ഓഫ് ഗ്രിഡ് ആണോ ഓൺ ഗ്രിഡാണോ നല്ലത് |On-Grid vs. Off-Grid Solar Systems: Which is Right for Your Home?

Поделиться
HTML-код
  • Опубликовано: 1 мар 2024
  • Are you thinking about investing in solar energy for your home but unsure what type of system to choose? In this video, we'll break down the key differences between on-grid and off-grid solar systems, examine their working principles, and help you determine the best option for your energy needs and budget. Whether you want to lower your electric bills, gain energy independence, or reduce your carbon footprint, we've got you covered!
    #solar #ongrid #offgrid #renewableenergy #solarenergy #homeimprovement #sustainability #greenliving #energyefficiency
    solar systems, on-grid vs. off-grid, solar for homes, solar power explained, energy independence, best solar option
    Photo credits
    www.pexels.com/
    www.freepik.com
    Adobefirefly
    Disclaimer
    Copyright disclaimer under section 107 of the copyright act 1976, allowance is made for fair use for purposes such as criticism, news reporting, comment, scholarship and research. Fair use is a use permitted by copyright statute that might otherwise is infringing. Non profit, educational or personal use tips the balance in favour of fair use.
    WhatsApp only number:7012649408
    E-mail: sureshvellinezhii@gmail.com
    --------------------------------------------------------------
    --------------------------------------------------------------
    Kindly subscribe and support me if you like my video & click 🔔 also for video notification ☺️
    വീഡിയോ ഉപയോഗപ്രദമായി തോന്നിയെങ്കിൽ
    ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കരുത്..അതുപോലെ ബെൽ 🔔 ഓൺ ആക്കിയാൽ ഞാൻ ഇടുന്ന വീഡിയോ നോട്ടിഫിക്കേഷനും കിട്ടുന്നതാണ്
    Picture credit: www.pexels.com, www.freepik.com, Garry Killian
    #sureshvellinezhi
  • ХоббиХобби

Комментарии • 550

  • @rajanpendanathvasudevannai1501
    @rajanpendanathvasudevannai1501 3 месяца назад +11

    Very clear explanations and good voice .Thanks dear brother

  • @varghesemammen6490
    @varghesemammen6490 3 месяца назад +41

    ഏറ്റവും നല്ല വീഡിയോ, നല്ല തെളിഞ്ഞ അവതരണം, നല്ല ശബ്ദം, നന്ദി

  • @Makshameer
    @Makshameer 3 месяца назад +8

    അവതരണം കൊള്ളാം .....എല്ലാം മനസ്സിലായി....thank u

  • @abdulla183
    @abdulla183 2 месяца назад +8

    സംശയ നിവാരണം നടത്തിയ നിങ്ങള്ക്ക് ഒരു പാട് നന്ദി

  • @gilgal
    @gilgal 3 месяца назад +16

    കുറേ സംശയം മാറി... Thanks Bro..❤🎉

    • @SureshVellinezhy
      @SureshVellinezhy  3 месяца назад

      🙏

    • @jeorgekennedy1644
      @jeorgekennedy1644 Месяц назад

      ഓണ്‍ ഗ്രിഡ് സിസ്റ്റം ഹൈബ്രിഡ് ആക്കാൻ പറ്റുമോ

  • @penetrent
    @penetrent 3 месяца назад +10

    Detailed & specific explanation dear.......kalakki...

  • @sukumaransukumaran7527
    @sukumaransukumaran7527 3 месяца назад +4

    Explained very well... Thank u

  • @user-fe9_uthamannair81
    @user-fe9_uthamannair81 2 месяца назад +3

    സോളാർ പാനൽ ഇൻസ്റ്റാൾ ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഉപകാര പ്രദമായ വീഡിയോ 👌

  • @xaviourvazhappilly5475
    @xaviourvazhappilly5475 Месяц назад +4

    Very good information. I am installing 5KW on grid. Thank you bro

  • @Heavensoultruepath
    @Heavensoultruepath 3 месяца назад +9

    Good knowledge 6 months before tata solar 3 kwt on grid vachirunnu ippola manasilaye kseb bill 270 varum avarude rent mathram thank you for valuable information 🎉

  • @SebastianRappai-gz3gn
    @SebastianRappai-gz3gn Месяц назад

    Very well explained with good voice clarity. Thank you very much.

