നെ വിലയിരുത്തട്ടെ
ബാറ്ററി പുത്തൻ അല്ലേ ഫുൾ ചാർജ് ഉണ്ട്
രണ്ട് 200 watt ബൾബ് കണക്ട് ചെയ്തപ്പോൾ 400 watt കിട്ടാത്തത് ബാൽബിന്റെ കുഴപ്പമാണെന്ന് ഇദ്ദേഹം പറയുന്നു. 240 വോൾട്ട് ഉണ്ടെങ്കിൽ മാത്രമേ ratedwattage കിട്ടൂ.
Very correct, വോൾട് കുറഞ്ഞാൽ വാട്ട് കുറയും
No bro in low voltage the equipment will consume more watts (power)
You are against ohms low. More watt means more current. This is not possible in a resistive load. Incandescent bulbs are pure resistive load.
Exactly ❤
@@smartweatherdubaiuae3961Inductive load ആണെങ്കിൽ bro പറഞ്ഞത് ശെരി ആണ് , filament lamp എന്നത് Resistive load ആണ്, അതിൻ്റെ rated wattage പറഞ്ഞിരിക്കുന്നത് 240VAC യിൽ ആണ്. അപ്പൊൾ അത് 220V കൊടുക്കുമ്പോൾ power കുറച്ച് മാത്രമേ എടുക്കു..
Correct me if I am wrong
You measured the discharge current
from a brand new battery
You haven't checked
if it was full
before starting this experiment?
Right
Multi meter വെച്ച് ബാറ്ററിയുടെ voltage check ചെയ്തില്ല... ലോഡ് കൊടുക്കുന്നതിനു മുൻപും ലോഡിൽ ഉം work അത് നോക്കിയിരുന്നെങ്കിൽ actual backup അറിയാമല്ലോ... ഇതിൽ വീഡിയോയിൽ നിന്നും മനസ്സിലായത് താങ്കളുടെ ഉദ്ദേശം അവസാനം പറഞ്ഞ താങ്കളുടെ ബാറ്ററി വിൽക്കാൻ വേണ്ടി ആയിരുന്നു ഇങ്ങനെ ഒരു വീഡിയോ ചെയ്തത്.
അതേ
Yes, entha doubt !?
Yes
Humming undakum.
Inductive load kodukkoo..
Not only thay you given only 50 percent of its rated capacity ..
തികച്ചും ഉപകാരപ്രദമായ വിശദീകരണം.
ഉപകാരപ്രദമായ പോസ്റ്റ്
നിരവധി സംശയങ്ങൾക്ക്
ഉത്തരമായി
Hamsakka, take care of your life and health. Don't touch the battery terminals barehanded ; use an insulated spanner to tight the battery terminals avoiding direct touch. You are a selfless great experimenter and we need you all the time.
Sir,new battery orikkalum full charged alla,first u will charged full then check,sir use chetha ,, beacon brand inverter aluminium windings anu 20%power loss anu, branded inverter il Exide gqp1125 matram ollu copper,
Eka 800 watts load cheyu ethu full capacity loadil inverter on cheyu inverter temperature ethrayanu koodi ariyendey apol alley adhindey full efficiency ariyan patukayullu,koodathey 800 watts load connect chethitu suddenly power on off cheythu kanikanam inverter renu kariya sheshi undo ennu ariyendey.
I am from Inverter service side. It's a partial truth, your current bill can be more.
Reason 1. The quality of the Inverter. Inverter works full day, so it require small power to work. If you select a good branded inverter, it saves power. Sine wave inverter better performance to run fan and all appliances, but efficiency is less, means take more current.
Decide you want an inverter or not. A good sine wave inverter may take 20% more electricity. My advice, decide to eliminate Fridge air conditioner like??
It's a gadget for life.
Francis, Bangalore.
What he told is correct.I installed an off grid 1KW solar system and happily seeing it generates nearly 1.2 KW day time and automatically changeover to grid by 18.00 when the battery power downs to 12.5. One day I checked the charging current used by the inverter for grid charging the battery from 12.5 to 13.5, the set upper voltage of invertor charging. It was drawing 2 Amps for 2 hours in the evening for fully charging the battery after the load automatically shifts grom Solar to Grid. This means what I saved during day is fully eaten by the inverter to charge the battery from 12.5 volt to 13.5 volt. Now I manually shift the load in the morning and evening there by what I save in the day time gets reduced from my current bill.
