Solar panel connection arrangement[series,parallel or both combination], solar pv string design.

Поделиться
HTML-код
  • Опубликовано: 15 окт 2024
  • how to design string for your solar plant?
    basis explain in malayalam.this video is about calculating your string size. the number of panels that you need to connect in a string to get optimum power. depending upon the solar module and solar inverter.solar panel connection in series, solar panel connection in parallel, solar panel connection in both series and parallel. how to connect solar panel. solar panel wiring to inverter.how to design an off grid solar power array wire configuration.
    #MalayalamSolarTech
  • НаукаНаука

Комментарии • 150

  • @abdulkadert2250
    @abdulkadert2250 3 года назад +11

    സോളാർ പാനൽ കണക്ഷൻപറ്റി ഇത്രയും നല്ലനിലയിൽ പറഞ്ഞു തന്നത് വളരെ ഉപകാരം.🙏🙏🙏

  • @mohammedali-ullanam
    @mohammedali-ullanam 2 года назад +2

    ഞാനൊരു electrition ആണ് Solar സംബന്ധമായ അനവധി വീഡിയോകൾ കണ്ടിട്ടുണ്ട് പക്ഷെ ഇത്ര Detail ആയി പറഞ്ഞ വീഡിയോ ആദ്യം thanks bro

  • @AbdulRehman-in6fj
    @AbdulRehman-in6fj 2 года назад +5

    കലക്കി. വിവരണം വളരെ നന്നായിട്ടുണ്ട്. ശരിക്കും പഠിപ്പിക്കുന്നത് മനസ്സിലാക്കാൻ കഴിയും. സ്വയം ഫിറ്റ് ചെയ്യാൻ കഴിയും വിധം കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞിരിക്കുന്നു. നന്ദി അറിയിക്കുന്നു കേട്ടോ

  • @sujithinkuwait
    @sujithinkuwait Год назад +2

    വളരെ നല്ല അവതരണം.
    ഇത്രയും മനോഹരമായ താങ്കളുടെ വിശദീകരണത്തിൽ ചില അഭിപ്രായങ്ങൾ പറയട്ടെ.
    1) Isc = Short Circuit Current ആണ്. No loadലെ പരമാവധി കറണ്ട് അല്ല 6:12
    2) String Current കണക്ക് കൂട്ടിയത് തെറ്റാണ്. 13:05
    ഒരു സ്ട്രിങ്ങിലെ പാനലുകൾ സീരീസ് ആയി വരുമ്പോൾ. കറണ്ട് വർദ്ധിക്കില്ല. വോൾട്ടേജ്, പവർ എന്നിവയാണ് കൂടുന്നത്. അതിനാൽ സ്ട്രിങ്ങിലെ പവർ ആണ് കണ്ട് പിടിക്കേണ്ടത് (കറണ്ട് അല്ല). മാത്രമല്ല ഒരു MPPTയുടെ പരമാവധി കപ്പാസിറ്റിയിൽ താഴെ മാത്രം സ്ട്രിംഗ് പവർ ഉണ്ടാവാൻ ശ്രദ്ധിക്കണം.

  • @Lajus2835
    @Lajus2835 3 года назад +3

    ബിസിനസ് താൽപര്യം ഒട്ടുമില്ലാതെ വളരെ Genuine ആയ മൈന്റോടുകൂടി കാര്യങ്ങൾ പഠിച്ചു വളച്ചു കെട്ടില്ലാതെ Detailആയി വിശദീകരിച്ചു തരുന്ന Jobi ❤️
    All the best..

  • @lifeisbeautiful4943
    @lifeisbeautiful4943 Год назад

    ഇത്രയും നല്ല രീതിയിൽ ആരും പറഞ്ഞിട്ടില്ല ബ്രോ ഞങ്ങളുടെ ടീച്ചറിൻ്റെ സ്ഥാനത്താണ്.

  • @sona_ashok
    @sona_ashok Год назад +3

    Great job, meanwhile im refering your video to do my project for my energy course in Canada😂👍👍 Thanks dude

  • @K.B.Rajesh
    @K.B.Rajesh 5 месяцев назад +1

    വളരെ സിംപിൾ ആയ ഒരു കാര്യം പലവുരു ആവർത്തിച്ച് വെറുപ്പിച്ചെങ്കിലും അവസാനം ഒരുവിധം പറഞ്ഞൊപ്പിച്ചു. However the content is valuable.

