Latching Relay Installation | House Wiring New Technology | Uses, Installation, Checking And Working

Поделиться
HTML-код
  • Опубликовано: 16 авг 2022
  • In this video I'm showing you All About Latching Relay / Pulse Relay.
    Video going through
    What is latching relay? Where is it used? How to install? Before installation? Pre installation? price? how to wire? working principle? safety Testing and more. Plese watch completely because of the video contains all you need for latching relay. Thank you.
    Latching relay
    Pulse Relay
    Master relay
    MCB Laching relay
    Db wiring
    Remot operation
    bellpush relay
    Switch board wiring
    best switch board wiring
    switch board dressing
    master wiring
    master control wiring
    latching relay
    2way wiring
    Bell push wiring
    #techhackwork
    #latchingrelay
    #pulserelay
    #masterswitch
    #Mastercontrol
    #latching
    All About Latching Relay | House And Industrial Wiring New Technology | Uses, Installation, Checking And Working
  • ХоббиХобби

Комментарии • 173

  • @Rajesh_KL
    @Rajesh_KL 2 года назад +29

    വെറുതെ പറയാതെ അത് ചെയ്തു കാണിച്ചു കൊടുക്കാനത്തിലാണ് കാര്യം ... നന്ദി ഇതുപോലെ രണ്ടു RCD വച്ച് ഇൻവെർട്ടർ , മെയിൻസ് പ്രൊട്ടക്ഷൻ കാണിച്ചു തരുവാൻ അഭ്യർത്ഥിക്കുന്നു.

  • @vinodareekara7457
    @vinodareekara7457 Год назад +3

    വളരെ ലളിതമായി പറഞ്ഞു തന്ന താങ്കൾക്ക്.. Special thanks❤❤❤❤

  • @unnikrishnankannayil195
    @unnikrishnankannayil195 Год назад +4

    നല്ല വിവരണം,,, വ്യക്തമായി കാര്യങ്ങൾ പറഞ്ഞുതന്നു....

  • @binojbhasker5445
    @binojbhasker5445 Год назад +6

    വളരെ വളരെ കൃത്യമായ അവതരണം.

  • @syedpullankottummal6930
    @syedpullankottummal6930 Год назад +3

    Very good Explanation 👏

  • @alars786
    @alars786 Год назад +10

    ഞാൻ ഒരു വയർമാനാണ്
    ചിരിക്കാൻ ഒന്നും ഇല്ല.
    അറിവ് പൂർത്തിയായവർ ആരും ഇല്ല.
    കിട്ടുന്നതെല്ലാം അറിവ് തന്നെയാ.. 😊good

  • @AnziMahe
    @AnziMahe 2 года назад +4

    Thank you bro..♥️

  • @josejoseland
    @josejoseland 9 месяцев назад

    Thank u very good information.ഒന്ന് rendu kariyengal കുടുതലായീ എനിക്ക് manasilakkan സാധിച്ചു.

  • @sibinjoseph3755
    @sibinjoseph3755 Год назад +3

    Thank you 🙏🏻

  • @workworld8986
    @workworld8986 Год назад +1

    Congrats 👍👍👍..

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 Год назад +1

    താങ്ക്സ് ബ്രോ😊

  • @SureshKumar-iy9hl
    @SureshKumar-iy9hl Год назад +3

    ഇഷ്ടമായി...👍

  • @Amal-pe1jf
    @Amal-pe1jf Год назад +1

    Thank you bro

  • @mujeebkm6376
    @mujeebkm6376 2 года назад +4

    Good presentation Thanks bro😘😘

  • @talvatalva4062
    @talvatalva4062 2 года назад +3

    Thanks bro

  • @dunamisengineering8613
    @dunamisengineering8613 Год назад +1

    good carry on

  • @Orupavampravasi613
    @Orupavampravasi613 Год назад +1

    Thanks bro 🥰🥰🥰🥰

  • @akbarakkuakbarakku6810
    @akbarakkuakbarakku6810 Год назад

    Super poli👍

  • @abhilashkumarabi2662
    @abhilashkumarabi2662 Год назад +1

    Good bro.

  • @nmsdeepam6885
    @nmsdeepam6885 Год назад +1

    Hi, Information is good , but it is mainly using for two motor starter change over system .

