നന്ദി സാർ... പുതിയ വർക്കിൽ ഈ സർക്യൂട്ട് ഇൻസ്റ്റാൾ ചെയ്തു. By God's Grace it is Perfectly Ok....and working fine. ചെറിയ വ്യത്യാസം എന്നത് ഇൻവർട്ടർ ഔട്ട് ഒരു പവർ സോക്കറ്റ് വഴി ചാർജിങ് സോക്കറ്റിന്റെ അടുത്ത് കൊടുത്തു. ഒന്ന് നോർമൽ റോക്കറ്റും രണ്ട് പവർ സോക്കറ്റും... വലിപ്പവ്യത്യാസം ഉള്ളതുകൊണ്ട് ഇവ മാറി പോവില്ല. 2 way switch 16A കൊടുത്തു. Double earth for extra protection. Good circuit.
ഇത് പ്രകാരം KSEB കറന്റ് പോയ ഉടനെ ഇൻവെർട്ടർ ON ആകുമെങ്കിലും ഒന്ന്നാമത്തെ RCCB ട്രിപ്പ് ആകും. ഇൻവെർട്ടർ കണക്ഷൻ ഉള്ള ഉപകരണങ്ങൾ പ്രവർത്തിക്കും. എന്നാൽ, പിന്നെ KSEB കറന്റ് വരുമ്പോൾ വീണ്ടും ഒന്നാമത്തെ RCCB on ചെയ്യണം. അത് കൊണ്ട് ഇൻവെർട്ടർ നുള്ള ന്യൂട്രൽ RCCB IN നിന്ന് കൊടുക്കുന്നതാണ് നല്ലത്.
Thank you for your information. 2 ELCB add cheythappol trip aakunnathu karanam ath ozhivakkiyayirunnu. Ingane oru information kittiyathinaal veendum sramikkunnathayirikkum.
8:34എങ്ങനെ ആരും ചെയ്യരുത് ഇത് അപകടം പിടിച്ച പണിയാണ്, inverter output , neuter and phase എടുക്കണം, അല്ലെങ്കിൽ ഇടി വെട്ടുമ്പോൾ ഇൻവെർട്ടർ മെയിൻ ലൈനിൽ നിന്ന് ഊരി ഇടുമ്പോൾ, അ 3പിന്നിൽ ആരെങ്കിലും തൊടുകയോ ചെയ്താൽ അയാൾക്ക് എർത്ത് അടിക്കും,
Please use individual RCBO and seprate neutral wiring in Main DB outgoing side this is only most sufficient and more safety features in your home in electrical wiring,i know this is little expensive way but you and your family are safe..if you use SPD in additional more better... Just my opinion.
ഞാൻ ഒരു എലെക്ട്രീക്ഷൻ അല്ല. ഈ വീഡിയോ കണ്ട് D B വിജയകരമായി സെറ്റ് ചെയ്തു. അതുകൊണ്ട് നെഗറ്റീവ് കമെന്റ് ഇടുന്നവർ സെർക്യുട്ടിനെ കുറിച്ച് മനസിലാക്കി മാത്രം കമന്റുക. Thank you "akr "
രണ്ട് ELCB ക്ക് ഉള്ള neutral. Isulator ന്റെ out ൽ നിന്ന് എടുക്കണം. വയർ വലിക്കുമ്പോൾ രണ്ട് set ആയി വലിക്കണം Power. Section Inverter section ആയി വലിക്കണം neutral and power അപ്പോ ഒക്കെ അവും
Is it required 2 Elcb for house wiring? Is there any chance to get electric shock from inverter? Please test and see that whether we get shock when we works on inverter
ഞാനും ഇതു പോലെയാണ് ചെയ്തത്. പക്ഷെ RCD ട്രിപ്പിംങ് കാരണം രണ്ടു RCD കളും ഒഴിവാക്കേണ്ടി വന്നു. One ELCB out put to another ELCB is a like a dancing always i find.
using a solar inverter of 2 kw, morning refrigerator works on solar and night back to KSEB using a 2 way switch. Planning to install another RCCB for inverter. How the neutral to be connected for refrigerator?
This circuit won't work. Two RCCBs are connected one after another. See inverter incoming is taken from the first RCCB out put and inverter output is connected to second RCCB in put lines. It is very clear that from the point of energy meter to the end of a lighting load( inverter loads ) there are two RCCBs are coming one after another. So RCCBs won't hold, it will trip whenever main supply is available. It can be avoided easily in this circuit by taking inverter input phase directly from the isolator out put through an MCB and inveter input neutral is taking directly from Isolator out put. But only problem is that inverter assembly won't get earth leakage protection.
@@akrtechnical ഞാൻ ഇതു ചെയ്തിട്ടുണ്ട് പക്ഷേ മെയിൻ rccb off ആക്കിയാൽ ഇൻവെർട്ടർ rccb off ആകുന്നില്ല.. എർത്തും ന്യൂട്രലും എല്ലാം തന്നെ കണക്ട് ചെയ്തിട്ടുണ്ട്....
As you are a qualified man advice to use Industrial male socket and female plug instead of 16 A power socket and plug .The shown method is not advisable as per safety standards.
