വീട്ടിലെ ഇൻവർട്ടർ സോളാർ ആക്കി മാറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ|solar inverter

Поделиться
HTML-код
  • Опубликовано: 11 авг 2023
  • വീട്ടിലെ ഇൻവർട്ടർ സോളാർ ആക്കി മാറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ|solar inverter
    #solarinverter #solarpower #solarpanels #solar #solarenergy #solarbattery #solarsystem #renewableenergy #inverter #solarinstallation #solarpanel #greenenergy #cleanenergy #solarproject #gosolar #power #solarpv #india #gogreen #energy #solarrooftop #solarpowered #engineering #architecture #electric #canada #stockist #mw #solutions #building
  • НаукаНаука

Комментарии • 135

  • @hamzakmoloor
    @hamzakmoloor 2 месяца назад +6

    സാധാരണക്കാരന് മനസ്സിലാകുന്ന തരത്തിലുള്ള വിശദീകരണം....thankyou sir ❤

  • @jayakumarmj4291
    @jayakumarmj4291 2 месяца назад +6

    നിഷ്കളങ്കനായ ഈ മനുഷ്യന് ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ.,❤

  • @phalgunanmk9191
    @phalgunanmk9191 7 месяцев назад +2

    ❤വളരെ ലളിതമായ വിശദീകരണം അങ്ങയുടെ. നന്ദി ഒരു പാട് നന്ദി ❤🎉

  • @anugrahatechnics7774
    @anugrahatechnics7774 10 месяцев назад +6

    സാറേ വളരെ ഉപകാരപ്രദമായ വീഡിയോ

  • @antonydsilva145
    @antonydsilva145 11 месяцев назад +3

    Ekka you r Great

  • @Stellaqueengirl.
    @Stellaqueengirl. Месяц назад

    Very good presentation A genius

  • @unnikrishnanvarier4981
    @unnikrishnanvarier4981 10 месяцев назад +2

    Good information 👍

  • @bijujohn4515
    @bijujohn4515 2 месяца назад

    Good information god bless you thanks bro

  • @shibumathew7726
    @shibumathew7726 11 месяцев назад +3

    Which is more efficient Bifacial pannel orhalf cut solar panel

  • @nizamudeenp6295
    @nizamudeenp6295 25 дней назад

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @anasalhasha
    @anasalhasha 10 месяцев назад +3

    Please do video on transformer less inverters

  • @pranavprakash98
    @pranavprakash98 10 месяцев назад +1

    Sir,
    Ente veetil 2000+ electricity bill varunund,ente kayil 900va solar invertum pne 120ah batteryum ond,etra wattts solar panel vechal bill zero aakan pattum?,pne solar inverteril mttp vekanam enn nirbandhamundo?

  • @abdullakutty8402
    @abdullakutty8402 10 месяцев назад +1

    Oru doubt njan 3 kw oru on grid system vechittundu athu upgrade cheyth 5 kw akan uddesikkunnu. 330 kw panel anu puthiya panel 540 bifacial ithumayi compatible avumo.pls reply

  • @sujithks9283
    @sujithks9283 8 месяцев назад +1

    ഒരു സോളാർ പാനെലിന്റെ WATT / VOC ആണ് അതിന്റെ AMPERE.ഉദാഹരണം 440 W / 42 Volt = 10 .8 A . പക്ഷെ നമ്മുടെ ബാറ്ററി 12 വോൾട് 100 AH ആണെകിൽ അത് ചാർജ് ചെയ്യാൻ 14 Volt 10 A മതി (Recommended ). MPPT ചാർജ് കൺട്രോളർ ആണ് ഉപയോഗിക്കുന്നതെങ്കിൽ , അതിന്റെ ക്ഷമത അനുസരിച് ബാക്കി വരുന്ന വോൾട്ടാജിനെ current ആയി മറ്റും. ഉദാഹരണത്തിന് ഇവിടെ ഉണ്ടാകുന്ന current ഏകദേശം 25 മുതൽ 30 A ആയിരിക്കും .അത് കൊണ്ട് 15 മുതൽ 20 വരെ അധികം current വേസ്റ്റ് ആയിപ്പോകും അല്ലെകിൽ MPPT ചാർജ് കൺട്രോലാറിന്റെ പ്രവർത്തനം അനുസരിച്ച അത് ഇൻവെർട്ടർ വഴി വീട്ടിലെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പറ്റും.ഇത് ഞാൻ മനസിലാക്കിയതാണ് തെറ്റുണ്ടെകിൽ തിരുത്തുക .