ഈ കമ്പനിയുടെ 40Ah ന്റ ബാറ്ററി എന്റെ സുഹൃത്തിന്റെ അടുത്ത് ഉണ്ട് അത് ഒരു വർഷം കഴിഞ്ഞപ്പോഴെ ഡൗൺ ആയി തുടങ്ങി. ഇനി ആർക്കെങ്കിലും ശുപാർശ ചെയ്യുന്നുണ്ടെങ്കിൽ എക്സൈഡേ റക്കമെന്റ് ചെയ്യൂ
Exide service is very bad. Amaron better
പ്ലഗ്കൾ ഉപയോഗിച്ച് കണക്ഷൻ കൊടുക്കാതെ വയർ കുത്തികേറ്റി കണക്ഷൻ കൊടുത്താൽ ലൂസ് കണക്ഷൻ ഉണ്ടായി ചൂട് പിടിക്കും, ചിലപ്പോൾ തീ പിടുത്തം വരെ ഉണ്ടാകും
😮
Beacon batteries&inverters, ups 12 കൊല്ലമായി ഉപയോഗിക്കുന്നു ഒരു കംപ്ലൈന്റ്റ് ഇല്ല
ചേട്ടന്റെ ഭാഗ്യം ഓണം ബംബർ എടുക്കാർന്നില്ലേ
എന്റ വീട്ടിൽ ഞാൻ vegaurd tubler battery165 u p s 1450 രണ്ടും വേഗർഡ് ആണ് ഉപയോഗിക്കുന്നത് 3വർഷം ആയി k s e b bill വരുന്നത് 1250 വരെ വരുന്നത് കഴിഞ്ഞ ബിൽ അല്പം കൂടി പോയി 1555 അതു നിങ്ങൾക്കു അറിയാമല്ലോ ഇപ്പോൾ ചൂടിന്റ അല്ലാതെ invertor എടുത്തു ആദ്യമായിട്ടാണ് 1555ആവുന്നത് 3വർഷം കൊണ്ട് ഞാൻ ഉപയോഗിക്കുന്നത് എന്റ അനുഫവം
660 watt കിട്ടിയത് full charge ഉണ്ടായിരുന്നോ എന്ന് doubt ഉള്ള battery യിൽ നിന്നല്ലേ?
Full Charge ചെയ്തിട്ട് ഈ പരീക്ഷണം നടത്തിയാൽ കൊള്ളാം.
While connecting inverter to battery, first connection positive cable of inverter to battery then negative terminal
Iverter ഒരു standby device ആണല്ലോ. അതുവെച്ചു വീട്ടിൽ power supply ഉപേയാഗിക്കുമ്പോൾ കഴിയുന്നത്ര electricity കുറച്ചു ഉപയോഗിക്കുക എന്നതാണ് അഭികമ്യം...ഏതൊരു ഉപകരണത്തിനും അതിന്റെതായ merits ആൻഡ് demerits ഉണ്ട്. അത് മനസ്സിലാക്കിവേണം അതുപയോഗിക്കാൻ. അല്ലെങ്കിൽ അതിന്റെ consiquences ഫേസ് ചെയ്യേണ്ടി വരും. ഇത്രയധികം power interruption ഉള്ള കേരളത്തിൽ inverter വളരെ ഒഴിച്ചുകൂടാനാവാത്ത ഒരു device തന്നെയാണ്.
സത്യസന്ധമായ അവതരണം എനിക്കിഷ്ടമുള്ള ഒരു വ്യക്തി
ഓരോ ന്നും ചെക്ക് ചെയ്യാൻ പുതിയ ബാറ്ററിഫ്രീ ആയി എപ്പോഴും നിങ്ങക്ക്
കിട്ടുമോ.?നല്ല സംഭവം..!!
രണ്ടായിരം രൂപ വന്നിരുന്ന എന്റെ കറന്റ് ബില്ല് ഇൻവെർട്ടർ പകൽ ഓഫ് ചെയ്തപ്പോൾ കഴിഞ്ഞ മാസം വന്നത് 1300രൂപ. ഇതിൽ രണ്ട് AC കൂടി രാത്രിയിൽ വർക്ക് ചെയ്യുന്നുണ്ട്
രണ്ടു ac വർക് ചെയ്തിട്ട് 1300 ഒരു 200 കുറക്കാൻ പറ്റോ ?
@@cvmohamed AC നമ്മൾ സൂക്ഷിച്ചു ഉപയോഗിച്ചാൽ വരുന്ന എന്റെ അനുഭവത്തിൽ ഉള്ള കാര്യമാണ് ഞാൻ പറഞ്ഞത്. കഴിഞ്ഞ മസം ഇത്രയും തുക വന്നു. അതിന് മുൻപ് രണ്ടായിരത്തിൽ പരം രൂപ വന്നു. അപ്പോൾ ഞാൻ ഇൻവെർട്ടർ ഓഫ് ചെയ്തു. നമ്മുടെ വീടുകളിൽ കറന്റ് ബില്ല് കൂടുന്നതിന് ഒരു കാരണക്കാരൻ ഇൻവെർട്ടർ ആണ്. അടുത്ത മസം എത്ര വരും എന്ന് വരുമ്പോൾ അറിയാം
അസൂയ വേണ്ട നന്നായി വയറിംഗ് ചെയ്താൽ യൂസ് ചെയ്യുന്നതിന് അനുസരിച്ച കറന്റ് ബില്ല് വരുക ഉള്ളു @@cvmohamed
1000 wts ഇൻവെർട്ടർ ചാർജിന്ന് വേണ്ടി slar വെക്കാൻ yethu ചെലവ് വരും
ബാറ്ററിയുടെ ചാർജിങ് സ്റ്റാറ്റസ് കൂടി നോക്കണ്ടേ 150AH Battery ഔട്ട് ഓഫ് ത ബോക്സ് ഒരു പക്ഷെ ഫുൾ ചാർജ്ഡ് അല്ലങ്കിലോ.
