What is the maximum allowed watts, VOC, and amps difference range for a mixed solar panel connection?? What is the best practice for string connection 2 strings or 3 strings??
200ah സോളാർ ബാറ്ററി,450വാട്ട്സ് സോളാർ പാനൽ, mppt 100voc-40ആംപിയർ. ആണ് വെച്ചിരിക്കുന്നത്. ഒരു പാനൽ കൂടി വെക്കാൻ പറ്റുമോ? പറ്റുമെങ്കിൽ സീരീസ് ആയി കൊടുക്കാമോ അതോ paralel ആയി ആണോ കൊടുക്കേണ്ടത്. ഒന്ന് പറഞ്ഞു തരുമോ?
എന്റെ വീട്ടില്‍ 2kw ongrid solar ചെയ്തിരുന്നു policristal ആണ് പാനല്‍ നല്ല വെയില്‍ ഉള്ളപോള്‍ പോലും 1000watts ല്‍ കുറവ് ആണ് കാണിക്കുന്നത് എന്തായിരിക്കാം പ്രശ്നം.....
നിങ്ങളുടെ ഓരോ വിഡിയോസും വളരെ ഉപകാരപ്രതമാണ് താങ്ക്സ്. എന്റെ വീട്ടിൽ 535 watt ഒരു solarpanel ഉണ്ട് ഇനി 535nde ഒന്നും കൂടി വയ്ക്കണം എന്നുണ്ട്. സീരീസ് കണക്ഷൻ ആണോ അതോ parallel കണക്ഷൻ ആണോ നല്ലത്. Mppt 24 volt 60amp ആണ് 2.5kv ഇൻവെർട്ടർ ആണ്
സീരിസ്സും,പാരലലും ഒന്ന് വിശദീകരിക്കാമോ ? ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി 43 എഎച് 72 വോൾട്ട് ചാർജ് ചെയ്യാൻ കഴിയുമോ, സോളാറിൽ എത്ര വാട്ട് പാനൽ വെക്കണം ഡയറക്ട് ചാർജ് ചെയ്യാൻ പറ്റുമോ? ഇൻവെർട്ടർ എംപിപിറ്റി ഇല്ലാതെ?
എൻ്റെ കയ്യിൽ 180 വാട്ടിൻ്റെ 12 വോൾട്ട് 2പാനൽ ഉണ്ട് ഞാൻ അത് സീരിയസ് ആയി കണക്ട് ചെയ്തിരിക്കുന്നു.ഇനി എനിക്ക് ഇതിൻ്റെ കൂടെ ഒരു 24 വോൾട്ട് 390 വാട്ട് അല്ലെങ്കിൽ 400 വാട്ട് കണക്ട് ചെയ്യാൻ പറ്റുമോ
Thanks
Chetta New solar hybrid PVT panelinte working and connection kurichu oru video idou
Very informative video. Thank you.
Thanks
What is the maximum allowed watts, VOC, and amps difference range for a mixed solar panel connection?? What is the best practice for string connection 2 strings or 3 strings??
Is it voc multiply with isc or vmp multipy by imp to watt.Iam getting with vmp to imp to correct watt of panel.please clarify
Solar panel ന്റെ voc കൂടാതിരിക്കാൻ പാരലൽ Conection ആണോ സീരീസ് conection ആണോ നല്ലത്. 410 watts voc 48.3 മൂന്ന് പാനൽ connection ആണ് ഉദ്ദേശിച്ചത്.
Parallel 3 x 48.3 voc = 48.3 Voc
Series 3 x 48.3 voc = 144.9 Voc
What is string sir
Voc 48.3 ആയ 410 watts ന്റെ രണ്ട് പാനൽ പാരലൽ ആണോ സീരീസ് ആണോ connect ചെയ്യേണ്ടത് inverter voc 40-110
സീരീസിലും, പാരലലിലും ചെയ്യാം. ഇൻവർട്ടർ voc 40 - 110 ആയത് കൊണ്ട് രണ്ട് രീതിയിലും കുഴപ്പമില്ല.
10:57 എന്തിനാണ് 2 കൊണ്ട് ഹരിച്ചത്? Please comment 🙏
Bro i want one doubt 12 solar panel on 24 solar panel in how to connect parallel connection how to charge in 12 battery
Very well explained nicely. Please make it in English if possible 🙏🏻😊
സാർ എന്റെ കയ്യിൽ 400 വാട്ട്സിന്റെയും 410 വാട്ട്സിന്റെയും രണ്ടു പാനലുകൾ ഉണ്ട് അത് തമ്മിൽ കണക്ട് ചെയ്താൽ എത്രയായിരിക്കും ലോസ്
200ah സോളാർ ബാറ്ററി,450വാട്ട്സ് സോളാർ പാനൽ, mppt 100voc-40ആംപിയർ. ആണ് വെച്ചിരിക്കുന്നത്. ഒരു പാനൽ കൂടി വെക്കാൻ പറ്റുമോ? പറ്റുമെങ്കിൽ സീരീസ് ആയി കൊടുക്കാമോ അതോ paralel ആയി ആണോ കൊടുക്കേണ്ടത്. ഒന്ന് പറഞ്ഞു തരുമോ?