  • @sreeharisree6821
    @sreeharisree6821 10 месяцев назад +1

    Good effort and illustration

  • @jayaprakashnarayanan5435
    @jayaprakashnarayanan5435 3 года назад

    പാരലൽ സീരിയൽ . സ്ട്രിംഗ് കണക്ഷൻ എന്നിവയെ കുറിച്ച് വളരെ ലളിതമായി പറഞ്ഞു തന്നതിന് നന്ദി

  • @Gujaki77
    @Gujaki77 2 года назад +2

    445 ൻ്റെ 2 പാനലും 2 Kwൻ്റെinverter ഉം 50 ആമ്പയറിൻ്റെMPPT യും വച്ചിട്ടുണ്ട്. പാനൽ സീരീസ് ആയിട്ടാണോ പാരലൽ ആയിട്ടാണോ കൊടുക്കേണ്ടത് എന്നൊന്നു പറയാമോ?

  • @lijojose3462
    @lijojose3462 10 месяцев назад +2

    Nice video....but it is SERIES CONNECTION not SERIOUS CONNECTIION....pls note....thanks

  • @Radhapzr
    @Radhapzr Год назад +1

    Thank you very much. Technical terms should be used to learn more.

  • @AlphaOmega13Dec22
    @AlphaOmega13Dec22 Месяц назад

    Enikku oru 55 w nte 3 panel undu athinu njan enthokke accessories vangendi varum?

  • @JaisonTechTalk
    @JaisonTechTalk 3 года назад +1

    ലൈവ് ആയി ചാർജിങ്ങും വീട്ടുപകരണങ്ങളും പ്രവർത്തിക്കുമ്പോൾ പാനലിൽ നിന്നും വരുന്ന വോൾട്ടേജ് കൂടുന്നതാണോ ആമ്പിയർ കൂടുന്നതാണോ ഏതാണ് നല്ലത്? അതായത് സീരിയൽ ആയി കൊടുക്കുന്നതാണോ പാരലൽലായി കൊടുക്കുന്ന താണോ കൂടുതൽ മെച്ചം?

    • @antiquefinders3030
      @antiquefinders3030  3 года назад

      It depends upon inverter specifications

    • @JaisonTechTalk
      @JaisonTechTalk 3 года назад

      അത് ഒക്കെ പാനലിന്റെ VOC ഇൻവെർട്ടറിന്റെ VOC യെക്കാൽ കൂടാതിരിക്കാൻ പാനൽ പാരലൽ ആയി കൊടുക്കേണ്ടി വരുന്ന ഈ സാഹചര്യത്തിൽ ആമ്പിയർ ആണല്ലോ വർദ്ധിക്കുന്നത് അങ്ങനെ അനുവദനീയമായ അളവിൽ ആമ്പിയർ വർധിപ്പിക്കുന്നത് കൊണ്ട് ഗുണം ഉണ്ടാകുമോ എന്നതാണ് എന്റെ സംശയം

  • @vareekara1
    @vareekara1 2 года назад

    വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു... നന്ദി

  • @SureshKumar-qp7cz
    @SureshKumar-qp7cz Год назад

    P Max solar panel തുല്യമായിരിക്കുമോ Series or പാരലൽ കണക്ഷൻ ഒന്ന് വിശി ദീകരണം തരുമോ?

  • @sreekumarkumar8701
    @sreekumarkumar8701 6 месяцев назад

    Excellent briefing, congratulations ❤

  • @rafeekzaman3048
    @rafeekzaman3048 Год назад

    3 nnam MPPT yulla inverter il ethra open circuit undagum orennam ano or 3 nnam aano

  • @ashwinthomas4183
    @ashwinthomas4183 4 месяца назад

    How can i contact you I have some doubt regarding solar panel for V guard 3750 inverter.

