നല്ല വീഡിയോ... പിന്നെ നമ്മൾ ആവശ്യമുള്ള സ്ഥലത്തു ബെൽ പുഷ് കൊടുക്കുമ്പോൾ അവിടെ നിന്ന് തന്നെ ബെൽ പുഷിലേക്ക് സപ്ലൈ കൊടുത്താൽ പോരേ... അല്ലാതെ ബെൽ പുഷിലേക്ക് മാത്രമായി db യിൽ നിന്ന് തന്നെ മാസ്റ്റർ വയറും സപ്ലൈ വയറും എടുക്കേണ്ടല്ലോ... ലൈൻ മാറിപ്പോകുന്നത് ശ്രദ്ധിച്ചാൽ മതിയല്ലോ...
ഒരു അഭിപ്രായം ആണ് വിഡിയോ യിൽ സംസാരിക്കുമ്പോൾ എന്തോ ഒരു രസമില്ലായ്മ. കാരണം തപ്പി തടഞ്ഞുള്ള വിവരണം പോലെ ഒരു പക്ഷെ റിഹേസൽ എടുക്കാത്തത്തിന്റെ കാരണം ആവാം. ഒരു ഫ്ലോ ഇല്ലാത്തദ് പോലെ. അഭിപ്രായം പറയാം അല്ലെ?. വിഡിയോ സൂപ്പർ എന്നാലും ഇതൊന്നു ശ്രദ്ധിച്ചേ ക്കണേ 👍👍👍👍bst of lck
Relay hold cheythu nilkan power vene. Bell push amarthiyal hold aakum ki edukkumpol release aakille
നല്ല വീഡിയോ... പിന്നെ നമ്മൾ ആവശ്യമുള്ള സ്ഥലത്തു ബെൽ പുഷ് കൊടുക്കുമ്പോൾ അവിടെ നിന്ന് തന്നെ ബെൽ പുഷിലേക്ക് സപ്ലൈ കൊടുത്താൽ പോരേ... അല്ലാതെ ബെൽ പുഷിലേക്ക് മാത്രമായി db യിൽ നിന്ന് തന്നെ മാസ്റ്റർ വയറും സപ്ലൈ വയറും എടുക്കേണ്ടല്ലോ... ലൈൻ മാറിപ്പോകുന്നത് ശ്രദ്ധിച്ചാൽ മതിയല്ലോ...
മതിയാകും puls കിട്ടിയാൽ മതി phase മാറിപോകരുത് ഇൻവെർട്ടർ line കൊടുക്കുക
Single phase ന് പ്രശ്നമില്ല three phase ആണെങ്കിലോ
റിലേ നിന്നും ഔട്ട് പോകുന്ന wire ഏത് size ആണ് കൊടുത്തത്
2 way switch ഉപയോഗിച്ചുകൊണ്ടുള്ള പഴയ മാസ്റ്റർ കൺട്രോളിൽ ഈ relay ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യാൻ സാധിക്കുമോ (wiring ഇൽ ഒത്തിരി മാറ്റം വരുത്താതെ )... 🙄🙄🙄
yes.bell push additionel വെച്ചാൽ മതിയാവും
For Bell push,one wire not enough,if you linked.
Hall .D hall .kichen ellam kodukkam roomil irikke akathuthanne light on ayal akathu arenkilum irutil olinjirippundo enna bayam ozhivaakkam
സെപ്പറേറ്റ് കത്തിക്കണമെങ്കിൽ എന്ത് ചെയ്യും 2we സ്വിച്ച് ചെയ്യുകയല്ലേ നല്ലത്
Bellilekk ulla in put ethil ninna kodukkaru
Vedeo bayankara lag aayi thonnunnu .athonn sradhichal nannavum
Eaton relay കണക്ഷൻ എങ്ങിനെ എന്ന് പറഞ്ഞു തരുമോ
almost latching relays connections same ആണ്.A1and A2 iput power for rely on and off.1 & 2 terminal for switchin contact
Relay holdayi nilikunnathinu power vende
Super
A1 ലേക്ക് 1mm ന്റെ wire ഇട്ടാൽ പോരെ
Vilayethraya
Price എത്ര ഇതിന്
800
@@fasalukvkk look
Klkk
@@fasalukvk800 എവിടെ ഉള്ളത്
ഒരു അഭിപ്രായം ആണ് വിഡിയോ യിൽ സംസാരിക്കുമ്പോൾ എന്തോ ഒരു രസമില്ലായ്മ. കാരണം തപ്പി തടഞ്ഞുള്ള വിവരണം പോലെ ഒരു പക്ഷെ റിഹേസൽ എടുക്കാത്തത്തിന്റെ കാരണം ആവാം. ഒരു ഫ്ലോ ഇല്ലാത്തദ് പോലെ. അഭിപ്രായം പറയാം അല്ലെ?. വിഡിയോ സൂപ്പർ എന്നാലും ഇതൊന്നു ശ്രദ്ധിച്ചേ ക്കണേ 👍👍👍👍bst of lck
ഓക്കേ ബ്രോ ഇനി ശരിയാക്കാം thank you information ❤️
@@Harisamaan916 sir pls ur number
ഒരു റൂമിൽ നിന്നു എത്ര വയർ ആണ് ഒരു റൂമിലേക്കു ടോട്ടൽ നമ്മൾ വലിക്കേടത്
👍👍👍🥺@@Emmanuelisahak
❤🎉❤🎉❤
അതിൽ com 1no'1nc എന്നാണ്
ഫസ്റ്റ് കമന്റ് കുറെ ആളുകൾക്കുള്ള സംശയമാണ് reply കൊടുക്കാത്തതെന്താ
സ്ലൈഡർ അല്ല
സ്നൈഡർ
നമ്പർ തരോ
രണ്ട് ചെത്ത് നാല് ചെത്ത് 😂😂കളർ കൊട് ഇട്ട് ചെയ്ത് പഠിക്കട മണ്ടാ