നിങ്ങളുടെ വൈദ്യുതി ബിൽ 4000 രൂപയിൽ കൂടുതലാണോ ? | On-Grid Solar System Explained

Поделиться
HTML-код
  • Опубликовано: 8 фев 2025
  • We are EPC contractors from Kerala who are passionate about renewable energy.
    For More Information Contact Us on 7902222878, 7902222860
    #ElSolPowerSolutions #SolarPower #CustomerTestimonials #KeralaSolar #OnGridSolar #SolarRevolution #clienttestimonial
    #leadingsolarinstallersinkerala #numberonesolarinstallerinkerala
    #ongridsystems #solarpanel #solarinstallerinkerala #solarrevolution #greenenergy #cleanenergy #gogreen #solarenergyforfuture #savemoneywithsolar #gosolar #SolarEnergy#RenewablePower#GreenHome#Ksebbill #no1solarinstaller
    Don't forget to like, share, and subscribe for more updates from El Sol Power Solutions!

Комментарии •

  • @haneefm5053
    @haneefm5053 3 месяца назад +1

    വളരെ നല്ല രീതിയിൽ സോളാർനെ മനസിലാക്കാൻ സാധിച്ചു,
    ഇപ്പോൾ 3kv മുതൽഎത്ര വലിയ സിസ്റ്റം വെച്ചാൽ സബ്‌സിഡി ₹78000 രൂപ യാണ് കിട്ടുന്നത്.

  • @sthomas9924
    @sthomas9924 9 месяцев назад +2

    Highly professional company with a good team of people . I just installed a 500KW with them and extremely happy with the service . A good company to work with and will strongly recommend to all .

    • @Sher-jq2sd
      @Sher-jq2sd 9 месяцев назад +1

      5 kw or 500 kw ? 😮
      Could you please share the total cost of the project ?
      I installed 5 kw , cost me 2.3 lakhs

    • @krishnachandrangopalakrish2282
      @krishnachandrangopalakrish2282 9 месяцев назад

      Can you please update on the panels used ​@@Sher-jq2sd

  • @arunkrishnakumar2149
    @arunkrishnakumar2149 9 месяцев назад +1

    Conveying Good basic knowledge to solar costomers

  • @antonymartin2532
    @antonymartin2532 9 месяцев назад +1

    Clear and concise explanation
    Thank you 🙌

  • @royjoseph2244
    @royjoseph2244 9 месяцев назад

    A very good company to work with. I did a 5 KW project with this company. Their installation quality and after service is good. Highly recommended. But we could not achieve average 4 units per day as promised by company. Main reason was power disruption by KSEB and voltage factuations plus cloudy conditions. But it should have been indormed rather than saying we get average 4 units. Still I recommend this company for anyone planning to go for solar.

  • @krishnachandrangopalakrish2282
    @krishnachandrangopalakrish2282 9 месяцев назад +1

    Which is the latest solar panel technology used, mono perc half cut or bi phase....

  • @mkahammedkutty8809
    @mkahammedkutty8809 3 месяца назад +1

    നല്ലവിവരണം കരറ്റ്

  • @ajiaipe1029
    @ajiaipe1029 2 месяца назад +1

    ഞങ്ങൾക്ക് ഒരു 3കെവി ഓങ്ക്രിഡ് സിസ്റ്റം ഇപ്പോൾ ഉണ്ട് അതിനെ 6kv ആക്കാൻ കഴിയുമോ

  • @sunilkumararickattu1845
    @sunilkumararickattu1845 9 месяцев назад +10

    ഇപ്പോൾ നിർത്തും എല്ലാ solar subsidy യും ' Gross Metering - Solar വച്ചവരെ കൊന്ന് കൊലവിളിക്കും പിണുവും ടീമും. Kseb യുടെ മുഴുവൻ ജീവനക്കാരുടെ പെൻഷനും കൊള്ള വൻ ശമ്പള സാദ്ധ്യതയും Solar Consumer ലേക്ക് വരും. മുടക്കിയ പണം ഗോപി'

  • @jintocvg
    @jintocvg 9 месяцев назад +5

    Solar installers should also show interest in appearing for hearings conducted by energy commission and react against insane conditions and rules put forward by KSEB. You may think of it as a business opportunity to convert all ongrid to hybrid/off-grid. But remember once the trust is lost in the process it is lost for ever.