  • @bijudaniel3780
    @bijudaniel3780 2 года назад

    ഞാൻ പല സോളാർപാനൽ ഫിക്സ് ചെയ്യുന്ന വീഡിയോ കണ്ടിട്ടുണ്ട് ഇത്രയും ക്ലിയറായി പറയുന്ന ഒരാളെ പോലും കണ്ടിട്ടില്ല എല്ലാവരും അവരവരുടെ ബിസിനസ് ആവശ്യത്തിനുവേണ്ടി ചാനൽ തുടങ്ങുന്നു അതുപോലെയല്ല ഈ ചാനൽ ഇത്രയും ക്ലിയറായി പറയുന്ന മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @nooru6143
    @nooru6143 2 года назад

    Super
    മുന്ന് സോളാർ പാനൽ ഇതിൽ രണ്ടെണ്ണം Sires സും ഒന്ന് parallel connection നും ആക്കി കൊടുക്കാൻ പറ്റുമേ

  • @SureshKumar-qp7cz
    @SureshKumar-qp7cz Год назад

    Solar panel v o c യും inverter specification ൽ പറഞ്ഞ voc കുറവു മാണെങ്കിൽ inverter ന് എന്തെ
    ങ്കി ലും പ്രശ്നം വരുമോ?

  • @reghukp8600
    @reghukp8600 4 месяца назад

    അടിപൊളിയായിട്ട് പറഞ്ഞു തന്നു

  • @abdulkabeer3390
    @abdulkabeer3390 4 месяца назад

    Simple explanation
    Thanks

  • @PrasanthPV-j8x
    @PrasanthPV-j8x 2 месяца назад

    Solar plant inte
    Means valiya plant ille
    Athinte design koode iduvo

  • @AmithaAjikumar
    @AmithaAjikumar 2 года назад

    WAAREE 540W 144 Cells Framed Dual Glass Mono PERC Bifacial Module and growatt min 6000 tl-x എത്ര പാനൽ വെക്കേണ്ടി വരും ഒന്ന് നോക്കി പറയുമോ

  • @rajithkumar5749
    @rajithkumar5749 2 года назад

    I have 400watt 8pannel and inverter Alfa5/48 the recomend supply 80/230volt for the inverter so can you please tell me how to design .strings .

  • @shafeekheram1361
    @shafeekheram1361 6 месяцев назад

    Very good presentation

  • @orionsolar2911
    @orionsolar2911 2 года назад

    even number panels aayond ingane cheyyan patti, odd number panels aayirunnenkil, panel watt maattathe engane connection design cheyyum?

  • @skcorpskumar9486
    @skcorpskumar9486 2 года назад

    ഞാൻ 180 നാലു പാനൽ സോളാർ പാനൽ ആണ് അതിൽ എത്ര amp ചാർജ് കണ്ട്രോൾ വയ്ക്കണം inv എത്ര വാട്ട്സ് വേണം

  • @thulasedharanpillai4077
    @thulasedharanpillai4077 7 месяцев назад

    Very good explanation

  • @babugeorge984
    @babugeorge984 3 года назад

    You did another video on the same subject, which was more easy to understand. Are u an electrical engineer

  • @Muneer-h8f
    @Muneer-h8f Год назад

    നല്ല അവതരണം 👍

  • @prasadhk7866
    @prasadhk7866 2 года назад

    നല്ല അവതരണം തുടർന്നും പ്രതീക്ഷിക്കുന്നു

  • @binuchirayath
    @binuchirayath 2 года назад +1

    You are doing an excellent job man...

  • @raghavana3948
    @raghavana3948 2 года назад +1

    Very good class.thanks

  • @sudhakarakurup6216
    @sudhakarakurup6216 7 месяцев назад

    Simple. Very good. Phone also

  • @sreejitht1113
    @sreejitht1113 2 года назад

    Different watts pannels parrallel connect cheythal kuzhappamundo. (50+125) total 175 kittille

  • @AshokanAM-x9o
    @AshokanAM-x9o Год назад

    Nalla vivarenam.Kurachu dought
    undu.Number tharamo.

  • @abhiframes
    @abhiframes 11 месяцев назад

    Good presentation... Jobin

  • @sharfushanaaz4512
    @sharfushanaaz4512 Год назад +1

    super 👍

  • @prasadcherian2546
    @prasadcherian2546 3 года назад

    Video ഇഷ്ട്ടപ്പെട്ടു. ബാറ്ററിയുടെ എണ്ണം കൂടി പറഞ്ഞാൽ ഉപകരിക്കും.