ഫുൾ ചാർജ് ചെയ്തിട്ട് ഈ ടെസ്റ്റ് ഒന്നുകൂടി ചെയ്യണം.അപ്പോൾ ശരിക്കും ബേക്കപ്പ് മനസിലാവും.
ബാറ്ററിയുടെ സെല്ല് ഡൌൺ ആയിട്ട് ഉണ്ടെങ്കിൽ പിന്നെ ഓട്ടോമാറ്റിക് ഇൻവെർട്ടർ ഒരു കാര്യവുമില്ല കാരണം 12 വോൾട്ട് ബാറ്ററിയിൽ 13.5 v ആയാൽ മാത്രമേ ഇൻവെർട്ടർ കട്ട് ഓഫ് ആവുകയുള്ളൂ അല്ലാത്തപക്ഷം ഇൻവെർട്ടറിൽ ചാർജിങ് തുടർന്നുകൊണ്ടേയിരിക്കും
Yes. You are right. State of charge before and after should be same.
Apo 2 masam bill varumbol approx 60 unit waste ano daily 1 unit
Pls share the price of 12v 115ah lithium battery
ഹംസക്ക. നിങ്ങൾ ചെയ്ത ടെസ്റ്റിൽ എവിടെയോ കുഴപ്പമുണ്ട്. ഒന്നുകിൽ ബാറ്ററി ഫുൾ ചാർജ് ഉണ്ടായിരുന്നില്ലായിക്കും.
150 ah ബാറ്ററി ഫുൾ ചാർജ് ചെയ്ത് 400 വാട്ട് ലോഡിൽ 3.5മണിക്കൂർ തുടർച്ചയായി ഇൻവെർട്ടർ പ്രവർത്തിപ്പിച്ച് എനിക്ക് ബാക്കപ്പ് കിട്ടിയിട്ടുണ്ട്
Approximat 1400.watts
Powerzon battery
150 ah full charge ഉള്ള ബാറ്ററി aneel 100 watts load കൊടുത്താൽ 15 മണിക്കൂർ കിട്ടില്ലേ?
തലയും വാലും ഇല്ലാതെ കണക്ക്
@@ceepee044no 20 % loss varum
@@mujeebekkaparambu2894150 ah battery ഉപയോഗിച്ച് 100 വാട്ടിന്റെ 4 ബൾബ് ഒരുമിച്ച് ഇൻവെർട്ടറിൽ പ്രവർത്തിപ്പിച്ചു.3.5 മണിക്കൂർ ആയപ്പോൾ battery low ആയി ഇൻവെർട്ടർ ഓഫായി..
400×3.5=1400 വാട്ട് കറണ്ടാണ് എനിക്ക് ബാറ്ററിൽ നിന്ന് ഉപയോഗിക്കാൻ കിട്ടിയത് (1.4 യൂണിറ്റ് )
ഇത് ഒരു ലിഥിയം ബാറ്ററി പ്രമോഷൻ പ്രോഗ്രാമാണ് അത്രയേ ഉള്ളൂ
Kseb thottenum pidichenum okke off akkum,pinne ulsava prantanmaru float cheyumpo feb - march samayath 4-5 hrs okke supply off akki idumpo inverter alland vere margam njan nokitt kanunilla. Pinne ith full discharge ayitalle ithrem edukunath,cherya samayathek cherya load ilu backup eduth full drain akilla enkil ithrem varilallo😮
സൂപ്പർ ❤️❤️❤️❤️
സൈൻ വേവ് ആയാലും സ്‌ക്വയർ വേവ് ആയാലും ചാർജിങ് നഷ്ടം ഒരുപോലെയാണോ??
can I use Lithiyam Batteries for my 1.5 KW SOLAR SYSTEM?
