How to convert normal inverter in to SOLAR inverter | സസാധാരണ ഇൻവെർട്ടർ നെ സോളാർ ആക്കി മാറ്റാം?

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 248

  • @anwerhussain5900
    @anwerhussain5900 3 года назад +3

    enikk ningale ariyam ningalude productineyum , ningal enthano parayunnath athil ninnum ningalude productinu mattamilla

  • @Rajesh_KL
    @Rajesh_KL 3 года назад +12

    ഒരു വ്യത്യതാമയ ആകർഷണീയമായ അവതരണം. ഒരുപാട് ഉയർച്ചകൾ കൈവരികട്ടെ എന്ന് ആശംസിക്കുന്നു.

    • @NAZinfo
      @NAZinfo  3 года назад +3

      🙏🌹✋️tku sir valuable comment

  • @jolleykareemadom5449
    @jolleykareemadom5449 3 года назад +4

    വളരെ പ്രയോജനകരമായ വിവരണം.

    • @NAZinfo
      @NAZinfo  3 года назад +2

      🙏👍✋️😍🌹😊tks

  • @sarinc22
    @sarinc22 2 года назад +2

    വളരെ simple explanation .good informative video.

    • @NAZinfo
      @NAZinfo  2 года назад +1

      Tnx ബ്രോ

  • @ussanap
    @ussanap 3 года назад +3

    വളരെയധികം ഉപകാരപ്രദം

    • @NAZinfo
      @NAZinfo  3 года назад

      Tks bro🌹😍😍😊

  • @sasidharanbabu5180
    @sasidharanbabu5180 3 года назад +2

    Thank you so much very good vedio i will call you soon ❤️

    • @NAZinfo
      @NAZinfo  3 года назад +2

      🙏✋️🌹😊

  • @noufnouf9682
    @noufnouf9682 3 года назад +1

    Hi bro
    Ente vertil 850va singnvawe inverterum
    100ah c10 bateriyumund ith solarakkan
    Etra wats solarum Nppt etra amp eath cmpony vekkannam

    • @NAZinfo
      @NAZinfo  3 года назад +1

      ഓക്കേ ബ്രോ നിങ്ങളുടെ ഇൻവെർട്ടറിൽ എസി ചാർജിങ് ഓഫ് on ചെയ്യാൻ പറ്റുമോ എന്നുള്ള തൊട്ടടുത്തുള്ള ഇൻവെർട്ടർ സെൻട്രൽ പോയിട്ട് നിങ്ങൾ ഒന്ന് കൺഫോം ചെയ്യാം അതിനുശേഷം നമുക്ക് അടുത്ത സെക്ഷനിൽ നമുക്ക് പോകാം ✋️

    • @noufnouf9682
      @noufnouf9682 3 года назад +1

      NAZ info
      Athu cheyyanulla option (jumper)und

    • @noufnouf9682
      @noufnouf9682 3 года назад +1

      Athu cheyyanulla option (jumper)und

    • @NAZinfo
      @NAZinfo  3 года назад

      അപ്പൊ ബ്രോ അത് 100% നമുക്ക് ഉപയോഗിക്കാൻ പറ്റും നൗഫൽ ക്കാ ✋️👍

    • @noufnouf9682
      @noufnouf9682 3 года назад +1

      എത്ര വാട്ട്സ് പാനലും പിന്നെ എത്ര വോൾട് mppt യും ആണ് ഉപയോഗിക്കാൻ നല്ലത്

  • @kdkfone5680
    @kdkfone5680 2 года назад +1

    Your presentation is good, I like it. I have a query. At present I have 1400 VA V GUARD INVERTER AND 2 NOS 150 AH C20 TUBULAR BATTERY (24V). Is it possible me to convert the existing system to solar

    • @NAZinfo
      @NAZinfo  2 года назад +1

      ബ്രോ അത് വലിയ പ്രയാസമാണ് സോളാർ ആക്കി മാറ്റാൻ

  • @ummerp4331
    @ummerp4331 3 года назад +1

    Nalla arivukal spr speach

    • @NAZinfo
      @NAZinfo  3 года назад +1

      ഉമ്മർ സാർ താങ്ക്യൂ താങ്ക്യൂ

  • @pradeepnair558
    @pradeepnair558 3 года назад +2

    I have Tata solar system 1kw 250wx4 panel +150ahx4 battery installed in Oct 2017. Now I want 2.5/3kw inverter . Is it possible to replace the existing 1 kw by 3 kw inveter,any additional changes required. What will be Cost of modification.

    • @NAZinfo
      @NAZinfo  3 года назад +1

      Whatsapil il chodikku vishadamakanundu

  • @12103ify
    @12103ify 3 года назад +1

    Lum solar system nallathano one line vangunathu nallathano

    • @NAZinfo
      @NAZinfo  3 года назад +1

      ബ്രോ നിങ്ങൾ വാങ്ങിയിട്ട് ഇല്ലെങ്കിൽ മാനൂർ നിങ്ങൾ അത് വാങ്ങിക്കരുത് കാരണം തീർത്തും അതിനെ എനിക്ക് വലിയൊരു അഭിപ്രായം പറയാൻ ഇല്ല എന്റെ മറ്റുള്ള വീഡിയോകൾ കൂടി കണ്ടിട്ട് നിങ്ങൾ വിലയിരുത്തുക അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും അത് വാങ്ങിക്കണം അതോ വാങ്ങിക്കേണ്ട എന്ന് ഓക്കേ ബ്രോ പറഞ്ഞപോലെ ✋️😊

  • @shajidmuthu6580
    @shajidmuthu6580 3 года назад +2

    അഭിനന്ദനം👍🏻👍🏻

    • @NAZinfo
      @NAZinfo  3 года назад

      Tks bro😊😍👍

  • @vigneshvignu20
    @vigneshvignu20 2 года назад

    Bro oru 12v60ah bayyery use cheithu cheriya inverter system cheyyan ethra watts pannel,charge cntroller use cheyyanam.. details parayamo??