Some suggestions 1. Separate Neutral block enthinu vendi? RCCB work cheuyunna reethi manasilakkanam. RCCB de out il ninnum LOAD ilekk PHASE vazhi pokunna current um thirichu LOAD il ninnum NEUTRAL vazhi varunna current compare cheytanu RCCB work cheuyunnathu. Ee current randum valiya difference kanikunundengil RCCB trip aakum. Athu kondanu inverter supply cheyynna LOAD nu separate Neutral link. Ee nuetral link randamathe RCCB de neutral out il anu connect cheyuka. 2. Inverter nte Output il ninnum PHASE um NEUTRAL um edukkanam. Inverter nte Output ninnum PHASE maathram eduthal um INVERTER work cheyyum. Pakshe chila prasnangal undakum. - inverter il varunna supply socket il ninnum urumbol shock elkaan chance und. - KSEB NEUTRAL line cut aayal INVERTER work akilla. - randamathe RCCB work cheyyilla. Common neutral upayogikkunath Karanam randamathe RCCB de output ile NEUTRAL ilekk inverter inte NUETRAL varunnilla. 3. 1- POLE change over switch nu pakaram 2-POLE change over switch use cheyanam. COMMON NEUTRAL ozhuvakkan vendiyanu eth.
Sir, should inverters supply neutral be connected to common neutral linkbar or do we have to have a separate neutral linkbar for connecting inverter neutral line??? there is only one linkbar in my DB
8.43 inverter out il നിന്നും neutral ,phase Earth എടുക്കാൻ കഴിയുമോ എന്നിട്ടു് 2 way switch nte സൈഡിൽ in എടുക്കുന്നത് പൊലെ ഒരു സോക്കറ്റ് vackkan പറ്റില്ലേ
നോർമൽലി two way സ്വിച്ച് ഏത് പൊസിഷനിൽ ആണ് വെക്കേണ്ടത്, Inverter മോഡിൽ ആണോ. അപ്പോൾ continue ഇൻവെർട്ടർ സെക്ഷൻ വയറിങ് ചെയ്ത ഭാഗം ഇൻവെർട്ടർ through മാത്രമേ വർക്ക് ചെയ്യത്തുള്ളോ.
ടുവേ സ്വിച്ച് എപ്പോഴും ഇൻവെർട്ടർ മോഡിലേക്ക് ഇട്ടുവയ്ക്കുക എന്തെങ്കിലും ഇൻവെർട്ടർ കംപ്ലൈന്റ്റ് മറ്റും വരുമ്പോൾ ബൈപ്പാസ് ചെയ്യാൻ മാത്രം ചൊവിട്ടിലേക്ക് ഓൺ ചെയ്തു വയ്ക്കുക
This circuit won't work. Two RCCBs are connected one after another. See inverter incoming is taken from the first RCCB out put and inverter output is connected to second RCCB in put lines. It is very clear that from the point of energy meter to the end of a lighting load( inverter loads ) there are two RCCBs are coming one after another. So RCCBs won't hold, it will trip whenever main supply is available. It can be avoided easily in this circuit by taking inverter input phase directly from the isolator out put through an MCB and inveter input neutral is taking directly from Isolator out put. But only problem is that inverter assembly won't get earth leakage protection.
ഈ ഡയഗ്രാം അനുസരിച്ചു RCCB 01 ഓഫ് ആയാൽ എവിടെനിന്നും ഇൻവെർട്ടറിലേക്കു ന്യൂട്രൽ കിട്ടും?? ഒന്നിലധികം RCCB ഉപയോഗിക്കുന്ന DB യിൽ RCCB യിലേക്കുള്ള ഇന്പുട് ന്യൂട്രൽ കോമൺ ആയിരിക്കേണ്ടേ? സീരിയൽ ആയി ഷെയർ ചെയ്താൽ ശരിയാകുമോ?
Ithil two way switch il kodutha main supply vayi blue vayariloode kayari work cheyyumbol athil kodutha elcb break down aaakille. Main supply neutral um invertor neutral um difference elcb yilalle kodukkunnad
സർ ഒന്നാമത്തെ rccb trip ആയാൽ ഇൻവെർട്ടർ വർക്ക് ചെയ്യുമോ. ഇല്ല ശരിയല്ലേ. കാരണം ഒന്നാമത്തെ rccb trip ആകുമ്പോൾ ഇൻവെർട്ടറിനു neutral കിട്ടുകയില്ലല്ലോ? Oru isolator വച്ചശേഷം അതിന്റെ ഔട്ടിൽ നിന്നും രണ്ടു rccb യിലേക്കും in കൊടുക്കുകയാണെകിൽ ഒന്നാം rccb ട്രിപ്പ് ആയാലും രണ്ടാമത്തെ rccb work ചെയ്യുമല്ലോ? സംശയം തീർക്കാൻ വേണ്ടിയാണു സർ
ഒന്നാമത്തെ RCCB ട്രിപ്പായാല്‍ inverter വര്‍ക്ക് ചെയ്യും . inverter നു വേണ്ട നുട്രല്‍ അതില്‍ നിന്നുതന്നെയാണ് വരുന്നത് . പക്ഷെ പ്രശ്നം എന്താണെന്ന് വച്ചാല്‍ ഒന്നാമത്തെ RCCB ട്രിപ്പായാല്‍ രണ്ടാമത്തെ RCCB വര്‍ക്കാകില്ല . കാരണം നുട്രല്‍ inverter ലില്‍ നിന്നും വരുന്നതിനാല്‍ അത് earthed ആയിരിക്കില്ല . നുട്രല്‍ earthed അല്ലെങ്കില്‍ RCCB പ്രവര്‍ത്തിക്കില്ല .
I have 1.5 kva solar inverter with 10 panels of poly cristal I have a second 2.5kva inverter with four 440 w mono perc panels I have 150ah four batteries connected 24 v I have 3 phase wiring in house with maximum load capacity of 7.6 kw How to connect both the solar inverter to my house wiring Please guide me
@@nithinpayyadakkath6473 but video il കാണിച്ചത് പൊലെ ആണെങ്കിൽ 1st RCCB യില് നിന്ന് neutral കിട്ടുമല്ലോ 2 nd RCCB ക്ക് appol inverter out ഊരിയലും neutral കിട്ടില്ലേ. അതോ ചേട്ടൻ പറഞ്ഞപോലെ out നിന്നും ഏങ്ങനെ neutral എടുത്തു് evide കൊടുക്കും. ഞാൻ electrical field അല്ല.
