ഇലക്ട്രിഷ്യന് കംപ്ലയിന്റ് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ റീ വയറിങ് ആണോ പരിഹാരം.? / PLEASE SHARE.✨️

Поделиться
HTML-код
  • Опубликовано: 4 ноя 2022
  • ഇലക്ട്രിഷ്യന് കംപ്ലയിന്റ് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ റീ വയറിങ് ആണോ പരിഹാരം.? / PLEASE SHARE.✨️
    Earth resistance test & Insulation resistance test.
    B.S Electrical Solutions
    Electrical Contractor & Supervisors.
    9645540075 9947136647
    Electrical Improvement Class
    #bijuarjun #bselectricalsolution #electricaltips
  • НаукаНаука

Комментарии • 274

  • @jayarajant.n2756
    @jayarajant.n2756 Год назад +13

    ടെസ്റ്റ് ചെയ്യുമ്പോൾ നല്ല ലെവൽ സർഫസിൽ വച്ച് ചെയ്യുന്നതയി കാണിക്കണം റീഡിംഗ് കാണുന്നത് ക്ലോസപ്പിൽ കാണിക്കണം കണക്ഷൻ കൊടുക്കുന്ന ടെർമിനലിലെ എഴുത്തും കാണിക്കണം ഞങ്ങൾ PH ൽ ചെയ്യുന്നതാണ് നിർദ്ദേശമാണ് അറിവില്ലാത്തവർക്ക് ഉപകാരമായിരിക്കും

  • @josemathew8215
    @josemathew8215 Год назад +12

    This information is really excellent and very likable... പിന്നെ വീഡിയോ long ആകുന്നു എന്നെ tension vende വേണ്ട... ആവശ്യക്കാർ ഒരു മണിക്കൂർ ആണെങ്കിലും watch ചെയ്യും.. Such problems and trouble shooting clear ചെയ്യ്യാൻ explanation needed.

  • @Pinku9003
    @Pinku9003 Год назад +15

    ഈ വീഡിയോയിൽ എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി, നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഇതിൽ എത്രപേർക്ക് അറിയാം? ഇൻസുലേഷൻ ടെസ്റ്റർ ഉണ്ടാക്കുന്ന ഒരു കമ്പനിയുടെ പേരാണ് "മെഗർ' എന്ന് പറയുന്നത്. ഈ മീറ്ററിന് പറയുന്ന പേര് "ഇൻസുലേഷൻ ടെസ്റ്റർ" എന്ന് മാത്രമാണ്. നമ്മളെല്ലാവരും പൊതുവേ മെഗർ മീറ്റർ എന്ന് പറയുന്നു. അത് തെറ്റാണ്.

    • @man_trollan3536
      @man_trollan3536 Год назад +4

      njan insulation resistance tester enna parayunna

    • @AnilKumar-wr6fc
      @AnilKumar-wr6fc Год назад

      മെഗർ എന്ന് പറയുന്നത് ഇത് കണ്ട് പിടിച്ച ശാസ്ത്രജ്ഞന്റെ പേരാണ്

    • @talvatalva4062
      @talvatalva4062 Год назад

      👍

    • @tecknoteckno7411
      @tecknoteckno7411 Год назад

      കുഴപ്പമില്ല bro, ഇൻസുലേഷൻ റസിസ്റ്റൻസ് mega ohm range ൽ ആണല്ലേ !