  • @deepudileepan7387
    @deepudileepan7387 15 дней назад

    Mppt എന്നാൽ എന്താണ് ?

  • @piouspaul3181
    @piouspaul3181 Год назад +1

    Super

  • @rayams
    @rayams 2 года назад +1

    Appreciate your effort - thank you so much...

  • @mubu6960
    @mubu6960 3 года назад +1

    12v 50w, 12v 100w കൊടുക്കാൻ പറ്റുമോ

    • @antiquefinders3030
      @antiquefinders3030  3 года назад +1

      Yes but both the panel get. 12 v 50w output
      I am researching about this topic that is how to connect mismatched panels without loosing Production.
      I will do this video on next week.

  • @soorajdavid7473
    @soorajdavid7473 3 года назад

    I have old 2kw solar inverter with 100w panel 4 nos + 325w 2 nos. I like to install mppt controller.. Can u able to tell the which mppt controller will suite me better 40 or 60A. Also can give me string design which will suitable for mppt controller

    • @antiquefinders3030
      @antiquefinders3030  3 года назад

      I am planning to do a video about this topic

    • @AmithaAjikumar
      @AmithaAjikumar 2 года назад

      @@antiquefinders3030 WAAREE 540W 144 Cells Framed Dual Glass Mono PERC Bifacial Module and growatt min 6000 tl-x എത്ര പാനൽ വെക്കേണ്ടി വരും ഒന്ന് നോക്കി പറയുമോ

  • @sunilmyfavkumar4270
    @sunilmyfavkumar4270 Год назад +1

    370 watt x 4 Nos pannel total =1480 watt ആകുന്നുള്ളു, 100% efficency യിൽ

  • @shafimohammed133
    @shafimohammed133 2 года назад

    Very helpful.thanks dear

  • @myown339
    @myown339 3 года назад +1

    സീരിയസ് കണക്ഷൻ എന്ന് പറയല്ല ബ്രോ...സിരീസ് എന്ന് തന്നെ പറയൂ.ഇത് കേൾക്കുന്ന സാങ്കേതിക ജ്ഞാനമില്ലാത്തവർ തെറ്റിദ്ധരിക്കപ്പെടാനും അവരും അത് ആവർത്തിക്കാനും സാധ്യതയുണ്ട്.രണ്ടും വ്യക്തമായ അർത്ഥ വ്യത്യാസമുള്ള രണ്ടു വാക്കുകളാണ്.

  • @ASLAMkurukkan
    @ASLAMkurukkan 3 года назад

    50w ന്റെ 4 panel ഉണ്ട് parrelal or series ഇതിൽ ഏത് connection ആണോ നല്ലത്

    • @antiquefinders3030
      @antiquefinders3030  3 года назад +1

      I do a video about this in there you can find answer

    • @antiquefinders3030
      @antiquefinders3030  3 года назад

      ruclips.net/video/hLIpox-oLd0/видео.html
      Watch this you find answer

  • @PrasanthPV-j8x
    @PrasanthPV-j8x 2 месяца назад

    Adyam 5 paneline kurichalle paranjath
    Ad design cheythapol 4 ayalle

  • @jaiskonni
    @jaiskonni 2 года назад

    very good .............

  • @sandeepvijayan2662
    @sandeepvijayan2662 8 месяцев назад

    5kw വെച്ചാൽ ബാറ്ററി 4വെക്കണ്ടയോ

  • @mohdsaeed9950
    @mohdsaeed9950 7 месяцев назад

    Good

  • @technosolution3745
    @technosolution3745 2 года назад

    Kalakki bro

  • @ummerkaniyankandy6847
    @ummerkaniyankandy6847 3 года назад

    എന്റെ one kw hybrid gama plus ഉം 500x2=1000watts trina panel +200AH exide tubular battery. എന്റെ daily consumption day ൽ 3 kseb unit ഉം night ൽ 3 unit ഉം ആണ്. Battery back up kuttaan ഒരു battery കുടി ചേർത്ത് വെക്കാമോ?