    • @NAZinfo
      @NAZinfo  2 года назад

      വാട്സാപ്പിൽ വരിക

    • @vigneshvignu20
      @vigneshvignu20 2 года назад

      @@NAZinfo number??

  • @noushadch9624
    @noushadch9624 7 месяцев назад

    എന്റെ അടുത്ത് ഒരു 150 എ എച്ചിന്റെ C10 ബാറ്ററിയും ഇൻവെർട്ടറും ഉണ്ട്. ഇപ്പോൾ ഉള്ള ബാറ്ററി ഒന്നര കൊല്ലമായി. ഒരു ബാറ്ററിയും കൂടെ രണ്ടു 450 വാട്ട് പാനലും വാങ്ങി ഒരു 24 വോൾട്ട് ഡിസി സിസ്റ്റം ഉണ്ടാക്കുവാൻ പറ്റുമോ.

  • @nsh25288
    @nsh25288 3 года назад +15

    നിങ്ങടെ അവതരണം കണ്ടിട് ഞാൻ എങ്ങിനെ ലൈക്ക് ചെയ്യാതെ പോകും കലക്ക്8...🙏🙏🙏🙏

    • @NAZinfo
      @NAZinfo  3 года назад +1

      🙏😊🌹😍🙏✋️bro valuable comment

  • @nvmaneeshmanu9060
    @nvmaneeshmanu9060 3 года назад +1

    E mppt endanu, enda atinty function.e on grid off grid nu vacha enda clear ayi onu visadeekarikuo

    • @NAZinfo
      @NAZinfo  3 года назад +1

      Mattulla vedeokal kanuka

    • @nvmaneeshmanu9060
      @nvmaneeshmanu9060 3 года назад +1

      @@NAZinfo enu kandu tudangyaty ullu nokikondirikunu

    • @NAZinfo
      @NAZinfo  3 года назад +1

      Ok bro✋️

  • @jacoba203
    @jacoba203 3 года назад +1

    I have 750w panel, 2000w inverter and 150ahx2 ah battery. I have 1ton AC x 2nos and fridge and water pump I'm planning to upgrade suggest me extra watts panel inverter and cost etc

    • @NAZinfo
      @NAZinfo  3 года назад +2

      Ningal night bilikku

    • @muthutec7304
      @muthutec7304 3 года назад

      @@NAZinfo 440 w solar panel c20 battery old 800va inveter എൻറെ അടുത്ത് ഉണ്ട് mppt വെക്കണം

  • @retheesankv7730
    @retheesankv7730 3 года назад +3

    Very good information

    • @NAZinfo
      @NAZinfo  3 года назад +1

      ✋️🙏tks bro

  • @abushifa314
    @abushifa314 7 месяцев назад

    Voltas ഇൻവെർട്ടറിൽ ചെയ്യാൻ പറ്റുമോ

  • @gafooredm
    @gafooredm 3 года назад +1

    ഞാൻ ഉപയോഗിക്കുന്ന mppt bypass status ഇടക്കിടക്ക് ഓഫ്‌ ആകുന്നു. അത് കാരണം ups മെയിൻ ലോഡിലേക്ക് maarunnu. ഇടക്ക് solar സ്റ്റാറ്റസും മിസ്സ്‌ ആകുന്നുണ്ട്... എന്ത് ചെയ്യും

    • @NAZinfo
      @NAZinfo  3 года назад +1

      Mppt change chayyendi varum

  • @subi6420
    @subi6420 3 года назад +1

    Lithium battery solaril kodukan patto

  • @nasarabdul374
    @nasarabdul374 3 года назад +1

    pwm upayogichal live ayi current use chayyan pattumo

    • @NAZinfo
      @NAZinfo  3 года назад +2

      ലൈവ് ആയിട്ട് ഉപയോഗിക്കാൻ പറ്റും നാസർ പക്ഷേ അതിൽ ഒരു പരിധിയുണ്ട് ബാറ്ററി ബാക്കപ്പ് നമുക്ക് വാട്സപ്പ് ലോഡ് ലഭിക്കാൻ വളരെ കുറവായിരിക്കും

    • @nasarabdul374
      @nasarabdul374 3 года назад +1

      @@NAZinfo താങ്ക്സ് ബ്രോ

  • @BETA21ML
    @BETA21ML 3 года назад

    good presentation...appreciable effort ... thnks

    • @NAZinfo
      @NAZinfo  3 года назад

      Tku beta 🙏😍

  • @eksathyanath264
    @eksathyanath264 3 года назад +1

    By converting ordinary inverter in to solar inverter, the same battery
    we can use.? pls.

  • @vinodkumar.k.v.1468
    @vinodkumar.k.v.1468 3 года назад +1

    GOOD ...BEST WISHES

    • @NAZinfo
      @NAZinfo  3 года назад +1

      വിനോദ് സർ വളരെയധികം സന്തോഷം 😊😊🌹😍

  • @alexanderkurian6424
    @alexanderkurian6424 3 года назад +2

    C10 , 100 Ah രണ്ട് Battery ഉണ്ട്. എങ്കിൽ 24V ആക്കി ക്കൊണ്ട് MPPT 24v യുടെ വാങ്ങുന്നതാണോ , 12 v ആക്കിക്കൊണ്ട് 12v യുടെMPPT വാങ്ങുന്നതാണ്? ഏറെ Energy Effieent.? To use 390 wat solar panel

    • @NAZinfo
      @NAZinfo  3 года назад +1

      2ണ്ട് 100 ah ആയതോണ്ട് paral cunnucte ചെയ്ത് 12v system use ചെയ്യുന്നതാണ് കൂടുതൽ നല്ലത്

    • @malabarupdates6939
      @malabarupdates6939 8 месяцев назад

      12 voltil oanelil 24 volt battery charge cheyyaan voltage kittumo

  • @rajjtech5692
    @rajjtech5692 3 года назад +1

    MPPT controller, DC Voc 400V/24V output കിട്ടാനുണ്ടോ?