    • @bkm181
      @bkm181 5 месяцев назад

      അതൊരു പുതിയ അറിവാണ്.... ടുത് പേസ്റ്റ് മേടിക്കാൻ കടയിൽ പോയാൽ ചിലർ പറയും ക്ലോസ് up ന്റെ ഒരു colgate തരു അല്ലെങ്കിൽ ഒരു നമ്പൂതിരി colgate തരു എന്ന് 🤔🤔😲😲😃

  • @jkj1459
    @jkj1459 Год назад +7

    Line neutral out put short Cheyyum munne phase to nuetral test cheythal nannaitikkum so we can find if any short cut between line and neutral

  • @mavoorhouse
    @mavoorhouse Год назад +6

    എനിക്ക് താങ്കളുടെ വിവരണം ഇഷ്ടായി.
    മെഗർ ട്ടെസ്റ്റ് ചെയ്യുമ്പോൾ എല്ലാ ഡിവേയ്സും ഡിസ്കണക്റ്റ് ചെയ്യണം അല്ലങ്കിൽ ലീക്ക് കാണിക്കും, ഫാനും മറ്റ് അനുബഡിത ഉപകരണങ്ങളും ,പിന്നെ ഇപ്പോൾ എല്ലാം ഡിജിറ്റൽ മീറ്റർ ഉണ്ട് അതാണ് നല്ലത്. ഇത് ഉറപ്പ് വരുത്തണ്ട ചുമതല KSEB ക്ക് ആണ് 'അത് എങ്ങനെ ഓവർസിയർ ഇൻസ്പഷനി വരുമ്പോൾ തന്നെ കൈകൂലി മേൽ ഒതുക്കും, ഗൾഫിൽ ഇത് നിർബന്ധമാണ് എന്നാലെ കണക്ഷൻ തരുകയുള്ളൂ

  • @gireeshcp9293
    @gireeshcp9293 Год назад +4

    നല്ല അറിവാണ്. കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി. പക്ഷെ വീഡിയോ പോസ്റ്റ്‌ ചെയ്യുന്നതിന് മുൻപ് ഒന്ന് കാണുക. എങ്കിൽ മാത്രമേ എത്രത്തോളം വലിച്ചു നീട്ടിയെന്ന് മനസിലാകുകയുള്ളു.

  • @gopalakrishnamenonmenon741
    @gopalakrishnamenonmenon741 Год назад +2

    വളരെ നല്ലൊരു വിവരണം ആയിരുന്നു . ആശംസകൾ. അഭിനന്ദനങ്ങൾ.

  • @ramachandrannair1684
    @ramachandrannair1684 Год назад +2

    Very good information. Thank you so much.

  • @jamesbenedictpereira872
    @jamesbenedictpereira872 Год назад +9

    നിങ്ങളുടെ വിവരണം കൊള്ളാം. വീഡിയോ നീണ്ടുപോകുന്നതിനെക്കുറിച്ചും വീട്ടുകാർ അറിയുന്നതിനുവേണ്ടി എന്നും പലപ്പോഴും ആവർത്തിച്ചു പറയുന്നത് ഒഴുവാക്കാമായിരുന്നു.

  • @nvmaneeshmanu9060
    @nvmaneeshmanu9060 Год назад +2

    Super bro etonum clear ayi arum parayarilla .expect more videos

  • @vinodareekara7457
    @vinodareekara7457 11 месяцев назад +2

    നല്ല അറിവുകൾ പകർന്നു നൽകിയ താങ്കൾക്ക് നന്ദി❤❤❤

  • @mammanv
    @mammanv Год назад +3

    If you don't maintain your Earth pit regularly, it may last for a few years. Then it is gone. Once in a year Check your earth, to safeguard personal and equipment safety.

  • @georgevarghese238
    @georgevarghese238 Год назад

    Very useful information about wiring safety. Thanks

  • @VijayKumar-to4gb
    @VijayKumar-to4gb Год назад +2

    👌👌👌👌🙏🙏 നന്ദി

  • @joshyantonykoovakkat
    @joshyantonykoovakkat Год назад +1

    നന്ദി വിവരണം നന്നായി

  • @swapnabiju2115
    @swapnabiju2115 Год назад +2

    Good information, thanks

  • @prasanthchinna5713
    @prasanthchinna5713 Год назад +1

    Very good information tanks 💙

  • @vijithvijayan8984
    @vijithvijayan8984 Год назад +1

    നല്ല അറിവ് താങ്ക്സ് 💪

  • @muhammedali-sq1ei
    @muhammedali-sq1ei 10 месяцев назад

    Good information thanks so much ❤❤❤

  • @helium740
    @helium740 Год назад

    Very valuable video. Electricians should use all the modern machinery.

