For solar products like Adani monocrystalline panel you can get from industry buying , install this industry buying app and you can compare the different types of panels . Also another usefull app is India Mart app , Amazon etc .Refer to luminous , sukam ,etc
E mppt il inverter connect cheyyathe dc load mathramayittu upayogikkan pattumo.athayathu fan , light ellam dc il?engil 30 amp ware kodukkamo ?onnu vivarikkamo? E Mppt eviday vangi? Link tharavo.please?
Inverter ഉള്ളിൽ സോളാർ switch യൂസ് ചെയ്തിട്ടില്ലെങ്കിൽ. ബാറ്ററിയിൽ ട സോളാറിനെ സപ്ലൈയും kseb main സപ്ലൈയും ചാർജ് ആയി ബാറ്ററിയിൽ കയറുലെ?. അപ്പോൾ ബാറ്ററിയിൽ short സംഭവിക്കുമോ?
Ente veetil 1.5kva ,12v, 1x180ah sinewave inverter undu... Fan led bulb, 43' led TV with pinne wifi router and 2 cctv camera. Maximum load 130w au inverteril kanikunnathu athum rear ayi. Solar panel vakkan plan undu.Kseb illate, charging and load kitan 1).etra solar panel vakkanam? 2)Mppt etra amp venam? 3) DC wire etra square mm? Inverter install chaita aal waaree or sova solar panel vakkan ennanu paranjathu.
I purchased loom solar mono panel375w 24v and smarten prime plus12/24v 30amp mppt controller for 12vnormal inverter and124v single battery. The VOC volyage of this panel is49.6and COM is46.The controller will not work if the VIC is more than44v.The controller displays PV VOLTAGE high Shuts down.Is there any chatge controller available to work with this panel whose VOC is49.This panel works okay in 24v system of inverter and battery and This same controller But my system is 12v inverter and battery with 24v 375w panel and mppt
Charger, panel ൽ നിന്നും Battery charge ചെയ്യുന്നതോടൊപ്പം Normal Inverter ൽ നിന്നും KSEB supply ൽ കൂടിയും (additional switch വയ്ക്കാതിരുനനാൽ ) charge ആകിലേല ?? അങ്ങനെ വരുമ്പോൾ any problem ഉണ്ടാകുമോ ??. Please advise.
സാർ താങ്കൾ പറഞ്ഞുസോളാറിൽ നിന്ന് ബാറ്ററി ചാർജ് ഫുൾ ആയ ശേഷം ബാക്കിയുള്ള പവർ നമ്മുടെ വീട്ടിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന്. അപ്പോൾ എന്റെ സംശയം. ഇലക്ട്രിസിറ്റി ഇല്ലാത്ത സമയത്ത് അല്ലേ ഇൻവെർട്ടർ വർക്ക് ചെയ്യാറുള്ളൂ. അപ്പോൾ ഈ സോളാറിൽ നിന്നുള്ള അധിക പവർ എങ്ങനെയാണ് നമ്മുടെ വീട്ടിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുക
Bro 1.5 tonn ac ഒരെണ്ണം 5 cfl ലാംബ് 10 വാട്ട്സ്, രാത്രി വർക് ചെയ്യണം , ഇൻവെർട്ടർ ഉണ്ട് ( ഏകദേശം 5 ഫാൻ 10ലൈറ്റ് മോട്ടോർ വർക്ക് ചെയുന്നുണ്ട് ) കപ്പാസിറ്റി അറിയില്ല, അതിനു സെറ്റ് ചെയ്യാൻ എത്ര രൂപ ആവും, നിങ്ങൾ സെറ്റ് ചെയ്യുന്നുണ്ടോ? സ്ഥലം പാലക്കാട് ജില്ല,
ഇതിൽ K SE B ലൈൻ ഉള്ള പോൾ സോളാർ പാനൽ വഴിയാണോ വീട്ടിലെ ഉപകരണങ്ൾ വർക്ക് ചെയ്യുന്നത് ഞാൻ ഉദേശിച്ചത് നമ്മൾ നോർമലി ഇൻ വർട്ടറിൽ കൊടുത്തിരിക്കുന്ന Fan, ലൈറ്റ്, LED TV മുതലായവ.
Dear mr Kissel joy, C10 , 100 Ah രണ്ട് Battery ഉണ്ട്. എങ്കിൽ 24V ആക്കി ക്കൊണ്ട് MPPT 24v യുടെ വാങ്ങുന്നതാണോ , 12 v ആക്കിക്കൊണ്ട് 12v യുടെMPPT വാങ്ങുന്നതാണ്? ഏറെ Energy Effieent.?
എന്റെ Inverter line ൽ 2 Fan & 2 light (20 w each) connect ചെയ്തിട്ടുണ്ട്. Solar panel 125 *2 panel with convertor fit ചെയ്താൽ Battery charge ആകുന്നതിനൊപപം മേൽപ്പറഞ്ഞ fan & light ഉപയോഗിക്കുമ്പോൾ KSEB supply എടുക്കുമോ solar supply എടുക്കുമോ ??
@@Tech9ten I have 2 invertors.No. one is 1.2 KV signwave with 2 , 12 volt batteries of 120 ah each. These batteries are almost.expired. I have another one (square wave) with one 12 volt 120 ah battery. This is not in use. I m planning to use this one to converted as solar inverter. I think this is less than 1 KV, possibly 750 or 850 v.
