എന്താണ് Test Lamp അതെങ്ങനെ ഉപയോഗിക്കാം : Making And Uses Of Test Lamp :Malayalam

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 234

  • @manojkumarap9876
    @manojkumarap9876 4 года назад +18

    സൂപ്പർ ഏത് സാധാരണക്കാരനും വളരെ വെക്തമായി മനസിലാക്കാൻ പറ്റിയ വീഡിയോ

  • @kpmoideenvalakkulamkpmoide8647
    @kpmoideenvalakkulamkpmoide8647 4 года назад +12

    ഏത് ചെറിയ കുട്ടിക്കും വീട്ടിലെ സ്ത്രീകൾക്കും അത്യാവശ്യം ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ ഉപകരിക്കന്ന വിവരണം all the best

  • @chembanmohiyadheen424
    @chembanmohiyadheen424 4 года назад +16

    ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു
    വളരെ കൃത്യമായി മനസ്സിലാക്കി തന്നതിന് നന്ദി

  • @udayakumarv4990
    @udayakumarv4990 3 года назад +5

    ഇത്രയും വ്യത്യമായി ആരും പറഞ്ഞു കണ്ടില്ല, വളരെ നന്ദി സാർ

  • @AbhishekAbu-b9n
    @AbhishekAbu-b9n 11 месяцев назад +1

    വളരെ നല്ല വിവരണം എല്ലാം വെക്തമായി മനു സി ലാക്കാൻ പറ്റി ഈ നല്ല അറിവു പകർന്ന അങ്ങയെ ഞാൻ ബഹുമാനിക്കുന്നും ഇലട്രിക് വർക്ക് തല്പര്യമാണ് അതിനോട് താല്പര്യം വളരെയേറെയുണ്ട് പക്ഷെ അറിയില്ല. താങ്കളേപോലുള്ള നല്ല മനസിനുടമകളാണ് എനിക്ക് ചില വർക്കുകൾ ചെയ്യാൻ സഹായിക്കുന്നത് നന്ദി ഒരു പാട് ഇഷ്ടമായി ടെസ്റ്റ് ലാബിനെ കുറിച്ചുള്ള കാര്യങ്ങൾ എനിക്ക് പഠിക്കാൻ പറ്റിയല്ലോ നന്ദി നന്ദി

  • @basheerptpt5111
    @basheerptpt5111 Год назад +2

    നല്ല അവതരണം മനസ്സിലാവുന്ന രൂപത്തിലുള്ള അവതരണം ഇനിയും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു നല്ല അവതരണം അവതരണം

  • @thilakangangadharan3330
    @thilakangangadharan3330 3 года назад +9

    വളരെ നല്ല അവതരണം, നന്ദി സർ

  • @mohanachandrans3096
    @mohanachandrans3096 2 года назад +3

    നല്ലവണ്ണം മനസ്സിലാകുന്നുണ്ട് നല്ല അവതരണം നന്ദി സഹോദര

  • @akhileshguruvayoor
    @akhileshguruvayoor 3 года назад +3

    Good video. Nalla അവതരണം. Elcb ടെസ്റ്റ് ചെയ്ത വീട്ടിൽ socketil phase left side ആണ് കൊടുത്തിട്ട് ഉള്ളത്. അത് തെറ്റ് ആണ്. എപ്പോഴും വലതു വശം വരണം.

  • @josephchoondiyanickal3366
    @josephchoondiyanickal3366 Год назад +2

    Very good explanation bro .thank you .

  • @JagadeeshM-x3m
    @JagadeeshM-x3m 7 месяцев назад +1

    ഉപകാരപ്രതമായ വീഡിയോ വളരെ നന്ദി

  • @ismailpmd1148
    @ismailpmd1148 4 года назад +15

    നല്ല വീഡിയോ .. സാർ ഒരു ലൈക്‌ പോലും ചോദിച്ചില്ല

    • @ManiKandan-jw1wx
      @ManiKandan-jw1wx 3 года назад +1

      Athe bro .....he is the good electrian and best informer

  • @sajikuriakose1096
    @sajikuriakose1096 7 месяцев назад

    നല്ല അവതരണം ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ. എല്ലാവർക്കും മനസ്സിലാകും.