  • @rajeeshkumarraveendrannair3698
    @rajeeshkumarraveendrannair3698 Год назад +1

    നല്ല കാര്യം തന്നെയാണ് പറഞ്ഞത് 👍

  • @harinathkuttan4224
    @harinathkuttan4224 Год назад +1

    Thanks 👍

  • @jkj1459
    @jkj1459 Год назад +2

    Good awareness class 👌

  • @sumilcoolwhas369
    @sumilcoolwhas369 Год назад +1

    Thanks boss

  • @nasarva9502
    @nasarva9502 Год назад +2

    താങ്ക്സ്

  • @epicpallattu
    @epicpallattu Год назад +1

    Engane nalla earth cheyam
    Ennum koodi paranjal alle ellavarkkum prayojanam varukayum arivu undavukayum cheyum.
    Eppol cheytha test kazhinju
    Enthanu problem enno engane pariharikkam enno paranjilla. Marupady please

  • @rasibetter3708
    @rasibetter3708 10 месяцев назад

    Good video.
    Expecting more...

  • @sajeevkumar3084
    @sajeevkumar3084 Год назад +1

    Well explained.. 👍

  • @sajit5085
    @sajit5085 Год назад

    Problem is during wiring of a house electricians don't maintain proper color code or wire gauge. Always use good quality wire.

  • @raghavana3948
    @raghavana3948 Год назад

    Very good explanation

  • @sajankoshy2278
    @sajankoshy2278 Год назад +1

    Great നല്ലതുപോലെ വിവരിച്ചു പറഞ്ഞതിനു നന്ദി.വീണ്ടും വരണം

  • @varughesemathew7950
    @varughesemathew7950 6 месяцев назад

    You do house wiring modification and new earthing thiruvanathapuram area ?

  • @nishadmp8778
    @nishadmp8778 Год назад +1

    Good explanation

  • @babumangalam8062
    @babumangalam8062 Год назад +1

    Usefull information

  • @sudheersudheer8483
    @sudheersudheer8483 Месяц назад +1

    താങ്കൾ എത്ര സമയം എടുത്താലും സൂപ്പർ ക്ലാസ്സ്🎉 Well done sir

  • @saijenthomas890
    @saijenthomas890 Год назад

    Kannu kondu kanan pattunna problem Anu undavuka wiring il

  • @krishnadas2592
    @krishnadas2592 Год назад +1

    phase to earth voltage കൂടുതലും phase to neutral voltage കുറവും ആയ സ്ഥലത്തും electronics ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാറുണ്ട്

  • @reghunadh.583
    @reghunadh.583 Год назад +1

    താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ഉപകാരപ്രദം തന്നെയാണ് വിജ്ഞാനപ്രദവുമാണ് പക്ഷേ!
    അമിതമായ ആവർത്തനങ്ങൾ കഴിയുന്നതും ഒഴിവാക്കുന്നത് നന്നായിരിക്കും.

  • @musthafakp2242
    @musthafakp2242 Год назад +1

    എന്റെ വീട്ടിൽ കറണ്ട് പോകുമ്പോൾ RCCB ഓഫായി പോകുന്നു three fase ആണ്...
    2.5 kv offgrid സോളാർ ഇൻവെർട്ടർ ൽ ആണ് മോട്ടോർ ഒഴികെ വീട്ടിലെ എല്ലാം വർക്ക് ചെയ്യുന്നത്..

  • @aji264
    @aji264 Год назад

    Main line l ninnum power varumbozhum pokumbozhum rccb trip ayi pokunnu enthu cheyyum?

