1. *Safety*: DC voltage is safer than AC voltage, as it is less likely to cause electrical shock or injury. 2. *Accurate measurements*: DC supply provides a stable and constant voltage, ensuring accurate IR measurements. 3. *Reduced interference*: DC supply minimizes electromagnetic interference (EMI), which can affect IR test results. 4. *Compliance with standards*: Many electrical safety standards, such as the National Electric Code (NEC), require IR testing with a DC supply. 5. *Equipment compatibility*: Most IR testers are designed to work with DC supply, making it a convenient choice. IR testing with DC supply helps detect insulation faults, ensures electrical safety, and prevents potential hazards like electrical shocks or fires.
DC kk ആണ് കൂടുതൽ accurate, safe... IR test cheyyumpol supply off akkuka.. 1. P-N test ചെയ്യുമ്പോൾ,load ellam ozhivakki breakers ellam on aakki test cheyyuka, switches ellam off 2. P-E test ചെയ്യുമ്പോൾ, switches ellam on akki ഇടണം. 3. N-E test ചെയ്യുമ്പോൾ, switches ellam on akki ഇടണം. 4. P&N short akki E yumayi test ചെയ്യുമ്പോൾ, switches ellam on akki ഇടണം. ഇങ്ങനെയല്ലേ സർ??
Sir, Is this because of Electrical wires are usually designed by manufacturers 1100V (1.1kV) Voltage gradient is one of the point while considering insulation resistance Also without frequency factor in DC it will give steady state output and more accurate value. Please clarity sir
ചെക്ക് ചെയ്യാം പക്ഷേ IR വാല്യൂ കുറവായിരിക്കും കാണിക്കുന്നത്. ഇത് വ്യവസായിക ആവശ്യത്തിനു വേണ്ടിയുള്ളതാണ്. ചെക്ക് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക ഉപകരണങ്ങൾ ലൈനിൽ നിന്നും ഡിസ്കണക്ട് ചെയ്തതിനുശേഷം മാത്രമേ ചെക്ക് ചെയ്യാവൂ.
1. *കൃത്യത ഉറപ്പാക്കുന്നു*: കൃത്യമായ വോൾട്ടേജ് ലെവലുകൾ ഉറപ്പാക്കിക്കൊണ്ട് DC ഔട്ട്പുട്ട് നിർദ്ദിഷ്ട പരിധിക്കുള്ളിലാണെന്ന് സ്ഥിരീകരിക്കുന്നു. 2. *കേടുപാടുകൾ തടയുന്നു*: അമിതമായ IR മൂല്യങ്ങൾ ബന്ധിപ്പിച്ച ഉപകരണങ്ങളെയോ സർക്യൂട്ടുകളെയോ തകരാറിലാക്കും. 3. *പ്രശ്‌നങ്ങൾ തിരിച്ചറിയുന്നു*: തകരാറുള്ള ഘടകങ്ങൾ, വയറിംഗ്, അല്ലെങ്കിൽ ഡിസൈൻ പിഴവുകൾ തുടങ്ങിയ സാധ്യതയുള്ള പ്രശ്നങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു.
Sir in my house when the power supply from electricity board goes and when again comes the 30 mA RCCB gets trip, then I changed RCCB to 100 mA now its working,not tripping, what would be the reason
ലോഡ് ഫുൾ കണക്റ്റിംഗ് ഉണ്ടെങ്കിൽ പിന്നെ അവിടെ ന്യൂട്രൽ ഫെയ്സ് തമ്മിൽ നോക്കേണ്ട ആവശ്യമുണ്ടോ അങ്ങനെ നോക്കുകയാണെങ്കിൽ എസ് എം ബി എസ് ചോക്കുകൾ എല്ലാം ഡിസ്കണക്റ്റ് ചെയ്തിട്ടില്ല എങ്കിൽ അത് ഡാമേജ് വരാൻ സാധ്യതയില്ലോ
