Это видео недоступно.
Сожалеем об этом.

കുറെ നാളത്തെ ELCB / RCCB Tripping problem കണ്ടെത്തി പരിഹരിച്ചു.. | Rccb tripping problems

Поделиться
HTML-код
  • Опубликовано: 30 апр 2024
  • കുറെ നാളത്തെ ELCB / RCCB Tripping problem കണ്ടെത്തി പരിഹരിച്ചു.. | Rccb tripping problems
    how to solve rccb tripping problems
    rccb tripping
    rccb tripping test
    rccb tripping time
    rccb tripping problems
    havells rccb tripping problems
    rccb tripping problems tamil
    3 phase rccb tripping problems
    #ElcbTripping
    #RccbTripingProblem
    #ElcbTrippingCompliant
    #MahiTechvideos

Комментарии • 96

  • @sreeranjini9179
    @sreeranjini9179 3 месяца назад +2

    Thanks for sharing

  • @sajanjosemathews7413
    @sajanjosemathews7413 3 месяца назад +2

    Valiya dressing angu ozhivaakki maryaadakku oro wire kalum nookki connection koduthaal mathi . Enthoonnu dessing ?? Ee vaakku upayogikkunnathu thanne eethinte base ill aanu ennu chinthichu pookunnu .

  • @finiyafini-zj5kz
    @finiyafini-zj5kz 2 месяца назад +1

    Good👍🏼

  • @sajupklc
    @sajupklc Месяц назад +2

    ഇതുപോലുള്ള ന്യൂട്ടൽ എർത്ത് പ്രശ്നങ്ങൾ കാരണം ELCB bypass ചെയ്തിട്ടുള്ള സ്ഥലങ്ങൾ ധാരാളമാണ്. എന്തായാലും താങ്കൾക്കത് പരിഹരിക്കാൻ കഴിഞ്ഞത് നന്നായി. ആ extension board ൽ surge protection നായുള്ള MOV കാണുന്നുണ്ട് മിക്കവാറും അതായിരിക്കും വില്ലൻ.

  • @TouchTouch
    @TouchTouch 3 месяца назад +1

    👍🏻👍🏻

  • @johnmathew3389
    @johnmathew3389 3 месяца назад +1

    Enveter urite ksryamilla battery connectoin uruka

    • @MahiTechvideos
      @MahiTechvideos  3 месяца назад

      2 കണക്ഷനും ഊരി ബ്രോ

  • @anasvenkitta181
    @anasvenkitta181 2 месяца назад +2

    എൻ്റെ അഭിപ്രായം പറയുന്നു നിങ്ങൾ പറഞ്ഞ് തന്നത് നല്ലത് നിങ്ങൾ ഒരുകാര്യം മറന്നു നിങ്ങൾ ടിബി അടക്കുന്നതിൻ്റെ മുൻമ്പ് നുട്രോലിൽല്ലും ഫെയ്സ്സില്ലും സ ഏർത്തില്ലും കേബിൾ ടൈ കൊണ്ട് ടിബി ഡ്രസ്സ് ചെയ്യുക അതിന് ഗുണം ചെയ്യും അത് ഉപയ്യോഗിച്ചാൽ വലിയ്യ ഒരു അപകടം ഒഴുവക്കാൻ കയ്യും അത് ശ്രാദ്ധിക്കുക

    • @MahiTechvideos
      @MahiTechvideos  2 месяца назад +1

      Wire എല്ലാം നീളം കുറവാണു..എന്നാലും മാക്സിമം Db ഒതുക്കി ചെയ്തായിരുന്നു. But അത് video ൽ ഉൾപ്പെടുതാൻ പറ്റിയില്ല..

  • @SadanandanVc-pm2xi
    @SadanandanVc-pm2xi Месяц назад +3

    Db കാണുമ്പോൾ തന്നെ അറിയാം ചെയ്ത ആളുടെ ഗുണം

    • @MahiTechvideos
      @MahiTechvideos  Месяц назад

      ആരാ വച്ചതെന്ന് അറിയില്ല കുറെ നാൾ ആയി..