  • @user-gu1fx2th5b
    @user-gu1fx2th5b Месяц назад +1

    നല്ല അവതരണം വളരെ നന്നായി മനസ്സിലാക്കി തന്നു

  • @gopalnair9473
    @gopalnair9473 3 месяца назад +1

    Very informative, thank you sir

  • @sidharthasidhu7312
    @sidharthasidhu7312 3 месяца назад +2

    Good information, Thank you bro

  • @RAVISVLOG2023
    @RAVISVLOG2023 3 месяца назад +1

    Thank you

  • @soundofsilence2403
    @soundofsilence2403 Месяц назад +1

    Quite informative. Thanks a lot😊❤

  • @sreesakthisakthi7518
    @sreesakthisakthi7518 3 месяца назад +1

    Nice info , keep it up bro❤

  • @kunhukm7261
    @kunhukm7261 Месяц назад

    Tnkuuuuu. solar ne kurichulla ente ella doubtum clear aayi

  • @user-mv5rj7fh8r
    @user-mv5rj7fh8r 3 месяца назад +1

    Thanks bro, very useful

  • @jaleeshparaprath77
    @jaleeshparaprath77 3 месяца назад +9

    നന്നായി അവതരിപ്പിച്ചു.
    ഹൈബ്രിഡ് നെ കുറിച്ച് ഒന്നും പറഞ്ഞില്ല.

    • @SureshVellinezhy
      @SureshVellinezhy  3 месяца назад

      താങ്ക്യു സർ.
      ഹൈബ്രിഡ് മിക്സഡ് ആയി വർക് ആകും.
      ബാറ്ററി വേണം.
      വില കൂടുതൽ ആണ് എന്ന് മാത്രം.

  • @saidalavim9988
    @saidalavim9988 Месяц назад +1

    ഉപകാരപ്രദമായ വീഡിയോ.. അസ്സലായി.

  • @n4fiihhh_
    @n4fiihhh_ Месяц назад

    നല്ല രീതിയിൽ മനസ്സിലാകുന്ന രീതിയിലുള്ള അവതരണം നല്ല മനോഹരമായ ശബ്ദവും ആണ്..

  • @kishorkumarmk1356
    @kishorkumarmk1356 3 месяца назад

    Excellent analysis thanks

  • @user-rc8cw5ps3m
    @user-rc8cw5ps3m Месяц назад +7

    നന്നായി പറഞ്ഞു.. Very good, hybrid നെ പറ്റി കൂടുതൽ അറിയണമെന്നുണ്ട്

  • @pradeepc.s9860
    @pradeepc.s9860 3 месяца назад

    Good informatic video

  • @ShajahanrasheedRasheed
    @ShajahanrasheedRasheed 3 месяца назад +1

    GOOD INFORMATION. THANKS

  • @sasidharanet6397
    @sasidharanet6397 Месяц назад +1

    Good and useful information.thanq bro

  • @prasannakumar3016
    @prasannakumar3016 3 месяца назад +1

    Very nice information, Thank you.

  • @sajitr7781
    @sajitr7781 Месяц назад

    Very informative. Thanks ❤

  • @mshafi2218
    @mshafi2218 3 месяца назад

    Nice thanks bro…..

  • @shabeebbacker
    @shabeebbacker 3 месяца назад

    നല്ല അവതരണം 👏👏

  • @nazarazhicode
    @nazarazhicode 3 месяца назад

    Good video... thanks

  • @pmandapam
    @pmandapam Месяц назад

    ലളിതമായ വിവരണം.പറഞ്ഞതെല്ലാം മനസ്സിലായി.