  • @vijaysathya5960
    @vijaysathya5960 2 месяца назад

    ❤❤ വളരെ നല്ല വിവരണം thanks ❤

  • @jayeshkuduvan2239
    @jayeshkuduvan2239 2 года назад

    Good. Nalla avatharanam otta videoil orupad arivu kiity

  • @vinodps6928
    @vinodps6928 3 года назад +1

    വളരെ ഉപകാരമുള്ള വീഡിയോ താങ്ക്സ് 👍

  • @yadhavnishad310
    @yadhavnishad310 4 года назад +6

    ചേട്ടാ ത്രീ പിൻ socketil വലതു സൈഡ് അല്ലേ ഫെയ്സ് വരേണ്ടത് ചേട്ടൻ കാണിച്ചത് ഇടതു സൈഡ് ആണല്ലോ

  • @vijayandamodaran9622
    @vijayandamodaran9622 10 месяцев назад

    Nice vedio well explained good presentation appreciate you

  • @BinuMadh
    @BinuMadh 6 месяцев назад

    വളരെ വ്യക്തം Thank you ❤

  • @jaganathank6278
    @jaganathank6278 Год назад

    നല്ലരീതിയിൽ പറഞ്ഞു തന്നു നന്ദി

  • @babuikbabuikperavoorkannur8934
    @babuikbabuikperavoorkannur8934 2 года назад

    വളരെ നല്ല ആൾ എല്ലാം മനസ്സിലാകുന്നു

  • @premkumarpk4254
    @premkumarpk4254 Год назад

    Very well explained and also very informative. Thanks.

  • @aneesrahmankv6714
    @aneesrahmankv6714 4 года назад +4

    നല്ല അവതരണം 👍👍👍

  • @venkitess2539
    @venkitess2539 Год назад

    നല്ല വീഡിയോ കൊള്ളാം 👌👌👌

  • @Noname-vh3ke
    @Noname-vh3ke 4 года назад +1

    Sir ഒന്നുകൂടെ fan അഴിച്ചിട്ടു കോർ (ring)പേരറിയില്ല തിരിച്ചിട്ടു വീണ്ടും പൂട്ടി,എന്നിട്ട് test Lamb ഉപയോഗിച്ച് ചെയ്തപ്പോൾ sir പറഞ്ഞത് പോലെ ok ആയി .thank u sir

  • @PopoPop-uj2nd
    @PopoPop-uj2nd 11 месяцев назад

    സൂപ്പർ...❤❤❤

  • @sumeshshilpa5555
    @sumeshshilpa5555 4 года назад

    Video nallavannam manasilay.valare ubakaramai.Thanks.✌

  • @shajisjshajisj8773
    @shajisjshajisj8773 2 года назад +2

    useful video ...👍👍👍

  • @dijithdijith3642
    @dijithdijith3642 4 года назад

    Adipoli ipolla manasilaydhu

  • @asarumn
    @asarumn 4 года назад +2

    A good knowledge, more videos are expected. Thankyou

  • @latheeftharamalputhuparamb1841
    @latheeftharamalputhuparamb1841 4 года назад +2

    വളരെ നന്ദി ഈ വീഡിയോ ക്ക്

  • @asimohammed8503
    @asimohammed8503 4 года назад +1

    Chetta. Aa supply ulla wire il oru connecter ittal kurachu koodi safe avum( inium ithu polulla upakaraprathamaya vedio undhavatty👍❤😘

  • @Kunjumoncm-z2p
    @Kunjumoncm-z2p 3 месяца назад

    Sir out three line two is capacitor. Next one but negetive.and positive confirm pl

  • @shafeermuhammad4157
    @shafeermuhammad4157 4 года назад +1

    നല്ല വീഡിയോ ആയിട്ടുണ്ട്

  • @jithusajith8763
    @jithusajith8763 4 года назад

    വൃക്തമാക്കി തന്നതിന് നന്ദി - ഞാൻ ഇത് ഇങ്ങനെ ഉപയോഗിക്കാറില്ല - Box ആയിട്ടാണ് ഉപയോഗിക്കാറുള്ളത്.