    • @antiquefinders3030
      @antiquefinders3030  3 года назад +1

      Not 1 battery. Your system is 24 volt system so you already have 2 battery wired in series so output is 24v if you want to increase the battery backup minimum 2more battery is needed so that these 2 battery can be connected in series and parallel to the old batteries so ah increases and voltage become constant
      It is only possible when the inverter allow this, for this check the Inverter datasheet
      I don't recommend this opinion because it is expansive both initially and maintenance. You don't get profit by adding extra batteries.

  • @astraniyo2509
    @astraniyo2509 2 года назад

    nice bro. thanks

  • @iqbaljj4823
    @iqbaljj4823 Год назад

    535 w monoperk halfcut vikram panel വെച്ചു 3kw ongrid system ചെയ്താൽ ദിവസം എത്ര യൂണിറ്റ പ്രൊഡക്ഷൻ കിട്ടും...
    Kseb ക്ക് export ചെയ്യുന്ന യൂണിറ്റിന് എത്ര രൂപ വെച്ചാണ് kseb നമുക്ക് തരുന്നത്...
    3kw ongrid system ചെയ്താൽ inverter മാറ്റാതെ ഭാവിയിൽ panel add ചെയ്യത് 4kw ഒ 5kw ആക്കി മാറ്റാൻ പറ്റുമോ...

  • @pushparajanbhaskaran3128
    @pushparajanbhaskaran3128 2 года назад

    Super, very useful

  • @anilk.p9405
    @anilk.p9405 2 года назад

    Excellent.

  • @richesmathew6255
    @richesmathew6255 5 месяцев назад

    നല്ല ക്ലാസ്

  • @aabaaaba5539
    @aabaaaba5539 3 года назад

    2kw lithium battery with trina solar pannel cost ethra varum chery.

  • @sathyanarayananp4448
    @sathyanarayananp4448 3 года назад

    Good job. .. Thanks

  • @antonykurisinkaljoseph1056
    @antonykurisinkaljoseph1056 3 года назад

    Jobi മോനെ വളരേ നന്നായിട്ട് ക്ലാസ്സെടുത്തിട്ടുണ്ട്. ദൈവം മോനെ ധാരാളമായി അനുഗ്രഹിക്കും
    5 KV MPPT ക് 440 വാട്ടിന്റെ മോണോ പെർക് പാനൽ ഉപയോഗിക്കാൻ എത്ര ചിലവ് വരും. ആദ്യം 2 പനലിൽ സ്റ്റാർട്ട്‌ ചെയ്തു പിന്നീട് കൂട്ടാൻ വേണ്ടിയാണു. ഒന്ന് പറയാമോ

  • @Cj-xi4ug
    @Cj-xi4ug 3 года назад

    അടിപൊളി 😀

  • @ashok7872
    @ashok7872 3 года назад

    180 watts solar um 50 watts solar panel parallel connection കൊടുത്താൽ problem undo

    • @antiquefinders3030
      @antiquefinders3030  3 года назад

      Ond

    • @ashok7872
      @ashok7872 3 года назад

      Series pattumo

    • @antiquefinders3030
      @antiquefinders3030  3 года назад +1

      In parallel connection only, you can get more production comparing to series. The problem when we take different wattage panel we get output of the lowest wattage panel.the higher wattage panel is compromised. so to avoid this condition put same wattage panel. Technically there is no problem it will work but production will less that is problem.
      So taking an example we take 100watt and 300 watt panel then both are connected in series then we get theortically 100+300 -400 watt but practically we get 200 watt. the 300 watt panel is reduced to 100 watt

    • @antiquefinders3030
      @antiquefinders3030  3 года назад

      Do you need video about this topic

    • @ShamsuGosalakkal
      @ShamsuGosalakkal 3 года назад

      @@antiquefinders3030 Yes

  • @AnjaliAnju-vf5xv
    @AnjaliAnju-vf5xv 2 года назад +1

    💯

  • @imaimmortal
    @imaimmortal Месяц назад

    thaks

  • @dreem510
    @dreem510 2 года назад

    Thank you

  • @adv.santhoshthangal1214
    @adv.santhoshthangal1214 3 года назад +1

    ഞാൻ വീട്ടിൽ അങ്ങനെയാണ് ചെയ്തിരിക്കുന്നത്

  • @abdurahimanp9863
    @abdurahimanp9863 3 года назад

    ഒരു 12 volt 30ah ബാറ്ററിയിൽ 2.3 volt 150 ah battery parallel ആയിട്ട് connect ചെയ്താൽ ആകെ output എത്ര ആയിരിക്കും
    AH?
    Volt?
    =
    =