Plan A 18 W LED Lamp 8 nos 23 W LED Lamp 7nos 3 W LED Lamp 7 nos Normal ceiling fan 5 nos Mobile charger sockets 4 no (normal plug socket ) Plan B 18 W LED Lamp 8 nos 23 W LED Lamp 7nos 3 W LED Lamp 7 nos Normal ceiling fan 5 nos Mobile charger sockets 4 no (normal plug socket ) Medium fridge 1 nos Plan C 18 W LED Lamp 8 nos 23 W LED Lamp 7nos 3 W LED Lamp 7 nos Normal ceiling fan 5 nos Mobile charger sockets 4 no (normal plug socket ) Medium fridge 1 nos 2 HP motor 1 nos (1 hour running ) LED T V 1 nos Dish Receiver 1 nos PC and laptop 1 nos. Requirements Inverter charging should be through solar panel AC charging option should be there with a switch Could you calculate the capacity and cost?
Maximum people ups wiring on separate single switchs for example light, fan only working condition , But doing wiring diagram hole DB. Now my questions is ups power output supply hole DB how many hours give two backup? . One mcb is on sub-board right? One sub-board inside many switchs working. So many load people usage now backup very fast discharging. How to salve this problem?
Inverterinte out l neutral connect cheyathe ninnal..ethegilum oru sahacharyathil inverterilekula i/p connection remove cheyandi vannal...athinte phase pin l current undaville...shock elkan chance ille apol???
Main supply കട്ട് ആകുംബോൾ ഇൻ വെർട്ടർ പവർ കിട്ടണമെങ്കിൽ two way switch on ചൈതു കൊടുത്താൽ മാത്രമേ ഇൻ വെർട്ടർ പവർ കിട്ടുകയൊള്ളൂ ? Two way switch main supply line ആണല്ലൊ ഉള്ളത് അത്കൊണ്ടാ സംശയം ?
ഇൻവെർട്ടർ സെക്ഷനിൽ ഒരു ഏർത്തിങ് സംഭവിച്ചാൽ രണ്ട് Rccb യും ഒന്നിച്ച് ട്രിപ്പ് ആകും. ഇത് ഒഴിവാക്കുവാനായി മെയിൻ ലൈൻ ഒരു 16 amps 2 pole mcb isolator വഴി seperate വയർ ചെയ്ത് ഇൻവെരട്ടറിന് ഇൻപുട് ലൈൻ കൊടുക്കുക. Mcb isolator trip ആകും. എന്നിട്ട് ഇൻവെർട്ടർ ന്റെ ഔട്ട് പുട് ലൈൻ rccb യിൽ connect ചെയ്ത് ഇതിൽ പറഞ്ഞ പോലെ ചെയ്യൂ. ഈ circuit ഇൽ പറഞ്ഞ പോലെ വയറിങ് ചെയ്താൽ ഉറപ്പായിട്ടും ഇൻവെർട്ടർ സൈഡിൽ ഒരു ഏർത്തിങ് സംഭവിച്ചാൽ രണ്ട് Rccb യും ഒന്നിച്ചു trip ആകും.
സർ ഒരു സംശയം ഈ പറഞ്ഞ രീതിയിൽ ഇൻപുട്ട് supply rccb യിൽ നിന്നു vguard പോലുള്ള ഇൻവേർട്ടറിൽ കൊടുക്കുമ്പോൾ ട്രിപ്പ് ആകുന്നുണ്ട്. എന്താണ് പരിഹാരം. Vgurd ഇൻവേർട്ടറിന്റെ കാറ്റലോഗിൽ പറയുന്നുണ്ട് ഇൻപുട്ടിൽ rccb കൊടുക്കരുത് എന്നു
10.21 to 10.30__ current on ayirikumbozhum off ayirikumbozhum mukalilathe neutral baril neutral undavumallo.appol avidunnu neutral eduthalum work cheyumallo
Oru polil neutralum oru polil phase um matte polil inverter incoming oru pole free ayikidakkum rccb yude outil varunna phasum inverterlinum in combine cheyyuka Appol protection inverterlininum kittum
ഇതിൽ കൊടുത്തിട്ടുണ്ട്. അതായതു ഇൻവെർട്ടർ ആ 2way സ്വിച്ച് ഓഫ് കണ്ടിഷനിൽ mcb ന്നു വരുന്ന ഫേസ് rccb in യിലേക്ക് പോകുന്നുണ്ട്.. അപ്പൊ 2 rccb rccb ആയി മാറുന്നു 😇😇 why സർ മറുപടി para
Sir നല്ലപോലെ അവതരിപ്പിച്ചു. ഇതുപോലെയുള്ള വിഡിയോകൾ ഇനി ഉടൻ പ്രതീക്ഷിക്കുന്നു..
Sir മനോഹരമായി പറഞ്ഞു മനസ്സിലാക്കി,കൂടെ diagrams showing, നന്ദി.
വളരെ ഉപകാരപ്രതമായ video . thanks bro . ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു .
നന്ദി സാർ...
പുതിയ വർക്കിൽ ഈ സർക്യൂട്ട് ഇൻസ്റ്റാൾ ചെയ്തു. By God's Grace it is Perfectly Ok....and working fine.
ചെറിയ വ്യത്യാസം എന്നത് ഇൻവർട്ടർ ഔട്ട് ഒരു പവർ സോക്കറ്റ് വഴി ചാർജിങ് സോക്കറ്റിന്റെ അടുത്ത് കൊടുത്തു. ഒന്ന് നോർമൽ റോക്കറ്റും രണ്ട് പവർ സോക്കറ്റും... വലിപ്പവ്യത്യാസം ഉള്ളതുകൊണ്ട് ഇവ മാറി പോവില്ല.
