സോളാർ കമ്പനികൾ എന്നും വാങ്ങുന്നത് എത്രയോ ഇരട്ടി തുകയാണ്. പലവിധത്തിലുള്ള വ്യത്യാസം ചൂണ്ടി കാണിച്ചും ഗുണനിലവാരത്തിന്റെ പേരിലും എല്ലാം ചുഷണം തന്നെയാണ് നടക്കുന്നത്. സബ്‌സിഡി കൂടുന്ന തനുസരിച്ചു വിലനിലവാരവും വർധിപ്പിക്കുന്നതും സാധാരണയാണ്.
സോളാർ വെൻഡേഴ്സ് കാശ് അധികം എടുക്കുന്നു ഉണ്ടായിരിക്കും ഇവിടെ നമ്മൾക്ക് ഈ വർക്ക് ചെയ്യാൻ പറ്റുമെങ്കിലും നമ്മൾക്ക് ഇത് ചെയ്യാൻ സാധിക്കുകയില്ല കാരണം എം എൻ ആർ ആയി എം പാനൽഡ് വെന്റേഴ്‌സിന് മാത്രമേ സബ്സിഡി കിട്ടുകയുള്ളൂ. അവർ മുഖാന്തരം മാത്രമേ നമുക്ക് അത് ചെയ്തെടുക്കാനും പറ്റുകയുള്ളൂ അതുകൊണ്ട് വേറെ രക്ഷയില്ല നമുക്ക്
ഇത് സോളർ കമ്പനികളുടെ പ്രശ്നമല്ല. സർക്കാരിനിത് അറിയില്ലെന്നാണോ. ഏതാനും വർഷം മുൻപ് അംഗീകൃത ഏജൻസി വഴി ഡ്രിപ്പ് ഇറിഗേഷൻ ചെയ്യാൻ അവർ പറഞ്ഞതുക 85000രൂപ. 35% സബ്സിഡി. ഞാൻ സ്വയം ചെയ്തപ്പോൾ 37500രൂപ. എങ്ങനെയുണ്ട്?
@@rajeshraju2364 ഞാനും പറഞ്ഞത് അതുതന്നെ. ഒരു പദ്ധതിയും ഉപഭോക്താവിനു വേണ്ടിയല്ല ബിസിനസുകാർക്കും ഇടനിലക്കാർക്കും വേണ്ടിയാണ്. ഓൺഗ്രിഡ് വച്ചാൽ കെ.എസ് .ഇ. ബി ഒരുയൂണിററിന് 2.82 രൂപയാണു തരിക. അതും നെറ്റ് മീറററിംഗിലൂടെ കുറക്കാൻ ശ്രമം നടക്കുന്നു.
Please oppose gross metre reading in kseb from april 2024 onwards. Up to 5 kv let them leave. We are in total loss . plss share with friends ,relatives etc
⚠️inverters are not enough ampere for new topcon and bifacial solar panels... Topcon panels and bifacial require at least an 18A inverter... Not even a single Topcon compatible inverter is available in India today... Especially for a 5KW, 2-MPPT, single phase solar system... Old 13A inverters will not work properly at noon and it will not last more than 5 years...
ഞാന്‍ ഒരു installer ആണ്. താങ്കളുടെ video യില്‍ ഞാന്‍ ചെയ്ത ഒരു work ന്റെ ഫോട്ടോ ഉപയോഗിച്ചിട്ടുണ്ട്. താങ്കൾ എന്റെ അനുവാദം കൂടാതെ ആണ് ചെയ്തിരിക്കുന്നത്. Report ചെയ്യുവാനുള്ള തീരുമാനം ഉണ്ടാകും.
ആദ്യം തന്നെ സമ്മതം കൂടാതെ താങ്കളുടെ ഒരു വർക്ക് കാണിച്ചതിൽ ക്ഷമ ചോദിക്കുന്നു. പിന്നെ ഞാൻ താങ്കളെ പോലെ ഒരു ഇൻസ്റ്റാളർ അല്ല. പൊതുജനങ്ങൾക്ക് അറിവിലേക്ക് വേണ്ടി ചെയ്യുന്ന വീഡിയോകൾ മാത്രമാണ് ചെയ്യാറുള്ളത്. ഈ വീഡിയോ താങ്കളെ പോലെ ഈ ഫീൽഡിൽ വർക്ക് ചെയ്യുന്നവർക്ക് ഗുണം മാത്രമേ ചെയ്യൂ. ഈ വീഡിയോ കണ്ട ഒരാളെങ്കിലും താങ്കളെ സമീപിച്ച് കാണും, ഗുണം വെൻഡേഴ്സിന് മാത്രമാണ് സാധാരണക്കാർക്ക് അറിവു നൽകുന്ന വിഡിയോസ് ആണ് ഞാൻ ചെയ്യാറുള്ളത് ചാനൽ നോക്കിയാൽ അത് മനസിലാക്കാം . വീണ്ടും ക്ഷമ ചോദിച്ചു കൊണ്ട് ഇനി അങ്ങനെ ഉണ്ടാകില്ലെന്ന് ഉറപ്പ് തരുന്നു സുരേഷ് വെള്ളിനേഴി