IR (Insulation Resistance) ടെസ്റ്റ് സാധാരണയായി DC വോൾടേജിൽ നടത്തുന്നത് ചില പ്രധാന കാരണങ്ങളാൽ ആണ്: 1. *സുരക്ഷ*: DC വോൾടേജ് ഉപയോഗിക്കുന്നത് AC വോൾടേജിനെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമാണ്. AC വോൾടേജിൽ ടെസ്റ്റ് ചെയ്യുമ്പോൾ, ടെസ്റ്റിംഗ് ഉപകരണങ്ങൾക്കും ടെസ്റ്റ് ചെയ്യുന്ന ഉപകരണങ്ങൾക്കും കൂടുതൽ അപകടം ഉണ്ടാകാം. 2. *സ്റ്റേഡി സ്റ്റേറ്റ്*: DC വോൾടേജ് ഉപയോഗിക്കുന്നത് ടെസ്റ്റിംഗ് സമയത്ത് സ്ഥിരമായ ഒരു സ്റ്റേഡി സ്റ്റേറ്റ് നില നൽകുന്നു. AC വോൾടേജിൽ, വോൾടേജ് നിരന്തരം മാറുന്നതിനാൽ, ടെസ്റ്റിംഗ് ഫലങ്ങൾ സ്ഥിരതയില്ലാത്തതായിരിക്കും. 3. *കണ്ട്രോൾ*: DC വോൾടേജ് ഉപയോഗിച്ച് ടെസ്റ്റിംഗ് നടത്തുമ്പോൾ, ടെസ്റ്റിംഗ് ഉപകരണങ്ങൾ വോൾടേജ് ലെവൽ കൂടുതൽ കൃത്യമായി നിയന്ത്രിക്കാൻ കഴിയും. ഇത് ടെസ്റ്റിംഗ് ഫലങ്ങൾ കൂടുതൽ കൃത്യമായതും വിശ്വസനീയമായതും ആക്കുന്നു. 4. *ഫ്രീക്വൻസി ഇഫക്റ്റുകൾ ഇല്ലാതാക്കൽ*: AC വോൾടേജിൽ ടെസ്റ്റിംഗ് നടത്തുമ്പോൾ, ഫ്രീക്വൻസി മൂലമുള്ള ഇഫക്റ്റുകൾ ഉണ്ടാകാം. DC വോൾടേജ് ഉപയോഗിക്കുന്നത് ഈ ഇഫക്റ്റുകൾ ഇല്ലാതാക്കുന്നു. ഈ കാരണങ്ങളാൽ, IR ടെസ്റ്റുകൾ സാധാരണയായി DC വോൾടേജിൽ നടത്തുന്നു.

IR value ടെസ്റ്റിംഗ് എന്താണെന്ന് ലളിതമായി മനസ്സിലാക്കി തരുന്ന സാറിന് അഭിനന്ദനങ്ങൾ 🥰👍❤️
Thanks a lot
ബിഎംസി ടെക് എലെക്ക്ട്രിക് ഫീൽഡിലെ പുലിയാണ് ❤
താങ്കളുടെ പ്രശംസക്ക് വളരെ നന്ദി 🙏
എ സി കറണ്ട് കൊടുത്താൽ ഷോ കേക്കാൻ ചാൻസ് ഉണ്ട്. ഒപ്പം ഉപകരണങ്ങൾ കേടു വരാൻ ചാൻസ് ഉണ്ട്. പിന്നെ ഹെഡ്സ് ഒരു വിഷയമാണ്(50hz)
1. *Safety*: DC voltage is safer than AC voltage, as it is less likely to cause electrical shock or injury.
2. *Accurate measurements*: DC supply provides a stable and constant voltage, ensuring accurate IR measurements.
3. *Reduced interference*: DC supply minimizes electromagnetic interference (EMI), which can affect IR test results.
4. *Compliance with standards*: Many electrical safety standards, such as the National Electric Code (NEC), require IR testing with a DC supply.
5. *Equipment compatibility*: Most IR testers are designed to work with DC supply, making it a convenient choice.
IR testing with DC supply helps detect insulation faults, ensures electrical safety, and prevents potential hazards like electrical shocks or fires.
Very, very good class. Thanku
and congratulations.
500v Ac കൊടുത്താൽ അടുത്തുള്ള വയറുകളിൽ ഇൻഡക്ഷൻ മൂലം IR value കൃത്യമായിട്ട് കിട്ടില്ല.
Most welcome
നല്ല video ayirunn. ഇനി കംപ്ലൈൻ്റ് ഉള്ള വീട്ടിൽ test cheyith കാണിച്ചാൽ നല്ലതായിരിക്കും
Sure
Very very valuable info thank u sir
So nice
ഇഷ്ടപ്പെട്ടു സർ. 24 year ആയി ഒമാനിൽ electrical maintanens ൽ ആണ്
Thanks a lot
Accurate values, more reliable and safety
👍
Good information, Thanks
Glad it was helpful!
Very good information ❤👍
Thanks for liking
thank you sir
Welcome
Good class❤
Keep watching
Thanks ❤
You're welcome!