2 way switch 16A കൊടുത്തു.
Double earth for extra protection.
Good circuit.
ഒന്നാമത്തെ RCCB ഓഫ് ചെയ്‌താല്‍ രണ്ടാമത്തെ RCCB വര്‍ക്ക് ചെയ്യുന്നുണ്ടോ?
Sir please send your number
വളരെ ഇൻഫർമേറ്റീവ് ആയ ഒരു വീഡിയോ. വളരെ വെക്തമായി മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിച്ചു. Thanks 👍
Inverter ന്റെ out ൽ neutral line connect ചെയ്യണ്ടേ ? എപ്പോഴെങ്കിലും ഇടിവെട്ടുമ്പോൾ inverter charging plug disconnect ചെയ്യാൻ chance ഉണ്ടാവാം.
Explained very well,
Thanks.
നല്ല അവതരണം sir 👍👍
Very good episode Valarie vishathamayi thanne paranoid thannu Abhinathananghal
ഇത് പ്രകാരം KSEB കറന്റ് പോയ ഉടനെ ഇൻവെർട്ടർ ON ആകുമെങ്കിലും ഒന്ന്നാമത്തെ RCCB ട്രിപ്പ് ആകും. ഇൻവെർട്ടർ കണക്ഷൻ ഉള്ള ഉപകരണങ്ങൾ പ്രവർത്തിക്കും.
എന്നാൽ, പിന്നെ KSEB കറന്റ് വരുമ്പോൾ വീണ്ടും ഒന്നാമത്തെ RCCB on ചെയ്യണം.
അത് കൊണ്ട് ഇൻവെർട്ടർ നുള്ള ന്യൂട്രൽ RCCB IN നിന്ന് കൊടുക്കുന്നതാണ് നല്ലത്.
Thank you for your information. 2 ELCB add cheythappol trip aakunnathu karanam ath ozhivakkiyayirunnu. Ingane oru information kittiyathinaal veendum sramikkunnathayirikkum.
ഇതിന്റെ പുതിയ വീഡിയോ ചെയ്തിട്ടുണ്ട് അത് കണ്ട് നോക്കൂ.
@@akrtechnical link തരുമോ
@@ice5842 136 മത്തെ വീഡിയോയാണ് ചെക്ക് ചെയ്യുക.
@@akrtechnical ഈ വിഡിയോ യും 137 th video same അല്ലേ
8:34എങ്ങനെ ആരും ചെയ്യരുത് ഇത് അപകടം പിടിച്ച പണിയാണ്, inverter output , neuter and phase എടുക്കണം, അല്ലെങ്കിൽ ഇടി വെട്ടുമ്പോൾ ഇൻവെർട്ടർ മെയിൻ ലൈനിൽ നിന്ന് ഊരി ഇടുമ്പോൾ, അ 3പിന്നിൽ ആരെങ്കിലും തൊടുകയോ ചെയ്താൽ അയാൾക്ക് എർത്ത് അടിക്കും,
Ath engne sheriyakum aa two way switch on aakya pore
For inverter connection avoid using a common neutral, separate neutral is best...
Good briefing
Nice video. Thanks a lot 👍
Please use individual RCBO and seprate neutral wiring in Main DB outgoing side this is only most sufficient and more safety features in your home in electrical wiring,i know this is little expensive way but you and your family are safe..if you use SPD in additional more better...
Just my opinion.
Apo nuttarel common ayille vere bar nde avashyam undo
Thank you for your videos.
SPD (3 phase) type 1 & 2 ഒരുമിച്ച് വരുന്നത് വിപണിയിൽ ഉള്ളതിൽ എന്തൊക്കെയാണ് നല്ലത്. എത്ര വിലയാകും
Thank you sir 👍👍
ഞാൻ ഒരു എലെക്ട്രീക്ഷൻ അല്ല. ഈ വീഡിയോ കണ്ട് D B വിജയകരമായി സെറ്റ് ചെയ്തു. അതുകൊണ്ട് നെഗറ്റീവ് കമെന്റ് ഇടുന്നവർ സെർക്യുട്ടിനെ കുറിച്ച് മനസിലാക്കി മാത്രം കമന്റുക. Thank you "akr "
11:12 chetta...4 sq mm wire aavashyam undo ?
Inverteril thannirikkunna input cable (3 wire, 3 top) ithreyum guage ulla cable aayirikkilla. Appo MCB yil ithreyum katti ulla wire use cheyth enth gunam aan labhikkunnath ?
രണ്ട് ELCB ക്ക് ഉള്ള neutral. Isulator ന്റെ out ൽ നിന്ന് എടുക്കണം.
വയർ വലിക്കുമ്പോൾ രണ്ട് set ആയി വലിക്കണം
Power. Section
Inverter section
ആയി വലിക്കണം neutral and power
അപ്പോ ഒക്കെ അവും
You are right.
സാറെ ഇതിൽ elcbഅല്ലലോRCCB യാണല്ലോ ഉപയോഗിച്ചിട്ടുള്ളത്
അങ്ങനെ ചെയ്യുമ്പോൾ ഇൻവെർട്ടർ ബോഡിയിൽ നിന്ന് ഷോക്കേറ്റാൽ ഏതെങ്കിലും RCCB ട്രിപ്പ് ആകുമോ
@@pradipanpഅതിനായി മൂന്നാമതൊരു rccb വെക്കാം....
@@muzafirali7497 Yes bro 👍🏻
ഇതിൽ 2way switch excess ആണ്
ഇൻവർട്ടർ അഴിക്കുമ്പോൾ ആ പ്ലഗ് സോക്കറ്റിൽ കുത്തിയാൽ മതി
Very good explanation.