Thanks. I would like to know 375, 24 v, how many panels to be connected to my 24 v, signwave inverter. Battery will be 150 ah 12 * 2. Please advise. Investor 1.2 kv
സോളാറിൽ നിന്ന് പിന്നെ ഒരു കാര്യം തുടർച്ചയായ് നല്ല മഴ ... വെയിൽ ഒട്ടും ഇലെങ്കിൽ ,വീഡിയോയിൽ കണ്ട പോലെ ആ സ്വിച്ച് ഉണ്ടാലെ അത് ഒൺ ആക്കിയാൽ KSEB യിൽ നിന്നും ചാർജ് ആകും ,പിന്നെ ഒരു കാര്യം മൊണൊ പാനൽ അ യ ത് കൊണ്ട് ലോ ലൈറ്റിലും ചാരജ് അകന്നുണ്ട്, താങ്കൾക്ക് ഫുൾ സപ്പോർട്ട് ലഭിക്കുവാൻ താഴെ കാണുന്ന ഡിസ്ക്രിപഷൽ സോളാർ ലിങ്ക് ഉണ്ട്
2 വർഷമായി ഞാൻ സോളാർ ഇൻവെർട്ടർ യൂസ് ചെയ്യുന്നു. 100W×2പാനൽ ഡയറക്റ്റ് ബാറ്ററി (12v150ah)യിലേക്ക് കണക്ട് ചെയ്‌തിരിക്കുന്നു. ചാർജ് കൺട്രോളർ ഇല്ല.10 വർഷമായി ഈ ഫീൽഡിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് എനിക്ക് ഇത് ചെയ്തു തന്നത്. അവർ പറയുന്നു ചാർജ് കൺട്രോളർ വേണ്ട എന്ന്. ഇതു ശരിയാണോ?
Adani monocrystalline panel you can get from industry buying , install this industry buying app and you can compare the different types of panels . Also another usefull app is India Mart app
125 ൻ്റെ രണ്ടു പാനെൽ പാരലൽ അയി കൊടുത്താൽ എങ്ങിനെയാണ് സാറേ 250 വാട്ട്സ് കിട്ടുന്നത്? അപ്പൊൾ സീരീസ് ആയി കൊടുത്താൽ എത്ര കിട്ടും എന്ന് ആലോചിച്ചിട്ടു ഒരു പിടികിട്ടുന്നില്ല.
സാർ ഞാൻ ഒരു ഇൻ വർട്ടർ വെക്കാൻ ഉദ്ദെ ഷിക്കുന്നു ഭാവിയിൽ സൊളാർ പാനൽ വെക്കാൻ ഉദ്ദെ ഷിക്കുന്നുണ്ട് സൊളാർ ഇൻവർട്ടർ വെക്കുന്നതാണൊ നല്ലത് അതൊ നൊർമൽ ഇൻവർട്ടർ വെച്ച് പാനൽ വെക്കുബൊൾ സൊളാർ ചാർജ് controller വാങ്ങി വെക്കുന്നതാണൊ നല്ലത് pls replay
അവിടെ റിലേ യുടെ ആവശ്യം ഇല്ലല്ലോ? kseb ഇൽ നിന്നും ചർജിങ് cut ആക്കിയാൽ പിന്നെ എന്തിനാണ് റിലേ വഴി കൊടുക്കുന്നത്? Direct mppt വഴി ബാറ്ററി ചാർജ് ചെയ്യിച്ച മാത്രം പോരെ?next time connection diagram കുടി share ചെയ്യതു explain ചെയ്യണം കുറെ wire അങ്ങോട്ടും ഇങ്ങോട്ടും കടക്കുന്ന കാണാം എന്നല്ലാതെ ഒന്നും മനസിലാകുന്നില്ല .
സൂര്യൻ വരുബോൾ ബാറ്ററി ചാർജ് ആകും ചാർജ് ഫുൾ ആയി കഴിഞ്ഞാൽ ,പിന്നെ വരുന്ന സൂര്യപ്രകാശം വെയസറ്റ് അല്ലെ .ആ കറണ്ട് വെയ്സ്റ്റ് ആവാതിരിക്കാൻ റിലേ വർക്ക് ചെയ്യും ,ഇൻവെർട്ടറിൻ്റെ phase line കട്ട് ചെയത് ഇൻവെർട്ടർ ഒൺ ആക്കും ,അപ്പോൾ വീട്ടിൽ പകൽ സമയത്ത് ഉപയോഗിക്കാം ,അങ്ങിനെ വെണ്ടങ്കിൽ ആ സ്വിച്ച് ഒഫ് ചെയ്താൽ മതി ,
സോളാറിൽ നിന്നും രണ്ട് വയർ ചുവപ്പും കറുപ്പും ഒകെ ,ബാറ്ററിയിലേക്ക് രണ്ട് വയർ ചുമപ്പ് കറുപ്പ് ഒകെ.ഇൻവെർട്ടറിലേക്കുള്ള ഫേസ് ലൈൻ ആദ്യം mppt യിലേക്ക് ,mpptയിൽ നിന്നും ഫേസ് ലൈൻ ഇൻവെർട്ടറിലേക്ക് ,mpptയിൽ അകെ ഉള്ളത് രണ്ട് സ്വിച്ച് ഒന്ന് റിലേ ഒൺ ഓഫ് പിന്നെ മറ്റെത് Mppt on off ok ഇത്രയും മനസിലായോ ,അടുത്ത് സൂര്യൻ വന്ന് കഴിയുയോൾ ബാറ്ററിയെ ആദ്യം ചാർജ് ചെയ്യും ഫുൾ ആകും ഫുൾ ആയി കഴിയുബോൾ റിലേ സിച്ച് ഓൺ ആണെങ്കിൽ ഇൻവെർട്ടറിലേക്കുള്ള ഫേസ് ലെയിനിനെ കട്ട് ആക്കി അത്ര നേരം | KSEB യിൽ പ്രവർത്തിച്ചികൊണ്ടിരിക്കുന്ന ഉപകരണങ്ങൾ ഇൻവെർട്ടറിൽ വർക്ക് ചെയ്യും ,അങ്ങിനെ കണ്ട് കാശിൽ വ്യത്യാസം ഉണ്ടാകും അത് കൂടാതെ ,സോളാറിൽ നിന്നും വരുന്ന കറണ്ട് ബാറ്ററിയെ ചാർജ് ചെയ്ത് കൊണ്ടിരിക്കും ,അത് കൂടാണ്ട് ഈ mppt കൂട്ടുകാർ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാവും ഇതിൻ്റെ ആദ്യം ഡിസ്പ്ലയിൽ ഇതിൻ്റെ ബാറ്ററി ഫുൾ കട്ട് ഓഫ് പിന്നെ ബാറ്ററി ലോ കട്ട് ഒഫ് അത് ബറ്ററിയെ , protect ചെയ്യുന്നു ,ഇനി റിലേ സ്വിച്ചിനെ കുറിച്ച് മാത്രം പറയാം ഇത് ഓഫ് ചെയ്ത് ഇട്ടാലും ബാറ്ററി ചാർജ് ആവും ,അത് മതിയെങ്കിൽ ,റിലേ സ്വിച്ച് ഒൺ ചെയ്യണ്ട അപ്പോൾ രാത്രി സമയം കൂടുതൽ നേരം കറണ്ട് പോവുകയാണെങ്കിൽ ,ബാറ്ററി ബാക്up കുറച്ച് കൂടി കൂടുതൽ കിട്ടും അത് ഒരൊരുതരുടെയും ഉപയോഗം പോലയാണ് ,സൂക്ഷിച്ച് ഉപയോഗിച്ചാൽ കൂടുതൽ സമയം കിട്ടും അവശ്യമില്ലത്ത സ്വിച്ച് കൾ ഓഫ് ചെയ്യാം അതിലൂടെ ,ലോഡ് കുറക്കാൽ സാതികും.