  • @shyam.naths86
    @shyam.naths86 28 дней назад

    Bro... Multi meter use cheythu neutral to Earth value nokkumbol 000 kanikkunnu.... Athil ninnum enthu manasilakkam...... Flatil aani nokkiyathu

  • @jaganathank6278
    @jaganathank6278 Год назад +4

    നല്ല അവതരണം അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യം നന്ദി

  • @rameshraghav6813
    @rameshraghav6813 Год назад +5

    Ningal parayunna oro topsum nalalthaaanu .but ...ware nokki moshamaanengil .allengil insulation poyittundengil maathrame ..re ware cheyyyaaruloo... Njaanum oru electrician aanu ...veruthe veetukkaarude cash kalayaan .orikkalum oru yathaaratha electrician cheyyula.. ellaavarum angane. Allaa ennu koodi parayaan sramikuka .god bless u .👍👍👍👍💥

    • @bijuarjun
      @bijuarjun  Год назад +1

      അഭിപ്രായം ഉൾക്കൊള്ളുന്നു 🥰

  • @EsraSEsru
    @EsraSEsru Год назад +2

    ഭായ് എർത്തു ടെസ്റ്റ്‌ ചെയുമ്പോൾ ആദ്യം പിറ്റിൽ നിന്നും കോപ്പർ റിമൂവ് ചെയ്യ്തു നോക്കുക

  • @abdulsts5486
    @abdulsts5486 Год назад +1

    Good information

  • @customsoundlabs6585
    @customsoundlabs6585 Год назад +4

    ഒന്നുകിൽ വീട്ടുകാർ മെറ്റീരിയൽ എടുത്ത് ബോദ്യമുള്ള ഇലക്രീഷ്യനെക്കൊണ്ട് അതിന്റെ ഗുണനിലവാരം ഉറപ്പാക്കണം ഇത് മൊത്തം കോൺട്രാക്റ്റ് കൊടുക്കും അവർ എടുത്തു കൊടുക്കുന്ന അവർക്ക് ലാഭം കിട്ടുന്നെ മെറ്റീരിയൽ അവർ ഉപയോഗിയ്ക്കും റൂം സർക്യൂട്ട് ഒരു S. q. MM ഉപയോഗിയ്ക്കാൻ നിർബന്ധിച്ച ആൾക്കാരെ എനിയ്ക്കറിയാം കണ്ടക്റ്റഡ് കുഴലിൽ 20 വയർ വരെ കുത്തിനിറച്ച് കയർ കെട്ടിവലിച്ച് ലോഡ് ചെയ്യുന്നതും കണ്ടിട്ടുണ്ട് എല്ലാ സാഹചര്യവും ഒത്തുവന്നാൽ മാത്രമേ നല്ല രീതിയിൽ ചെയ്യാൻ പറ്റൂ.

  • @nizamnizam4206
    @nizamnizam4206 Год назад +1

    Good message

  • @sideequett1767
    @sideequett1767 Год назад +1

    Good video 👍

  • @raisalbabu8122
    @raisalbabu8122 Год назад +14

    എന്റേ വീട്ടിൽ എർത്തിന്റേ പ്രോബ്ലമുണ്ട് അങനേ വയറിങ് കാരൻ വന്നൂ പറഞൂ റി വയറിങ് ചെയിതാൽ മാറുമെന്നൂ അങനെ റിവയറിങ് കയിഞൂ എർത്തു അപോയും മീറ്ററിൽ കാണികുന്നുണ്ട് അങനെ അവസാനം വയറിങ്കാരൻ പറഞൂ kseb മീറ്ററന്റേ കംപ്ലയിന്റാണന്നൂ പറഞൂ ഒഴിഞൂ kseb കാർ പറയുന്നതു വയറിങിന്റേ പ്രശനമാണന്നൂ അങനേ റിവയറിങിനൂ കുറചൂ കാശുപോയതു മിച്ചം അവസാനം 3 kw സോളാർ ചെയിതു ഇപോളൊരാശ്വസമുണ്ട് ബില്ലിനൂ ബല്ലാത്തജാതി വയറിങ്

  • @arunsvlog3136
    @arunsvlog3136 Год назад +2

    Mergger insulation tester,megger earth resistance tester
    Ith use cheyyanam ath must aanu .but athukond Ellam ariyan sadhikkilla suhruthe , experience konde sariyaya reethiyil manassilakkan pattullu
    Note: njan Ellam thikanja aalalla iniyum eare padikkanund ,ithokke kore aayi use cheyyunna aalanu oru cheriya b class supervisor cum contractor aanu .