  • @nijimohanan7698
    @nijimohanan7698 3 месяца назад

    നല്ല വിവരണം

  • @user-xf2ge1on1z
    @user-xf2ge1on1z 3 месяца назад +1

    Good imfo 👍👍👍

  • @satheesankrishnan4831
    @satheesankrishnan4831 3 месяца назад +14

    വളരെ informative ആയിട്ടുള്ളvedio ആർക്കും എളുപ്പം മനസ്സിലാകുന്ന രൂപത്തിൽ എക്സ്പ്ലൈൻ ചെയ്തു വളരെ നന്ദി... ഹൈബ്രിഡ് ഇൻവെർട്ടർ നെ കുറിച്ച് അൽപം ഡീറ്റെയിൽസ് ഒരു വീഡിയോ ചെയ്യാമോ???

  • @annajosephcsm8584
    @annajosephcsm8584 2 месяца назад

    Thanks

  • @Kunhisangeeth
    @Kunhisangeeth 16 дней назад

    നല്ല വിവരണം Thanks❤

  • @thankappanchinnappan3976
    @thankappanchinnappan3976 Месяц назад

    Thanks, Well explained.

  • @raveendrank5968
    @raveendrank5968 3 месяца назад +5

    Very informative.
    What will be the normal cost of hybrid 3 kv system excluding additional structure price

    • @SureshVellinezhy
      @SureshVellinezhy  3 месяца назад +3

      Depends upon the number of batteries.
      How many battery is your requirements.
      Pls check with a vendor.
      No subsidy for hybrid system

    • @manojp6641
      @manojp6641 2 месяца назад

      Chilavu ethra ayee

    • @ConquerTheWoRLd90
      @ConquerTheWoRLd90 2 месяца назад +1

      ​@@SureshVellinezhyHybrid cheyyumbol kseb yude avashyam vendi varumo chetta? Oru 2 AC, Induction cooker and Bore Well Motor, washing mechine pravarthippikkan etra battery vendi varum?

  • @jchirayath1
    @jchirayath1 Месяц назад

    Kindly prefer the Off-grid system for regular lighting and fan cooling system... Comparison of investment.. Bank intrest... Basic Prfitabe

    • @SureshVellinezhy
      @SureshVellinezhy  Месяц назад

      ചെറിയ ഒരു ഓഫ് ഗ്രിഡ് സിസ്റ്റം ആയാൽ കറണ്ട് പോവുകയുമില്ല
      അത്യാവശ്യം കാര്യങ്ങൾ എല്ലാം സോളാറിൽ നടക്കും
      ഏസി പോലുള്ളവ് ഉപയോഗിക്കാൻ പറ്റില്ല.

  • @jkjk885
    @jkjk885 2 месяца назад

    Good info. Subscribed 👍

  • @shamsuddeenshahulhameed265
    @shamsuddeenshahulhameed265 7 дней назад

    Excellent presentation. I was really confused but now guided properly on basic information. thank you. however, it was super if there was a costwise comparison too is made for all the three types (offgrid, ongrid and hybrid) for a 3KW or 5KW . thanks.

    • @SureshVellinezhy
      @SureshVellinezhy  7 дней назад

      Thank you Sir 🙂
      I have uploaded another video of the on grid solar cost .
      I will send it's link. It may help you 🙏

    • @SureshVellinezhy
      @SureshVellinezhy  7 дней назад

      ruclips.net/video/Bidf_plCXZU/видео.html

  • @Johnykutten
    @Johnykutten 3 месяца назад

    Super video 🎉🎉🎉

  • @prathapraghavanpillai1923
    @prathapraghavanpillai1923 Месяц назад

    നല്ല വിവരണം.👍

  • @sleebajose2907
    @sleebajose2907 3 месяца назад +11

    ഹൈ ബ്രീഡ് ആണ് നല്ലത് ഓൺഗ്രിഡ് ആയും ഓഫ്‌ഗ്രിഡ് ഉപയോഗിക്കാം

    • @saleemkps3080
      @saleemkps3080 3 месяца назад +2

      ബാറ്ററി പ്രശ്നമാണ്

  • @mediacity3863
    @mediacity3863 4 дня назад

    The hybrid system was very brief in the video. Didn't mention cost factors and economic viability of the hybrid installation.