  • @muhammadalipalayi9529
    @muhammadalipalayi9529 2 месяца назад

    very good

  • @abdulgafoorpa6219
    @abdulgafoorpa6219 11 месяцев назад +1

    I Already have ongrid and inverter 48 w and 4 x 100 battery and MPPT can I repair and reduce these

  • @avinashmani7061
    @avinashmani7061 3 месяца назад

    Mppt chartgerill direct ayi DC fan buld upayogikammo

  • @kinazar2742
    @kinazar2742 10 месяцев назад +1

    72 volt out put kittan Ethra panal venam,charger ethu venam

  • @prabhakaranthiruthummal738
    @prabhakaranthiruthummal738 11 месяцев назад +4

    സാർ,
    നിലവിൽ ഉള്ള 700 watt 48 volt Panel with 150 AH രണ്ട് ballery യും 48 volt MPPTsystem ത്തിന്റെ battery, ലത്തി യം അയേൺ batteryയിലേക്ക് മാറ്റുമ്പോൾ എന്തല്ലാം മാറ്റങ്ങൾ വരുത്തണം

  • @ramsheed
    @ramsheed 4 месяца назад

    Amaze AQ 1075 ( 900VA / 12V) Exide 150AH Battery solar cheyyaan pattumo, Engil ethra chilav varum

  • @Bijupnkt
    @Bijupnkt 11 месяцев назад +1

    950 va സോളാർ ഇൻവെർട്ടർ,200ah 12 വോൾട്ട് സോളാർ ബാറ്ററി... 180 watts ന്റെ 2 പാനൽ parrellel ആയി connect ചെയ്താൽ ബാറ്ററി ചാർജ് ചെയ്യാൻ അത് മതിയോ, ഇൻവെർട്ടറിൽ VOC 22 ഇൽ താഴെയുള്ള പാനൽ parrellel ആയി connect ചെയ്യാൻ പറയുന്നു... എത്ര പാനൽ വേണേലും perrellel ആയി കണക്ട് ചെയ്യാൻ പറ്റുമോ

  • @bijoshbabu9321
    @bijoshbabu9321 9 месяцев назад

    Super

  • @ramakrishnan3818
    @ramakrishnan3818 5 месяцев назад

    Superb

  • @jafervppoongode3998
    @jafervppoongode3998 11 месяцев назад +1

    👍👍👌👌😍💐

  • @fathimanajiya2410
    @fathimanajiya2410 2 месяца назад

    👍

  • @wehelp-ue7pj
    @wehelp-ue7pj 11 месяцев назад +1

    Hamzaka ningal parayunna ampirum satha ampirum onnano

  • @vinodpadmakaran.
    @vinodpadmakaran. 3 месяца назад

    Microtec ups inverter ൻ്റെ പിന്നിൽ Bypass switch ഓഫാക്കിയാൽ grid chsrging off ആകുമോ..സോളാർ girid off ആക്കി വച്ചു ഉപയോഗിക്കുമ്പോൾinverter continues work ചെയ്തു കൊണ്ടിരിക്കില്ലേ അപ്പോൾ ഇൻ വർട്ടർ കേടാകുമോ(old model microtec DS650)

  • @abdulazeez4137
    @abdulazeez4137 10 месяцев назад +5

    ഒന്നും അറിയാത്ത എനിക്ക് വീട്ടിൽ സോളാർ വെക്കാൻ എത്ര രൂപ ആവും ബാറ്ററി കുന്തം കൊടച്ചക്രം സകലതും മൊത്തംവേണം ഒരു 1500സ്‌കൊയർ ഫീറ്റ് ആണ് വീട്

  • @hashirsain6935
    @hashirsain6935 2 месяца назад +1

    A/c സോളാരാകാൻ എന്താണ് ചെയാണ്ടത്

  • @ambadi1231
    @ambadi1231 11 месяцев назад +2

    Valiya pannel price etra sir

  • @mohammedkutty891
    @mohammedkutty891 2 месяца назад

    Ente Aduthu 150Ah Nte 3 Battery Undu 3000watts Nte Invertarum Undu Njan Athinnu Ethra Solar Panalum Athinulla Charjarum Ethrayanu vekkendathu Onnu Paranhu Thannal Upakaramayirunnu