നമ്മുടെ പക്കൽ ഉള്ള ഓർഡിനറി ഇൻവെർട്ടർ heavy duty ആണോ എന്ന് അറിയാൻ എന്താണ് വഴി... അതായത് സോളാർ ആക്കുമ്പോൾ മുഴുവൻ സമയവും ചാർജിങ് and discharging നടന്നു കൊണ്ടിരിക്കുമല്ലോ.. അത് എല്ലാ ഇൻവെർട്ടറും താങ്ങുമോ
MPPT ആവശ്യമുണ്ടങ്കിൽ വാട്ട്സാപ്പിൽ contact ചെയ്യുക
Enikku ordinary inverter solarilekku convert cheyyananam service cheyyunnavar undo
@@abdullakutty8402 place
@@keshiljoy throsdur dt
@@keshiljoy thrissur dt
@naser mohamedh 9495965181
For solar products like Adani monocrystalline panel you can get from industry buying , install this industry buying app and you can compare the different types of panels . Also another usefull app is India Mart app , Amazon etc .Refer to luminous , sukam ,etc
Replay Not available
I hav 180 w mono christlyne 3 panels &150ah c20 battery 1, 1kv invertor then what amp mppt controller should l use and what will be cost
5200 50a
Good performance മനസ്സിലാകുന്ന രൂപത്തിൽ അവതരിപ്പിച്ചു തന്നു നന്ദി പ്ലീസ് മൊബൈൽ നമ്പർ
Shall I use 47 v panel in c10 battery which inverter to be used
Normal inverter kseb charging off aakunna switch engane vekkum ??
E mppt il inverter connect cheyyathe dc load mathramayittu upayogikkan pattumo.athayathu fan , light ellam dc il?engil 30 amp ware kodukkamo ?onnu vivarikkamo? E Mppt eviday vangi? Link tharavo.please?
www.loomsolar.com/?rfsn=3779798.b9df5b&.b9df5b
Inverter ഉള്ളിൽ സോളാർ switch യൂസ് ചെയ്തിട്ടില്ലെങ്കിൽ. ബാറ്ററിയിൽ ട സോളാറിനെ സപ്ലൈയും kseb main സപ്ലൈയും ചാർജ് ആയി ബാറ്ററിയിൽ കയറുലെ?. അപ്പോൾ ബാറ്ററിയിൽ short സംഭവിക്കുമോ?
Hi
Can you convert Hycon SP900 into a solar inverter by adding the kseb power switch
Check inverter technician
Ente veetil 1.5kva ,12v, 1x180ah sinewave inverter undu... Fan led bulb, 43' led TV with pinne wifi router and 2 cctv camera. Maximum load 130w au inverteril kanikunnathu athum rear ayi. Solar panel vakkan plan undu.Kseb illate, charging and load kitan
1).etra solar panel vakkanam? 2)Mppt etra amp venam?
3) DC wire etra square mm?
Inverter install chaita aal waaree or sova solar panel vakkan ennanu paranjathu.
Thanks
എന്റെ ഇൻവെർട്ടറിൽ150ah bartery ആണ് ഉള്ളത് അതിന്റെ ഒപ്പം 100ah battery കൂടി പാരലൽ ആയി വെക്കാൻ പറ്റുമോ ples replay
Inverter va please parayo
Yes
Chetta vguard du 800plus invertor connect vhryan pattumo
Yes
Bro smarten mppt connection normal inverterilek ullath ith pole video cheyyamo
V guard du800 plus inverter il kseb power charging cut cheiyyan switch vekkan pattumo?
No
How much is the cost for the full kit in this video ?
