Solar☀️ ഇതു വെച്ചാൽ പണി കിട്ടും

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 63

  • @varghesecx3244
    @varghesecx3244 Месяц назад +6

    ഹായ് ചേട്ടാ താങ്കൾ പേടിക്കണ്ട അത് ചില ഞരമ്പൻ തിരുത്തൽ വാതികളാണ് ഇത് ഒന്നും ചേട്ടൻ നോക്കണ്ട ചേട്ടൻ ധൈര്യമായി തുടർന്നോളു all the best ❤❤🎉🎉🎉

  • @mathaithomas3642
    @mathaithomas3642 22 дня назад +2

    ലൈറ്റ്നിംഗ് അറസ്റ്റർ ഉണ്ടെങ്കിൽ അത് ശരിയായി പ്രവർത്തിക്കുന്നതാണെങ്കിൽ, മിന്നൽ ഉണ്ടാകില്ല. പലരും കരുതുന്നത് വരുന്ന ലൈറ്റ്നിംഗ് ബോൾട്ടിനെ അല്ലെങ്കിൽ മിന്നലിനെ ഇത് പിടിച്ചു ഏർത് ചെയ്യുമെന്നാണ്. മേഘത്തിൽനിന്നു ഭൂമിയിലേക്കും ഭൂമിയിൽനിന്നും മേഘത്തിലേക്കും ഡിസ്ചാർജ് ഉണ്ടാകാം. രണ്ടായാലും അപകടമാണ്. മിന്നൽ ഉണ്ടാകുന്നതിനുള്ള threshhold എത്തുന്നതിനു മുൻപ് electrons പാസ്സ് ചെയ്ത് potential difference കുറക്കുകയാണ് ഈ സംവിധാനം ചെയ്യുന്നത് ഇത് മുകളിൽ നിന്നും താഴെക്കോ താഴെ നിന്ന് മുകളിലേക്കോ ആകാം

  • @sureshck3349
    @sureshck3349 Месяц назад +11

    അനിയൻ്റെ ഉദ്ദേശശുദ്ധി കൊള്ളാം. വിഷയങ്ങൾ വളരെ ലളിതമായി എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ പറയുന്നത് വളരെ നന്നായിട്ടുണ്ട്. നെഗറ്റീവ് കമൻ്റ്സ് ഇടാൻ വേണ്ടി മാത്രം എല്ലായിടത്തും ചിലർ ഉണ്ടാകും. അതൊക്കെ മൈൻഡ് ചെയ്യുകയേ വേണ്ട. ധൈര്യമായി മുൻപോട്ട് പൊയ്ക്കോളു. സാധാരണ വീഡിയോകളിൽ ഒക്കെ കാണാറുള്ള പ്രഹസനങ്ങൾ ഒന്നും ഇതിലില്ല. പറയുന്നതെല്ലാം കഴമ്പുള്ളത് തന്നെ. വളരെ നന്ദി.

  • @mc-ns9ty
    @mc-ns9ty Месяц назад +6

    വീഡിയോകൾ ഉപകാരപ്രദമാകുന്നുണ്ട്.
    വിമർശനങ്ങൾ ഉണ്ടാകും അത് അതിൻറെ വഴിക്ക് നടക്കട്ടെ...
    താങ്കളുടെ ലക്ഷ്യവുമായി മുന്നോട്ടു പോകുക കൂടെയുണ്ട്...
    അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു.

  • @jayankumbalath6337
    @jayankumbalath6337 Месяц назад +4

    ലൈറ്റ്നിങ്ങ് അറസ്റ്ററിനെക്കുറിച്ച് താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഇപ്പോൾ എർത്തിങ്ങിന് ഉപയോഗിക്കുന്ന സ്പൈക്സ് വെറും കോപ്പർ കോട്ടിങ്ങ് മാത്രമുള്ളതാണ്. എർത്ത് ചെയ്യുന്നുവെങ്കിൽ തീർച്ചയായും ഗേജ് കൂടിയ കോപ്പർ സ്ട്രിപ്പ് ഇട്ട് എർത്തിങ്ങ് പിറ്റിൽ തന്നെ കൊടുക്കേണ്ടി വരും. പൊതുജനം പലവിധം. ആരൊക്കെ എന്തൊക്കെ പറഞ്ഞുകൊള്ളട്ടേ താങ്കളുടെ വീഡിയോകൾ ഉപകാരപ്രദമാണ്. Go ahead Continue...