  • @lalichanthelliyil1
    @lalichanthelliyil1 2 месяца назад +1

    Cheriya shorting valiya shortingum enthe ane bro,

    • @MahiTechvideos
      @MahiTechvideos  2 месяца назад

      നിങ്ങൾ വീഡിയോ ഫുൾ കണ്ടു നോക്കു Bro.. Ath ഇലക്ട്രോണിക് circuit വഴി ഉണ്ടായതാണ് അത് എപ്പോഴും കാണുകയും ഇല്ല

  • @2.0lock21
    @2.0lock21 3 месяца назад +1

    Submersible borewell motor ON cheibull RCCB trip akun
    Nndairikum prashnam
    First ON cheibull matraman Trip akunadd pinnidd RCCB on chaidal NO tripping

    • @MahiTechvideos
      @MahiTechvideos  3 месяца назад +2

      പാനൽ Board set ചെയ്തേക്കുന്നതിൽ loose contact ഉണ്ടോന്ന് നോക്കണം. അതെല്ലാം ok ആണെങ്കിൽ പിന്നെ മോട്ടോറിനു cheriya രീതിയിൽ ഉള്ള ലീക്കേജ് ഉണ്ടാകാൻ chance ഉണ്ട്. അത് 30MA ക്ക് മുകളിൽ ഉള്ളപ്പോൾ മാത്രമേ Rccb Trip ആകുകയുള്ളു

  • @johnmathew3389
    @johnmathew3389 3 месяца назад +1

    E veetil inverter vechitundo

    • @MahiTechvideos
      @MahiTechvideos  3 месяца назад

      Yes Video full കാണു 👍🏼

  • @johnmathew3389
    @johnmathew3389 3 месяца назад +1

    Eart current passing

  • @gopalkathu9091
    @gopalkathu9091 2 месяца назад +1

    ഭായി എന്താണ് കാര്യങ്ങൾ എന്ന വാക്ക് എല്ലാത്തിൻ്റെയും കൂടെ ഉപയോഗിക്കുന്നത്. എവിടെയാണ് ഭായിയുടെ സ്ഥലം

  • @rafeekhassan9967
    @rafeekhassan9967 2 месяца назад +5

    മിക്ക പഴയ കാല D യുടെ സ്ഥിതി ഇത് തന്നെയാണ്... ശെരിക്കും ഡ്രസ്സ്‌ ചെയ്യാത്ത അവസ്ഥ...

  • @johnmathew3389
    @johnmathew3389 3 месяца назад +1

    Poly cab chep

  • @johnmathew3389
    @johnmathew3389 3 месяца назад +1

    Edupottana vayrung chidadu

  • @somankallada
    @somankallada 2 месяца назад +3

    സുഹൃത്തുക്കളെ അറിയുന്നവർ സഹായിക്കുക. ഞാൻ ഒരു സീരീസ് ബോർഡ്‌ നിർമിച്ചു. ഫ്യൂസിനു പകരം 10A MCB ആണ് കൊടുത്തത്. ഇപ്പോൾ കുഴപ്പം എന്താണ് എന്ന് വച്ചാൽ സീരിസ് ബോർഡിൽ എന്തെകിലും ഷോർട് ഉണ്ടായാൽ MCB ട്രിപ്പ്‌ ആകും സീരിസ് ബോർഡിലെ. അതെ സമയം DB യിൽ ആ സെക്ഷനിലെ MCB യും ട്രിപ്പ്‌ ആകുന്നു. എന്ത് കൊണ്ടാണ് DB യിലെ MCB ട്രിപ്പ്‌ ആകുന്നത്?

    • @MahiTechvideos
      @MahiTechvideos  2 месяца назад +5

      ബോർഡിലും Db ലും ഒരേ റേറ്റിംഗിൽ ഉള്ള Mcb യാണോ..? സീരിസ് ബോർഡിൽ Rating കുറഞ്ഞ Mcb Use ചെയ്ത് നോക്കു..

    • @rudingeorge
      @rudingeorge Месяц назад +1

      10A സീരീസ് ബോർഡിലൂടെ കടന്നു പോകുമ്പോൾ, അതെ current തന്നെയാണ് DB യിലൂടെ വരുന്നത്. രണ്ട് സ്ഥലത്തും ഒരേ 10A MCB ആണ് വയ്ക്കുന്നതെങ്കിൽ, രണ്ടും ട്രിപ്പ്‌ ആകും.