എന്റെ അഭിപ്രായം പവർ കണ്ടിന്യു വർക്ക് ചെയ്യുന്നു കറണ്ട് പോകുമ്പോൾ ആട്ടോമാറ്റിക്ക് ലൈറ്റ് കത്തും കറണ്ട് വരുമ്പോൾ ഇൻവർട്ട് കറണ്ട് വലിക്കും കണ്ടിന്യു വർക്കിങ്ങിനു ബില്ല് അടക്കേണ്ടി വരും
പുതിയ വീടിനു പണിക്കഴിഞ്ഞു കണക്ഷൻ മാറ്റി സിംഗിൾ ഫേസ് ആക്കി തരാൻ 2 മാസം കഴിഞ്ഞു അവർ തരുന്നില്ല 3 ഫേസ് എടുക്കാൻ പറയുന്നു ..വീട് വലുതാണ് 3 ഫേസ് എസുതാൽ എന്താ എന്നൊക്കെ ആണ് അവർ ചോദിക്കുന്നെ 4600 ആണ് വയറിങ് ചെയ്ത ആള് കാണിച്ചത് പേപ്പറിൽ..ഞാൻ സോളാർ എടുക്കാൻ ഉദ്ദേശിക്കുണ്ട് ..സിംഗിൾ ഫേസ് ആയി കിട്ടാൻ എന്തു ചെയ്യണം അറിയാവുന്നവർ പറഞ്ഞു തരുമോ
K S E B യുടെ main office ൽ പരാതിപ്പെടാം അല്ലെങ്കിൽ വാർഡ് member ഉമായി
ബന്ധപ്പടുക.പണം കിട്ടാൻ ആണോ എന്ന് സംശയമുണ്ട്
3 phase aayalum bill 150 oke koodullu... 400 units use cheythaal, single phase 2500 3 phase 2650... approximate ahnutto....engilum 3 phase vendel single phase tharanm
എലി ഉള്ള വീട്ടിൽ അരി തീരുന്നത് പോലെ ആണ്...... ഇൻവെക്ടർ ഉള്ള വീട്ടിൽ കരണ്ട് ബിൽ
നല്ല വീഡിയോ, dr sir എന്റെ വീട്ടിൽ new ഇൻവെർട്ടറും ബാറ്ററിയും വെച്ചിട്ട് 9 മാസത്തോളമായി. അതിന്റെ മെയിന്റനൻസിന് സമയമായോ എന്താണ് മെയിന്റനൻസ് എന്ന് പറയാമോ.?
ബാറ്ററിയിൽ വെള്ളം കുറവുണ്ടോ എന്ന് നോക്കിയാ മതി
Is your energy meter "Calibrated " ? Can you load 1 HP (736 W) pump to check, as the inverter rating is 1000W
746 wat aanuv1 hp 736 allabro
Certainly dear friend 👍🏻👌
Sir
Motor polulla machines invertril connect cheyyunathinu mumbu, starting current rating koodi nokkiyal nallathayirikkum
It will not work because of high starting current
@@ajantapunalur3173 high starting current is for very few seconds (maximum 5 seconds)
Super vedeo big salute god bless you thanks sir
Sir my kseb bill 2300rs how many kw solar pannel i want
3KW
എൻ്റെ വീട്ടിൽ വിഗാർഡിൻ്റെ സൈൻവേവ് ഇൻവെർട്ടർ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത് 30 വാട്ട് കരണ്ട് ചിലവാകുന്നുണ്ട്
ഒരു ദിവസം 720 വാട്ട് ചുമ്മാ പോകുന്നു ?
വീഡിയോയിൽ കാണിച്ചിരിക്കുന്ന ടെസ്റ്റ് ബോർഡിലെ digital display എല്ലാ കടകളിലും ലഭ്യമാണൊ അതൊ നിങ്ങളുടെ make ആണോ?
Online കിട്ടും bro. Amicisense എനർജി മീറ്റർ.
@@vtsanthosh9371
🙏 Thank you
ഓൺലൈൻ
ഇക്ക പുതിയ മോഡൽ ഇൻവെർട്ടർ ആണോ പഴയ മോഡൽ ഇൻവെർട്ടർ ആണോ നല്ലത്
ഇത് നിങ്ങളുടെ ലിഥിയം ബാറ്ററിയുടെ പ്രൊമോഷൻ ആണോ അതോ ഈ ബാറ്ററിയുടെ ഡി പ്രമോഷൻ ആണോ
ഒരു ദിവസം ഒരു യൂണിറ്റ് കരണ്ട് ഒരു ഇൻവെർട്ടർ നഷ്ടപ്പെടുത്തുന്നു എന്ന് ഹംസക്ക പറയുന്നു. എന്തുകൊണ്ട് ? എന്തടിസ്ഥാനത്തിലാണ് ഇയാൾ അങ്ങനെ പറയുന്നത് ? ഇയാൾ എന്ത് പൊട്ടത്തരം പറഞ്ഞാലും അതിനും സപ്പോർട്ട് ചെയ്യാനും ലൈക് അടിക്കാനും കുറച്ച് ആളുകളുണ്ട്..
സപ്പോർട്ട് ചെയ്യുന്നവർ അല്ലെങ്കിൽ കാരണം അറിയുന്നവർ വിശദീകരിക്കുക എങ്ങനെ ഒരു യൂണിറ്റ് കരട് എടുക്കുന്നത് എന്ന്
ഇൻവർട്ടർമാത്രം സോളാറിന് വെക്കാൻ പറ്റുമോ
New ബാറ്ററി വാങ്ങുമ്പോൾ full charge ആയിരിക്കില്ല. ഫുൾ ചാർജ് ചെയ്ത് test ചെയ്യൂ..
