kseb വഴി off grid UPS ചാർജ് കിട്ടുമ്പോൾ എലെക്ട്രിസിറ്റി ഭയകരമായിട്ട് ഷൂട്ട് up ചെയ്യും..കാരണം സോളറിനു പകരം ഇതെ ബാറ്ററി ചാർജ് ആകാൻ EB കറന്റ് യൂസ് ചെയ്യുമ്പോൾ അതു നഷ്ടമാന്നു. സ്റ്റാൻഡ് alone UPS ആണ് ബെസ്റ് option. separate വയറിങ് യൂസ് ചെയ്താൽ സോളാർ ഇല്ലാത്തപ്പോൾ ഡയറക്റ്റ് ആയിട്ടു kseb power use ചെയ്യാൻ പറ്റും. അങ്ങനെ ചെയ്താൽ ബാറ്ററി (UPS) charging current സേവ് ചെയ്യാൻ പറ്റും..അല്ലെങ്കിൽ നഷ്ടാ കച്ചവടം ആയി മാറും off grid സോളാർ. ഇതൊന്നും സോളാർ പ്രൊമോട്ട് ചെയ്യുന്നവർ പറഞ്ഞു തരത്തില്ല.
1-സ്ഥലം എവിടെയാണ് 2-1hp motor work ആകുമോ 3-എത്ര ബാറ്ററി വരെ add ചെയ്യാം 4-എത്ര പാനെൽ വരെ ഇത് സപ്പോർട്ട് ചെയ്യും 5-ഇതിനൊപ്പം dcdb, acdb വേണമോ 6-മീറ്റർ, സോളാർ inverter എന്നിവ വേണ്ടി വരുമോ ഈ inverter മാത്രം എത്രയാണ് വില Viswan, kollam, karunagappalli
Buy Solar /Main power option UPS charger unit. During summer, switch ON to soloar only mode. The battery will be charged from solar power. When the main power fails, shutdown for maintenance, consumer gets power from the UPS. Charging from solar, saves main power consumption, so the consumer gets reduced bills. Only during long cloudy days, switch on to main power mode / solar. The unit will charge from main supply, soon the solar is sufficient volts in put, battery will get charged from solar. A better option for common solar UPS users.
ഇത് വിവരിക്കുന്ന സമയത്ത് വീഡിയോയിൽ അതിൻ്റെ ചിത്രം കാണിക്കുന്നത് കൂടുതൽ അതിനെ കുറിച്ച് മനസ്സിലാക്കാൻ സഹായിക്കും. വിവരണം കുറേക്കൂടി സങ്കതികം ആക്കുക. ഈ വീഡിയോ വീണ്ടും ഒന്നുകൂടി വിശദമാക്കുന്ന രീതിയിൽ ചെയ്താൽ നന്നാകും.
അല്ല ഭായ് ഇത് എസിയും ഫ്രിഡ്ജ് ഒക്കെ ഉപയോഗിക്കാൻ പറ്റുമോ എന്ന് പറഞ്ഞിട്ടില്ല?ഇത്രയും കാശ് മുടക്കിട്ട് ചൂടുകാലത്ത് ഞങ്ങൾ എന്ത് ചെയ്യും? അതൊന്ന് വിശദീകരിക്കാമോ
@@ashokanvn21narayanan21 on grid നേരിട്ട് സോളാർ പാനലിൽ നിന്ന് വൈദ്യുതി ഉപയോക്കുന്ന സിസ്റ്റം. Off grid എന്നാൽ battery, inverter വെച്ച് എനർജി save ചെയ്തു കൊണ്ട് ഉപയോഗിക്കുന്ന സംവിധാനം.. On grid ൽ ബാറ്ററി ഉണ്ടാവില്ല.. Off grid ബാറ്ററി sistem
ക്യാശു ബായി ഇതൊന്നു പറഞ്ഞു തരുമോ. എന്റെ അടുത്ത് ഒരു 150 എ എച്ചിന്റെ C10 ബാറ്ററിയും ഇൻവെർട്ടറും ഉണ്ട്. ഇപ്പോൾ ഉള്ള ബാറ്ററി ഒന്നര കൊല്ലമായി. ഒരു ബാറ്ററിയും കൂടെ രണ്ടു 450 വാട്ട് പാനലും വാങ്ങി ഒരു 24 വോൾട്ട് ഡിസി സിസ്റ്റം ഉണ്ടാക്കുവാൻ പറ്റുമോ.
