Difference between ELCB and RCCB | Classification of mcb | Explaining in malayalam

Поделиться
HTML-код
  • Опубликовано: 21 июн 2021
  • #isolater#mcb#rccb#elcb
    This video is explaining about the difference between MCB, RCCB,ELCB and Isolators
    MCB is the circuit breaker. ... RCCB detects the leakage current and protects from the electric shock.
    Follow me on instagram : / sanjaymuhammad2
    Facebook : / electronic-mechanic-ma...
  • НаукаНаука

Комментарии • 282

  • @JENSON_JOSE
    @JENSON_JOSE 2 года назад +13

    ithrak clear aayi... paranjathinu thanks.. apart from theory .. logic works here. thank you

  • @moidunnigulam6706
    @moidunnigulam6706 Год назад +4

    വളരെ നല്ല വിവരണം. സുവ്യക്തവും സംക്ഷിപ്തവും ആക്കാൻ വേണ്ടി മുൻകൂട്ടി എഴുതിത്തയ്യാറാക്കി അവതരിപ്പിച്ചു . കേൾക്കുന്നവർക്ക് ഒരു വാക്ക് പോലും അധികമുണ്ടെന്നോ തള്ളിക്കളയേണ്ട വിധം ആവർത്തനമുണ്ടെന്നോ പരാതിയില്ലാത്ത well prepared class . Keep it up..
    U R awsome man ! ThanQ 👍👍👍👌

  • @rajanedathil8643
    @rajanedathil8643 2 года назад +17

    വളരെ വിലപ്പെട്ട അറിവുകൾ പകർന്ന് തന്നതിന് നന്ദി

  • @shifanashemeer8805
    @shifanashemeer8805 2 года назад +6

    വളരെ നല്ല വിവരണം ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു

  • @babuS5783
    @babuS5783 2 года назад +1

    വളരെയധികം ഉപയോഗപ്രദമായി.നന്ദി.

  • @722Ansar
    @722Ansar 3 года назад

    Very good video. വളരെ വ്യക്തമായി പറഞ്ഞു

  • @nscutz6670
    @nscutz6670 Год назад

    very useful video bro keep it up 👍

  • @thomasvarghese6923
    @thomasvarghese6923 2 года назад +2

    Well explained. Keep it up.God bless you.

  • @vijayankunjumon5105
    @vijayankunjumon5105 Год назад +1

    . വളരെ വിലപെട്ട അറിവും വിവരണവും നന്ദി

  • @jayaprakashnisha4838
    @jayaprakashnisha4838 Год назад

    Very informative and useful vedio thank you. 👍🏻

  • @zakariyaabdullah6255
    @zakariyaabdullah6255 Год назад

    വ്യക്തതയാർന്ന വിവരണം. അഭിനന്ദനങ്ങൾ..

  • @ramanpanoorsarang3906
    @ramanpanoorsarang3906 Год назад

    Thanks for your kind information

  • @sajeeshpiravom209
    @sajeeshpiravom209 2 года назад

    Bro thanks,good information

  • @yoosufkm
    @yoosufkm 2 года назад

    വളരേ ഉപകാരപ്രദമായ ഒരറിവ്tanx

  • @jinskp7208
    @jinskp7208 Год назад

    വളരെ ഉപകാരമായി വീഡിയോ

  • @PKSDev
    @PKSDev 2 месяца назад

    വളരെ ഉപകാരപ്രദമായ വിഡിയോ👌💐🙏

  • @omkarahouseboats1828
    @omkarahouseboats1828 Год назад +1

    Well explained

  • @muneermk6080
    @muneermk6080 2 года назад

    വളരെ നല്ല അറിവ് thank you

  • @elnatravelsphilipryson420
    @elnatravelsphilipryson420 Год назад

    Very informative and useful👌

  • @RT-ij6cs
    @RT-ij6cs 2 года назад +5

    Very informative and it's too transparent.....
    thankyou macha👍👌🏼😍

  • @allensolly9746
    @allensolly9746 9 месяцев назад

    Informative.. Thank you..😊

  • @sajeevjith5149
    @sajeevjith5149 2 года назад

    Good and simplify presentation.