ഇത് പോലെ ലിതിയം ബാറ്ററി ചെക്ക് ചെയ്തു കാണിക്കു
Invetterin thakarar vannappozhanu njangalk bill koodan thudangiya athra vare illayirunnu
അൽഹംദുലില്ലാഹ് . നല്ല . വിജയം . ഉണ്ടാവണം . അതിന് . അള്ളാഹു . വിൻ . സഹായം . ഉണ്ടാവട്ടെ . ❤️❤️❤️❤️
എന്തുവാടെ ഇത്. ഇവിടെയും ഇങ്ങനെ ഒക്കെ പറയുന്നത്..
നല്ലകബനിയാണ് നല്ലസിസ്റ്റ൦ മൂന്നുകൊല്ലമായിവീട്ടിൽ വ൪ക്ക്ചെയ്യുന്നു സമയത്ത് വെള്ള൦ഒഴിച്ചുകൊടുത്താൽമതി😊
ഞാൻ ഇൻവെർട്ടർ വച്ചിട്ട് 10 വർഷമായി ഇത് വരെ ബാറ്ററി മാറിയിട്ടില്ല കറന്റ് ചാർജ് 800
Common sense ഉപയോഗിച്ചാൽ ഇതിന് മറുപടി കിട്ടും.കറണ്ട് പോകുന്ന ദിവസം നമ്മുടെ മീറ്റർ ഓടുന്നില്ല.inverter ഉണ്ടെങ്കിൽ അതിൽ നമ്മുടെ ഉപയോഗം നടക്കുന്നു.കറണ്ട് വരുമ്പോൾ ഇൻവെർട്ടർ അത്രയും അളവ് ലൈനിൽ നിന്നും സ്വീകരിക്കുന്നു.10 ദിവസം കറണ്ട് ഇല്ലെങ്കിൽ അത്രയും ചാർജ് കുറയുന്നത് സ്വാഭാവികം.
അത്രയും അളവല്ല. മൂന്ന് ഇരട്ടി ലൈനിൽ നിന്ന് ബാറ്ററി ചാർജാവാൻ എടു ക്കും
അത് പൂർണ്ണമായും ശരി... ഇൻവെർട്ടർ ഇല്ലെങ്കിൽ കറന്റ് ഇല്ല... കറന്റ് ഇല്ലാത്ത കൊണ്ട് ലാഭം.. ബാറ്ററി ചാർജ് ചെയ്യാത്ത കൊണ്ടും ലാഭം.. ഇൻവെർട്ടർ വെച്ചാൽ ഇത് രണ്ടും ഉണ്ടാവില്ല.. 😂
Khu hu in un un un hu hu hu ni hu ft @@bobykurian5483
ഈ പാഴാകുന്ന കറൻ്റ് ലാഭിക്കാൻ ചെറിയ ഒരു വിദ്യ ഉണ്ട് വൈകിട്ട് 6 മുതൽ 10 വരേക് ഫ്രിജ് ഓഫ് ചെയ്യുകഞ്ഞാൻ ചെയ്യറുണ്ട് നലറി സൽട്ടാണ്
Can you explain
ആറു തൊട്ട് 10 വരെയുള്ള നാലുമണിക്കൂറിൽ ഫ്രിഡ്ജ് വർക്ക് ചെയ്യാത്ത കാരണം കറണ്ട് എടുക്കില്ല
ഇൻവെർട്ടർ ബൾബ് സ്വിച് ഓഫാക്കിയാൽ ഓഫ് ആവാതെ നികുന്നത് എന്താണ്.
വീട് പൂട്ടി രണ്ട് ദിവസം പുറത്ത് പോകുമ്പോൾ. ഓഫാക്കി പോയാൽ ഇവർട്ടറിന് എല്ലങ്കിൽ. ബാറ്ററിക്ക് എന്തക്കില്ലം പ്രശ്നം ഉണ്ടാകോ അറിവുള്ളവർ. പറയുക.
ബാറ്ററിയിലെ ചാർജ് ഫുൾ തീരും
The battery life and performances with Proper maintenance and load is reason for the Inverter system life. I hope. Thanks
Actual loss is not the above, fully charged battery connected to the inverter without any discharge what energy will be consumed will be the point to be considered.
എന്റെ വീട്ടിൽ ഒരു ഇൻസ്‌പെക്ഷൻ നടത്തി കംപ്ലൈന്റ്സ് ശരിയാക്കി തരാമോ? വേതനം, സാധനസമഗ്രികൾ എന്നിവയുടെ വില യും തരാം.
മാ സ്റ്റേ നിങ്ങൾ ഉപയോഗിച്ച ബാററി ക്ക് പ്രശ്നം ഉണ്ട് 650 വാട്ട്സ് എന്നാൽ 55 ആ ബിയർ കിട്ടിയിട്ടള്ളൂ 150 AH ബാറ്ററി 120 A H കിട്ടും ഇതൊക്കെ വളരെ കൃത്യമായി നോക്കി മനസിലാക്കുന്ന വർ പലരും ണ്ടു പിന്നെ സിസ് ചാർജ് കുടിയാൽ അൽപം Los കുടുമെന്നു മാത്രം
എന്താണ് നിങ്ങളുടെ അഭിപ്രായം? ഇൻവർട്ടർ വെച്ചാൽ കറണ്ട് ബില്ല് ഏകദേശം എത്ര കൂടും? എങ്ങിനെ?