  • @1962chandru
    @1962chandru Месяц назад

    250 watts ൻ്റെ 4 പാനൽ ഉണ്ട്. ഇന്ന് 2000 VA hycon Soliz 2000 വാങ്ങി. ഇപ്പോൾ നാലു പാനലും Parellel ആണ്. 35 v 30 Amphere വരെ കിട്ടുന്നുണ്ട്. 24 v ബാറ്ററിയാവുമ്പോൾ 70 v Solar ൽ നിന്ന് കിട്ടുന്ന രീതിയിൽ മാറ്റുന്നതല്ലേ നല്ലത്. Max 140 v 40 A എന്ന് Inverter ൻ്റെ Back ൽ എഴുതിയിട്ടുണ്ട്. പഴയ 24v PVM inverter ഫിറ്റു ചെയ്തപ്പോഴുള്ള Connection ആണ് അത്. പുതിയ inverter ഇന്ന് fit ചെയ്തിട്ടേയുള്ളു

  • @kabeermp2669
    @kabeermp2669 11 месяцев назад +1

    MPPT 24v 30 അമ്പിയർ
    ബാറ്ററി 200ah
    ഇൻവെർട്ടർ 1350 v
    പാനൽ 330 v
    300 vറിന്റെ പാനൽ കൂടുതൽ കൊടുത്തൂടെ സീരിയസായി വെച്ചൂടെ സപ്റൈറ്റ് വെക്കാമോ?
    ഇതിലേക്ക്

  • @kunhikannanvk7607
    @kunhikannanvk7607 9 месяцев назад

    Enik 2masam
    Bill 800₹ Agunnullo njan ethra volt battriyum solar panalum vekkanam ethra chilavagum

  • @azadkt1180
    @azadkt1180 11 месяцев назад +2

    24v 400ah battery എത്ര വാട്ട്സ് പാനൽ വേണം

  • @shamnadkavalayoor5419
    @shamnadkavalayoor5419 11 месяцев назад +1

    C10 ബാറ്ററിയും c20 ബാറ്ററിയും ഒരുമിച്ച് സീരിയൽ ചെയ്യാൻ പറ്റുമോ

  • @AbdulAzeez-gb9cv
    @AbdulAzeez-gb9cv 2 месяца назад

    ❤❤❤❤

  • @Sreejithnv-rp9mh
    @Sreejithnv-rp9mh 10 месяцев назад +4

    ബാറ്ററി ചാർജിങ് കണക്ഷൻ കുടി പറയുമോ

  • @Bipinkumar-vx7pk
    @Bipinkumar-vx7pk Месяц назад

    Chetta 50 wt 12 v solaril 40 ah battary kodukan patto

  • @saleemkps3080
    @saleemkps3080 2 месяца назад

    induction cooker സോളാറിൽ നിന്ന് നേരിട്ട് ഉപയോഗിക്കാനാകുമോ?

  • @mallurestoration0.609
    @mallurestoration0.609 11 месяцев назад +1

    Hai ഹംസകാ

  • @user-bz7qo6bk2s
    @user-bz7qo6bk2s 11 месяцев назад +1

    200ah ആണ് ഉള്ളത് അത് ചാർജ് ആവാൻ എത്ര volt പാനൽ വേണം
    ഇതിന് മ്പ്പറ്റി ഏതു കമ്പനി എത്ര വില വരും

  • @farookha6252
    @farookha6252 11 месяцев назад +1

    Hai

  • @moosakutty4088
    @moosakutty4088 10 месяцев назад +1

    50 AMPPT ചാർജറിൽ ഏത്ര വാട്ട് വെരെ പാനൽ വെക്കാം 530 x 4 = 21 20 പറ്റുമോ ബാറ്ററി 150 X 2 = 300 A

  • @sabuvasanth8507
    @sabuvasanth8507 10 месяцев назад +4

    ,എന്റെ Exide ഇൻവർ &ബാറ്ററി ആണ്, ഇപ്പോൾ വർക്കാവുന്നില്ല,ചെക്ക് ചെയ്തപ്പോൾ ബാറ്ററി വർക്കാവുന്നില്ല,Exide service കാരൻ രണ്ടും മാറ്റണം എന്ന്,അല്ലെങ്കിൽ പുതിയ ബാറ്ററി വച്ചാലും കറന്റ്‌ propper ആയിട്ടു ലോഡ് ആകാൻ ഒരുപാട് സമയം എടുക്കും എന്ന്,പുതിയ ബാറ്ററിയും compliant ആവും എന്ന്

    • @issacgeorge1726
      @issacgeorge1726 4 месяца назад

      ഒന്നും മനസിലായില്ല😂

  • @johnsonvj5868
    @johnsonvj5868 20 дней назад

    Iam thinking 1 kva panel which company select

  • @farhan744
    @farhan744 11 месяцев назад +2

    Current ullapol inverteril ninnu automatic aytu battery charge avilae. Adu enghanae cut akum.