  • @surendrank161
    @surendrank161 4 года назад

    Valare vupakaarapradham....thudarnnum pradheekshikkunnu...

  • @samadmalabar2831
    @samadmalabar2831 3 года назад

    Nalla avatharanam superr

  • @sameerk6891
    @sameerk6891 4 года назад

    അടിപൊളി വീഡിയോ
    ഇതൊക്കെ പഠിക്കണം

  • @ashrafpk7024
    @ashrafpk7024 Месяц назад

    സൂപ്പർ

  • @anilkumargl3797
    @anilkumargl3797 3 года назад +2

    ഹായ് സാർ ഈ വീഡിയോ എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്, പക്ഷേ എന്നാൽ ഇതിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട് അതെന്താണെന്ന് വച്ചാൽ ഒരു 3 പിന്നിൽ ഫെയ്സി ന്റെ സ്ഥാനം വലതു വശത്താണ്, ഇടതുവശത്ത് ന്യൂട്രൽ ആണ്. കൂടാതെ 2 പിന്നിനു പകരം 3പിൻ ഉപയോഗിച്ചാൽ കൂടുതൽ സുരക്ഷിതമായിരിക്കും.

  • @pradeeparekara4595
    @pradeeparekara4595 4 года назад +3

    കൊള്ളാം നന്നായി

  • @oblu43
    @oblu43 3 года назад

    Good video

  • @padmakumarkumar1239
    @padmakumarkumar1239 3 года назад

    Super chetta👍👍👍

  • @tntpillaithulaseedharanpil3025

    Super 👌

  • @letsgotrip5963
    @letsgotrip5963 25 дней назад

    വയറിന് അളവ് വല്ലതും ഉണ്ടോ? അതോ സാധാ ബൾബ് കത്തിക്കുന്ന വയർ മതിയോ?

  • @haneefanazimudeen7799
    @haneefanazimudeen7799 3 года назад

    sir ഞാൻ Two way വയറിങ് ചെയ്തു ശെരിയായി വിടിന്റെ പുറത്ത് കൊടുത്ത സ്വിച്ചിൽ നിന്നു തന്ന ബെല്ലിന്റെ കണക്ഷൻ എടുക്കുവാൻ
    പറ്റുമോ അതിനുള്ള phase
    വേറെ തന്ന കൊണ്ടു വരണമോ
    അകത്തുള്ള switch ഇടുമ്പോൾ
    മാത്രമേ ബെല്ലിൽ phase കിട്ടുന്നുള്ളു രണ്ടും രണ്ടായി തന്ന കൊണ്ടു വരണമോ
    പറഞ്ഞു തന്നാൽ ഒന്ന് ചെയ്തു
    കാണിച്ചാൽ വലിയ ഉപകാരം
    ആയിരിക്കും
    Sir--ന്റെ class കാണാറുണ്ട്
    നല്ല വ്യക്തമാണ്
    THANK YOU

    • @brilliantbcrrth4198
      @brilliantbcrrth4198 2 года назад

      Purathe 2way de centeril phase koduthu athil ninnum oru link Bell switchilekk koduthaal mathi

  • @muhammadshafiktpklmuhammad3589
    @muhammadshafiktpklmuhammad3589 3 года назад

    Sar റെസ്റ്റ്ലാബിൽ ബൾബ് ഫിലമെന്റെലൂടെയാണെല്ലോ ഫെയ്‌സ് വരേണ്ടത്

  • @prs8289
    @prs8289 3 года назад

    Electrical work padikannam ennu agraham und sir

  • @solopubg5702
    @solopubg5702 4 года назад

    Thanks for your vedeo

  • @roshanpjoseph2118
    @roshanpjoseph2118 Год назад

    Iam working in KCG College Chennai Electrical maintenance 😅 useful videos

  • @mohammadharis3517
    @mohammadharis3517 3 года назад +1

    Verynice

  • @johnantony7237
    @johnantony7237 2 года назад

    Exalent

  • @saraththampan9404
    @saraththampan9404 3 года назад +1

    Thank u sir.

