കറണ്ട് തിന്നുന്ന ഇൻവെർട്ടറിൻ്റെ കറണ്ട് തീറ്റ ഒന്ന് നിർത്തിയാലേ?

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 103

  • @jayeshjayan2839
    @jayeshjayan2839 2 года назад +16

    ഇതില്‍ ഓട്ടോമാറ്റിക് ചെയ്ഞ്ച് ഓവറിന്‍റെ ആവശ്യം എന്താണ്?. MPPT തന്നെ ഗ്രിഡ് കട്ട് ചെയ്ത് ഇന്‍വെര്‍ട്ടര്‍ ബാറ്ററി മോഡിലേക്ക് മാറ്റുന്നുണ്ടല്ലോ..🤔

    • @Tech9ten
      @Tech9ten  2 года назад +10

      പക്ഷേ സോളാർ പോവുബോൾ വീണ്ടും Phase കണക്റ്റ് ആയി നിലവിലുള്ള ഇൻവെരട്ടറിൻ്റെ ചാർജിങ്ങ് സിസ്റ്റം ഒൺ അവും ,കറണ്ട് കാശ് കുറയില്ല

    • @jayeshjayan2839
      @jayeshjayan2839 2 года назад +1

      @@Tech9ten ബാറ്ററി ചാര്‍ജ് ഫുള്‍ ആണെങ്കില്‍ രാത്രി സമയങ്ങളില്‍ ഇന്‍വെര്‍ട്ടര്‍ ചാര്‍ജിംഗ് ചെയ്യാതെ തന്നെ ഡയറക്ട് ഗ്രിഡ് കറണ്ടില്‍ വര്‍ക്ക് ചെയ്യില്ലേ...

    • @Tech9ten
      @Tech9ten  2 года назад +1

      . അതെയ് ഒരു കാര്യം വ്യക്തമാക്കി പറഞ്ഞ് തരാം താൽപര്യ മുണ്ടോ ഒന്നില്ലങ്കിൽ എൻ്റെ കടയിലെക്ക് വാ അലങ്കിൽ എൻ്റെ നമ്പറിൽ വിളിക്കുക

    • @electronicsengineering2570
      @electronicsengineering2570 2 года назад +9

      ഞാൻ ഇത് കുറ വിഡിയോയിൽ കണ്ടിട്ടുണ്ട് പക്ഷേ എനിക്ക് ഒന്നും മനസിലായിരുന്നില്ല ഇത് എങ്ങിനെ വർക്ക് ചെയ്യുമെന്ന് ,കെ ഷിൽ ജോയി അത് വ്യക്തമാക്കി തന്നു ഇനിയും നല്ല നല്ല വീഡിയോകൾ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു ,എന്ന് ജാഫർ മലപ്പുറം

    • @AshiqAbdulla-y2o
      @AshiqAbdulla-y2o Год назад +3

      ഇതിന് എത്രയാണ് Rs.?

  • @manojp6641
    @manojp6641 9 месяцев назад +1

    Nannaayitundu..
    Ishkalangamaya...visadeekaranom

  • @ASHRAF.916
    @ASHRAF.916 2 года назад +1

    Good explanation 👍

  • @varghesephilipose3329
    @varghesephilipose3329 4 месяца назад +2

    ഒരു സംശയം ഇൻവർട്ടർ ഇൻകമിംഗ് ലൈൻ കൊടുക്കുന്നില്ലല്ലോ, അതുകൊണ്ട് ഇൻവെർട്ടർ ബോർഡ് ചൂടാകുമ്പോൾ അതിൻറെ കൂളിംഗ് ഫാൻ എങ്ങനെ വർക്ക് ചെയ്യും

  • @bijukumar12345
    @bijukumar12345 9 месяцев назад

    സൂപ്പർ ബ്രോ...