    • @NAZinfo
      @NAZinfo  3 года назад +2

      Angineyalla

  • @shukoorrizwana9367
    @shukoorrizwana9367 3 года назад +2

    Excellent 👌👌👌👌

    • @NAZinfo
      @NAZinfo  3 года назад +2

      🌹😍😊

  • @ptsoman5843
    @ptsoman5843 7 месяцев назад

    കോഴിക്കോട് എവിടെയാണ് സാധാരണ എലക്ട്രിക് ഇൻവർട്ടർ സോളാർ ഇൻവർട്ടറിലേയ്ക്ക് convert ചെയ്തു കൊടുക്കുന്നത്?

  • @johnsongo839
    @johnsongo839 3 года назад +1

    12v battery c20 ആണ്. 12v സാധാ inverter ആണ് .panel 24v കൊടുക്കാമോ ?mppt വെച്ചാൽ .

    • @arunkailass5653
      @arunkailass5653 3 года назад

      Kodukam.. maximum charging current set chayan pattuna mppt vangiyal mathi...loomsolar mppt charging current set chayavuna type anu.. contact mppt manufacturers for further details...you can use monoperc panels below 400w..set charging current between 15-20 amps...using grid bypass you can use it live also

    • @NAZinfo
      @NAZinfo  3 года назад +1

      ബാറ്ററി പ്രയാസന്

  • @joshieasukutty1582
    @joshieasukutty1582 3 года назад +1

    1kw normal inverterinu 150ah battery til. Maximum ethra watts solar panel vekkam

    • @NAZinfo
      @NAZinfo  3 года назад +2

      500w maximum bro

  • @manojmk2032
    @manojmk2032 3 года назад +1

    നോർമൽ ഇൻവേർട്ടർ സോളാർ ആക്കിയതാണ് ബാറ്ററി ഇപ്പോൾ സോളാറിൽ ചാർജ് ആവുന്നുണ്ട് KSEB ലൈനിൽ നിന്നും ചാർജ് ആവാതെയിരിക്കാൻ ബോർഡിൽ extra ഒരു സ്വിച്ച് എങ്ങനെയാണ് കൊടുക്കുക

    • @NAZinfo
      @NAZinfo  3 года назад +1

      അടുത്തുള്ള ഇൻവെർട്ടർ ഷോപ്പിൽ പോയി വെപ്പിക്കാൻ ശ്രമിക്കുക എല്ലാതും കഴിയില്ല

    • @akhilkp4218
      @akhilkp4218 3 года назад

      rellay cut of switch vekkanam

    • @vinodplackiyil
      @vinodplackiyil 3 года назад

      @@akhilkp4218 relay cut off switch vekkan enthu chilavu varum

  • @anwerhussain5900
    @anwerhussain5900 3 года назад

    very usfull, it never get from others

    • @NAZinfo
      @NAZinfo  3 года назад

      Tnx sir 😊

  • @ameenjouhar2388
    @ameenjouhar2388 3 года назад +1

    V-gard സ്മാർട്ട്‌ 1100 ഇൻവെർട്ടറിൽ on off സ്വിച് വെക്കാൻ കഴിയുമോ.

    • @NAZinfo
      @NAZinfo  3 года назад +1

      90%പ്രയാസമാണ്

  • @ashokaneluvangal8166
    @ashokaneluvangal8166 3 года назад +1

    എന്റെ വീട്ടിൽ ഹൈകോൺ SP 900 ഇൻ വെർട്ടറും എക് സൈഡ് EL 200 (ന്യൂ) ബാറ്ററിയും ആണ് വെച്ചിട്ടുള്ളത് ,ഇപ്പോൾ ഡെയിലി നോർമൽ ഉപയോഗം 8 യൂണിറ്റോളം വരുന്നുണ്ട് .ഈ സിസ്റ്റം സോളാറിലേക്ക് മാറ്റാൻ എന്താണ് ചെയ്യേണ്ടത് .ഈ ഇൻവെർട്ടർ മോഡിഫൈ ചെയ്യാൻ ഒക്കുമോ ? അറിയാൻ താല്പര്യമുണ്ട് .ചാലക്കുടിയിൽ നിന്നാണ് .

    • @NAZinfo
      @NAZinfo  3 года назад +1

      WhatsApp il varika orupadu chodikkan undu

    • @m24live89
      @m24live89 3 года назад

      എനിക്കും അത് ആണ് അറിയേണ്ടത്

    • @m24live89
      @m24live89 3 года назад +1

      നമ്പർ തരുമോ

    • @NAZinfo
      @NAZinfo  3 года назад +1

      8075555414

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 3 года назад +1

    1100watt solar inverter160ah solar battery നിലവിൽ ഉണ്ട് ഇത് ചാർജ് ചെയ്യാൻ ഹാഫ് കട്ട് പാനൽ എത്ര വാട്ട് വാങ്ങണം

    • @NAZinfo
      @NAZinfo  3 года назад +1

      445 w maximum bhaviyilekku
      375 w ayalum mathi✋️

    • @mohammedputhanpurayil6915
      @mohammedputhanpurayil6915 3 года назад

      @@NAZinfo എത്ര പാനൽ വേണം

  • @alim8860
    @alim8860 3 года назад +1

    Ara horn adiche idakk

    • @NAZinfo
      @NAZinfo  3 года назад +1

      Ali bro 😄അറീല ഓരോരോ പഹയന്മാർ 😄😄

  • @lazyboytechnology
    @lazyboytechnology 3 года назад +1

    Mppt model and cost parayamo ? Also how to purchase ?