  • @ayanaelectricalsvlogMalayalam
    @ayanaelectricalsvlogMalayalam Год назад +1

    👌👌👌

  • @janeeshp9881
    @janeeshp9881 10 месяцев назад

    Fan ഇൻഡിക്കേറ്റർ motor എന്ന് വേണ്ട എല്ലാ ലോഡും disconect ചെയ്ത് വേണം ചെയ്യാൻ ഒരിക്കലും 5mints ഇൽ പോസ്സിബിൾ അല്ല ടൈം എടുക്കും insulation ടെസ്റ്റ്‌ നു.. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് led ബൾബ് strip എന്നിവ work ചെയ്യിക്കുന്ന വീട്ടിൽ

  • @sanilpattathil5146
    @sanilpattathil5146 Год назад +2

    Good 👍

  • @ajokumar6809
    @ajokumar6809 Год назад +1

    സൂപ്പർ

  • @abrahama.j.9639
    @abrahama.j.9639 Год назад +1

    Super.

  • @sajiththamburu9572
    @sajiththamburu9572 Год назад +1

    Digital meter undu

  • @philipkuwait8146
    @philipkuwait8146 Год назад +1

    ELECTRICAL WIRING MUST BE DO BY I T I ,
    POLYTECHNIC STUDIED
    TECHNICIANS ONLY.

  • @saijenthomas890
    @saijenthomas890 Год назад

    Pany ariyillathavar pany thundangiyavar okke Ulla alkkarkku ethu pidikittatheollu

  • @maheshps410
    @maheshps410 Год назад +1

    👍👍👍👍

  • @subinaylara
    @subinaylara Год назад +2

    ❤❤

  • @ashrafkottayil1301
    @ashrafkottayil1301 Год назад +1

    സൂപ്പർ മച്ചാ

  • @user-lo9ci8jy8j
    @user-lo9ci8jy8j Месяц назад +1

    Polichu

  • @user-ge8xg3ib6i
    @user-ge8xg3ib6i 11 месяцев назад +1

    Neutral fuse heating und

  • @mohanankrishnan2600
    @mohanankrishnan2600 10 месяцев назад

    Ok gud

  • @harisrayyan9778
    @harisrayyan9778 Год назад +1

    👍👍👍👍👍

  • @vijayrajan10
    @vijayrajan10 Год назад

    🙏🙏🙏

  • @arunm6799
    @arunm6799 Год назад +2

    സർ, എന്റെ വീട് 792sq grnd. 600sq first flr ആണ് db സ്റ്റൈരിന്റെ ഫസ്റ്റ് ലാൻഡിംഗിൽ മുകളിലെത്തെയും താഴെത്തയും കൂടി സെറ്റ് ചെയ്യുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുമോ...താഴെ വെക്കുകയാണെങ്കിൽ കിച്ചനോട് ചേർന്ന് വരുന്ന ബാത്‌റൂമിന്റെ wall ഉണ്ട് അവിടെ കൊടുക്കാൻ പറ്റുമോ.... ഇർപ്പമോ മറ്റോ പ്രശനമാവുമോ