  • @sudharmankuttappan6283
    @sudharmankuttappan6283 Месяц назад

    Very informative 🙏

  • @sajithharidas7920
    @sajithharidas7920 3 месяца назад

    Good info 👍

  • @paulkidangen4806
    @paulkidangen4806 Месяц назад

    Very good presentation 👍

  • @AbdulAbdul-qs8sx
    @AbdulAbdul-qs8sx 2 месяца назад

    Good information,,

  • @Dwatch11
    @Dwatch11 3 месяца назад

    👍good information

  • @rajivranjusanju
    @rajivranjusanju Месяц назад

    👍🏻good bro.. Aarum parayatha karyam

  • @rajeeshmk131
    @rajeeshmk131 3 месяца назад +1

    240 V

  • @sirhabilpv5535
    @sirhabilpv5535 Месяц назад

    Very good information

  • @anoopsulfy
    @anoopsulfy 2 месяца назад

    Super bro

  • @gop1962
    @gop1962 Месяц назад +2

    Please provide full details of Hybrid system coveres cost, Subsidy etc

    • @SureshVellinezhy
      @SureshVellinezhy  Месяц назад

      3 kw hybrid system run cheyyan 6 battery venam. + Inverter also

  • @keralacitizen
    @keralacitizen 2 месяца назад +1

    Ecosun solar vendor എന്താണ് അഭിപ്രായം?

  • @pmrafeeque
    @pmrafeeque Месяц назад

    Thank you very much

  • @Bai682
    @Bai682 Месяц назад +2

    പെരുപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞു 👌🏻

  • @keerthanavariar
    @keerthanavariar 3 месяца назад +16

    Hybrid നെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു, സബ്‌സിഡി ഉണ്ടോ?, ബാറ്ററി ചിലവ് എത്ര വരും, മൊത്തം ചിലവ് 3kw നു എത്രയാകും, pl give detailed video

    • @SureshVellinezhy
      @SureshVellinezhy  3 месяца назад +3

      Okay 👍

    • @chinthuthomas1840
      @chinthuthomas1840 3 месяца назад +5

      5KW നോക്കിക്കോ മീഡിയം വീടിന് ലോഡ് 3 ന് മുകളിൽ ചില സമയത്ത് ലോഡ് വരും. (സൈഡ് ലോഡ് വാഷിംഗ് മെഷീൻ പ്രവർത്തിക്കുമ്പോൾ) 10 ൻ്റെ
      200 ah എക്സൈഡ് ടോൾ ട്യൂബുലാർ ബാറ്ററി 21000 രൂപ വരും. എത്ര V യുടെ സിസ്റ്റം എന്ന തനുസ്സരിച്ച് എണ്ണം കൂട്ടാം.
      മറ്റൊരു വഴി On ഗ്രിഡ് വക്കുക എന്നിട്ട് 4 പാനൽ ആധികം വച്ചിട്ട് സെപ്രേറ്റ് ചെയ്ത് 1 Kw ൻ്റെ ഒരു ഇൻവർട്ടർ മിനി ഹൈബ്രിഡ് രീതിയിൽ 1 ബാറ്ററിയുടെത് വയ്ക്കുക കറൻ്റ് പോയാലും തൽക്കാലം 2 യുണിറ്റിൻ്റെ വെട്ടം കാണാം

  • @Lost-xd7eg
    @Lost-xd7eg Месяц назад

    hybrid ne patti oru video cheyyamo.... cost.. procedures from kseb.. solar provides etc.

  • @user-be3zc5mc9w
    @user-be3zc5mc9w 3 месяца назад

    Good ❤

  • @k.ooommen5879
    @k.ooommen5879 3 месяца назад

    Ukg😊

  • @user-ro3js2ik9s
    @user-ro3js2ik9s Месяц назад +1

    Exellent 👍

  • @kannannairkk4512
    @kannannairkk4512 3 месяца назад

    നല്ല അവതരണം

  • @1995mubeen
    @1995mubeen 2 месяца назад +3

    If we already have an inverter and battery , we can chose on-grid and use the power from the inverter battery when there is no power from KSEB right?