സർ താങ്കളുടെ കമ്പനി തൃശ്ശൂരിൽ സോളാർ പാനലും ഇൻവർട്ടറും ഫിറ്റ് ചെയ്തു തരുമോ.
ഒരു ഇൻവെർട്ടർ വെറുതെ standby with battery full on ചെയ്തു കിടന്നാൽ എത്ര കറൻറ് ചിലവാകും അറിയാവുന്നവർ കമൻ്റ് പ്ലീസ്.eg 1000 watt inverter
വട്ട് ആണ് അല്ലെ
സ്വന്തം product ന്റെ പരസ്യത്തിനാണ് ഉദ്ദേശ്യം
650 Watt ഇൻവെർട്ടറിന് 150 ah ബാറ്ററി കൊടുക്കാൻ പറ്റുമോ
എന്റെ ചങ്ങായി ഒരു ...... രു പരിപാടി.
ബാറ്ററി ചാർജ് ഫുൾ ആണെങ്കിലും,ഇൻവെർട്ടറിന്റെ കപ്പാസിറ്റി വച്ചു 10,15 20,25,30 വാട്ട് കറന്റ് വെറുതെ ഉപയോഗിക്കും.0.5 യൂണിറ്റ് ഡെയിലി, രണ്ടു മാസം 30യൂണിറ്റ് പാഴാക്കും
Dear bro why not charge your battery Newly 1st time.full charge your battery begining.
ഞാൻ 7വർഷം ആയി വി ഗാർഡ് ഇൻവെർട്ടർ ഉപയോഗിക്കുന്നു.,കറന്റ് ചാർജ് 1000₹ ഒക്കെ വരും.. No പ്രോബ്ലം 🥰🥰🥰
ബാറ്ററി ചൂട് ഉണ്ടോ എന്ന് നോക്കണം ഉണ്ടെങ്കിൽ complaint ആണ്
V gard oo 4 koollam mathram ninnath njan matti koduthittundu battery
ഇൻവർട്ടർ എപ്പോഴും on ചെയ്ത് തന്നെ ഇടണോ, ഇടയ്ക്ക് off ചെയ്ത് വച്ചാൽ കുഴപ്പ മുണ്ടോ 1 week വീട് അടച്ച് പോകേണ്ടി വന്നാൽ എന്ത് ചെയ്യണം ഒന്നു പറയാമോ
ബാറ്ററി ഷോപ്പിൽ നിന്ന് കിട്ടുമ്പോൾ ഫുൾ ചാർജ് ആയിട്ടാണോ കിട്ടുക ?
100%
No 70%-80%
50% 60% undaavum...Yeth battery aanenkilum..
ആദ്യം പുതിയ ബാറ്ററി full ചാർജ് ചെയ്യുക... എന്നിട്ട് ലോഡ് ചെക്ക് ചെയ്യുക..
വീണ്ടും ബാറ്ററി ചാർജ് ചെയുക...
അപ്പോഴല്ലേ യഥാർത്ഥ കണക്കു കിട്ടു..
നിങ്ങൾ ചെയ്തത് മണ്ടത്തരം അല്ലേ ബായ്
Battery 600 VA, charging ചെയ്യാൻ അര unit പോകും,
Super Thanks bro
എത്ര വലിയ ആധുനിക നൂതന സാങ്കേതിക വിദ്യാ ഉപയോഗിച്ച കറണ്ടിൽ റീചാർജ് ചെയ്യുന്ന ഇൻവെർട്ടർ വച്ചാലും കറണ്ട് ബില്ലു കൂടി തന്നെ വരും അത് ഈ ഞാൻ കുറെ ചെക്ക് ചെയ്തതാണ് ഇല്ല എന്ന് ആർക്കും പറയാൻ പറ്റില്ല me challenging 😃👍👍👍🤝🔥
If you're not knowing anything about the product what you want to prove?
Ee Battery performance kuravaanu
ഒരു ദിവസം ഒരു യൂണിറ്റ് എങ്ങനെ നഷ്ടം വരും
ഇത് കൊണ്ട് ആ കണക്ക് ആയില്ല
താങ്കൾ ആദ്യം ബാറ്ററി ഫുൾ ചാർജ് ആണ് എന്ന് പരിശോധിക്കണം
ഇത് ഞാൻ പറയുന്നു ഫുൾ ചാർജ് അല്ലായിരുന്നു ബാറ്ററി.
തിരിച്ച് ചാർജ് ചെയ്തപ്പോൾ ഫുൾ ചാർജ് ആവുകയും ചെയ്തു
പിന്നെ എല്ലാ ദിവസവും ഒരു ചർഗിജിങ് & ഡിസ്ചാർജ് നടക്കില്ല
ലെഡ് ആസിഡ് ബാറ്ററി കറൻ്റ് ബില്ല് കൂട്ടും
എങ്കിലും താങ്കളുടെ കണക്ക് തെറ്റ് ആണ്
ആ ഡിജിറ്റല്‍ മീറ്റര്‍ എവിടെ നിന്ന് വാങ്ങാന്‍ കിട്ടും? ലിങ്ക് തരാമോ?
