Best Solar Inverter Battery For Home 2024 | Malayalam | Karimkunnam Solar

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 49

  • @n4fiihhh_
    @n4fiihhh_ 2 месяца назад +4

    നല്ല മനോഹരമായി വിശദീകരിച്ചു തന്നതിന് നന്ദി..❤❤

  • @babuthayyil7485
    @babuthayyil7485 2 месяца назад +5

    വളരെ കൃത്യമായ കാര്യങ്ങളാണ് റോയ് പറഞ്ഞിരിക്കുന്നത്. താങ്ക്സ്.

  • @bavasVly
    @bavasVly 2 месяца назад +6

    ചേട്ടായി പുലിയാണ് എനിക്ക് വളരെ ഇഷ്ട്ടമായി കാരണം ഞാൻ വാട്സ്ആപ്പ് വഴി ഒരു സംശയം ചോദിച്ചു ഒരൊറ്റ മെസ്സേജ് കൊണ്ട് എന്റെ എല്ലാ സംശയം മാറ്റി തന്നു ചുരുക്കി പറഞ്ഞാൽ ഞാൻ ഒരു പൂ ചോദിച്ചു ചേട്ടായി ഒരു പൂകാലം തന്നെ സമ്മാനിച്ചു 🌹🌹👌👌

  • @Days_with_sanaah
    @Days_with_sanaah 2 месяца назад +1

    വളരെ നല്ല അറിവ്, വളരെ കൃത്യമായ അവതരണം

  • @satheesantv3515
    @satheesantv3515 2 месяца назад +5

    അടുത്ത വീഡിയോ ഉടനെ വേണമെന്ന് അഭൃ൪ത്ഥിക്കുന്നു എന്നിട്ടു വേണം ബാറ്ററി വാങ്ങുവാ൯. കാത്തിരിക്കുന്നു.

  • @thasnislittleworld875
    @thasnislittleworld875 22 дня назад

    Chetta oru inverter vangan agrahikkunnu ..ethayirikkum nallath

  • @BABYMALAYIL
    @BABYMALAYIL 9 часов назад

    I have a 2013 installed 1 kW solar plant in my residence. Lat year the inveter and MPT got damage in lightning. Afterwards I got them replaced by a DSP type inverter. Now I find that the battery is getting discharge from 25 Volt to 21 V in the night even if it is on no load. I have 4 nos.150 AH Exide solaron tubular battery and operating voltage is 24 V. Can you suggest a suitable.e brand of battery for replacement ?

  • @HariEJ-io2vj
    @HariEJ-io2vj Месяц назад

    Thanks....

  • @abduraheem5963
    @abduraheem5963 Месяц назад

    Hi bro
    What is the Latest good solar pannel best for home

  • @aniani4951
    @aniani4951 2 месяца назад

    Very good information.have one doubt,Can be fix 5kva OFF GRID without any kseb permition in our own house,by my self?

    • @tomgeorge9457
      @tomgeorge9457 Месяц назад

      Yes. No particular permission is sought/required as of now. However, it is better to take the help of a qualified electrician to do the installation (he has to check the earthing connection, lightning arrestor, surge protector etc.).

  • @sijuvarghese123
    @sijuvarghese123 2 месяца назад +3

    എന്റെ കയ്യിൽ 50 വാട്ട്സ്ന്റെ 2 സോളാർ പാനൽ ഉണ്ട്‌. അതിന് പറ്റിയ ലിഥിയം ബാറ്ററി എവിടെ കിട്ടും? എത്ര Ah battery വേണം???എത്ര പ്രൈസ് വരും?

  • @andramedagalaxi
    @andramedagalaxi 17 дней назад

    ഞാൻ 2005 to 2008 വരെ Jas battery യിൽ ജോലി ചെയ്തിട്ടുണ്ട്.
    അക്കാലത്ത് ട്യൂബുലർ ബാറ്ററിയുടെ നെഗറ്റീവ് പ്ലേറ്റും പോസിറ്റീവ് പ്ലേറ്റും ട്യൂബുലർ തന്നെയായിരിക്കും.
    അതുകൊണ്ടുതന്നെ - ve plate ഒരു കാരണവശാലും പൊടിഞ്ഞു വീഴില്ലായിരുന്നു.
    അതുകൊണ്ടായിരിക്കണം വീടുകളിൽ ഇൻവെർട്ടറിന് വേണ്ടി ഉപയോഗിക്കുന്ന Jas ബാറ്ററി 12 - 14 വർഷം വരെ life ഉണ്ടായിരുന്നു.
    എന്നാൽ ഇപ്പോൾ എങ്ങനെയാണ് അവരുടെ നിർമ്മാണം എന്ന് അറിയില്ല.

  • @safiyapocker6932
    @safiyapocker6932 2 месяца назад

    Thanks good information

  • @sajupklc
    @sajupklc 2 месяца назад +3

    lifepo4 battery ക്ക് lead acid battery യുടെ വിലയെക്കാൾ 50 % ഒക്കെയല്ലേ കൂടുതൽ ആകുന്നുള്ളൂ. Store ചെയ്ത energy യുടെ 90% ഒക്കെ ഉപയോഗിക്കാനും സാധിക്കുമല്ലോ അതു വെച്ച് നോക്കിയാൽ ഫലത്തിൽ വിലയിൽ വലിയ വ്യത്യാസം വരുന്നില്ലല്ലോ. ലൈഫ് 3 മുതൽ 5 ഇരട്ടി ഉണ്ടെന്നാണല്ലോ പറയാറ്. ഇപ്പോൾ സോളാർ ഓഫ് ഗ്രിഡിനായി ധാരാളമായി ഉപയോഗിക്കുന്നുമുണ്ട് എന്നിട്ടും താങ്കൾ എന്താണ് അത് ഒഴിവാക്കുന്നത്

  • @rajancherian3891
    @rajancherian3891 2 месяца назад

    Well explained

  • @sanjurohith8366
    @sanjurohith8366 Месяц назад

    Which is the best battery pack solar inverter plz advice me

  • @narayanankadankod4858
    @narayanankadankod4858 Месяц назад +1

    Solar battery best company ഏതാണ്.