kseb വഴി off grid UPS ചാർജ് കിട്ടുമ്പോൾ എലെക്ട്രിസിറ്റി ഭയകരമായിട്ട് ഷൂട്ട് up ചെയ്യും..കാരണം സോളറിനു പകരം ഇതെ ബാറ്ററി ചാർജ് ആകാൻ EB കറന്റ് യൂസ് ചെയ്യുമ്പോൾ അതു നഷ്ടമാന്നു. സ്റ്റാൻഡ് alone UPS ആണ് ബെസ്റ് option. separate വയറിങ് യൂസ് ചെയ്താൽ സോളാർ ഇല്ലാത്തപ്പോൾ ഡയറക്റ്റ് ആയിട്ടു kseb power use ചെയ്യാൻ പറ്റും. അങ്ങനെ ചെയ്താൽ ബാറ്ററി (UPS) charging current സേവ് ചെയ്യാൻ പറ്റും..അല്ലെങ്കിൽ നഷ്ടാ കച്ചവടം ആയി മാറും off grid സോളാർ. ഇതൊന്നും സോളാർ പ്രൊമോട്ട് ചെയ്യുന്നവർ പറഞ്ഞു തരത്തില്ല.
Grid charging off cheyyan option und .
Grid charging avoid cheyananallo panel vekunnath.
Pinne trickle charging allathathkond oru 50% DOD oke thazhek poyale grid charging enable aku.. anganeyanu off grid option setup.. solar+grid, reversum und, solar only optionum
Ac ,fridge,washing machine, motor,fan,mixi,ethalam ethil work chayumo..?
കേഷ് ഭായ് വീഡിയോ സൂപ്പർ ആണ് നിങ്ങളുടെ വിവരണംനല്ലത് പോലെ
മനസിലാവുന്നുണ്ട്
1-സ്ഥലം എവിടെയാണ്
2-1hp motor work ആകുമോ
3-എത്ര ബാറ്ററി വരെ add ചെയ്യാം
4-എത്ര പാനെൽ വരെ ഇത് സപ്പോർട്ട് ചെയ്യും
5-ഇതിനൊപ്പം dcdb, acdb വേണമോ
6-മീറ്റർ, സോളാർ inverter എന്നിവ വേണ്ടി വരുമോ
ഈ inverter മാത്രം എത്രയാണ് വില
Viswan, kollam, karunagappalli
ഈ ഇൻവെർട്ടർ with mppt built ആണോ..
Hi bro... I wish to do just powerbackup hybrid solar inverter... Can you guide me
Sir, you say nothing about solar pannel, and its price please add it.
നന്നായി വിശദീകരിച്ച് Present ചെയ്തു. 👍
Can you set the low/high cut off voltages use lifepo4 batteries, for example I need to set low cut off voltage to 12 volts
Yes
Kollathu instal cheyumoo
Good presentation ❤
Rs
Ac work ചെയ്യണമെങ്കിൽ ഏതു ഉപയോഗിക്കണം
20 A pwm solar charge controller എത്ര വാട്ട്സ് പാനൽ കൊടുക്കാം
ഇത്തരം വ്ലോഗാർമാരുടെ കാര്യം ഇങ്ങനെയാണ് നമുക്കൊന്നും മനസ്സിലാവുകയുമില്ല..അറിയേണ്ടകാര്യമൊന്നും പറയുകയുമില്ല....
ഇദ്ദേഹം വളരെ ക്ളിയർ ആയി പറയുന്നുണ്ട്, സ്കൂളിൽ പഠിക്കുമ്പോൾ ഒന്നും പടികതൊണ്ട് എന്നും അങ്ങനെയേ തോന്നുള്ളൂ
Use proper tools, tester vachu chaithal full tight avilla
Kollam, Kottarakkarayil cheyyo
ongrid cechittundu , ini pattumo ?
Buy Solar /Main power option UPS charger unit. During summer, switch ON to soloar only mode.
The battery will be charged from solar power. When the main power fails, shutdown for maintenance, consumer gets power from the UPS. Charging from solar, saves main power consumption, so the consumer gets reduced bills.
Only during long cloudy days, switch on to main power mode / solar. The unit will charge from main supply, soon the solar is sufficient volts in put, battery will get charged from solar. A better option for common solar UPS users.
24 Volt പാനല്‍ കണക്റ്റ് ചെയ്യാന്‍ പറ്റുമോ?എത്ര Watts പാനല്‍ കണക്റ്റ് ചെയ്യാം
Bro, PM Surya Ghar പദ്ധതി ഒന്ന് വിശദീകരിക്കാമോ, ഇതിൽ ബാറ്ററി ഉണ്ടോ അതോ just inverter + panelo
Yes ongrid battery illa
@@Tech9ten ok.. thankyou
Nice explanation
Thankyou
സാധ ഇൻവർട്ടർ ഹൈ ബ്രഡ്ജ് ആക്കാൻ പറ്റോ ബോഡ് ചെയിൻജ് പറ്റൂലെ
1800C INVERTER ONLY THE RATE HOW MUCH
Film actor Innocent orma varunu
Inverter etra VA anuu
nalla vivaranam, good bro
Video parayunath short akavo.