ഫീസബിലിറ്റി Apply ചെയ്ത് wait ചെയ്യുന്നു .ട്രാൻസ്ഫോർമർ പുതിയത് 160kva fit ചെയ്ത് working ആയി പക്ഷേ Site ൽ ഇപ്പോഴും 100 kva ആയതിനാൽ ഫീസസിലിറ്റി കിട്ടുന്നില്ല സൈറ്റിൽ പുതിയ ട്രാൻസ്ഫോർമർ upload ആകാൻ എത്ര ദിവസം എടുക്കും . അതൊന്ന് വേഗത്തിലാക്കാൻ എന്താണ് വഴി ? ബാങ്കിൽ നിന്ന് ലോൺ എടുത്ത പണം കയ്യിൽ വെറുതെ പലിശ കൊടുക്കുകയാണ് . ദയവായി മറുപടി
kseb ഇല്ലാതെ 1200 സ്കോർഫീറ്റ് വീട്ടിൽ 2 ac, ഫാൻ , വാഷ്മെഷീൻ ,അടുപ്പ് , മോട്ടോർ , അയൺ ബോക്സ്, ജ്യൂസ് മെഷീൻ , ഈ ഉപയോഗങ്ങൾകെല്ലാം കൂടിയുള്ള സോളാറിനു എത്ര വില വരും
Hidden charges ഉണ്ട്. ചെരിഞ്ഞ വാർപ്പാണെങ്കിൽ കസ്റ്റമർ ചെലവ് വഹിക്കണം. അതു subsidiy യുടെ പകുതിയോളം വരും. Flat റൂഫ് ആണെങ്കിൽ company വഹിക്കുമാത്രേ. എങ്കിലും ആ ചെലവ് ചെരിഞ്ഞ റൂഫ് ഉള്ളവർക്കു set off ചെയ്യില്ല എന്ന് പറഞ്ഞു. പണം അടിച്ചതിനു ശേഷമേ സാധനങ്ങൾ ഇറക്കൂ. 3 kw moopens ൽ ചെരിഞ്ഞ റൂഫ് ൽ frame ഇൻസ്റ്റാൾ ചെയ്യാൻ 25000 ചെലവായതായി ഓർക്കുന്നു. Flat റൂഫ് ഉള്ളവരുടെ കാര്യം അറിയില്ല. ഉള്ളവർ share ചെയുക 11:05
സുഹൃത്തേ ഇത് നിങ്ങളുടെ വീട്ടിൽ വയ്ക്കണമെന്ന് ആരും നിർബന്ധം പിടിക്കുന്നില്ല നിങ്ങൾക്ക് വേണം എന്ന് തോന്നുന്നുണ്ടെങ്കിൽ മാത്രം നിങ്ങൾ വീട്ടിൽ വയ്ക്കുക നിങ്ങൾ നാട്ടിലെ അദാനിക്ക് അംബാനിക്കും ഒന്നും കാശുണ്ടാക്കി കൊടുക്കാൻ നിക്കണ്ട നിങ്ങൾ അതിൽ പാട്ടർട്ടിസിപ്പേറ്റ് ചെയ്യേണ്ട അത്രയല്ലേ നമുക്ക് പറയാൻ പറ്റുള്ളൂ
അതെ, വർഷങ്ങൾക് മുമ്പ് ക്യാമറ അത്ര കൂടുതൽ പോപ്പുലർ ആവുന്നതിനു മുമ്പ് 8ക്യാമറ വെക്കാൻ 85000 രൂപ യാണ് എന്റെ നാട്ടുകാരൻ തന്നെ വാങ്ങിയത്, എന്നിട്ട് പ്രോപ്പർ മൈന്റനൻസ് പോലും തന്നില്ല 😬
@@asifrifa2405 വികസിത രാജ്യങ്ങളിൽ എല്ലാം ടാക്സ് ഉണ്ട്. ടാക്സ് കൊടുക്കുന്നത് നമ്മുടെ തന്നെ നാടിൻ്റെ നന്മക്ക് വേണ്ടി ഉപയോഗിക്കാൻ കഴിയുന്ന ജന പ്രതിനിധികൾ വേണം എന്ന് മാത്രം
2.60 ഇങ്ങോട്ട് തരുന്ന കാശ് നോക്കി സോളാർ വയ്ക്കല്ലേ. അത് നഷ്ടം ആണ്. ജനറേറ്റ് ചെയ്യുന്ന കറണ്ട് മാക്സിമം ഉപയോഗിക്കുക. എന്നാലേ ലാഭം വരൂ.. ഗ്യാസ്, ഏസി, ഹീറ്റർ പോലെ ഹൈ കറണ്ട് എടുക്കുന്ന എല്ലാം ഇതിൽ വർക്ക് ചെയ്യണം.
ഒരു എ സി എത്ര മണിക്കൂർ ഉപയോഗിക്കുന്നു, അതായത് എത്ര യൂണിറ്റ് വൈദ്യുതി ആവശ്യം വരും ഒരു ദിവസം എന്ന് കണക്കാക്കണം. ഒരു കിലോവാട്ട് വച്ചാൽ 4 യൂണിറ്റ് വൈദ്യുതി ഉല്പാദനം നടക്കും. അത് വച്ച് കണക്കാക്കൂ
കേന്ദ്രഗവർമെൻ്റ് സബ്സിഡി അനുവദിച്ചത് ഒരുകോടി വീടുകൾക്കാണ് ഇപ്പോൾ അത് രണ്ട് കോടിയിലധികം അപേക്ഷകൾ ചെന്നു കഴിഞ്ഞു. സബ്സീഡി കിട്ടുമെന്ന് വിചാരിച്ച് ആരും സോളാർ ഫിറ്റ് ചെയ്യരുത്
എസി എല്ലാം എത്ര സമയം ഉപയോഗിക്കുന്നു എന്ന് നോക്കണം. ഡെയിലിൽ ഉപയോഗം കണ്ടു പിടിക്കുക. 1 കിലോ വാട്ടിന് 4 യൂണിറ്റ് വൈദ്യുതി ഉല്പാദനം നടത്തും. എത്ര യൂണിറ്റെന്ന് മനസിലാക്കി വയ്ക്കുക. എന്നിട്ട് ഭാവിയിലെ ഉപയോഗം കൂടി കണക്കിലെടുത്ത് സോളാർ വയ്ക്കാം. മിനിമം 3 കിലോവാട്ട് വേണം. 4-5 വച്ചാൽ സേഫ് ആണ്.