I purchased loom solar mono panel375w 24v and smarten prime plus12/24v 30amp mppt controller for 12vnormal inverter and124v single battery. The VOC volyage of this panel is49.6and COM is46.The controller will not work if the VIC is more than44v.The controller displays PV VOLTAGE high Shuts down.Is there any chatge controller available to work with this panel whose VOC is49.This panel works okay in 24v system of inverter and battery and This same controller
But my system is 12v inverter and battery with 24v 375w panel and mppt
G
Please.give a solution
You will have to use a different charge controller for 12V system.
I got modified my charge controller from44 to50 voc and now it is working perfect
@@sunnyaikara6318 Awesome
Pls send me the connection diagram of invertor.
How
videoyil mppt yil load + load - annu ullathu annal relay + relay- annu ullathu 2 kariyavum same ano.
Please contact me full details jiyhu
@@Tech9ten hi
100watt panal nu yetra .ah maxi..vekkam
Panel amper 6 anakkil
60ah battery better
Tanks
Charger, panel ൽ നിന്നും Battery charge ചെയ്യുന്നതോടൊപ്പം Normal Inverter ൽ നിന്നും KSEB supply ൽ കൂടിയും (additional switch വയ്ക്കാതിരുനനാൽ ) charge ആകിലേല ?? അങ്ങനെ വരുമ്പോൾ any problem ഉണ്ടാകുമോ ??. Please advise.
Better for switch
24 v 375 W പാനലിൽ നിന്ന് 12v/24v 30 amp mppt charge controler ഉപയോഗിച്ച് 150 ah 12 v battery connect ചെയ്യാൻ സാധിക്കുമോ
Yes
The inverter out put has only one wire . How the output gets negative ?Thank you .
negative is common
@@manikandannair3175 Didnt understand.
which was the wire he connected to the inverter output.?
സാർ താങ്കൾ പറഞ്ഞുസോളാറിൽ നിന്ന് ബാറ്ററി ചാർജ് ഫുൾ ആയ ശേഷം ബാക്കിയുള്ള പവർ നമ്മുടെ വീട്ടിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന്. അപ്പോൾ എന്റെ സംശയം. ഇലക്ട്രിസിറ്റി ഇല്ലാത്ത സമയത്ത് അല്ലേ ഇൻവെർട്ടർ വർക്ക് ചെയ്യാറുള്ളൂ. അപ്പോൾ ഈ സോളാറിൽ നിന്നുള്ള അധിക പവർ എങ്ങനെയാണ് നമ്മുടെ വീട്ടിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുക
Call .9495511711
വീഡിയോ മുഴുവനായും കാണുക ഒരു ക്ലൂ തരാം റിലേ സ്വിച്ച് ഇനിയും സംശയം തീർന്നില്ലങ്കിൽ ????
Ok. ഇപ്പോൾ മനസ്സിലായി. താങ്ക്യൂ
9495965181 watts app chayu
Good information
Kuzal kiner Water pump working cheyyunna solar system undo.. undengil details tharumo
Can you just do a video of solar inverter with 150 AH or 300 AH battery
Try it thanks u
Bro 1.5 tonn ac ഒരെണ്ണം 5 cfl ലാംബ് 10 വാട്ട്സ്, രാത്രി വർക് ചെയ്യണം , ഇൻവെർട്ടർ ഉണ്ട് ( ഏകദേശം 5 ഫാൻ 10ലൈറ്റ് മോട്ടോർ വർക്ക് ചെയുന്നുണ്ട് ) കപ്പാസിറ്റി അറിയില്ല, അതിനു സെറ്റ് ചെയ്യാൻ എത്ര രൂപ ആവും, നിങ്ങൾ സെറ്റ് ചെയ്യുന്നുണ്ടോ? സ്ഥലം പാലക്കാട് ജില്ല,
New inverter venam
1.5 ton ac inverter ac allenkil chilavu koodum
@@manikandannair3175 aprox എന്ത് വില വരും, നിങ്ങൾ സെറ്റ് ചെയ്തു കൊടുക്കുന്നുണ്ടോ , സ്ഥലം പാലക്കാട്
What is solar power conditioning unit
Solar charge controller+inverter+gridcharger
@@Tech9ten tks
Oru 30amb mppt yil ethra panel cunuct cheyan sathikum sutible panel wats ethra (mono Crestline panel)
ഞങ്ങളുടെ 500w വരെ ലോഡ് ചെയ്യാം
ഇതിൽ K SE B ലൈൻ ഉള്ള പോൾ സോളാർ പാനൽ വഴിയാണോ വീട്ടിലെ ഉപകരണങ്ൾ വർക്ക് ചെയ്യുന്നത് ഞാൻ ഉദേശിച്ചത് നമ്മൾ നോർമലി ഇൻ വർട്ടറിൽ കൊടുത്തിരിക്കുന്ന Fan, ലൈറ്റ്, LED TV മുതലായവ.
Ella solar inverterilum switch option undo only charging solar
Earea kurea
Please advise me wich product I will choose 1000watts 12 v
Sps
Dear mr Kissel joy,
C10 , 100 Ah രണ്ട് Battery ഉണ്ട്. എങ്കിൽ 24V ആക്കി ക്കൊണ്ട് MPPT 24v യുടെ വാങ്ങുന്നതാണോ , 12 v ആക്കിക്കൊണ്ട് 12v യുടെMPPT വാങ്ങുന്നതാണ്? ഏറെ Energy Effieent.?
ഭാവിലേക്ക് 12.24 ആണ് നല്ലത് എഫിഷ് ൻസി same ആണ്
Athupole mppt yil ninnalr load + load - dircet swicht boardil koduttathyiyo
എന്റെ പക്കൽ ഒരു 12 വോൾട് കാർ ബാറ്ററിയും loom solar 180 watt (2എണ്ണം ) ഉണ്ട് അത് എങ്ങനെ ഉപയോഗിക്കാം നിലവിൽ ഇൻവെർട്ടർ ഉപയോഗിക്കുന്നുണ്ട്
Thank you. It's very helpful video for me.