  • @Lak.Traveler
    @Lak.Traveler 4 года назад

    വളരെ ഉപകാരം ഉള്ള വീഡിയോ പൊളിച്ചു

  • @devaraj.msdevan3756
    @devaraj.msdevan3756 Год назад

    Elcb work cheyyan Earthing correct avande?

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад

    Body യിൽ Phase വയർ മുടിക്കാതെ Test ചെയ്യുന്നത് എന്തിന് വേണ്ടിയാണ് ? far short ആയി winding പോയതാണോ എന്നറിയാൻ ആണോ?

  • @aneesrahmankv6714
    @aneesrahmankv6714 4 года назад +2

    വെരി good ബ്രോ എന്നാലും ഒരു സംശയം ടെസ്റ്റ്‌ ലാംപ് കൊണ്ട് ചെയ്യുന്ന കാര്യങ്ങൾ മൾട്ടി മീറ്റർ കൊണ്ട് ഇതിനെക്കാളും സേഫ്റ്റി ആയി ചെയ്തൂടെ

  • @kausn2759
    @kausn2759 4 года назад +1

    Shock ഒഴിവാക്കാൻ Dc volt വെച്ച് പരീക്ഷണം നടക്കുമോ

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад

    ഓടാത്ത far , coll രണ്ടും short ചെയ്ത് ഉപയോഗത്തിലാക്കിയാൽ ഫാൻ വൈദ്യുത ഉപയോഗത്തിൽ മാറ്റമോ അല്ലെങ്കിൽ വേറെ ദോഷങ്ങളുണ്ടോ?.
    Repairi cost waste ആണോ?

    • @techraj3548
      @techraj3548  3 года назад +1

      നമ്മൾ കോയിൽ ഷോട്ട് ആക്കിയിട്ട് സീലിംഗ് ഫാൻ ഓടിക്കാൻ പറയുന്നത് അതിലെ വൈൻഡിങ് ലെ ടോട്ടൽ ടെൺസ് ഏകദേശം 5600 ആയിരിക്കാം അപ്പോൾ അതിൽ നിന്നും ഒരായിരം turns കുറഞ്ഞാൽ പ്രശ്നം ഇല്ല അതുകൊണ്ടാണ് ഒന്നോ രണ്ടോ കോയിൽ ഷോട്ട് ആക്കാം എന്ന് പറയുന്നത്

  • @roshanpjoseph2118
    @roshanpjoseph2118 Год назад

    Great

  • @jerisonjojo9338
    @jerisonjojo9338 4 года назад +1

    thank you Sir ...

  • @akhilvk3723
    @akhilvk3723 2 месяца назад

    Thankyou

  • @mohammadharis3517
    @mohammadharis3517 3 года назад +1

    Nalla guru

  • @vibinmathew9724
    @vibinmathew9724 3 года назад

    Very nice

  • @brunanpereira6867
    @brunanpereira6867 4 года назад +2

    Hello,
    Please tell me how can reduce the rpm of marble cutter (1.5 hp planet power machine ) from 16000rpm to 8000rpm to use it safely for self woodworking

    • @techraj3548
      @techraj3548  4 года назад

      You must make a choke, then connect choke in series with the machine.. (if you don't don't know how to make a choke, do ask me). [Simple method : connect a filament lamp of 200W in series with machine ].
      Thank u

    • @brunanpereira6867
      @brunanpereira6867 4 года назад

      @@techraj3548 thanks a lot.

    • @mjsuresh4562
      @mjsuresh4562 Год назад

      Superb

  • @shaheermuhammed5749
    @shaheermuhammed5749 Год назад

    Tnx

  • @ummerm9033
    @ummerm9033 2 года назад

    Good

  • @nazerkurungodathil5210
    @nazerkurungodathil5210 4 года назад

    good presenteation

  • @rajeevkumar.r793
    @rajeevkumar.r793 Год назад

    ടെസ്റ്റിങ്ങ് സമയത്ത്മിക്സി ഫാൻ മെല്ലെ കറങ്ങാൻ എത്ര Wattbub ഉപയോഗിക്കണം

  • @afsalpn9353
    @afsalpn9353 3 года назад

    Sir bulb ഉള്ള wire phase ഇല്‍ കൂടെ കണക്റ്റ് cheyyan പറ്റുമോ, sir faninte earth നോക്കുമ്പോള്‍ അത് അല്ലാതെ phase wire ഡയറക്ട് avannam എന്ന് നിര്‍ബന്ധം ഉണ്ടോ pls reaply സാർ

    • @techraj3548
      @techraj3548  3 года назад

      ഫെയ്സ് വെയർ bulb ലൂടെ ആവണം

  • @jaleel4200
    @jaleel4200 Год назад

    nutral wire upayogichoode test wire aayi??