മൊബൈലിൽ ആണ് നോക്കുന്നതെങ്കിൽ, ത്രീ ഡോട്ട് വലതു വശത്തു മുകളിൽ (ക്രോം ബ്രൗസർ) ക്ലിക് ചെയ്ത്, ഡെസ്ക്ടോപ്പ് എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് നോക്കൂ അപ്പോൾ ശരിയാകും
താങ്കളുടെ സംസാരം വ്യക്തമായി മനസ്സിലാക്കി തരുന്നു വോയ്സ് ജനങ്ങൾക്ക് നന്മ ചെയ്യാൻ ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ
🙏😊
Thank you
@@SureshVellinezhyhelo sir cpy nellaya bagath ulla solar deeler nomber onn send cheyyumo 🤗
അറി യേണ്ടവർക്ക് അറിവ് അത്യാവശ്യാമാണ്. ആ അറിവ് വളരെ നല്ല അവധരണത്തിൽ അവതരിപ്പിച്ചത് വളരെ നന്നായിരുന്നു. ന്നന്ദി
Thank you Sir 🙏
Thanks
Thank you sooo much for your support and compliments 🙏💟❤️👍
Subsidy approved for 3kw rooftop solar (78k) for me. Can i install a hybrid solar (3kw)? Will i still get the subsidy?
Hybrid system subsidy illa ennanu arivu.
Final report submit cheythaley cash account il varuu.
@@SureshVellinezhy okay
Flat roof -3kw 1.45
Flat sloped roof. 1.57
Roof top solar structure with walkway slide door stair, handrill 2. 2 something
നന്നായി വിശദീകരിച്ചിരിക്കുന്നു...👍👍
Thanks🥰
സോളാർ കമ്പനികൾ എന്നും വാങ്ങുന്നത് എത്രയോ ഇരട്ടി തുകയാണ്. പലവിധത്തിലുള്ള വ്യത്യാസം ചൂണ്ടി കാണിച്ചും ഗുണനിലവാരത്തിന്റെ പേരിലും എല്ലാം ചുഷണം തന്നെയാണ് നടക്കുന്നത്. സബ്‌സിഡി കൂടുന്ന തനുസരിച്ചു വിലനിലവാരവും വർധിപ്പിക്കുന്നതും സാധാരണയാണ്.
നിങ്ങൾ പറയുന്നത് ശരിയാണ് ഞാൻ ഇതിനെപ്പറ്റി ഒരു അന്വേഷണം നടത്തിയപ്പോൾ ഇതുപോലെയാണ് എനിക്ക് മനസ്സിലാക്കാൻ പറ്റിയത്
സോളാർ വെൻഡേഴ്സ് കാശ് അധികം എടുക്കുന്നു ഉണ്ടായിരിക്കും ഇവിടെ നമ്മൾക്ക് ഈ വർക്ക് ചെയ്യാൻ പറ്റുമെങ്കിലും നമ്മൾക്ക് ഇത് ചെയ്യാൻ സാധിക്കുകയില്ല കാരണം എം എൻ ആർ ആയി എം പാനൽഡ് വെന്റേഴ്‌സിന് മാത്രമേ സബ്സിഡി കിട്ടുകയുള്ളൂ. അവർ മുഖാന്തരം മാത്രമേ നമുക്ക് അത് ചെയ്തെടുക്കാനും പറ്റുകയുള്ളൂ അതുകൊണ്ട് വേറെ രക്ഷയില്ല നമുക്ക്
ഇത് സോളർ കമ്പനികളുടെ പ്രശ്നമല്ല. സർക്കാരിനിത് അറിയില്ലെന്നാണോ. ഏതാനും വർഷം മുൻപ് അംഗീകൃത ഏജൻസി വഴി ഡ്രിപ്പ് ഇറിഗേഷൻ ചെയ്യാൻ അവർ പറഞ്ഞതുക 85000രൂപ. 35% സബ്സിഡി.
ഞാൻ സ്വയം ചെയ്തപ്പോൾ 37500രൂപ. എങ്ങനെയുണ്ട്?
താങ്കൾക് ഒരു vendor ആകാൻ അവസരം ഉണ്ടല്ലോ... അല്ലെങ്കിൽ non സബ്‌സിഡി scheam വഴി ചെയ്താൽ വില കുറവാണു.
@@rajeshraju2364 ഞാനും പറഞ്ഞത് അതുതന്നെ. ഒരു പദ്ധതിയും ഉപഭോക്താവിനു വേണ്ടിയല്ല ബിസിനസുകാർക്കും ഇടനിലക്കാർക്കും വേണ്ടിയാണ്.
ഓൺഗ്രിഡ് വച്ചാൽ കെ.എസ് .ഇ. ബി ഒരുയൂണിററിന് 2.82 രൂപയാണു തരിക. അതും നെറ്റ് മീറററിംഗിലൂടെ കുറക്കാൻ ശ്രമം നടക്കുന്നു.
Subscribed bro.
Cuz your content is quality content 👌🏽👍🏽👍🏽
Happy to hear that 🙂.
Thank you 🙏
It's been 4 months and till today that 78K subsidy not recd. KSEB is also playing in-between..
@@dsekhar8632 did u check its status in the pmsuryghar website.
There we can see the status .
@@SureshVellinezhy ok, I will do that.
വളരെ നല്ല രീതിയിൽ വിവരിച്ചു മനസിലാക്കിതന്നു 👍
Thank you 🙏
Please oppose gross metre reading in kseb from april 2024 onwards. Up to 5 kv let them leave. We are in total loss . plss share with friends ,relatives etc
Yes, all should strongly oppose the regulatory commission movement.
I think only Kerala is trying to implement this to home customers.
⚠️inverters are not enough ampere for new topcon and bifacial solar panels... Topcon panels and bifacial require at least an 18A inverter... Not even a single Topcon compatible inverter is available in India today... Especially for a 5KW, 2-MPPT, single phase solar system...
Old 13A inverters will not work properly at noon and it will not last more than 5 years...
