SELECTION OF MCB - PART 1- MALAYALAM, TRIPPING CHARACTERISTICS OF MCB- B,C,D,K,Z. WORKING PRINCIPLE

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 50

  • @SALMANFARIS-ji2xs
    @SALMANFARIS-ji2xs Год назад +4

    ആശാൻ വന്നേയ് ❤...Power packed as always.ആശാൻ്റെ ക്ലാസ്സ് information rich ആണ് ,ക്വാളിറ്റി ടോപ് notch.ആശാൻ്റെ effort nu big thanks..

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Год назад

      😊😊 thankyou sooo much... 🙏🙏🙏

    • @vishakhh3676
      @vishakhh3676 6 месяцев назад

      ​@@ELECTRICALAASHAAN എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി എല്ലാം വേഗം മനസിൽ ആകുന്നു ഞാൻ കുറെ നാൾ ആയി നോക്കി നടന്നത് കുറെ വീഡിയോ കണ്ടു എനിക്ക് വ്യക്തം ആയി മനസിൽ ആകുനില്ലായിരുന്നു ബോർ അടിക്കുന്നു അങ്ങനെ വരുമ്പോൾ വീഡിയോ കാണുവാൻ തോനുന്നു ഇല്ലായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ കുറേകൂടി എളുപ്പം ആയി ഇതു പോലെ electrical എളുപ്പം ആയി A to Z വീഡിയോ ചെയ്യൂ ഏട്ടാ thanks

  • @ccBhargavan
    @ccBhargavan Год назад +3

    ഇത്രയും Simple ആയിഇതു വരെ ആരും പറഞ്ഞു തന്നിട്ടില്ല. ഒരുപാട് നന്ദി!

  • @SivaramakrishnanRamanathan_srk
    @SivaramakrishnanRamanathan_srk Месяц назад

    Very good presentation

  • @jayankaniyath2973
    @jayankaniyath2973 3 месяца назад

    Very good information sir 🥰 everything clear now👍

  • @mychannel8676
    @mychannel8676 Год назад +2

    നിലവാരം ഉള്ള വിഡിയോ 👍👍👍

  • @faisaltp4628
    @faisaltp4628 Год назад +1

    ആശാൻ മാവേലി വരുന്നതുപോലെ വല്ലപ്പോഴും കാണുന്നുള്ളൂ😃
    ആഴ്ചയിൽ ഓരോ വീഡിയോ എങ്കിലും ഉണ്ടാവണം ആശാനേ പരമാവധി ശ്രമിക്കൂ👍👍❤️

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Год назад

      😄😄😄 സമയം കിട്ടുന്നില്ലന്നേ... അതാ... ഒരു വീഡിയോ set ആക്കാൻ 25 hr എങ്കിലും വേണം...അതാ ഈ താമസം

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Год назад +1

      ഒരു 25hr എങ്കിലും വേണം ഒരു വീഡിയോ ചെയ്യാൻ.. ആകെ കിട്ടുന്നത് ഒരു sunday... അതാ ഈ delay.. Max delay വരാത്തതിരിക്കാൻ ശ്രെമിക്കാം... 😊😊

  • @norbertnorbertancil279
    @norbertnorbertancil279 5 месяцев назад

    ഞാൻ സസ്ക്രൈബ് ചെയ്തു വളരെ മികച്ച ട്യൂട്ടോരിയൽ 🙏🙏🙏

  • @sasikumarv231
    @sasikumarv231 Год назад

    സൂപ്പർ .... Good knowledge.

  • @jibinsebastian396
    @jibinsebastian396 Месяц назад

    Super

  • @fasaludheenfasal8109
    @fasaludheenfasal8109 9 месяцев назад

    വളരെ clear

  • @rahulk-pr5mf
    @rahulk-pr5mf Год назад

    Thanks for the informative and useful contents Aashane.... Expecting more videos from you...Big salute for your efforts...

  • @viswadurga3133
    @viswadurga3133 Год назад

    Only now i was understanding the real facts than mugging up thank u so much

  • @Baijubalakrishnan9818
    @Baijubalakrishnan9818 4 месяца назад

    ആശാനെ... സി ക്ലാസ്സ്‌ ഇന്റർവ്യൂ ചോദിക്കുന്ന ക്വസ്റ്റ്യൻസിന്റെ ഒരു മോഡൽ ഇടുമോ

  • @worldofhope2315
    @worldofhope2315 Год назад +1

    Mep electrical classes Load calculations,inspectorete Electrical schematic drawings and designing classes continuation videos upload cheyyaavo