എന്റെ Inverter line ൽ 2 Fan & 2 light (20 w each) connect ചെയ്തിട്ടുണ്ട്. Solar panel 125 *2 panel with convertor fit ചെയ്താൽ Battery charge ആകുന്നതിനൊപപം മേൽപ്പറഞ്ഞ fan & light ഉപയോഗിക്കുമ്പോൾ KSEB supply എടുക്കുമോ solar supply എടുക്കുമോ ??
Inverter va and battery ah parajilla
@@Tech9ten I have 2 invertors.No. one is 1.2 KV signwave with 2 , 12 volt batteries of 120 ah each. These batteries are almost.expired. I have another one (square wave) with one 12 volt 120 ah battery. This is not in use. I m planning to use this one to converted as solar inverter. I think this is less than 1 KV, possibly 750 or 850 v.
കൂടുതൽ മികച്ച പെർഫോമൽസിന് താങ്കൾക്ക് 375 w പ നൽ ആണ് നല്ലത് 24 v Panel and MPPT 30 A
Thanks. I would like to know 375, 24 v, how many panels to be connected to my 24 v, signwave inverter. Battery will be 150 ah 12 * 2. Please advise. Investor 1.2 kv
Battery 70% aakumbol kseb kku auto shift aaville.
Hai സോളാർ ഇൻവെട്ടർ കണക്ട് ചെയ്യുമ്പോൾ ബാറ്ററി ചാർജ് ചെയ്യുന്ന പവർ സോളാറിൽ നിന്നോ ഗ്രിഡിൽ നിന്നോ ?
സോളാറിൽ നിന്ന് പിന്നെ ഒരു കാര്യം തുടർച്ചയായ് നല്ല മഴ ... വെയിൽ ഒട്ടും ഇലെങ്കിൽ ,വീഡിയോയിൽ കണ്ട പോലെ ആ സ്വിച്ച് ഉണ്ടാലെ അത് ഒൺ ആക്കിയാൽ KSEB യിൽ നിന്നും ചാർജ് ആകും ,പിന്നെ ഒരു കാര്യം മൊണൊ പാനൽ അ യ ത് കൊണ്ട് ലോ ലൈറ്റിലും ചാരജ് അകന്നുണ്ട്, താങ്കൾക്ക് ഫുൾ സപ്പോർട്ട് ലഭിക്കുവാൻ താഴെ കാണുന്ന ഡിസ്ക്രിപഷൽ സോളാർ ലിങ്ക് ഉണ്ട്
Tech9 ten ഒരു കാര്യം കൂടി ലൂമിനസ് ഇൻവെറ്ററിൽ ഒരു i charge സ്വിച്ച് on/ of ബട്ടൺ കാണുന്നുണ്ട് അത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നെ ?
👌.DC 160Volt Voc കൊടുക്കാവുന്ന MPPT ഉണ്ടോ?
ഉണ്ട്
@@Tech9ten വില ഏകദേശം..
ബറ്ററി എത്ര വോൾട്ട്
@@Tech9ten 24V
Tharam set akkanam
Enik cheriyoru shop und 100ah batteryulla inveter undu enikk 180 watt panel vakkanam kaen canection illathe canect cheyyunnathu kanikkumo
Kaen allato kseb
Yes pattum next video 👍
150 ah taller battery ok ano ,c10 c20 alla
Normal inverteril kseb charging off cheyyan engane switch fit cheyyum ???
650 VA ഇൻവെർട്ടറിൽ 90AH വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററി കണക്ട് ചെയ്യാൻ പറ്റുമോ
Yes
2 വർഷമായി ഞാൻ സോളാർ ഇൻവെർട്ടർ യൂസ് ചെയ്യുന്നു. 100W×2പാനൽ ഡയറക്റ്റ് ബാറ്ററി (12v150ah)യിലേക്ക് കണക്ട് ചെയ്‌തിരിക്കുന്നു. ചാർജ് കൺട്രോളർ ഇല്ല.10 വർഷമായി ഈ ഫീൽഡിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് എനിക്ക് ഇത് ചെയ്തു തന്നത്. അവർ പറയുന്നു ചാർജ് കൺട്രോളർ വേണ്ട എന്ന്. ഇതു ശരിയാണോ?
ചാർജ് കയറും ,ബങ്ക് ഡൗൺ കൺവർട്ടർ വച്ചിട്ടുണ്ടാവണം?
ബാറ്ററി ഫുൾ ആവുബോൾ കട്ട് ആവാനുള്ള ബോർഡ് ചിലപ്പോൾ വച്ചിട്ടുണ്ടാവണം
Orikkalum direct kodukkilla.... Battery pettannu complaint aavum
@@Tech9ten ഞാൻ ചോദിച്ചപ്പോൾ ഇതേ മറുപടി തന്നെയാണ് അവർ പറഞ്ഞത്. (ഇൻവെർട്ടറിനുള്ളിൽ തന്നെ അതിനുള്ള സംവിധാനം ഉണ്ട് എന്ന് )
Hybrid inverter il controller inbuilt ayi und
Very useful, Inverter illathe, Dc systemthil
Mppt upyogikan pattumo, mppt kunja vilaku evide ninnu vangam
Contact me
What is a bye pass switch in inverter back side
Long life ... pwm or mppt ..?