ഞാന്‍ ഒരു installer ആണ്. താങ്കളുടെ video യില്‍ ഞാന്‍ ചെയ്ത ഒരു work ന്റെ ഫോട്ടോ ഉപയോഗിച്ചിട്ടുണ്ട്. താങ്കൾ എന്റെ അനുവാദം കൂടാതെ ആണ് ചെയ്തിരിക്കുന്നത്. Report ചെയ്യുവാനുള്ള തീരുമാനം ഉണ്ടാകും.
ആദ്യം തന്നെ സമ്മതം കൂടാതെ താങ്കളുടെ ഒരു വർക്ക് കാണിച്ചതിൽ ക്ഷമ ചോദിക്കുന്നു.
പിന്നെ ഞാൻ താങ്കളെ പോലെ ഒരു ഇൻസ്റ്റാളർ അല്ല. പൊതുജനങ്ങൾക്ക് അറിവിലേക്ക് വേണ്ടി ചെയ്യുന്ന വീഡിയോകൾ മാത്രമാണ് ചെയ്യാറുള്ളത്. ഈ വീഡിയോ താങ്കളെ പോലെ ഈ ഫീൽഡിൽ വർക്ക് ചെയ്യുന്നവർക്ക് ഗുണം മാത്രമേ ചെയ്യൂ. ഈ വീഡിയോ കണ്ട ഒരാളെങ്കിലും താങ്കളെ സമീപിച്ച് കാണും, ഗുണം വെൻഡേഴ്സിന് മാത്രമാണ്
സാധാരണക്കാർക്ക് അറിവു നൽകുന്ന വിഡിയോസ് ആണ് ഞാൻ ചെയ്യാറുള്ളത്
ചാനൽ നോക്കിയാൽ അത് മനസിലാക്കാം .
വീണ്ടും ക്ഷമ ചോദിച്ചു കൊണ്ട് ഇനി അങ്ങനെ ഉണ്ടാകില്ലെന്ന് ഉറപ്പ് തരുന്നു
സുരേഷ് വെള്ളിനേഴി
ഫീസബിലിറ്റി Apply ചെയ്ത് wait ചെയ്യുന്നു .ട്രാൻസ്ഫോർമർ പുതിയത് 160kva fit ചെയ്ത് working ആയി പക്ഷേ Site ൽ ഇപ്പോഴും 100 kva ആയതിനാൽ ഫീസസിലിറ്റി കിട്ടുന്നില്ല സൈറ്റിൽ പുതിയ ട്രാൻസ്ഫോർമർ upload ആകാൻ എത്ര ദിവസം എടുക്കും . അതൊന്ന് വേഗത്തിലാക്കാൻ എന്താണ് വഴി ? ബാങ്കിൽ നിന്ന് ലോൺ എടുത്ത പണം കയ്യിൽ വെറുതെ പലിശ കൊടുക്കുകയാണ് . ദയവായി മറുപടി
Cost of panel will get for 1500. wait for some more time.
വന്നാൽ എല്ലാവർക്കും ലാഭമായി.
Then how much for 3kw. When will it get reduced
kseb ഇല്ലാതെ 1200 സ്കോർഫീറ്റ്
വീട്ടിൽ 2 ac, ഫാൻ , വാഷ്മെഷീൻ ,അടുപ്പ് , മോട്ടോർ , അയൺ ബോക്സ്, ജ്യൂസ് മെഷീൻ , ഈ ഉപയോഗങ്ങൾകെല്ലാം കൂടിയുള്ള സോളാറിനു
എത്ര വില വരും
Off grid vechal mathy
@SureshVellinezhy ചിലവ് ?
🎉 അരി എത്ര എന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നാണ് പറയുന്നത്
എന്നാ സാറ് മറുപടി പറഞ്ഞോളൂ...
അരിയും പയറും ഒക്കെ എത്ര എന്ന്...
Very good information thanks
താങ്ക്യൂ സർ..
ഓവൻ use ചെയ്യാൻ വേണ്ടി ഉപയോഗിക്കാൻ ഇതു സോളാർ വേണം. Rate എങ്ങനെ
3 KW vekanam minimum
Ennaal ellam use cheyyam
78 000 subsidy undu
1.30 okey extra vendivarum
35k ഉണ്ടെങ്കിൽ നമുക്ക് private ആയി ചെറിയ രീതിയിൽ set ചെയ്യാം, എന്തിനാ ഇത്രയും തുക ? ( With inverter, its 60k )
Self aayi cheyyam.
Off grid ellam
On grid, kseb permission venam
എങ്ങിനെ ഒക്കെ ഒന്ന് വിശദീകുമോ
@@KoroMan-n6e തള്ളി മറയ്ക്കുന്നതാണ്.
ഇൻവെർട്ടർ ഉണ്ടെങ്കിൽ എങ്ങനെ ചെയ്യാം Mobile No തരാമോ
ഇത് ആരെയാണ് വിളിക്കേണ്ടത് പാലക്കാട് ജില്ലയിൽ നമ്പർ കിട്ടുമോ
Palakkad ചന്ദ്ര നഗർ ഉണ്ട് office
Gauge കുറവുള്ള സ്ട്രക്ചർ ആണ് നല്ലത്.gauge കൂടുംതോറും weight കുറയും.bifacial panels nalla the.gauge kooduthallulle structure quality കുറവാണ്.
guage kooduthalulla enn udeshichath ath thanne aavum
Vikram solar good?
Waaree, Vikram, tata ellam good
Ithu evdeya apply cheyendathu
ruclips.net/video/vdWmBU0ecMo/видео.html
3 kw ന് ഒരു ലക്ഷത്തിൽ താഴെ ചെയ്യുന്ന പല കമ്പനികൾ ഉണ്ട്.. എറണാകുളം.. കോട്ടയം.. etc.