  • @johnypo9503
    @johnypo9503 4 года назад +1

    ഒരു test lamp, അതിന്റെ ഒരു വയർ postive ലും മറ്റെ വയർ negative ലും കൊടുക്കുമ്പോൾ അത് കത്തുന്നു, എന്നൽ negative wire earth ഇൽ കൊടുക്കുമ്പോൾ bulb കത്തണ്ടതല്ലെ ? കാരണം നല്ല earth neutral ആയി work ചെയ്യും

    • @jimmykadaviparambil9622
      @jimmykadaviparambil9622 3 года назад

      RCCB ട്രിപ്പ് ആയത് കൊണ്ട് കത്തിയില്ല , RCCB ഇല്ലെങ്കിൽ കത്തു മായിരുന്ന

    • @brilliantbcrrth4198
      @brilliantbcrrth4198 2 года назад

      Athu sariyaanu ennal thaangal paranja negative positive dc supply aayi bandhapettirikunnu,ac yil phase nutral ennu parayanam

  • @babuta5183
    @babuta5183 4 года назад +2

    സീലിംഗ് ഫാൻ വൈൻഡിങ് ചെയ്യുന്നത് ഒന്ന് കാണിച്ചു തരുമോ

  • @binoybijoy8904
    @binoybijoy8904 4 года назад

    Good brother

  • @chandranchandrankutty480
    @chandranchandrankutty480 4 года назад

    9volt battery യിൽ test lamp ഉണ്ടാക്കാമോ

  • @koshygkoshy4783
    @koshygkoshy4783 3 года назад

    Test lamp panel board egenna troubleshoot cheyammo chetta

  • @nagarajurajan6492
    @nagarajurajan6492 3 года назад

    Super

    • @v.kv.k7922
      @v.kv.k7922 3 года назад

      ᑭᒪᑌGᒪE ᑎITᖇᑌᗰ EᖇTᕼᑌᗰ ᗯIᖇE ᗰᗩᖇIYITTᑌᑎᗪ EᑎGᗩᑎE TᕼIᖇIᑕᕼᗩᖇIYᗩᗰ ???

  • @semushameer5102
    @semushameer5102 4 года назад

    Sir ഞാനൊരു electrical helper aanu എന്റെയൊരു സംശയമാണ് RCCB WORKING aano എന്നറിയാൻ phasum erthum ടെച്ച് ചെയ്താൽ മതിയോ അതോ നുട്രേൽ ഏർത്തും ടെച്ച്‌ ചെയ്യണോ
    ചില വർക് സൈറ്റിൽ ഏർതും നുട്രെൽ ടെച് ചെയ്യുമ്പോൾ ട്രിപ്പവരുണ്ട് എന്നൽ ചില സൈറ്റിൽ ട്രിപ്പ് ആവുന്നില്ല. ഇതിനെ കുറിച്ച് ഒന്നു പറഞ്ഞു തരാവോ. Pls

    • @techraj3548
      @techraj3548  4 года назад +1

      Direct short ചെയ്യാൻ ഉള്ള പ്രവവണത ഒഴിവാക്കുക.ചില സമയത്തു faulty ആണെങ്കിൽ അത് അപകടം ക്ഷണിച്ചു വരുത്തും.. എപ്പോഴും test ലാമ്പിലൂടെ മാത്രം short ചെയ്യുക. Nuteralum earthum കൊടുത്താൽ ട്രിപ്പ്‌ ആവും, ഫേസും earthum കൊടുത്താലും ട്രിപ്പ്‌ ആവും (NUTERAL കട്ട്‌ ആണെങ്കിൽ അത് ഫേസ് ഇന്റെ ഗുണം ചെയ്യും, അത് കൊണ്ട് ആണ് ചില സൈറ്റ് ഇൽ അങ്ങനെ തോന്ന്നിയത് )..
      Thank you.