  • @ashokkumarkakkadath4034
    @ashokkumarkakkadath4034 Месяц назад

    May be it is useful.. But, I am confused

  • @azadkt1180
    @azadkt1180 2 года назад +2

    Thanks good information

  • @sajansamuel8264
    @sajansamuel8264 2 года назад +1

    I seen in more videos I didn't understand but now I understand good explanation

    • @Tech9ten
      @Tech9ten  2 года назад

      Thanks for valuable comments

  • @basheer.koottumoochitirur5503
    @basheer.koottumoochitirur5503 2 года назад

    Thanks 👍

  • @mohandaska5779
    @mohandaska5779 Год назад

    ചാലക്കുടി
    ഹലോ.. ഹായ്... 🌹

  • @manojp6641
    @manojp6641 9 месяцев назад

    Ithintey use enthaanu ennu ipozhum vekthamayilaa

  • @jithukadakkavoor5207
    @jithukadakkavoor5207 2 года назад +2

    Good

  • @manojp6641
    @manojp6641 8 месяцев назад

    തങ്ങൾ എന്താണ് udesikunnathu😊

  • @musthafamuthu8303
    @musthafamuthu8303 Год назад

    Bro ഇത് mppt grid കട്ടായാൽ മാത്രമല്ലേ ഉപയോഗമൊള്ളു അല്ലാതസമയങ്ങളിൽ gridൽ Lodവർക്ക് ചെയ്യില്ലേ

  • @Roshanmathew619
    @Roshanmathew619 2 года назад +1

    Sadha battery il solar Charing system chythal enthelum preshnam undo ? Battery life, Charging power issues etc??
    Battery , Solar inu vere undelo apo atha thammil etha difference?

    • @Tech9ten
      @Tech9ten  2 года назад +2

      1.no
      2. ആ ബിയർ ലിമിറ്റ് ചെയ്യുന്ന mppt വച്ചാൽ മതി
      3.no
      4.

    • @dilipn2761
      @dilipn2761 Год назад

      Hi, Roshan I have same doubt , നിങൾ enginyaa ഫിറ്റ് ചെയ്തത്

  • @muhammadcherikkal5726
    @muhammadcherikkal5726 Месяц назад

    സോളാർ ഇല്ലാത്ത ഇൻവെർട്ടറിൽ കൊടുക്കാൻ പറ്റുമോ

  • @junaisaboobacker3640
    @junaisaboobacker3640 4 месяца назад

    വീട്ടിൽ സോളാർ ഇല്ല ഇൻവർട്ടർക്ക് അതിൻ്റെ ചാർജിക്ക് സോളാറിലേക്ക് മാറ്റാമോ

  • @princevarghese3458
    @princevarghese3458 5 месяцев назад

    ചേട്ടാ...... ലൂമിനാസിൻെറ ഇൻവർട്ടർ ഉണ്ട്. ടെക്കിനിഷൻമാർ പറഞ്ഞത് സോളാർ ആക്കാൻ പറ്റില്ല എന്നാണ് . ശരിയാക്കാൻ പറ്റുമോ

  • @abrahamkk8454
    @abrahamkk8454 5 месяцев назад

    🤩

  • @kasimvpk1535
    @kasimvpk1535 7 месяцев назад

    സോളാർ കണക്ഷൻ ഇല്ലാത്ത ഇൻവട്ടറിന് പറ്റുമോ

  • @deepualeyasaleyas5192
    @deepualeyasaleyas5192 Год назад

    👍👍

  • @sarathcscs7902
    @sarathcscs7902 2 года назад +1

    V guard 800pluz pattumo

    • @Tech9ten
      @Tech9ten  2 года назад

      പറ്റും ഏത് ആയാലും പറ്റും

  • @SafeerSefi
    @SafeerSefi 2 года назад +1

    ithu 2.25kva 24v Inverter il pattumo? (utl heliac 2550), battery charging night il 4.5unit vare pokunnund grid electricity On aakkiyaal for battery charging!

    • @Tech9ten
      @Tech9ten  2 года назад

      മലയാളത്തിൽ ഒന്ന് എഴുതി വിവരിക്കമോ ,മനസിലാവുന്നില്ല

    • @prakashkuttan1653
      @prakashkuttan1653 2 года назад

      ചേട്ടാ അതിന് ഒന്നുകിൽ നിങ്ങളുടെ ഇൻവെർട്ടറിൽ grid ( kseb ചാർജിങ് ) ചാർജിങ് off ചെയ്യാൻ ഒരു സ്വിച്ച് വെക്കുക അത് എല്ലാ ഇൻവെർട്ടറിലും പ്രയോഗികകമാവണമെന്നില്ല ഇല്ലെങ്കിൽ പുറത്ത് ഒരു റിലേ സെറ്റ് ചെയ്തു വെക്കുക ഞാൻ എന്റെ വീട്ടിൽ പുറത്ത് ഒരു റിലേ സെറ്റ് cheythuvechirikkunnu