  • @niyasp8841
    @niyasp8841 10 месяцев назад +3

    അറിവ് പകരുന്നത് പുണ്യമാണ്..
    നിങ്ങൾക്ക് പുണ്യം കിട്ടട്ടെ

  • @ShamsudheenShamsuu
    @ShamsudheenShamsuu 3 месяца назад +1

    താങ്ക്യു

  • @tarammalshamsudeen4810
    @tarammalshamsudeen4810 2 года назад +1

    Thanks

  • @mohanprasadhk7958
    @mohanprasadhk7958 Год назад +1

    Super

  • @gemhunter9502
    @gemhunter9502 Год назад +2

    Latching relay vachu wiring cheyyunnathano atho normal wiring ano wire labhikkan pattuka? Master switch varunna design Anu uddheshichathu

  • @MrChakku
    @MrChakku Год назад +1

    GOOD INFORMATION

  • @peigiontimepeigiontime2091
    @peigiontimepeigiontime2091 2 года назад +1

    Nice presentation

  • @status_gallery123
    @status_gallery123 2 года назад +1

    👏👏

  • @muhammadm4078
    @muhammadm4078 2 года назад +1

    👌

  • @praveen.ap473
    @praveen.ap473 2 года назад +1

    അടിപൊളി അവതരണം

  • @apoozmedia5454
    @apoozmedia5454 2 года назад +3

    👌👌👌

  • @Jayakumar-hz5fs
    @Jayakumar-hz5fs 2 года назад +1

    Good presantion Bhai👌❤️

  • @rahulph4698
    @rahulph4698 2 года назад +1

    ഇത്രയും വിശദമായി ആരും പറഞ്ഞു തരില്ല നന്ദി

  • @shinepp3162
    @shinepp3162 Месяц назад +1

    Good good

  • @abdulgafoormp6718
    @abdulgafoormp6718 Год назад

    sir master light control cheyyan latching rely connect cheythal motion sencer ubayogichu oru puls kodukkan pattumo ?

  • @muhammedkunju341
    @muhammedkunju341 2 года назад +1

    👍👍👍🙏

  • @akhilddev9358
    @akhilddev9358 Год назад +1

    Bro Master switch off ayi kidannalum indicator cheruthayi on aayi kidakunundu. Master light out side bulkhead light cheruthayi kathi nikkunundu enthanu ethintey Karanam ?

  • @rajeshaymanam6706
    @rajeshaymanam6706 2 года назад +2

    പൊളി....👌👌👌👌

  • @IMAGINE-06956
    @IMAGINE-06956 Год назад

    Polichu ethupolulla viedios eniyum cheyyanam

  • @muhammedadil4463
    @muhammedadil4463 2 года назад +2

    👍🏻👍🏻👍🏻👍🏻

  • @sajidmcy
    @sajidmcy Год назад

    Great bro, but I have one doubt. Instead of laying pulse wire from every room to DB can be looped nearby rooms and lay a single wire to DB which may be save the wires if am right.

  • @KrishnaPriya-ge1il
    @KrishnaPriya-ge1il Год назад +1

    Tbanksbro

  • @prasadoman9617
    @prasadoman9617 Год назад +2

    👍

  • @aneesh782
    @aneesh782 Год назад

    Automatic phase selector video cheyyavo

  • @aghileshkumar
    @aghileshkumar 4 дня назад

    👍👍👍

  • @jichujishnu1708
    @jichujishnu1708 Год назад +1

    ❤️

  • @martinpmaniputhenpurackal
    @martinpmaniputhenpurackal 2 года назад +3

    Dear
    Excellent, I bought one year back, please mentioned the model too
    Every thing perfect
    I want you to be Mr Perfect, next time wiring with ferrule and crimping advanced IEC Standard

  • @bobypaul7746
    @bobypaul7746 Год назад

    ❤❤

  • @ajialakadan9666
    @ajialakadan9666 8 месяцев назад

    👍👍

  • @majeesh2650
    @majeesh2650 Год назад +1

    Superstar

  • @nidhinfrancis3422
    @nidhinfrancis3422 2 года назад +1

    Good Presentation bro..
    ❤❤

  • @nasurudheenshap4375
    @nasurudheenshap4375 2 года назад +2

    പൊളിച്ചു 😘😘😘😘

  • @ananthuraj1851
    @ananthuraj1851 Год назад

    Smart switch installation kanichu tharumo

  • @navasambayathingal4063
    @navasambayathingal4063 2 месяца назад

    👍🏽

  • @salmankunnath
    @salmankunnath Год назад

    Relay കണ്ട്രോൾ ചെയ്യുന്ന mcb 6A മതിയോ അതോ 10 A വേണോ???