  • @jithusajith8763
    @jithusajith8763 3 года назад

    Good🆗💡🔥

  • @shabeerali7869
    @shabeerali7869 3 года назад

    Thanks bro

  • @mtvpayyanur
    @mtvpayyanur 4 года назад

    chettan, three phase, 440v randu bulb kond test cheyyaamennu paranjille, athinte circuit drawing onnu parayaamo?

    • @techraj3548
      @techraj3548  4 года назад

      Will try to അപ്‌ലോഡ് shortly..
      Thank you

  • @muhammadajzalv9823
    @muhammadajzalv9823 2 года назад

    Sir thankyou

  • @jabbarjabbar6454
    @jabbarjabbar6454 2 года назад

    Eth dc batery kond chek cheyyan patumo

  • @vishak8428
    @vishak8428 4 года назад

    Thank you

  • @influxelectricalsolution7600
    @influxelectricalsolution7600 4 года назад

    നന്നായിട്ട് വരച്ചു

  • @santharaveendran9369
    @santharaveendran9369 2 года назад

    Good😘

  • @foxdeveloper7707
    @foxdeveloper7707 4 года назад +1

    Multimeter undekill pinne ithinte aavashyamindo???

    • @techraj3548
      @techraj3548  3 года назад

      ഇല്ല

    • @foxdeveloper7707
      @foxdeveloper7707 3 года назад

      @@techraj3548 machane multimeterill body aavanath athava earth leak aavanath check cheyyan pattanilla

    • @foxdeveloper7707
      @foxdeveloper7707 3 года назад

      @@techraj3548 fan nnu current leak aavan chance kooduthal aano

    • @foxdeveloper7707
      @foxdeveloper7707 3 года назад

      @@techraj3548 ennod oral paranju fannnu current leak aavum ennu athava body aavumennu athayal pinne veedinte chumarilum teracilum current leak aavum ennu is it true athinulla chance indo

  • @ansarrahman6226
    @ansarrahman6226 4 года назад +12

    മുമ്പ് കാലങ്ങളിൽ ELCB ഉണ്ടായിരുന്നു. ഇപ്പോൾ ELCB (Earth-leakage circuit breaker) മാർക്കറ്റ് ലഭിക്കാറില്ല. ഇപ്പോൾ RCCB (Residual Current Circuit Breaker) ആണ്

    • @EngineeringEssentials
      @EngineeringEssentials 3 года назад

      RCCB ആണ് എഫക്റ്റീവ് ELCB യെ കാലും

    • @ajnasaji1754
      @ajnasaji1754 2 года назад +1

      @@EngineeringEssentials iva thamil Ulla vatyasam enthaannu

    • @EngineeringEssentials
      @EngineeringEssentials 2 года назад +1

      @@ajnasaji1754 ELCB എർത്ത് വോൾട്ടേജ് നു അനുസൃതമായി ആണ് പ്രവർത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ neutral earth തമ്മിൽ ഫോൾട്ട് വന്നാൽ പ്രവർത്തിക്കില്ല. RCCB phase neutral ഇവയിലെ കറൻറ് ബാലൻസ് സെൻസ് ചെയ്തു ആണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് neutral earth ഫോൾട്ട് detect ചെയ്യാൻ സാധിക്കും.

  • @souparnikakollam8404
    @souparnikakollam8404 3 года назад +1

    Three phase onnu cheythu kaanikku

  • @ARUNADEVUZ
    @ARUNADEVUZ 3 года назад

    ഗുഡ്

  • @tg.sunilkumar6984
    @tg.sunilkumar6984 Год назад

    3 പിൻ സോക്കറ്റിന്റെ വലതു വശത്തല്ലെ ഫേസ് വരേണ്ടത്

  • @kunhimohamedthazhathethil2321
    @kunhimohamedthazhathethil2321 3 года назад

    വഷിൻ മിഷെൻ കോമെൻ മോട്ടോർ വായർ ഇത് പോലെ തന്നെയാണോ PLZ റിപേള്ളെ

  • @balanbal7414
    @balanbal7414 Год назад

    Body Graund?