👏
Fridj inverter ithinta complintu engana kandu pidikaam
ഇതിന്റെ വീഡിയോ പിന്നീട് ഇടുന്നുണ്ട്
Sir ftidge, inverter nte വീഡിയോ തീർച്ചയായും ചെയ്യണം. വീഡിയോ കു വേണ്ടി പ്രതീക്ഷിച്ചിരിക്കുവാണ്..
Dc ഉപയോഗിക്കുന്നത് റെസിസ്റ്റൻസ് measure ചെയ്യേണ്ടതിനാൽ ആണ്
👍
Good
Thank you!
DC kk ആണ് കൂടുതൽ accurate, safe... IR test cheyyumpol supply off akkuka..
1. P-N test ചെയ്യുമ്പോൾ,load ellam ozhivakki breakers ellam on aakki test cheyyuka, switches ellam off
2. P-E test ചെയ്യുമ്പോൾ, switches ellam on akki ഇടണം.
3. N-E test ചെയ്യുമ്പോൾ, switches ellam on akki ഇടണം.
4. P&N short akki E yumayi test ചെയ്യുമ്പോൾ, switches ellam on akki ഇടണം.
ഇങ്ങനെയല്ലേ സർ??
വയറിങ്ങിന്റെ ഐആർ വാല്യൂ ചെക്ക് ചെയ്യുമ്പോൾ വൈദ്യുതി ഉപകരണങ്ങൾ എല്ലാം ഡിസ്കണക്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ എല്ലാ സ്വിച്ചുകളും ഓൺ ചെയ്തിരിക്കണം.
🙏
സർ
എന്തെല്ലാം മീറ്ററുകളാണ് മാർക്കറ്റിൽ കിട്ടുന്നത് ഒരു ഇലക്ട്രീഷ്യന് ഏത് മീറ്റ്റാണ് അത്യവശ്യമായി വേണ്ടത്.
വിശദമായുള്ള വീഡിയോ ചെയ്യാം
Dc direct current aan adhu kond
Ac current induction ഉണ്ടാവുന്നത് കൊണ്ടാണോ
❤❤
Sir,
Is this because of
Electrical wires are usually designed by manufacturers 1100V (1.1kV)
Voltage gradient is one of the point while considering insulation resistance
Also without frequency factor in DC it will give steady state output and more accurate value.
Please clarity sir
This is explained in the next video
👍🏻👍🏻👍🏻
🙏
👌
🙏
1000v /2000 mega ohm tester veedukalil test cheyyunnathkond kuzhappam indo
ചെക്ക് ചെയ്യാം പക്ഷേ IR വാല്യൂ കുറവായിരിക്കും കാണിക്കുന്നത്. ഇത് വ്യവസായിക ആവശ്യത്തിനു വേണ്ടിയുള്ളതാണ്. ചെക്ക് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക ഉപകരണങ്ങൾ ലൈനിൽ നിന്നും ഡിസ്കണക്ട് ചെയ്തതിനുശേഷം മാത്രമേ ചെക്ക് ചെയ്യാവൂ.
Stable value കിട്ടാന്‍. AC induction കാരണം stable ആകില്ല.
👍
1. *കൃത്യത ഉറപ്പാക്കുന്നു*: കൃത്യമായ വോൾട്ടേജ് ലെവലുകൾ ഉറപ്പാക്കിക്കൊണ്ട് DC ഔട്ട്പുട്ട് നിർദ്ദിഷ്ട പരിധിക്കുള്ളിലാണെന്ന് സ്ഥിരീകരിക്കുന്നു.
2. *കേടുപാടുകൾ തടയുന്നു*: അമിതമായ IR മൂല്യങ്ങൾ ബന്ധിപ്പിച്ച ഉപകരണങ്ങളെയോ സർക്യൂട്ടുകളെയോ തകരാറിലാക്കും.
3. *പ്രശ്‌നങ്ങൾ തിരിച്ചറിയുന്നു*: തകരാറുള്ള ഘടകങ്ങൾ, വയറിംഗ്, അല്ലെങ്കിൽ ഡിസൈൻ പിഴവുകൾ തുടങ്ങിയ സാധ്യതയുള്ള പ്രശ്നങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു.
👍
Multimeter ന്റെ പ്രോബ് ബസർ മോഡിലിട്ടു ഏർത്തും ന്യൂട്രാലും ആയിട്ട് ചെക്ക് ചെയുമ്പോൾ ബസർ അടിക്കുന്നത് leakage ആണോ ?