  • @sureshkpattar3124
    @sureshkpattar3124 2 года назад +2

    അഭിനന്ദനങ്ങൾ.നല്ല അറിവുകൾ

  • @anoopsreedharan7297
    @anoopsreedharan7297 2 года назад

    Thanks for a good presentation

  • @sureshnarayanan8935
    @sureshnarayanan8935 2 года назад +6

    എല്ലാവരും വളരെയേറെ ഉപകാരപ്പെടും ഈ അറിവ്, പിന്നെ,. MCB 1pole 2polu ഉം കൂടാതെ 3pole 4ഉം ഉണ്ടല്ലോ

    • @Anu-gy4yj
      @Anu-gy4yj 9 месяцев назад

      Und 4 phole പ്രവർത്തനം ഒന്നാണ്

  • @sudheerp8698
    @sudheerp8698 2 года назад +2

    🙏👍👌🤝💝🌹...
    Very excellent and usefull informations ....🙏

  • @sbskadakkl
    @sbskadakkl 2 года назад +1

    Informative video good 👍

  • @sreelal991
    @sreelal991 2 года назад

    Great video 👍🏻😊

  • @shihabudeenkp1569
    @shihabudeenkp1569 2 года назад

    Very useful information.

  • @rayantalood-1321
    @rayantalood-1321 Год назад

    very good information thanks bro

  • @mariamarceline2084
    @mariamarceline2084 2 года назад +2

    With so much clarity..😍.. thank u so much.

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 2 года назад +1

    അടിപൊളി ക്ലാസ്സ് 👍👍👍

  • @santhosh-pp7gp
    @santhosh-pp7gp 2 года назад

    Valare nalla information

  • @jineshppjithu9134
    @jineshppjithu9134 2 года назад

    Super vedeo

  • @rafeekrafee6389
    @rafeekrafee6389 2 года назад +1

    Good information👌🏻

  • @AjayKumar-fd9mv
    @AjayKumar-fd9mv 2 года назад

    Great video.

  • @kochukuttankochukuttan4738
    @kochukuttankochukuttan4738 2 года назад

    നല്ല അറിവുകൾ താങ്ക് യൂ

  • @divakarananil2741
    @divakarananil2741 2 года назад +1

    Very powerful things

  • @remyphilipphilip6226
    @remyphilipphilip6226 2 года назад

    Excellent presentation

  • @babykuttychacko8025
    @babykuttychacko8025 9 месяцев назад

    Super massage, Thanks 👍
    RCCB, ELCB ഇത് എങ്ങനെ തിരിച്ചറിയും, എൻ്റെ വീട്ടിൽ വെച്ചിരിക്കുന്നത് ഏതാണ് എന്ന് അറിയാൻ ആണ്. ദയവായി മറുപടി തന്ന് സഹായിക്കണം

  • @EsraSEsru
    @EsraSEsru Год назад +4

    E L c b യിൽ എവിടെ ആണ് എർത്തു കൊടുക്കുന്നത് ഒന്നു പറയുമോ

    • @craftandtechno9660
      @craftandtechno9660 Месяц назад

      ELCB യിൽ എങ്ങും എർത്ത് കൊടുക്കണ്ട ഫേസും ന്യൂട്രലും മാത്രം മതി.. തത് ന്യൂട്രൽ ഫേസ് വഴിയാണ് എർത്ത് സെൻസ് ചെയ്യുന്നത്

  • @Srk7028
    @Srk7028 6 месяцев назад

    RCCB earth leakage detect cheyyumo ?

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 2 года назад

    GOOD information thanks

  • @praveenps5332
    @praveenps5332 2 года назад

    Very Useful information bro.