    • @lazyboytechnology
      @lazyboytechnology 3 года назад

      I am planning to convert my existing electrical inverter of v guard smart 1000 va into solar with 500 w bifacial or 4 cut so which mppt should i use and also can i use 24 v panel for single battery system ?

    • @NAZinfo
      @NAZinfo  3 года назад +1

      8075555414 il chodikku

  • @sirajudeen8757
    @sirajudeen8757 10 месяцев назад

    ഡിസ്ക്രിപ്ഷൻ not enough to ക്ലിയർമൈ ഡൌട്ട്

  • @Jvc257
    @Jvc257 3 года назад +1

    Thankfully

    • @NAZinfo
      @NAZinfo  3 года назад

      😊✋️🙏🌹

  • @mollymedia19
    @mollymedia19 3 года назад +1

    വീഡിയോ യിൽ ചില system നെ കുറിച്ച് പറയുമ്പോൾ വീഡിയോയിൽ അതിന്റെ details എഴുതി കാണിച്ചാൽ ഉപകാരമാകും

    • @NAZinfo
      @NAZinfo  3 года назад +1

      Ok bro ini nokkam

  • @mediatek8505
    @mediatek8505 3 года назад +3

    ചേട്ടാ നല്ല അവതരണം.. എളുപ്പം ആൾകാർക് മനസിലാകുന്ന അവതരണം

    • @NAZinfo
      @NAZinfo  3 года назад +2

      സാർ നിങ്ങളുടെ ഈ ഒരു കമന്റ് എനിക്ക് അടുത്തൊരു വീഡിയോ ഇടാൻ ഉള്ള ഒരു പ്രചോദനം തന്നെയാണ് ഏതായാലും വലിയ ഒരു സന്തോഷം നിങ്ങളെ അറിയിക്കുന്നു 🌹✋️😊

    • @mediatek8505
      @mediatek8505 3 года назад +1

      @@NAZinfo മാറ്റാരോ comment ഇട്ടതു പോലെ നിങ്ങളുടെ കണ്ണുകൾ വരെ സംസാരിക്കുന്നുണ്ട്.. കാര്യങ്ങൾ വ്യക്തതയോടുള്ള അവതരണം സത്യസന്ധത... ഞാൻ vdo ഇതുവരെ skip ചെയ്യാതെ ആണ് കണ്ടത്.. നിങ്ങൾ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു

    • @NAZinfo
      @NAZinfo  3 года назад +1

      മീഡിയ ടെക് ടീംസ് നിങ്ങളുടെ വിലയേറിയ കമന്റുകൾ എനിക്ക് അടുത്ത ഒരു വീഡിയോ ഇടാനുള്ള വലിയൊരു പ്രചോദനം തന്നെയാണ് വലിയൊരു മോട്ടിവേഷൻ തന്നെയാണ് ഏതായാലും ഇത്തരത്തിലുള്ള ഒരു കമന്റ് ഇനി ഞാൻ പ്രതീക്ഷിക്കുന്നു താങ്ക്സ് താങ്ക്സ് 😍🌹✋️😊🙏

  • @pockercpkoppam7112
    @pockercpkoppam7112 3 года назад +1

    Nallaavadaranam

    • @NAZinfo
      @NAZinfo  3 года назад +1

      Tku sir 🌹🌹😊😊😊

  • @MohammedMohammed-j2o
    @MohammedMohammed-j2o 4 месяца назад

    Kk..🎉🎉🎉

  • @nppkm771
    @nppkm771 3 года назад +1

    3 kva 36 volt inverter and 2500 watt mppt charge controller undo??

    • @NAZinfo
      @NAZinfo  3 года назад +3

      Yes

    • @nppkm771
      @nppkm771 3 года назад +1

      Price ethra varum

    • @NAZinfo
      @NAZinfo  3 года назад +1

      WhatsApp chodikkuka

    • @nppkm771
      @nppkm771 3 года назад +1

      Whatsapp number parayu

    • @NAZinfo
      @NAZinfo  3 года назад +1

      8075555414

  • @johnsongo839
    @johnsongo839 3 года назад +1

    നിലവിൽ C20 ബാറ്ററി ആണ് . അതിന്റെ കൂടെ ഒരു C10 കൂടി പാരൽ ആയി കൊടുക്കാമോ ?

    • @NAZinfo
      @NAZinfo  3 года назад +3

      ജോൺസൺ അത് ശരിയല്ല അങ്ങനെ കൊടുക്കരുത് കാരണം അതിന് ഒരുപാട് കാൽക്കുലേഷൻ മാറ്റമുണ്ട്

  • @christysvlog2022
    @christysvlog2022 3 года назад +2

    Good 👍

    • @NAZinfo
      @NAZinfo  3 года назад +3

      താങ്ക്സ് ബ്രൊ comment super😍👍👍🌹

  • @MohamedAshraf-bt3vc
    @MohamedAshraf-bt3vc 2 года назад +1

    സുഹൃത്തേ സോളാറിൽ നിന്നും ബാറ്ററി ചാർജ് ചെയ്യുമ്പോൾ ഒരു MPPT വെച്ചാൽ പോരെ. ബേറ്ററി ലൈഫ് അത് പോലെ ഉണ്ടാകില്ലേ.