Sir d.byil adiyil wire loop chyunathu must anno plz reply
Yes
@@akrtechnical chilapol 2 wire kanarulu athu eanthu kondanu
Is it required 2 Elcb for house wiring? Is there any chance to get electric shock from inverter? Please test and see that whether we get shock when we works on inverter
Supper👍👌🌷
Neautral ellathinum common aayirikkunnath karanam, idi minnal samayath ellam oori vekkenda avastha verille ?
Neautral linecommon aayitt edukkathe, inverter mathram seperate aayit engane cheyam ?
Current pokumpol switch on or off akkande ithu ottotikkuaay connect akumo
ഞാനും ഇതു പോലെയാണ് ചെയ്തത്. പക്ഷെ RCD ട്രിപ്പിംങ് കാരണം രണ്ടു RCD കളും ഒഴിവാക്കേണ്ടി വന്നു. One ELCB out put to another ELCB is a like a dancing always i find.
3 pin topil oru vaya kodukkumbol athu ethu sayidil kodukkum ? Athile connecting onnu parayu
using a solar inverter of 2 kw, morning refrigerator works on solar and night back to KSEB using a 2 way switch. Planning to install another RCCB for inverter. How the neutral to be connected for refrigerator?
Thanku sir💓💓
Oru single two way switch cheyyan patille?, 2 ennam veno? Pls reply
വിഡിയോയിൽ ഒരു two way switch ആണല്ലോ ഉള്ളത്.... അല്ലെ?
Correct 💯
Single wire inverter out putil kodukkumpol ethenkilum karavasaaal inverterinte main input 3pin top ooriyaal shock adikkille .but randu wirum koduthaal avide currnt undakilla (ente seriya arivu)
This circuit won't work. Two RCCBs are connected one after another. See inverter incoming is taken from the first RCCB out put and inverter output is connected to second RCCB in put lines. It is very clear that from the point of energy meter to the end of a lighting load( inverter loads ) there are two RCCBs are coming one after another. So RCCBs won't hold, it will trip whenever main supply is available.
It can be avoided easily in this circuit by taking inverter input phase directly from the isolator out put through an MCB and inveter input neutral is taking directly from Isolator out put. But only problem is that inverter assembly won't get earth leakage protection.
ന്യൂട്ടർ common ആയാൽ രണ്ടാമത്തെ rccb work ചെയ്യില്ല..
Oru doubt clear chyeyyana
@@pjpraveenpatrick9003 n
Are u sure
ഓരോ വർഷം കൂടുബോൾ വേറെ വേറെ കണക്ഷൻ ആണല്ലോ 😮
ഇൻവെർട്ടറിന്റെ rccb യിലേക്ക് മെയിൻ ന്യൂട്രൽ കൊടുക്കുന്നത് ok ആണോ.അതോ ഇൻവെർട്ടർ ഔട്ട് ന്യൂട്രൽ കൊടുക്കണമോ
Main RCCB Of ayal inverter RCCB trip ആവുമോ inverter neutral ground ചെയ്യാത്തത് കൊണ്ട് അതൊരു isolation transformer അയി pravarthikkille
Inverter input supply ൽ 3 വയറിൽ ഒന്ന് earth wire ആണ്.
@@akrtechnical ഞാൻ ഇതു ചെയ്തിട്ടുണ്ട് പക്ഷേ മെയിൻ rccb off ആക്കിയാൽ ഇൻവെർട്ടർ rccb off ആകുന്നില്ല.. എർത്തും ന്യൂട്രലും എല്ലാം തന്നെ കണക്ട് ചെയ്തിട്ടുണ്ട്....
@@akrtechnical inverter ന്റെ അകത്തു neutral and earth shorted ആണോ, അങ്ങനെ ആണെങ്കിൽ മാത്രം അല്ലേ rccb trip ആകൂ
@@arunkrishnan.b.s2478
ഞാനും ഇത് ചെയ്ത് വച്ചിട്ടുണ്ട് ,പക്ഷേ മെയിൻ സപ്ലെ പോയാൽ |ടിപ്പ് ആകുന്നില്ല
ഓഫ് ആവൂല ബ്രോ ഈ കണെക്ഷൻ തെറ്റാണ്
As you are a qualified man advice to use Industrial male socket and female plug instead of 16 A power socket and plug .The shown method is not advisable as per safety standards.
Which model ? Can you advise ?
Also for 1.5kva or 2kva Inverter , is 10A or 16A socket enough ? Don't we need 20A or 32A socket ? Can we use 4mm wire? Or is 2mm enough ?
@@thameemyousuf8194 2.5mm is good enough.for 16 to 20 amp
Good explanation
Some suggestions
1. Separate Neutral block enthinu vendi?
RCCB work cheuyunna reethi manasilakkanam. RCCB de out il ninnum LOAD ilekk PHASE vazhi pokunna current um thirichu LOAD il ninnum NEUTRAL vazhi varunna current compare cheytanu RCCB work cheuyunnathu. Ee current randum valiya difference kanikunundengil RCCB trip aakum. Athu kondanu inverter supply cheyynna LOAD nu separate Neutral link. Ee nuetral link randamathe RCCB de neutral out il anu connect cheyuka.
2. Inverter nte Output il ninnum PHASE um NEUTRAL um edukkanam.
Inverter nte Output ninnum PHASE maathram eduthal um INVERTER work cheyyum. Pakshe chila prasnangal undakum.
- inverter il varunna supply socket il ninnum urumbol shock elkaan chance und.
- KSEB NEUTRAL line cut aayal INVERTER work akilla.
- randamathe RCCB work cheyyilla. Common neutral upayogikkunath Karanam randamathe RCCB de output ile NEUTRAL ilekk inverter inte NUETRAL varunnilla.