Athraye varuu, but vendors Kolla labham aakkunnu pala sthalathum
ആ ചെയ്യുന്ന കമ്പനികൾ ആരൊക്കെ അറിയാവുന്നവരുടെ പേര് ഒന്ന് പറയാമോ
@@SureshVellinezhythrisssur 2 lakh anu
Cheyunna teamsinte contact details parayamo
@@SureshVellinezhy/
Kseb യെ ഒഴിവാക്കിത്തരുമോ
Off grid vechal kseb aavasyamulla
@@SureshVellinezhyon grid good
Kondaas Automation 1.25 lack (after subsidy) 3 kw adani bifacial including flat roof structure. All earthing in copper
Contact ?
അതാണ് ഇപ്പോൾ ചെയ്യുന്ന റേറ്റ്.
ഒരു വിധം എല്ലാവരും
Please send their contact number
Contact no
Edhanu better? Tata, Adhani angane which is better?
Both are good ones
Check it's service and price
Adani, wareee nallatha tata branding matre ollu renewsys enna company anu avark manufacturr cheyyane
Hidden charges ഉണ്ട്. ചെരിഞ്ഞ വാർപ്പാണെങ്കിൽ കസ്റ്റമർ ചെലവ് വഹിക്കണം. അതു subsidiy യുടെ പകുതിയോളം വരും. Flat റൂഫ് ആണെങ്കിൽ company വഹിക്കുമാത്രേ. എങ്കിലും ആ ചെലവ് ചെരിഞ്ഞ റൂഫ് ഉള്ളവർക്കു set off ചെയ്യില്ല എന്ന് പറഞ്ഞു. പണം അടിച്ചതിനു ശേഷമേ സാധനങ്ങൾ ഇറക്കൂ. 3 kw moopens ൽ ചെരിഞ്ഞ റൂഫ് ൽ frame ഇൻസ്റ്റാൾ ചെയ്യാൻ 25000 ചെലവായതായി ഓർക്കുന്നു. Flat റൂഫ് ഉള്ളവരുടെ കാര്യം അറിയില്ല. ഉള്ളവർ share ചെയുക 11:05
Yes, cherinja roof aanenkil extra payment varunundu
15 k to 20 k extra
Soo you have to pay the full amount initially .Later subsidy will be credited to your account . Am I right ?
യെസ്.
Up to march 9, kseb is providing this ,
No need to pay the full amount.
Just check it.
@SureshVellinezhy Last date to complete the application is March 31st . so what is the specaility for kseb in this till march 9 ?
@@pradeepmannil7305 kseb is running with old subsidy rate, so both are going to merge.
@SureshVellinezhy Thank u , so after 9 th March there will not be any old schme .
@@pradeepmannil7305 yes, pls check the date with KSEB also
ഏതോ കമ്പനിക്ക് ഉണ്ടാക്കികൊടുക്കുവാനുള്ള ട്രിക്ക് ആണ്.
Adani
സുഹൃത്തേ ഇത് നിങ്ങളുടെ വീട്ടിൽ വയ്ക്കണമെന്ന് ആരും നിർബന്ധം പിടിക്കുന്നില്ല നിങ്ങൾക്ക് വേണം എന്ന് തോന്നുന്നുണ്ടെങ്കിൽ മാത്രം നിങ്ങൾ വീട്ടിൽ വയ്ക്കുക നിങ്ങൾ നാട്ടിലെ അദാനിക്ക് അംബാനിക്കും ഒന്നും കാശുണ്ടാക്കി കൊടുക്കാൻ നിക്കണ്ട നിങ്ങൾ അതിൽ പാട്ടർട്ടിസിപ്പേറ്റ് ചെയ്യേണ്ട അത്രയല്ലേ നമുക്ക് പറയാൻ പറ്റുള്ളൂ
@@sachincyriac4087 അദനിയുടെ വാങ്ങണ്ടാ പ്രശ്നം തീർന്നില്ലേ . sim jio ആണോ ഉപയോഗിക്കുന്നത്
@@SureshVellinezhy vila kurachu chayuvanel arum kuttam parayillallo
Subsidy kazhinj 107000 roopakk set aakam (flat roof)
സത്യം പറഞ്ഞാൽ വെൻ ഡേഴ്സ് കൊള്ള അടിക്കുകയാണ്. ഓൺ ലൈനിൽ എല്ലാത്തിൻ്റെയും വില യുണ്ട്. കൂട്ടി നോക്കിയാൽ ഒരു ലക്ഷം രൂപ കുറവാണ്.
പക്ഷേ എന്ത് ചെയ്യാം നമുക്ക് ഇവർ ത്രൂ മാത്രമാണ് ഈ ഒരു സോളാർപാനൽ ചെയ്തെടുക്കാൻ കഴിയുകയുള്ളൂ എന്നാൽ മാത്രമേ നമുക്ക് സബ്സിഡി കിട്ടുകയുള്ളൂ
അതെ, വർഷങ്ങൾക് മുമ്പ് ക്യാമറ അത്ര കൂടുതൽ പോപ്പുലർ ആവുന്നതിനു മുമ്പ് 8ക്യാമറ വെക്കാൻ 85000 രൂപ യാണ് എന്റെ നാട്ടുകാരൻ തന്നെ വാങ്ങിയത്, എന്നിട്ട് പ്രോപ്പർ മൈന്റനൻസ് പോലും തന്നില്ല 😬
@@asifrifa2405ഇപ്പോഴാണെങ്കിൽ എത്ര രൂപ, 8 ക്യാമറയ്ക്ക്
Cover photoyil ഞങ്ങൾ ചെയ്യ്ത site 🙄 ( tata power solar )
😍👍
Good information
Want about subsidy
Is it included or excluded
Ipol 780000/ subsidy kittum.
Full details channelil undu
ഒരു കിലോവാട് എന്നാൽ എത്ര യൂണിറ്റാണ്.ഒരു ദിവസം ഒരു കിലോവാട്ടാണോ കിട്ടുന്നത് - ഇതിന് ബാൽട്ടറി ആവശ്യമാണോ?
4 unit per kilowat
No battery
215k inr nu Bayment solar 3kw Adani bifacial & Mikrotec Inverter vachu cheyyunnu for me. waiting for commissioning.