    • @ElectronicMechanic
      @ElectronicMechanic  2 года назад

      Thank you

    • @praveenps5332
      @praveenps5332 2 года назад

      @@ElectronicMechanic If we install this RCCB and MCB with old wiring (Old Home), it's help our electronic devices from lightning also. Right ?
      Or need any other devices need to be installed for the protection from lightning?

  • @sasisasiparambil7371
    @sasisasiparambil7371 2 года назад

    താങ്ക്സ് വളരെ നന്ദി

  • @jyothishmonjyothishmon8391
    @jyothishmonjyothishmon8391 2 года назад

    Thanks bro

  • @koyakuttyk5840
    @koyakuttyk5840 Год назад

    👍നല്ലഅറിവുകൾ🌹

  • @rockonjohny
    @rockonjohny 2 года назад

    Good work

  • @santhoshmukundan6506
    @santhoshmukundan6506 2 года назад

    Super class 👍💯

  • @praveenj1273
    @praveenj1273 3 года назад

    നന്നായിട്ടുണ്ട്

  • @chanvisworld
    @chanvisworld 9 месяцев назад

    Gd information keep it up

  • @MrRajeevsundar
    @MrRajeevsundar 2 года назад

    Good information

  • @shihabhabeebful
    @shihabhabeebful 3 месяца назад

    Well explained ❤😊😊🎉

  • @josephantony8766
    @josephantony8766 Год назад

    Thank you♥️

  • @akashtk3777
    @akashtk3777 Год назад

    Thank you

  • @jkthemalayaali
    @jkthemalayaali 3 года назад

    nice broi💐

  • @santhoshkumar5837
    @santhoshkumar5837 Год назад

    Good,👍

  • @rijuantony1561
    @rijuantony1561 Год назад

    സൂപ്പർ ക്ലാസ് സർ

  • @iinnet007
    @iinnet007 9 месяцев назад

    Super explanation

  • @sreejithch8733
    @sreejithch8733 2 года назад

    Good Information

  • @muraliarumugam1927
    @muraliarumugam1927 3 года назад +1

    Super

  • @mohamedalivelikalathil7952
    @mohamedalivelikalathil7952 2 года назад

    Thanks

  • @SureshKumarP-ye3ew
    @SureshKumarP-ye3ew 25 дней назад

    Best teaching

  • @sks0101
    @sks0101 2 года назад

    Good informations

  • @ayoobaboo9782
    @ayoobaboo9782 Год назад

    Very good bro

  • @latheefedappakath3796
    @latheefedappakath3796 2 года назад

    Very good

  • @shafikvyoosaf2234
    @shafikvyoosaf2234 2 года назад

    very good

  • @nithinandrews3127
    @nithinandrews3127 10 месяцев назад

    Thank you bro

  • @dhanishvlog6595
    @dhanishvlog6595 Год назад

    Super 💗

  • @shadulich5252
    @shadulich5252 2 года назад

    Good

  • @sonysb7018
    @sonysb7018 2 года назад

    nice 👌

  • @manehvv
    @manehvv Месяц назад

    Good 👍

  • @mercyjoy8288
    @mercyjoy8288 Год назад

    Thanks🙏

  • @sayedalim9990
    @sayedalim9990 2 года назад

    Plz explain the different between elcb and rccb

    • @ElectronicMechanic
      @ElectronicMechanic  2 года назад

      വീഡിയോയിൽ പറയുന്നുണ്ടല്ലോ

  • @cheriachankk3751
    @cheriachankk3751 2 года назад

    Will rccb drip when we get shock from inverter current when there is no kseb current

  • @haseenamp2290
    @haseenamp2290 2 года назад

    Ok soopper

  • @neethee-ankapooccu
    @neethee-ankapooccu 8 месяцев назад

    Good.

