Video കാണുന്നവരുടെ ശ്രദ്ധയ്ക്ക് ഇത്രയും ചിലവേറിയ megger വാങ്ങി കസുകളയന്ദ .htc,metravi എന്നിങ്ങനെ ഒരുപാട് companikalude പലമോഡലിൽ ഉള്ള നല്ല megger ഒരുപാട് നിലവിൽ ഉണ്ട്.metravi ആണെങ്കിൽ കമ്പനി സൈറ്റിൽ നിന്നും മാത്രം പർച്ചേസ് ചെയ്യുക
ഈ വീഡിയോയിൽ പറഞ്ഞിട്ടില്ല, ഇതിൽ 19 volt ആണ് പറയുന്നത്, N+E = 0 ആകുന്നതു DB സൈഡിൽ ആണെകിൽ ന്യൂട്രലും എര്ത്തും ആയി ഒരു കണക്ഷൻ ഉണ്ടെന്നു കരുതാം, എല്ലാം ഓഫ് ചെയ്തു മീറ്റർ സൈഡിൽ ആണെകിൽ അതും 0 കിട്ടാൻ സാധ്യത വളരെ കുറവാണ് ( 1volt),അവിടെത്തെ ഏർത്തിങ്ങും,kseb സൈഡിലെ നുട്രൽ grouding ഉം സൂപ്പർ ആണെന്ന് കരുതാം,മനസിലായില്ലെങ്കിൽ വിളിക്കും 8592059424
Thanks for your good service
👍
Video കാണുന്നവരുടെ ശ്രദ്ധയ്ക്ക് ഇത്രയും ചിലവേറിയ megger വാങ്ങി കസുകളയന്ദ .htc,metravi എന്നിങ്ങനെ ഒരുപാട് companikalude പലമോഡലിൽ ഉള്ള നല്ല megger ഒരുപാട് നിലവിൽ ഉണ്ട്.metravi ആണെങ്കിൽ കമ്പനി സൈറ്റിൽ നിന്നും മാത്രം പർച്ചേസ് ചെയ്യുക
@@jijeeshpc9171 ശരിയാണ്, unity,metravi,meco,htc,പല വിലയിൽ മാർക്കറ്റിൽ കിട്ടും, ഓൺലൈൻ പർച്ചേസ് കഴിവതും ഒഴിവാക്കുക.
Good work 👍
I R VALUE എത്രയാണ് വേണ്ടത്
@@jimmykadaviparambil9622 domestic wiring ൽ മിനിമം 1 mega oham മതിയാകും എത്രത്തോളം കൂടുതൽ അത്രയും നല്ലത്
@@fasttrack.irinjalakuda 🙏
N,&E volteg 0 ആവാൻ കാരണമെന്താന്ന് സുഹൃത്തേ
ഈ വീഡിയോയിൽ പറഞ്ഞിട്ടില്ല,
ഇതിൽ 19 volt ആണ് പറയുന്നത്, N+E = 0 ആകുന്നതു DB സൈഡിൽ ആണെകിൽ ന്യൂട്രലും എര്ത്തും ആയി ഒരു കണക്ഷൻ ഉണ്ടെന്നു കരുതാം, എല്ലാം ഓഫ് ചെയ്തു മീറ്റർ സൈഡിൽ ആണെകിൽ അതും 0 കിട്ടാൻ സാധ്യത വളരെ കുറവാണ് ( 1volt),അവിടെത്തെ ഏർത്തിങ്ങും,kseb സൈഡിലെ നുട്രൽ grouding ഉം സൂപ്പർ ആണെന്ന് കരുതാം,മനസിലായില്ലെങ്കിൽ വിളിക്കും 8592059424
ഞാൻ കമൻ്റ് ഇടണോ
വീഡിയോയിൽ ഉൾപ്പെടുത്താത്ത ചില കാര്യങ്ങൾ എൻറെ അഭിപ്രായമായി കമൻറ് പറയട്ടെ😅😅👍👍
ഫൈസലിന് പറയാം 👍
Whatsup nombr tharumo?
8592059424