Please send your location for a visit
That's normal rate. But 115000 after subsidy available
Nice video
Thank you 😊
Current poya solar work cheyyo
ruclips.net/video/odIrhhVTQCI/видео.html
See this for your doubt.
Difference between on grid and off grid
On gride solar evide vechittund
Kcb corrent ellathappo veettil corrent ella
@@Itsmemuthu28 ഓൺ ഗ്രിഡ് എന്താണ് എന്ന് മനസിലാക്കത്തത് കൊണ്ട് ആണ് താങ്കൾ ഇങ്ങനെ പറയുന്നത്
@@SureshVellinezhy video kandappo kaaryangal manassilayi
എത്ര നാൾ നില നിൽക്കും ..? മെയ്റ്റൺസ് എങ്ങനെ
5 years warranty aanu
ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ എത്ര കിലോ വാട്ട് വയ്ക്കണം
1-2 കിലോവാട്ട് മതി.
പക്ഷേ ഏസി ഒക്കെ ഉണ്ടെങ്കിൽ 3 കിലോവാട്ട് വയ്ക്കുക.
അതാണ് ഭാവിയിൽ ഗുണം ചെയ്യു
Registration nadakkunnilla
Website slow aanu .
തൃശൂരിൽ കോൺടാക്ട് ചെയ്യാൻ number തരുമോ പിന്നെ loan തരുന്ന ബാങ്ക് ഏതൊക്കെയോ ഒന്ന് പറഞ്ഞു തരുമോ
Canara, sbi Elam loan kitum
പ്ലെയിൻ ബാർപ്പും അതുപോലെ പുറത്തുള്ള കോണിയും ഉണ്ട്. തീരദേശ മേഖലയും ആണ് 3 unit വൈദ്യുതിക്ക് എത്ര ചിലവ് വരും
3 കിലോവാട്ട് വയ്ക്കാൻ സബ്സിഡി കഴിഞ്ഞ് 1. - 1.20 ആകും..
ഒരാളെ സ്ഥലം കാണിക്കൂ.
അവർ ക്വട്ടേഷൻ തരും
Adhani or utl ethan nallath for bifacial
N type material aanu, adani new Topcon panels.
So production koodum
Manufacture company kk solar use cheyyan payuo
റ്റാറ്റ, അദാനി എല്ലാം അവർ തന്നെ ആണ് ഉണ്ടാക്കുന്ന ത്
135 included with inverter aano sir
Yes.
എന്റെ കമ്പനി ചെയ്യുന്നുണ്ട്...
കൂടുതൽ വിവരങ്ങൾക്ക് reply
How much for 3kw
Contact no
8:45
മൊബൈൽ നമ്പർ തരാമോ
Tata just branding matramanu avarkk manufacturr cheyth kodukkunath renewsys enna company aanu pinne tata yude customer supportum mosham aanu
Ac work avumo?
@@dharamarajankk3402 on grid system aanenkil work aakum
2 ac, one fridge, water pump, heater... Ehich plan should I select 3 or 5 kw???
3 kw is compulsory.
5 aanel best aayi
മൂന്നു കിലോ വാട്സ് ആണെങ്കിൽ എത്ര രൂപയാകും 5 കിലോ വാട്സ് ആണെങ്കിൽ എത്ര രൂപയാകും... ഏകദേശം ഒരു തുക പറയു... ബാറ്ററി ഉൾപ്പെടെ...
@@averagestudent43583kv 225000
Exactly 💯
Thanks🥰🙏
Subsidy amount credit aayo aarkelum
Varshangal aayi ee project nadakkunnu du. Ipol subsidy enhanced.. thatsall
Bro. For a normal home like fridge,washing machine, electric car charger,cooking oven, how much kw required?
Minimum 3 kW is required for a normal usage.
4-5 is a better
If u have plan 2 airconditioner
@@SureshVellinezhythank you
Good presentation
Thank you
Very good information 👌👌
Cerect
താങ്ക്യൂ സർ
*നമ്മൾ എല്ലാവരും വച്ചാൽ നാട്ടിൽ വൈദുതിക്കും വില കുറയും...😊!!*
അപ്പൊ അതിനു tax വേണം ന്ന് പറയും 🧐
@@asifrifa2405 വികസിത രാജ്യങ്ങളിൽ എല്ലാം ടാക്സ് ഉണ്ട്. ടാക്സ് കൊടുക്കുന്നത് നമ്മുടെ തന്നെ നാടിൻ്റെ നന്മക്ക് വേണ്ടി ഉപയോഗിക്കാൻ കഴിയുന്ന ജന പ്രതിനിധികൾ വേണം എന്ന് മാത്രം
3KV ഓണ്‍ ഗ്രേഡ് സോളാർ വെക്കാൻ നല്ല ക്വാളിറ്റി സാധനം കൊണ്ട് ചെയ്യാൻ എത്ര പൈസ വരും കണ്ണുരാണ് സ്ഥലം ടൗണിൽ തന്നെയാണ്
1.20-- 1.50 ആകും
ടോപ്കോൺ പാനൽ ഉപയോഗിച്ച് ചെയ്യാൻ. കൂടുതൽ സ്ട്രക്‌ച്ചർ വർക്ക് ഉണ്ടേൽ മാറ്റം വരും
2K വായിക്കുമ്പോൾ സബ്‌സിഡി കിട്ടുമോ
On grid aanenkil subsidy undu
From which day onwards the subsidiary 78000.00
January ends onwards the new subsidy system started
Kseb ഓൺഗ്രിഡ് എത്ര രൂപ തരും യൂണിറ്റിന്
2.60
ഇങ്ങോട്ട് തരുന്ന കാശ് നോക്കി സോളാർ വയ്ക്കല്ലേ.
അത് നഷ്ടം ആണ്.
ജനറേറ്റ് ചെയ്യുന്ന കറണ്ട് മാക്സിമം ഉപയോഗിക്കുക.