    • @prakashkuttan1653
      @prakashkuttan1653 2 года назад

      ഏത് ഇൻവെർട്ടറിലും പറ്റും

    • @bapputtycv
      @bapputtycv 2 года назад

      എന്റേതും ചെറിയ സിസ്റ്റം ആണെങ്കിൽ കൂടിയും എനിക്കും ഈ പ്രോബ്ലം ഉണ്ടായിരുന്നു ബാറ്ററി ഫുള്ളായി റിലേ ഓൺ ആയി വൈകുന്നേരം 5മണി വരെ സോളാറിലും ബാറ്ററിയിലും വർക്ക്‌ ആവും അത് കഴിഞ്ഞാൽ രാത്രിയിൽ kseb യിൽ നിന്ന് ചാർജ് ആവും ഇപ്പോൾ ആ പഴയ ഇൻവെർട്ടർ വാങ്ങിയ ആളെടുത്തു പോയി kseb ചാർജിങ് ലൈൻ ഓൺ ഓഫ് ചെയ്യാൻ ഉള്ള സ്വിച്ച് ഘടിപ്പിച്ചു 300രൂപ ആയി (വേറെ രണ്ടു പേരെ കാണിച്ചപ്പോഴും ഇത് പഴയ മോഡൽ ആയതിനാൽ കുറച്ചു റിസ്ക് ആണെന്ന് പറഞ്ഞിരുന്നു )

  • @prasanthkarimpara1003
    @prasanthkarimpara1003 2 года назад +3

    പുതിയ സോളാർ ഇൻവെർട്ടർ വാങ്ങുന്നതല്ലേ നല്ലത്???

    • @Tech9ten
      @Tech9ten  2 года назад +3

      ശരിയാണ് അത, പക്ഷേ നിലവിൽ വർക്ക് ചെയ്ത് കൊണ്ടിരിക്കുന്ന പ്രിയപ്പെട്ട ഉപകരങ്ങൾ ചില ആളുകൾ പെട്ടന്ന് മാറ്റില്ല

    • @mujeebrahman8939
      @mujeebrahman8939 2 года назад

      എന്റെ വീട്ടിൽ പഴയ മോഡൽ ങ്ങണ് അതിനു സോളാർ പാനൽ വെയ്ക്കാൻ എന്ത് ചിലവ് വരും 100 AH

    • @Tech9ten
      @Tech9ten  2 года назад

      Minimum 300w pannel
      40 a controller
      Approximately 15000

    • @786islamfact
      @786islamfact 4 месяца назад

      ​@@Tech9tenTrivandrum വന്ന് ചെയ്ത് തരാൻ പറ്റുമോ?

  • @prasanthkarimpara1003
    @prasanthkarimpara1003 2 года назад +2

    ഇത് ഉപയോഗിക്കുമ്പോൾ ഇൻവെർട്ടറിൽ ups മോഡ് ഫുൾ ടൈം ഓൺ ആയി കിടക്കില്ലേ???
    അവിടെയും ഊർജനഷ്ട്ടം സംഭവിക്കില്ലേ???

    • @Tech9ten
      @Tech9ten  2 года назад

      അതിനു ആർക്കും കാശ് കൊടുക്കെണ്ട

    • @mohamedshafi7575
      @mohamedshafi7575 2 года назад

      @@Tech9ten ബാറട്ടറി ഡിസ്ചാർജായി കൊണ്ടിരുന്നാൽ ബാറ്ററി ലൈഫ് കുറയില്ല

    • @Tech9ten
      @Tech9ten  2 года назад

      അലെങ്കിലും ഇൻവെർട്ടിറന്നു ,ഇൻവെർട്ടർ വർക്ക് ചെയ്യാൻ ഒരു കറണ്ട് ബാറ്ററിയിൽ നിന്നും എടുക്കും

    • @sakeerussain8824
      @sakeerussain8824 Год назад

      @@Tech9ten yethra vatt yedukkum ?

  • @Rkara-v4k
    @Rkara-v4k 6 месяцев назад

    Hi

  • @noushadch9624
    @noushadch9624 7 месяцев назад

    എന്റെ അടുത്ത് ഒരു 150 എ എച്ചിന്റെ C10 ബാറ്ററിയും ഇൻവെർട്ടറും ഉണ്ട്. ഇപ്പോൾ ഉള്ള ബാറ്ററി ഒന്നര കൊല്ലമായി. ഒരു ബാറ്ററിയും കൂടെ രണ്ടു 450 വാട്ട് പാനലും വാങ്ങി ഒരു 24 വോൾട്ട് ഡിസി സിസ്റ്റം ഉണ്ടാക്കുവാൻ പറ്റുമോ.