    • @BeingHuman341
      @BeingHuman341 6 месяцев назад

      Tell me one of those insane conditions

    • @jintocvg
      @jintocvg 6 месяцев назад

      Really interested in knowing those, or just want to hear from me? 😆

    • @BeingHuman341
      @BeingHuman341 6 месяцев назад

      @@jintocvg really i don't know

    • @jintocvg
      @jintocvg 6 месяцев назад

      @@BeingHuman341
      1. Kseb doesn't have a unified approach for installing hybrid systems, some section allow others don't.
      2. Kseb include "self used units" (electricity units produced by solar and directly used at the premise of plant owner) to compute fixed charge slab. What investment has kseb done to produce those units so that they can charge fixed charges.
      3. Kseb use "self used units" to compute if a consumer has to be billed in TOD manner.
      4. Kseb use "self used units" to calculate annual security deposit amount.
      5. All this while kseb was charging a tax for the solar genrater units, which is against the law. After multiple complaints via MLAs and petitions, minister has agreed to stop it. But still not implemented as of Aug 2024.
      6. Demanding for gross meeting by kseb, which is not a democratic way of implementation when they don't agree for hybrid systems.
      7. Un-conditional grid outage during daytime, sometimes the whole day, in the name of "touching clearance". It should be more area-wise and limited as day time is when most solar energy is produced.
      8. Banking period was changed from October to March without any prior knowledge, intimation and approval. This resulted in huge loss for solar users in the month of April as their banked energy units where zero.
      9. If they intend to change the banking months randomly without intimation then they should allow negative unit credits and allow the annual banking period to close it rather than billing in every month.

  • @mediacity3863
    @mediacity3863 7 месяцев назад

    Do you install and support hybrid system?

  • @lijopjacob6954
    @lijopjacob6954 9 месяцев назад +3

    Informative

  • @sujithinkuwait
    @sujithinkuwait 9 месяцев назад +5

    KSEBയുടെ ചതിയിൽ വീഴരുത്. ഓൺഗ്രിഡ് ഇനി മേൽ കനത്ത നഷ്ടമാണ്.
    രണ്ടര ലക്ഷം മുടക്കി 5 കിലോവാട്ട് വച്ചു. ഉപയാഗം പഴയത് പോലെ തന്നെ. പക്ഷെ ഇപ്പോഴും നല്ല ബില്ല് വരുന്നു.

  • @anoobthomas8848
    @anoobthomas8848 9 месяцев назад

    Can I change an on grid system to off grid,if it requires in future?

  • @abdulazeeznp
    @abdulazeeznp 9 месяцев назад +2

    On ഗ്രിഡിൽ നിന്ന് ഓഫ് ഗ്രിഡിലേക്ക് മാറുവാൻ എന്താണ് മാർഗം ?

  • @sureshmk6656
    @sureshmk6656 9 месяцев назад +4

    നിങ്ങൾ ഗ്രോസമീറ്റർ നെ കുറിച്ച് കുടിപറയൂ

  • @josephthoppilvaikom2588
    @josephthoppilvaikom2588 9 месяцев назад +1

    നല്ല വർക്കാണ് elsol ന്റെ കൃത്യ സമയത്തു വർക്ക്‌ ചെയ്തു തരുന്നു നല്ല സപ്പോർട്ട്. ഞാൻ EL-SOL മുഖേനെ ആണ് ചെയ്തത്

  • @subusubhan8440
    @subusubhan8440 9 месяцев назад +6

    ഗ്രോസ് മീറ്ററിംഗ് വരാൻ പോവുകയാണ്

  • @sajsaji6223
    @sajsaji6223 9 месяцев назад +1

    🎉എനിക്ക്(3 kv ev ടാക്സി )ഡയറക്ട്... ചാർജ്. ചെയ്യാൻ.. പ്ലാൻ. പറയുമോ.. രാത്രിയിൽ ഓടാൻ, (ഓഫിഗ്രീഡ് )

  • @shazasheez
    @shazasheez 9 месяцев назад +11

    എനിക് സോളാർ ഫിറ്റ് ചെയ്തിട്ട് 314 രൂപയാണ് വരാറുള്ളത് അതും 7 കിലോ wts ഇപ്പോൾ ബില്ല് വരുന്നത് 4977 രൂപ അതുകൊണ്ട് ആരും സോളാർ വയ്ക്കേണ്ട എന്നാണ് എന്റെ അഭിപ്രായം എനിക്ക് ഡെയിലി 30 35 യൂണിറ്റ് സോളാറിൽ നിന്ന് കിട്ടുന്നതാണ് ഞാന് ഞാന് ഡെയിലി ഉപയോഗിക്കുന്നത് 10 12 യൂണിറ്റാണ് വന്നവില്ലാണ് ഈ ഇത്രയും വലിയ തുക കെഎസ്ഇബി ക്കാർ ഇപ്പോൾ പറ്റിക്കൽ ആണ് ജനങ്ങളെ നിങ്ങൾ സോളാർ വെക്കുകയാണെങ്കിൽ ഓഫ് ഗ്രിഡ് നല്ലത്

    • @1Sudheesh
      @1Sudheesh 8 месяцев назад +2

      1 കിലോവാട്ടിന് പരമാവധി 4 യൂണിറ്റ് (സാധാരണ 3.5 വരെ)
      7 കിലോവാട്ടിന് പരമാവധി28യൂണിറ്റ്😂😂😂

    • @maseenmasi
      @maseenmasi Месяц назад

      Entha sambvchey

  • @athulcherukadan2500
    @athulcherukadan2500 9 месяцев назад +2

    One of the best solar installation company in kerala ❤

  • @benetshaji8918
    @benetshaji8918 7 месяцев назад

    Off grid chayyunundo

  • @MohamedHaneefa-r7b
    @MohamedHaneefa-r7b 9 месяцев назад +1

    ഈ സോളാർ സിസ്റ്റത്തിന് അഞ്ചുവർഷം മാത്രം ഫുൾ വാറണ്ടി തരികയുള്ളൂ ബാക്കി 15 വർഷം സർവീസ് വാറണ്ടി മാത്രം

  • @Hari-ne1hx
    @Hari-ne1hx 9 месяцев назад

    Earthing 50 sqmm അലൂമിനിയം നല്ലതാണോ

  • @maheshr7821
    @maheshr7821 8 месяцев назад

    Are you able to work in Calicut ?