    • @basilsaju_94
      @basilsaju_94 10 месяцев назад

      Cut off switch vekkan pattum

  • @mohammedkutty886
    @mohammedkutty886 11 месяцев назад +1

    2 Ac . 4 Fan ഫിറ ട് ജീ . മോടോർ
    മെത്തം മീനി മം എത്ര വരും

  • @josepd1807
    @josepd1807 11 месяцев назад +1

    24 volt mpptഎത്ര വിലവരും

  • @siyadkoonchalil2964
    @siyadkoonchalil2964 11 месяцев назад

    ഇപ്പൊൾ 160ah ബാറ്ററിയും 12 ഇൻവേറ്റരും ആണ് ഉള്ളത് സ്ഥാപനത്തിൽ 20w led tube 15 +computer -2+printer+cctv ക്യാമറയും ഉണ്ട് എങ്ങനെ സോളാരിലേക്ക് മാറ്റാം

  • @deepakmohan402
    @deepakmohan402 6 дней назад

    150 ah battery, 1100 ഇന്റെ inverter, solar panel vech battery mathram ചാർജ് ചെയ്യാൻ വേണ്ടി എത്ര രൂപ ആകും? എത്ര w ഇന്റെ പാനൽ വയ്ക്കണം

  • @hussainpm123
    @hussainpm123 11 месяцев назад +2

    Lithium battery maximum ethra capacity aanu varunath

  • @subinsubisubin2564
    @subinsubisubin2564 2 месяца назад

    ഇക്കാക്ക ഒരു സംശയം ചോദിക്കാനാ എന്റെ വീട്ടിൽ കൃഷി വകുപ്പിന്റെ ഒന്നര എച്ച്പി മോട്ടോർ ഉപയോഗിച്ചിരുന്നു അവർ കണക്ഷൻ കട്ട്ചെയ്തു ഈമോട്ടോർ സോളാറിൽ ഓടിക്കാൻ പറ്റുമോ ചിലവ് കുറഞ്ഞ രീതിയിൽ എന്തെങ്കിലും ബുദ്ധി പറഞ്ഞു തരാമോ

  • @alic5577
    @alic5577 9 месяцев назад +1

    ഹംസക്ക അസ്സലാമു അലൈക്കും ഞമ്മക്ക് എസി ഒന്നര ടെന്റിന്റെ എസി വർക്ക് വർക്ക് ചെയ്യാൻ എത്ര വക്കണം പാനൽ

  • @georgethomas7309
    @georgethomas7309 10 месяцев назад +1

    എൻ്റെ inverter Vguard DU 875 pro+, battery Luminous 160 AH, C20, 12 Watts. ഞാൻ എത്ര വാട്ട്സ് panel വയ്ക്കണം?
    എത്ര watts MPPT controller വയ്ക്കണം?
    Battery C20 അയതുകൊണ്ട് കുഴപ്പമുണ്ടോ?

    • @abdulazeeze7200
      @abdulazeeze7200 10 месяцев назад

      550wat panal.മതി C20.കുഴപ്പം ഇല്ല. Mptt.20.30 Am

  • @user-ug5vd2ij9r
    @user-ug5vd2ij9r 10 месяцев назад +2

    വീട്ടിൽ ഉള്ള ഇൻവെർട്ടർ പറ്റുമോ പാനൽ വെക്കാൻ 110ബാറ്ററി

  • @abhilashdavidmathoor
    @abhilashdavidmathoor 11 месяцев назад +2

    മാരുതി വാങ്ങാൻ cash ഉള്ളവരും, bmw വാങ്ങാൻ cash ഉള്ളവരും ഉണ്ട്, അതുപോലെ ആണ് pwm solar charge controller വാങ്ങാൻ cash ഉള്ളവരും,mppt വാങ്ങാൻ cash ഉള്ളവരും... രണ്ടിലും charge ആകും.. ഒന്നിൽ speed കൂടുതൽ ആണെന്ന് മാത്രം...