എന്നാലേ ലാഭം വരൂ..
ഗ്യാസ്, ഏസി, ഹീറ്റർ പോലെ ഹൈ കറണ്ട് എടുക്കുന്ന എല്ലാം ഇതിൽ വർക്ക് ചെയ്യണം.
bro ithinte last date enna apply cheyyan
Last date onnum aduthu undavilla.
2 year aayi ulla scheme aanu
Ipol subsidy increase aakiyennu maathram
@@SureshVellinezhy mm
What is the yogal potentisl of a roof zbx shat js provision for augmentation?
Can't understand
5 kw സബ്സിഡി എത്ര കിട്ടും
78k
3kwt സോളാർ വെയ്കാൻ സബ്‌സിസി കഴിച്ചു എത്ര രൂപ ആകും????
1.50 okey aanu agencikal parayunnathu
@SureshVellinezhy അതായത് 2 മാസത്തെ കറന്റ് ബില്ല് 2000നും ഒരുപാട് മേലെ വരുന്നവർക്കേ സോളാർ കൊണ്ട് ലാഭം ഉള്ളുന്നു
Sunify solar panel good quality aano?
Own solar panel making companies product use cheyyu.
Otherwise service enganey undu ennu nokuu.
Ithu customer nu swantham cheyyan pattile on grid
No.
Only empanelled vendor
ON Grid ന് മാത്രമാണോ സബ്സിഡിയുള്ളത് ...?
യെസ്
150 ah battery, 1100 ഇന്റെ inverter, solar panel vech battery mathram ചാർജ് ചെയ്യാൻ വേണ്ടി എത്ര രൂപ ആകും? എത്ര w ഇന്റെ പാനൽ വയ്ക്കണം
15X2= 300 Watts Panel
Loan/ emi system undo?
Yes,
Central government direct aayi 7% ratil loan varunnunndu.
Next month start aakan chance undu.
I will update it through our channel
Structure work we have to pay additional or it included in this?
Plain roof il aanu vekkunnu enkil no extra cost
Additional height vekkano, cherinja roof aanenkil ellam structure work extra aanu.
ഒരു ac 1 ton വർക്ക് ചെയ്യാൻ സോളാർ പാനൽ full amount athra. Ac മാത്രം വർക്ക് ചെയ്തമതി
ഒരു എ സി എത്ര മണിക്കൂർ ഉപയോഗിക്കുന്നു, അതായത് എത്ര യൂണിറ്റ് വൈദ്യുതി ആവശ്യം വരും ഒരു ദിവസം എന്ന് കണക്കാക്കണം.
ഒരു കിലോവാട്ട് വച്ചാൽ 4 യൂണിറ്റ് വൈദ്യുതി ഉല്പാദനം നടക്കും. അത് വച്ച് കണക്കാക്കൂ
1 kw 4 unit per day undakum (year avg). Last month electricity consuption nookeet aa consuption 1 day ilot convert cheyy ennit vekk
സബ്‌സിടി കൂടിയാൽ സോളാർ പാനലിനും വില കൂടും കസസ്റ്റമർക്കു ലാഭംമില്ല
Ella companyum illa
Already vila kutti 😂
ശെരിയാണ്. സബ്സിഡി കൂടുംതോറും കമ്പനിക്കാർ വില കൂട്ടുന്നുണ്ട്.
എല്ലാ ബിസിനസിലും ഇടനിലക്കാരാണ് കൂടുതൽ ലാഭം ഉണ്ടാക്കുന്നത്
anganeyalla..statente 3KV kku 140000 aanu paranjathu.ennal surya bhavan padhathi prakaram 118500aanu paranjath
20/2/24 ഇൽ Rs. 1180 രൂപ അപ്ലിക്കേഷൻ ഫീ അടച്ചതാ ഇതുവരെയി MNRE ഇൽ നിന്നും അപ്പ്രൂവൽ കിട്ടിയിട്ടില്ല. സൈറ്റ് എപ്പോഴും ബിസി.
അടുത്തുള്ള ഒരു വെൻഡർ ആയി ബന്ധപ്പെട്ട് നോക്കൂ. അവരുടെ ലോഗിനിൽ ശരിയാക്കാൻ പറ്റുമായിരിക്കും
Total. Amount. Paranhathu. Weather including. Structure and labour cost or excluding structure and labour cost. .pleasesendaclarification reply
എല്ലാം അടക്കം ആണ് തുക.
അഡീഷണൽ സ്ട്രക്‌ച്ചർ വേണ്ടി വന്നാൽ അത് പ്രകാരം റേറ്റ് കൂടും
Subcidy kazhinjilla cash koduthal mathiyo❤
KSEB through subsidy kazhinjal cash mathy
ഇത് എവിടെ കിട്ടും.... എന്ത് വില വരും
ചാനലിൽ വീഡിയോ ഉണ്ടല്ലോ
ഫുൾ ഡീറ്റൈൽസ് വീഡിയോ കാണാം
5kw വെക്കുമ്പോൾ സബ്സിഡി എത്രയാണ് ബ്രോ ??
Above 3 kw- 78,000/-
With inverter 152 vanghi athentha 132+20 inverter എന്നാണ് paranjath
Clear aayillaa... question
Very good 👍
Thank you 🙏
Nalla വിവരണം. നന്ദി 👍
Thank you 🙏
Vilichu chodichal ithil kooduthal cash àanu avar parayunnathu
Registration kazhinju 2_3 vendor Ney contact cheythu, vannu noki quotation tharum
tata yudedhanu efishyansi kududhal ulladhu
5 KW ethra venam?
3 lakhs aakum
Get a quote from the vendor for your requirements ( price may vary depending on the structure work)
@@SureshVellinezhy 2 lakh ind my place
ഒരു സോളാർ ചെയ്യുന്ന നിങ്ങളുടെ ഒരാളെ നമ്പർ ഒന്ന് തരാമോ ?
Website noku.