  • @Ordinaryperson1986
    @Ordinaryperson1986 9 месяцев назад +2

    Solar panels are going to be loss in coming years.. No use kseb will kill it

  • @AbdulRahim-ju1su
    @AbdulRahim-ju1su 9 месяцев назад

    Please let me know your contact, are you able to work in Kollam?

  • @kjm2870
    @kjm2870 9 месяцев назад

    Amazing

  • @yellowleaves3375
    @yellowleaves3375 9 месяцев назад +1

    Gros billing വന്നാൽ ഗുണം ഇല്ലാതെ ആവില്ലേ

  • @sachinkuriakose6878
    @sachinkuriakose6878 9 месяцев назад

    Elsol❤

  • @shijushijuvs6948
    @shijushijuvs6948 9 месяцев назад

    Very good explanation❤

  • @binupbalan9723
    @binupbalan9723 9 месяцев назад

    Kannur district ൽ ഉള്ള aproved vendor ആരൊക്കെ ആണ്? ??നിങ്ങൾ ചെയ്യുന്നുണ്ടോ

  • @sumapv4759
    @sumapv4759 7 месяцев назад

    On grid സിസ്റ്റത്തിൽ രാത്രിയിലെ use കെഎസ്ഇബി കറൻ്റ് ആണോ അതോ ഡേ ടൈമിൽ എക്സ്പോർട്ട് ചെയ്യുന്നതിൽ നിന്നാണോPl reply

    • @amalka7473
      @amalka7473 6 месяцев назад

      Kseb supply

    • @sumapv4759
      @sumapv4759 6 месяцев назад

      Appol അതിന് യൂണിറ്റിന് എത്ര rs. ആണ്.

    • @amalka7473
      @amalka7473 6 месяцев назад

      @@sumapv4759 athu use cheyunna unit nte anusarichu irikkumm.. Kseb net meter il imp ennu kanamm.. Athu nammal kseb nnu veetilekk use aakunna unit.. Ooro slab aayittanu unit te rate theerumanikunnathu.. 500 unit nu mukalil okke aanel example aayi 8.80 rs aanu varuka

  • @jasminsara6667
    @jasminsara6667 9 месяцев назад

    Trusted Company 👍

  • @laijujose2753
    @laijujose2753 Месяц назад

    Cost parayool... Aviday ooombikkum.

  • @MohamedHaneefa-r7b
    @MohamedHaneefa-r7b 9 месяцев назад

    2000 രൂപ കരണ്ട് ബില്ല് അടയ്ക്കുന്ന ഒരാൾക്ക് രണ്ട് ലക്ഷം രൂപയുണ്ടെങ്കിൽ ഏഴു വർഷം കരണ്ട് ബില്ല് അടക്കാം

    • @remeshkumarmc3123
      @remeshkumarmc3123 7 месяцев назад

      അവരോടു എടുക്കാന് പറയുന്നില്ലല്ലോ

    • @BeingHuman341
      @BeingHuman341 6 месяцев назад

      2 kw vechal mathi

  • @ibrahimp5255
    @ibrahimp5255 9 месяцев назад +1

    ഓൺ ഗ്രിഡ് വെക്കല്ലേ വോൾട്ടേജ് കുറവുള്ളടത്. വോൾട്ടേജ് കെഎസ്ഇബി ലൈനിൽ കുറഞ്ഞാല് പ്രൊഡക്ഷൻ സ്റ്റോപ്പ് ആവും

    • @anudev9900
      @anudev9900 9 месяцев назад

      Ippo elladathm nalla voltage anne

    • @ibrahimp5255
      @ibrahimp5255 9 месяцев назад

      @@anudev9900 വേനൽക്കാലത്ത് ഇല്ല എൻറെ നാട്ടിൽ

    • @MohamedHaneefa-r7b
      @MohamedHaneefa-r7b 9 месяцев назад

      എത്രയോ സ്ഥലങ്ങളിൽ രാത്രി പത്തുമണിക്ക് ശേഷം 130 വോൾട്ടാസ് ലൈനിൽ വരുന്നത്

    • @haneefm5053
      @haneefm5053 3 месяца назад

      ഇപ്പോൾ എവിടെ യാണ് വോൾടേജ് കുറവുള്ള സ്ഥാലം ഉള്ളത്?,