  • @thefirefighter8417
    @thefirefighter8417 2 месяца назад

    In on grid system, namal use cheythathine balance unit aano kseb ilekk povuka? Or first ksebyilekk poyitt the ksebyil ninaano namal use cheyyuka?

    • @SureshVellinezhy
      @SureshVellinezhy  2 месяца назад

      Nammudey upayogam kazhinju baaki undenkil athu ksebyileku pokum

  • @prakashnair6285
    @prakashnair6285 3 месяца назад

    Sprrrr

  • @ravikumarnair3132
    @ravikumarnair3132 Месяц назад +2

    സോറി ശരിയായ ഇൻഫർമേഷൻ അല്ല. ഓൺ ഗൃഡ് കണക്ഷൻ എടുത്താൽ ബോർഡന് മീട്ടർ റെന്റ് കൊടുക്കണം കൂടാതെ പാനൽ വയ്ക്കാൻ പണവും ബോർഡന് കൊടുക്കണം. എല്ലാത്തിനും പുറമെ പുതിയ മീറ്ററിനും മാസം റെന്റും ഉണ്ട് 🤔🤔🤔

  • @RAJESHMTech
    @RAJESHMTech 2 месяца назад

    150Ah battery എത്ര വാട്ട് panel use ചെയ്യണം

  • @JaineP-pe8ww
    @JaineP-pe8ww 3 месяца назад

    👌👌

  • @vishnuvarkala1
    @vishnuvarkala1 3 месяца назад

    👍🏻👍🏻👍🏻

  • @scoopoutclub4677
    @scoopoutclub4677 Месяц назад

    bro please reply....KSEB ipo unit nu avaru nammaldenu vanguna paisa kurachenno matto kettu....apo ini on grid cheiyunnathu mandatharam avumo?....

    • @SureshVellinezhy
      @SureshVellinezhy  Месяц назад

      all details in this video
      ruclips.net/video/bcm0ojQZI1s/видео.html

  • @Ambika218
    @Ambika218 2 месяца назад

    Ente veetil 4battery um 4panelum inde.motor currentilum oru acyum currentil workcheyum.one AC yum air fryer ellam solar edukum.nightil kudutal divasavum currentil work cheyum.bill 5622rs.enikuthonnarunde pettupoyenne

    • @SureshVellinezhy
      @SureshVellinezhy  2 месяца назад

      ആ കാശ് അന്ന് ഓൺ ഗ്രിഡ് ആണ് വച്ചത് എങ്കിൽ 100/200 രൂപ മാത്രം മാസം കൊടുത്തു ലാവിഷ് ആയി എസി ഒക്കെ ഇട്ട് ജീവിക്കാമായിരുന്നു

    • @Ambika218
      @Ambika218 2 месяца назад

      Ini hybrid akan pattumo enthu chillav varum ariyooo

    • @SureshVellinezhy
      @SureshVellinezhy  2 месяца назад

      @@Ambika218 5 കൊല്ലം ആയാൽ ബാറ്ററി മാറ്റണം. ഹൈബ്രിഡ് ഇൻ വേർട്ടർ സാധാ സ്ട്രിങ് ഇൻ വേർട്ടർ നേകാളും കുറച്ചു വില കൂടുതൽ ആണ്. പിന്നെ സബ്സിഡി കിട്ടുകയുമില്ല.
      ഇപ്പോൾ 3 കിലോവാട്ട് വയ്ക്കാൻ 1.20/ മതി. സബ്സിഡി കഴിഞ്ഞു.
      നിങ്ങൾക്ക് 5 കിലോവാട്ട് വേണ്ടി വരും. ഭാവിയിലെ ഉപയോഗം കൂടി കണക്കിലെടുത്ത്. ഒന്നന്വേഷിച്ചു നോക്കൂ.