കൂടുതൽ പാനൽ ഉണ്ടങ്കിൽ PWM
Brother,
രാത്രി, ബാറ്ററി complete drain ആയാൽ. KSEB line ലേക്ക് automatic സ്വിച്ച് ആകുമോ
Battery complete drain akilla cutoff volt undu , NEXT answer it's switch manual not automatic
Ente charge control battery 70% aakumbol automatically eb Lou transfer aakunnundu.
Your pracentation kidu
Thanks
good
Sir,
900 va pure sine wave Inverter നേടൊപ്പം 1250va40a mppt40a രണ്ടും കൂടെ ഘട്ടിഫിക് 2150 va MPPT Solar luverter കണക്കെ ഉപയോഗിക്കാൻ സാധിക്കുമോ?
1 KV is my panels which is the best mppt u r recommended for connect capacity Ah ratio
Don't add other youtuber number please don't repeat
Keep comments respectful
Adani solar panel nalathano ?
Good
Full details 9495965181whatsapp
Link description und
Adani monocrystalline panel you can get from industry buying , install this industry buying app and you can compare the different types of panels . Also another usefull app is India Mart app
@@rrknexus5776 industry buying നമ്മൾ ഓർഡർ ചെയ്തു കഴിഞ്ഞേ അവർ stock undo ennu nokku enik refund aai 2-3 times
ഇതിൽ ഒരു dc spd ഫിറ്റ് ചെയ്യണം ബ്രോ
Full details
For public
For protection it's used
Thanks 😊
@@Tech9ten dc spd വെച്ചില്ല എങ്കിൽ ഇടി വെട്ടുന്ന ടൈം തങ്ങളുടെ സിസ്റ്റം ഫുൾ കത്തിപോകാം ഇങ്ങനെ ഉള്ള പ്രോഡക്ട് എല്ലാം വളരെ ചെറിയ ഒരു സർജ് പോലും താങ്ങില്ല
Please share link for this mppt charge controller
It's not
Online shopping
enikke oru samshayam und off grid sistem erthing enganeya
DC SPD vayakkam
Approximately rs3000 4000
Thanks
Can we off the main in morning
ഫുൾ ഓട്ടോമാറ്റിക്ക്
Super.battery ah and backup time
System voltage 600 എന്താണ് ?
Please tell the relay connection once more
125 ൻ്റെ രണ്ടു പാനെൽ പാരലൽ അയി കൊടുത്താൽ എങ്ങിനെയാണ് സാറേ 250 വാട്ട്സ് കിട്ടുന്നത്? അപ്പൊൾ സീരീസ് ആയി കൊടുത്താൽ എത്ര കിട്ടും എന്ന് ആലോചിച്ചിട്ടു ഒരു പിടികിട്ടുന്നില്ല.
100 w രണ്ട് ബൾബ് ചെർന്നാൽ 200w .ok അയോ
സാർ ഞാൻ ഒരു ഇൻ വർട്ടർ വെക്കാൻ ഉദ്ദെ ഷിക്കുന്നു ഭാവിയിൽ സൊളാർ പാനൽ വെക്കാൻ ഉദ്ദെ ഷിക്കുന്നുണ്ട് സൊളാർ ഇൻവർട്ടർ വെക്കുന്നതാണൊ നല്ലത് അതൊ നൊർമൽ ഇൻവർട്ടർ വെച്ച് പാനൽ വെക്കുബൊൾ സൊളാർ ചാർജ് controller വാങ്ങി വെക്കുന്നതാണൊ നല്ലത് pls replay
Normel
എന്റെ ഇൻവെർട്ടർ exide ആണ് അതിന്റെ ഉള്ളിൽ സോളാർ എന്ന പോയിന്റ് ഉണ്ടാകുമോ?
ഒരുപാട് ആളുകൾ ചെയ്ത വീടിയോകൾ എന്നിനി വെറുതെ വിടുന്നത്
27/02/2020 ആണ് video ഇട്ടത് ഇപ്പോഴ)യിരിക്കും മുഹമദ് കുട്ടി കണ്ടത്
Hai
12v 125w 2 solar panal
Mppt 30a ,150ah battary charge chayan mathiyo?
Atho 12v 180w 2 solar panal vandivarumo ?
375w
Loom solar nu cash on delivery undo.
Mppt charge controller link undo.
UTL solar ne കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ഇൻവെർട്ടറിൽ സ്വിറ്റ് ച് വെയ്ക്കുന്നത് ഒന്നുകൂടി വശദീകരിക്കാമോ
Ok
എൻറെ വീട്ടിൽ 5 fan, 9 light , 1 mixie, 1 washing machine, ഉണ്ട് അതിന് ഞാൻ എത്ര കിലോ വാട്ട് സോളാർ പാനൽ ആണ് ഉപയോഗിക്കേണ്ടത് ഒന്ന് പറഞ്ഞു തരുമോ
Ella upakarangalkum ethra watts undu
60watts fan anenkil 300 watts
9 light led anenkil Oru 100 watts
1.5 Kw to 2 Kw
Bro mppt how much cost
20amp or 30amp
Contact watsapp
With out battery. only പകൽ
Ok
1650/24V ഇൻവെർട്ടർ ആണ് ഞാൻ ഉപയോഗിക്കുന്നത്.12v150Ah 2 ബാറ്ററിയും ഉണ്ട്.എനിക്കിത് സോളാർ ആക്കാൻ എന്തെല്ലാം ആവശ്യം ഉണ്ടെന്നു പറഞ്ഞു തരുമോ
375 wats 2 solar panal 40 amp charge cantrolar
Tanks
വീട്ടിൽ 100ah battery ആണ് അതിൽ എത്ര whats പാനൽ കൊടുക്കാം
Bro ethinu earth venooo
Yes
Nice video
Thanks solar tricks
ലാസ്റ്റ് ഇൻവെർട്ടറിന്റെ ഉള്ളിൽ set ചെയ്ത സ്വിച്ച് കൊടുത്തില്ലേൽ ഇതു വർക്ക് ചെയ്യുവോ
Yes
1100 150 ah battry ethra വേണം datails
23000
100ah ബാറ്ററി ഇൻവേറ്റർന് 180വാട്ട് 2പാനൽ വെക്കുവാൻ പറ്റുമോ?