    • @AnoopVE-jl3zf
      @AnoopVE-jl3zf День назад +1

      Aa mcbyiloodeyalle series boardile mcbyil varunnathu. Athiloodeyum short circuit current flow cheyyum

  • @johnmathew3389
    @johnmathew3389 3 месяца назад +1

    Mcb chekke

  • @johnmathew3389
    @johnmathew3389 3 месяца назад +1

    Varivalichu pidipichirikkuva

  • @leochristy9528
    @leochristy9528 3 месяца назад +3

    DB ഡ്രസ്സ് ചെയ്തവന് അവാർഡ് കൊടുക്കണം

    • @MahiTechvideos
      @MahiTechvideos  3 месяца назад

      ഒരു 13 വർഷം പഴക്കം ഉണ്ട് bro

  • @johnmathew3389
    @johnmathew3389 3 месяца назад +1

    Adu line tripa

  • @maheshk5761
    @maheshk5761 3 месяца назад +5

    Bro, നുട്രളും ഏർത്തുംtech. ആവുമ്പോൾ rccb ട്രിപ് ആവിനില്ല...എന്തായിരിക്കും കാരണം.. വിശദീകരിക്കാമോ

    • @MahiTechvideos
      @MahiTechvideos  3 месяца назад +3

      Erthing corect ആണോന്ന് check ചെയ്യൂ bro

    • @shivadasujith
      @shivadasujith 3 месяца назад +1

      Check rccb too

    • @MahiTechvideos
      @MahiTechvideos  3 месяца назад

      👍🏼👍🏼👍🏼

    • @lalichanthelliyil1
      @lalichanthelliyil1 2 месяца назад

      2 reason brother frist check eath, 2nd some elcb to connect according to L1 phase and L2 neutral

    • @AnoopVE-jl3zf
      @AnoopVE-jl3zf День назад

      Earthing sariyalla

  • @shajahankoottikada4998
    @shajahankoottikada4998 2 месяца назад +3

    ഇത് ജെറ്റ് മോട്ടറിന് മാത്രം ഉപയോഗിക്കുന്ന പ്രഷർ വാൽവ് എന്ന് പറയും. ജെറ്റ്മോട്ടോർ എന്ന് പറഞ്ഞാൽ സാധാരണക്കാർക്ക് മിക്കവാറും അറിയത്തില്ല. അവർക്കുവേണ്ടി. കൂടുതൽ താ ഴ്ചയുള്ള കിണറിന് ഉപയോഗിക്കുന്ന ഒരു മോട്ടർ ആണ് ഇത്. ഇതിൽനിന്നും കിണറ്റിലേക്ക് അതായത് വെള്ളത്തിലേക്ക് രണ്ട് പൈപ്പാണ് വരുന്നത്. അതിന് ഉപയോഗിക്കുന്ന പുട്ട് വാൽവ് എന്നല്ല പറയുന്ന എജക്റ്റർ എന്ന് പറയും വേറെ പേരും കാണാം. രണ്ടു പൈപ്പാണ് അതില് കണക്ട് ചെയ്യുന്നത് മോട്ടോറിലേക്കും രണ്ട് പൈപ്പ് ഒന്ന് കനം കൂടിയ പൈപ്പ് ഒന്ന് കനം കുറഞ്ഞ പൈപ്പ്( വലിപ്പമാണ് ഞാൻ ഉദ്ദേശിച്ചത്) ഒന്നര ഇഞ്ചിന്റെയും ചെറുത് ഒരിഞ്ചിന്റെയും ആവാം. കണക്ട് ചെയ്യുന്നത്
    . അങ്ങനെയുള്ള മോട്ടറിന് മാത്രം ഉപയോഗിക്കുന്ന ഒരു വാൽവ്. ഇതിലാണ് വെള്ളത്തിന്റെ പ്രഷർ അഡ്ജസ്റ്റ് ചെയ്യുന്നത് വെള്ളം കൂടുതൽ മോട്ടോർ പിടിക്കുന്നില്ലെങ്കിൽ ഇത് അഡ്ജസ്റ്റ് ചെയ്ത് കൂടുതൽ വെള്ളം കിണറ്റിൽ നിന്ന് പമ്പ് ചെയ്യും മുകളിലേക്ക്. കുറച്ചുനാൾ ഉപയോഗിക്കുമ്പോൾ ഇതിൽ ഇങ്ങനെ ഏറ്റക്കുറച്ചിലുണ്ടാകാം അപ്പോൾ ഈ വാൽവ് അഡ്ജസ്റ്റ് ചെയ്തു കൊടുക്കും. മനസ്സിലാവാത്തവർ ഇത് പറഞ്ഞപ്പോൾ മനസ്സിലായി കാണുമെന്ന് വിശ്വസിക്കുന്നു. ഇതിലും കൂടുതൽ അറിയാവുന്നവർ ഉണ്ടെങ്കിൽ കമന്റ് ചെയ്താൽ നല്ലതായിരുന്നു. ഓക്കേ എല്ലാവർക്കും നന്ദി നമസ്കാരം.

