Latching Relay ഉപയോഗിച്ച് 2wayസ്വിച്ചിൽ എങ്ങനെ മാസ്റ്റർ ലൈറ്റ് കണക്ട് ചെയ്യാം

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 96

  • @SunilKumar-mf1xd
    @SunilKumar-mf1xd 3 года назад +12

    സാധാരണക്കാരന് പോലും മനസ്സിലാവുന്ന വിവരണം വളരെ നന്ദി സുഹൃത്തേ......

    • @c4techbyfaisalcp536
      @c4techbyfaisalcp536  3 года назад +1

      Thank you for support

    • @akhilu7426
      @akhilu7426 4 месяца назад

      @@c4techbyfaisalcp536 chettan daigram ഒന്ന് അയച്ചു തരുമോ please പെട്ടന്ന് കിട്ടുന്നില്ല master wiring എനിക്ക് ങ്ങോട്ട് മനസിലാകുന്നില്ല ഒന്ന് പറഞ്ഞു തരുമോ

  • @hyderhirahyderav8271
    @hyderhirahyderav8271 3 года назад +4

    ഞാൻ തേടിയിരുന്ന അറിവാണ് താങ്കളുടെ വിവരണത്തിൽ നിന്നും നല്ല അറിവ് കിട്ടി. Thanks

  • @hussains9452
    @hussains9452 2 года назад +2

    Thediya വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞത് പോലെ ഉപകാരമുള്ള അറിവ് നൽകിയതിന് thanks

  • @arundsouza175
    @arundsouza175 2 года назад +2

    Sherikum manasilavunna reethiyil paranju kodthadin thanks

  • @naturaltipsandtech16
    @naturaltipsandtech16 2 года назад +5

    26 വർഷം മുമ്പ് ഈ system semans Latching rilay use ചെയ്ത് വീട് വയറിംഗ് ചെയ്തിട്ടുണ്ട്.

    • @forbescare
      @forbescare 2 года назад +1

      you may worked abroad....right

  • @kinazar2742
    @kinazar2742 6 месяцев назад +2

    Very good information ❤😊

  • @artzoneqatar9004
    @artzoneqatar9004 3 года назад +2

    Nice...class. ദൈവം അനുഗ്രഹിക്കട്ടെ...

  • @aboobackervt9921
    @aboobackervt9921 3 года назад +2

    വ്യക്തമായി പറഞ്ഞു തന്നു👍👍

  • @tasreeftasreef8399
    @tasreeftasreef8399 2 года назад +2

    Thank you for this good information

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 года назад +2

    സൂപ്പർ.... മിന്നൽ വീട്ടുപകരണങ്ങൾ കേടാവുന്നത് തടയാൻ ഉള്ള സംവിധാനത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ... Thanks

  • @abubakarpookayil
    @abubakarpookayil 2 года назад +1

    Wah.. Suuuuuper.. Very nice and helpful information.. Thank you for sharing

  • @abdullakunhi9707
    @abdullakunhi9707 2 года назад +2

    Good ideas thank you

  • @johnykpkoratty6677
    @johnykpkoratty6677 3 года назад +4

    ഇത് good information

  • @koyakuttyk5840
    @koyakuttyk5840 Год назад +1

    8:50
    3 ഫേസ് ഉള്ള ഇടം എല്ലാ പുഷ്സ്വിച്ചിലും
    ഒരുഫേയ്സ്തന്നെയാകണം
    ഇല്ലെങ്കിലപകടമാണ്

  • @maheshps410
    @maheshps410 Год назад +2

    Super

  • @A-to-Z555
    @A-to-Z555 2 года назад +1

    Kodukunth evide ennu relayil mension cheidikinooo

  • @mukudhanb1110
    @mukudhanb1110 3 года назад +1

    സൂപ്പർ

  • @shibinraj3319
    @shibinraj3319 2 года назад +1

    Old same master circuit vachu latching relay connect chyan pattuvo.?

  • @thestudio4583
    @thestudio4583 2 года назад +1

    good explanation

  • @vinodpk1956
    @vinodpk1956 10 месяцев назад +1

    എല്ലാ bed റൂമിൽ നിന്നും വരുന്ന ബെൽ പുഷ് ന്റെ ഔട്ട്‌ db യിൽ ഒരുമിച്ച് ജോയിൻ ചെയ്ത് ഒരു wire മാത്രം latching റിലേയിൽ കൊടുത്താൽ പോരെ. കൂടാതെ ഈ സെക്ഷൻ inverter സെക്ഷൻ കൊടുത്താൽ അതാതു റൂമിൽ നിന്നും ബെൽ പുഷിലേക്ക് input phase കിട്ടില്ലേ. സെപ്പറേറ്റ് കൊണ്ട് പോകേണ്ട ആവശ്യം ഇല്ലല്ലോ

  • @mujeebkm6376
    @mujeebkm6376 2 года назад +1

    Indicator separate vekkunnathinte connection kaanikkumo?