    • @basilsaju_94
      @basilsaju_94 10 месяцев назад

      Speed mathram alla mppt gravity maintain cheyyum pinne cheriya veliyilil ninne vare same timil pwmnekkal oru pade pettanne charging nadakkum Njan sky trace enna companiyude pwm charger 2 year upayoghichu ath charging slow ane gravity maintain cheyyunna karyathil puragottane njan athyam vicharichu batteryude kuzhappamanne. Pinne 1.5 year ayi luminous upayoghikkunnu ath appolane manasilayath batteryude problem allanne luminous battery pettanne charge aakkum athil kodukkunna bulbine nall vettam labhikkum pakshe skyforce pwmnekkal 1.5 manikkur kauach backup kittu pakshe gravity maintain cheyyan luminous ane better. Pinne njan Kurach munne mazhakalath 2 divasam 10A MPPT upayoghich nokkiyappol pwmnekkal orupad better ayi thonni. Ath ente paraijayakkarante shoppil ninne eduthathayath konde njan ath tirich koduthu. MMPT charging speed mathramalla verayum orupade gunanghalunde.

    • @dilipn2761
      @dilipn2761 10 месяцев назад

      ​@@basilsaju_94തങ്ങളുടെ number തരാമോ, ഒരു doubt clear ചെയ്യാനാ

  • @joyabrahamv5554
    @joyabrahamv5554 8 месяцев назад

    ✌️✌️✌️✌️

  • @Thamara.
    @Thamara. 9 месяцев назад

    ഞാൻ 3 kw ഓൺ ഗ്രിഡ് സ്ഥാ പിച്ചിട്ടുണ്ട് എനിയ്ക്ക് വീട്ടിൽ ഇവർട്ടിർ ഇല്ല അതിനാൽ 1Kv ഓഫ് ഗ്രിഡ് ഈ3 kw പാനലിൽ നിന്നു ചാർജ് ചെയ്യാമോ

  • @mathew1963
    @mathew1963 11 месяцев назад +1

    എന്റെ കയ്യിൽ 335 watts 46 volt ന്റെ രണ്ടു പാനൽ ഉണ്ട് lithium battery വച്ചു inverter വക്കാൻ ആഗ്രഹിക്കുന്നു രണ്ടു മാസത്തിൽ 2200/- current bill വരുന്നു pls suggest good idea

    • @dilipn2761
      @dilipn2761 10 месяцев назад

      I have same doubt

  • @yesodharank.p.3183
    @yesodharank.p.3183 10 месяцев назад +4

    പുതിയ ടൈപ്പ് ബാറ്ററി ഇറക്കുമെന്ന് പറഞ്ഞിരുന്നല്ലോ. എന്തായി

  • @prakashd9521
    @prakashd9521 11 месяцев назад +1

    Pl pl speck in kannada language, I cont understand your malayan bro

  • @Technology12792
    @Technology12792 10 месяцев назад +3

    സ്വന്തമായി ഇൻവെർട്ടർ സോളാർ എങ്ങിനെ സെറ്റ് ചെയ്യാം

  • @abdullakutty8402
    @abdullakutty8402 10 месяцев назад +1

    Hello

  • @savadnk6979
    @savadnk6979 10 месяцев назад +2

    5:01

  • @devarajancs5460
    @devarajancs5460 11 месяцев назад +2

    Solar3kw inverter12volt valiya battery how to charge from solar

    • @prakashkuttan1653
      @prakashkuttan1653 11 месяцев назад

      3 കിലോവാട്ട് 12 volt ബാറ്ററിയിൽ വർക്ക്‌ ചെയ്യില്ല

  • @ganeshtpillai7623
    @ganeshtpillai7623 11 месяцев назад +3

    ഗണേഷ്
    കൊല്ലം, ചടയമംഗലം
    24 v inverter + lithium phosphate battery 3kv എത്രരൂപയാകും?