  • @nizarthayyil7846
    @nizarthayyil7846 3 года назад

    Nice

  • @chinnakoya475
    @chinnakoya475 2 года назад

    👍👍👍

  • @jojogeorge7836
    @jojogeorge7836 Год назад

    Hello bro, e rccb trip aayi erikuvane..athe nivarthan nokkiyalum trip aayi thanne erikunu..whats the reason ?

    • @ElectronicMechanic
      @ElectronicMechanic  Год назад

      അപ്പോൾ ഔട്ട് പുട്ടിൽ എന്തോ പ്രെശ്നം ഉണ്ടെന്ന് സാരം.

  • @vcakhil92
    @vcakhil92 8 месяцев назад

    Isolator ne pakaram double pole MCB use cheyyan patto old house aane mainswith Matti isolator aakkiyirunnu

    • @ElectronicMechanic
      @ElectronicMechanic  8 месяцев назад

      ഉപയോഗിക്കാം അതിന് മുൻപായി ഒരു rccb കൂടി കോണക്ട് ചെയ്യുന്നത് നല്ലതാണ്

    • @christeenakuriachen7168
      @christeenakuriachen7168 5 месяцев назад

      RCCB out l motor kodukkunathil enthenkilum preshnam undo.. atho motor nu separate 2 pole MCB kodukkunnathano better? @@ElectronicMechanic

  • @saleempalanchery2638
    @saleempalanchery2638 Месяц назад

    👍🏻👍🏻

  • @remeshkumar8107
    @remeshkumar8107 2 года назад +1

    K type ഉം z type M C B type ഏതു ടൈപ്പിനാണ് ഉപയോഗിക്കുന്നത് എ
    Eg. Computer boardil പിടിപ്കുന്നത് ഏതു ടൈപ് ആണ് കാരണം സ്വിച് ഇടുമ്പോൾ കമ്പ്യൂട്ടർ കംപ്ലൈന്റ് വരുന്നു

    • @ElectronicMechanic
      @ElectronicMechanic  2 года назад

      രണ്ടും ഉപയോഗിക്കാം വീഡിയോ മുഴുവൻ കാണൂ 😊🙏

  • @vipinkabraham1705
    @vipinkabraham1705 2 года назад

    Veedu wiring cheyumbo RCCB mathram mathiyo atho ELCB yum veno please replay

    • @ElectronicMechanic
      @ElectronicMechanic  2 года назад +1

      RCCB ആണ് ഉപയോഗിക്കുന്നത് ELCB നിലവിൽ ഉപയോഗിക്കുന്നില്ല

  • @ajayanpg9227
    @ajayanpg9227 2 года назад +4

    Iron box,pump എന്നിവയുടെ സ്വിച്ച് operate ചെയ്യുമ്പോൾ ELCB DRIP ആവുന്നു. എന്താണ് കാരണം പറയുമോ?

    • @ElectronicMechanic
      @ElectronicMechanic  2 года назад +2

      ഒന്നുകിൽ rccb കംപ്ലയിന്റ് ഉണ്ടാകാം അല്ലെങ്കിൽ iron box pump ഇവയുടെ എർത്ത് വയർ ഒഴിവാകക്കി ഓണാക്കി നോക്കുക.

    • @sakkeerhusain3400
      @sakkeerhusain3400 2 года назад

      Boos
      Mcb(സെക്ഷൻ )അമ്മ്പിയർ കുറഞ്ഞത് ആയാലും ഇങ്ങനെവരുമോ..

    • @ElectronicMechanic
      @ElectronicMechanic  2 года назад

      @@sakkeerhusain3400 എത്ര ആമ്പിന്റെ ആണ് ഉപയോഗിക്കുന്നത്?

    • @sakkeerhusain3400
      @sakkeerhusain3400 2 года назад

      @@ElectronicMechanic 8 amp

  • @AshifMA-fu1ii
    @AshifMA-fu1ii Год назад

    Video ippozha kandathu. Oru veettil RCCB , SPD ഇവ രണ്ടും വെക്കണൊ? കൂടാതെ ഇവയുടെ പൊസിഷൻ എവിടെയാണെന്ന് പറഞ്ഞു തരാമോ?