10sq DC കേബിൾ റേറ്റ് എത്ര ആണ്?
MTR rs 80 100
Kk..🎉🎉🎉
ഇൻവെർട്ടർ സോളാറിനെ സാധാ സോളാർ ആക്കാൻ പറ്റുമോ
12 volt mini inveter പരിചയപ്പെടുതാമോ
തീർച്ചയായും എത്ര വട്ട്സ് വേണം 50,100, 150,200 ഇതിൽ ഏതെങ്കിലും മതിയോ
@@Tech9ten 2 Mobile charger, 4 bulbs .... ഇത് വർക് ആകുന്നത്. 12 വോൾട് കാർ ബാറ്ററി എന്റെ കയ്യിൽ ഉണ്ട്.. അതിനു അനുയോജ്യമായത് വേണം
എത്രAh battery ആണ്
@@Tech9ten 35
@@Tech9ten UPS 7ah battery മാറ്റി 35 AH ആക്കിയാൽകുഴപ്പം ഉണ്ടോ
Bro ethin yethra price
9495965181 wattsapp
Era numberil contact chayuu
9495965181
10500solar panel mono 125*2
Ok njan lockdown kazinju vilikam
12v car battery 70ah, നല്ല ഇൻവെർട്ടർ പരിചയപ്പെടുത്താമോ? എത്ര വോൾട്ട് ഇൻവെർട്ടർ തെരഞ്ഞെടുക്കാം. എത്ര ആമ്പിയർ? റിപ്ലൈ തരണം.
തീർച്ചയായും
ഓട്ടോമോട്ടീവ് ബാറ്ററി ഇൻവെർട്ടറിൽ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്.പ്രതീക്ഷിക്കുന്ന ബാക്കപ്പ് കിട്ടി എന്ന് വരില്ല.
Luminous solar nxg 750... Good
AC. module solar paneline കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു
Ok
1000W ന്റെ രണ്ട് ഇൻവെർട്ടറുണ്ട് ഇത് 2000w ആക്കാൻ പറ്റുമോ ...
No
Mppt ethra rate
നന്ദി
150 ah എത്ര പാനൽ വേണം
370w
@@Tech9ten 160 Watt nte 2 എണ്ണം മതിയോ
@@saleemfaizynenmini 180*2 എണ്ണം ആണ് നല്ലത്
For Normal Inverter Which Mppt Can Be Used 500w Capacity
Any Contact Details To Contact
Contact WhatsApp number videos below
Same number message
Good
Thanks
Dc to dc convertor? Dc to ac alle...
Full details new video Mppt cheak channel video 👍
ഇടിയും മിന്നും ബാധിക്കുമോ
1hour ഏകദേശം എത്ര ampere കിട്ടും same panel
Video muzuvan kannu bai
100w solar panels anenkkil one day 400w kittum
അവിടെ റിലേ യുടെ ആവശ്യം ഇല്ലല്ലോ? kseb ഇൽ നിന്നും ചർജിങ് cut ആക്കിയാൽ പിന്നെ എന്തിനാണ് റിലേ വഴി കൊടുക്കുന്നത്? Direct mppt വഴി ബാറ്ററി ചാർജ് ചെയ്യിച്ച മാത്രം പോരെ?next time connection diagram കുടി share ചെയ്യതു explain ചെയ്യണം കുറെ wire അങ്ങോട്ടും ഇങ്ങോട്ടും കടക്കുന്ന കാണാം എന്നല്ലാതെ ഒന്നും മനസിലാകുന്നില്ല .
പഴയ വീഡിയോ കാണൂ പ്ലീസ് br 0
3കിലോ വാട്ട് മൊത്തം എത്ര രൂപ ചിലവ് വരും എത്ര കൊല്ലം ഗ്യാരണ്ടി കിട്ടും
25 years
Thankyu bro
Bro, 40 or 50Amp mppt undo? Price ethra aanu?
30a 4500
50a 5700
@@Tech9ten , Thanks,
ഇതു ashapower പോലെ തന്നെ quality ആണെന്ന് തോന്നുന്നു.