3. 1- POLE change over switch nu pakaram 2-POLE change over switch use cheyanam. COMMON NEUTRAL ozhuvakkan vendiyanu eth.
Inverter ouput nuetral second nuetral baril ano connect cheyyendathu
Sir, should inverters supply neutral be connected to common neutral linkbar or do we have to have a separate neutral linkbar for connecting inverter neutral line??? there is only one linkbar in my DB
8.43 inverter out il നിന്നും neutral ,phase Earth എടുക്കാൻ കഴിയുമോ എന്നിട്ടു് 2 way switch nte സൈഡിൽ in എടുക്കുന്നത് പൊലെ ഒരു സോക്കറ്റ് vackkan പറ്റില്ലേ
നോർമൽലി two way സ്വിച്ച് ഏത് പൊസിഷനിൽ ആണ് വെക്കേണ്ടത്,
Inverter മോഡിൽ ആണോ.
അപ്പോൾ continue ഇൻവെർട്ടർ സെക്ഷൻ വയറിങ് ചെയ്ത ഭാഗം ഇൻവെർട്ടർ through മാത്രമേ വർക്ക് ചെയ്യത്തുള്ളോ.
ടുവേ സ്വിച്ച് എപ്പോഴും ഇൻവെർട്ടർ മോഡിലേക്ക് ഇട്ടുവയ്ക്കുക എന്തെങ്കിലും ഇൻവെർട്ടർ കംപ്ലൈന്റ്റ് മറ്റും വരുമ്പോൾ ബൈപ്പാസ് ചെയ്യാൻ മാത്രം ചൊവിട്ടിലേക്ക് ഓൺ ചെയ്തു വയ്ക്കുക
Sir inverter output netrul illyathadgond input 3pin top ill current verunund appol inverter output netraul edukunudengil evidn edukda
Main elcb off ചെയ്താല്‍ inverter ഇല്‍ നിന്ന് neutral എങ്ങനെ ആണ് കിട്ടുന്നത്
Inverter transformer le neutral lil ninnu
Oru switch boardilek 2 nutral wire valikkenta
Yes
2rccb സീരിയൽ ആയി കണക്ട് ചെയ്താൽ ട്രിപ്പ് ആകില്ലിയോ?
Trip aavum
ആകും
This circuit won't work. Two RCCBs are connected one after another. See inverter incoming is taken from the first RCCB out put and inverter output is connected to second RCCB in put lines. It is very clear that from the point of energy meter to the end of a lighting load( inverter loads ) there are two RCCBs are coming one after another. So RCCBs won't hold, it will trip whenever main supply is available.
It can be avoided easily in this circuit by taking inverter input phase directly from the isolator out put through an MCB and inveter input neutral is taking directly from Isolator out put. But only problem is that inverter assembly won't get earth leakage protection.
Neutral commen ayall engane work cheiummm
ഈ ഡയഗ്രാം അനുസരിച്ചു RCCB 01 ഓഫ് ആയാൽ എവിടെനിന്നും ഇൻവെർട്ടറിലേക്കു ന്യൂട്രൽ കിട്ടും?? ഒന്നിലധികം RCCB ഉപയോഗിക്കുന്ന DB യിൽ RCCB യിലേക്കുള്ള ഇന്പുട് ന്യൂട്രൽ കോമൺ ആയിരിക്കേണ്ടേ? സീരിയൽ ആയി ഷെയർ ചെയ്താൽ ശരിയാകുമോ?
Ithil two way switch il kodutha main supply vayi blue vayariloode kayari work cheyyumbol athil kodutha elcb break down aaakille. Main supply neutral um invertor neutral um difference elcb yilalle kodukkunnad
Neutral link seprate cheyyanoo
Hai Thank you sir
Two-way switch on ആയിരുന്നാൽ Inverter ൽനിന്നുള്ള സപ്ലൈ രൂമിൽകിട്ടുമോ
Two way switch main supply ബൈപാസ് ചെയ്യാൻ വേണ്ടിയുള്ളതാണ്.
Master switch,two way switch, solar inverter വച്ച് കൊണ്ട് ചെയ്യുന്ന വീഡിയോ ചെയ്യാമോ
stapp upp modal conection kodukkunnath pole invetar varunnund. IN OUT N ingane appol ningal paranja reethiyil kodukaan patumo
Sir, കേബിൾ velikumbol അഡിഷണൽ ന്യൂട്രൽ വേണ്ടേ ബോഡിലേക്
Super bro
Ith thettund rccb yude outline next rccb input ayi marumpol rccb randum series ayimarum ....angane bypass functionil marumpol rand RCCb orumich trippavum
സർ
ഒന്നാമത്തെ rccb trip ആയാൽ ഇൻവെർട്ടർ വർക്ക് ചെയ്യുമോ. ഇല്ല ശരിയല്ലേ. കാരണം ഒന്നാമത്തെ rccb trip ആകുമ്പോൾ ഇൻവെർട്ടറിനു neutral കിട്ടുകയില്ലല്ലോ?
Oru isolator വച്ചശേഷം അതിന്റെ ഔട്ടിൽ നിന്നും രണ്ടു rccb യിലേക്കും in കൊടുക്കുകയാണെകിൽ ഒന്നാം rccb ട്രിപ്പ് ആയാലും രണ്ടാമത്തെ rccb work ചെയ്യുമല്ലോ? സംശയം തീർക്കാൻ വേണ്ടിയാണു സർ
ഒന്നാമത്തെ RCCB ട്രിപ്പായാല്‍ inverter വര്‍ക്ക് ചെയ്യും . inverter നു വേണ്ട നുട്രല്‍ അതില്‍ നിന്നുതന്നെയാണ് വരുന്നത് . പക്ഷെ പ്രശ്നം എന്താണെന്ന് വച്ചാല്‍ ഒന്നാമത്തെ RCCB ട്രിപ്പായാല്‍ രണ്ടാമത്തെ RCCB വര്‍ക്കാകില്ല . കാരണം നുട്രല്‍ inverter ലില്‍ നിന്നും വരുന്നതിനാല്‍ അത് earthed ആയിരിക്കില്ല . നുട്രല്‍ earthed അല്ലെങ്കില്‍ RCCB പ്രവര്‍ത്തിക്കില്ല .
