Это видео недоступно.
Сожалеем об этом.

വീട്ടിൽ ഒരു കുഞ്ഞു സോളാർ ഇൻവെർട്ടർ ഉണ്ടാക്കിയാലോ ? | Mini Solar Inverter for Home | Malayalam

Поделиться
HTML-код
  • Опубликовано: 18 фев 2022
  • Solar panel 50w : amzn.to/36quqHH
    Battery 12V 20 AH : amzn.to/3gUZy46
    Charge Controller 20A : amzn.to/3H2vDS9
    Normal Charge controller : amzn.to/3BAm2Rx
    DC to Ac Converter (optional ) : amzn.to/3I95Nx5

Комментарии • 279

  • @babayaga1489
    @babayaga1489 2 года назад +46

    Very innovative channel and you're improving day by day. Keep up the good work 🤟🏻

  • @hameedchukkan4639
    @hameedchukkan4639 2 года назад +7

    അഭിനന്ദനങ്ങൾ ബ്രദർ നല്ല വ്യക്തമായി ട്ടുള്ള അവതരണം കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു

  • @kpcpullara3461
    @kpcpullara3461 2 года назад +21

    ഇഷ്ടപ്പെട്ടു, നല്ല രീതിയിൽ വിശദീകരിച്ചു,, അഭിനന്ദനങ്ങൾ 👍👍👍

  • @gireeshpk7760
    @gireeshpk7760 2 года назад +8

    മനസിലാവുന്ന രീതിയിൽ നല്ല അവതരണം 👍👍

  • @sajeevgopi11
    @sajeevgopi11 Год назад

    Thanku 🙏

  • @RISHMEDIAS
    @RISHMEDIAS 2 года назад

    Vittile ella lights dc ayi use cheyyam
    Battery upgrade akkiyal backup koottum
    Lights full dc use cheithal ac il ulla bulbinekkalum backup kittum

  • @basheervlogs5504
    @basheervlogs5504 5 месяцев назад +1

    നന്നായി മനസ്സിലായി

  • @__ark_.__9071
    @__ark_.__9071 2 года назад

    Bro ude chanelil ninn aan njan putiya gadgets und enn manassilaakunnath
    Bro ude nalla avataranam aan
    Ilike it❤️

  • @aviyalvlogs1069
    @aviyalvlogs1069 2 года назад +3

    ഹമ്പടാ......... simple, informative, useful👌👌

  • @rophitpaul2866
    @rophitpaul2866 2 года назад +5

    You make innovative contents bro ❤️keep it up.

  • @Assy18
    @Assy18 2 года назад

    നല്ല വ്യക്തത

  • @madambyvlog5306
    @madambyvlog5306 Год назад +1

    ഒരു കാര്യം ചോദിക്കട്ടെ
    ഇത് കരണ്ട് വഴി ചാർജ് ചെയ്യാനുള്ള ഓപ്ഷനും കൂടി അവതരിപ്പിച്ചെങ്കിl അടിപൊളി

  • @jayasooryaps9986
    @jayasooryaps9986 2 года назад

    Ithil ev scooterlil use cheyyunna led acid battery use cheyithoodey, 12 v 29 ah, athu better anu yennu thonnu

  • @niziointerior
    @niziointerior Год назад +8

    Mathematics നല്ലപോലെ ഉപകാരപ്പെട്ടു കാത്തിരുന്ന വീഡിയോ 👍🏻

  • @BRAHMIN-zs5bo
    @BRAHMIN-zs5bo 2 года назад

    Thank y Bhai so much

  • @ramachandranmvk454
    @ramachandranmvk454 2 месяца назад

    Thanks 🙏

  • @akhilsyamkumar491
    @akhilsyamkumar491 2 года назад

    Same configurationill 2 battery connect chytha kooduthal power store cheyth kooduthal use chyn pattuo?

  • @leomattil7931
    @leomattil7931 2 года назад

    Can we get 80w truely?can l connect 100w pannal in this circuit?