    • @bijuarjun
      @bijuarjun  Год назад

      DB സ്‌ഥാപിക്കുന്നത് നമുക്ക് നമുക്ക് ഒരു തടസവും ഇല്ലാതെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന സ്‌ഥലത്തു ആയിരിക്കണം. Staircase landing ൽ സ്‌ഥാപിക്കുമ്പോൾ അത് emergency situation വന്നാൽ തടസമാകും. DB അതാത് നിലകളിൽ തന്നെ സ്‌ഥാപിക്കുക. ഈർപ്പം ഉണ്ടാകാൻ സാധ്യത കൂടുതൽ ആയതിനാൽ Bathroom wall ഒഴിവാക്കുക. രണ്ട് db കൾ സ്‌ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഒരു db off ചെയ്താൽ ആ ഭാഗത്തു ഒരു കാരണവശാലും current വരാൻ ഇടയാകരുത് ( master controll, outside lights, inverter, etc...) ഇതൊക്കെ സാധ്യമാക്കുന്നത് ഒരു എലെക്ട്രിഷ്യന്റെ കഴിവാണ്.. ഇക്കാര്യങ്ങൾ എലെക്ട്രിഷ്യനുമായി ചർച്ച ചെയ്തു electrical ഭംഗിയോടെ സുരക്ഷിതമായി പൂർത്തീകരിക്കുക.. 🙏

  • @babudaniel6220
    @babudaniel6220 Год назад

    How can we contact you, where is your location

  • @shihabshihab3085
    @shihabshihab3085 Год назад +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @LoveU351
    @LoveU351 Год назад +2

    Class എടുക്കു ഉപരണം എഗ്ഗനെ ആണ് ഉപയോഗിക്കുന്നത് സിംപിൾ എന്ന് പറയല്ല് പ്ലീസ് 😔😔

  • @arunnair3643
    @arunnair3643 Год назад

    നിങ്ങൾ വളരെ നല്ല കാര്യങ്ങൾ ആണ് ചെയ്തത് പക്ഷെ തുടക്കക്കാർക് മനസ്സിലാക്കാൻ പാകത്തിൽ test കൾ ചെയ്യുമ്പോൾ അല്പം slow ആക്കി ചെയ്യുക കൂടാതെ complaint എങ്ങിനെ കണ്ടെത്തും എന്നുകൂടി വിശദമായി പറഞ്ഞുതരിക.വീഡിയോ length കൂടിയാലും ആവശ്യക്കാർക്ക് അത് പ്രശ്നമല്ല.

  • @manikandanayur8236
    @manikandanayur8236 Год назад +3

    E metre kaludayi price online kittumo Amazon, Flipkart?

    • @bijuarjun
      @bijuarjun  Год назад

      3000-6000

    • @shafeeks181
      @shafeeks181 Год назад

      ആമസൊണിൽ ഇൻസുലേഷൻ മെഗർ.. എന്ന് നോക്കുക പല വിലക്കുള്ളതും കിട്ടും

  • @taictaic405
    @taictaic405 Год назад

    Submmersiblinu switch ille

  • @vishnuaadhiaadhi4286
    @vishnuaadhiaadhi4286 Год назад

    invator offfano

  • @nithinnv9396
    @nithinnv9396 Год назад +1

    Insulation tester cheayyunnathu shariyano.

    • @bijuarjun
      @bijuarjun  Год назад

      ചോദ്യം മനസിലായില്ല. ചെയ്തത് ശരിയാണോ എന്നാണോ

  • @kunjumonkunjumon1266
    @kunjumonkunjumon1266 Год назад

    ചേട്ടാ ഇത് വളരെയടുത്ത് ക്ലോസ്സപ്പൽ കാണിക്കണം നിങ്ങൾ എന്താ ഏത് വയറില് കണക്ട് ചെയ്തത് കാണാൻ കഴിയില്ല

  • @saifusman3194
    @saifusman3194 Год назад

    5+5meeter illatha veetilengineya test cheyuka .