  • @abhilashkc2714
    @abhilashkc2714 2 года назад +2

    അടിപൊളി 👍

  • @suresh342sr
    @suresh342sr 2 года назад +1

    നൈസ് ഓനെ...

  • @shadowoflove850
    @shadowoflove850 Год назад

    E double coloured wire ന് എന്താ പേര് പറയുന്നത് ഇത് എല്ലാ gauge ലും available ആണോ?

  • @AbdulgafoorkAbdulgafoork
    @AbdulgafoorkAbdulgafoork Год назад

    Gulfil intermediate switchesn pakaramayi varshagalk mumbe upayokikkunnu

  • @harshadasayinar1492
    @harshadasayinar1492 2 года назад +1

    ഇതിന്റെ ഒപോസിറ്റ് കണെക്ഷൻ കൊടുക്കാൻ പറ്റും. 2phase A2 bell push wire.
    1commen (master phase )A1Nuteral

  • @krprasad7519
    @krprasad7519 Год назад

    Is there a latching relay above 32 Ampear?

  • @sainu4373
    @sainu4373 Месяц назад +1

    വയറിങില്‍ ചിലവ് കൂടാന് വെണ്ടി കംബ്ബനി ഒരു ടിവൈസ് കൂടെ ഇറക്കി വയറും കൂടും laching കൂടും മാനുവല് എപ്പൊയും നല്ലത് 😊

  • @paindbs
    @paindbs Год назад

    😂 useful brother

  • @josen.k.8620
    @josen.k.8620 Год назад

    Give diagram also with talk.Jos.

  • @anoopthundil
    @anoopthundil День назад

    Staircase Intermediate switch ന് പകരം ലാച്ചിംഗ് റിലേ ഉപയോഗിക്കാൻ കഴിയുമോ?

  • @lijujoy7056
    @lijujoy7056 Месяц назад

    ഇതിൽ 2 2way switch കൊടുക്കാൻ പറ്റുമോ 1 ബൾബ് കത്തിക്കൻ പറ്റുമോ

  • @shajahankt2007
    @shajahankt2007 Год назад

    how can connect inverter throw Breaker

  • @rajnair1976
    @rajnair1976 4 месяца назад

    നിങ്ങളെ പോലെ ഒരാൾ trivandrum ത് ഉണ്ടായിരുന്നുങ്കിൽ എന്റെ വീടിന്റെ DB work കൊടുക്കാമായിരുന്നു 😊

  • @aneeshfrancy
    @aneeshfrancy Год назад

    Where we can buy this one pls advice. i order in amazone 2 times but they refund the amount and says not available. Pls help me

  • @razakkorath3827
    @razakkorath3827 Месяц назад

    Iatin rily ninum power. Bellswitchilekk pono

  • @nostalgia3290
    @nostalgia3290 Месяц назад

    ബെൽ pushil ഇൻവെർട്ടർ ലൈൻ വേണം ennundo

  • @brain_plus.
    @brain_plus. Год назад +1

    SPD Installation ഒരു video ചെയ്യാമോ

  • @dijindas7867
    @dijindas7867 Год назад +2

    സഹോ three ഫെയ്സിൽ bellpush phase , relay input phase മാറിയാൽ relay fuse ആകുമോ , ഒരേ phase തന്നെ കൊടുക്കണ്ടേ

  • @muneerm1469
    @muneerm1469 2 года назад

    😄

  • @rajanc6368
    @rajanc6368 Год назад

    സെൻസർ ലൈറ്റിൻ്റ വീഡിയോ ഇടുമോ സ്ലെപ്പിൻ്റ

  • @SureshKumar-wf1mj
    @SureshKumar-wf1mj День назад

    Ithil ethara bulb namaku connection saiyanam

  • @farhanahamed5997
    @farhanahamed5997 Год назад

    Ninte abhiprayathil ippol etha nalla switch

  • @ashrafkattangal1636
    @ashrafkattangal1636 Год назад

    ബെൽ പുഷ് ബെഡ്റൂം ആണെങ്കിൽ എത്ര വയറു കൊടുക്കണം ഹാളിൽ ഒക്കെ ആണെങ്കിൽ എത്ര വയറു കൊണ്ടുപോകണം കണക്ഷൻ ത്രീ ഫേസ് ആണ്