  • @noushadmohd8148
    @noushadmohd8148 Год назад

    നല്ല ഉപകാരം ഉള്ള വീഡിയോ ❤

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs 2 года назад

    Converter loadilthannekodukanam allenkilbattery fulldounakum pinnekarandilchargecheyyanam njanithecheythitullathane

  • @venugopalanvk7425
    @venugopalanvk7425 11 месяцев назад

    Excellent briefing, venugopalan

  • @mountainlivingwayanad4174
    @mountainlivingwayanad4174 2 года назад +3

    What about Mini home purpose wind energy , available ?

  • @jishnusachidanandan5866
    @jishnusachidanandan5866 Год назад

    dc to ac converter 12 v dc ne 230v ac aaki matumo. 230 V ac aayal alle normal veetil use cheyuna equipments inu input aayi kodukan patulo. ath converter convert cheyuo

  • @tyreeater8430
    @tyreeater8430 2 года назад +2

    Bro Amazon, flipkart gadgets next part video cheyavo pls 😀

  • @shanmahin1473
    @shanmahin1473 2 года назад

    wiring diagram onnu kanikkamo?? blue wire evida connect cheythe

  • @Mktracer1
    @Mktracer1 2 года назад

    Bro oru 4light vaream connect cheyan pattunna rithiyil oru Video Set Akko😇

  • @keralaklicksvlogs2369
    @keralaklicksvlogs2369 2 года назад

    Bro, battery il nammal vellam nirachu kodugann0?

  • @MalluSparky
    @MalluSparky 2 года назад +1

    ഇതിൽ rand BATTERY connect cheyan patto?

  • @futuretechla2318
    @futuretechla2318 2 года назад +50

    നമ്മുടെ നാട്ടിൽ കിട്ടുന്ന പ്രോഡക്റ്റ് വാങ്ങാൻ ശ്രമിക്കുക അല്ലേൽ വാരന്റി വരുമ്പോൾ മുകളിലോട്ടു നോക്കേണ്ടി വരും

    • @vishnuashokan9361
      @vishnuashokan9361 2 года назад

      Mmm

    • @ashraf3638
      @ashraf3638 Год назад +11

      മുകളിലേക്കുനോക്കുമ്പോൾ ഒരു സോണി ആൽഫ 6400 കൂടി കയ്യിൽ കരുതുക ഏതെങ്കിലും.വിമാനം പോവുന്നുണ്ടെങ്കിൽ നല്ല അടിപൊളി സ്റ്റിൽസ് എടുക്കാം

    • @cheriyanpathanamthitta689
      @cheriyanpathanamthitta689 3 месяца назад

      മുകളിലോട്ട് നോക്കിയാൽ കിട്ടുമോ

  • @shakkeershakkeerkizhakkott5910
    @shakkeershakkeerkizhakkott5910 Год назад +1

    Masha Allah Good video ❤

  • @jananipriya333
    @jananipriya333 Год назад

    Battery charge 13volt mathiyo? 13.8 aanu vendathu

  • @entertainmentonly1727
    @entertainmentonly1727 2 года назад

    Bro solar ozhivaki inverter e batteryil set cheytha kozhapam undo

  • @JRX900
    @JRX900 2 года назад +5

    Go on man 🙂🙂 very informative 👍👍

  • @beyluxman22
    @beyluxman22 6 месяцев назад

    njan 50 whatsinte panel use cheyyunnund 7 dc bulb sett cheythittund aavashyamullappol idaan
    adinte koode ningal paranja ac converterum use cheyyaan kazhiyumo?

  • @ahmedmubashir7521
    @ahmedmubashir7521 Год назад

    Bro ei battery kond electric stove upayokikkan pattumo ?