    • @rajeevp2928
      @rajeevp2928 Год назад +1

      കറണ്ടിന് അതിരൊന്നും ബാധകമല്ല.😄

  • @shaldysundaresan7467
    @shaldysundaresan7467 Год назад +1

    എർത്ത് ടെസ്റ്റ്‌ ചെയ്യും മുന്നേ എർത്ത് റോഡിൽ ഉള്ള കണക്ഷൻ എല്ലാം റിമൂവ് ചെയ്യണം എന്നിട്ട് അതിൽ വേണം ഒരു വയർ കണക്ട് ചെയ്യാൻ. 0.5 ohms ആണ് പെർഫെക്ട് earth

  • @lalsst6844
    @lalsst6844 10 месяцев назад

  • @baburaj-lm6ub
    @baburaj-lm6ub 9 месяцев назад

    Multi meter to testing. This one

  • @tomykm701
    @tomykm701 Год назад

    Good

  • @sujithsp795
    @sujithsp795 2 месяца назад +1

    മൾട്ടി മീറ്ററിൽ ബസറിട്ടു phase ന്യൂട്രൽ എർത് ഷോർട്ട് ചെയ്താൽ ലി ക്കേജ് അറിയാല്ലോ

  • @prasanthfrancis3048
    @prasanthfrancis3048 Год назад

    വീട്ടിലെ ഫാൻ, led ബൾബ്, മൊബൈൽ ചാർജർ etc.... വർക്ക്‌ ചെയുമ്പോൾ സ്‌കൊയർ wave ഇൻവെർട്ടറിൽ വർക്ക്‌ ചെയുന്നതുപോലെ മൂളലോട് കൂടി വർക്ക്‌ ചെയുന്നു. എന്തായിരിക്കും കാരണം എന്ന് അറിയാവുന്നവർ പറയുമല്ലോ.. Elcb, rccb ഒന്നും ട്രിപ്പ്‌ ആവുന്നും ഇല്ല... ഇൻവെർട്ടർ പ്ലഗ് ചെയ്താൽ അത് നല്ല മൂളലോട് കൂടി വർക്ക്‌ ചെയുന്നു..

  • @RedRosejj
    @RedRosejj Год назад +1

    Palayil oru veettil vannu nokkumo

    • @bijuarjun
      @bijuarjun  Год назад

      Plz contact. 9645540075 10.11.2022 വ്യാഴായ്ച ഏറ്റുമാനൂർ വരുന്നുണ്ട്.

  • @lala_5816
    @lala_5816 3 месяца назад

    Hi MCB off but current pass akunnu why sir
    Vedio chayamoo

    • @bijuarjun
      @bijuarjun  3 месяца назад

      ഒരുപാട് കാരണങ്ങൾ ഉണ്ട്..
      1. mcb complaint. mcb off ചെയ്താലും അതിലെ contact വിടുന്നില്ല
      2. മറ്റൊരു mcb യുടെ out return വരുന്നതാകാം
      3.നിങ്ങൾ off ചെയ്ത mcb യുടെ out ൽ load connected അല്ലെങ്കിൽ induction വരുന്നതാകാം ...
      അങ്ങനെ ധാരാളം കാരണങ്ങൾ കൊണ്ട് ഈ അവസ്ഥ വരാം.

  • @tvssanthosh642
    @tvssanthosh642 Год назад +2

    🙏🙏🙏👌👌👌👌

  • @GOD-Original
    @GOD-Original Год назад +1

    500 വാട്ട് ആണെന്ന് പറഞ്ഞല്ലോ, അതപ്പോ വലിയ ബിൽഡിംഗ്‌ ഒക്കെ ആകുമ്പോ ഇത് മതിയോ ?

  • @gopick6375
    @gopick6375 Год назад

    Fase ലും newter ലും കറന്റ് വരുന്നുണ്ട് അതിന് എന്താണ് കാരണം ₹400രൂപയാണ് ബില്ല് വന്നിരുന്നത് ഇപ്പോൾ ₹6213വന്നിരിക്കുന്നു കമെന്റിൽ കൂടി അറിയിക്കാമോ?