വീട്ടിൽ 1000 വാട്ട് ഇൻവെർട്ടർ ഉണ്ട് അതിന് സോളാർ പാനൽ വെക്കാൻ എന്താ വഴി
Contact watsapp number
ഒരു MPPT പിടിപ്പിക്കുക. പാനൽ ചെയ്ക്കുക
Warranty replacement in years of opration.... Say added warranty extension
Battery 5
Inverter 2
ഹെലോ താല്പര്യം ഉണ്ട് വാങ്ങാൻ
Panal & battry sale undo
ഇത് വിവരിക്കുന്ന സമയത്ത് വീഡിയോയിൽ അതിൻ്റെ ചിത്രം കാണിക്കുന്നത് കൂടുതൽ അതിനെ കുറിച്ച് മനസ്സിലാക്കാൻ സഹായിക്കും. വിവരണം കുറേക്കൂടി സങ്കതികം ആക്കുക. ഈ വീഡിയോ വീണ്ടും ഒന്നുകൂടി വിശദമാക്കുന്ന രീതിയിൽ ചെയ്താൽ നന്നാകും.
This inverter suit with lithium battery?
Yae
ഇതു മനസിലാക്കല്ല ഉദ്ദേഷം
simple explanation
Particular
Explained well🎉🎉🎉 thanks
Breakup price ഇടുമോ?
Flat il vekkan pattumo?
All the best bro
അല്ല ഭായ് ഇത് എസിയും ഫ്രിഡ്ജ് ഒക്കെ ഉപയോഗിക്കാൻ പറ്റുമോ എന്ന് പറഞ്ഞിട്ടില്ല?ഇത്രയും കാശ് മുടക്കിട്ട് ചൂടുകാലത്ത് ഞങ്ങൾ എന്ത് ചെയ്യും? അതൊന്ന് വിശദീകരിക്കാമോ
Joseph thomas: കൂടുതൽ KV ബാറ്ററി use ചെയ്താൽ AC, Fridge എല്ലാം use ചെയ്യാൻ പറ്റും. പക്ഷെ കുറേകൂടി ആലോചിച്ചു പ്രോപ്പർ wiring കൊടുത്തു use ചെയ്യണം.
പാനൽ കുടുതൽ ആക്കിയാൽ പോരെ ബാറ്ററി 12 വോൾട്.. ഓൺലി പകൽ ഉപയോഗം
2kw off grid price and items details
Contact watsapp number 9495965181
2kw ongrid with inverter
അവിടെ ഇരുന്നൊട്ടെ അവിടെ ഇരുനൊട്ടെ 😂😂😂
Of grid . On grid എന്നാല്‍ എന്താണ്??
Ongrid kseb
Ongrid inverter+battery+solar pannel
@@Tech9ten you write both are ''on grid'' . i don't know.
@@ashokanvn21narayanan21 on grid നേരിട്ട് സോളാർ പാനലിൽ നിന്ന് വൈദ്യുതി ഉപയോക്കുന്ന സിസ്റ്റം. Off grid എന്നാൽ battery, inverter വെച്ച് എനർജി save ചെയ്തു കൊണ്ട് ഉപയോഗിക്കുന്ന സംവിധാനം.. On grid ൽ ബാറ്ററി ഉണ്ടാവില്ല.. Off grid ബാറ്ററി sistem
Thank you
Subsidi കിട്ടാൻ എന്ത് ചെയ്യണം.
Contact panchayat office
Very good
EMI available ?
Availble with gauarntee
Good
Hello 👋 sir this is on grid solar invatar and this is sharing solar and grid
Yes I know
@@Tech9ten give me what's up no
Inv എത്ര VA Batഎത്ര AH
200ah
Oru 5kw same inverter ethrayabum price
Contact watsapp number 9495965181
എന്തുകൊണ്ടാന്നു വാട്ട്സാപ് കോൺടാക്ട് ചോദിക്കുന്നത്. പ്രൈസ് പറയാവുന്നതല്ലേ ഉള്ളൂ.
അപ്പൊ hybrid അല്ലെ.. ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നത് കേട്ട് ചോദിച്ചതാ 😄
Good video...