  • @machudaan3021
    @machudaan3021 2 года назад +1

    കിടു വീഡിയോ

  • @shanavasshanu4121
    @shanavasshanu4121 3 года назад +1

    നല്ല അവതരണം

  • @babythomas2902
    @babythomas2902 2 года назад +3

    Sir, 4 മുറിയിലും light master വഴി എല്ലാ മുറിയിൽ നിന്നും on of f ചെയ്യാം എന്നു വെച്ചാൽ രാത്രിയിൽ എല്ലാ മുറിയിലെയും അവസ്ഥ എങ്ങനെയായിരിക്കും.

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 года назад +1

      Room ennu pranjathu 4 point ennanu

    • @fasilurahmanv.kfasil2504
      @fasilurahmanv.kfasil2504 2 года назад

      ബെഡ്റൂമിലെ പോയിന്റ് അതിൽ കൊടുക്കാതെ നിൽക്കാം പുറത്തുള്ള point കൊടുത്താൽ പോരെ eg sunside

    • @sreejithch8733
      @sreejithch8733 2 года назад

      പഴയരീതിയിൽ മാസ്റ്റർ കൺട്രോളിൽ 2way Switch ഉം ഒരു 16 A Switch ഉം വച്ചാണ് പലരും ചെയ്യാറ് അതിൽ പുറത്ത് ഉള്ള ലൈറ്റുകൾ മാത്രമാണ് കൊടുക്കാറ്. അതിനുള്ള ന്യൂനത എന്തെന്നാൽ ഏത് ബെഡ് റൂമിൽ നിന്നാണോ മാസ്റ്റർ കൺട്രോൾ ഓൺ ചെയ്തത് ആ ബെഡ് റൂമിൽ നിന്ന് മാത്രമേ ഓഫാക്കാൻ പറ്റു. ഈ സംവിധാനത്തിൽ ഏതു ബെഡ് റൂമിൽ നിന്നും ഓഫാക്കാം.
      പലപ്പോഴും പുറത്ത് നിന്ന് ശബ്ദം കേട്ടാൽ മാസ്റ്റർ ഓൺ ചെയ്ത് ചിലർ ഉറങ്ങിപ്പോയാൽ പുലരും വരെ കത്തി നിൽക്കുയും ചെയ്യും
      എന്നാൽ ഇങ്ങിനെ ചെയ്താൽ ആർക്കും ഏതു ബെഡ് റൂമിൽ നിന്നും Bell Pushഉപയോഗിച്ച് of ചെയ്യാം.

    • @vinodsolamanvinodsolaman6271
      @vinodsolamanvinodsolaman6271 2 года назад

      👍

    • @vinodsolamanvinodsolaman6271
      @vinodsolamanvinodsolaman6271 2 года назад

      @@c4techbyfaisalcp536 🤔

  • @anwarmohammed8478
    @anwarmohammed8478 3 года назад +2

    Usefull video✌️

  • @sreekashinath6470
    @sreekashinath6470 2 года назад +1

    Bell switch nirbenthamaum kodukkano

  • @duldulsavar2510
    @duldulsavar2510 3 года назад +1

    Good information

  • @raheemvp
    @raheemvp 2 года назад +1

    exact name is impulse relay but it is made by a latching relay inside

  • @blackwhitestudio4240
    @blackwhitestudio4240 3 года назад +2

    Thank you for this good information.👍🏻

  • @issacabraham7046
    @issacabraham7046 2 года назад +1

    Good

  • @madhumanjakal4949
    @madhumanjakal4949 3 года назад +1

    Super👍👍👍👍🥰🥰

  • @aniltvmin
    @aniltvmin 3 года назад +1

    Super...!

  • @anranrvga4775
    @anranrvga4775 Год назад +1

    ലാച്ചിങ് റിലേ എവിടുന്നു കിട്ടും.. സാർ

  • @princejacob6232
    @princejacob6232 3 года назад +1

    Too confused explain...however good device

  • @hyderhirahyderav8271
    @hyderhirahyderav8271 3 года назад +1

    Leach oneline കിട്ടുമോ?