  • @jimmykadaviparambil9622
    @jimmykadaviparambil9622 Месяц назад +1

    വളരെ നല്ല വീഡിയോ , ഈ അറിവ് പകർന്ന് തന്നതിന് നന്ദി

  • @vksugathan630
    @vksugathan630 29 дней назад

    കോപ്പർ strip കോപ്പർ പ്ലേറ്റ് ഉപയോഗിച്ച് earth ചെയ്താൽ നന്നായി. കോപ്പർ സ്ട്രിപ്പ് ഇന്സുലേറ്റ് ചെയ്യണം.

  • @JAMESAUGUSTINE-j1i
    @JAMESAUGUSTINE-j1i 29 дней назад

    Very good, I watch your videos now in Newzeland

  • @jayankaniyath2973
    @jayankaniyath2973 28 дней назад

    വിമര്ശിക്കുന്നവർ അത് ചെയ്തുകൊണ്ടേയിരിക്കും... അത് മലയാളികളുടെ ജീനിലുള്ളതാണ്. താങ്കൾക്ക് ശരിയെന്നു തോന്നുന്നത് ചെയ്യുക. നെഗറ്റീവോളികൾ / വ്യാകരണ വിദഗ്‌ദ്ധർ / അഭിനവ ടെക് വിദഗ്‌ദ്ധർ അവർ കുരച്ചുകൊണ്ടേയിരിക്കട്ടെ 🥰

  • @Sureshkumar-hu6ho
    @Sureshkumar-hu6ho 24 дня назад

    hi sir ഞാൻ lightening system എന്റെ വീട്ടിൽ വെച്ചിട്ടുണ്ട് അത്‌ ശെരിക്കും work ചെയുന്നോണ്ടോ എന്ന് എങ്ങനെ check ചെയ്തു നോക്കാൻ പറ്റും

  • @justinejoyjoy3886
    @justinejoyjoy3886 Месяц назад +1

    Very informative

  • @ABRAHAMVARGHESE-l4e
    @ABRAHAMVARGHESE-l4e 29 дней назад +2

    അതല്ല സുഹൃത്തേ... താങ്കൾ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആണ്. താങ്കൾ പറയുന്നത് താങ്കളുടെ followers വളരെ സീരിയസ് ആയിട്ടാണ് കാണുന്നത്. അത് കൊണ്ട് കൃത്യമായി തന്നെ പറയണം എന്ന് followers ആഗ്രഹിക്കുന്നതിൽ തെറ്റ് പറയുവാൻ പറ്റില്ലല്ലോ. വിമർശനങ്ങളെ ഉൾക്കൊള്ളുന്നതാണ് അറിവിന്റെ ലക്ഷണം എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. കൂടുതൽ വീഡിയോസ് നന്നായി ചെയ്യുവാൻ ശ്രമിക്കുക.

  • @shajisajeesh9029
    @shajisajeesh9029 Месяц назад

    Paraunna aalukal parayatte bro
    Avarkku kuttagal kandupidikane ariyathullum avare minde cheyanda kto bro
    Nigal paraunna kaariyagal njagalku arivu kittunund

  • @moosakutty4088
    @moosakutty4088 24 дня назад

    ബേറ്ററിയ 'പറ്റി പറ ഞാൻ കൊള്ളാമായിരുന്ന എന്നു വെച്ചാൽ 12 vx 2 =24 v ബേറ്ററി സോളാർ ചാർജ് 27 v ഫുൾ ചാർജ് 23 ൽ ഇൻവട്ടർ കരൻ്റിലേക്ക് മാറുന്നു ശേഷം മെൻ സുച്ച പൊക്കി എത്ര vപെരെ ഉപയോകിക്കാം 2ov, 21 v,22 v , വെരെ ബേറ്റ്റിയുടെ ആയുസ് കുറയുമോ? ഒന്ന് വിശത മായി പറഞ്ഞ്ത്തരണം

  • @vasanthamhandmades998
    @vasanthamhandmades998 29 дней назад

    Very good information ❤

  • @cbsuresh5631
    @cbsuresh5631 29 дней назад

    സുഹൃത്തേ...3mtr...pipe electrode...IS/IEEE...approved അണ്...!!