    • @nvbinoy
      @nvbinoy 7 месяцев назад

      Mppt charge controler വേണം

  • @jijishthomas
    @jijishthomas 2 года назад

    ith enth type changeover aanu, ith enganeya 20ms il switch cheyyunnath

  • @jayanunnithan5163
    @jayanunnithan5163 Год назад

    Hi Keshil bro, ഈ ഇൻവെർട്ടർ എത്ര KVA ആണ്.

    • @Tech9ten
      @Tech9ten  Год назад

      Overload 3000w
      Continuous load 2000w
      Model hs4000a

  • @prakashkuttan1653
    @prakashkuttan1653 2 года назад

    നമസ്കാരം ചേട്ടാ ഇത് കറണ്ട് പോയി ഇൻവെർട്ടറിലേക്ക് മാറുമ്പോൾ time delay വരുമോ computer വർക്ക്‌ ചെയ്യാനുള്ളതാണ് അതുകൊണ്ടാ ചോദിച്ചത്

    • @Tech9ten
      @Tech9ten  2 года назад +1

      വരും കുട്ടൻ ഡിലെ കുറച്ച് കൂടുതൽ ആണ് ,അത് ഇല്ലാതെ ഇരിക്കാൻ വില കുറഞ്ഞ ഒരു UPട ഉപയോഗിക്കുന്നതായിരിക്കും നല്ലത്, അല്ലങ്കിൽ നിലവിലുള്ള ഈ ൻവെർട്ടർ ചാർജിങ്ങ് ഒഫ് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യിക്കുക

    • @prakashkuttan1653
      @prakashkuttan1653 2 года назад

      @@Tech9ten ഞാൻ ഇപ്പോൾ പുറത്ത് ഒരു റിലേ വെച്ച് സെറ്റ് ചെയ്തിരിക്കുകയാണ്

  • @anwinvincent792
    @anwinvincent792 2 года назад

    Solarpanelvende

  • @salimkumar7791
    @salimkumar7791 2 года назад

    ഒരു സ്ക്വയർ വേവ് ഇൻവെർട്ടർ കൊണ്ടുവന്നാൽ ഇതുപോലെ ചെയ്തു തരുമോ എത്ര പണം ഈ ഡിവൈസിനാകും

  • @nizamkhader8755
    @nizamkhader8755 2 года назад

    Bro എത്ര വാട്ട്സ് സോളാർ പാനൽ ആണ് ഉപയോഗിച്ചത്

  • @vinodlukose3016
    @vinodlukose3016 2 года назад +2

    ഇൻവെർട്ടർ പവർ സപ്ലൈ കണക്ഷൻ കൊടുക്കുന്നത് കാണിക്കാമോ....

    • @Tech9ten
      @Tech9ten  2 года назад

      അത് phase line കൊടുത്താൽ മതി

  • @sanalcodacal
    @sanalcodacal 2 года назад

    വെയിൽ ഇല്ലെങ്കിൽ ഗൃഡിൽ നിന്ന് ബാറ്ററി ചാർജ് ആവണമെങ്കിൽ എന്ത് ചെയ്യണം..??

    • @Tech9ten
      @Tech9ten  2 года назад

      ഒരു വയർ എടുത്ത് ഫേസ് കൊടുത്താൽ മതി

  • @jyothishpunnoor779
    @jyothishpunnoor779 2 года назад

    40 watts submersible pump 210v
    Work cheyyan ethra watts pannel venam

    • @Tech9ten
      @Tech9ten  2 года назад

      50w pannel
      26ah battery
      Small inverter dc to ac

  • @Jithinbasheer
    @Jithinbasheer 2 года назад

    Mppt 30A എന്താ rate?

    • @Jithinbasheer
      @Jithinbasheer 2 года назад

      ഇത്‌ repairable aano?

    • @Tech9ten
      @Tech9ten  2 года назад

      Yes

    • @Jithinbasheer
      @Jithinbasheer 2 года назад

      Can u convert my invertor to solar invertor... Place is at aluva...

    • @Tech9ten
      @Tech9ten  2 года назад

      Contact whatsapp

  • @manojp6641
    @manojp6641 8 месяцев назад

    ഒരു ടു വേ സ്വിച്ച് mathee

  • @vinodkumar-bm7zf
    @vinodkumar-bm7zf 2 года назад

    mppt യിൽ തന്നെ ഇ സംവിധാനം ഉള്ളത് വരുന്നില്ലേ...