  • @maniraj4195
    @maniraj4195 3 года назад +1

    👍

  • @dodogirls8225
    @dodogirls8225 2 года назад +1

    👍👍👍

  • @faisalmts9973
    @faisalmts9973 Месяц назад +1

    Hi friends

  • @shibinbinson5450
    @shibinbinson5450 3 года назад +1

    🤩🤩

  • @shinoyck4589
    @shinoyck4589 2 года назад +1

    ബെൽ push switch with ഇൻഡിക്കേറ്ററിലേക് എത്ര wire വലിക്കണം dbyil ninum

  • @Mbsi7097
    @Mbsi7097 2 года назад +1

    2way ആയി വർക്ക് ചെയ്യുന്ന ലൈറ്റ് റിലെ വഴി മാസ്റ്റർ സ്വിച്ചിൽ കൊടുക്കാൻ പറ്റുമെന്ന് തെറ്റിദ്ധരിച്ചു മുഴുവൻ കണ്ട 😔

  • @shafeequekc365
    @shafeequekc365 2 года назад +2

    എത്ര ലോർഡ് വരെ ഇതിൽ കൊടുക്കാൻ പറ്റും

  • @shareeftshareef7708
    @shareeftshareef7708 2 года назад +1

    ഓൻ ചെയ്യുബോൾ ഇന്ഡിക്കേറ്റർ എങ്ങിനെവർക്ക്ചെയ്യിക്കും

  • @Fida-o4y
    @Fida-o4y 3 года назад +2

    ചിലവ് എങ്ങനെയാണു കുറയുന്നത്

    • @e_spectra
      @e_spectra 2 года назад

      കൂടുമായിരിക്കും

  • @sudheerk9050
    @sudheerk9050 3 года назад +1

    ലാച്ചിങ് റിലേ ഹാവൽസ്, ഉണ്ടോ

  • @shafeequekc365
    @shafeequekc365 2 года назад +1

    എത്ര ആംബിയറാണ് ഈ റിലേ ...?

  • @siddiquedish8859
    @siddiquedish8859 2 года назад +1

    നിങ്ങൾ എവിടെ സ്ഥലം

  • @shylucbshylucb4170
    @shylucbshylucb4170 2 года назад +1

    20A MCB yo🤔🤔

  • @manuckorah2260
    @manuckorah2260 Год назад +1

    പറഞ്ഞത് തന്നെ തന്നെയും പിന്നെയും പറയുന്നത് എന്തിനാ

  • @hasanahamad3997
    @hasanahamad3997 2 года назад +1

    How much

  • @Shabeeb143
    @Shabeeb143 2 года назад +1

    ഇതുകൊണ്ട് വയർ ലാഭം ഒന്നുമില്ല പിന്നെ ഒരു പുതിയ സിസ്റ്റം എന്ന് മാത്രം

    • @Shabeeb143
      @Shabeeb143 2 года назад

      എല്ലാ roomil നിന്നും എന്തായാലും വയർ dbyil വരണം പിന്നെ എന്ത്‌ ലാഭം

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 года назад +1

      ഒന്നുമില്ലെങ്കിലും ഒരു റൂമിൽ നിന്ന് ലൈറ്റ് ഓൺ ആക്കിയാൽ മറ്റ് റൂമിൽ പോയി off ചെയ്യാനുള്ള ഓപ്ഷൻ elle അതൊരു ബെനിഫിറ്റ് അല്ലേ?

    • @Shabeeb143
      @Shabeeb143 2 года назад

      Wire കൂടും.. അതായത് ഒരു roomil നിന്നും വലിക്കുമ്പോൾ ബെൽപുഷ് out wirum തിരിച്ചു relaynnu മാസ്റ്റർ wireum വരണ്ടേ... ഒരു roomil ഇട്ടിട്ടു അതെ roomil off ആക്കേണം എന്നല്ലേ ഉള്ളു... സ്വന്തം വീടു അല്ലെ.. Just അപ്ഡേഷൻ അത്രേ ullu

  • @arunpt8476
    @arunpt8476 Год назад +1

    ആ ഫോൺ ക്യാമറാ പിടിച്ച വനെ ഒന്നു ഷോക്കടിപ്പിക്കാ വോ

  • @makxlent
    @makxlent 9 месяцев назад +1

    Yours setup is confusing

  • @rahimayyaya7880
    @rahimayyaya7880 3 года назад +1

    സൂപ്പർ

  • @josekuttypt2167
    @josekuttypt2167 3 года назад +1

    Good information

  • @mathewjohn7070
    @mathewjohn7070 3 года назад +1

    Good

  • @jamalckkuttiyil8552
    @jamalckkuttiyil8552 3 года назад +1

    സൂപ്പർ

  • @kiliyanthodu
    @kiliyanthodu 3 года назад +1

    Good

  • @duldulsavar2510
    @duldulsavar2510 3 года назад +1

    Nice