  • @VI-fc7fl
    @VI-fc7fl Год назад

    Ethil addition al solar panels and battery vekkam pattumo

  • @manass9134
    @manass9134 Год назад

    നല്ല വീഡിയോ

  • @umeshanunay9179
    @umeshanunay9179 2 года назад +1

    140w air pump aquarim solar panal എത്ര വാട്സ് വേണം 24hour വർക് ചെയ്യാൻ പറ്റുമോ

  • @venugopalanvk7425
    @venugopalanvk7425 11 месяцев назад

    Excellent

  • @vaishakvp568
    @vaishakvp568 Год назад

    12v out kittunna panel use cheyyamo

  • @mechanik4025
    @mechanik4025 2 года назад +17

    *Solar Panel vaangumbol Monocrystalline (Black solar panel) vaangukka. Better efficiency yum kuranja sun light ilum work cheyyum*
    *2200 rupakku vare onlinil kittum 50 W*

    • @petergeorge8280
      @petergeorge8280 2 года назад

      Link please

    • @jithinnm
      @jithinnm 2 года назад +1

      2200₹ കിട്ടുന്ന മോണോ പാനൽ ക്വാളിറ്റി കുറഞ്ഞതാണ്.. പറയുന്ന 50w പവർ കിട്ടാൻ സാധ്യതയില്ല 🤔

    • @midhuntech3872
      @midhuntech3872 2 года назад

      Nalla reethiyil sunlight ulla. Area aanel poly crystalline panel thanne dharalam

    • @entertainmentonly1727
      @entertainmentonly1727 2 года назад

      E battaryil solar ozhivaki inverter charger set cheyyaan pattumbo

  • @mahebros
    @mahebros 2 года назад

    Super

  • @letslearn4445
    @letslearn4445 2 года назад

    Ok👌👌👌

  • @nkv0001
    @nkv0001 2 года назад

    gOod...vedio... Helpfull

  • @Tech9ten
    @Tech9ten 2 года назад

    ❤️❤️❤️

  • @tsquareworld4649
    @tsquareworld4649 2 года назад

    Studio review cheyyamo

  • @petergeorge8280
    @petergeorge8280 2 года назад

    Good channel

  • @KGSMEDIA8325
    @KGSMEDIA8325 2 года назад +15

    ഞാൻ 50 W ന്റെ വിവിധ കമ്പനികളുടെ 4 പാനലുകളാണ് ഉപയോഗിക്കുന്നത് അതിൽ ഏറ്റവും നല്ലത് Loom solar mono perk. Usha യും നല്ലതാണ് എല്ലാം ഓഫർ സമയത്ത് amazon നിന്ന് വാങ്ങിയതാണ്

    • @shibinkattodu6074
      @shibinkattodu6074 2 года назад +3

      വില എത്ര ആയിരുന്നു..

    • @alexdavis4756
      @alexdavis4756 2 года назад +2

      Loom solar waste aanu 🤮

    • @shajikalakkodu
      @shajikalakkodu 2 года назад +1

      Jobi sprint താങ്കളുടെ കോൺടാക്ട് നമ്പർ ഒന്ന് തരുമോ കുറച്ചു കാര്യങ്ങൾ സോളാറിനെ കുറിച്ച് ചോദിച്ച് അറിയാൻ ആയിരുന്നു

    • @vishnuvijay6578
      @vishnuvijay6578 2 года назад

      @@alexdavis4756 why??

  • @maneeshcm4877
    @maneeshcm4877 2 года назад +6

    കാർ ബാറ്ററിയസ് spark ഉണ്ടാകാൻ അല്ല. Engine crank ചെയ്യാനുള്ള self motor run ചെയ്പ്പിക്കാൻ ആണ് use ചെയുന്നത്. അല്ലാതെ spark use ചെയ്തല്ല engine start ആകുന്നത്