    • @Tech9ten
      @Tech9ten  2 года назад

      വന്നില്ല

  • @mohamedshafi7575
    @mohamedshafi7575 2 года назад

    ഇങ്ങിനെ ചെയ്‌താൽ ഓട്ടോമാറ്റിക് (കറണ്ട് പോയാൽ ഇൻവെർട്ടർ ഓൺ ആകുന്ന) സിസ്റ്റം വർക്കാകുമോ

    • @Tech9ten
      @Tech9ten  2 года назад

      ഇൻവെർട്ടർ ഒൺ ആയിരിക്കും

  • @globaltech4834
    @globaltech4834 2 года назад +1

    ഇങ്ങനെ ചെയ്യുമ്പോൾ എപ്പോഴും ഇൻവെട്ടർ ഓണായി കിടക്കില്ലെ

    • @Tech9ten
      @Tech9ten  2 года назад

      YES ,MAUVALLY OFF CHAYYAM

    • @alenjonestom9862
      @alenjonestom9862 Год назад

      ​@@Tech9ten Rathriyilum inverter on aayi kidakumo?(day time mathram aanu ipo inverteril load edukunnath.) Kseb yil ninnum inverter charging nadakathe irikanam, athano e device kond udheshikunnath..?

  • @monipilli5425
    @monipilli5425 2 года назад

    ഇതിൽ തന്നെ ഒരു സ്വിച്ച് കണക്റ്റ് ചെയ്തത് ഗ്രിഡ് ചാർജിംഗിന് സൗകര്യവും കൂടി ഒരുക്കരുതോ ...അതിന് ഇനി വേറെ വയറും സ്വിച്ചും ഒക്കെ ഫിറ്റ് ചെയ്യണം ...

    • @Tech9ten
      @Tech9ten  2 года назад

      ഇത് ഈ യോരു ഉപയോഗത്തിനു മാത്രമല്ല ഉപയോഗിക്കുന്നത് അത് കൊണ്ടാ ,വേണമെങ്കിൽ ഒരു phase എടുത്ത് കൊടുത്താൽ മതി

  • @rajeev2156
    @rajeev2156 2 года назад +1

    ജോയ് 3kv ഇൻവെർട്ടർ ചാർജ് കൺട്രോൾ ഇല്ലാത്ത മോഡൽ എത്ര രൂപ

  • @dienshpanambillykattil1565
    @dienshpanambillykattil1565 2 года назад

    അപ്പൊ സോളാർ പാനൽ വേണ്ടേ

  • @aabaaaba5539
    @aabaaaba5539 2 года назад

    ഈ DEVICE കൊണ്ട് APC 850 VA യിൽ CONNECT ചെയ്യാൻ പറ്റുമോ.

  • @saigathambhoomi3046
    @saigathambhoomi3046 2 года назад

    ഈ ചേഞ്ച്‌ ഓവർ സ്വിച്ച് ഗുണമില്ല കിഷൽ ജോയ്,,,, ഹെവൽസ് ന്റെ അടിപൊളി ചേഞ്ച്‌ ഓവർ സ്വിച്ച് ഉണ്ട്... 🌹🌹

    • @Tech9ten
      @Tech9ten  2 года назад

      2 വർഷമായി വച്ച് കൊടുത്ത സ്ഥലത്ത് നോ problem

    • @saigathambhoomi3046
      @saigathambhoomi3046 2 года назад

      @@Tech9ten അയ്യോ 🙏🙏🙏അതെന്താ

  • @eksathyanath264
    @eksathyanath264 Год назад +1

    കാശുള്ള വർക്ക് ആവാം 😅

    • @abdulgafoor3821
      @abdulgafoor3821 Год назад

      കാശുണ്ടാക്കണം ബ്രോ അതല്ലേ ജീവിതം ❤

  • @habibulrahiman8734
    @habibulrahiman8734 2 года назад

    ഭയങ്കരം തന്നേ

    • @Tech9ten
      @Tech9ten  2 года назад

      ഞാനാണോ

  • @sijuxavier9812
    @sijuxavier9812 Год назад

    നിങ്ങളുടെ ഷോപ്പ് എവിടെ ആണ്?

  • @hassenchatheri6584
    @hassenchatheri6584 2 года назад

    ഇൻവെർട്ടർ ബാറ്ററിയും സോളാർ ബാറ്ററിയും തമ്മിൽ വിത്യാസം ന്താണ്

    • @Tech9ten
      @Tech9ten  2 года назад +1

      C10 solar battery
      Advanced battery
      1- fast charging
      2-low deep discharge