  • @asee2009
    @asee2009 11 месяцев назад +1

    200AH 2battery 24 v ethare watts panal vekkanam

    • @prakashkuttan1653
      @prakashkuttan1653 11 месяцев назад

      800 വാട്ടെങ്കിലും വേണം

  • @usmancm791
    @usmancm791 18 дней назад

    സർ എൻ്റെയടുത്ത് 100 Ah C10 ബാറ്ററിയുണ്ട് എത്ര വാട്ട്സിൻ്റെ സോളാർ പാനൽ കണക്ട് ചെയ്യാം
    എത്ര ആമ്പിയറിൻ്റെ ചാർജ് കൺട്രോളർ വെക്കണം

  • @shafeequekm4895
    @shafeequekm4895 11 месяцев назад +2

    എന്റെ വീട്ടിൽ ശരാശരി 5000 തിന്നു അടുത്ത് കറണ്ട് ബില്ല് വരുന്നു. Inverter,150ah 10C ഒരു ബാറ്ററിയും ഉണ്ട് 2AC ഏതാനും സമയങ്ങളിൽ വർക്കിങ്കാണ്. കറണ്ട് ബില്ല് കുറക്കാനുള്ള പരിഹാരം യെന്താണ്?

    • @arunkrishnan.b.s2478
      @arunkrishnan.b.s2478 11 месяцев назад +3

      ബി എൽ ഡി സി സാങ്കേതികതയിൽ വർക്ക്‌ ചെയ്യുന്ന ഫാനിലോട്ട് മാറിയാൽ തന്നെ നല്ലൊരു വ്യത്യാസം ഉണ്ടാകും... പിന്നെ എ സി/റീഫ്രിജിറേറ്റർ/വാഷിംഗ്‌ മെഷീൻ എന്നിവ ഇൻവെർട്ടർ ടൈപ്പ് അല്ലാത്തത് ആകുന്നതും കറന്റ്‌ ചാർജിനെ ഒരു പരിധി വരെ ബാധിക്കും...പക്ഷെ താങ്കളുടെ ഈ ഉപകരണങ്ങൾ ഒക്കെ പുതിയവ ആണെങ്കിൽ ആയവ മാറുന്നതിനു വലിയ ഒരു തുക മാറ്റേണ്ടി വരും അല്ലെങ്കിൽ സ്റ്റെപ് ബൈ സ്റ്റെപ് ആയി മാറുക...
      പിന്നെ ഇൻവെർട്ടർ ചാർജിഗിനായി സോളാറിലോട്ട് മാറിയാൽ അവിടെയും കറന്റ്‌ ചാർജ് ലാഭിക്കാം..പക്ഷെ അവിടെ നല്ല രീതിയിൽ കറന്റ്‌ ലാഭിക്കണമെങ്കിൽ നിലവിലെ ഇൻവെർട്ടർ സിസ്റ്റം അപ്ഗ്രേഡ് ചെയ്തു 24 വോൾട്ടിലേക്ക് മാറ്റിയാൽ ഡേ ടൈമിൽ കൂടുതൽ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചു പകൽ സമയത്തെ കറന്റ്‌ ചിലവ് സോളാറിലേക്കു മാറ്റാം... ഇവിടെയും വിഷയം എന്താന്ന് വച്ചാൽ ഇൻവെസ്റ്റ്‌മെന്റ് കൂടും...
      എന്നാൽ ഒരു ഓൺ ഗ്രിഡിലോട്ട് ചിന്തിച്ചാൽ ഒരു നീണ്ട കാലത്തേക്ക് ലാഭകരമാക്കാം.. അതിൽ ഓഫ് ഗ്രിഡ് പോലെ ബാറ്ററി റീപ്ലേസ്‌മെന്റ് ഇല്ലാത്തത് തന്നെ മൈന്റെനൻസ് ഫ്രീ ആകും.....
      പിന്നെ പുതിയ തരം ഹൈബ്രിഡ് സോളാർ ഓൺ ഗ്രിഡ് സിസ്റ്റവും അവൈലബിൾ ആണ് അതാണെങ്കിൽ ഗ്രിഡിൽ കറന്റ്‌ ഇല്ലാത്തപ്പോളും പ്രൊഡക്ഷൻ ഉണ്ടാകും...(അതിൽ ബാറ്ററി സിസ്റ്റം കൂടി ഓഫ് ഗ്രിഡ് പോലെ ഉണ്ടാകും )..
      5000 നു മുകളിൽ ആണ് ബിൽ എങ്കിൽ 3kw/5kw യോ ഓൺ ഗ്രിഡ് സോളാർ പവർ പ്ലാന്റിലേക്കു പോകുന്നത് ആയിരിക്കും ഉചിതമെന്നു തോന്നുന്നു...