    • @malluhistorian7628
      @malluhistorian7628 2 года назад +3

      അത് തന്നെയാണ് ഉദ്ധേശിച്ചത് spark എന്ന് പറഞ്ഞത് intial power എന്നാണ്

  • @hv3559
    @hv3559 2 года назад

    Zun solarpanal super👍👍👍👍👍👍👍

  • @aesticsdesign
    @aesticsdesign 7 месяцев назад +1

    Make a video on solar system for gaming pc's

  • @muhammedrafa8238
    @muhammedrafa8238 Год назад

    Ithinu pagram same sanam kittan vazindo

  • @cyberpark5665
    @cyberpark5665 2 года назад

    Good video

  • @gomoos667
    @gomoos667 Год назад +3

    20ah solar battery price

  • @aslamcsma
    @aslamcsma 2 года назад +1

    Single കമ്പ്യൂട്ടർ usage ആകുമോ

  • @nou881
    @nou881 2 года назад

    Bro solar charge akata samayath ac kond charge aakumo

  • @adwaith.s.k2942
    @adwaith.s.k2942 2 года назад

    Ethil 60watt inte bulbe kattumo yellow bulb aanu

  • @remesanvp
    @remesanvp 2 года назад

    super bro

  • @lifeisspecial7664
    @lifeisspecial7664 2 года назад

    Good information

  • @ashokkumarg73
    @ashokkumarg73 2 года назад

    Supper

  • @madhucreations4895
    @madhucreations4895 2 года назад

    Charge control അതിന്റ സെറ്റിങ് കുറിച് ഒന്ന് പറയാമോ

  • @DK-H
    @DK-H 8 месяцев назад +1

    Super ❤❤❤

  • @aneesha2184
    @aneesha2184 9 месяцев назад

    ബ്രോ ഇതിൽ ev bike charge cheyyan pattuo...? Earth line ithil ille ??

  • @saneeshmathew4395
    @saneeshmathew4395 2 года назад

    Battery poya ups undel ac coverter ആയിട്ട് upayogikkathille

  • @Andrew_Tate920
    @Andrew_Tate920 11 месяцев назад

    OLA scooter ithil vech charge cheyyan pattumo??

  • @indiancitizen3408
    @indiancitizen3408 2 года назад

    E bTtery vangatte.. Tvpm service centre undo

  • @ariflanga795
    @ariflanga795 2 года назад

    How battery backup

  • @petskingdom1249
    @petskingdom1249 2 года назад +1

    Hii bro
    Oru doubt und
    12 watts nde aquarium tubes
    12 ennam 6000 bujetil ulla solar inverter il use cheyyan patuo

    • @MTBZSebastian
      @MTBZSebastian 2 года назад

      പറ്റും പക്ഷെ.5 മണിക്കൂർ മാത്രേ കിട്ടൂ 👍

  • @iamhere356
    @iamhere356 2 года назад

    Bro 38 volt charger use akkamo

  • @indiancitizen3408
    @indiancitizen3408 2 года назад

    Aliya e battery vaaangy full ethravare charge chynm

  • @ansr9423
    @ansr9423 2 года назад

    👍

  • @vijesh1815
    @vijesh1815 2 года назад

    40 ah battery vekkan pattumo e systeathil

  • @jerintomy2157
    @jerintomy2157 3 месяца назад

    Dc to ac converterill bldc fan work cheayumo please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sfcreativity4272
    @sfcreativity4272 Год назад

    👌👌👍

  • @rahulnarendran1189
    @rahulnarendran1189 2 года назад +2

    Informative🤩👍

  • @AntonyShebin
    @AntonyShebin 3 месяца назад

    Ethine ethu vella yoodu evede labhekum

  • @hsssplr2376
    @hsssplr2376 2 года назад

    Converter ac output Blinking Problem. എന്താണ് കാരണം പുതിയത് വാങ്ങിയതാണ്

  • @dasjr8211
    @dasjr8211 2 года назад +3

    ഒറ്റ പ്രശ്നം ,ആ ബാറ്ററിയുടെ വില കൊണ്ട് ഈ സെറ്റപ്പിൽ വലിയ ലാഭം ഉണ്ടാകില്ല . എന്ന് ബാറ്ററി വില നന്നായി കുറയുന്നുവോ , അപ്പൊ തൊട്ടു സോളാർ പവറും ഇലക്ട്രിക്ക് വാഹനങ്ങളും ജനം ഉപയോഗിക്കാൻ തുടങ്ങും , അത് ഗവർമെന്റ് വില വളരെ കുറച്ചു ബാറ്ററികൾ നിർമിക്കാൻ ഉള്ള സബ്‌സിഡി പോലുള്ള കാര്യങ്ങൾ ബററി കമ്പനികൾക്ക് ആക്കണം

  • @sungjinwoo4910
    @sungjinwoo4910 2 года назад +1

    Bro ithil AC work akumoo

  • @jossyamin6590
    @jossyamin6590 Год назад

    Sir we can also use an ups
    We can buy old ups from a computer service center which can be get at 150rs which gives 600w output
    It is cheper then the inverter
    We can use that?