എന്റെ വീട്ടില്‍ 2kw ongrid solar ചെയ്തിരുന്നു policristal ആണ് പാനല്‍ നല്ല വെയില്‍ ഉള്ളപോള്‍ പോലും 1000watts ല്‍ കുറവ് ആണ് കാണിക്കുന്നത് എന്തായിരിക്കാം പ്രശ്നം.....
പാനൽ ക്ലീൻ ചെയ്ത് നോക്കുക. പൊടി പിടിച്ചാൽ പ്രൊഡക്ഷൻ കുറയും.
@@akrtechnical പാനല്‍ വൃത്തിയാക്കി നോക്കി ഒരു മാറ്റവും ഇല്ല ഏതെങ്കിലും പാനല്‍ complaint ഉണ്ടാകുമോ.....?
പാനൽ ഓരോന്നായി ചെക്ക് ചെയ്ത് നോക്കുക, ഏതെങ്കിലും പാനൽ കംപ്ലെയിന്റ് ആയിരിക്കും.
540 വാട്ട് സോളാർ പാനൽ ഒരു ഐസിലേറ്റർ എസ് പി ഡി 2 ഫ്യൂസ് ഇതിന്റെ കണക്ഷൻ എന്ന് പറഞ്ഞുതരാമോ
Two 150ah battery oru 535 watts panell vechu charge cheyyan pattumo,
ചാർജ് ചെയ്യാം ഫുൾ ചാർജാകാൻ ടൈം കൂടുതൽ എടുക്കും എന്നേ ഉള്ളൂ.
നിങ്ങളുടെ ഓരോ വിഡിയോസും വളരെ ഉപകാരപ്രതമാണ് താങ്ക്സ്. എന്റെ വീട്ടിൽ 535 watt ഒരു solarpanel ഉണ്ട് ഇനി 535nde ഒന്നും കൂടി വയ്ക്കണം എന്നുണ്ട്. സീരീസ് കണക്ഷൻ ആണോ അതോ parallel കണക്ഷൻ ആണോ നല്ലത്. Mppt 24 volt 60amp ആണ് 2.5kv ഇൻവെർട്ടർ ആണ്
MPPT കമ്പനി ഏതാണ് ?
@@akrtechnical edix mppt ആണ്
Ok 1500 watts പാനൽ വരെ സീരീസ് ആയി കണക്ട് ചെയ്യാം.
@@akrtechnical 535watt 3 panel കൊടുക്കാൻ പറ്റുമോ? കാരണം 535 watt 3 എണ്ണം കൊടുത്താലും total ഔട്ട് 1500ഇൽ കുറവല്ലേ കിട്ടുകയുള്ളൂ പ്ലീസ് റിപ്ലൈ me
ഇല്ല
സീരിസ്സും,പാരലലും ഒന്ന് വിശദീകരിക്കാമോ ? ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി 43 എഎച് 72 വോൾട്ട് ചാർജ് ചെയ്യാൻ കഴിയുമോ, സോളാറിൽ എത്ര വാട്ട് പാനൽ വെക്കണം ഡയറക്ട് ചാർജ് ചെയ്യാൻ പറ്റുമോ? ഇൻവെർട്ടർ എംപിപിറ്റി ഇല്ലാതെ?
ഇവർട്ടർ എം പി പി റ്റി ഇല്ലാതെ കണക്ട് സാധിക്കില്ല.
സൂപ്പർ
Super
supper
എൻ്റെ കയ്യിൽ 180 വാട്ടിൻ്റെ 12 വോൾട്ട് 2പാനൽ ഉണ്ട് ഞാൻ അത് സീരിയസ് ആയി കണക്ട് ചെയ്തിരിക്കുന്നു.ഇനി എനിക്ക് ഇതിൻ്റെ കൂടെ ഒരു 24 വോൾട്ട് 390 വാട്ട് അല്ലെങ്കിൽ 400 വാട്ട് കണക്ട് ചെയ്യാൻ പറ്റുമോ
12 രണ്ട് പാനൽ സീരീസ് ആയതിനാൽ 24 വോൾട്ട് ഔട്ട് പുട്ട് കിട്ടും. ഇതിന്റെ കൂടെ 24 വോൾട്ടിന്റെ പാനൽ പരലൽ ആയി കണക്ട് ചെയ്യാം. സീരീസ് ചെയ്യാൻ പറ്റില്ല.
@@akrtechnical thanks watt എത്ര ആയാലും പ്രശ്നമില്ലെ അതിനും കൂടി മറുപടി കിട്ടിയാൽ ഉപകാരമായി
@@akrtechnical wattasup number mesg
24 വോൾട്ട് പാനൽ ഏത് വേണമെങ്കിലും കണക്ട് ചെയ്യാം.
Number വീഡിയോയിൽ ഉണ്ട് അതു കൂടാതെ ഡിസ്ക്രിപ്ഷനിലും കൊടുത്തിട്ടുണ്ട്.
2 മത്തെ കണക്ക് ശരിയാണോ
രണ്ട് സോളാർ ഒരു ബാറ്ററിയിൽ കൊടുക്കാൻ പറ്റുമോ
150 Ah ഒരു C 10 ബാറ്ററി ചാർജ് ചെയ്യാൻ 450 watts പാനൽ വേണം. ഇത് രണ്ട് 250 WP കൊടുക്കാം ഇല്ലെങ്കിൽ ഒറ്റ പാനൽ 450 WP ഉപയോഗിക്കാം.
Very good explanation , thank you.