    • @jessyshaji6085
      @jessyshaji6085 2 месяца назад

      എന്റെ വീട്ടിൽ ac ഇല്ല. ഈ ചൂടിൽ 3 ഫാൻ, light, fridge ഇവ ഉപയോഗിക്കും. സോളാർ 4 ബാറ്ററി ഉണ്ട്‌. Bill 2 മാസം കൂടുമ്പോൾ 200- 300 ₹ നില്കും.

  • @sureshnarayananachary2496
    @sureshnarayananachary2496 Месяц назад

    👍

  • @SinanP-en6pp
    @SinanP-en6pp Месяц назад

    Bro njan innn oru video kandu adil parayunne oru placile tranformaril 80% alkarke solar vekan patonna parayunne avde vacancy llel id vekan sadikila appo enda cheyya plz replay

    • @SureshVellinezhy
      @SureshVellinezhy  Месяц назад

      Kseb ku limit undu.
      Oru transformer keezhil kodukkan .
      wss.kseb.in/selfservices/reCap
      Through this link we can check it

  • @changamveetilvenugopalan5770
    @changamveetilvenugopalan5770 3 месяца назад

    Good detailing...cost of each for 2kv unit please.

    • @SureshVellinezhy
      @SureshVellinezhy  3 месяца назад

      1 ലക്ഷം ആകും സബ്സിഡി കഴിഞ്ഞു

  • @nirmalrajthambi
    @nirmalrajthambi 3 месяца назад

    What if I have an inverter and opt for an on-grid solar system? Can it run simultaneously? I mean, does my inverter do the job when KSEB shuts off?

    • @SureshVellinezhy
      @SureshVellinezhy  3 месяца назад

      Yes, it will work if there is a power outage in the kseb.

  • @abdurahmanedakkandan9327
    @abdurahmanedakkandan9327 3 месяца назад

    Growatt off inverter
    Model number SPF 3000TLHVM-24
    ഈ സിസ്റ്റം വർക്ക് ചെയ്യണമെങ്കിൽ മിനിമം എത്ര വാട്ട് പാനൽ വേണ്ടിവരും

    • @SureshVellinezhy
      @SureshVellinezhy  3 месяца назад

      3KW inverter aakum.
      1500 Watts maximum /
      Please ensure with the growatt technical team also.

  • @solbaconstructionsthodupuz2608
    @solbaconstructionsthodupuz2608 3 месяца назад

    ❤❤

  • @joyabrahamv5554
    @joyabrahamv5554 Месяц назад

    ✌🏼💞

  • @MMParameswaran
    @MMParameswaran Месяц назад

    നല്ല അവതരണം. ചിലർ ഇപ്പോഴും ശ്രീലേഖ IPS ൻ്റെ പോസ്റ്റിൻ്റെ hangover ൽ ആണ്.

  • @Arackal_Vlog
    @Arackal_Vlog 3 месяца назад

    For me highbrid system is better. Thanks

  • @saadhu3240
    @saadhu3240 3 месяца назад +2

    Off grid is best,in on grid after spending money yu will not get support of continuous electricity.

  • @binoshnair
    @binoshnair Месяц назад

    👏👏

  • @HariPrasad-vr7wj
    @HariPrasad-vr7wj 3 месяца назад +1

    ഹൈബ്രിഡ് സോളാറിനെക്കുറിച്ചുള്ള വീഡിയോ ഉണ്ടോ

    • @SureshVellinezhy
      @SureshVellinezhy  3 месяца назад +1

      Hybrid video cheyyhittilla.
      On grid+ battery= hybrid
      3-4 battery vechaal ac okey use cheyyam, even if the power failure happens

  • @josephalphonse7019
    @josephalphonse7019 3 месяца назад

    Thanks, ഒരു കാര്യം കൂടെ അറിയാൻ താല്പര്യമുണ്ട്. Ongrid type ആണ് use ചെയ്യാൻ പ്ലാൻ എങ്കിൽ ഏത് brand/കമ്പനിയുടെ equipments/panel ആണ് best? 🤔

    • @SureshVellinezhy
      @SureshVellinezhy  3 месяца назад +1

      റ്റാറ്റ, വാരി, വിക്രം, അദാനി പാനൽ നോക്കൂ

  • @sujithkumar8314
    @sujithkumar8314 3 месяца назад

    Mannanna vilakanu nallathu

  • @mohandasg7530
    @mohandasg7530 3 месяца назад

    Off grid1kw ,/2kw. >>>> 1or 2 battery

  • @reels3873
    @reels3873 3 месяца назад +4

    Veetile ipol ulla sadha inverter on grid vekumbol normal ayi work avum alle?