  • @pgreditinglab926
    @pgreditinglab926 4 года назад

    ലാസ്റ്റ് ഫാൻ earth check ചെയ്തത് ഫാനിൽ നിന്ന് വരുന്ന ഏതു wire ആണ്.. . കപ്പാസിറ്റർ കണക്ട് ചെയുന്ന ഏതു wirilum കണക്ട് ചെയ്താൽ mathiyo

    • @techraj3548
      @techraj3548  4 года назад +1

      ruclips.net/video/9CTHnYIycdI/видео.html

  • @ആനപ്രാന്തൻ-ച9ഡ

    വയറിങ് man ലൈസൻസ് und athu പുതുക്കുന്നതും ellam onnu paranjutharumo

    • @techraj3548
      @techraj3548  4 года назад

      ഉടൻ ഒരു വീഡിയോ ഇടാം..
      Thank you

  • @jayankj20
    @jayankj20 4 года назад

    വെരി ഗുഡ് സാർ

  • @sahadm5598
    @sahadm5598 3 года назад

  • @Noname-vh3ke
    @Noname-vh3ke 4 года назад

    Sir ടെസ്റ്റ്‌ ലാമ്പിൽ ടെസ്റ്റ്‌ ചെയ്യുമ്പോൾ s.Fan y+r,തമ്മിൽ touch ചെയ്തപ്പോൾ ബൾബ് പ്രകാശിച്ചില്ല ഒരു മൂളൽ ഉണ്ടാകുന്നുണ്ട് y+b തമ്മിൽ നോക്കിയപ്പോൾ fan കറങ്ങാനുള്ള ഒരു അനക്കം ഉണ്ടായി ,ബൾബ് ഡിമ്മായി പ്രകാശിച്ചു .R+b തമ്മിൽ ടെസ്റ്റ്‌ ചെയ്തപ്പോൾ കറങ്ങാനുള്ള ഒരു അനക്കം പോലെയും ബൾബ് ഡിമ്മായി പ്രകാശിക്കുകയും ചെയ്തു /വൈൻഡിങ് പോയതാണോ.ഓരോ വയറിലും touch ചെയ്തു ബോഡിയിൽ test ചെയ്തപ്പോൾ bulb പ്രകസിച്ചില്ലാ .(test lambu bulbu എത്ര വോൾട്ടിന്റെ ഉപയോഗിക്കണം )pls explain

    • @techraj3548
      @techraj3548  4 года назад +2

      നിങ്ങളുടെ explanation പ്രകാരം winding പോയിട്ടില്ല bulb പ്രകാശിച്ചില്ലെങ്കിലും അവ തമ്മിൽ toich ചെയ്യുമ്പോ spark ഇന്ടെങ്കിൽ കണ്ടിന്യൂയിറ്റി ഉണ്ടെന്നാണ് manasilakand.. explanationil നിന്ന് മനസിലാക്കാൻ പറ്റുന്നത്.. b commonum y+r capacitor ആണ്.. bulbwatts 40-100w വരെ ഉപയോഗിക്കാം.. filament bulb ayirikenm.. വാട്ട്സ് koddiya bulb എടുത്താൽ ഫാൻ ചെലപ്പോ തിരിഞ്ഞു എന്ന് വരും..40W ഉപയോഗിക്കാൻ ശ്രമിക്കെണം..
      Thank you

    • @Noname-vh3ke
      @Noname-vh3ke 4 года назад

      @@techraj3548 വളരെ നന്ദി .Fan ok' ആയി. thankyou sir

    • @saranyakutty
      @saranyakutty 4 года назад

      കോമൺ പോയിന്റ് കണ്ടുപിടിക്കാം പക്ഷേ starting and running winding എങ്ങനെ മനസ്സിലായി

  • @rajaneesht2841
    @rajaneesht2841 4 года назад

    Place evadaya sir

  • @foxdeveloper7707
    @foxdeveloper7707 4 года назад

    Mutineterill continuity check cheythal pore????