Athil 630 contact number undu
Pmsuryaghar website
സബ്സിഡി കൂടിയപ്പോൾ വില കുറയുന്നതിന് പകരം, കൂടിയതായാണല്ലോ കാണുന്നത്.
വെൻഡേഴ്സ് പ്രൈസ് കുറയ്ക്കാത്തതാകാം
കാക്ക.. കുറ്റം
@@jibuhari വല്ലാത്ത ജാതി ....
Bayment doing 3.25kw Adani Bifacial for 156k(+54k while subsidy received)including structure, extra new 24k(of78k) subisidy u can take urself.
5 KW ന് application കൊടുത്തു. തൃക്കാക്കര ഇടപ്പള്ളിയിൽ. 3 KW ഇപ്പോൽ ചെയ്തു, 2 വർഷം കഴിഞ്ഞ് 5 KW ആക്കി വർധിപ്പിക്കാൻ പറ്റുമോ? ഇത് ആരെയാണ് വിളിക്കേണ്ടത്
5 kw inverter ippol thanney vakkuu.
Otherwise old one waste aakum.
Aduthulla post office mayi ബന്ധപ്പെടുക
8 th March varey post office vazhi cheyyam
@@SureshVellinezhydirect online vazhi kittoole ?
@@PRANAVMAPPOLI ekiran website through noku, allenkil ksebyil poyi register cheyyam
Off grid cheyimbol 3kw solar battery maatram ethra rupa aakum
എത്ര ബാറ്ററി ഉദ്ദേശിക്കുന്നത് എന്ന് തീരുമാനിക്കണം. ഒന്നിന് 15 രൂപ ആകും.
അത് പോളിമർ ബാറ്ററി ആണെങ്കിൽ ഇനിയും കൂടും
@@SureshVellinezhy 3 kw ethra battery vaynam
കേന്ദ്രഗവർമെൻ്റ് സബ്സിഡി അനുവദിച്ചത് ഒരുകോടി വീടുകൾക്കാണ്
ഇപ്പോൾ അത് രണ്ട് കോടിയിലധികം അപേക്ഷകൾ ചെന്നു കഴിഞ്ഞു.
സബ്സീഡി കിട്ടുമെന്ന് വിചാരിച്ച് ആരും സോളാർ ഫിറ്റ് ചെയ്യരുത്
3kw off ഗ്രേഡ് ചെയ്യാൻ ഏകദെശം എത്രയാവും പറഞ്ഞു തെരമോ plz
എത്ര ബാറ്ററി ഉദ്ദേശിക്കുന്നത് എന്ന് തീരുമാനിക്കണം.
ഓൺ ആൻഡ് ഓഫ് ഗ്രിഡ് ഗുണവും ദോഷവും വ്യക്തമായ ധാരണ ഉണ്ടാകണം.
ruclips.net/video/yosXSWrimIk/видео.html
Watch this for more information
225000 on grid with subsidy.3kv
2. A. C., 6fan, 2heater ഇതിനു എത്ര വോൾട് വേണ്ടി വരും
എസി എല്ലാം എത്ര സമയം ഉപയോഗിക്കുന്നു എന്ന് നോക്കണം.
ഡെയിലിൽ ഉപയോഗം കണ്ടു പിടിക്കുക.
1 കിലോ വാട്ടിന് 4 യൂണിറ്റ് വൈദ്യുതി ഉല്പാദനം നടത്തും.
എത്ര യൂണിറ്റെന്ന് മനസിലാക്കി വയ്ക്കുക. എന്നിട്ട് ഭാവിയിലെ ഉപയോഗം കൂടി കണക്കിലെടുത്ത് സോളാർ വയ്ക്കാം.
മിനിമം 3 കിലോവാട്ട് വേണം.
4-5 വച്ചാൽ സേഫ് ആണ്.
Gauge kuravalle nallathe
കനം ഉള്ള കമ്പികൾ അല്ലേ ക്വാളിറ്റി യും കൂടുതൽ ലൈഫും കിട്ടൂ
For 3 AC , 2 fridge, heater, car charger howmany kW Solar pannel required
Minimum 5kw venam
Ennaley bill illathey aakan pattuu
റജിസ്റ്റർ ചെയ്യാൻ നോക്കുമ്പോൾ മൊബൈൽ ഫോണിൽ o t p വരുന്നില്ല.
ഉഡായിപ് പദ്ധതിയാണ്
ഞാനും നോക്കി...
വരും കമ്പ്യൂട്ടറിലെ ചെയ്യാൻ പറ്റുകയുള്ളൂ
മൊബൈലിൽ ആണ് നോക്കുന്നതെങ്കിൽ, ത്രീ ഡോട്ട് വലതു വശത്തു മുകളിൽ (ക്രോം ബ്രൗസർ) ക്ലിക് ചെയ്ത്, ഡെസ്ക്ടോപ്പ് എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് നോക്കൂ
അപ്പോൾ ശരിയാകും
solar work cheyunnathu 2'10000 anu
Presently KSEB’s load shunting, line repairs so many cutting is coming. After installing solar KSEB what will happen
Kseb power is a must for the grid solar system.
If power failure happens frequently, it will affect our production badly.
Kirlosker panale & inverter @1.9L, nallath aano
Pls check it's service available in your area
10 kw ച്ചയാൻ എത്രാ ചിലവു വരു
Above 5lakh
Thrissur jillayil undo aare vilikkanam
ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ. അതിൽ വെൻഡറേ സെലക്ട് ചെയ്യാൻ ഉള്ള ഓപ്ഷൻ പറയുന്നു ണ്ട്
ruclips.net/video/vdWmBU0ecMo/видео.html
ഇത് തിരക്കിയപ്പോൾ 130 s feet നു 45000 രൂപയ്ക്ക് 18000 രൂപ സബ്സിഡി ലഭിക്കും
New subsidy rate allaallo
@@SureshVellinezhy ഇന്നലെ പോയി തിരക്കിയപ്പോൾ പറഞ്ഞത് ആണ്