    • @santhosh-js4dt
      @santhosh-js4dt Год назад

      ന്യൂട്രൽ പോയിന്റുകൾ എവിടെയെങ്കിലും ലൂസ്കണക്ഷൻ

  • @nostalgic8377
    @nostalgic8377 Год назад +67

    വീഡിയൊ നീളുന്നത് പറഞ്ഞത് തന്നെ അഞ്ചുംപത്തും പ്രാവശ്യം പറയുന്നത് കൊണ്ടാണ്. ശരിക്ക് പറഞ്ഞാൾ അഞ്ച് മിനിറ്റ് മതിയാവും.

    • @bijuarjun
      @bijuarjun  Год назад +5

      ശ്രദ്ധിക്കാം 😊

    • @talvatalva4062
      @talvatalva4062 Год назад

      👍

    • @pavanmanoj2239
      @pavanmanoj2239 Год назад +2

      Sariya, neelum neelum ennu paranju kure veruppichu 😀

    • @Candy_Click
      @Candy_Click Год назад +7

      സത്യം പറഞ്ഞത് തന്ന് വീണ്ടും വീണ്ടും പറഞ്ഞ് കൊണ്ട് ഇരിക്കുന്നു.. കാണാൻ ഉള്ള മൂട് തന്നേ പോയി

  • @abdulazeez-rp9te
    @abdulazeez-rp9te 3 месяца назад

    ഇൻസ്ലേഷൻ ടെസ്റ്റർ എവിടെ കിട്ടും

  • @nijilbroedakkadtown7840
    @nijilbroedakkadtown7840 Год назад +1

    Hai

  • @faisalfaisy9515
    @faisalfaisy9515 Год назад

    രണ്ടു മീറ്ററിനും എത്ര വില വരുന്നത്.. അതും കൂടെ പറയാമായിരുന്നു

  • @babuav3577
    @babuav3577 Год назад +1

    Avoid repeating and bell sounds.

  • @mohammedashraf1872
    @mohammedashraf1872 Год назад +1

    Njighalude electric class ippo undo

    • @bijuarjun
      @bijuarjun  Год назад

      ക്ലാസ്സ്‌ നടക്കുന്നു.. Plz whatsapp to 9645540075

  • @user-pt4sv4sp9w
    @user-pt4sv4sp9w Месяц назад

    ഇത് രണ്ടും ഏതു കമ്പനിയാണ് വില എത്രയാകും.

  • @catwalk100
    @catwalk100 Год назад +1

    മെഗ്ഗറിൽ അവസാനം എർത്ത് ടെസ്റ്റ് 4 വയർ വന്നത് വ്യക്തമായില്ല !

  • @jerinedison1921
    @jerinedison1921 Год назад +1

    Fan on cheyyumbo bulb minnunnu

    • @bijuarjun
      @bijuarjun  Год назад

      ന്യൂട്രൽ ലിങ്ക് ചെയ്തിരിക്കുന്നത് നോക്കുക..

  • @sunilkumararickattu1845
    @sunilkumararickattu1845 Год назад

    Video length try reduce by saying relevant point 👌

  • @gheevarghesevt1247
    @gheevarghesevt1247 Год назад +2

    ടെസ്റ്റ്‌ നടത്തി ലീക്കേജ് കണ്ടാൽ ആ കംപ്ലയിന്റ് എവിടെയാണ് എന്നു എങ്ങിനെ മനസ്സിലാകാൻ സാധിക്കും എന്നു വിവരണത്തിൽ പറയുന്നില്ല

    • @bijuarjun
      @bijuarjun  Год назад

      കൂടുതൽ സമയം ആവശ്യമായി വരും..
      മറ്റൊരു വീഡിയോ ൽ ഇത് ഉൾപ്പെടുത്താം. ✨️

  • @nahasns7763
    @nahasns7763 Год назад +2

    Good vedio, iniyum vedios pratheekshikunnu.supervisor classukal nadathunnundooo

    • @bijuarjun
      @bijuarjun  Год назад

      Plz whatsapp to 9645540075