RCCB current sensing device ആണ് so work ചെയ്യും
Experience illathavarod wiring wrk cheyan promote cheyyaruth🙏
I have 1.5 kva solar inverter with 10 panels of poly cristal
I have a second 2.5kva inverter with four 440 w mono perc panels
I have 150ah four batteries connected 24 v
I have 3 phase wiring in house with maximum load capacity of 7.6 kw
How to connect both the solar inverter to my house wiring
Please guide me
എന്തെങ്കിലും സാഹചര്യത്തിൽ invertor nte input plug..... Un plug ചെയേണ്ടിവന്നാൽ nuetrel cut ആവുകയില്ലേ,
S, അത് ഒഴിവാക്കാൻ ഇൻവെർട്ടർ out ലേക്ക് കൂടി incoming ന്യൂട്രൽ കൂടി connect ചെയ്താൽ മതി
@@nithinpayyadakkath6473 but video il കാണിച്ചത് പൊലെ ആണെങ്കിൽ 1st RCCB യില് നിന്ന് neutral കിട്ടുമല്ലോ 2 nd RCCB ക്ക് appol inverter out ഊരിയലും neutral കിട്ടില്ലേ. അതോ ചേട്ടൻ പറഞ്ഞപോലെ out നിന്നും ഏങ്ങനെ neutral എടുത്തു് evide കൊടുക്കും.
ഞാൻ electrical field അല്ല.
Very nice
Plan A
18 W LED Lamp 8 nos
23 W LED Lamp 7nos
3 W LED Lamp 7 nos
Normal ceiling fan 5 nos
Mobile charger sockets 4 no
(normal plug socket )
Plan B
18 W LED Lamp 8 nos
23 W LED Lamp 7nos
3 W LED Lamp 7 nos
Normal ceiling fan 5 nos
Mobile charger sockets 4 no
(normal plug socket )
Medium fridge 1 nos
Plan C
18 W LED Lamp 8 nos
23 W LED Lamp 7nos
3 W LED Lamp 7 nos
Normal ceiling fan 5 nos
Mobile charger sockets 4 no
(normal plug socket )
Medium fridge 1 nos
2 HP motor 1 nos (1 hour running )
LED T V 1 nos
Dish Receiver 1 nos
PC and laptop 1 nos.
Requirements
Inverter charging should be through solar panel
AC charging option should be there with a switch
Could you calculate the capacity and cost?
Sir,
Super explanation.
Maximum people ups wiring on separate single switchs for example light, fan only working condition , But doing wiring diagram hole DB. Now my questions is ups power output supply hole DB how many hours give two backup? . One mcb is on sub-board right? One sub-board inside many switchs working. So many load people usage now backup very fast discharging. How to salve this problem?
If want separate inverter and main supply, two phase wire pull to the switch boards. One for main and another one for inverter.
@@akrtechnical thanks
സർ മെയിൻ സ്‌പ്ലൈ e l c b യുടെ അടിയിൽ അല്ലേ കൊടുകേണ്ടത്
പല type ലഭ്യമാണ്.
കറന്റ് പോകുമ്പോൾ ഇൻവെർട്ടറിന് അടുത്തുള്ള ടുവേ സ്വിച്ച് on ആക്കിയാലെ ഇൻവെർട്ടർ ലൈൻ വർക്ക് ആവുള്ളു അല്ലെ
ON ആക്കണ്ട, ഇൻവർട്ടർ ഏതെങ്കിലും കാരണവശാൽ അഴിച്ചു മാറ്റുമ്പോൾ bypass ചെയ്യാനാണ് സ്വിച്ച്
സ്വിച്ച് ഓൺ ആക്കിയില്ലങ്കിൽ phase എങ്ങനെ കിട്ടും
Appol kseb line pokumbol switch off cheyyan varande ennalalle inverter line kittukayullu
ഒന്നും ചെയ്യേണ്ട ആവശ്യമില്ല.
Thanks bro
Automatic inverter, video cheyyummo
Inverterinte out l neutral connect cheyathe ninnal..ethegilum oru sahacharyathil inverterilekula i/p connection remove cheyandi vannal...athinte phase pin l current undaville...shock elkan chance ille apol???
100%
When the neutral reverse what happen if main supply neutral power comes, will this both not clash?
never
@@akrtechnical Okay thanks 👍, understand when EB supply on same is flow inside the invertor and only it go reverse when EB line cut , am I right
Main supply കട്ട് ആകുംബോൾ ഇൻ വെർട്ടർ പവർ കിട്ടണമെങ്കിൽ two way switch on ചൈതു കൊടുത്താൽ മാത്രമേ ഇൻ വെർട്ടർ പവർ കിട്ടുകയൊള്ളൂ ? Two way switch main supply line ആണല്ലൊ ഉള്ളത് അത്കൊണ്ടാ സംശയം ?