  • @jahfarauh9601
    @jahfarauh9601 3 года назад +2

    you good

    • @NAZinfo
      @NAZinfo  3 года назад +1

      Tks bro valuable comment

  • @saleenan1
    @saleenan1 3 года назад +1

    ഉച്ചക്ക് വെയിലുകൂടുമ്പോൾ എങ്ങിനെയാണ് അമ്പിയർ കൂടുന്നത്? വച്ച് തള്ളുകയാണോ? Please could you explain it ? I Don't want your verbal explanation, By electrical engineering only. formula

    • @NAZinfo
      @NAZinfo  3 года назад +1

      ബ്രോ ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നത് ഉച്ചയ്ക്ക് വെയില് കൂടുമ്പോൾ പ്രൊഡക്ഷൻ കുറയുന്നത് mono PERC പോലോത്ത പാനലുകളാണ് അതിനെയൊക്കെ തരണം ചെയ്ത് Half cut144 150 സെൽ അടങ്ങുന്ന പാനലുകളിൽ മാർക്കറ്റിൽ വന്നിട്ടുണ്ട് അത് 100% അത് ആമ്പിയർ പ്രൊഡക്ഷൻ കൂടും

    • @saleenan1
      @saleenan1 3 года назад +1

      @@NAZinfo The lower current in each half of the panel means lower resistive losses. This increases the solar panel efficiency slightly.
      Improved shade tolerance in certain situations.
      To make their voltage similar to standard panels the half-cut cells are wired together differently. There are 2 lots of sixty series-connected cells that operate at 30V each. These two 30V halves are then connected in parallel. Voltages in parallel stay the same, so the panel remains at the standard 30V.

    • @NAZinfo
      @NAZinfo  3 года назад +1

      Mm

  • @ajithvs
    @ajithvs 3 года назад +2

    ഒരു ഡൌട്ട് ചോദിച്ചോട്ടെ.. സാധാ ഇൻവെർട്ടർ and c20 ബാറ്ററിയാണ് കയ്യിൽ ഉള്ളത്.
    400 ന്റെ ഒരു പാനലും ഒരു 30 ആംപിയർ MPPTഉപയോഗിച്ചു, നമുക്കു 15 ആംപിയറിൽ ബാറ്ററി ചാർജ് limit ചെയ്തു ബാക്കി ഉള്ള കറന്റ് ലൈനിൽ ഉപയോഗിക്കാൻ കഴിയുമോ?? ബാറ്ററി ചാർജ് ചെയ്യാൻ കൂടുതൽ ടൈം എടുക്കും എന്നല്ലേ ഉള്ളു? ഇങ്ങനെ സെറ്റപ്പ് ചെയ്യാൻ സാധിക്കുമോ?
    ബാറ്ററി ചാർജ് ചെയ്തു കഴിഞ്ഞാൽ ഇതിൽ പറയുന്ന 30 ആംപിയറും ലൈനിൽ ഉള്ള applianceനു ഉപയോഗിക്കുന്ന രീതിയിൽ സെറ്റപ്പ് ചെയ്യാൻ പറ്റില്ലേ?

    • @NAZinfo
      @NAZinfo  3 года назад +2

      അജിത്ത് അങ്ങനെ സെറ്റപ്പ് ചെയ്യാൻ കഴിയില്ല നമ്മുടെ എംപി പിടി ആദ്യം എന്ത് ചെയ്യും ആമ്പിയർ മാക്സിമം ബിയർ വെച്ച് അങ്ങോട്ട് ചാർജ് ചെയ്യിപ്പിക്കും എന്നിട്ട് അതിനു ശേഷം മാത്രമാണ് ലൈവിൽ പ്രവേശിപ്പിക്കാം അപ്പോ അത്c20 ബാറ്ററിക്ക് ദോഷമാകും പ്രയാസമായിരിക്കും

    • @ajithvs
      @ajithvs 3 года назад +1

      @@NAZinfo Thanks bro for the explanation. Ee video kandillayirunnenkil ippol ulla setupinte mandayil koode njan oru investment nadathi pani kittiyene.. Thank you...

    • @NAZinfo
      @NAZinfo  3 года назад +2

      Ohh✋️😊

  • @koyaswaliha4052
    @koyaswaliha4052 3 года назад +1

    Mppt nte rate ethrayann?

    • @NAZinfo
      @NAZinfo  3 года назад +1

      Vila WhatsApp il chodikku

  • @npremium4966
    @npremium4966 2 года назад +1

    Small correction in thumbnail.
    "Vedeo" ala "video" aanu🙂✌️

    • @NAZinfo
      @NAZinfo  2 года назад +1

      Ok bro 👍

  • @kJunais
    @kJunais 3 года назад +2

    Superb

    • @NAZinfo
      @NAZinfo  3 года назад +1

      Tks bro😍😊🌹

  • @vinayak8865
    @vinayak8865 3 года назад +1

    40amp mppt price

    • @NAZinfo
      @NAZinfo  3 года назад +1

      ബ്രോ പ്രൈസ് വാട്സാപ്പിൽ ചോദിക്കൂ ഞാനെന്റെ നമ്പർ താഴെ കൊടുക്കാം 807 5 5 5 5 414 ✋️

  • @jagadeesanps8454
    @jagadeesanps8454 2 года назад +1

    എനിക്ക് ചെറിയൊരു ഒരു 400 വാട്സിന്‍റെ സോളാർ സിസ്റ്റം വെച്ചാൽ കൊള്ളാമെന്നുണ്ട്

    • @NAZinfo
      @NAZinfo  2 года назад +2

      വെക്കാം ഒരു 400 വാട്ട് പാനൽ വെക്കുമ്പോൾ ഒരു 150 എച്ച് ബാറ്ററി വേണ്ടിവരും അതുപോലെ അതിനു വേണ്ടുന്ന ബാക്കി സാധനങ്ങൾ