  • @arshad.parshe7167
    @arshad.parshe7167 2 года назад +3

    Gulfil work ചെയ്തിരുന്നേ

  • @SureshKumar-wf1mj
    @SureshKumar-wf1mj День назад

    Ethara watts bulb use saiyan

  • @ansukannur8535
    @ansukannur8535 2 года назад +1

    Latching relay coil ഫുൾ time സപ്ലൈ കൊടുത്താൽ damage ആകുമോ

    • @Techhackwork
      @Techhackwork  2 года назад

      Video മുഴുവൻ കാണൂ. ടെസ്റ്റ് ചെയ്ത് കാണിക്കുന്നുണ്ട്

  • @jithinsai1021
    @jithinsai1021 Год назад +1

    Oro room ile bell push nu same phase thanne kodukkano

  • @AbdulSalam-vh5xy
    @AbdulSalam-vh5xy Год назад

    Indicator work cheyyan Vere wire veno

  • @TheTime1sNow
    @TheTime1sNow Год назад

    Hi, eniku veettil oru problem, ethu plugil kuthi laptop charge cheythaalum laptop inte bodyil oru tharippu und, cheriya oru shock pole. 2 fan adichu poyi, tv 3 thavana board poyi, oru ups poyi, 1 laptop poyi.
    Ithokke kazhinja 1 yearinte ullil aanu, electrician nokkiyittu elcb work cheyyunilla ennu paranju, athupole test frequently ennu ezhuthiya sthalathu press cheythal onnum sambhavikkunnilla.
    Short circuit aaki nokki electrician, RCB MCB onnum trip aayilla.

    • @jamsheerjamshi8153
      @jamsheerjamshi8153 Год назад

      ബ്രോ elcb കംപ്ലയിന്റ് ആണ്

    • @balakp9877
      @balakp9877 Год назад

      Check earthing condition

  • @shajanabraham3753
    @shajanabraham3753 Год назад +1

    ഇങ്ങിനെ ഉള്ള കാര്യങ്ങൾ അറിയാൻ വയ്യാത്ത ആൾക്കാർക്ക്പറഞ്ഞു കൊടുക്കുന്നത് എത്ര നല്ലതാണെന്ന്എല്ലാവർക്കും എല്ലാം അറിയണമെന്നില്ല ഈ സ്വിച്ച് നേരത്തെ മോട്ടോറുകൾആണ് പീഡിപ്പിച്ചിരുന്നത് അപ്പോൾ ഇത് ഹൗസ് വയറിങ് ഇതിനുവേണ്ടി മോഡൽ ഇറക്കിയിട്ടുണ്ട് ഇത്ര ക്ലിയർ ആയിട്ട് ഇത് അറിയാൻ വയ്യാത്ത ആൾക്കാർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തത് എത്ര👍

  • @24.kerala
    @24.kerala Год назад

    Drawing ഇടാമോ

  • @shareef356
    @shareef356 Год назад

    Eppo already master switch chaitha veetile. Enganey connection kodukkuka

  • @abhinayam2000
    @abhinayam2000 2 месяца назад +1

    Diagram കൂടി കൊടുക്കാമായിരുന്നു ❤

  • @shafeelakk6132
    @shafeelakk6132 Год назад +2

    ബ്രോ.1200. Sq. വീടിനു. സ്വിച്. വയർ. എത്ര. പൈസ. ആവും

    • @Techhackwork
      @Techhackwork  Год назад

      ചെയ്യേണ്ടുന്ന രീതി ചെയ്യുന്ന ആൾ ഒക്കെ അനുസരിച്ച് മാറും

  • @praveenc1680
    @praveenc1680 Год назад

    എത്ര വയർ db ൽ നിന്നുഉം ബെഡ് റൂം സ്വിച്ച് ബോർഡ്‌ ലേക്ക് വലിക്കണം with indicator???