ഈ വിഡിയോ കണ്ട് നോക്ക് ruclips.net/video/MG7OQp_bKnY/видео.html
ഇൻവെർട്ടർ സെക്ഷനിൽ ഒരു ഏർത്തിങ് സംഭവിച്ചാൽ രണ്ട് Rccb യും ഒന്നിച്ച് ട്രിപ്പ് ആകും. ഇത് ഒഴിവാക്കുവാനായി മെയിൻ ലൈൻ ഒരു 16 amps 2 pole mcb isolator വഴി seperate വയർ ചെയ്ത് ഇൻവെരട്ടറിന് ഇൻപുട് ലൈൻ കൊടുക്കുക. Mcb isolator trip ആകും. എന്നിട്ട് ഇൻവെർട്ടർ ന്റെ ഔട്ട് പുട് ലൈൻ rccb യിൽ connect ചെയ്ത് ഇതിൽ പറഞ്ഞ പോലെ ചെയ്യൂ. ഈ circuit ഇൽ പറഞ്ഞ പോലെ വയറിങ് ചെയ്താൽ ഉറപ്പായിട്ടും ഇൻവെർട്ടർ സൈഡിൽ ഒരു ഏർത്തിങ് സംഭവിച്ചാൽ രണ്ട് Rccb യും ഒന്നിച്ചു trip ആകും.
2way switch എത്ര ampere ന്റേത് ആണ്?dp switch വേണ്ടേ?
10 to 16 Amps
Good Video
സർ ഒരു സംശയം ഈ പറഞ്ഞ രീതിയിൽ ഇൻപുട്ട് supply rccb യിൽ നിന്നു vguard പോലുള്ള ഇൻവേർട്ടറിൽ കൊടുക്കുമ്പോൾ ട്രിപ്പ് ആകുന്നുണ്ട്. എന്താണ് പരിഹാരം. Vgurd ഇൻവേർട്ടറിന്റെ കാറ്റലോഗിൽ പറയുന്നുണ്ട് ഇൻപുട്ടിൽ rccb കൊടുക്കരുത് എന്നു
Same situation, add on automatic change over , if possible , describe
Thanks
KB neutral UPS neutral common akkunathe eanthina pinne rande rcc vekanda kariyam undooo?
10.21 to 10.30__ current on ayirikumbozhum off ayirikumbozhum mukalilathe neutral baril neutral undavumallo.appol avidunnu neutral eduthalum work cheyumallo
How can inverter connect single elcb to upstair down stair connection
ഇൻവെർട്ടറിന്റെ പുറകിലുള്ള സോക്കറ്റിൽ സിംഗിൾ വയർ കൊടുക്കുന്നത് ന്യൂട്രൽ സൈഡിൽ ആണോ ഫേസ് സൈഡിൽ ആണോ
Phase side
Two way switch puthiyathe thirinja Link akunnathe. Pazhayathe chettan paranjapole anu.
ഏത് വേണമെങ്കിലും ഉപയോഗിക്കാം, പൊസിഷൻ ഏതാണെന്ന് മാർക്ക് ചെയ്ത് വച്ചാൽ മതി.
ചേട്ടാ കറണ്ട് ഇല്ലാത്തപ്പോ ഇൻവെർട്ടർ ലൈനിൽ എർത്ത് ആകുമ്പോൾ ഇ ഇൻവെർട്ടറിൽ കൊടുത്തേക്കുന്ന elcb ട്രിപ്പ് ആകുമോ
ചേട്ടാ pls റിപ്ലൈ
Yes trip ആകും
Inverter ൻറെ out socetil നിന്നും Phase നൊപ്പം neutral ഉം out എടുത്തുടെ
എടുക്കാം
Master controll igane varachu kanikamo
ഒരു 4pole rccb ഉപയോഗിച്ചാൽ ഇതിലും എളുപ്പത്തിൽ wire ചെയ്യാൻ സാധിക്കിലേ??
എങ്ങനെ?
Oru polil neutralum oru polil phase um matte polil inverter incoming
oru pole free ayikidakkum
rccb yude outil varunna phasum inverterlinum in combine cheyyuka
Appol protection inverterlininum kittum
ഒരു RCCB യുടെ ഔട്ടിൽ മറ്റൊരു RCCB കൊടുക്കാമൊ
ഇതിനു മറുപടി പറയുമോ
കണക്ട് ചെയ്യാം, ഞാൻ കണക്ട് ചെയ്തിട്ടുണ്ട്, RCCB രണ്ട് സൈഡിൽ നിന്നും input കൊടുക്കാവുന്ന ടൈപ്പാണ് കണക്ട് ചെയ്ത് നോക്കിയിട്ടുള്ളത്.
Super
Mixi inverter supplyil connect cheyyamo?
Connect cheyyarilla
@@akrtechnical ഒന്ന് പോടോ ബാറ്ററിയും ഇൻവെർട്ടർ ഉം കൂടുതൽ കിട്ടുന്നത് ആണെങ്കിൽ കൊടുക്കാം
2 elcb kk pakaram
4 pool elcb vech kond
4 poolilum cunnect cheyyan pattille
Rccb ethra ambiar venam
25A
ഇതിൽ solar pannel connect ചെയ്യാമോ.
MPPT ചാർജ് കൺട്രോളർ വഴി Solar Panel കണക്ട് ചെയ്യാം.
ഒരു RCCB ഔട്ട്പുട്ട് നിന്ന് മറ്റൊരു RCCB കൊടുക്കാൻ പറ്റുമോ????
ഇത് എന്റെയും സംശയമാണ്
ഇതിൽ കൊടുത്തിട്ടുണ്ട്. അതായതു ഇൻവെർട്ടർ ആ 2way സ്വിച്ച് ഓഫ് കണ്ടിഷനിൽ mcb ന്നു വരുന്ന ഫേസ് rccb in യിലേക്ക് പോകുന്നുണ്ട്.. അപ്പൊ 2 rccb rccb ആയി മാറുന്നു 😇😇 why സർ മറുപടി para
Man rccb off അയൽ നുടർ ലബീകുമ?
Neutral | Solator il നിന്ന് കിട്ടും