Yes, correct
എന്റെ വീട്ടിൽ ഇൻവർട്ടർ വെച്ചിട്ട് മൂന്നുവർഷത്തോളം ആയി നമ്മൾ വെക്കുന്നതിനു മുമ്പും ശേഷവും ആയിരത്തിന് താഴെ വരാറുള്ളൂ
എന്റേത് ആമറോൻ ബാറ്ററി യാണ്.4വർഷം കഴിഞ്ഞു. ഒരു കുഴപ്പവുമില്ല...
എന്റേതും 5 year
You are seling BLDC Fan i want 5 nos
നിങ്ങളുടെ ഇൻവെർട്ടർ ഔട്ട്പുട് 217വോൾട്ടാണ് ഉള്ളത്. അതൊരു 240/250വോൾട്ടിൽ ചെയ്തനോക്കൂ 400വാട്ട് കിട്ടും.
ചാർജിങ്ങ് സമയത്ത് ഉള്ള കറന്റ് ചിലവ് എല്ലാ സമയത്തും ഉണ്ടാവില്ല.എല്ലാദിവസവും നിങ്ങൾ പറഞ്ഞപോലെ സമയം കറന്റ് പോയാലെ അത്ര സമയം എടുക്കുകയുള്ളു.
ബാറ്ററി എത്ര ദിവസം എത്ര സമയം ഡിസ്ചാർജ് ആയോ അതിനസരിച്ചേ ചാർജിങ്ങ് സമയം എടുക്കൂ.
Above video fully understand, because you want to introduce your product into the market. (Atlest you can cover the example battery while you recording ),
സത്യം.. 👍
സിസ് ചാർജ്ജ് ചെയ്ത ഇവർട്ടറിന് വീണ്ടും ചാർജ്ജം ചെയ്യാൻ അത്ര കൂടുതൽ കരണ്ടൊന്നും എടുക്കില്ല നിങ്ങൾ കാണ് ച്ച ടെസ്റ്റിൽ എവിടെയാണ് കുഴെപ്പമെന്നു മനസിലായില
സോളാർ പാനൽ വച്ചുള്ള പരീക്ഷണം.. അതെനിക്ക് ഇഷ്ട്ടപ്പെട്ടു.. ന്യൂസ്‌പേപ്പർ കത്തിച്ചു അതിന്റെ പ്രകാശം സോളാർ പാനലിൽ എത്തിച്ചു രാത്രിയും ബൾബ് കത്തിക്കുന്ന ഒരു വീഡിയോ കണ്ടിരുന്നു..
ഈ വീഡിയോ 5 minute കൊണ്ട് കാണിക്കാമായിരുന്നു. ഏറ്റവും പ്രധാന ഭാഗം അവസാനം ആണ്. Charging losses. ഇത് പെട്ടെന്ന് ആദ്യം തന്നെ അങ്ങ് പറഞ്ഞിരുന്നു എങ്കിൽ എത്ര നന്നായേനെ.
അങ്ങനെയാകുമ്പോൾ എങ്ങനെയാണ് യൂട്യൂബിൽ നിന്നുംപണം കിട്ടുക 😂
സൗകര്യം നോക്കിയാൽ പണച്ചിലവ്നോക്കരുത്.ഏ സിയും ഫ്റ്ഡ്ജും വാഷിംഗ് മെഷിനും മിക്സിയും വാട്ടർ പമ്പ് മുതലായവയും ഒഴിവാക്കിയാൽ കറൻറ് ബിൽ തീരേ കുറയും.