    • @MahiTechvideos
      @MahiTechvideos  2 месяца назад

      Thanks for your informative comment👍🏼👍🏼👍🏼❤️

    • @AnoopVE-jl3zf
      @AnoopVE-jl3zf День назад

      Jet motor alla, jet pump. Put valve alla, foot valve

    • @AnoopVE-jl3zf
      @AnoopVE-jl3zf День назад

      ivide ithu parayaan kaaranam?

  • @antonylawrence5617
    @antonylawrence5617 18 дней назад +1

    Aa extension boardil diode poyittundu

  • @starship9987
    @starship9987 2 месяца назад +18

    വീഡിയോയിൽ നിന്നും മനസ്സിലാവുന്നത് നിങ്ങൾ എർത്ത് ഇളക്കിമാറ്റി പ്രശ്നം പരിഹരിച്ചു എന്നാണ് അങ്ങനെയാണെങ്കിൽ നിങ്ങൾ ചെയ്തിരിക്കുന്നത് ആന മണ്ടത്തരമാണ്, കൊന്നാലും അങ്ങനെ ചെയ്യരുത്. എക്സ്റ്റൻഷൻ ബോർഡ് മാറ്റിയിട്ടും ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെങ്കിൽ അതിനു മറ്റൊരു സൊലൂഷൻ ശ്രമിക്കേണ്ടതുണ്ട്. അത് എന്താണെന്ന് സ്വയം മനസ്സിലാക്കാൻ കഴിയുന്നവർ വളരെ ചുരുക്കം ആയിരിക്കും. ഈ കമന്റിന് ചുരുങ്ങിയത് 10 ലൈക്ക് എങ്കിലും കിട്ടിയാൽ ഞാനത് പറഞ്ഞു തരാം.

    • @MahiTechvideos
      @MahiTechvideos  2 месяца назад +6

      ഡോ ആദ്യം video full കാണു എന്നിട്ട് comment ചെയ്യ്.. Appol മനസിലാകും.. 👍

    • @basics7930
      @basics7930 Месяц назад +1

      Pathinonnu like Aayi..enthaaa solution?

    • @basics7930
      @basics7930 Месяц назад +1

      ​@@MahiTechvideosgood work

    • @MahiTechvideos
      @MahiTechvideos  Месяц назад

      Thanks broo

  • @vipinvipin6122
    @vipinvipin6122 Месяц назад +1

    1.5 HP induction motor 15 meter ദൂരം വക്കാൻ എത്ര sq mm wire വേണം പറയാമോ

  • @yes-kb6iv
    @yes-kb6iv 2 месяца назад +1

    ⚠️⚠️മരത്തിന്റെ വേരുകൾ പോലെ ഉണ്ട് db box 🤣🤣അൽപ്പം വൃത്തി ആവാമായിരുന്നു 🌹

    • @MahiTechvideos
      @MahiTechvideos  2 месяца назад

      ഇത് ഞങ്ങൾ ചെയ്ത work അല്ല .. പണ്ട് ആരോ ചെയ്തതാണ്

  • @ashikkolikkara5756
    @ashikkolikkara5756 2 месяца назад +1

    മോട്ടോർ ഇടുമ്പോൾ Rccb ട്രിപ്പ് ആവുന്നു മോട്ടോർ ചെക്ക് ചെയ്തപ്പോൾ മോട്ടറിന് കമ്പ്ലൈന്റ് ഇല്ല എന്താ കാരണം

    • @MahiTechvideos
      @MahiTechvideos  2 месяца назад

      മോട്ടോറിന്റെ Dp switch ഒന്ന് ചേഞ്ച്‌ ചെസ്ഥ നോക്കു.. 👍

  • @johnmathew3389
    @johnmathew3389 3 месяца назад +1

    Urubee vayaru tinnu

  • @royparuvanickaljacob3057
    @royparuvanickaljacob3057 10 дней назад +1

    DB ആരെയും കാണിക്കാണ്ട

    • @MahiTechvideos
      @MahiTechvideos  10 дней назад

      കുറെ നാൾ മുന്നേ ആരോ ചെയ്തതാണ്..