  • @adv.santhoshthangal1214
    @adv.santhoshthangal1214 3 года назад +1

    ഇതിന്റെ ആദ്യം പറയുന്ന അഞ്ച് കിലോ വാ ട്ടിന്റെ ചോദ്യത്തിന് ഉത്തരത്തിന് അത് ഓൺ ഗ്രിഡ് ചെയ്യുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം. 3kw ഓൺ ഗ്രിഡ് ചെയ്തിട്ട് അതോടൊപ്പം സാമ്പത്തികം ഉണ്ടാകുമ്പോൾ ഒന്ന് kw ഓഫ് ഗ്രിഡ് കൂടി ചെയ്താൽ സാമ്പത്തികമായി നേട്ടമുണ്ടാകുമെന്ന് മാത്രമല്ല കറണ്ട് ചാർജ് പൂർണമായും ഒഴിവാക്കുവാനും ഭാവിയിലുണ്ടാകുന്ന മെയിന്റനൻസ് കോസ്റ്റ് കുറയ്ക്കുവാനും സാധിക്കും

  • @vinoy3734
    @vinoy3734 3 года назад

    500വാട്ട് പാനൽ 4എണ്ണം വയ്ക്കാമോ

    • @antiquefinders3030
      @antiquefinders3030  3 года назад +1

      For which inverter

    • @vinoy3734
      @vinoy3734 3 года назад

      @@antiquefinders3030 2500kva ഉള്ള ഇൻവെർട്ടർ

    • @antiquefinders3030
      @antiquefinders3030  3 года назад +1

      Provide these data of solar inverter
      1) voc range
      2). Max panel capacity
      Panel details
      1) voc
      2) isc
      3) panel wattage
      If you provide these detail I will help you

  • @sonyfaruk11
    @sonyfaruk11 2 года назад

    NICE

  • @sudheershamsu
    @sudheershamsu 2 года назад

    സോളാർ പാനൽ എത്ര ഡിഗ്രി ചെരുവിലാണ് വെക്കേണ്ടത് ഡിഗ്രി അളക്കാനുള്ള ഉപകരണം എതാണ് അതിന്റെ ഒരു വീഡിയോ ചെയ്യുമോ

    • @antiquefinders3030
      @antiquefinders3030  2 года назад

      Cheythatund

    • @sudheershamsu
      @sudheershamsu 2 года назад

      @@antiquefinders3030
      ലിങ്ക് ഒന്ന് അയച്ചു തരുമോ

  • @shibuabdulkareem5018
    @shibuabdulkareem5018 3 года назад

    5×380w panel+HTL Heliac 2550 . 2.25 kw Inverter എങ്ങനെ conect ചെയും

  • @indrajithcs7526
    @indrajithcs7526 3 года назад +1

    Ok

  • @prbabupcgabudhabiuae6170
    @prbabupcgabudhabiuae6170 3 года назад +1

    👌👌👍👍

  • @gopeshg6708
    @gopeshg6708 8 месяцев назад

    🙏👌

  • @firozkhanali1497
    @firozkhanali1497 7 месяцев назад

    ❤❤❤❤❤❤

  • @joybeeviswanathan58
    @joybeeviswanathan58 7 месяцев назад

    🎉👏👏👏👏👏👏

  • @evmohanan2658
    @evmohanan2658 3 года назад

    Good presentation,no please!!!!