    • @jossyamin6590
      @jossyamin6590 Год назад

      Sir your explanation is very clear
      Thanks for explaining about difference between car battery and solar battery
      I also thanks for giving the the link of cheep solar battery

  • @MalammalshajiVkShaji
    @MalammalshajiVkShaji 2 месяца назад

    സെയിം മോഡലിൽ 4 വർഷം മുൻപ് ഞാൻ സെറ്റ് ചെയ്തിട്ടുണ്ട്,,, 50 w ലൂം സോളാർ പാനൽ വച്ച്,,

  • @abhishek8379
    @abhishek8379 2 года назад +1

    Chetta oru writing + drowing robot review cheyyuo... Sathanam manassilayi enn karuthunnu🙂

  • @raysfs9474
    @raysfs9474 2 года назад

    Daily drive?

  • @Svprasad123
    @Svprasad123 2 года назад

    Battery full chrage etra vare chynm

  • @albinbabu2885
    @albinbabu2885 Год назад

    Lap chrge patumo?

  • @indiancitizen3408
    @indiancitizen3408 2 года назад

    njan ithu book chythu zunsolar avanmar kondu tharumo...spoton logistics aaanu ...trivandrum innu wrong adress ennokke kanikunnu..amazon vazhya chythath

  • @neckverses
    @neckverses Год назад +1

    Can we connect from AC converter to main switch. ( Earlier I had an invertor now it has become u/s , and line is already configured for inverter)

  • @spyro444ff2
    @spyro444ff2 2 года назад

    15 k kodthal nalla otu inverter kiyyum

  • @arunkrishnan4386
    @arunkrishnan4386 5 месяцев назад

    Nice video keep this up bro

  • @umeshanunay9179
    @umeshanunay9179 2 года назад +1

    ബ്രോ ഈ സിസ്റ്റം ഉപയോഗിച്ച് 45 വാട്സ് എയർ പമ്പ് വർക്ക്‌ ആകുമോ
    എത്ര ബേക്കപ്പ് കിട്ടും

  • @KumaranKpKB
    @KumaranKpKB День назад

    100 വാട്ടിൻറെ മോണോ perc പാ നലിന് യോജിച്ച തു എത്ര amp ചാർജ് കൺട്രോളർ ആണ്, എത്ര volt, ah battery ആണ്.

  • @jayakumar6952
    @jayakumar6952 2 года назад +3

    ഇത് വീട്ടിലെ ഇൻവെർട്ടർ പോയിന്റ്മായി connect ചെയ്യാൻ പറ്റുമോ?

  • @roshangogu2670
    @roshangogu2670 2 года назад

    🔥

  • @gomoos667
    @gomoos667 Год назад

    20 ah solar battery undo

  • @jothibhasjothibhas3056
    @jothibhasjothibhas3056 10 месяцев назад

    Super jihudu

  • @binumahadevanmahadevan407
    @binumahadevanmahadevan407 2 года назад +1

    ഇന്നത്തെ ആമസോൺ പ്രൈസ് സോളാർ പാനലിലും ബാറ്ററിയും വലിയ വ്യത്യാസം കാണിക്കുന്നുണ്ട്

  • @KGSMEDIA8325
    @KGSMEDIA8325 2 года назад +2

    3300 രൂപക്ക് 18AH UPS ബാറ്ററി amaron കിട്ടും

  • @fasalplay
    @fasalplay Год назад

    pc ethra neram kittum bro?

  • @bhagathsre96
    @bhagathsre96 3 дня назад

    Converter AC ആക്കുമോ? അതു ഹൈ വോൾട്ടേജ് ഡിസി അല്ലേ ആക്കുന്നത്. ചെക്ക് ചെയ്ത് നോക്കിയോ?

  • @akhilmadhavan4247
    @akhilmadhavan4247 5 месяцев назад

    Ac use cheytan patvo