  • @aneeshuctnr
    @aneeshuctnr 3 года назад +1

    പുതിത് ആണെങ്കിൽ 2kva ഏതാണ് കൂടുതൽ നല്ലത്

    • @NAZinfo
      @NAZinfo  3 года назад +1

      Assumbled cumbany ആണ് നല്ലത് ബ്രൊ

  • @sureshkumar-xn2lw
    @sureshkumar-xn2lw 3 года назад +1

    150 ah bty and normal ഇൻവെർട്ടർ ആണ് അത് സോളാർ ആക്കി മാറ്റാൻ എന്ത് കാശ് ആകും

  • @gijoabraham7449
    @gijoabraham7449 3 года назад +1

    Good

  • @sun.direat572
    @sun.direat572 3 года назад +3

    👍👍👍

  • @sakkeerhussain1537
    @sakkeerhussain1537 3 года назад +1

    എന്റെ വിട്ടിലേക് 1 കിലോ വാട് വേണം എന്ത് വിലവരും

    • @NAZinfo
      @NAZinfo  3 года назад

      Whatsapp il പ്രൈസ്

  • @anuonline63
    @anuonline63 3 года назад +1

    സോളാർ പാനലിൽ നിന്ന് മാക്സിമം എത്ര മീറ്റർ വയർ ഉപയോഗിക്കാം എത്ര mm

    • @NAZinfo
      @NAZinfo  3 года назад +1

      30 മറ്റർ മാക്സിമം
      10sq mm vare maxi

    • @anuonline63
      @anuonline63 3 года назад

      thanks

  • @pradeepkonassery1915
    @pradeepkonassery1915 3 года назад +1

    താങ്കൾ പറഞ്ഞ 125w പാനൽ വെച്ചാൽ 100ah ബാറ്ററി ചാർജവുമോ

  • @jayankoppalvalappil
    @jayankoppalvalappil 3 года назад +1

    Utl ന്റ inverter നല്ല brand ആണോ

    • @NAZinfo
      @NAZinfo  3 года назад +1

      ബ്രോ എനിക്ക് ആ കമ്പനിയെക്കുറിച്ച് വലിയൊരു അഭിപ്രായം ഒന്നുമില്ല ✋️

  • @kurienthomas4850
    @kurienthomas4850 3 года назад +3

    🙏

  • @vinoy3734
    @vinoy3734 3 года назад +1

    സാർ ലിഥിയം ബാറ്ററി വീഡിയോ ചെയ്യാമോ അതിൽ ഒരു പരീക്ഷണം നടത്തി വീഡിയോ ഈടാമോ

    • @NAZinfo
      @NAZinfo  3 года назад +1

      ഓക്കെ ബ്രോ ഉടനെ തന്നെ ഞാൻ ഇടാൻ ശ്രമിക്കാം അതിന് ഒരുപാട് പ്രയാസങ്ങൾ നമ്മുടെ മാർക്കറ്റിലെ പ്രധാനമായ കമ്പനികളെ പത്രത്തിനും മുന്നോട്ടു വന്നിട്ടില്ല അപ്പോൾ നമ്മൾ കിട്ടുന്ന കമ്പനികൾ ഇവിടെ ഇല്ലാത്ത കമ്പനികൾ ചെയ്താൽ അത് നമുക്ക് ദോഷം വരാൻ സാധ്യത കണക്കിലെടുത്തു കൊണ്ടാണ് നമ്മൾ അത് ചെയ്യാത്തത് ഭാവിയിൽ നമ്മൾ നോക്കട്ടെ എങ്ങനെയായാലും നമ്മളായിട്ട് മുന്നോട്ടുവരും ബ്രോ ✋️😊

    • @vinoy3734
      @vinoy3734 3 года назад

      @@NAZinfo താങ്ക്സ് ബ്രോ

  • @kkfasil618
    @kkfasil618 3 года назад +1

    100 AH C 10 Battery സോളാറിലേക്ക് Convert ചെയ്യാൻ പറ്റുമോ

    • @NAZinfo
      @NAZinfo  3 года назад +1

      Yes

    • @kkfasil618
      @kkfasil618 3 года назад +1

      100 AH ൽ വെക്കാൻ പറ്റുന്ന സോളാറിന്റെ capacity എത്ര

    • @NAZinfo
      @NAZinfo  3 года назад +2

      330 മതിയാകും ധാരാളം

  • @basilsaju_94
    @basilsaju_94 3 года назад +1

    എൻ്റെ ഒഫീസിൽ ഇൻവേട്ടർ ചെച്ചിരിക്കുന്നത് സാദാരണ പ്ലഗ്ഗിൻ സ്വിച്ചിൽ കണക്ട് ചെയ്താണ് അതിൽ സോളാർ വെക്കാൻ MPPT വെച്ച് കണക്ട് ചെയ്ത് ഇൻവേട്ടറിൽ വർക്ക് ചെയ്യാൻ കണക്ട് ചെയ്തിരിക്കുന്ന ലൈനിൻ്റെ മെയ്ൻ ഓഫാക്കിയിട്ട് കണക്ട് ചെയ്താ മതിയൊ അതോ നല്ല വേറെ വഴിയുണ്ടൊ.