  • @gafooredutharakkal6279
    @gafooredutharakkal6279 2 года назад

    👍🏻

  • @bijutv4659
    @bijutv4659 2 года назад

    👍

  • @joysr3380
    @joysr3380 10 месяцев назад

    ❤❤❤tvm

  • @ashrafyousaf2404
    @ashrafyousaf2404 3 месяца назад

    റബ്ബർ ഇതിലും ഭേദം,,, ക്ഷമ പരീക്ഷിക്കുന്നു

  • @mohamedbasheermelayil9804
    @mohamedbasheermelayil9804 3 года назад

    തുടക്കത്തിൽ 5 പാനൽ ഉള്ളത് അവസാനം 4 പാനൽ ആയല്ലോ. അപ്പൊ 2kw engane kittum

    • @antiquefinders3030
      @antiquefinders3030  3 года назад

      1.5 kw panel set cheytholu but I can upgrade to 2 kw in future because my inverter support 2 kw solar panel

    • @mohamedbasheermelayil9804
      @mohamedbasheermelayil9804 3 года назад

      @@antiquefinders3030 as per your calculation, voltage and ampere you considered is maximum allowable in your inverter. Than how can you upgrade in future?

  • @jaisonkthomas1956
    @jaisonkthomas1956 Год назад

    Too many mistakes like instead of 2000w you told 2000kw
    Current is Ampere but you told volt

  • @ajishpg8301
    @ajishpg8301 3 года назад

    👍😃😃

  • @baijukumaran5483
    @baijukumaran5483 2 года назад

    Cost പറഞ്ഞില്ല

  • @vasudevanpotty1889
    @vasudevanpotty1889 3 года назад

    24 ൻ്റെinvater12to24mppt contour 2 battery 910w panels കൊടുക്കാമല്ലോ

  • @k.r.vasudevankozhimukkath5235
    @k.r.vasudevankozhimukkath5235 4 месяца назад

    Once you have talked, You are repeating many times.

  • @mohandasdamodaran213
    @mohandasdamodaran213 2 года назад

    തെറ്റു കൂടാതെ പറയുവാൻ ശ്രെമിക്കുക

  • @vasudevanpotty1889
    @vasudevanpotty1889 3 года назад

    1400 ൻ്റെ ഇൻവെറ്റർ

  • @shashikantchouhan315
    @shashikantchouhan315 3 года назад

    Hindi me sir. Or english.

    • @antiquefinders3030
      @antiquefinders3030  3 года назад +2

      Sorry I am not comfortable with hindi and english. I speak in malayalam my mother tongue

  • @vijuav2172
    @vijuav2172 Год назад

    പറഞ്ഞതു തന്നെ പിന്നെയും പറയുന്നു. ഒഴിവാക്കുക

  • @prakasanev3141
    @prakasanev3141 3 месяца назад

    Very poor

  • @sajeevs2550
    @sajeevs2550 2 года назад

    നല്ല അവതരണം ആണ്. ഒരു കാര്യം
    ചിന്തിക്കുക താങ്കൾ ഈ ജോലി ചെയ്ത് ജീവിക്കുന്ന വക്തി അല്ല. കഷ്ടപ്പെട്ട് പഠിച്ച് ഇതിനെ ഉപജീവനം അക്കിയ ഒരുപാട് ആളുകൾ ഉണ്ട്.
    എന്തിനാണ് അവരുടേ കഞ്ഞിയിൽ പാറ്റ ഇടുന്നത്. പഠിപ്പിക്കാൻ താൽപര്യം ഉണ്ടെങ്കിൽ ചെറിയ ഫീസ് ഈടാക്കി പഠിപ്പിച്ചാൽ പോരേ.
    ഞാൻ work ചെയ്ത് ജീവിക്കുന്ന ആളാണ്. ഇതൊക്കെ ബുദ്ധിമുട്ടി പഠിച്ചതാണ്. Lockdown സമയത്ത് ഇതുപോലെ ഓരോരുത്തരും പലതും യൂട്യൂബിൽ കാണിച്ച് കൊടുത്ത് പലരു ജോലി ഇല്ലാത്ത അവസ്ഥയിൽ ആയ്.
    പലരും യൂട്യൂബിൽ കാണിച്ച് കൊടുത്ത്ത് കൊണ്ട് പല സംരംഭവും തുടങ്ങി നഷ്ടത്തിൽ ആയി. ഗുണങ്ങൾ ഉണ്ടായിരിക്കും അതോടൊപ്പം അതിൻ്റ ദോഷവും മനുസിലക്കുക.