  • @firosekoorachund159
    @firosekoorachund159 Месяц назад

    നല്ല വീഡിയോ 🌹🌹

  • @ajithoneiro
    @ajithoneiro Месяц назад

    Good one....useful video..

  • @SureshKumar-cr4dz
    @SureshKumar-cr4dz 29 дней назад

    വരുന്ന മിന്നലിനു എത്ര കിലോ വാട്ട് എന്ന് എങ്ങനെ അറിയാം പറ്റും എല്ലാം ഒരു ഉദ്ദേശത്തിൽ cheyyunnathanu

    • @gangadevi990
      @gangadevi990 26 дней назад

      കിലോ അമ്പിയർ 4kA to 6kA

  • @rejimuruppel2613
    @rejimuruppel2613 29 дней назад

    Very good

  • @manmadhannairp4663
    @manmadhannairp4663 Месяц назад

    Good experience

  • @shinoj999
    @shinoj999 Месяц назад

    എനിക്കു വീട്ടിൽ UTL സോളാർ gama+ 12 v വീട്ടിൽ വെക്കാൻ ആഗ്രഹം ഉണ്ട് ഇതിൽ 520w 24 v രണ്ട് പാനൽ കൊടുക്കാൻ പറ്റുമോ
    200 Ah ബാറ്ററി ആണ് വെക്കാൻ ഉദ്ദേശിച്ചത്
    വീട്ടിൽ ലോഡ് കുറവാണ്

    • @remeshkumar9
      @remeshkumar9 Месяц назад +1

      vekkam,veettil undu,

    • @shinoj999
      @shinoj999 Месяц назад

      @@remeshkumar9 520 പാനൽ ആണോ 2 എണ്ണം

  • @mathewkurian9201
    @mathewkurian9201 27 дней назад

    Super 🎉

  • @riyanmedia2356
    @riyanmedia2356 28 дней назад

    Super ❤👍

  • @Uncle65065
    @Uncle65065 Месяц назад

    ചേട്ട ഒരു 5kw സോളാർ നു നല്ല രീതിയിൽ lighting protection നു എത്ര ചിലവു വരും pls. reply

    • @sajipg7316
      @sajipg7316 26 дней назад +1

      നല്ല ഒരു ഇറസ്റ്റർ ചെയ്യണം എങ്കിൽ ഏകദേശം 1.25 ലക്ഷം രൂപയോട് അടുത്തു വരും

    • @nairpandalam6173
      @nairpandalam6173 14 дней назад

      @@sajipg7316earthing ന് മാത്രമാണോ ഈ ചിലവ് വരുന്നത്

  • @ShibuKuzhively
    @ShibuKuzhively Месяц назад

    പാനലിന് വാറണ്ടിയുണ്ട്. ഇത് ചെയ്യതാൽ നല്ല ചിലവ് വരും അടുത്ത വീട്ടിൽ പണിയും കിട്ടും

  • @sudheerk9050
    @sudheerk9050 Месяц назад +1

    എന്ജിനീര് 😢😢 മാഗ്നെറ്റിക് ലെഡ്😢😢😢 എന്താ കഥ😂😂😂😂😂

  • @joshinjbaby8709
    @joshinjbaby8709 Месяц назад

    Adipoli chatta

  • @p.jkuryala90
    @p.jkuryala90 Месяц назад

    Very good mesags

  • @ammadcm2931
    @ammadcm2931 Месяц назад

    ചേട്ടാ വിൻഡ് മിലിനെ പറ്റി ഒരു വീഡിയോ ചെയ്യാൻ പറ്റുമായിരിക്കും

  • @joshinjbaby8709
    @joshinjbaby8709 Месяц назад

    Super bro

  • @cavinod2026
    @cavinod2026 Месяц назад

    Super

  • @bijusebastian5327
    @bijusebastian5327 Месяц назад +1

    👍👍👍🎉🎉🎉❤❤❤

  • @prasadpcprasad590
    @prasadpcprasad590 Месяц назад +2

    ഇത് സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലാണ് താങ്കൾ ചെയ്യുന്ന വീഡിയോ അതുകൊണ്ട് തുടർന്ന് പോകുക

  • @jayankumar129
    @jayankumar129 28 дней назад

    ഹലോ 21 മിനിറ്റ് കാര്യം തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു

  • @shravansoul
    @shravansoul Месяц назад

    താങ്കളുടെ സ്ഥലം എവിടെയാണ്?