  • @rajeevvp2455
    @rajeevvp2455 10 месяцев назад

    Nptt full fom

  • @dohaqatar5709
    @dohaqatar5709 8 месяцев назад

    എനിക്ക് എല്ലാം ഉപയോഗിക്കുകയാണെങ്കിൽ അതിനു എത്രന്റെ സോളാർ വേക്കണം

  • @karinelavanal5638
    @karinelavanal5638 9 месяцев назад

    എനിക്ക് 150. ന്റെ ബാറ്ററി ഉള്ളതു. കുറച്ചു ലൈറ്റും ഫാനും കിട്ടും. ഫ്രിജും one hp മൊട്ടർ വർക്കുചെയ്യാൻ എത്രടെ സോളാർ പാനൽ വേണം.

  • @ashrafmm2837
    @ashrafmm2837 11 месяцев назад

    August.15.lithiyam.batary.clas.atating.boking.plees

  • @moiduayyangol2993
    @moiduayyangol2993 10 месяцев назад +2

    ഹംസക്ക എന്റെവിട്ടുലു സോളാർ വെക്കണം എന്റെവിടു രണ്ടു തട്ടാണു അതുനു കിലോ വാൾട്ടു വെക്കണം എന്റെ അടുത്തു ഇൻവെകുറ്റർ ഉണ്ടഖ 3 എസി ഉണ്ടു കരണ്ടു പോയാൽ സോളാർന്നു കരണ്ടു കിട്ടണ ം അതു വഴി എന്തണു ഒന്നു പറഞ്ഞി തെരാമോ

  • @aneeshgokulamparali7857
    @aneeshgokulamparali7857 11 месяцев назад +2

    Hamsaka solar panal evide ninnanu vanguka number

  • @abdulkhadar3027
    @abdulkhadar3027 10 месяцев назад +5

    ഞാൻ എക്സ് ഗൾഫ് ആണ് ഒരുലക്ഷം രൂപ മുടക്കി 1000rsദിവസവരുമാനമുൻഡാകാൻഒരുideaപറഞുതരാമോ.

    • @sudhesanparamoo3552
      @sudhesanparamoo3552 7 месяцев назад

      'സ്വയം പ്രയത്നിക്കാൻ കൂടി തയാറുണ്ടെങ്കിൽ 1000 രൂപ ദിവസവരുമാനം കിട്ടാൻ1 ലക്ഷം രൂപ യൊന്നും മുടക്കേണ്ട. നാട്ടിൽ കിട്ടുന്ന വിഷ രഹിത കാർഷിക വിളകൾ ചുറ്റുവട്ടത്തു ആവശ്യക്കാർക്കു വിതരണം ചെയ്യാൻ ഒരു ഗ്രൂപ്പ് തുടങ്ങി സത്യസന്ധമായും നല്ല വ്യക്തി ബന്ധങ്ങൾ നിലനിർത്തിയും വിതരണം നടത്തുക.(ഒരിക്കലും കടം കൊടുക്കരുത്)

  • @sreekandannair1597
    @sreekandannair1597 3 месяца назад

    എങ്ങനെ സോളറിൽ കണക്ഷൻ കൊടുക്കാം എന്നുള്ള ഒരു വീഡിയോ കൂടി വേണമായിരുന്നു.

  • @usharajraj1801
    @usharajraj1801 8 месяцев назад

    160 Aബാറ്ററിയുള്ളതിൽ എത്രൻ്റെ വക്കണം

  • @mkdabdurahman
    @mkdabdurahman 11 месяцев назад +3

    ഈ വലിയ പാനലിൽ പകലിൽ Ac വർക്കാവുമോ.?

    • @rafeeqpvm
      @rafeeqpvm 2 месяца назад

      Yes. But kooduthal neram work cheyyilla.