    • @ElectronicMechanic
      @ElectronicMechanic  Год назад

      രണ്ടും ആവശ്യമാണ് spd നിലവിൽ രണ്ട്മൂന്ന് ടൈപ് ഉണ്ട് ഓരോന്നും ഓരോ പൊസിഷനിലാണ് ഉപയോഗിക്കേണ്ടത് 😊🙏

  • @bilaharis5220
    @bilaharis5220 3 года назад

    ❤❤❤

  • @nisam1637
    @nisam1637 Год назад

    Electric scooter ചാർജ് ചെയ്യുന്നതിന് എക്സ്റ്റൻഷൻ കേബിൾ ഉണ്ടാക്കുന്നതിൽ rccb ആണോ നല്ലത്??

  • @keerthithomas404
    @keerthithomas404 Год назад

    👏👏👏

  • @sreekuttanmp6222
    @sreekuttanmp6222 2 года назад

    Veetil leku ethu vaikanam elcb or rccb 32A or 63A

    • @ElectronicMechanic
      @ElectronicMechanic  2 года назад

      ELCB നിലവിൽ ഇല്ല RCCB ആണ് വെക്കേണ്ടത് വീട്ടിലെ ടോട്ടൽ ലോഡിന് അനുസരിച്ചു വേണം RCCB സെലക്ട്‌ ചെയ്യാൻ.

    • @sopanammedia4642
      @sopanammedia4642 2 года назад

      @@ElectronicMechanic അമ്പിയെർ കൂടിയാൽ പ്രോബ്ലം ഉണ്ടോ

  • @renjithp3694
    @renjithp3694 2 года назад

    ♥️

  • @spdmoon7332
    @spdmoon7332 2 года назад

    👌👌👌👌👌👌

  • @prakashjigudalur1903
    @prakashjigudalur1903 3 года назад

    👍👍👍👍👌👌

  • @nidhin_soy
    @nidhin_soy Месяц назад

    🔥

  • @woodlookofficial8077
    @woodlookofficial8077 Год назад

    Cnc മെഷീനിൽ ഉപയോഗിക്കേണ്ടത് ഏതാണ്?

  • @user-dm6qq1pz2v
    @user-dm6qq1pz2v Год назад

    👍👍

  • @musthafakiliyamannil6887
    @musthafakiliyamannil6887 2 года назад +1

    എന്റെ വീട്ടിൽ മൈൻ സ്വിച്ചിൽ നിന്നും ഭൂമിയിലേക്ക് കൊടുക്കുന്ന കോപ്പറും കുറ്റിയും കാണുന്നില്ല
    കഴിഞ്ഞ ദിവസം മിന്നൽ ഉണ്ടായപ്പോൾ ഒരു ഫാനും ഒരു ഫാൻസി ലൈറ്റും കേട് വന്നു
    ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്
    ഏത് തരം ബ്രൈക്കറാണ് ഫിറ്റ് ചെയ്യേണ്ടത് ?

    • @ElectronicMechanic
      @ElectronicMechanic  2 года назад +2

      ഉടനെ തന്നെ ഒരു അംഗീകൃത എലക്ട്രിഷ്യനെ വിളിച്ചു ശെരിയായ എർത്തിങ് ചെയ്യുക. കൂടെ RCCB കൂടി കണക്ട് ചെയ്യുക 😊🙏

  • @prakashcm2913
    @prakashcm2913 2 года назад

    👍

  • @afsalkarim2502
    @afsalkarim2502 Месяц назад

    ഇടിമിന്നൽ ഉണ്ടാകാൻ ചാൻസ് ഉള്ളപോ isolater ആണോ, rccb ആണോ ഓഫ് ചെയ്ത് ഇടേണ്ടത്

  • @jithinuthup9860
    @jithinuthup9860 Год назад

    🎉🎉🎉