ന്യൂട്രലും എർത്തും തമ്മിൽ ഏതെങ്കിലും ഭാഗത്ത് ഷോർട്ടായതുകൊണ്ടാണ് ബസ്സർ അടിക്കുന്നത്.
@@vmctech ok
@@vmctech line ഓഫ് ചെയ്തില്ലയെങ്കിൽ ബസർ അടിക്കുമോ
Sir in my house when the power supply from electricity board goes and when again comes the 30 mA RCCB gets trip, then I changed RCCB to 100 mA now its working,not tripping, what would be the reason
Please watch our video to under stand the reason
ruclips.net/video/l8w7poIzyUs/видео.html
Dc ക്ക് തുല്യമാണ് ac യൂടെ സൈൻ വാല്യൂ......
I R എന്നാല്‍ എന്താണെന്നുംകൂടിപറഞ്ഞുതരൂ.....പ്ളീസ്.
എനിക്കറിയില്ല.
ruclips.net/video/66JlhIeQ6bk/видео.html
ലോഡ് ഫുൾ കണക്റ്റിംഗ് ഉണ്ടെങ്കിൽ പിന്നെ അവിടെ ന്യൂട്രൽ ഫെയ്സ് തമ്മിൽ നോക്കേണ്ട ആവശ്യമുണ്ടോ അങ്ങനെ നോക്കുകയാണെങ്കിൽ എസ് എം ബി എസ് ചോക്കുകൾ എല്ലാം ഡിസ്കണക്റ്റ് ചെയ്തിട്ടില്ല എങ്കിൽ അത് ഡാമേജ് വരാൻ സാധ്യതയില്ലോ
ലോഡ് കണക്ട് ചെയ്തിട്ടുള്ള വീടുകളിലെ IRvalue നോക്കുമ്പോൾ എല്ലാ സ്വിച്ചുകളും ഓഫ് ചെയ്തിരിക്കണം.
@@vmctech sir അപ്പോൾ mcb കളും ഏതു possition ആണ് വെക്കേണ്ടത്.
ഈ വീഡിയോ ഇൽ ചോദിച്ച ചോദ്യത്തിനുള്ള കൃത്യമായ ഉത്തരവും പറയണമെന്ന് അഭ്യർത്ഥിക്കുന്നു.
Sure
IR ടെസ്റ് എങ്ങനെ എന്നു മനസ്സിലാക്കി തന്നു....
Thanks
No idea please reply
ഇതിന്റെ വീഡിയോ ഇടുന്നുണ്ട്
IR value എത്രയാണ് വേണ്ടത്
ഈ വീഡിയോ കാണുക
ruclips.net/video/_qAapQ9xayw/видео.htmlsi=m-bSx3qoPKHcf7zC
ഇതിൽ സാധാരണ ബാറ്ററി അല്ലേ ഉപയോഗിക്കുന്നത് പിന്നെ എങ്ങനെയാണ് 500 വോൾട്ട് ലഭിക്കുക
മീറ്ററിലെ 6v എങ്ങിനെ 500v തരും?
വീഡിയോ പ്രതീക്ഷിക്കുന്നു.
Sure
IR (Insulation Resistance) ടെസ്റ്റ് സാധാരണയായി DC വോൾടേജിൽ നടത്തുന്നത് ചില പ്രധാന കാരണങ്ങളാൽ ആണ്:
1. *സുരക്ഷ*: DC വോൾടേജ് ഉപയോഗിക്കുന്നത് AC വോൾടേജിനെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമാണ്. AC വോൾടേജിൽ ടെസ്റ്റ് ചെയ്യുമ്പോൾ, ടെസ്റ്റിംഗ് ഉപകരണങ്ങൾക്കും ടെസ്റ്റ് ചെയ്യുന്ന ഉപകരണങ്ങൾക്കും കൂടുതൽ അപകടം ഉണ്ടാകാം.
2. *സ്റ്റേഡി സ്റ്റേറ്റ്*: DC വോൾടേജ് ഉപയോഗിക്കുന്നത് ടെസ്റ്റിംഗ് സമയത്ത് സ്ഥിരമായ ഒരു സ്റ്റേഡി സ്റ്റേറ്റ് നില നൽകുന്നു. AC വോൾടേജിൽ, വോൾടേജ് നിരന്തരം മാറുന്നതിനാൽ, ടെസ്റ്റിംഗ് ഫലങ്ങൾ സ്ഥിരതയില്ലാത്തതായിരിക്കും.