  • @rajankaleekal2756
    @rajankaleekal2756 2 месяца назад

    Good information

  • @abdulgafoorpa
    @abdulgafoorpa 2 месяца назад

    We want a lesson about DC System please

  • @kunhiabdulla8102
    @kunhiabdulla8102 2 месяца назад +1

  • @christofrancis6977
    @christofrancis6977 2 месяца назад

    Chetta 200w thazhe solar panel kodukanudo

  • @vinodkk361
    @vinodkk361 2 месяца назад

    Very good.....

  • @pvajabbarpv3075
    @pvajabbarpv3075 2 месяца назад

    Joy c20/c10 for best പറഞ്ഞില്ല for solarinu

  • @vinu-Pn3565
    @vinu-Pn3565 2 месяца назад +2

    എല്ലാവരും ഒഴിവാക്കി കൊണ്ടിരിക്കുന്ന tubular ലേക്കാണോ താങ്കൾ വീണ്ടും കൊണ്ടു പോകുന്നത് ?

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 2 месяца назад

    👍🏻👍🏻👍🏻

  • @devassykuttypp8663
    @devassykuttypp8663 Месяц назад

    on grid solar വച്ചതു കൊണ്ട് കരണ്ട് ഇല്ലാത്തപ്പോൾ ഉൽപാദനം ഇല്ലാതാകുന്ന എന്നാൽ ബാറ്ററിയിൽ Store ചെയ്ത energy ലെയിനിലേക്ക് പോയി നഷ്ടപെടുമോ?

    • @musthafau2
      @musthafau2 26 дней назад

      , kseb യുടെ ലൈനിൽ inverter ഔട്ട്‌ ലൈൻ കൊടുക്കില്ല

  • @hydruthottungal9712
    @hydruthottungal9712 2 месяца назад

    Rate ethra?

  • @GopaKumar-o4k
    @GopaKumar-o4k 2 месяца назад

    നമുക്ക് പഴയ ടെക്നോളജി വേണ്ട അല്ലേഅതുകൊണ്ട് ഞാൻ എൻറെ കമ്പ്യൂട്ടർമാറ്റി ടൈപ്പ് റൈറ്റർ ഉപയോഗിചചോട്ടെ

  • @alexmon1146
    @alexmon1146 2 месяца назад

    Exide ബാറ്ററി ദയവ് ചെയ്ത് സോളാറിന് എടുക്കരുത്, ലോക പരാജയം.

    • @narayanankadankod4858
      @narayanankadankod4858 Месяц назад +1

      എനിക്ക് 7.വർഷം വന്നിരുന്നു. നിങ്ങൾ എന്ത് battery ആണ് ഉപയോഗിക്കുന്നത്

  • @georgevarghese883
    @georgevarghese883 2 месяца назад

    Good 👍

  • @monipilli5425
    @monipilli5425 2 месяца назад

    ..ഗ്രിഡ് ചാർജിംഗ് ഓഫ് ചെയ്യുവാൻ സംവിധാനം ഇല്ലാത്ത പഴയ ഇൻവെർട്ടറിൽ ചേഞ്ച് ഓവർ സ്വിച്ച് ഉപയോഗിച്ച് എങ്ങിനെ സോളാറിൽ പ്രവർത്തിപ്പിക്കാം എന്നൊരു വീഡിയോ പ്രതീക്ഷിക്കുന്നു ...അതിന് പറ്റിയ ചേഞ്ച് ഓവർ സ്വിച്ച് ( change over swich ) ഏതാണ് നല്ലത് ...

  • @sukuninan3823
    @sukuninan3823 2 месяца назад

    Boring

  • @jafutubejaf2253
    @jafutubejaf2253 2 месяца назад

    Li polymer battery yepatti Mandatharam parayalle settaaa😂😂😂

    • @karimkunnamsolar
      @karimkunnamsolar  2 месяца назад

      lithium ion polymer battery കാണണോ ഇങ്ങോട്ടു പോരെ

    • @moidunnigulam6706
      @moidunnigulam6706 2 месяца назад

      ​@@karimkunnamsolarസെല്ലിന്റെ കവർ പോളിമർ കൊണ്ടാണെന്ന് താങ്കൾ പറഞ്ഞത് മനസ്സിലായിക്കാണില്ല.

  • @sivaganga7463
    @sivaganga7463 2 месяца назад

    പുതിയതിലേയ്ക് പൊകൂ....

  • @mkumaran2633
    @mkumaran2633 Месяц назад

    10 Led ബൾബ് മാത്രം കത്തിക്കാൻ ശേഷിയുള്ള സോളാർ പാനലും അതിനുള്ള ബാറ്ററിയും എത്ര വില വരും സർ :

  • @milanjosejose9939
    @milanjosejose9939 2 месяца назад

    👍👍👍

  • @kallarangattspeeches
    @kallarangattspeeches 2 месяца назад

  • @jayankumbalath6337
    @jayankumbalath6337 2 месяца назад

  • @georgevarghese883
    @georgevarghese883 2 месяца назад

  • @sunilkumarks5937
    @sunilkumarks5937 Месяц назад