    • @LintoVarghese85
      @LintoVarghese85 3 месяца назад +2

      അതെ, ആകും.

    • @SureshVellinezhy
      @SureshVellinezhy  3 месяца назад +3

      Yes, just maintain that one for our emergency and critical areas.

  • @dileepthenur
    @dileepthenur 3 месяца назад

    നിലവിൽ ഉള്ള 3kv poly പാനലുകളുടെ കൂടെ 1,2 monoperc half cut panel കൂടി വെയ്ക്കാൻ പറ്റുമോ.. inverter 4 ൻ്റെ ആണ്

    • @SureshVellinezhy
      @SureshVellinezhy  3 месяца назад

      നിലവിൽ ഉള്ളത് എത്ര കിലോവാട്ട് ആണ് എന്ന് നോക്കണം.
      അതേ വാല്യു ഉള്ളത് മാർക്കറ്റിൽ ഉണ്ടെങ്കിൽ നന്നായി. അല്ലെങ്കിലും ചെയ്യാം. പവർ ലോസ് വരും.ഒരു വീഡിയോ അയക്കാം കണ്ടു നോക്കൂ

    • @SureshVellinezhy
      @SureshVellinezhy  3 месяца назад +1

      ruclips.net/video/MJhcZDaZju0/видео.html

  • @sanusahadevan2159
    @sanusahadevan2159 3 месяца назад +7

    ഓഫ്‌ ഗ്രിഡ് യിൽ 5 വർഷം കഴിയുമ്പോൾ battery മാറേണ്ടിവരും അതുതന്നെ വലിയൊരു തുകയാണ് ബാറ്ററി ബാക്കപ്പും കുറഞ്ഞു വരും അത് വച്ച് നോക്കുമ്പോൾ ongrid ഓർ ഹൈബ്രിഡ് ആണ് നല്ലത്

    • @SureshVellinezhy
      @SureshVellinezhy  3 месяца назад +1

      Yes, correct

    • @abrahamthomas6890
      @abrahamthomas6890 3 месяца назад +1

      Lithium battery vekkuvaanell korekoodi output lifum kittum

    • @sanusahadevan2159
      @sanusahadevan2159 3 месяца назад

      ​@@abrahamthomas6890 Rate kooduthalanu.

    • @SureshVellinezhy
      @SureshVellinezhy  3 месяца назад

      @@abrahamthomas6890 വിലയും അധികമാണ്

    • @abrahamthomas6890
      @abrahamthomas6890 3 месяца назад

      @@SureshVellinezhy athe...palakaariuangalude calculations eduthu venam cheyiyaan ...palarum arippichu eduthe bill amount vechaanu compare cheyunnathu....

  • @shani1972
    @shani1972 3 месяца назад +2

    Hi Suresh, on grid വെയ്ക്കുന്നതിന് കൂടെ ഒരു Inverter വെച്ചാൽ KSEB യിലെ current പോയാലും വീട്ടിൽ currentകാണുമോ

    • @SureshVellinezhy
      @SureshVellinezhy  3 месяца назад

      സാധാരണ വയ്കുന്ന ഇൻ വേർട്ടർ ഉപയോഗിക്കുക്ക.
      അത് മതി.

  • @annajosephcsm8584
    @annajosephcsm8584 2 месяца назад

    Hygrode system solar

  • @rnvipin
    @rnvipin 2 месяца назад

    Off Grid planil KSEB outage വരുമ്പോൾ AC, Motor, Washing machine pole ulla devices ഒഴിവാക്കി കൊണ്ട് കുറച്ച് ലൈറ്റ്, ഫാൻ എന്നിവ മാത്രം ബാറ്ററിയിൽ കൊടുത്ത് വർക്ക് ചെയ്ത് കൂടെ ?
    KSEB ഇൻപുട്ട് വരുന്ന സമയങ്ങളിൽ ബാക്കി ഡിവൈസ് ഉപയോഗിക്കുവാൻ ഓഫ് ഫ്രിഡിൽ സാധിക്കില്ലേ ?