  • @vasilbasi3311
    @vasilbasi3311 Год назад

    Good information❤

  • @shajitp4454
    @shajitp4454 Год назад

    Detailed explanation Thank u

  • @baboos5298
    @baboos5298 11 месяцев назад

    good 👍🏻
    ഇപ്പൊ വീടുകളിൽ നോർമൽ ലോഡിൽ ( lights ) B6 mcb യാണല്ലോ കൊടുക്കുക.
    അതിന് പകരം C6 mcb കൊടുക്കുകയാണേൽ എന്തേലും കുഴപ്പമുണ്ടോ ?
    ഞാൻ uae ലാണ് C ആണ് ഇവിടെ DB യിൽ കൂടുതൽ കാണുന്നത് .
    ഇവിടുന്ന് MCB ( hager )വാങ്ങാൻ ഉദ്ദേശിക്കുന്നു , C type ണ് ഷോപ്പിലൊക്കെ കിട്ടുന്നത്,

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  11 месяцев назад +1

      C pblm onnumillaa.. Kodukkaam👍🏻

    • @baboos5298
      @baboos5298 11 месяцев назад

      @@ELECTRICALAASHAAN
      thanks.....
      hager / Schneider
      ഇതിൽ ഏതാ better ?

  • @Quiktek
    @Quiktek 8 месяцев назад

    Hi, sir, Elcb/ Rccb ഇവയുടെ top ( മുകളിൽ ) ആണോ incoming ലൈൻ കൊടുക്കേണ്ടത് ,
    Load താഴെയും? 🙏🙏

  • @sujithk7229
    @sujithk7229 2 месяца назад

  • @basiljoy881
    @basiljoy881 Год назад

    Super❤

  • @sajikumar7918
    @sajikumar7918 Год назад

    Good

  • @Mariyamdiaryfarmkannur
    @Mariyamdiaryfarmkannur Месяц назад

    ❤❤

  • @Ambadyrajan
    @Ambadyrajan Год назад +1

    Next section please….

  • @shajumanalodykuniyil
    @shajumanalodykuniyil Год назад

    evideyayirunnu ithuvare

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Год назад

      ഇപ്പൊ കുറച്ചു തിരക്കിലാന്നേ... ആകെ ഒരു sunday ഒള്ളു... അതാ delay... Sorry... 😊

  • @vargheseremesh8346
    @vargheseremesh8346 Год назад

    ആശാൻ എവിടെ ആയിരുന്നു...

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Год назад +1

      കുറച്ച് തിരക്കിലായ് പോയി... ആകെ ഇപ്പൊ ഒരു sunday കിട്ടുന്നുള്ളു വീഡിയോ cheyyan.. അതാ delay

  • @sujithmeena3887
    @sujithmeena3887 Год назад +1

    ആശാനെ ഇപ്പോ കാണാൻ ഇല്ലലോ..

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Год назад +1

      കുറച്ച് തിരക്കിലായ് പോയ്‌... 😊😊😊 എനിക്ക് ഒരു വീഡിയോ ഒക്കെ set ചെയ്തു അപ്‌ലോഡ് ചെയ്യാൻ ഒരു 25 hr എങ്കിലും വേണം.. ആകെ കിട്ടുന്നത് ഒരു sunday അല്ലെ...😛 അതാ വൈകുന്നേ... Sorry...2 weeks കൂടുമ്പോ ഒരു വീഡിയോ ഞാൻ ശ്രെമിക്കാം....

    • @sujithmeena3887
      @sujithmeena3887 Год назад

      ആശാന്റെ വീഡിയോസ് oke പെട്ടെന്ന് മനസ്സിലാവുന്നുണ്ട്..ഇനിയും നല്ല topics പ്രതീക്ഷിക്കുന്നു 😊😊..

  • @Abc-qk1xt
    @Abc-qk1xt 2 месяца назад

    ഇതൊന്നും ഇതു വിൽക്കുന്ന കടക്കാർക്ക് അറിയില്ല. ഇവിടെ അടുത്തുള്ള സാമാന്യം വലിയ കടയിൽ ഉള്ളത് ഒരു കമ്പനിയുടെ B മാത്രവും മറ്റൊരു കമ്പനിയുടെ C മാത്രവുമാണ്. രണ്ടും രണ്ടാണെന്ന് അറിയാമോ എന്നു ചോദിച്ചപ്പോൾ ഇതുവരെ ആരും ഇതൊന്നും പറഞ്ഞിട്ടില്ല, ആളുകൾ കമ്പനി അല്ലെങ്കിൽ ആമ്പിയർ മാത്രമാണ് നോക്കാറുള്ളത് എന്നായിരുന്നു മറുപടി. അപ്പോൾ ഒന്നും നോക്കാതെ അവിടന്ന് ഇതൊക്കെ വാങ്ങുന്ന "ഇലക്ട്രീഷ്യ"ന്മാരുടെ അറിവ് എന്തായിരിക്കും ..😂😂😂

  • @Bipinkumar-vx7pk
    @Bipinkumar-vx7pk 11 месяцев назад

    Chetta numbar taramo

  • @shivinsj4249
    @shivinsj4249 7 месяцев назад