    • @NAZinfo
      @NAZinfo  3 года назад +2

      ബാസിൽ നമ്മുടെ ഒട്ടനവധി വീഡിയോകൾ നിങ്ങൾ കാണുക അപ്പോൾ നിങ്ങൾക്ക് ഇതിൽ ഉള്ള സംശയങ്ങൾ നിങ്ങൾക്ക് 100% തീരും നമ്മുടെ എം പി പി ടി കെ ഓട്ടോമാറ്റിക്കായി ഓട്ടോമാറ്റിക്കായി എല്ലാ പ്രക്രിയയും അത് എല്ലാ പ്രോഗ്രാമും നമ്മുടെ ചെയ്യുന്നത് അത്തരത്തിൽ നിങ്ങൾക്ക് മനസ്സിലാക്കാൻ നമ്മുടെ മറ്റുള്ള വീഡിയോകൾ 1 വീക്ഷിക്കുക 😊✋️

    • @basilsaju_94
      @basilsaju_94 3 года назад

      @@NAZinfo ok, ഞാൻ കഴിഞ്ഞ ദിവസമാണ് ഈ ചാനലാദ്ദ്യമായി കണ്ടത്.

    • @NAZinfo
      @NAZinfo  3 года назад +1

      ഓഹ് ഓക്കേ ബാസിൽ ✋️😊

  • @usmankarayil6036
    @usmankarayil6036 9 месяцев назад +1

    Hi

    • @NAZinfo
      @NAZinfo  9 месяцев назад +1

      😊🤚🏼

  • @joysr3380
    @joysr3380 Год назад

    ❤❤❤❤❤❤❤tvm

  • @philipmathewmathew651
    @philipmathewmathew651 3 года назад +1

    2kw സോളാർ സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാൻ എത്ര രൂപയാകും

    • @NAZinfo
      @NAZinfo  3 года назад +2

      സാർ അത് നമുക്ക് കമന്റ് ബോക്സിൽ പ്രൈസ് പറഞ്ഞാൽ എല്ലാവരും അത് ഏറ്റെടുക്കും അത് ചിലപ്പോൾ പൈസ കൂടാൻ ഇൻവർട്ടർ അല്ലെങ്കിൽ ബാറ്ററികൾക്ക് അല്ലെങ്കിൽ പാനലുകൾക്ക് ചിലപ്പോൾ കുറയാം അപ്പോൾ നമ്മൾ ഇപ്പോൾ പറഞ്ഞു രണ്ടുമാസം കഴിഞ്ഞ് നോക്കുമ്പോൾ കുറഞ്ഞിരിക്കും ചെലവ് കൂടി ആയിരിക്കും അതുകൊണ്ടാണ് ഞാൻ വാട്സപ്പിൽ വരാൻ പറയുന്നത് എന്റെ വാട്സ്ആപ്പ് ഡിസ്ക്രിപ്ഷൻ ഞാൻ നൽകിയിട്ടുണ്ട് അതുവഴി പറഞ്ഞാൽ ഞാൻ പറഞ്ഞു തരാം

  • @muhammedmuthu915
    @muhammedmuthu915 3 года назад +1

    Ethra amount verum bro

    • @NAZinfo
      @NAZinfo  3 года назад +1

      45000 varum bro

    • @muhammedmuthu915
      @muhammedmuthu915 3 года назад +1

      Invetor solar ethraya bro

    • @NAZinfo
      @NAZinfo  3 года назад +2

      7000
      1300 va
      Full copper
      Kseb charging on/off switch include

    • @muhammedmuthu915
      @muhammedmuthu915 3 года назад +1

      7000 cash verum pinne veettil vannitt fit chethero bro

    • @NAZinfo
      @NAZinfo  3 года назад +1

      എവിടെ ബ്രോ

  • @mansoorfifa5155
    @mansoorfifa5155 3 года назад +1

    Half Cut 440 watts panel എവിടെ കിട്ടും price?
    mppT 60 Amp 24 volt - Price ?

    • @NAZinfo
      @NAZinfo  3 года назад +1

      WhatsApp il ചോദിക്കു

    • @mansoorfifa5155
      @mansoorfifa5155 3 года назад +1

      @@NAZinfo Cont No

    • @NAZinfo
      @NAZinfo  3 года назад +1

      8075555414

  • @sureshmk8809
    @sureshmk8809 3 года назад +2

    നവാസ് സൂപ്പർ

    • @NAZinfo
      @NAZinfo  3 года назад +1

      🙏✋️tks suresh

  • @computercctvvideosshemeer2601
    @computercctvvideosshemeer2601 3 года назад +1

    ❤️

  • @digital6741
    @digital6741 3 года назад +1

    ദാരിദ്ര രേഖക്ക് താഴെയുള്ളവർക്ക് എന്തെങ്കിലും പറ്റിയ സിസ്റ്റം ഉണ്ടോ ..... ബീരാൻ കുട്ടി കുറഞ്ഞ ഐറ്റം...?

    • @NAZinfo
      @NAZinfo  3 года назад +1

      കാപ്പിൽ ബാവ നിങ്ങള് കരണ്ട് ബില്ല് കുറഞ്ഞ ടീം ആണെങ്കിൽ നിങ്ങളെ ഇത്തരത്തിൽ ഒന്നും വെക്കാതിരിക്കുക അതാണ് നല്ലത് അല്ലാതെ ഗവൺമെന്റ് സ്കീം കുറഞ്ഞ വരുന്നുണ്ട് പക്ഷേ അത് നഷ്ടമാണ് ✋️😊

    • @digital6741
      @digital6741 3 года назад +1

      @@NAZinfo ഞങ്ങൾക്ക് 300 - 400 ഇടയിലാണ് ബില്ല് വരുന്നത് .... അപ്പോ വച്ചിട്ട് കാര്യമുണ്ടോ ബോസ്....?