3. *കണ്ട്രോൾ*: DC വോൾടേജ് ഉപയോഗിച്ച് ടെസ്റ്റിംഗ് നടത്തുമ്പോൾ, ടെസ്റ്റിംഗ് ഉപകരണങ്ങൾ വോൾടേജ് ലെവൽ കൂടുതൽ കൃത്യമായി നിയന്ത്രിക്കാൻ കഴിയും. ഇത് ടെസ്റ്റിംഗ് ഫലങ്ങൾ കൂടുതൽ കൃത്യമായതും വിശ്വസനീയമായതും ആക്കുന്നു.
4. *ഫ്രീക്വൻസി ഇഫക്റ്റുകൾ ഇല്ലാതാക്കൽ*: AC വോൾടേജിൽ ടെസ്റ്റിംഗ് നടത്തുമ്പോൾ, ഫ്രീക്വൻസി മൂലമുള്ള ഇഫക്റ്റുകൾ ഉണ്ടാകാം. DC വോൾടേജ് ഉപയോഗിക്കുന്നത് ഈ ഇഫക്റ്റുകൾ ഇല്ലാതാക്കുന്നു.
ഈ കാരണങ്ങളാൽ, IR ടെസ്റ്റുകൾ സാധാരണയായി DC വോൾടേജിൽ നടത്തുന്നു.
👍
@@vmctech Hai Sir
DC volt apply cheyyunnath electrical interference ozhuvakkaan vendi alle...?
IR Value test ചെയ്യുമ്പോൾ AC voltage ന് പകരമായി DC voltage ഉപയോഗപ്പെടുത്തുന്നതിന്റെ കാരണം എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ട് 🥰👍❤️
IR (Insulation Resistance) ടെസ്റ്റ് സാധാരണയായി DC വോൾടേജിൽ നടത്തുന്നത് ചില പ്രധാന കാരണങ്ങളാൽ ആണ്:
1. *സുരക്ഷ*: DC വോൾടേജ് ഉപയോഗിക്കുന്നത് AC വോൾടേജിനെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമാണ്. AC വോൾടേജിൽ ടെസ്റ്റ് ചെയ്യുമ്പോൾ, ടെസ്റ്റിംഗ് ഉപകരണങ്ങൾക്കും ടെസ്റ്റ് ചെയ്യുന്ന ഉപകരണങ്ങൾക്കും കൂടുതൽ അപകടം ഉണ്ടാകാം.
2. *സ്റ്റേഡി സ്റ്റേറ്റ്*: DC വോൾടേജ് ഉപയോഗിക്കുന്നത് ടെസ്റ്റിംഗ് സമയത്ത് സ്ഥിരമായ ഒരു സ്റ്റേഡി സ്റ്റേറ്റ് നില നൽകുന്നു. AC വോൾടേജിൽ, വോൾടേജ് നിരന്തരം മാറുന്നതിനാൽ, ടെസ്റ്റിംഗ് ഫലങ്ങൾ സ്ഥിരതയില്ലാത്തതായിരിക്കും.
3. *കണ്ട്രോൾ*: DC വോൾടേജ് ഉപയോഗിച്ച് ടെസ്റ്റിംഗ് നടത്തുമ്പോൾ, ടെസ്റ്റിംഗ് ഉപകരണങ്ങൾ വോൾടേജ് ലെവൽ കൂടുതൽ കൃത്യമായി നിയന്ത്രിക്കാൻ കഴിയും. ഇത് ടെസ്റ്റിംഗ് ഫലങ്ങൾ കൂടുതൽ കൃത്യമായതും വിശ്വസനീയമായതും ആക്കുന്നു.
4. *ഫ്രീക്വൻസി ഇഫക്റ്റുകൾ ഇല്ലാതാക്കൽ*: AC വോൾടേജിൽ ടെസ്റ്റിംഗ് നടത്തുമ്പോൾ, ഫ്രീക്വൻസി മൂലമുള്ള ഇഫക്റ്റുകൾ ഉണ്ടാകാം. DC വോൾടേജ് ഉപയോഗിക്കുന്നത് ഈ ഇഫക്റ്റുകൾ ഇല്ലാതാക്കുന്നു.
ഈ കാരണങ്ങളാൽ, IR ടെസ്റ്റുകൾ സാധാരണയായി DC വോൾടേജിൽ നടത്തുന്നു.
@@sirajnadayil8102 താങ്ക്യു സൊ മച്ച് 🥰👍❤️❤️
ഇതിന്റെ വിശദമായി വീഡിയോ ഇടുന്നുണ്ട്
@@vmctech Thank u so much again N m rly waiting 4 it🥰👍❤️
👍👍
❤❤❤
🙏
❤❤