  • @unnikrishnanunnikrishnan5138
    @unnikrishnanunnikrishnan5138 Месяц назад

    ❤❤❤❤

  • @baijumathew6765
    @baijumathew6765 Месяц назад

    ❤❤❤❤❤❤

  • @vksugathan630
    @vksugathan630 29 дней назад

    ആൾക്കാർ നെഗറ്റീവ് ആദ്യം കണ്ടു പിടിയ്ക്കും

  • @thomassamuel7626
    @thomassamuel7626 Месяц назад

    പൊതുജനം പലവിധം

  • @sijovideos3361
    @sijovideos3361 26 дней назад

    അതൊന്നും പ്രശ്നമല്ല ചേട്ടാ കണ്ടിന്യൂ...

  • @latheef1919
    @latheef1919 23 дня назад

    🎉

  • @sivalalkv9398
    @sivalalkv9398 Месяц назад

    താങ്കൾ പറഞ്ഞത്രയും ആഴത്തിൽ (4മീറ്റർ) കുഴിയെടുത്ത് എർത്ത് ചെയ്യുക പ്രായോഗിക മാണോ? രണ്ട് മീറ്ററിലധികം താഴ്തിയാൽ വലിയ പ്രയോജനമീല്ലന്നും കേൾക്കുന്നു.കോപ്പർ സ്ടിപ്പുപയോഗിച്ച് എത്റ സോളാർ ഇന്റഗ്രേറ്റേഴ്സ് എർത്തു ചെയ്യുന്നുണ്ട്?സ്ഥലപരിമിതിയുള്ളവർ, വെട്ടുകല്ല്,പാറ ഒക്കെ ഉള്ളിടത്ത് എർത്ത് ചെയ്യാൻ എന്താണ് വഴി? നന്നായി ചെയ്യാൻ ഏകദേശം 20000എങ്കിലുമാകില്ലേ?

  • @sivaramankumaran7289
    @sivaramankumaran7289 29 дней назад

    mater Kku vada

  • @vinojvv2707
    @vinojvv2707 Месяц назад +1

    ഹെഡിങ്ങും കണ്ടന്റും ചേരുന്ന വീഡിയോ ഇടുന്നതാണ് സാധാരണക്കാർക്ക് വേണ്ടത്
    അല്ലാതെ റിച്ച് കിട്ടാൻ ആയിട്ട് ഹെഡിങ് മാറ്റി പറയുന്നത് തോന്നിയാസമാണ് സത്യേട്ടൻ, സാക്ഷി

  • @bipinraj6449
    @bipinraj6449 29 дней назад +1

    ഇതൊക്കെ സാങ്കേതിക വിദഗ്ധർ പറയേണ്ട കാര്യങ്ങളാണ്, അല്ലാതെ "ഞാൻ കണ്ടിട്ടുള്ള കാര്യങ്ങൾ" എന്ന രീതിയിൽ അടിച്ചു വിടാനുള്ളതല്ല. ലൈറ്റനിംഗ് അറെസ്റ്റർ മിന്നലിനെ ആകർഷിക്കുന്ന സാധനമൊന്നുമല്ല, വഴിയേ പോകുന്ന മിന്നലിനെ ആകർഷിച്ചു അയൽപക്കത്തുള്ള വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടാക്കത്തുമില്ല. പിന്നെ എർത്ത് പിറ്റ് ചെയ്യുന്നത് ഓരോ സ്ഥലത്തെയും മണ്ണിന്റെ ഘടന അനുസരിച്ചാണ് അല്ലാതെ4-5 മീറ്റർ കുഴിയെന്നൊക്കെ പറഞ്ഞാൽ ...

    • @vijayankuttappan3175
      @vijayankuttappan3175 24 дня назад

      ഒരു pointed object വളരെ ഉയരത്തിൽ വച്ചാൽ അതിലേക്ക് ചാർജ് ഉള്ള മേഘ ശകലം കേന്ദ്രീകരിക്കും അതു ഫിസിക്സ് ആണ്..അത്തരം മേഘങ്ങളിൽ ഡിസ്ചാർജ് ആകാതെ പെർഫറി യില് ഉള്ള വ highly charged തന്നെ ആയിരിക്കും അതു harmful ആണു. പരിചയത്തിൻ്റെ ബലം ഒരു ബലം തന്നെയാണ്. One cannot cancell the experience by mere academic knowledge .