വിദേശത്തേക്ക് പോകുമ്പോൾ ഇൻവെർട്ടർ off ചെയ്തിട്ടാൽ എന്തേലും problem ഉണ്ടോ
കമ്പനിയുടെ പേര് പറയണ്ട കാരണം ഇത് താങ്കളെ ഏൽപിച്ചതേ അബദ്ധം ആയിന്ന് അവർക്ക് മനസിലായി മോശം സാധനം ആണെങ്കിലും വെറുതെ തന്നാൽ വാങ്ങും എന്ന് ആദ്യമേ പറഞ്ഞത് നന്നായി ഇനി അവർ തരില്ല 😅
ഇതു ഉടായിപ്പ് കമ്പനി ആണ് 😂
ബീക്കൻ എന്നു കവറിൽ ഉണ്ടു, ഇൻവെർട്ടറിന്റെ
ടിയാന്റെ കമ്പനി തന്നെ
@@p.saifudeen2258 😀
@@p.saifudeen2258 അത് അതിലേറെ മോശമാണ് 🤣
ഹം സെ സോളാർ പാനലിന്റെ efficiency വെറും 20 ശതമാനമാ ണു ത്ത് പ്പിക്കു poly mono ഇവ തമ്മിൽ ചെറിയൊരു വ്യത്യസമുണ്ടെന്നു മാത്രം
ലിഥിയം ബാറ്ററി വിൽകണം അയിനാണ് വേണ്ടിയാണ് ഈ പെടാപ്പാട് എന്നു അരും ദയവു ചെയ്തു ഹംസക്കയിനെ തെറ്റി ധരിക്കരുത്😂
ഹത് കലക്കീട്ടാ... 👍😀
വെറും തള്ള് മാത്രം
വളരെ മോശം സർവ്വീസ് ആണ് വിലയും കൂടുതലാണ്
ഞാൻ ഈ കമ്പനി വാങ്ങി അനുഭവിച്ചു
ഫിറ്റ്ചൈത് ഒരു ദിവസം പോലും വർക്ക് ചൈതില്ല രണ്ട് ദിവസം കോണ്ട് മാറ്റിത്തരാം എന്ന് പറഞ്ഞ് കോണ്ട്പോയിട്ട് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും കിട്ടിയിട്ടില്ല
പഴയ ഫാൻ. എല്ലാം ഒന്നു മാറ്റിയാൽ പകുതി ബില്ല് കുറയും.
ഫ്രിഡ്ജ്
ഹംസക്ക എന്താണ് നിങ്ങള് പറയുന്നത് ഒരു എത്തും പിടിയും കിട്ടുന്നില്ല
പോളിടെക്നിക്കിൽ പോയി പഠിച്ചിട്ടില്ലാത്ത ഞാൻ കറൻ്റിൻ്റെ വോൾട്ടേജ് കണക്ക് കൂട്ടാൻ നോക്കിയപ്പോൾ എൻ്റെ ഫ്യൂസ് പോയി.
😅
ഇൻവെർട്ടർ ഉള്ള വീട്ടിൽ സ്വാഭാവികമായും കറണ്ട് ബില്ല് കൂടും. കറന്റ് പോയാലും അവർ കറന്റിന്റെ ഉപയോഗം നടത്തുന്നു.
ടെസ്റ്റ് വെറും മണ്ടത്തരമാണ് ഇൻവെർട്ടർ ചാർജിങും ബാറ്ററിയും തമ്മിൽ മാച്ച് ആവാത്തത് കൊണ്ടാണ് കറണ്ട് ബിൽ കൂടുന്നത് അതിന് പരിഹാരവുമുണ്ട് എൻറെ വീട്ടിൽ ഇൻവെർട്ടർ ഉപയോഗിച്ചിട്ടും കറണ്ട് ബിൽ 600 രൂപയേ ഉള്ളൂ
ഇൻവെട്ടർ ഒരു ഉപകരണം ആയി കണ്ടാൽ 30യൂണിറ്റ് 50യൂണിറ്റ് നിസ്സാരമായി തോന്നാം... പക്ഷെ അദ്ദേഹം പറഞ്ഞത് വസ്തുതയാണ്... സൈലന്റ് കില്ലർ...
പെണ്ണുങ്ങൾ ആരെങ്കിലും ഒന്ന് ചിരിച്ചു കാണിച്ചാൽ ബില്ല് കുറയും
ഇൻവർട്ട് വാങ്ങി വെക്കുന്നത് വെറുതെയാണ് കറന്റ് ബില്ല് കൂടുതലായി അല്ലാതെ അത് ഉപയോഗത്തിന് ഒന്നും കിട്ടില്ല ഒരു മണിക്കൂർ കത്തൂല്ല ഒരു ഇൻവെർട്ടർ വർക്ക് ചെയ്താൽ ചാർജ് ആണെങ്കിലും ഒരുപാട് വെറുതെ 2000 3000 5000 10000 രൂപ കൊല്ലം ഈ പരസ്യം കാണണമായിരുന്നു അത് ഉപയോഗത്തിന് കൊള്ളൂല വെറുതെ കൂടി പോകുന്നു നേക്കാൾ നല്ലത് ഇപ്പോൾ കറണ്ട് പോയ ബൾബ് ഉണ്ട് 300 350 കൊടുത്താൽ വാങ്ങി എങ്ങനെ രണ്ടുമൂന്നു മണിക്കൂർ കറണ്ട് ലൈറ്റ് കുറഞ്ഞാലും കറണ്ട് പോയി ചാറ് ലൈറ്റ് കുറഞ്ഞാലും കരണ്ട് കത്തി കൊണ്ടിരുന്നു രണ്ടുമൂന്നു മണിക്കൂർ ലൈറ്റ് എങ്കിലും കിട്ടും ഇൻവെർട്ടർ വെറുതെ പൈസ കൊടുക്കണം ഉപയോഗത്തിന് പറ്റുകയുമില്ല
സത്യം. ഈ വിഡിയോ കുറച്ച് നേരത്തെ കണ്ടിരുന്നെങ്കിൽ രണ്ട് മാസം മുൻപ് 23,500 കളയേണ്ടായിരുന്നു 😢😢😢