  • @jayachandrantv2088
    @jayachandrantv2088 2 месяца назад +1

    ചില സമയങ്ങളിൽ വീട്ടിൽ മൊത്തമായി മങ്ങിക്കത്തുന്നതിന് കാരണം?

    • @MahiTechvideos
      @MahiTechvideos  2 месяца назад

      Main wire connect ചെയ്തിട്ടുള്ള ഭാഗങ്ങൾ loose contact ഉണ്ടോന്ന് check ചെയ്യണം

    • @Dev_Anand_C
      @Dev_Anand_C 2 месяца назад +1

      Check Neutral loose contact

    • @AnoopVE-jl3zf
      @AnoopVE-jl3zf День назад

      ​@@MahiTechvideosneutral loose aanenkilum sambhavikkille

  • @VinodKumar-bx5lf
    @VinodKumar-bx5lf 2 месяца назад +1

    ഫ്രിഡ്ജ് on ചെയ്യുമ്പോള്‍ rccb ട്രിപ്പ് ആകുന്നു?
    എന്താ വേണ്ടത്‌ Plz help

    • @MahiTechvideos
      @MahiTechvideos  2 месяца назад

      പഴക്കം ഉള്ള fridge ആണോ bro.?

    • @VinodKumar-bx5lf
      @VinodKumar-bx5lf 2 месяца назад +1

      @@MahiTechvideos 5 year

    • @MahiTechvideos
      @MahiTechvideos  2 месяца назад +1

      @@VinodKumar-bx5lf Bro fridge നന്നാക്കുന്ന ഒരു ടെക്‌നിഷനെ വിളിച്ച് frigde ഒന്ന് check ചെയ്യിപ്പിക്കു.. 👍

    • @AnoopVE-jl3zf
      @AnoopVE-jl3zf День назад

      Fridge techniciane vilikkuka

  • @rafikarippol
    @rafikarippol 2 месяца назад +1

    Number

  • @AliasJohn-rs6ey
    @AliasJohn-rs6ey 2 месяца назад +1

    നല്ല വൃത്തിയുള്ള D B Dressing സമ്മതിക്കണഠ

    • @MahiTechvideos
      @MahiTechvideos  2 месяца назад

      ഞങ്ങൾ ചെയ്തതല്ല

  • @johnmathew3389
    @johnmathew3389 3 месяца назад +1

    Vayar chekke chyouka

  • @user-cf6pn1vf1x
    @user-cf6pn1vf1x 2 месяца назад +1

    എല്ലാം off ആക്കിയിട്ടും ബ്രേക്കർ താഴുന്നു എന്തുകൊണ്ടായിരിക്കും?

    • @MahiTechvideos
      @MahiTechvideos  2 месяца назад

      ന്യൂട്രൽ & earth wire evido short und

    • @manikandhanv1874
      @manikandhanv1874 Месяц назад

      എർത്ത് ന്യൂട്രൽ ലീക്കിൽ ബ്രേക്കർ താഴുന്നതെങ്ങിനെ?ക്ക​@@MahiTechvideos

    • @AnoopVE-jl3zf
      @AnoopVE-jl3zf День назад +1

      ​@@manikandhanv1874neutralil cheriya oru voltage und. Appol earthilekku oru leakage current undaakum. Appol elcb trip aakum

    • @manikandhanv1874
      @manikandhanv1874 День назад

      @@AnoopVE-jl3zf ബ്രേക്കർ താഴുന്നതായിട്ടാണ് പറഞ്ഞിരുന്നത് RC CB യാണെങ്കിൽ OK

    • @AnoopVE-jl3zf
      @AnoopVE-jl3zf День назад

      @@manikandhanv1874 ellaam off aakiyaalum thaazhunna breaker elcb allenkil rccb aayirikkum neutral to earth leak undenkil