    • @SureshVellinezhy
      @SureshVellinezhy  2 месяца назад

      അതാണ് ഓഫ് ഗ്ഗ്രിഡ്.
      കറണ്ട് കൂടുതൽ എടുക്കുന്ന സാധനങ്ങൾ അതിൽ പറ്റില്ല. അതുകൊണ്ട് കറണ്ട് ബില്ല് കുറയ്ക്കാൻ പറ്റുകയുമില്ല.
      ഓൺ ഗ്രിഡ് ആണെങ്കിൽ നിലവിലെ അവസ്ഥയിൽ ലാഭകരം ആണ്.
      ആവശ്യാനുസരണം എല്ലാം ഉപയോഗിച്ച് , വളരെ ചെറിയ തുകയേ ബില്ല് ആവുള്ളൂ

  • @sudheerkumararakkaparambil8788
    @sudheerkumararakkaparambil8788 3 месяца назад

    Hi. എനിക്ക് 4K w ൻ്റെ off sridsystem ഉണ്ട്. പക്ഷേ inverter 5 kw ൻ്റെയാണ്. Battery 8 എണ്ണമാണ് ഉള്ളത്. ഒരു ദിവസത്തെ production average 20units ആണ്. പക്ഷേ ആവശ്യത്തിന് backup കിട്ടുന്നില്ല എന്നതാണ് പ്രശ്നം. എനിക്ക് ഇതേ സിസ്റ്റത്തിൽ Battery യുടെ എണ്ണം കൂട്ടാൻ സാധിക്കുമോ അങ്ങിനെ ചെയ്താൽ കൂടുതൽ സ്റ്റോറേജ് കിട്ടില്ലേ. മറുപടി പ്രതീക്ഷിക്കുന്നു.

    • @SureshVellinezhy
      @SureshVellinezhy  3 месяца назад

      ബാറ്ററി വർഷങ്ങൾ കൂടും തോറും ബാക്കപ്പ് കുറഞ്ഞുവരും.
      8 ബാറ്ററി ഉണ്ടായിട്ടും ബാക്കപ്പ് ഇല്ലെന്ന്. പഴക്കം കാരണം ആകാം.
      8 ബാറ്റാറിയുടെ തുക മതി 3 കി വാട്ട് ഓൺ ഗ്രിഡ് വയ്ക്കാൻ.
      അതിനെ കുറിച്ച് ആലോചിച്ചിട്ടില്ലേ...
      ഇൻ വേർട്ടർ കപ്പാസിറ്റി നോക്കണം, ഇനിയും ബാറ്ററി ആഡ് ആക്കണമെങ്കിൽ. പ്ലീസ് ചെക് വിത്ത് അ ടെക്നീഷ്യൻ. (അടുത്തുള്ള)

    • @sunilpunnakkal8263
      @sunilpunnakkal8263 2 месяца назад

      ഹൈഡ്രേയ്ഡ് 5kv വെക്കണമെങ്കിൽ എത്ര രൂപ വരും ഏകദേശം അതൊന്നു പറഞ്ഞു തരുമോ

  • @85giby
    @85giby Месяц назад

    How about during night time for on grid system?

  • @YATHRA660
    @YATHRA660 Месяц назад

    OFF GRID ൽ 3 KW എത്ര ബാറ്ററി 180 AMH ന്റേത് വേണം

  • @gangadharan1262
    @gangadharan1262 Месяц назад

    ഈ മൂന്ന് സിസ്റ്റം ത്തിന്റെ ഏകദേശം ചിലവ് കൂടി ഒന്ന് മെൻഷൻ ചെയ്തിരുന്നു വെങ്കിൽ നല്ലതായിരുന്നു.