Only inverter rate please
cont watsapp more deatails
ക്യാശു ബായി ഇതൊന്നു പറഞ്ഞു തരുമോ. എന്റെ അടുത്ത് ഒരു 150 എ എച്ചിന്റെ C10 ബാറ്ററിയും ഇൻവെർട്ടറും ഉണ്ട്. ഇപ്പോൾ ഉള്ള ബാറ്ററി ഒന്നര കൊല്ലമായി. ഒരു ബാറ്ററിയും കൂടെ രണ്ടു 450 വാട്ട് പാനലും വാങ്ങി ഒരു 24 വോൾട്ട് ഡിസി സിസ്റ്റം ഉണ്ടാക്കുവാൻ പറ്റുമോ.
Yes
24വോൾട് സിസ്റ്റം എത്ര ആവും വില
@@Tech9ten ഒരു കൊല്ലം ആയ ബാറ്ററി യുടെ കൂടെ പുതിയ ബാറ്ററി വെക്കുമ്പോൾ പ്രശ്നം ഇല്ലല്ലോ
Wether it is solar inverter,if not you have to buy solar charge controller and breaker
12 volt solar ഇൻവെർട്ടറിൽ 24 volt solar പാനൽ 540 വാട്ട്സ് കൊടുക്കുവാൻ പറ്റുമോ.
Yes
പറ്റും
എത്ര വാട്ട് മാക്സിമം ലോഡ് ചെയ്യാൻ പറ്റും
1200
Your facecut looklike Innocent ,do you related to him
Mooppare elappante mona 😄
550 W 12 volt ൻ്റെ സോളാർ പാനൽ മാർക്കറ്റിൽ കിട്ടുമോ??
Now available 24v 540w pannel
12 volt ൻ്റെ എത്ര Watts വരെയുള്ള പാനൽ മാർക്കറ്റിൽ ലഭ്യമാണ്?
Gud
Kodukunna pisakku illato
Undu bro
ഇവിയുടെ ബാറ്ററി ആണ് ഓഫ് ഗ്രിഡിന് നല്ലത്.
onsite service warranty undo
YES
sure
Oru poogyam koodippoyi
Rate
KSEB യുടെ അനുമതി വേണോ?
ithu offgrid inverter aanu kseb yumaayi bandhamilla
ഒന്നിനും ശരിയായി മറുപടി ഇല്ല. ഒരുതരം ഉടായിപ്പ്.
അപ്പൊള്‍ സരിതെ വിളികെണ്ടെ solar mood ഇല്‍ ഇടാന് 😂😂😂
Ummm
ആക്കല്ലെ ചുമ്മ ആക്കല്ലെ 😂😂😂😂😂
വില എത്ര aanu
ur video like tv serials.. wasting time. u should make speed
1.5 x speed ഇൽ കാണൂ
ON GRID INVERTER വില്പന ഉണ്ടോ ? ഏതെല്ലാം ബ്രാൻഡ് ഉണ്ട്?
Sps only
ഇരുട്ടു ആകുമ്പൊള് solaar വരുമെല്ലൊ 😂😂😂😂
നിങ്ങൾ എത്ര വാട്ട്സ് പാനൽ ആണ് ഇതിന് ഉപയോഗിച്ചത് ബ്രോ 450 VA ലോഡ് കൊടുത്തിട്ടും നേരിട്ട് പാനൽ ആണല്ലോ തരുന്നത്?
545w
മറിമായം 😂😂😂
👍👍👌👌
whatts അണൊ whatis അണൊ store ചെയെണ്ടെ 😂😂
Thanks tomy
Kindly share the company name and address
It will help for us to collaborate
Sonic power solutions sps
ട്രാൻസ്ഫോർമർ ലെസ്സ് ഇൻവെർട്ടർ ആണോ ?
BUILTIN TRANSFORMMER
ഇതിന് kseb യുടെ എന്തെങ്കിലും പെർമിഷൻ ആവശ്യമുണ്ടോ?
No
Off Grid solar plant in you house , KSEB has no jurisdiction, which is good.
boring
ഏതു ജില്ലയിലാണ് നിങ്ങളുടെ ഷോപ്പ് ?... reply pleas
Ekm
What a slow....
1.75x still slow
Bad service
ഒക്കെ ജോയ്
😢😢😢😢😅
49900എന്തൊക്കെ ഡിറ്റാൽസ് ഇട്ടില്ല
CNTACT WATSAPP
@@Tech9ten എന്തിന് ഇതിൽ പറഞാൻ എന്തെ
545w waree byfacal halfcut
200ah Exide
1800c hybrid solar inverter
Mathea.chafkittum
1800 C എന്നതുകൊണ്ടുദ്ദേശിക്കുന്നത് 1800 VA ആണോ ഇതിൽ 1800VA ഔട്ട്പുട്ട് കിട്ടുമോ 👆
👍👍👌👌😍😍💐
All the best bro
Price