ഏറെ കുറെ
റിലേ എന്തിനുള്ളതാണ്
സൂര്യൻ വരുബോൾ ബാറ്ററി ചാർജ് ആകും ചാർജ് ഫുൾ ആയി കഴിഞ്ഞാൽ ,പിന്നെ വരുന്ന സൂര്യപ്രകാശം വെയസറ്റ് അല്ലെ .ആ കറണ്ട് വെയ്സ്റ്റ് ആവാതിരിക്കാൻ റിലേ വർക്ക് ചെയ്യും ,ഇൻവെർട്ടറിൻ്റെ phase line കട്ട് ചെയത് ഇൻവെർട്ടർ ഒൺ ആക്കും ,അപ്പോൾ വീട്ടിൽ പകൽ സമയത്ത് ഉപയോഗിക്കാം ,അങ്ങിനെ വെണ്ടങ്കിൽ ആ സ്വിച്ച് ഒഫ് ചെയ്താൽ മതി ,
@@Tech9ten അത് കണക്ട് ചെയ്യുന്ന വീഡിയോ ഉണ്ടോ അതിനെക്കുറിച്ച് ഒരു വ്യക്തത കിട്ടിയാൽ കൊള്ളാമായിരുന്നു. നിങ്ങളുടെ ഷോപ്പ് എവിടെയാണ്
വീഡിയോ ഒരു വട്ടം കൂടി കണ്ട് നോക്കു എല്ലാം വിശദമായി മനസിലാക്കും
@@Tech9ten ഞാൻ മുഴുവൻ ശരിക്കു കണ്ടതാണ് പക്ഷേ കറക്റ്റ് ആയിട്ട്. കണക്ട് ചെയ്യുന്നത് കാണിക്കുന്നില്ല
സോളാറിൽ നിന്നും രണ്ട് വയർ ചുവപ്പും കറുപ്പും ഒകെ ,ബാറ്ററിയിലേക്ക് രണ്ട് വയർ ചുമപ്പ് കറുപ്പ് ഒകെ.ഇൻവെർട്ടറിലേക്കുള്ള ഫേസ് ലൈൻ ആദ്യം mppt യിലേക്ക് ,mpptയിൽ നിന്നും ഫേസ് ലൈൻ ഇൻവെർട്ടറിലേക്ക് ,mpptയിൽ അകെ ഉള്ളത് രണ്ട് സ്വിച്ച് ഒന്ന് റിലേ ഒൺ ഓഫ് പിന്നെ മറ്റെത് Mppt on off ok ഇത്രയും മനസിലായോ ,അടുത്ത് സൂര്യൻ വന്ന് കഴിയുയോൾ ബാറ്ററിയെ ആദ്യം ചാർജ് ചെയ്യും ഫുൾ ആകും ഫുൾ ആയി കഴിയുബോൾ റിലേ സിച്ച് ഓൺ ആണെങ്കിൽ ഇൻവെർട്ടറിലേക്കുള്ള ഫേസ് ലെയിനിനെ കട്ട് ആക്കി അത്ര നേരം | KSEB യിൽ പ്രവർത്തിച്ചികൊണ്ടിരിക്കുന്ന ഉപകരണങ്ങൾ ഇൻവെർട്ടറിൽ വർക്ക് ചെയ്യും ,അങ്ങിനെ കണ്ട് കാശിൽ വ്യത്യാസം ഉണ്ടാകും അത് കൂടാതെ ,സോളാറിൽ നിന്നും വരുന്ന കറണ്ട് ബാറ്ററിയെ ചാർജ് ചെയ്ത് കൊണ്ടിരിക്കും ,അത് കൂടാണ്ട് ഈ mppt കൂട്ടുകാർ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാവും ഇതിൻ്റെ ആദ്യം ഡിസ്പ്ലയിൽ ഇതിൻ്റെ ബാറ്ററി ഫുൾ കട്ട് ഓഫ് പിന്നെ ബാറ്ററി ലോ കട്ട് ഒഫ് അത് ബറ്ററിയെ , protect ചെയ്യുന്നു ,ഇനി റിലേ സ്വിച്ചിനെ കുറിച്ച് മാത്രം പറയാം ഇത് ഓഫ് ചെയ്ത് ഇട്ടാലും ബാറ്ററി ചാർജ് ആവും ,അത് മതിയെങ്കിൽ ,റിലേ സ്വിച്ച് ഒൺ ചെയ്യണ്ട അപ്പോൾ രാത്രി സമയം കൂടുതൽ നേരം കറണ്ട് പോവുകയാണെങ്കിൽ ,ബാറ്ററി ബാക്up കുറച്ച് കൂടി കൂടുതൽ കിട്ടും അത് ഒരൊരുതരുടെയും ഉപയോഗം പോലയാണ് ,സൂക്ഷിച്ച് ഉപയോഗിച്ചാൽ കൂടുതൽ സമയം കിട്ടും അവശ്യമില്ലത്ത സ്വിച്ച് കൾ ഓഫ് ചെയ്യാം അതിലൂടെ ,ലോഡ് കുറക്കാൽ സാതികും.
നമ്മുടെ പക്കൽ ഉള്ള ഓർഡിനറി ഇൻവെർട്ടർ heavy duty ആണോ എന്ന് അറിയാൻ എന്താണ് വഴി...
അതായത് സോളാർ ആക്കുമ്പോൾ മുഴുവൻ സമയവും ചാർജിങ് and discharging നടന്നു കൊണ്ടിരിക്കുമല്ലോ.. അത് എല്ലാ ഇൻവെർട്ടറും താങ്ങുമോ
Hello brother... Same MPPT എവിടുന്നാ കിട്ടുക
എനിക്കു സോളാർ ബാറ്ററി സോളാർ ഇൻവെർട്ടർ വേണം. + 2 പാനൽ 375 w. . ലിങ്ക് അയച്ചു തരംമോ. (
Description nill undu
Koriyar ready akumbol azachu tharam 9495965181
Ethra chilav varum..
Approximately 15000
Controller purchase cheyyanulla link tharamo?
Controller on line illa contact chaithal mathi what's app
ഞാൻ ഉപയോഗിക്കുന്ന EXIDE
EL-150 tubular ബാറ്ററി ആണ് ഉപയോഗിക്കുന്നത്
ഇതിനെ സോളാർ ആക്കാൻ പറ്റുമോ
താങ്കളുടെ വാട്സ്ആപ്പ് നമ്പർ കിട്ടിയാൽ കൊള്ളാമായിരുന്നു
9495965181
Pattum 9495965181 my watts app number
9495965181
9495965181
ഞാൻ 180w ന്റെ 2പാനലും mpptയും വാങ്ങിയിട്ടുണ്ട് (ലൂം സോളാറിൽ നിന്ന് )