  • @abdulhameedbaquar1228
    @abdulhameedbaquar1228 2 года назад +1

    ഇപ്പം ഇതെല്ലാം പോയി p i r സെൻസർ ഉപയോഗിച്ചു ചെയ്യാം

  • @travncoreflavors3101
    @travncoreflavors3101 2 года назад +1

    bro ഇടുക്കി വർക് എടുക്കുമോ

    • @rasheedali9272
      @rasheedali9272 Год назад

      അവിടെ ആരും ഇല്ലേ.....

  • @kadharkadharkunnath6501
    @kadharkadharkunnath6501 11 месяцев назад

    10:11

  • @muhammadjamshad8760
    @muhammadjamshad8760 Год назад

    Inverter ൽ നിന്നാകുമ്പോൾ suprate mcb വയ്ക്കുന്ന ആവിശ്യം ഇല്ലല്ലോ
    സ്വിച്ച് ബോർഡിൽ നിന്ന് ഇൻവെർട്ടർ ലൈൻ കൊടുത്താൽ പോരെ

  • @055xxx
    @055xxx Год назад +2

    ഇത് പമ്പ് പേനലിൽ ആണ് യൂസ് ചെയ്യാറ് ഇത് മാറി മാറി പ്രവർത്തിക്കും ചിലപ്പോൾ ആയി നും വരില്ല 80 % ഓക്കെ ആണ്

  • @tinukunnathu9172
    @tinukunnathu9172 Год назад

    ബെല്ല് പുഷ്‌ ഇൻഡിക്കറ്റർ ലൈറ്റ് wire ഒന്ന് ന്യൂട്രാലും ഒന്നു റിലയിലേക്കു പൊകുന്ന pulse ilum അല്ലെ കൊടുക്കണ്ടത്

    • @Techhackwork
      @Techhackwork  Год назад

      അല്ല. അങ്ങനെ കൊടുക്കുമ്പോൾ ബെൽ പുഷ് ചെയ്യുമ്പോൾ മാത്രം ഒന്ന് blink ആയി ഓഫാവും. Return വയറിൽ കൊടുക്കുക

    • @tinukunnathu9172
      @tinukunnathu9172 Год назад

      ബെല്ല് pushinnu റിലയിലേക്കു pokunna returnil ano

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 Год назад

      @@tinukunnathu9172 മാസ്റ്റർ ഔട്ടിൽ

    • @ans2659
      @ans2659 11 месяцев назад

      ​@@Techhackwork bell push എത്ര സ്ഥലത്തു കൊടുക്കുന്നതാണ് നല്ലത്

  • @jubanabasheer1821
    @jubanabasheer1821 2 года назад +1

    Contact chyiyndy aggneyan????

  • @afrithasworld226
    @afrithasworld226 7 месяцев назад +1

    ,ബെൽ പുഷിലേക്കുല്ല faceവയർ D B യിൽ നിന്നും സെപ്പറേറ്റ് കൊണ്ടുപോകണോ അല്ലങ്കിൽ A/C യുടെ ഫേസിൽ നിന്നും കൊടുക്കാമോ

    • @nizarnilambur
      @nizarnilambur 7 месяцев назад

      ആ സ്വിച്ച് ബോർഡിലെ ഇൻവെർട്ടർ ലൈനിൽ നിന്നും കൊടുക്കണം അല്ലെങ്കിൽ കറണ്ട് ഇല്ലാതെ സമയത്ത് താങ്കളുടെ ac ലൈനിൽ കറണ്ട് ഉണ്ടാകില്ല അപ്പോൾ ആ റൂമിൽ നിന്നും ബെൽ പ്രസ്സ് ചെയ്താൽ rely ആക്റ്റീവ് ആകില്ല

    • @afrithasworld226
      @afrithasworld226 7 месяцев назад +1

      @@nizarnilambur ok thanks bro ഞാൻ അങ്ങനെ ആൻ കൊടുത്തത്

  • @sansan3037
    @sansan3037 Год назад

    KNX ???

  • @WaitForTheBoss
    @WaitForTheBoss 2 года назад +2

    Add little English or hindi also we cannot understand 🤕a single thing

    • @Techhackwork
      @Techhackwork  2 года назад +1

      Lot of time needed. Well try my best

    • @mujeebkm6376
      @mujeebkm6376 2 года назад

      Plzz study malayalam language 🤭