    • @bipinraj6449
      @bipinraj6449 23 дня назад

      ,@@vijayankuttappan3175 ആയിരക്കണക്കിന് അടി മുകളിലുള്ള മേഘങ്ങളുടെ ഇടയിലേക്ക് അല്ല ഈ ലൈറ്റനിംഗ് അറെസ്റ്റർ പൊക്കി വയ്ക്കുന്നത്, വീടിന്റെ മുകളിൽ ഏതാനും അടി ഉയരത്തിൽ മാത്രം, ചുറ്റുപാടും അതിനേക്കാളും ഉയരത്തിൽ മരങ്ങളുമൊക്കെ ഉണ്ടാവും. ആയതിനാൽ വീടിനു മുകളിൽ പതിക്കാവുന്ന മിന്നലിനെ മാത്രമേ ഇവ ഡിസ്ചാർജ് ചെയ്യുകയുള്ളൂ അല്ലാതെ മേഘങ്ങളിൽ നിന്നുമൊന്നും മിന്നലിനെ വലിച്ചെടുക്കില്ല.
      പിന്നെ സ്വയം പ്രഖ്യാപിത അനുഭവസമ്പത്ത് വച്ച് എന്ത് വിഡ്ഢിത്തരവും പറയാമെന്നാണോ ... ലൈറ്റനിംഗ് അറസ്റ്റർ മിന്നലിനെ ആകർഷിക്കുന്ന ഒരു സാധനമല്ല അത് ശാസ്ത്രം, അതിൽ അനുഭവസമ്പത്തിന്‌ എന്ത് പ്രസക്തി

  • @warriorbrospictures
    @warriorbrospictures Месяц назад

    മിന്നലിന് എന്ത് വെച്ചിട്ടും കാര്യമില്ല..... അടിച്ചാ അടിച്ചു..... ഇലങ്കി വഴി മാറി പോവും😌

    • @AnoopVE-jl3zf
      @AnoopVE-jl3zf 29 дней назад

      Aaru paranju. Ariyaatha kaaryam parayaruth. Lightning arrest minnaline aakarshichu athiloode bhoomiyilekku kadathividum. Athinte nischitha paridhiyilulla ellaathinem athu samrakshikkum

  • @sunilkmenon5353
    @sunilkmenon5353 28 дней назад

    ലൈറ്റിനിംഗ് അറസ്റ്റർ വച്ചാൽ അടുത്ത വീടുകളിൽ ഉപദ്രവം ഉണ്ടാകും എന്ന് നിങ്ങൾ പറയുന്നു. എൻ്റെ സഹോദരാ എന്ത് വിഢിത്തമാണ് നിങ്ങൾ പറയുന്നത്. ആ ഏരിയയിൽ ഉണ്ടായ മിന്നലിൻ്റെ പവർ കുറയുകയല്ലേ ചെയ്യുന്നത്. ഏതെങ്കിലും ഒരു അറസ്റ്റർ പ്രവർത്തിച്ചാൽ ആ ഏരിയയിലേക്ക് വന്ന ഫ്ലാഷിൻ്റെ നല്ലൊരു ഭാഗം ഡിസ്ചാർജാകും . അതുവഴി മിന്നലിൻ്റെ കറൻ്റ് കപ്പാസിറ്റി ഗണ്യമായി കുറയുകയാണ ചെയ്യുന്നത്. ഇത് അടുത്തുള്ള വീടുകൾക്ക് നല്ലതല്ലേ.

    • @nvbinoy
      @nvbinoy 23 дня назад

      വയ്ക്കുന്ന arester മോശം അയാൾ ഉള്ള പ്രശ്ശനത്തെ പറ്റിയാണ് അദ്ദേഹം പറയുന്നത് .
      ആപരിസരത്തു ഉണ്ടാകുന്ന lightning ഉയർന്നുനിൽക്കുന്ന arrester ൽ ആണ് പിടിക്കുക arester
      മോശമായാൽ ആ പരിസരത്തു തീർച്ചയായും നാശംവരുത്തും. atester അവിടെ ഇല്ല എങ്കിൽ ചില ligtning അവിടെ varilla.
      ഇതാണ് അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം.

  • @thengingalwilly1493
    @thengingalwilly1493 24 дня назад

  • @haneefakp5138
    @haneefakp5138 Месяц назад

    ❤❤❤