  • @jocymathew3249
    @jocymathew3249 7 месяцев назад

    ഒരു ആമ്പിയെർ എത്ര വാട്ട്സ് ആണ്

  • @prajithpulpally223
    @prajithpulpally223 11 месяцев назад +1

    👌👌👌👌 sir നമ്പർ ഇടുമോ

  • @thilakvilayilraghavan7451
    @thilakvilayilraghavan7451 7 месяцев назад

    എന്റെ വീട്ടിൽ 150 ah ന്റെ രണ്ട് ബാറ്ററിയും (24 volts) 100 Watts ന്റെ മൂന്ന് സോളാർ പാനലുകൾ ആണ് കമ്പനി ഇൻസ്റ്റാൾ ചെയ്തു തന്നത്. ഇ വിഡിയോ പ്രകാരമാണെങ്കിൽ ഏത് പാനലാണ് അധികമായി വേണ്ടത്

  • @abdulmaranchery4193
    @abdulmaranchery4193 2 месяца назад

    550 waatts പാനൽ എന്ത് വില വരും

  • @abdurahimanabdu841
    @abdurahimanabdu841 3 месяца назад

    1000watspanalineAthravilayagum

  • @noufalbabu7347
    @noufalbabu7347 2 месяца назад

    റൂഫ് ഓടിനു പകരം സോളാർ വെക്കാൻ പറ്റുമോ?

  • @josephaloorthomas9313
    @josephaloorthomas9313 11 месяцев назад +1

    പാനൽ wash ചെയാൻ എങ്ങനെ സാധിക്കും

    • @arunkrishnan.b.s2478
      @arunkrishnan.b.s2478 11 месяцев назад

      സാധാ മോപ്പും ഒരു കാർ വാഷ് സൊല്യൂഷനും മതിയാകും

  • @aathilavlogfamily3965
    @aathilavlogfamily3965 Месяц назад

    ഈ സോളാർ എവിടുന്നു മേടിക്കാൻ കിട്ടുമോ ട്രിവാൻഡ്രത്ത് എവിടെ കിട്ടും

  • @divakaranpuliyassery8745
    @divakaranpuliyassery8745 2 месяца назад

    100 ah battery *3=300w solar panel

  • @anithaak1484
    @anithaak1484 Месяц назад

    Comment reply kodukkum enn paranjit aarkum koduthittillallo

  • @nazars8680
    @nazars8680 11 месяцев назад +1

    100 AH രണ്ടു ബാറ്ററി സീരീസ് ആക്കി 24 വോൾട് ഇൻവെർട്ടർ ഉപയോഗിക്കുന്ന ആളാണ്‌ ഞാൻ. ദയവു ചെയ്തു സോളാർ പാനൽ & ചാർജർ ഡീറ്റെയിൽസ് / സ്പെഷ്ഫിക്കേഷൻ നിർദേശിക്കാമോ

    • @prakashkuttan1653
      @prakashkuttan1653 11 месяцев назад

      800watt പാനൽ mppt 6 mm dc cable എന്നിവ ഉപയോഗിക്കു

  • @jayankv9665
    @jayankv9665 2 месяца назад

    എങ്ങനെ കണക്ട് ചെയാം എന്ന് പറഞ്ഞില്ല

  • @prakashd9521
    @prakashd9521 11 месяцев назад

    I mysuriyan mysour cite

  • @naseeranassi7661
    @naseeranassi7661 7 месяцев назад

    കാക്ക കാര്യങ്ങൾ ഫുള്ളായി പറഞ്ഞില്ലല്ലോ നമ്മുടെ വിഷയം സാധാ ഇൻവെർട്ടർ എങ്ങനെ സോളാർ ഇൻവെർട്ടർ ആക്കാം എന്നാണ്

  • @AbdulRasheed-hh5yd
    @AbdulRasheed-hh5yd 9 месяцев назад

    Udaipu onnu nirthikooday

  • @georgejoseph9316
    @georgejoseph9316 8 месяцев назад

    ഫോൺ നമ്പർ സഹിതം എത്ര ചിലവു വരും❤ എത്ര നാൾ നിലനിൽക്കും❤ധാരാളം വർക്ക് കിട്ടും.❤

  • @mobiletips3530
    @mobiletips3530 2 месяца назад

    സോളാർ പാനലുകൾ പരസ്പരം ബന്ധിപ്പിക്കുന്നത് പാരലൽ ആയിട്ടോ സീരിയൽ ആയിട്ടോ

  • @Alimohammed-vg5dg
    @Alimohammed-vg5dg 11 месяцев назад +1

    ഒരു സംശയം മാറിക്കിട്ടി .tank.

  • @jeejubalakrishnan901
    @jeejubalakrishnan901 11 месяцев назад +24

    550watts ന്റെ പാനലിന് എന്ന് വിലയാകും?

  • @rajithomas3717
    @rajithomas3717 9 месяцев назад

    150ന്റെ ബാറ്ററി ആണ് വെച്ചിരിക്കുന്നെ