    • @NAZinfo
      @NAZinfo  3 года назад +1

      കാപ്പിൽ ബാവ നിങ്ങൾ മുന്നൂറോ നാനൂറോ ബില്ല് വരുന്ന ഒരാളാണെങ്കിൽ 100% നിങ്ങൾ വെക്കരുത് അതിന്റെ ആവശ്യമില്ല ✋️😊

  • @karoly365
    @karoly365 3 года назад

    C20 ബാറ്ററിക്ക് പരമാവധി വലിക്കാൻ കഴിയുക 150/20 = 7.5 A ആണ്. 20 ആംപിയർ അല്ല. C10 ബാറ്ററിക്ക് പരമാവധി വലിക്കാൻ കഴിയുക 150/10 = 15 A ആണ്

  • @kunimoideenmoideenp8409
    @kunimoideenmoideenp8409 3 года назад +1

    c 20 ആണെങ്കിൽ ചാർജ് കട്രോൾ വച്ചാൽ പോരെ

    • @NAZinfo
      @NAZinfo  3 года назад +1

      Panel cheruthe vekkavu

  • @amsukt98
    @amsukt98 3 года назад +1

    സൂപ്പർ. 😍 പെരിന്തൽമന്ന എവിടെയാണ് ഷോപ് വന്നാൽ കാണാൻ പറ്റുമോ

    • @NAZinfo
      @NAZinfo  3 года назад +1

      8075555414

  • @abdurahimankp1091
    @abdurahimankp1091 Год назад +1

    നിങ്ങളുടെ ടലിഫോൺ നമ്പ്ര ർ അയച്ചു തരൂ

  • @bashherelankulavan9553
    @bashherelankulavan9553 3 года назад +1

    എവിടാ നിങ്ങളുടെ വീട്

    • @NAZinfo
      @NAZinfo  3 года назад +1

      Malappuram dt
      Angadipuram

  • @rasanthkpx
    @rasanthkpx 3 года назад +2

    ആശ പവറിനെ ഒക്കെ എം പി പി ടി ചാർജ് കൺട്രോൾ കളിൽ ആംപിയർ നമുക്ക് സെറ്റ് ചെയ്യാൻ കഴിയും

  • @witwickywitwicky2649
    @witwickywitwicky2649 3 года назад +1

    Thankal oru kurukan anu😊

  • @immutty
    @immutty 3 года назад +1

    2.5.kw ഇൻവെർട്ടർ വില പറയാമോ

    • @NAZinfo
      @NAZinfo  3 года назад +1

      11400/-
      Include corier change

    • @roshantvarghese7989
      @roshantvarghese7989 3 года назад

      @@NAZinfo solar inverter or normal inverter.. Bro

  • @majeedk2107
    @majeedk2107 Год назад +1

    1:00 നിങ്ങൾ ഇത്രയുംപറഞ്ഞതിൽ ഒരു വാക് പോലും പറഞ്ഞോ സാദാരണ ഇൻവെർട്ടർ എങ്ങിനെ സോളാർ ആകാം എന്ന്. എനിക് അറിയേണ്ടത്b അതാണ്.

    • @NAZinfo
      @NAZinfo  Год назад +1

      നിങ്ങൾക്ക് അറിയേണ്ടത് മറ്റു വീഡിയോകളിൽ ഉണ്ട് എല്ലാം ഒരു വീഡിയോയിൽ പറയാൻ കഴിയില്ല സാറേ

  • @devadas3101
    @devadas3101 3 года назад +1

    Goodinformetion. Pls num:

  • @manojkumar.r8717
    @manojkumar.r8717 8 месяцев назад

    എന്തിനാ ഇങ്ങനെ ബുദ്ധിമുട്ട് സഹിക്കുന്നേ 😢

  • @rafeeqpvm
    @rafeeqpvm 7 месяцев назад +1

    First time dislike cheyyan paranju. Ath kond like cheythu.😅

    • @NAZinfo
      @NAZinfo  7 месяцев назад +1

      😁😍🙏🏼tnx taa

  • @saseendrankakkattil7613
    @saseendrankakkattil7613 2 года назад +1

    VXCV

  • @c3j-k9z
    @c3j-k9z 10 месяцев назад

    എല്ലാത്തിനേപ്പറ്റി പറയുന്നതിനിടെയിൽ അക്ഷരം എഴുതാൻ പഠിക്കാൻ സമയം കണ്ടെത്തണം --

    • @NAZinfo
      @NAZinfo  10 месяцев назад +1

      Ok sir👍🏼

  • @MohammedMohammed-j2o
    @MohammedMohammed-j2o 3 месяца назад +2

    Kk...🎉🎉🎉

  • @ashokaneluvangal8166
    @ashokaneluvangal8166 3 года назад +2

    3 kw ഓൺ ഗ്രിഡ് സോളാർ സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നതിന് അകെ ചെലവ് എത്ര വരും .

    • @NAZinfo
      @NAZinfo  3 года назад +1

      Price WhatsApp il chodikku

  • @sopanammedia4642
    @sopanammedia4642 3 года назад +2

    Super👍👍👍👍👍

    • @NAZinfo
      @NAZinfo  3 года назад +3

      Tks bro😊😍🌹

  • @shihabshihab.c.h.5105
    @shihabshihab.c.h.5105 3 года назад +2

    Super

    • @NAZinfo
      @NAZinfo  3 года назад +1

      ✋️🙏🌹😊

  • @MohammedMohammed-j2o
    @MohammedMohammed-j2o 3 месяца назад +1

    Kk..🎉🎉🎉

  • @MohammedMohammed-j2o
    @MohammedMohammed-j2o 3 месяца назад +1

    Kk...🎉🎉🎉