2KW Off Grid Solar വെക്കൂ KSEBയോട് BYE BYE പറയൂ | With LIVE Proof

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 20

  • @nsh25288
    @nsh25288 Месяц назад +2

    Good information 👌🏻👌🏻 voice നന്നായിട്ട് ഉണ്ട് അടുത്ത വീഡിയോ മുഖം കാണുന്ന പോലെ എടുക്കുക.

  • @VinayakkkAK
    @VinayakkkAK 19 дней назад +1

    Fridge ഇൽ എങ്ങനെ 2 way switch set ചെയ്തത് വീഡിയോ ചെയ്യാമോ പെട്ടെന്ന് ചെയ്താൽ വളരെ ഉപകാരമായിരുന്നു

  • @msak3332
    @msak3332 Месяц назад +2

    ഇതിന് ഒക്കെ ആദ്യം വേണ്ടത് വീട്ടുകാർക്ക് കുറച്ചു... അറിവും ...താൽപര്യവും...ക്ഷമയും....വേണം .

  • @9O2O1Ooo1OMusthafa
    @9O2O1Ooo1OMusthafa Месяц назад +2

    ഇത് പോലെ ഞാനും വെച്ചു.... Kseb പകൽ ഓഫ്‌ ആക്കും... Moter അല്ലാതെ എല്ലാം solaril... Ac വരെ നല്ല sun ഉള്ളപ്പോ ചെയ്യുന്നു

    • @jitheshk.kannan7751
      @jitheshk.kannan7751 Месяц назад +1

      Use half hp motor.

    • @9O2O1Ooo1OMusthafa
      @9O2O1Ooo1OMusthafa Месяц назад

      @jitheshk.kannan7751
      Moter half HP വാങ്ങിയിട്ട് ഉണ്ട്...

  • @azadkt1180
    @azadkt1180 Месяц назад +1

    Thanks Good information❤

  • @padmanabhanpalayil3802
    @padmanabhanpalayil3802 Месяц назад

    ❤❤❤❤❤❤❤

  • @Basheer-h9j
    @Basheer-h9j 24 дня назад

    പകൽ സമയത്ത് ബാറ്ററിയിൽ നിന്നും ചാർജ്ജ് എടുക്കാതെ ലൈവായി പാനലിൽ നിന്ന് മാത്രം കരണ്ട് എടുക്കുന്ന രൂപത്തിൽ സെറ്റ് ചെയ്യാൻ പറ്റുമോ

  • @rameshrpillai6634
    @rameshrpillai6634 Месяц назад

    താങ്കൾ inverter2500w, panal1500w, battery150x4 എന്നിവ ആക്കിയാൽ കഴിവതും kseb use ചെയ്യാതെ adjest ചെയ്യാം.1hp pump വരെ ഉച്ച സമയത്ത് use ചെയ്യാം. ഞാൻ ചെയ്യുന്നുണ്ട്

    • @Merkava-p7r
      @Merkava-p7r Месяц назад

      4ബാറ്ററി ചിലവ് കൂടും, 4 ലോ 5ഓ year ആകുമ്പോൾ പുതിയത് വാങ്ങണം, അപ്പോൾ പിന്നെ ലാഭം ഉണ്ടാകില്ല

  • @sajins7583
    @sajins7583 29 дней назад

    ഇതിൽ ചെയ്ഞ്ച് ഓവർ സ്വിച് എങ്ങനെ കൊടുത്തിരിക്കുന്നു ? Microtecil ഗ്രിഡ് ചാർജ്ജ് ഓഫ് ചെയ്യാൻ എന്ത് ചെയ്തു ?

    • @rclifestyle
      @rclifestyle  29 дней назад

      മുമ്പുള്ള വീഡിയോസ് കാണുക..

  • @assainarassainar9928
    @assainarassainar9928 Месяц назад

    ഇതിന്റെ ചെലവ്‌ എത്ര

    • @rclifestyle
      @rclifestyle  Месяц назад

      around 80 k

    • @drtrpaulortho2207
      @drtrpaulortho2207 Месяц назад

      Very useful practical info
      Thanks bro

    • @syamkonni4579
      @syamkonni4579 Месяц назад

      മഴക്കാലം ആയാൽ ഒന്നും നടക്കില്ല നല്ല വേയിൽ ഉള്ള ദിവസം മാത്രമേ ഇതുപോലെ യൊക്കെ വർക്ക്‌ ചെയ്യുള്ളു

    • @9O2O1Ooo1OMusthafa
      @9O2O1Ooo1OMusthafa Месяц назад

      ​@@syamkonni4579 മതിയല്ലോ

    • @9O2O1Ooo1OMusthafa
      @9O2O1Ooo1OMusthafa Месяц назад

      Inveter ഉള്ളത് കൊണ്ട് 9700mppt
      580 w panel 12k